കോയമ്പത്തൂർ ശെരിക്കും മലയാളി തന്നെയാ കൂടുതൽ. ഞാൻ എവിടെ വന്നിട്ട് 5 വർഷം ആയി. ഇനിയും തമിഴ് പഠിക്കാൻ പറ്റിയിട്ടില്ല. എവിടെ പോയാലും മലയാളിയാ.... എന്റെ മോളു പഠിക്കുന്നത് പോലും മലയാളം സ്കൂളിലാ.....😊😊😊
@Tomsrockskp3 ай бұрын
അനുകളികം
@nityanigil7579 Жыл бұрын
സ്ത്രീ ദനം കൊടുത്തില്ലെങ്കിൽ മോളു വീട്ടിൽ ഇരിക്കും പോലും. അങ്ങനെ പോലും ഇപ്പൊ പെണ്ണ് കിട്ടാൻ ഇല്ല അങ്ങോട്ട് കൊടുത്താലും കൂടി പെണ്ണുങ്ങൾ പോണില്ല. പിന്നെ സ്ത്രീ ദനം കൊടുത്ത് ഡോക്ടറെ കിട്ടും പക്ഷെ കല്ല്യാണം കഴിഞ്ഞാൽ നല്ല ഭർത്താവ് ആകുമോ എന്ന് അറിയാൻ പറ്റുമോ അപ്പൊ സ്ത്രീ ധനവും സമയവും ഒക്കെ പാഴാക്കും. ആ പണം കൊണ്ടു പെണ്ണിനെ പഠിപ്പിച്ചു നല്ല ജോലി കാരി ആക്കിയാൽ നല്ല കാശുകാരനെ കിട്ടില്ലേ. ഇനി കളഞ്ഞിട്ട് പോയാലും സുഗമായി ജോലി ചെയ്ത് ജീവിക്കാം. നല്ല സന്ദേശം അകണമ് ജനങ്ങൾക് കൊടുക്കേണ്ടത് അല്ലാതെ മോൻ പഠിച്ച സ്ത്രീ ദനം വാങ്ങി കെട്ടിക്കുന്നതും മോളെ സ്ത്രീ ദനം കൊടുത്ത് കെട്ടുകുന്നതും. കോടി ഒക്കെ കൊടുത്ത് ലോകത്ത് ആരും ഡോക്ടർ ആകാത്ത പോലെ കള്ള കോളേജികളിൽ അഡ്മിഷൻ എടുത്ത് പണം മുടിക്കുന്നതും ഒന്നും ആകരുത്. ഇങ്ങനെ കോടി കൊടുത്ത് പഠിച്ചു ആരാണ് രക്ഷ പെട്ടത് ആ പണം കൊണ്ടു മറ്റു വല്ലതും വാങ്ങിയിട്ടാൽ ജീവിക്കാം