എന്താണീ മാന്യമായ വസ്ത്രധാരണം?

  Рет қаралды 23,993

കാവിപ്പട Kavippada

കാവിപ്പട Kavippada

Күн бұрын

ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
Contact us - bjpkerala140@gmail.com
Subscribe this channel for more videos
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use . . sosa

Пікірлер: 136
@ChithraLekha-zy6ik
@ChithraLekha-zy6ik 12 күн бұрын
അമേരിക്ക അല്ലല്ലോ. ഇത് സാധാരണ ജനങ്ങൾ തിങ്ങി പാർക്കുന്ന കേരളമാണ്. വസ്ത്രം വേണ്ടസ്ഥലങ്ങളിൽ ഇടാതെ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.
@ptzram8306
@ptzram8306 13 күн бұрын
Doctor you are wrong ഹണി റോസിൻ്റെ വസ്ധാരണം മാന്യമാണെന്ന് പറയുന്ന വാർത്ത സ്ത്രീ അവതാരകർ , doctors, teachers, common womens ഒന്നും തന്നെ അല്പം പോലും അനുകരിക്കാത്തന്തെത്? Parents മക്കൾക്ക് നൽകുമോ ഇത്തരം dress? Doctor നൽകുമോ മകൾക്ക്?
@girijareghu3832
@girijareghu3832 8 күн бұрын
യോജിക്കുന്നില്ല. എല്ലാം കാണിച്ചോണ്ട് നടക്കുന്നത് നല്ലതല്ല മറക്കേണ്ടത് മറക്കുക തന്നെ വേണം.
@paulpj9678
@paulpj9678 12 күн бұрын
ഡോക്ടറുടെ അഭിപ്രായം ശരിയാണെന്നു തോന്നുന്നില്ല. പർദ്ദയോ ഹിജാബോ ഇട്ടാൽ ഒരു വ്യക്തിയെ മനസ്സിലാക്കാൻ പ്രയാസമായിരിക്കും. ഒരു ആൺ പർദ്ദയിട്ട് പെണ്ണുങ്ങളുടെ ഇടയിൽ ചെന്നു നിന്നാൽ മനസ്സിലാക്കാൻ പ്രയാസമായിരിക്കും. പോക്കറ്റടിക്കാർക്കും ഞരമ്പുരോഗികൾക്കും ഇതൊരു സൗകര്യമായിരിക്കും. വസ്ത്രം ഏതായാലും ഒരാളെ കണ്ടാൽ മനസ്സിലാവണം.
@abdulsamadrenila9139
@abdulsamadrenila9139 11 күн бұрын
പർദ്ദ ഒന്നും ഇടണ്ട സാരി ആയാലും ചുരിദാർ ആയാലും അത് മാന്യമായി ധരിച്ചാൽ മതി ജീൻസ് ആയാലും എന്ത് ഡ്രസ്സ്‌ ഉം ഹണി റോസ് ഇടുന്ന പോലെ ഇടാതിരുന്നാൽ നല്ലതായിരിക്കും
@JoyKP-pu9ut
@JoyKP-pu9ut 11 күн бұрын
Your talking no good Rahul super talking
@MoncyMathew-ts4fw
@MoncyMathew-ts4fw 8 күн бұрын
പൊതുവിൽ ഇറങ്ങുമ്പോൾ.. ശ്രദ്ധിക്കണം. ഇങ്ങനെ ഇട്ടാൽ അതിനെ പറ്റി സംസാരിക്കുക എന്നുള്ളതും വ്യക്തി സ്വാതന്ത്ര്യം ആണ്... അത് കാണാതിരുന്നാൽ പോരേ എന്നത് പോലെ. ഇത്‌ കേൾക്കാതിരിക്കുക.... പൊതുവിൽ ഇറങ്ങിയാൽ അതിനെ പറ്റി സംസാരിക്കും..
