അപകടത്തിന്റെ ദൃശ്യം വരച്ചു വിശദീകരിച്ച അരുൺ സാറിന് നന്ദി
@advaith200611 сағат бұрын
മനുഷ്യൻ്റെ ജീവനേക്കാൾ വലുതല്ല സ്ഥാപനങ്ങളും ആരാധനാലയങ്ങളും. ജീവൻ പോയാൽ തിരിച്ച് കിട്ടില്ല. ആരാധനാലയങ്ങളും സ്ഥാപനങ്ങളും മാറ്റി സ്ഥാപിക്കാം. സ്ഥാപിച്ച ചരിത്രമുണ്ട്. മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളുടെ സെൻസേഷൻ കഴിഞ്ഞു റേറ്റിംഗിങ്ങ് കുറയും എന്ന് കരുതി വിട്ട് കളയരുത്. മാറ്റം വരണം . ഇവിടെ ഒരുപാട് കാര്യങ്ങൾ മാറാനുണ്ട്
@jibinmjohn844411 сағат бұрын
ഇവിടെ ഏത് ആരാധനാലയം ആണ് ഉള്ളത്? 30 വർഷം ആയി ഞാൻ അങ്ങനെ ഒന്ന് കണ്ടിട്ടില്ലാലോ
@girijaV-d1i11 сағат бұрын
അരുൺ sir 👍
@bp009510 сағат бұрын
ആ മക്കളുടെ ജീവൻ പോകുന്നതിനു മുൻപ് ഇതിനെ കുറിച്ച് വാർത്ത ചെയ്യൂ
@sharafudheenmuthukurussi584311 сағат бұрын
ഇന്ന് രണ്ടു ബാരി ക്കേഡ് പതിവുപോലെ വച്ചിരിക്കുന്നു.. എപ്പോഴും അപകടസമയത്ത് ബാരിക്കേഡ് വയ്ക്കും അതു തട്ടിയും അപകടമുണ്ടായിട്ടുണ്..
@mkcc702610 сағат бұрын
റോഡിലൂടെ വണ്ടി കൊണ്ട് പോകുമ്പോൾ സ്പീഡ് കൂടാണ്ട് നോക്കൽ നമ്മുടെ കടമയാണ് 🥲അല്ലാണ്ട് എത്ര റോഡ് നന്നാകിട്ടും കാര്യമില്ല 😒
@Sidheek-qt1kz9 сағат бұрын
നിന്റെ തല സൂര്യ പ്രകാശം കൊള്ളിക്കണ്ട 😂😂
@jishnuganesh753910 сағат бұрын
ഇ റോഡ് ഉണ്ടാക്കിയ സമയം ത് തന്നെ ഇ പ്രശ്നം പറഞ്ഞത് ആണ് ഇവിടെ ഉള്ള ആളുകൾ.. അത് കാറ്റിൽ പറത്തി റോഡ് നിർമ്മാണം നടത്തി... ഇനി റോഡ് ന്റെ വീതി കൂട്ടി ആ റോഡിൽ ഉള്ള കുന്ന് നികത്തി യാൽ മാത്രം ആണ് ഇതിന് പരിഹാരം കാണാൻ പറ്റു
@molu2ks2111 сағат бұрын
അപ്പൊ സിമന്റ് കയറ്റി വന്ന ലോറി ഡ്രൈവർ എന്ത് തെറ്റ് ചെയ്തു 🤔?. മറ്റേ ലോറി വന്നു അതിൽ ഇടിച്ചതല്ലേ അത് മറിഞ്ഞത്?
@sandeep-asandeep146911 сағат бұрын
Overload, speed undaakum.....
@Murphymytube10 сағат бұрын
Speed thanne aanu aa drivernte mistake... Oru valavu varunnu ennu pidikitty gear down cheyuthu poyirunnakil opposite lorry vannu idichirunnakil kudiyum sideilude pokunna aa kuttykalude aduthekku paanju vannu kerillayirunnu
@prasadkk18510 сағат бұрын
ഈ റോഡിൽ ഈ സ്പീഡിൽ വണ്ടികൾ പോകുന്നത് ഒരു തെറ്റ് അല്ല. ഇത് നാഷണൽ ഹൈവേ ആണ്. അല്ലെങ്കിൽ പിന്നെ ചരക്ക് ലോറികൾ രാത്രി മാത്രം പോകാൻ അനുവദിക്കണം
@Libi89710 сағат бұрын
എവിടെ നമ്മുടെ കുഴി മന്ത്രി?😂
@rainbow6774110 сағат бұрын
സ്കൂൾ സ്റ്റോപ്പ് ആണ് അവിടെ സ്ഥിരമായി അപകടം ഉണ്ടാക്കുന്നു. നടക്കാൻ foot path വേണം bhalamaya കൈവരി വേണം, warning ബോർഡ് വേണം.
@Jishnu-x6f11 сағат бұрын
എന്തിനാണ് കേരളത്തിന് ഇത്രയും ഇടുങ്ങിയതും വളഞ്ഞതുമായ റോഡുകൾ സ്ഥലമൊക്കെ ഏറ്റെടുത്ത് റോഡുകൾ ഒക്കെ നിവർത്തി വലുപ്പത്തിലുള്ളതാക്കിക്കൂടെ?
@Murphymytube സർക്കാർ അഴിമതി നടത്തിയ ആയിരക്കണക്കിന് കോടികൾ ഉണ്ടെങ്കിൽ എല്ലാവർക്കും മോഹ വില കൊടുത്ത് സ്ഥലം വാങ്ങി റോഡ് ഉണ്ടാക്കാവുന്നതേ ഉള്ളൂ
@soorajps343010 сағат бұрын
@@Jishnu-x6fവിവരക്കേട് പറയല്ലേ നാട്ടുക്കാർക്ക് കൊടുക്കാൻ ആണെങ്കിൽ അഴിമതി നടത്തി അടിച്ചു മാറ്റണോ😂
@Jishnu-x6f10 сағат бұрын
@@soorajps3430 അതാ പറയുന്നത് അടിച്ചുമാറ്റുന്ന സർക്കാറിന് പാർട്ടി നോക്കി വോട്ടുകുത്താൻ വിവരംകെട്ട ജനങ്ങൾ ഇവിടെ ഉണ്ടല്ലോ. അപ്പോൾ ഈ നാട് എങ്ങനെ നന്നാവാനാ?
@Murphymytube9 сағат бұрын
@Jishnu-x6f Paisa mathramalla Mr ellam... First athu manasilakanam ..... Personal attachment ullavarundu ethra moha vila ennu paranjalum sthalam vittu tharilla... Malsya thozhilalikkalude aduthu poyi 5 kodi tharam ee sthalam vittu tharam ennu paranjal avar sammadhikumo ? Otta vakil vilayiruthan ullathalle oru sarkarum athinte kramikaranagalum...
@IndefiniteIndian10 сағат бұрын
അശ്രദ്ധമായ ഡ്രൈവിങ് …. 😢
@krishnadas-jv8kf11 сағат бұрын
Mr Arun sir thaan paranja aa sthalatth pallikal onnum illa kurach veedukalum kadayum maathram.
@CanadaPPF10 сағат бұрын
School zones should have a speed limit of 20-30 KMPH. It’s been followed by all developed countries. We don’t have the infrastructure like developed countries but at least speed limits should be strictly followed and violations should be heavily fined particularly in school zones. Rest In Peace 4 angels! 😢