സ്നേഹത്തോടെ കഴിയുന്ന ഏട്ടനും അനിയനുമിടയിൽ ഒരു പെണ്ണ് വന്ന് തെറ്റിക്കുന്നുണ്ടെങ്കിൽ, തെറ്റ് പെണ്ണിന്റേതോ അതോ 'അത്രമാത്രം ' സ്നേഹം ഉള്ള സഹോദരന്റേതോ. വരുന്ന പെണ്ണിന് അദ്ദേഹം എന്റെ ചോരയാണ് എന്റെ ബാക്കിയാണ് എന്ന് ബോധ്യപ്പെടുത്തേണ്ടത് ആരാണ്. വിള്ളലിനെ വിടവാക്കാൻ ചിലപ്പോ അവർക്ക് സാധിച്ചേക്കും പക്ഷെ ആ വിള്ളൽ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് നമ്മളോരോരുത്തരും തന്നെയാണ്.
@shareefacc47232 жыл бұрын
Penninu kodukenda bakshanavum vasthravum avakaashangalum nishedikunna sahohodarangalum und
@sulthanmuhammed92902 жыл бұрын
@@diyadiya9872 അതിനു പച്ച കള്ളം പറഞ്ഞാണ് വിടവ് ഉണ്ടാകുന്നത് തലയണ മന്ത്രം ചെറിയ പ്രശ്നം വലുതാക്കി പറഞ്ഞു വഷളാക്കാൻ മിടുക്കി കൾ ആണല്ലോ പെണ്ണുങ്ങൾ അവരുടെ ആവശ്യം കാണാൻ അങ്ങനെ പലതും ചെയ്യും ( എല്ലാരും അങ്ങനെ അല്ല നല്ല പോലെ ബന്ധങ്ങളെ മനസിലാകുന്ന സ്ത്രീ കൾ ഉണ്ട് അവിടെ പ്രശ്‍നവും ഇല്ല നിങ്ങൾ അത് പോലെ gd ലേഡി ആയിരിക്കും ചിലപ്പോൾ )🙏
@sulthanmuhammed92902 жыл бұрын
@@shareefacc4723 ഒരു അഭിമാനം ഉള്ള പുരുഷനും സ്വന്തം ഭാര്യ യെ ആരുടെ വാക്ക് കെട്ടും തള്ളി പറയില്ല ചില ഉമ്മ മാർ തന്നെ പ്രശ്‍നം ഉണ്ടാകാറുണ്ട് പക്ഷെ സത്യം മനസിലാക്കി നമ്മൾ കൂടെ നിൽക്കണം no problem പിന്നെ നല്ലവരും ചീത്ത യും രണ്ടു വിഭാഗത്തിലും undallo
@mubashirasajna19672 жыл бұрын
Good speech.very good
@Top104Adaar2 жыл бұрын
Assalamualaikkum Jasakkallahu hayr.
@fidashad65952 жыл бұрын
Mashahallah nalla speach
@Abcd-n7v1l2 жыл бұрын
Currect point
@Tom_jery7862 жыл бұрын
Super speech maasha Allah👍
@anvarsadikhanvar1192 жыл бұрын
എല്ലാവരും പുറത്തു പറയാൻ മടിക്കുന്ന ഒരു യാഥാർഥ്യം തുറന്ന് പറഞ്ഞു. കേട്ടവർക്ക് വെറുപ്പാണെങ്കിലും പറഞ്ഞത് സത്യം സത്യം സത്യം
ന്റെ നാത്തൂൻ തങ്ങൾ കുടുംബാ എന്ന് പറഞ്ഞു കേറിയതാ.... കുടുംബം കൊളം തോണ്ടി.... സിനിമ കണ്ടു കണ്ടു.... ഭർത്താവ് ഗൾഫിൽ നിന്ന് വിളിക്യാണെൽ പണിയിലാണെന്ന് പറയുമായിരുന്നു 🤭... കക്ഷി സിനിമ കാണുകയാകും... ഭർത്താവിനോട് ചോദിക്കാതെ പുറത്ത് പോകും.... വിളിച്ചാൽ ഫോൺ എടുക്കില്ല... വീട്ടിൽ എത്യാലേ എടുക്കു. അപ്പൊ പറയും ഫോൺ സൈലന്റ് ആയിരുന്നു എന്ന്... ഞാൻ കണ്ടില്ല എന്ന്
@safisafeena50502 жыл бұрын
Enthoru sthreeya.. che..
@mymoonp10162 жыл бұрын
🙄🙄😏
@maizuainu60162 жыл бұрын
Ningalude brothrinte behavior kondaakum fon edkaathad
@manzumazivlogs83042 жыл бұрын
Ippo jeevichiripundo
@hashnamuhammad2 жыл бұрын
@@maizuainu6016 😂😂😂
@user-cl6di9fb1o Жыл бұрын
ഉലക്കയും ഉരലും
@poovenilavu43532 жыл бұрын
തളളാഹുവല്ലാതെ മറ്റാരാണു പ്രശ്നക്കാരൻ. 🤣🤣😎😎
@haseebvadakkangara22532 жыл бұрын
Nee chirichoo eppol.
@haseebvadakkangara22532 жыл бұрын
Karayunna devasam aduthanuu
@Sanoob12342 жыл бұрын
Enthaaappo ante preshanam
@poovenilavu43532 жыл бұрын
@@haseebvadakkangara2253 താനും എന്നെപ്പോലെ ചിരിക്കണം, എന്നും ചിരിക്കണം. മണ്ടത്തരങ്ങളുടെ ആകെത്തുകയിലാണു താനിപ്പോൾ. താൻ ഖുറാൻ ഒരു പ്രാവശ്യമെങ്കിലും വായിക്കണം.