നല്ല മനസ്സിലാകുന്ന വിധത്തിൽ നല്ലപോലെ പറഞ്ഞു മനസ്സിലാക്കി തന്ന സ്വാമികൾ വളരെ നന്ദി
@ajeeshaji7401Сағат бұрын
വിദേശത്ത് ആണ് ഞാൻ. ഇതിന്റെ ഉത്തരം കിട്ടാനായി. ഞാൻ സ്വാമിയോട് ഓൺലൈനിൽ ചോദിച്ചിരുന്നു. ആരെങ്കിലും കണ്ടാൽ എഴുതി കൊടുക്കണം പറഞ്ഞു. ആരുംകൊടുത്തില്ല😔ഈകൊടുത്തആൾക്സല്യൂട്ട്🫡🫡💕 👌👌
@anandamv29554 минут бұрын
സ്വാമിജി യുടെ പ്രഭാഷണം വളരെയധികം പ്രയോജനം ആയി🙏❤️
@akhilkashok63132 сағат бұрын
മറ്റുള്ളവരുടെ വാദങ്ങളെ വലിയ അറിവോടെ കൃത്യമായി നിഷ്ഫലമാക്കുന്നു. മഹാനായ സ്വാമി.
@veenanv61818 минут бұрын
Thumba thumba danya vadagalu👍👍👌
@user-jj3bf6cu2m3 сағат бұрын
Well said swamiji pranamam
@narasimha8083 сағат бұрын
വിവരമില്ലാത്ത ഒരുപാട് ഹൈന്ദവരെന്നു പറയുന്നവരും മുസ്ളീംങ്ങളും ക്റിസ്ത്യാനികളും ഒരുപാട് പഠിക്കാനുണ്ട് ഈ മഹാ ഭാരതത്തിൽ നിന്ന്.. സത്യത്തിൽ നമ്മുടെ സ്കൂൾ തലം മുതൽ അറിവും കഴിവുമുള്ള അങ്ങയെ പോലുള്ള ഗുരുക്കന്മാരുടെ ശിക്ഷണം ഇനിയുള്ള തലമുറയ്ക്ക് അത്യാവശ്യമാണ്.. പക്ഷേ ഈശ്വരൻ എന്ന പ്രതിഭാസം പോലും ഇവിടെയില്ല, എല്ലാം മനുഷ്യ നിർമ്മിത ശാസ്ത്രമാണ് എന്നു പറയുന്ന കൂപ മണ്ഡൂകങ്ങളായ രാഷ്ട്രീയക്കാരും സർക്കാരുകളും..ഈ ഭാരതത്തിന്റെ അന്തസത്ത നശിപ്പിച്ചു കൊണ്ടിരിക്കുന്നു..
@rohitnathragamСағат бұрын
ഇന്നലെ ഈ പ്രഭാഷണം കോഴിക്കോട് വച്ച് കണ്ടിരുന്നു...❤
@uk272727 минут бұрын
"സൃഷ്ടി തന്നെ ഉണ്ടായിട്ടില്ല പിന്നെന്ത് മുക്തിയാണ്? ഞാനോ നീയോ ഒരിക്കലും ഉണ്ടായിട്ടില്ല. ഉള്ളത് ശുദ്ധ ബോധം മാത്രം, ശുദ്ധ അഖണ്ഡബോധം." - യോഗവാസിഷ്ഠം.
