Рет қаралды 4,857
ലഗ്നാ ഹോറോസ്കോപ്പിൽ ബുധൻ , സൂര്യൻ, ശുക്രൻ എന്നിവ പരസ്പരം ദൃഷ്ടി ചെയ്യില്ല. ഈ വീഡിയോയിൽ ഒരു ബുധൻ ശുക്രനെ ദൃഷ്ടി ചെയുന്നു എന്ന് പറഞ്ഞാൽ ഒരു സിനാരിയോ മാത്രമാണ്. എന്നാൽ വര്ഗ ചാർട്ടുകളിൽ ഇവക്ക് ദൃഷ്ടി ഉണ്ട്. നവാംശത്തിൽ നീച ഭംഗരാജയോഗം കാണാം എന്ന തത്വം ഉണ്ട്, അത് കൂടെ മനസ്സിൽ വച്ചാണ് പറഞ്ഞത് .