എന്താണ് മുനമ്പം ഭൂപ്രശ്നം? 120ലധികം വർഷം നീണ്ട ഭൂമി കൈമാറ്റങ്ങളുടെ ചരിത്രം | Munambam Issue

  Рет қаралды 6,792

Mathrubhumi News

Mathrubhumi News

Күн бұрын

120ലധികം വർഷം പഴക്കമുള്ള ഭൂമി കൈമാറ്റങ്ങളും നിയമയുദ്ധങ്ങളും... എന്താണ് മുനമ്പം ഭൂപ്രശ്നം ? ആരാണ് ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ..?
#munambam #munambamlandissue #waqfboard #munambamissue #munambambeach #ldfgovt #farookcollege #waqfland
.Munambam Land issue has been in the forefront of the media since the people in the coastal Village started a protest against the claim of Kerala State Waqf Board to the 404 acres of land in Munambam. LDF government has been trying to resolve the issue saying, none of the people in Munambam will be ousted from their homes. The people of the Munambam coastal village says the land is theirs, and the Waqf board says it is Waqf property. The question remains, how the government is going to resolve the issue...
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 37
@user_266-g
@user_266-g 2 ай бұрын
കഴിഞ്ഞ ഇലക്ഷൻ വരെ കോൺഗ്രസിന് വോട്ട് ചെയ്ത ടീമാണ് ഇപ്പോ മോങ്ങുന്നത്. ഇനി വോട്ട് ചെയ്യുന്നവരുടെ അവസ്ഥയും ഇത് തന്നെ
@arunt.k1443
@arunt.k1443 2 ай бұрын
Modi അന്ന് പറഞ്ഞതിന്റെ അർത്ഥം ഇപ്പോൾ ആണ് മനസിലായത്...🔥 കോൺഗ്രസ് ഇവിടുള്ളവരുടെ കെട്ടു താലി വരെ പൊട്ടിച്ചു.. ഒരു വിഭാഗത്തിന് കൊടുക്കും എന്ന്... ☹️🙏🏻 BJP തന്നെ രക്ഷ 🙏🏻
@kkSafvanhindi
@kkSafvanhindi Ай бұрын
Modiji yo .. manipur indiayil alle ..
@malayalivlog1235
@malayalivlog1235 2 ай бұрын
കോൺഗ്രസ്സിന് വോട്ട് വൻ ഭൂരിപക്ഷത്തിന് വോട്ട് കൊടുക്കാൻ പോയിട്ടല്ലേ 🤣🤣അവരോട് ചെന്ന് പറ
@sadiqueismail6806
@sadiqueismail6806 2 ай бұрын
കോൺഗ്രസ്‌ എന്താ ണ് ചെയ്തത്? ഭൂമി കട്ട വർ ഉണ്ടെങ്കിൽ ഒഴിഞ്ഞു പോകുക തന്നെ വേണം
@PuzhakkalBalakrishnanBalakrish
@PuzhakkalBalakrishnanBalakrish 2 ай бұрын
😮 ജിഹാദികൾ കേരളത്തെ മറ്റൊരു ഗാസ ആക്കാനുള്ള ശ്രമത്തിലാണ്
@piclight3031
@piclight3031 2 ай бұрын
തെറ്റായ വിവരം പറയല്ലേ മഭൂമി രാജാവ് ഒരാൾക്കും തീർ ആ ധാരാ രം ആക്കി കൊടുത്തിട്ടില്ല പാട്ട ഭൂമി സർക്കാരിൻ്റെ താണ്
@Pach8221
@Pach8221 2 ай бұрын
Nijasthithi endhanen parayaamo
@ഒരുനല്ലനാളേക്ക്
@ഒരുനല്ലനാളേക്ക് 2 ай бұрын
