പൊതുസ്ഥലങ്ങളിൽ കാഫിറുകൾ എന്ന് പറഞ്ഞ് സലഫികളെ യും ജമാഅത്തെ ഇസ്ലാമിക്കാരെയും വീഡിയോ ക്ലിപ്പിംഗ് സഹിതം ചീത്ത പറയുകയും തെറി പറയുകയും ചെയ്യുന്ന താങ്കളുടെ പരിപാടി നിർത്തിയോ
@thajudheen7363 Жыл бұрын
പക്ഷേ ഒരു കാര്യമു ണ്ട് ഇസ്ലാമിൽ മീശയും താടിയും മുളക്കാത്ത കൗമാരക്കാരുടെ മുഖത്ത് നോക്കൽ പോലും നിരുത്സാഹപ്പെടുത്തുന്നു അവരുടെ കൈ പിടിക്കൽ പോലും ഹറാമാണ്. പ്രായപൂർത്തിയായ ആളുകളുടെ മുന്നിൽ മുഖം മറക്കണം എന്നും അന്യപുരുഷന്മാരുടെ കൂടെ ഔറത്ത് മറക്കാതെ ഇരിക്കുന്നതും സംസാരിക്കുന്നതും എന്തിനേറെ സലാം പറഞ്ഞാൽ തിരിച്ചു മടക്കുന്നത് പോലും പെൺകുട്ടികൾക്ക് ഹറാമാണ് .എന്നാൽ ആ മദ്രസയിൽ തന്നെ പ്രായപൂർത്തിയായ പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരു മുറിയിലിരുത്തി മുഖത്ത് നോക്കിയിട്ട് ഉസ്താദുമാർ പഠിപ്പിക്കുന്നു ഇത് എന്തൊരു വിരോധാഭാസമാണ്. ഈയൊരു കർശന നിയമം പോലും ഇസ്ലാമിൻറെ അധ്യാപനങ്ങൾ പഠിപ്പിക്കുന്ന മദ്രസകളിൽ പാലിക്കപ്പെടുന്നില്ല . പണ്ഡിതന്മാരുടെ ഇത്തരത്തിലുള്ള സൂക്ഷ്മത കുറവും ശ്രദ്ധ ഇല്ലായ്മയും കാരണം. ഇന്ന് യൂട്യൂബിലും മറ്റ് മാധ്യമങ്ങളിലും മദ്രസ എന്ന് അടിക്കുമ്പോൾ ആദ്യം വരുന്നത് പീഡന പരമ്പരകളുടെ വാർത്തകളാണ്. മദ്രസ സംവിധാനത്തിന് നേതൃത്വം നൽകുന്ന പണ്ഡിതന്മാരുടെ കാപട്യം കാരണം ഇസ്ലാം തന്നെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണ്. മദ്രസ യുമായി ബന്ധപ്പെട്ട സംസാരിക്കുന്ന അധികം യൂട്യൂബ് വീഡിയോകളുടെയും കമൻറ് ബോക്സ് പോലും ഓഫാണ്.
@mohammedthameem9824 Жыл бұрын
നിങ്ങൾ ഇത്ര വലിയ സൂക്ഷമ ശാലിയായിട്ട് എന്ത് കൊണ്ട് മുഴുവൻ പണ്ടിതൻമാരെയും നിസ്സാര പ്പെടുത്തി കാപട്യം എന്ന് എഴുതിയത് ശരിയല്ല. ഇവിടെ കമന്റ ബോക്സ് ഓഫ് ചെയ്യാത്തത് കൊണ്ട് എന്തും എഴുതാം എന്നാണോ?
@thajudheen7363 Жыл бұрын
@@mohammedthameem9824 ഞാൻ സൂക്ഷ്മ ശാലിയാണ് എന്ന് പറഞൊ?. സൂക്ഷ്മ ശാലികളായ പണ്ഡിതന്മാർ മൗനം പാലിച്ചതുകൊണ്ടാണ് ഒരു സൂക്ഷ്മതയും പാലിക്കാത്ത വിവരമില്ലാത്ത സാധാരണക്കാർക്കുപോലും ശഭ്ദിക്കേണ്ടതായി വന്നത്
@thajudheen7363 Жыл бұрын
@@mohammedthameem9824 ഇതിന് സൂക്ഷ്മത കുറവ് എന്ന് പറയാൻ പറ്റില്ല സൂക്ഷ്മത എന്നു പറയുന്നത് കറാഹത്ത് പോലും ചെയ്യാതിരിക്കലും എല്ലാ സുന്നത്തും നിർവഹിക്കലുമാണെന്നാണ് ഞാൻ മനസ്സിലാക്കിയത്. ഇത് ഹറാം ചെയ്യലാണ് ഹറാം ചെയ്യാതിരിക്കൽ സൂക്ഷ്മതയല്ല അത് നിർബന്ധമായ കാര്യമാണ്. വ്യക്തിജീവിതത്തിൽ ഹറാമോ ഹലാലോ എന്ത് ചെയ്താലും അത് സമൂഹത്തിൽ അത്രമേൽ സ്വാധീനിക്കില്ല. എന്നാൽ നേതൃത്വം അത്തരം ഒരു കാർക്കശ്യം കൊണ്ടുവരുന്നില്ല എന്ന ഒറ്റ കാരണത്താൽ ഇവിടെ നടക്കുന്നത് വലിയ സാമൂഹ്യ വിപത്താണ് . അധ്യാപനം നടത്തുന്ന ഒരാൾ വിദ്യാർത്ഥികളുടെ മുമ്പിലെങ്കിലും പഠിപ്പിക്കുന്ന നിയമങ്ങൾ പാലിക്കണം വ്യക്തിജീവിതത്തിൽ അദ്ദേഹം എങ്ങനെയോ ജീവിക്കട്ടെ. എല്ലാ നിയമങ്ങളും പാലിക്കുന്നില്ല എങ്കിലും നിർബന്ധമായ കാര്യങ്ങൾ ചെയ്യാനും ഹറാമായ കാര്യങ്ങൾ ചെയ്യാതിരിക്കാനുമെങ്കിലും അവർക്ക് ബാധ്യതയുണ്ട്.
@akbarvlrakbarvlr1757 Жыл бұрын
മദ്രസ പീഡന 95% വും കോടതി കയറുമ്പോൾ വ്യാജമാണെന്ന് തെളിയാറുണ്ട് കള്ള കേസിൽ കുടുങ്ങിയ ഉസ്താദ് നെ പിടിക്കുമ്പോൾ മാധ്യമങ്ങൾ സംഭവമായി കൊടുക്കും പക്ഷെ നിരപരാധി ത്വം തെളിഞ്ഞാൽ റിപ്പോർട്ട് ചെയ്യാൻ media ക്കാരെ കിട്ടുന്നില്ല എന്നതാ പ്രശ്നം പിന്നെ ഇസ്ലാമിക വിരോധികൾ ആണ് ഈ അഡ്രസ്സിൽ പീഡന കഥകൾ ഹൈ ലൈറ്റ് ചെയ്യിച്ചത്