ഇനി നല്ല ഇൻകം 10:11 കിട്ടിക്കോളും അമ്മു... കണ്ഡന്റ് കിട്ടാൻ കിടു ചേട്ടൻ ഇല്ലേ, കിടുവിനെക്കാൾ നല്ല കന്റെണ്ട് കിട്ടാനുണ്ടോ. ആഴ്ചയിൽ ഒരു തവണ എങ്കിലും കിടുവിനെ കൊണ്ടുവരണം 🎉🎉🎉🎉🎉🎉. ഒരു കാര്യം. ദീപ്തിയുടെ ആദ്യത്തെ കണ്ടെന്റ്റ് ആയിരുന്നു ചാരിറ്റി. പിന്നെ കിടുവും കുഞ്ഞാവയും 10:28 ആയിരുന്നു......പിന്നെ അച്ചാച്ചിയുടെ മീൻപിടുത്തവും, കുക്കിങ്ങും........
@sinjumunnu84255 күн бұрын
അമ്മു കുക്കിംഗ് അല്ലേൽ എന്തേലും ആയി daily വീഡിയോ ഇടൂ. എന്തായാലും കണ്ടോളാം. വെയ്റ്റിംഗ് ആണ്
@sheenasubash4 күн бұрын
വല്ലപ്പോഴും ഒരു പാട്ടൊക്കെ ആവാം അമ്മു ❤
@sunithato50905 күн бұрын
അമ്മുവിന്റെ ചേച്ചിയെയും ഭർത്താവിനെയും മക്കളെയും ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണേ 😊
@lusammabose56875 күн бұрын
നല്ല രീതിയിൽ വളരട്ടെ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤❤🙏🙏🙏🙏
@sreeranjinib61765 күн бұрын
❤❤ അമ്മു Congrats. യൂട്യൂബ് വരുമാനം കിട്ടാൻ തുടങ്ങിയതിന് മണിയമ്മക്കും സ്ഥിരവരുമാനം ആയല്ലോ നന്നായി മണിയമ്മക്കു treatment എടുക്കുന്നതുപോലെ തന്നെ വിശ്രമം ആവശ്യമാണ് കട്ടിയുള്ള ജോലികൾ ചെയ്യരുത് ശ്രദ്ധിക്കണേ മോളെ❤
@thamannaahh._22745 күн бұрын
ഫൂഡ് ഉണ്ടാക്കുമ്പോൾ അതിലേക്ക് വീഡിയോ ഫോക്കസ് ചെയ്താൽ വീഡിയോ ഒന്നൂടെ നന്നായിരിക്കും..❤❤❤❤❤
@Shikha_Sanil4 күн бұрын
നിങ്ങളെ എല്ലാരേയും എന്നിക്ക് ഒത്തിരി ഇഷ്ട്ടമാ. നേരിട്ട് സംസാരിക്കണമെന്നുണ്ട്. നടക്കുമോ അമ്മു ❤️❤️
@divyanair55605 күн бұрын
Nic video beautiful ammu and amma🥰🥰🥰💞💞
@v...18234 күн бұрын
Ennum varane ammu ❤❤❤❤❤
@LISSAMMAJOHN-s1i4 күн бұрын
Congratulations Ammu and Maniyamma. Keep it up. I miss my mom every time I see Maniyamma. Please take care of yourself and your back pain. It can get worse and worse and then end up with so much problems so please take care of it.
@JAYAKUMARIDAMODARAN5 күн бұрын
Cooking kanikkamayirunnu...i was waiting to see the fish curry cooking. You are so familiar to me since i am a keen subscriber of Deepthi....i have seen all her videos.... I will b visiting her soon. U people are like my family now. I know each one of u. And Congratulations on having your fiest income from KZbin.❤❤
@Raseenaa-q8m5 күн бұрын
കൺഡന്റ് നോക്കണ്ട ഡെയിലി വീഡിയോ ഇട്ടാൽ മതി ഹായ് അമ്മു , മണിയമ്മാ ❤❤❤❤❤❤❤
@SindhuSuresh-z7v5 күн бұрын
Congrats ammu& amma 🙏🙏🙏💞❤️🥰🥰
@maheshmattan68554 күн бұрын
ചാനൽ നല്ല ഉയർച്ചയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🎉🎉
@sandhyanandakumar92544 күн бұрын
Ammukutty👍🏻oru song poratte💞maniamma😍
@remakp88885 күн бұрын
Congratulations Ammu❤❤❤ Amma❤❤❤❤
@ayshaaysha8o2033 күн бұрын
അമ്മു സുന്ദരി ആണ് ട്ടോ ഇത് കണ്ടിട്ട് ദീപ്തി മോൾക് കുയിന്ത് വേണ്ടാട്ടോ 😃❤
അമ്മു ദീപ്തിയുടെ ചാനലിൽ വീഡിയോ എടുക്കുമ്പോൾനല്ല ഉഷാർ ആണ് സ്വന്തം അമ്മയുടെ ചാനലിൽ വീഡിയോ എടുക്കുമ്പോൾ ഒരു ഉഷാർ ഇല്ലല്ലോ 😄. ഒന്ന് ഉഷാർ ആയി വീഡിയോ ചെയ്യൂ അമ്മു. അമ്മയുടെ ചാനൽ നമുക്ക് സൂപ്പർ ആക്കണ്ടേ. നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കുക ദീപ്തി കണ്ടില്ലേ സ്വന്തം ലൈഫ് അടിച്ചു പൊളിച്ചു ആഘോഷമായി ജീവിക്കുന്നത് 👍
