ഒരു ഉസ്താദ് ആയ താങ്കളുടെ ഉദ്ബോധനം നല്ലതാണ് പക്ഷെ താങ്കൾ സത്യം അറിയാതെ സഫുവാൻ സഖാഫിയെ പച്ചക്ക് അവഹേളിച്ച് വീഡിയോ ചെയ്തത് ഇസ്ലാമികമായി തെറ്റ് അല്ലേ. നിങ്ങൾ അദ്ദേഹത്തെ ലോകത്തിന് മുമ്പിൽ അപമാനിച്ചത് ആരും മറന്നിട്ടില്ല. താങ്കളുടെ വീഡിയോ ആണ് പലരും ഉസ്താദിന് എതിരെ ഉപയോഗിച്ചത്. പരസ്യമായി മാപ്പു പറയേണ്ടതുണ്ട് ഒരു ഉസ്താദ് ആയ താങ്കളുടെ ഉദ്ബോധനം നല്ലതാണ് പക്ഷെ താങ്കൾ സത്യം അറിയാതെ സഫുവാൻ സഖാഫിയെ പച്ചക്ക് അവഹേളിച്ച് വീഡിയോ ചെയ്തത് ഇസ്ലാമികമായി തെറ്റ് അല്ലേ. നിങ്ങൾ അദ്ദേഹത്തെ ലോകത്തിന് മുമ്പിൽ അപമാനിച്ചത് ആരും മറന്നിട്ടില്ല. താങ്കളുടെ വീഡിയോ ആണ് പലരും ഉസ്താദിന് എതിരെ ഉപയോഗിച്ചത്. പരസ്യമായി മാപ്പു പറയേണ്ടതുണ്ട്
@Butterfly1384-w5b10 ай бұрын
ഇപ്പൊ തെറ്റും ശരിയും ഒന്നും ആർക്കും അറിയണ്ട,അവനവന് ആളാവാൻ വേണ്ടി എന്തും ചെയ്യും.. ഇതിന്റെയൊക്കെ മുമ്പിൽ നിൽക്കുന്നത് ഉസ്താദ്മാരാണ് എന്നതാണ് ഖേദകരം.പിന്നെ നടൻമാരുടെ കാര്യത്തിൽ ആശ്ചര്യപ്പെടാനൊന്നുമില്ല.
@albarakamedia9 ай бұрын
ഞാൻ അറിവിൻ നിലാവിൻ്റെ ആളല്ല. പക്ഷെ സ്വഫ് വാൻ സഖാഫിയുടെ കാര്യത്തിൽ നിങ്ങൾ ചെയ്ത വീഡിയോ കേട്ടപ്പോൾ നിങ്ങൾ ഈ തലപ്പാവ് വെച്ച് നടക്കാൻ അർഹനല്ലെന്ന് ഞാൻ മനസ്സിലാക്കി.
@noushadnoushad52318 ай бұрын
സ്വഫുവാൻ സഖാഫിയുടെ ചെറിയ അമ്മോൻ്റെ വെല്ലുവിളി സ്വീകരിക്കണേ ആണാണെങ്കിൽ
@Guppyfarm87610 ай бұрын
ഒരു നല്ല ഉസ്താദ്ന് ചേർന്നത് അല്ല നിങ്ങൾ ചെയ്തത് സഫ്‌വാൻ സഖാഫി ഉസ്താദ് തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അത് രഹസ്യം ആയി കുടുംബങ്ങൾ ഒത് തീരുമാനിച്ചു തെറ്റ് തിരുത്തേണ്ടത് ആണ് മനുഷ്യൻമാർ ആയാൽ തെറ്റ് പറ്റാത്തിരിക്കില്ല അത് ഇങ്ങനെ അറിവ് പഠിപ്പിച്ചു തരുന്ന നിങ്ങൾ തന്നെ ഒരാളുടെ തെറ്റ് പരസ്യം ആയി പബ്ലിക്ന്റെ മുന്നിൽ ഇടലല്ല ഒന്നും അല്ലങ്കിൽ നിങ്ങളുടെ പെങ്ങളെ മോൻ അല്ലെ തെറ്റ് തിരുത്തേണ്ടത് ഒരു അമ്മോന്റെ കടമ ആണ് ഏതയാലും ഞങ്ങൾ ഉസ്താദ്നെ വെറുക്കില്ല ലൈവ് കാണും ഉസ്താദ് തെറ്റ് ചെയ്യില്ല എന്ന് നല്ല വിശോസം ഉണ്ട്
@shahidae926810 ай бұрын
നിങ്ങളും തുടങ്ങിയോ ഉസ്താറിനെ കുറ്റം പറഞ്ഞ് ഓൺലൈൻ മജ്ലിസ്
@shahidae926810 ай бұрын
നിങ്ങൾ ഒരു ഉസ്താദാണെങ്കിൽ നിങ്ങൾ മുസ് സഫ് വാൻസഖാഫി യെ സത്യമറിയാതെ അവഹേളിച്ച വീഡിയോക്ക് മാപ്പ് പായണം അല്ലാതെ നിങ്ങൾ നല്ലതുപറഞ്ഞ് വീഡിയോ ചെയ്യുമ്പോൾ കാണുന്ന ഞങ്ങൾക്ക് സങ്കടമാണ് ആ പാവപ്പെട്ട ഉസ്താദിനോട് പരസ്യമായി മാപ്പ് പറയണം ഞങ്ങൾക്കറിയാ ഉസ്താദിനെ പറ്റിഞ്ഞങ്ങൾ വർഷങ്ങളായി ഉസ്താദിൻ്റെ അറിവിൻ നിലാവ് താണുന്നവരാണ്