@indhur604420 минут бұрын
🙏സ്വാമിജി 🌹
@sujathayadav64092 сағат бұрын
Hari om Swamiji 🙏🙏 Sree Gurubhyo namaha ....🙏🙏
@manoharankk3467Сағат бұрын
വിവരംകൊണ്ട് ഒരിക്കലും ഒരുവൻ വിവരക്കേടിന് കൂട്ടുനിൽക്കില്ല, അങ്ങനെ ഒരു കൂട്ടുനിൽപ്പിനു സാധ്യത സ്വാർത്ഥതയെ ചിന്തിച്ചുള്ളതാണ്. എന്നാൽ വിവരമില്ലാ എന്നുള്ളത് ഒരു തെറ്റുമല്ല, ഓരോ വ്യക്തിയും അവനവൻ്റെ വിവരത്തിനനുസരിച്ച് പ്രതികരിക്കുന്നു, അതിൽ ശരിയും തെറ്റും ആവശ്യക്കാർക്കുള്ളതാണ്. ആവശ്യമുള്ളവർ ആവശ്യത്തെ എടുക്കുന്നു അല്ലാത്തവർ തള്ളി കളയുന്നു....,❤
@sureshCR-e1kСағат бұрын
Thanks ❤
@seemamaneesh2707Сағат бұрын
വ്യക്തമാക്കി മനസിലാക്കി തന്നു സ്വാമിജി 🙏
@sreedevitk7123Сағат бұрын
നമസ്തേ ഗുരുജി 🙏
@a_anou_ka_sandeepanite_Сағат бұрын
Pranamam swamijie🙏
@UmaGayathri-e5rСағат бұрын
ഓം ശ്രീ ഗുരുഭ്യോം നമ :🙏🙏🙏
@narayanannarayanan3944Сағат бұрын
കൊങ്കണരുടെ സമാധിയാണ് തിരുപ്പതി എന്ന് കേട്ടിട്ടുണ്ട്. പഴനി ഭോഗരുടെ സമാധിയും.
@jayanandantv66192 сағат бұрын
Swami you are really unique and legend ❤
@prasanths19813 сағат бұрын
പ്രണാമം സ്വാമിജി 🙏
@ramanak24302 сағат бұрын
Ii 😅 ok ok I will in min tc
@AMJayachandran2 сағат бұрын
വന്ദേ ഗുരുപരമ്പരാം......❤❤
@krishnanvadakut87383 сағат бұрын
Pranamam Swamiji Thankamani
@asokkumarkp1383Сағат бұрын
ഏറെ കേട്ടിരിക്കുന്ന പദമാണെങ്കിലും, അതിൽ അന്തർലീനമായ അർത്ഥ ശാഖകളെ വിശദമാക്കിത്തന്ന സ്വാമിജിക്ക് കൂപ്പുകൈ.
@premavathichitoth60482 сағат бұрын
ഓം ശ്രീഗുരുഭ്യോ നമഃ 🙏🙏🙏
@lathaunnikrishnannair8250Сағат бұрын
Namaste 🙏 swami ji.very clearly you have explained what is samadhi.salute you.great,great vinjanam.😅
@sulochanajagannadh48822 сағат бұрын
പ്രണാം സ്വാമിജി. സമാധി വിവാദത്തെ ക്കുറിച്ച് സ്വാ മി ജി ഒന്നും പറഞ്ഞു കേട്ടല്ലോ എന്നു വിചാരിച്ചിരുന്നു. വൈകിയാണെങ്കിലും നല്ല രീതിയിൽ വിവരിച്ചു.
നമസ്തേ ഭഗവാൻ 🙏🏻🙏🏻 ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകം വായിച്ചാൽ കൂടുതൽ മനസിലാകും യുട്യൂബിൽ പരമഹംസ യോഗനന്ദ സമാധി എന്നു സെർച്ച് ചെയ്താൽ ഭഗവാൻ ദേഹവിയോഗം ചെയ്യുന്നത് കാണാൻ കഴിയും
@uk272735 минут бұрын
പരമഹംസ യോഗാനന്ദ എന്ന 'ഫ്രോഡിന്റെ ആത്മകഥ' 🤓
@kkvs4723 сағат бұрын
🙏
@lathikalathika39413 сағат бұрын
പ്രണാമം സ്വാമി
@safiyac81392 сағат бұрын
Moksham, successful both in this duniya andhereafter life, depends on words deeds thoughts on this duniya life....
"Meditation is simply awareness without any effort, an effortless alertness; it does not need any technique. But your mind is so full of thoughts, so full of dreams, so much of the past, so much of the future-it is not here and now, and awareness has to be here and now. The techniques are needed to help you to cut your roots from the past, to cut your dreams from the future, and to keep you in this moment as if only this moment exists. Then there is no need of any technique." - Osho.