എനിക്ക് മെസ്സേജ് പോലും അയക്കാൻ അറിയില്ലായിരുന്നു പക്ഷേ നിങ്ങടെ ചാനലിൽ ഓരോരുത്തരോട് ചോദിച്ച് ഞാൻ പഠിച്ച് അയച്ചിട്ട് നിങ്ങൾ ഒരു ഹായ് വരെ അയച്ചിട്ടില്ല
@maniyammedepachakappura5 күн бұрын
ഹായ് 🫂🫂🤍
@Arya-ez8it5 күн бұрын
Chechi waynad video edukana
@sindhus90475 күн бұрын
Ammu deepu maniyamma❤️❤️❤️❤️❤️❤️❤️
@YogeshKumar-tw2rw4 күн бұрын
Audio clear akkanam
@RadhakrishnaPillai-g4g5 күн бұрын
ഹായ് അമ്മുസേ മണിയമ്മേ ❤️❤️❤️
@DivyaMol-c8x5 күн бұрын
കണ്ടന്റ് ഒന്നും വേണ്ട അമ്മു എന്തേലും ഒക്കെ എടുക്കുക അതിടുക ❤ നിങ്ങളെ ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️❤️❤️
@lachulachmi15775 күн бұрын
അമ്മു ചുമ്മാ സംസാരിച്ചാൽ മതി ഞങ്ങൾ ഉണ്ട് കാണാൻ ♥️
@dalymadhu76595 күн бұрын
Contant സീതതോട്ടിൽ അല്ലേ❤
@lillykuttybaby98305 күн бұрын
മണിയമ്മേ... പൂ... ഹോയ്..... 🥰
@Pallavinair-u3uz5 күн бұрын
വയനാട് പോകുന്നതൊക്കെ കാണിക്കു അമ്മു
@p.v8145 күн бұрын
മലപ്പുറം അമ്മുവിന്റെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് 😍😍
@leelammathomas98645 күн бұрын
Ammu oru killadithanne ❤😂
@faizafami66195 күн бұрын
Ammuvinte honesty is respectful ❤❤❤❤
@M.AP35355 күн бұрын
ഡെയിലി വീഡിയോ ഇട്ടാൽ മതി നിങ്ങളുടെയും ദീപ്തി യുടെയും വീഡിയോ കാണാൻ നല്ല രസമാണ് ദീപ്തിയുടെ നാടിൻറെ സൗന്ദര്യം ആസ്വദിക്കാൻ ഒരു വേറെ തന്നെ രസമാണ്
@sreejajestin27585 күн бұрын
Hai Ammukutty ❤
@prasannaashokan7594Күн бұрын
🥰🥰❤️
@wilsonjoseph58575 күн бұрын
Contents are simple and natural ❤
@sudhaelangotesudhaelangote89955 күн бұрын
ശ്രവിന്റെ തൊലി കളയണ്ടേ ❤
@ElizuMol4 күн бұрын
How lucky new generation girls in Kerala. Mothers will do everything for them. When we were young, even if there were many people in our house to help inside and outside to help still my mother used to yell at me in the morning to clean the bed, rake the muttam, sweep the bedroom, etc. I am also the only daughter of my mother. After my professional degree, we migrated to North America in 2000. Still, if I go to Kerala my mother never lets me sit idly. My strict father never let me go anywhere alone. Even If I am Kerala I am scared to catch an autorickshaw to go anywhere always accompanied by somebody. As working mothers we don't have any rest, morning taking till evening. No servant nothing all we have to manage ourselves. I was thinking how lucky girls in Kerala are, Mothers are pampering girls like anything. Even when I watch Deepthi's videos of Sulamma doing all the kitchen work I feel so sad.
@GayathriGayu-mx3mm5 күн бұрын
Hai ammu & maniamma ❤❤ 😊😊😊😊
@subaida6525 күн бұрын
congras
@lekhapattanamtitta67885 күн бұрын
👍അടിപൊളി അമ്മു എന്നെ മനസ്സിലായോ 🌹
@RemyaRemya-fh3zf5 күн бұрын
അമ്മുക്കുട്ടി സുഖമല്ലെ ❤❤
@safiyasafiyakm86615 күн бұрын
മീൻ കറി സൂപ്പർ❤
@mercysteephen22125 күн бұрын
ദീപ്തി അമ്മു എല്ലാരും സൂപ്പർ
@BijumonPM-o2y4 күн бұрын
കുഴപ്പമില്ല ചേച്ചിയുടെ വീഡിയോ കൊള്ളാം പറഞ്ഞു പറഞ്ഞതല്ലേ പഠിക്കണ്ടേ