@johnpk5952
@johnpk5952 12 күн бұрын
ഈ അഭിപ്രായത്തോട് യോജിപ്പില്ല
@santhakumari0293
@santhakumari0293 10 күн бұрын
വസ്ത്രം ധരിക്കുന്നത് എന്തിനു വേണ്ടിയാണെന്ന് ബോദ്ധ്യമുണ്ടെങ്കിൽ അതെങ്ങനെ ധരിക്കണമെന്നും ബോദ്ധ്യമുണ്ടായേനെ
@satheeshsivaram3230
@satheeshsivaram3230 13 күн бұрын
ഇന്നും ഭാരതം നിലകൊള്ളുന്നതു നമ്മുടെ ധർമ്മം മുറുകെപിടിച്ചതുകൊണ്ടാണ്
@noushadkpPalliparamba
@noushadkpPalliparamba 11 күн бұрын
ഞാനൊരു സ്ത്രീയാണ്,സ്ത്രിയുടെ സൗ ധര്ര്യം കാത്തുസൂക്ഷിക്കേണ്ടത്, സ്ത്രീ തന്നെയാ മാന്യമായ ഡ്രസ്സ്, സ്ത്രീകൾക്ക് ഉത്തമം
@SomankkSoman-xu2if
@SomankkSoman-xu2if 13 күн бұрын
ഏതു തരം വസ്ത്രധാരണ ത്തിനും അതിനെ അംഗീകരി ക്കുന്ന സ്ഥലവുമായി ബന്ധ മുണ്ട്. ഫാഷൻ പരേഡിലും ക്യാബറേ നൃത്തവേദിയിലും നഗ്നവേഷത്തിനാണ് പ്രാധാന്യം. ഏതു തരം വസ്ത്രവും ധരിക്കുവാൻ നമുക്ക് സ്വാതന്ത്ര്യമുണ്ടെന്നു വച്ച് പൊതുവേദിയിൽ എന്തും ധരിച്ചാൽ ജനങ്ങൾ പ്രതികരിക്കും. അതുകൊണ്ട് മറ്റുള്ളവർക്കു കൂടുതൽ ദേഷം തോന്നിക്കാത്ത രീതിയിൽ ലുള്ളതും നാട്ടു നടപ്പിന് ചേർന്നതുമായ വസ്ത്രം ധൈര്യമായി ധരിക്കുക. അതിൽ കൂടുത ൽ നോക്കാൻ സാദ്ധ്യമല്ല
@babu5603
@babu5603 13 күн бұрын
നല്ല കൈകരുത്തുള്ള സഹോദരന്മാർ ഉണ്ടെങ്കിൽ ഈ വിമർശനം ഒന്നും നടക്കില്ല.ഞങ്ങൾ അത് കാണിച്ചു കൊടുത്തിട്ടുണ്ട്.
@PDSatheesan
@PDSatheesan 13 күн бұрын
കാവിപ്പട എന്ന ഈ പോസ്റ്റ് മഹാബോറായിപ്പോയി!! മലയാളി . ഭാരതീയ സ്ത്രീ തത്വത്തിന്റെ, സംസ്ക്കാരം മറന്നു കൊട്ടുള്ള ഇത്തരം പോസ്റ്റുകൾ പ്രോ സാഹി പ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു !!😭.😭 അല്ലാ ഇവളേ താ അവടെ ഡ്രസ്സു തന്നെ കൺണ്ടില്ലേ? അമ്മ തോട് ചാടിയാൽ മക്കൾ ആറ് ചാടും ഇതാണ് നമ്മുടെ പൂ...വ്വികൾ പഠിപ്പിച്ചിട്ടുള്ളത്
@PDSatheesan
@PDSatheesan 13 күн бұрын
ആ ഉടുപ്പിന്റെ കോളർ കുറച്ചു കൂടെ മിറ്റിക്കൂ ടേ
@rathnakaranpanayal5684
@rathnakaranpanayal5684 13 күн бұрын
അത് ആ സമയത്ത് തന്നെ പ്രതികരിക്കണം ഡോക്ടർ
@Sabu-Konodiyel.
@Sabu-Konodiyel. 13 күн бұрын
വസ്ത്രം ധരിക്കുന്നത്‌ മാനുഷികമാണ്‌, അതു മൃഗങ്ങൾക്ക് മനസ്സിലാവില്ല 🤣😄😂
@beenaantony-zp4kj
@beenaantony-zp4kj 12 күн бұрын
ഡോക്ടർ ആണെന്ന് പറഞ്ഞിട്ട് കാരിയമില്ല. നിങ്ങളുടെ ഈ വരവുകൊണ്ട് എന്ത് ഗുണമാ ഉള്ളത്. ഒറ്റവാക്കിൽ പറഞ്ഞാൽ പോരെ ഈ നടി യാണി ശെരി എന്ന്. നിങ്ങളെ കേൾക്കേണ്ട കാരിയമില്ല.... ബൈ
@Jinishar-f2b
@Jinishar-f2b 12 күн бұрын
Exactly.she supports all bad things in the society.