എടൊ ഇത് തീരാധാറാം ചെയ്ത ഭൂമിയാണ്... അല്ലെങ്കിൽ കടുത്ത വിശ്വാസികൾ വകഫ് ന് ചെയ്യില്ല... അത്‌ കോടതിയിൽ തെളിഞ്ഞതും 1971 ഇൽ കോടതി വകഫ് ആയി വിധിച്ചതും ആണ്. ഇത് സത്തർ ഐലൻഡ് എന്ന് അറിയപ്പെടുന്നത് ആണ്. പിന്നെ ഇത് 404 ഇല്ല, 104 ഏക്കർ ആണ്. അന്നത്തെ കാലത്ത് ശമാശാനം ഒക്കെ ആയിരുന്നു... സേട്ടു ഇത് വകഫ് ചെയ്തു കുട്ടികൾക്കു പഠനത്തിന്... കോടതി ഒരു റസീവരെ വെച്ചു..പോൾ... പോൾ തോന്നുന്ന സ്വന്തം മതക്കാർക്ക് 1989 മുതൽ ആധാരം ചെയ്തു കൊടുത്തു... ഇതിൽ ഫാറൂഖ് അധ്കൃതർക്കും പങ്കുണ്ട്.. അങ്ങനെ വിദ്യാഭ്യാസത്തിനു വകഫ് ചെയ്തത് എല്ലാരു കൂടി തുച്ഛമായ വിലക്ക് വാങ്ങി ക്കൂടി. പിന്നെ അധികമായി കൂട്ടി ചേർത്തു... പിന്നെ ഒരു കുടുംബത്തിനും നോട്ടീസ് അയച്ചിട്ടില്ല.. ഇതിനെ പേരിൽ നോട്ട്സ് അവിടെ ഉള്ള പുറം നാട്ടുകാർക്ക് ആണ്..
@bobbykjoseph1837
@bobbykjoseph1837 2 ай бұрын
എത്രയും വേഗം വഖഫ് ഭേദഗതി നടപ്പിലാക്കി മുനമ്പം പ്രശ്നം അവസാനിപ്പിക്കുക
@sadiqueismail6806
@sadiqueismail6806 2 ай бұрын
മുനമ്പം വഖഫ് ഭൂമിയെ സംബന്ധിച്ച് നല്ലൊരു വിശകലനം , കേട്ട് മനസ്സിലാക്കേണ്ട വിഷയം…. വഖഫ് അല്ല എന്ന് പറയുന്നവർ കേട്ട് മനസ്സിലാക്കണം ……
@Rajprasad-hc1yz
@Rajprasad-hc1yz 2 ай бұрын
ഏതെങ്കിലും അടിയാധാരത്തിൽ വഖഫ് ഉണ്ടങ്കിൽ അത് മറച്ചു വെച്ച് പിന്നീട് എത്ര ആധാരം നടന്നാലും വഖഫിന്റെ അവകാശം അചഞ്ചലം ആയി നില നിൽക്കും.
@JozeFopinions
@JozeFopinions 2 ай бұрын
ഏത് രാജ്യത്ത്
@iyeraishu1
@iyeraishu1 2 ай бұрын
​@@JozeFopinionsindia
@ഒരുനല്ലനാളേക്ക്
@ഒരുനല്ലനാളേക്ക് 2 ай бұрын
ദേവസ്വം ഭൂമി എങ്ങനെ യാണ്... അടിയാഥാരം ഉണ്ടാക്കിയാൽ വിറ്റ് കാശ്യെടുക്കാമോ
@JozeFopinions
@JozeFopinions 2 ай бұрын
@@ഒരുനല്ലനാളേക്ക് പിന്നെ സേട്ട് ഇത് പോയി waqaf ല്‍. Register ചെയ്തതായി കണ്ടില്ല... ഇയാള്‍ waqaf ഒരു ദാനം എന്ന അര്‍ത്ഥം മാത്രമേ കണ്ടിട്ടുള്ളു... അല്ലാതെ വലിയ complications ഒന്നും പുള്ളി കണ്ടിട്ടില്ല.. Faroq കോളേജ് inu ഒരു ദാനം... അതിൽ ക്രയവിക്രയം സ്വാതന്ത്ര്യം എഴുതുമ്പോള്‍ അത്രയേ പുള്ളി ഉദ്ദേശിച്ചുള്ളു .... അതുകൊണ്ടാണ് ഇതില്‍ നിയമ waqaf ഇല്ല എന്ന് പറയുന്നത്....
@abdulkadhirpa617
@abdulkadhirpa617 2 ай бұрын
സേട്ട് പറഞ്ഞത് ഫാറൂക് കോളേജിന് ഭൂമി ഉപോയോഗിക്കാതാവുന്ന പക്ഷം സേട്ടിന്റെ കുടുംബത്തിന് കൈമാറണമെന്ന്.കൈമാറാന് വ്യവസ്ഥ വച്ചാല് എങ്ങിനെ വഖ്ഫ് ആകും.
@lijuliju-mt9zh
@lijuliju-mt9zh Ай бұрын
ക്രിസംഗികളും സത്യവിശ്വാസികളുമായി പ്രശ്നം.ഇടതും വലതും സത്യവിശ്വാസികൾഈഅകനുകൂലം
@abuasim7895
@abuasim7895 2 ай бұрын
സമരം നടത്തേണ്ടത് തങ്ങളെ കബളിപ്പിച്ച ഫറൂഖ് കോളേജിൻ്റെ മുമ്പിലാണ്
@bbsbaHhsha
@bbsbaHhsha 2 ай бұрын
Ayin തങ്ങൾ ഏതു തീട്ടം 🤣
@a_commonman
@a_commonman 2 ай бұрын
You go and get it from Farooq college. Not from this people.
@Mgm795
@Mgm795 2 ай бұрын
എത്ര കിട്ടിയാലും ക്രിസ്ത്യാനികൾ പടിക്കില്ല അവർ കോൺഗ്രസിന് വോട്ട് ചെയ്യും