@hariharan.p.p92862 сағат бұрын
🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️
@ടെർമിനേറ്റർലവ്Сағат бұрын
നെയ്യാറ്റിൻകര അല്ല സ്വമി ബാലരാമപുരം. ആരാലുമൂട്
@bijulalmukunnery10452 сағат бұрын
അറിയാൻ ആഗ്രഹിച്ച വിഷയം
@Rajanpv-f8u3 сағат бұрын
കൊളത്തൂര് ' എവിടെയാണ്
@ajeeshaji7401Сағат бұрын
കോഴിക്കോട്
@XxneonxX_22 сағат бұрын
സമാധി ആവുക എന്നത് ഒന്നാന്തരം അന്ത വിശ്വാസമാണ്
@jagajyothi95542 сағат бұрын
അറിവില്ല ഒരു കുറ്റമല്ല
@RemadeviNampoothiri-fv5wm2 сағат бұрын
നല്ല മനസ്സും അറിവും ഉളളവർ മാത്രം വിശ്വസിച്ചാൽ മതി അല്ലാത്തവർ വിശ്വസിക്കാൻ ആരും പറയുന്നില്ല
@ajeeshaji7401Сағат бұрын
നിന്റ അഭിപ്രായം തന്നെ വിവരക്കേട് ആണ്. അല്ലെങ്കിൽ പറ അന്തവിശ്വാസം, വിശ്വാസം വ്യത്യാസം വ്യക്തമായി പറ. ഹിന്ദുക്കൾക് രണ്ടും തുല്യം. ഇവിടെ വിശ്വാസം ഇല്ല. സനാതന ധർമത്തിൽ അറിവാണ്. ഈ സ്വാമി തന്നെ ഈശ്വരനിൽ വിശ്വാസം ഇല്ല 🫡🫡🫡
@girishkumar3508Сағат бұрын
അഞ്ജനം എന്നത് ഞാനറിയുന്നു. മഞ്ഞള് പോലെ വെളുത്തു ഇരിക്കും😅
@venugopalachary221245 минут бұрын
വിവരദോഷി
@ajithelamanassery56602 сағат бұрын
😂 എന്ത് മനസ്സിലായി? വിവരവും വിദ്യാഭ്യാസവുമുള്ള ഒരു ഭക്തജ - നത്തിന് സമാധി എന്ത് എന്നുള്ള തിനുത്തരമാണിത് - ഹഠയോഗവും - അതിസൂഷ്മവും സാധാരണക്കാർക്ക് അപ്രാപ്യവു മായ ഒരു തലത്തിലൂടെ തനിക്ക് പ്രാപിക്കാൻ പ്രയാസമുള്ള ഒരു തലത്തിലേക്ക് സമാധി എത്തിക്കാൻ കഴിഞ്ഞു - ഈ ഒരു രീതി അനാദികാലമായി തുടരു ന്നതു കൊണ്ടാണ് ജനമനസ്സുക ളിൽ ഈ ശാസ്ത്രം പിണ്ഡം വെച്ച് പട്ടിയിറങ്ങിയത് - ജ്ഞാനം അജ്ഞാനം - ഇങ്ങിനെ രണ്ടെ ഇവിടെ ഉള്ളൂ - ജ്ഞാനത്തിന്റെ പേരാണ് ഈശ്വരൻ - അജ്ഞാ നത്തിന്റെ പേര് മായ - രണ്ടും ഒന്നാണ് - ഒന്ന് ഒറിജിനൽ - രണ്ടാ മത്തെത് പ്രതിഫലനം - സുഷുപ്തിയിൽ നമുക്ക് ഒരു അറിവും ഇല്ല - ഞാനുമില്ല - സ്വപ്നത്തിൽ ഞാനുണ്ടാവും പക്ഷെ ഉണർന്നാൽ അത് നാം തള്ളിക്കളയും അതോരു മിഥ്യ നാം ഉണർന്ന് അറിയുന്നതോ ക്കെ നമുക്ക് അറിവാണ് - എന്നാ ൽ ഉറക്കത്തിൽ സ്വപ്നം കാണി ക്കുന്നവൻ നീയാണോ? അല്ലല്ലോ? അവൻ ആരാണ്? അവനാരോ - അവനാണ് ഉണ രുന്നത് - പക്ഷെ നിങ്ങൾ സമ്മതി ക്കില്ല ഞാനാണ് ഉണർന്നത് എന്ന് പറയും - സത്യത്തിൽ ഞാനല്ല ഉണർന്നത് - സ്വപ്നം കാ ണിച്ചവനാണ് - ഇത് നമുക്കറിയി ല്ല - ഇതറിയാൻ ഉണർന്നറിയുന്ന തോക്കെ ഈ ശാസ്ത്രമുപയോ ഗിച്ച് തത്വബോധം ചെയ്ത് ശരിയ ല്ലാത്തത് തള്ളണം - അങ്ങിനെ അറിഞ്ഞ് അവസാനം ഉണർന്ന് അറിയുന്ന അറിവെല്ലാം അജ്ഞാനം എന്ന് ബോധ്യപ്പെടും സ്വപ്നം എത്ര മാത്രം നിങ്ങൾക്ക് മിഥ്യയോ അതിലേറെ മിഥ്യയാണ് ജാഗ്രത് എന്ന് ഉപനിഷത് അതു കൊണ്ട് പറഞ്ഞതാണ് - ഇങ്ങി നെ അറിഞ്ഞവൻ സുഷുപ്തി സ്വപ്നം എന്ന ഞാനായ അസ്ഥി ത്വത്തെ - അത് - ഒന്ന് - അതിൽ തന്നെയുണ്ടാകുന്ന ജാഗ്രത് - എന്ന ഒന്ന് - ഈ രണ്ടും ഏകം എ ന്നതാണ് - സമാ - എന്ന് പറയുന്ന ത് - പിന്നെ ധീ - ഉണ്ടല്ലോ? ധീ എന്നാൽ ബുദ്ധി - ബുദ്ധിയിൽ തന്നിലെ സുഷുപ്തി സ്വപ്നം എ ന്നതും - ജാഗ്രത് എന്നതും - ഒന്നാ ക്കാനുള്ള കഴിവാണ് സമാധി എ ന്ന് പറയുന്നത് - ഇത് ഹഠയോഗ ശാസ്ത്രമോ ഭക്തി തത്വമോ പഠി ക്കാതെ ഏതെങ്കിലും കാരണ ത്താൽ മനസ്സ് ശുദ്ധമായാൽ ഇതിലെത്തും - ഇനി അതല്ല ശാ സ്ത്രം പഠിച്ചും ഇതിലെത്തും രണ്ടിലായാലും തത്വ ബോധത്തി ലേക്ക് ഉയരും എന്ന് സാരം - അ ങ്ങിനെ വന്നാൽ അവർക്കുള്ള താണ് - ഭാരത ഭക്തി ശാസ്ത്ര ത്തിൽ പറഞ്ഞത് മുഴുവനും ആദ്യം ഏതെങ്കിലും തരത്തിൽ ഇതന്വേഷിക്കാനുള്ള ജിഞാസ ഉണർത്തു ക ഭക്തമനസ്സിൽ അങ്ങിനെ ഒരു ജിജ്ഞാസ ഈ സ്വാമിജിയുടെ മറുപടിയിൽ തോ ന്നുമോ? ഇതിന്റെ പിന്നാലെ പോ വണ്ട എന്നെ തോന്നു - ഞാൻ പറ ഞ്ഞത് - ഓരോ വ്യക്തിയിലുമുണ്ട് ഒരോ വ്യക്തിക്കും ഉറക്കവും സ്വപ്നവും ഉണ്ടല്ലോ - ? അത് മതി അവനത് വെച്ച് തിരയാനുള്ള ഒരു ചിന്തയുണ്ടാവും - ഇത് സമൂഹത്തിലെ അറിവില്ലാത്ത വരെ കുറ്റം പറയുകയും - നമ്മു ടെ ശാസ്ത്രം അതി നിക്കൂടമാ ണ് എന്നും പറയുമ്പോൾ രമണ മഹർഷിയുടെ " അയ്യേ അതിസു ലഭം ആത്മവിത്തേ " ഇത് വായി ക്കുക - ശങ്കരാചാര്യർ - " സുഷുപ്ത്യക സിദ്ധ ശിവ കേവലോകം" എന്ന് പറഞ്ഞതും ചേർത്ത് സുഷുപ്തി - അവനവ നിലെ സുഷുപ്തി അന്വേഷിച്ചാ ൽ അതി സുലഭമാണ് ഭക്തർക്ക്