@rathnakaranpanayal5684
@rathnakaranpanayal5684 13 күн бұрын
നാലുമാസം കഴിഞ്ഞിട്ടല്ല കേസ് കൊടുക്കേണ്ടത്
@omanapk1973
@omanapk1973 12 күн бұрын
ഇഷ്ട്ടവേഷത്തിന് coment കേൾക്കും ഉൾകൊള്ളാൻ ഷെമ വേണം
@sheelajustine5108
@sheelajustine5108 8 күн бұрын
Viswasam vaerae manyatha vaerae.Nyaeekarikkathae penghalae. Makkalae inganae vidumo
@positivepopstar5965
@positivepopstar5965 8 күн бұрын
ഇഷ്ടമുള്ള വേഷംധരിക്കുന്നത് അവരവരുടെ സ്വാതന്ത്റ്യമാണെങ്കില് കാണുന്നവര് അവരുടെ അഭിപ്റായം പറയുന്നത് അവരുടെ സ്വാതന്ത്റ്യമാണ്. അതു സഹിക്കാനും തയാറാകണം. ഇതുകേരളമാണ്. സ്ത്റീകള് കുളിക്കടവില് ധരിക്കുന്നതുപോലെ ഇട്ടുകൊണ്ട് ആയിരക്കണക്കിന് ജനങ്ങൾ കാഴ്ചക്കാരായുള്ള വേദിയിലെത്തിയാല് കാണുന്നവര് പലതരത്തില് പറയും
@Samuelta20
@Samuelta20 12 күн бұрын
വസ്ത്ര ധാരണത്തിനു മാനദണ്ടം വേണ്ട എങ്കിൽ വിമ്മർശനത്തിനും മാനദണ്ടം വേണ്ട ആരേം ശ്രദ്ധിക്കാതെ എന്തും ധരിക്കാം ok കുഴപ്പം ഇല്ല ആരേം ശ്രദ്ധിക്കാതെ വസ്ത്രം ധരിക്കുന്ന ആൾ ആര് എന്തു പറഞ്ഞാലും ശ്രദ്ധിക്കരുത്.
@SabiraC-y5s
@SabiraC-y5s 12 күн бұрын
അവർ കാണിക്കാൻ തയ്യാറാണെങ്കിൽ കാണാനും തയ്യാറാണ്
@AkhilaJyothi-tc9nr
@AkhilaJyothi-tc9nr 9 күн бұрын
Hanirose ന്റി അഭിപ്രായം അതിനോട് യോജിപ്പില്ല dr
@aathmam-2025
@aathmam-2025 13 күн бұрын
മാഡം കോവളത്ത് ഫോറിനേഴ്സ് സൺബാത്ത് നടത്തുന്നത് പൊതുജനങ്ങൾ കൂടുന്നടത്ത് അല്ല
@babu5603
@babu5603 13 күн бұрын
യൂറോപ്പിലും മറ്റും,സമ്മറിൽ പാർക്കിൽവരെ സൺബാത് നടത്തുന്നു.അതിന് ബീച്ചിൽ തന്നെ പോകണമെന്നില്ല.
@aathmam-2025
@aathmam-2025 13 күн бұрын
@babu5603 എങ്കിൽ ബസ്സ്, ട്രെയിൻ എന്നീ ഇടങ്ങളിൽ സെക്സി എക്സിബിഷൻ നടത്തുന്നതിന് കേസ് എടുക്കാൻ പാടില്ല
@babu5603
@babu5603 13 күн бұрын
@@aathmam-2025 എവിടെയാണ് ബസ്സിലും,ട്രെയിനിലും സ്ഥിരമായി സൂര്യപ്രകാശം കിട്ടുന്നത്?
@aathmam-2025
@aathmam-2025 13 күн бұрын
@@babu5603 എടോ ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് കേൾക്കരുത്....സൂര്യപ്രകാശത്തെ കുറിച്ചല്ല.. പറഞ്ഞത്
@jo______
@jo______ 12 күн бұрын
ആദിമ മനുഷ്യൻ വസ്ത്രം ധരിച്ചിരുന്നില്ല. ഇല കൊണ്ട് മറച്ചിരുന്നത് പോലും പിന്നീട്. എല്ലാവരും അങ്ങനെയെങ്കിൽ ആർക്കും പരാതിയില്ല.നഗ്നത മറയ്ക്കുന്നതല്ലേ നല്ലത്. പ്രലോഭനങ്ങളിൽ നിന്നും ഇളം തലമുറയെ രക്ഷിക്കണ്ടേ?