@mathaama1
@mathaama1 2 ай бұрын
ജോഷി മായിട്ടിലച്ചനെ കാണുന്നില്ലല്ലോ
@kl56movies
@kl56movies 2 ай бұрын
Don’t make kerala a Gaza, ban waqaf jihad 😂
@tacticalrival4550
@tacticalrival4550 16 күн бұрын
Vote for BJP to solve problem 👍
@p.skochumohammed3312
@p.skochumohammed3312 2 ай бұрын
Court order angeekarikkan anthanu vishamam.
@cijoidukki
@cijoidukki 2 ай бұрын
നിയമ ഭേദഗതി വരുന്നത് വരെയേ മാത്രമാണ് വാഖിഫിന്റെ കളി കാണു 😄😄😄
@muhammadhashim5314
@muhammadhashim5314 2 ай бұрын
അതൊക്കെ സുപ്രീം കോർട്ട് റദ് ചെയ്യും, കേന്ദ്രം വാർത്ത ആക്കി വോട്ട് പിടിക്കാൻ ഇതുപോലുള്ള എന്ത് പദ്ധതി കൊണ്ടുവന്നാലും വിഡ്ഢികളായ ജനങ്ങളുടെ സപ്പോർട്ട് കിട്ടും അവരെ പ്രീണനംപ്പെടുത്താനും കഴിയും, പക്ഷെ സുപ്രീം കോർട്ട് ആളുകളുടെ ഇമോഷണൽ base ചെയ്തു work ചെയ്യുന്ന ഒന്നല്ലല്ലോ,
@sivaprasad5502
@sivaprasad5502 2 ай бұрын
കോൺഗ്രസ് പാർട്ടിയുടെ സു പ്രിമോ, വിദേശ വനിത.ഇന്ത്യൻ MP, പഴയ Dr Bank manager PM അവരോട് ചോദിച്ചാൽ correct പറഞ്ഞു തരും. 2013 ഇറങ്ങാൻ നേരം കോണ്ഗ്രസ് കൊണ്ട് വന്ന ബില്ല്. ഇത്രയും നാൾ ഉറങ്ങുക ആയിരുന്നോ.
@abdulrazackck7958
@abdulrazackck7958 2 ай бұрын
Waqaf എന്ന് parayappedunnathalla . അദാ രത്തിലുണ്ട് original waqaf ആണ്
@AbcAbc-sj3jm
@AbcAbc-sj3jm 2 ай бұрын
പുത്തൻ വാദികൾ വിറ്റ് പുട്ടടിച്ചു
@josephmm3715
@josephmm3715 2 ай бұрын
MUNAMBAM PEOPLE. In your discussion with CM of Kerala, please avoid Minister P Rajeev. He seems a " Paratta Hindu". Yesterday his statements had "Vargeeya aspect". He said one K P C C secretary Paul by name conducted the sale of property by Farooq College to Munambam People. His attempt is "Vargeeyatha" . Late Mr Paul might have done the job of settlement between Farooq college authorities and Munambam People. It was in 1978 periods. Many years passed. But this Minister Just like the Minority Minister said Vargeeyatha agains Paul. This Minister is tall. So we all considered him as straight forward. He Number one "Paratta" in Ministry. He should be avoided from discussion. Mr Vasavan's manner so far seems good. CM has to call Minister Mr Vasavan and Revenue Minister to settle the problem. P Rajeev should be quit outed. He the symbol for "Paratta Minister". Better to call " Paratta Hindu" . We know who are decent and noble Hindus in Problems..
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН