Wawwwww സൂപ്പർ നന്നായിട്ടുണ്ട് അടിപൊളി 👌👌👌👌👌👌വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു എൻ്റെ പോന്നോ ഒരു രക്ഷയും ഇല്ല നല്ല ടെസ്റ്റ് ഉണ്ട് ഉപ്പും എരിവും ഒക്കെ പാകത്തിന് ഉണ്ട് 😋😋😋😋😋😋😋😋😋😋😋 ഇത്ര രുചി ഉള്ള ചിക്കൻ ബിരിയാണി ഇത് വരെ ഞാൻ കഴിച്ചിട്ടില്ല അബാരം തന്നെ പൊളിച്ചടുക്കി 🙆🙆👍👍🤝🤝
Assalamu alaikum. Caprica powder n Oregano KSA yil kittumo?
@jaz04062 жыл бұрын
Yes
@shabnamuhammedali75612 жыл бұрын
Paprika
@shabnamuhammedali75612 жыл бұрын
Kittum
@faseelakt66892 жыл бұрын
Super food.. Will try
@annjacob95382 жыл бұрын
Super variety Biriani. Nice presentation
@shamseenacp66422 жыл бұрын
👌👌👌👌👌adypoly 👍🏻👍🏻❤😍
@kannurkitchen68192 жыл бұрын
🥰🥰
@sreedevisomanathan28322 жыл бұрын
നല്ല റസിപ്പി
@kannurkitchen68192 жыл бұрын
🥰🥰
@rumii4486 Жыл бұрын
Oru cupn onnara mathio water?
@kannurkitchen6819 Жыл бұрын
Yes 👍
@jamshisali5049 Жыл бұрын
Njn undakki ishtayellla 🥲
@asluachu30582 жыл бұрын
ട്രൈ ചെയ്തു നോക്കാം നിങ്ങൾ ഉണ്ടാക്കിയ ചിക്കൻ ബിരിയാണി കണ്ടപ്പോൾ തന്നെ എന്റെ വായിൽ നിന്ന് വെള്ളം വന്നു കൊതികൊണ്ട് കുറച്ചുദിവസമായി ചിക്കൻ ബിരിയാണി കഴിച്ചിട്ട് ഇന്നലെ പോലും ചിന്തിച്ചിട്ടേ ഉള്ളൂ ചിക്കൻ ബിരിയാണി കഴിക്കണമെന്ന് ഇനി ചിക്കൻ ബിരിയാണി കഴിച്ചില്ലെങ്കിലും പ്രശ്നമില്ല നിങ്ങളെ ചിക്കൻ ബിരിയാണി കണ്ടിട്ട് എന്റെ വയറു നിറഞ്ഞു ഞാൻ ജനിച്ചതും വളർന്നതും കണ്ണൂരിൽ തന്നെയാണ് കണ്ണൂരിൽ ആദ്യമായിട്ടാണ് ഞാൻ നിങ്ങൾ ഉണ്ടാക്കിയ ചിക്കൻ ബിരിയാണി അടിപൊളി ആയിട്ട് ഉണ്ട് വേറെ എവിടെയും ഞാൻ നിങ്ങൾ ഉണ്ടാക്കിയ മോഡലിൽ ബിരിയാണി കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല ഞാനും കണ്ണൂരിൽ തന്നെയാണ് ഇനി നിങ്ങൾ ബിരിയാണി ഉണ്ടാക്കുമ്പോൾ വിളിക്കണം ഞാൻ ഉറപ്പായും തിന്നാൻ വരും ബിരിയാണി എന്റെ ജീവനാണ്
@@kannurkitchen6819 thanks chechi. Njan tcr anu thamassam. Chechi de video Ellam kanum. Adyam ayitta comment edunnath. Enik aa pathram ishtapettu. ഇത്താത്ത ടെ വീട് എവിട്യ?