@ebinjoebin3188
@ebinjoebin3188 12 күн бұрын
അമ്പലത്തിൽ തിൽ പോകുമ്പോൾ ബിക്കിനി ഇടുന്നത് ട്രെൻഡ് ആണു എന്നു വച്ചിരിക്കുന്ന പുതിയ തലമുറ... ഓരോ വ്യക്തിയും ഡ്രെസ് ഇട്ടു വീട്ടിൽ അല്ല ഇരിക്കുന്നത് പൊതു സമൂഹത്തിൽ ആണു... അത് മറ്റുള്ളവര് വിലയിരുത്തും.... ബോഡി show അല്ല വസ്ത്രധാരണം. അത് താങ്കൾ മനസിലാക്കു... ബോഡി മറക്കുന്നതാണ് വസ്ത്രധാരണം. മാറ് മറക്കാൻ സമരം ചെയ്ത നാടാണ് ഇതു അത് മനസിലാക്കണം...
@sudhadevi5580
@sudhadevi5580 10 күн бұрын
മറ്റൊരാൾക്ക് വിശേഷിച്ച്പുരുഷൻമാർക്ക് ആകർഷണം തോന്നുന്ന വിധത്തിൽ Dress ധരിയ്ക്കുന്നതിനോട് എങ്ങിനെ യോജിക്കാൻ പറ്റും. അഭിപ്രായത്തോടു യോജിപ്പില്ല
@johnnytp8015
@johnnytp8015 11 күн бұрын
ഇത് ഡോക്ടറുടെ അഭിപ്രായം മാത്രം . ഞങ്ങളുടെ അല്ല. വസ്ത്രം ധരിക്കുമ്പോൾ ആ ആളെ IDENTIFY ചെയ്യാനും സാധിക്കണം. അല്ലാതെ നിങ്ങളുടെ ഇഷ്ടം മുള്ള ഡ്രസ്സ് കോടതിയിലോ പൊതു ഇടങ്ങലിലോ പ്രായോഗിക മല്ല.
@sikhasworld9513
@sikhasworld9513 10 күн бұрын
ബോച്ചയെ സംരക്ഷിക്കാനാണ് ഇപ്പോൾ ഹണി റോസിന്റെ വസ്ത്രത്തേക്കുറിച്ച് ചർച്ച ചെയ്യുന്നത്.
@SakkeerHussain-wm9us
@SakkeerHussain-wm9us 9 күн бұрын
കാണിക്ക പറയാൻ പറ്റില്ല സത്യത്തിൽ നിങ്ങൾ ഒരു ഡോക്ടറാണ് കുറച്ച് തലച്ചോറുകൊണ്ട് ചിന്തിച്ചിട്ട് പറയൂ
@SheejaFrancis-h5u
@SheejaFrancis-h5u 9 күн бұрын
മറ്റുള്ള നടിമാരൊക്കെ.. ഇങ്ങനെയാണോ.. വസ്ത്രം.. ധരിച്ചു... വരുന്നത്.. ഇവൾ... Avareyonnu... കാണട്ടെ.. ഇത്.. കേരളമാണ്.. U.. K. അല്ല
@jessyfrancis7534
@jessyfrancis7534 10 күн бұрын
ഇത്രയൊക്കെ പറയുന്നവർ sports ൽ ഇടുന്ന കുട്ടി frock നെ പറ്റി ആർക്കും ഒരു problem ഇല്ലല്ലോ
@Samuelta20
@Samuelta20 12 күн бұрын
നഗനത മറക്കാൻ ആണെല്ലോ ചേച്ചി വസ്ത്രധാരണം അധുനിക യുഗത്തിൽ നാനോ നഗനത എന്നു പറഞ്ഞാൽ ഒരു പുരുക്ഷനെ സംബന്ധിച്ച് മസ്സിലു കാണിക്കുന്ന പുരുക്ഷൻ ഇടുന്ന ഷോടസ് ഇട്ടാൽ നഗനത മറഞ്ഞു സ്ത്രീക്കും അങ്ങനെ തന്നെ. ഭരണഘടന സപ്പോർട്ട് ഉണ്ട്. നമ്മൾക്ക് കഴിയില്ലെങ്കിലും നമ്മുടെ മക്കൾക്ക് കഴിയട്ടെ.
@SharonSunny-rx5xn
@SharonSunny-rx5xn 9 күн бұрын
ഭരണ ഘ ടന യിൽ ഇല്ല എങ്കിൽ എഴുതി ചേർക്കാൻ പുതിയ നിയമം ഉണ്ടാക്കണം.
@jyothirajtv2245
@jyothirajtv2245 10 күн бұрын
Foriegn countries il janmana ulla model il penn nadakkum India il kond vannal adi parcel varum Veli chady pennungal kandavante koode pogunnund Eth freedom aayi culture ullavar kanilla Pand lafies nte dress nu minimum oru cm vendiyirunnu.. Enn half polum cotton venda Freedom koodiyal thuni nte cm kurayum.. Secret aayath public aagum.. Never agree this.. Udukathe nadakkanam ann freedom thonniyal evide nalla peda urapanu Education koodiya ladies eppol pala cheytatharam um cheyyunnund Freedom annal penninte thonnyassam alla doctor saare..
@mayajames5365
@mayajames5365 11 күн бұрын
12 വയസ്സ് മുതലുള്ള കുട്ടികൾ ഈ ഫങ്ക്ഷനുകൾ എല്ലാം സാകുതം വീക്ഷിക്കാറുണ്ട്... അല്ലെങ്കിൽ തന്നെ മയക്കുമരുന്നും ലഹരിക്കും അടിമപ്പെടുന്ന ഇന്നത്തെ തലമുറ വേഷവിധാനത്തിൽ നിന്നും പലതും പഠിക്കാനുണ്ട് .. ശശീരം പ്രൊജക്റ്റ്‌ ചെയ്യുന്നതാണ് നല്ലത് എന്ന് അവർ പഠിക്കും.. എന്താണ് ഫങ്ക്ഷന്റെ പ്രസക്തി എന്നവർ ശ്രദ്ധിക്കില്ല.. പിന്നെ നേഴ്സ്, ഡോക്ടർസ്, ടീച്ചേർസ് എന്നിവർ ഇഷ്ടമുള്ള വേഷങ്ങൾ... ശരീരം ഉള്ളതിനേക്കാൾ പ്രൊജക്റ്റ്‌ ചെയ്താൽ ശ്രദ്ധ മാറിപോകാനും സാധ്യതയുണ്ട്...
@sarathasdf
@sarathasdf 12 күн бұрын
Constitution allows the right to wear dress they want but subsection restricted to decency and morality.Rahul eswar has pointed out this clause.
@lissyej2622
@lissyej2622 10 күн бұрын
ഡോക്ടർ പറയുന്ന എല്ലാ കാര്യത്തോടും യോജിക്കുന്നില്ല. നമ്മുടെ നാടിന് യോജിക്കുന്ന വസ്ത്രധാരണം വേണം മറയ്ക്കേണ്ട ഭാഗങ്ങൾ മറയ്ക്കുന്നതാണ് നല്ലത്
@mayakrishnanarangath418
@mayakrishnanarangath418 13 күн бұрын
നമസ്കാരം🙏 വളരെ നല്ല വാക്കുകൾ നല്ല സംസാര ശൈലി ഇഷ്ടപ്പെട്ടു ബഹുമാനിയ്ക്കുന്നു 👌 ആരെയും നമുക്കു് ബഹുമാനിയ്ക്കാം ബഹുമാനിയ്ക്കാതിരിയ്ക്കാം എന്നാൽ ആർക്കും ആരെയും അപമാനിയ്ക്കുവാൻ അവകാശമില്ല നമസ്തേ🙏
@ammupriya3046
@ammupriya3046 11 күн бұрын
ഞൻ എനിക്ക് ഇഷ്ടമുള്ളത് ഇടുന്നുടെ അത് എന്റെ പ്രിവേസി ആണ് അതിൽ ആരെയും തലക്കടത്താൻ അനുവദിക്കില്ല
@satheeshsivaram3230
@satheeshsivaram3230 13 күн бұрын
ഭരണ ഘടനയിൽ ഉടുക്കാതെ നടക്കാൻ പറഞ്ഞിട്ടില്ല
@sreedharank7740
@sreedharank7740 11 күн бұрын
ഈ വാദം സ്കൂൾ കുട്ടികൾക്കും ആവശ്യമില്ലേ
@ivyverghese2153
@ivyverghese2153 12 күн бұрын
Why . people attack H. R.. Only.. Because of her immodest.... Dressing.... Don. T... Agree with you at all.
@ammupriya3046
@ammupriya3046 11 күн бұрын
ബോച്ചേ യുടെ നാവു ശെരിയല്ല ചളു മാത്രം പറയുള്ളു
@AnilKumar-ih2gn
@AnilKumar-ih2gn 11 күн бұрын
അത് കേരളത്തിൽ മാത്രമേ ഉള്ളൂ മാഡം. അതും കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രം ഭരിച്ച് മതേതരത്വം സ്രിഷ്ടിച്ച കേരളമാണ് എന്നോർക്കണം.
@AnilKumar-ih2gn
@AnilKumar-ih2gn 11 күн бұрын
എനിക്ക് ഇതിന് മറുപടി തരണം.
@SuharaAbdulrahim-b7i
@SuharaAbdulrahim-b7i 11 күн бұрын
ഹണി എന്ത് വസ്ത്രം തരിച്ചാലും ആർക്കും ഒരു പ്രശ്നവും ഇല്ല പക്ഷെ ജനങ്ങൾ എന്ത് പറഞ്ഞാലും അത് കേൾക്കാനുള്ള ക്ഷമയും കുടി വേണം
@satheeshsivaram3230
@satheeshsivaram3230 13 күн бұрын
മാറു മറയ്ക്കൽ സമരം അന്ന് നടന്നതുകൊണ്ട് നടന്നു എന്നാണേൽ നടക്കില്ല
@ReconCon-u9t
@ReconCon-u9t 9 күн бұрын
ആദ്യം പറഞ്ഞു വസ്ത്രം സ്വന്തം ഇഷ്ടം ആണ്. പിന്നെ പറഞ്ഞു നിയമം culture ഒക്കെ നോക്കും എന്നും. ഒരിടത്തു ഉറച്ചു നിക്കു.
@SasiKR-d7b
@SasiKR-d7b 11 күн бұрын
െബ്രസിറും ഷഡിയും ആണ് എനിക്ക് കം ഫെർട്ടബിൾ എന്ന് ഒരു ലേഡി പറഞ്ഞാൽ അത് നമ്മുടെ കേരളത്തിൽ പറ്റുമോ
@SuharaAbdulrahim-b7i
@SuharaAbdulrahim-b7i 11 күн бұрын
ഈ കാര്യത്തിൽ നിങ്ങളോട് ജോജിക്കാൻ പറ്റില്ല
@Prajeeshmundakolly
@Prajeeshmundakolly 12 күн бұрын
എന്നാൽ ഞാൻ സാരി ഉടുത്തു നടക്കട്ടെ ആരും ഭ്രാന്തൻ എന്ന് വിളിച്ച് അപമാനിക്കരുത് കേസ് കൊടുക്കും 😊
@AnilKumar-ih2gn
@AnilKumar-ih2gn 11 күн бұрын
ഹണിറോസ് പ്രൈവറ്റ് ഭാഗം മറച്ച ഭാഗങ്ങൾ എടുത്തഫോട്ടോയേക്കാൾ കൂടുതൽ അതില്ലാത്ത താണ്.
@Sunila08
@Sunila08 12 күн бұрын
മാഡം ഇവിടെ മാന്യമായ വസ്ത്രത്തെ വസ്ത്രം അല്ല പ്രശ്നം പ്രൊജക്ട് ചെയ്തു കാണിച്ച back part ഒർജിനൽ ആണോ ? വിശ്വസിക്കാൻ പറ്റുന്നില്ല അത്രേയുള്ളൂ😂😂
@Ajithkumar2416
@Ajithkumar2416 12 күн бұрын
ജീവിത ശൈലി യൂറോപ്യൻ രീതിയിലേക്ക് പ്രോത്സാഹിപ്പി ക്കുകയാണോ?
@SabiraC-y5s
@SabiraC-y5s 12 күн бұрын
ഡ്രസ്സ് ഇഷ്ടം ഉള്ളത് പോലെ ഇടാം ഇടാതെയും നടക്കാം ഒന്നും ഇടാതെയും നടക്കാം ആ രും ഒന്നും പറയരുത്
@freedomfighter4540
@freedomfighter4540 12 күн бұрын
അവര് ധരിക്കുന്ന ഡ്രെസ് അവർക്കു ചേരുന്നുണ്ട്. പക്ഷേ അവരുടെ വെച്ചുകെട്ടാണ് ബോറാകുന്നത്
@benz4369
@benz4369 13 күн бұрын
1st to comment 🙂 Madam you presented this rightly and we respect your viewpoint. But on a lighter note, we would like to get one honest answer on what will be the scene like, if men too start to compete with women on who will wear the shortest dress ? 🙂😀
@SuharaAbdulrahim-b7i
@SuharaAbdulrahim-b7i 11 күн бұрын
ഭരണ ഘടനയിൽ ഇങ്ങനെ യുള്ള വസ്ത്രം ദരിക്കാൻ പറഞ്ഞിട്ടുണ്ടോ
@SuharaAbdulrahim-b7i
@SuharaAbdulrahim-b7i 11 күн бұрын
ഇങ്ങനെ വസ്ത്രം ധരിച്ചൻ വിമർശനവും ഉണ്ടാകും അത് കേൾക്കാൻ മനസുയുണ്ടാകണം
@vimalajohnson5627
@vimalajohnson5627 11 күн бұрын
Absolutely right. 🎉🎉🎉🎉
@krvnaick2022
@krvnaick2022 13 күн бұрын
Purushanmarude manyamaya vasthra dharanathinnu, groinil oru neelathil THADIPPU vechu stich cheytha pants aanu ippozathe STYLE. Kandaal nagnan aaya oru youvavu sariram nalla paint cheytha pole otti kidakkum.NEELAVUM VANNAVUM anumanikkam. Veruthe latest pants search cheythu nokku.
@ashrafm1751
@ashrafm1751 12 күн бұрын
മാന്യമായ ഡ്രസ് ഇടണം ഇത് പോലെ കോപ്രായം കാണിച്ചിട്ട് ഏത് ഡ്രാസും ഇടന്ന് ഇല്ല ബികിനി ഇട്ട് ഒരാൾ വെളിയിൽ നടന്നാൽ അതും ശരിയാണോ
@ivyverghese2153
@ivyverghese2153 12 күн бұрын
o.. അവതരികെ..... മാന്യമായ വസ്ത്രതരണം... പ്രത്യേകിച്ചും.. കേരളത്തിൽ വളരെ ആവശ്യം ആണ്..
@SuharaAbdulrahim-b7i
@SuharaAbdulrahim-b7i 11 күн бұрын
ഇത് കേരളമാണ് കേട്ടോ
@reshmasugunan729
@reshmasugunan729 11 күн бұрын
കറക്റ്റ്
@Thulasijewelsdruga-zx3yq
@Thulasijewelsdruga-zx3yq 13 күн бұрын
ഇന്ത്യയിൽ മാത്രം 😮😮😊😊
@HowTo-zy2wu
@HowTo-zy2wu 3 күн бұрын
Enna shaddy itt irangiko. Vasthraswathathramalle😂
@ivyverghese2153
@ivyverghese2153 12 күн бұрын
ഓരോ രാജ്യത്തെ സംസ്കാരം is different aanu.... Ningalude മകളെ ആ വേഷത്തിൽ പൊതുജനങ്ങളുടെ ഇടയിലേക്ക് വിടുമോ?
@SarafuKara
@SarafuKara 7 күн бұрын
Haniros❤❤❤❤❤❤❤❤❤❤❤❤❤❤saport
@sujatharadhakrishnan1085
@sujatharadhakrishnan1085 13 күн бұрын
Maniyamaya dress dharichal arum onnum parayilla
@wideangle8189
@wideangle8189 12 күн бұрын
vasthram dharikkan ishtamillathavarkku dharikkathirikkanulla swathanthryam koodi vende
@ashrafm1751
@ashrafm1751 12 күн бұрын
കേസ് കൊടക്കാൻ ഉള്ള തെറ്റ് ഇല്ല വാനിങ് കൊള്ളാമായിരുന്നു ഇത്രക് പോവേണ്ടിലായിരുന്നു
@l_Jayk_l
@l_Jayk_l 12 күн бұрын
പുരുഷൻ മാന്യമായി വസ്ത്രം ധരിക്കണ്ട എന്ന് അഭിപ്രായം ഉണ്ടോ ?
@noorjahanbasheer2995
@noorjahanbasheer2995 11 күн бұрын
Moolparayunathanusarry
@Newly--123
@Newly--123 11 күн бұрын
Pidy oru sathyavadhy
@Dineshantm-hq6om
@Dineshantm-hq6om 13 күн бұрын
ഈ വസ്ത്ര ധാരണമൊക്കെ ഇപ്പോൾ ഉയർന്ന വന്നത് , കുന്ദീ ദാസനും കുന്ദീ ദേവീ ഭക്തനും ആയ പോചെയെ രക്ഷിക്കാൻ വേണ്ടിയല്ലേ 😂
@susymathew4443
@susymathew4443 12 күн бұрын
Whatever you are saying is not. right in my opinion..every one has the rt to opinion..so why you complain after months.
@rajeshm903
@rajeshm903 11 күн бұрын
Pardhayeyum anukoolikkunnu...!!! ithineyaanu azhakozhamban nilapaatu ennu parayunnathu..,,
@Newly--123
@Newly--123 11 күн бұрын
Doctore ninghal ellam kanixhano nadakunnadhu hani rose pokilum mulayum kundyum kanichu nadakunnu
@Mammuty-v8j
@Mammuty-v8j 12 күн бұрын
Good👍👍👍👍
@VinodkumarVinod-y2v
@VinodkumarVinod-y2v 13 күн бұрын
സ്വന്തം സഹോ ദരി.❤❤❤❤
@SheejaFrancis-h5u
@SheejaFrancis-h5u 9 күн бұрын
Sariyuduthal... Orubreast.. Purathanu.. Athu.. Kanan. Janam.. Koodum.. Appol.. Parayunnathum... Kelkkan... Thayyarakanam
@RajaniParu-d1d
@RajaniParu-d1d 12 күн бұрын
Madathinte samsaram valya eshttanu😍😍
@svijayaprasad5840
@svijayaprasad5840 12 күн бұрын
വീഡിയോ ചെയ്യാൻ വേണ്ടി മാത്രം ചെയ്ത വീഡിയോ
@harikr4220
@harikr4220 13 күн бұрын
Avarku Ishtamulla dress edatta
@RajaniParu-d1d
@RajaniParu-d1d 12 күн бұрын
Eth karyathilum nalla arivund😍😍
@soyalsabu8263
@soyalsabu8263 11 күн бұрын
Samannya botham illatha niyamangal parishkarikkuka
@friendsshorts8195
@friendsshorts8195 12 күн бұрын
വെറും തെറ്റ്
@bridgeofpalathingal9626
@bridgeofpalathingal9626 11 күн бұрын
😢
@mallikaravi6862
@mallikaravi6862 12 күн бұрын
Bocheyode enikke oru mamathyo allenkil verupo Ella, evide atheham Hanirosinte dresscode inekuricho vimarssichittila, avar Kundhideviye pole thonnuvennale paranjathe,pinne paranju avar nalla bodyshape ullavaranennane paranjethennu thonunnu, oru kariavumilla e subject parvatheekarichu oru subject akkiyathanennu thonnunu,enthellam serious problems evideyunde, athilninnu jenagalude attention mattanano ethellamennu thonunnu
@elizabethstephen5845
@elizabethstephen5845 10 күн бұрын
You are not an authority in everything..Not at all acceptable
@nishacanishaca7935
@nishacanishaca7935 12 күн бұрын
time waste
@RekhaRekha-c3s
@RekhaRekha-c3s 13 күн бұрын
Madam paranhath sheryanu but dress kurach vruthiyayitt idamayiruunu pranhanneyullu ktto ❤
@elizabethstephen5845
@elizabethstephen5845 10 күн бұрын
Don't agree with you at all.
@brave.hunter
@brave.hunter 12 күн бұрын
*ഇവർ dr സരിൻ്റെ ഭാര്യ ആണോ??*
@sadgamaya2168
@sadgamaya2168 12 күн бұрын
ഇല്ലാത്തത് പാഡ് വച്ചു കെട്ടി മുഴുപ്പിച്ച് ജനവികാരം മുതലെടുത്ത് പണമുണ്ടാക്കുന്നത് സമൂഹ വഞ്ചനയാണ് .. കേസെടുക്കാൻ IPC യിൽ വകുപ്പുണ്ട് .. സിനിമയിൽ ഇത് സ്ഥിരമായി നടക്കുന്നു .. പിന്നെ സ്ത്രി ശരീരത്ത് എന്തൊക്കെ മറയ്ക്കണമെന്ന് ഉത്തമകളായ കുടുംബിനിയായ സ്ത്രികൾക്ക് അറിയാം.. അതാണ് നിയമമുണ്ടാക്കിയപ്പോൾ പ്രത്യേകം പറയാത്തത്.. പിന്നെ കോമണായി നമുക്ക് പറയാം..നഗ്നത മറയ്ക്കണം .. നഗ്നത എന്താണെന്ന് ഇനി പഠിപ്പിക്കണോ...
@ShafnaFlourMill
@ShafnaFlourMill 12 күн бұрын
വേസ്റ്റ്
@Jinishar-f2b
@Jinishar-f2b 12 күн бұрын
Kannadachu iruttakkukayanu ivar.
@satheeshsivaram3230
@satheeshsivaram3230 13 күн бұрын
Bochaykk jailil vere veshavendy vannilla
@devidkottarthil
@devidkottarthil 9 күн бұрын
Kopanu
@ParavathiKr
@ParavathiKr 8 күн бұрын
Manyamaya.vasthradaranam.annuparanjal...chanthiyum.molayum.marakkanam.oru.pennu..athu.thanneyanedi..kundiyum.molayum.kanich.nadannal.eganeyokke.undavum.ethokke.kanich.nadannal.janagal.parayunnath.kelkkanulla.manasum.undavanam.ttoeth.keralamanu.enternational.loghamalla.tto.
@januvpkoyithanari4658
@januvpkoyithanari4658 12 күн бұрын
എനിക്കിഷ്ടായി. ഒരുപാട്.
@raveendrank74
@raveendrank74 13 күн бұрын
Seriseri
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН