എന്താണ് സ്വർഗ്ഗം? - അവർണ്ണനീയമായ സ്വർഗ്ഗജീവിതം :- By Munavvar Swalahi

  Рет қаралды 66,905

Merciful Allah

5 жыл бұрын

എന്താണ് സ്വർഗ്ഗം? - അവർണ്ണനീയമായ സ്വർഗ്ഗജീവിതം...
ഒരു കണ്ണും ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാതും ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരു മനസ്സിനും ഒരിക്കലും വിഭാവനം ചെയ്യാൻ പറ്റാത്ത അല്ലാഹു (ﷻ)യുടെ സ്വർഗ്ഗത്തെയും അതിലെ സുന്ദരമായ സുഖാനുഭൂതികളെക്കുറിച്ചും മുത്തുനബി (ﷺ) സ്വഹാബാക്കൾക്ക് (റ) പറഞ്ഞു കൊടുത്തപ്പോൾ...
|| Merciful Allah New Malayalam Islamic Videos ||
kzbin.info
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ...

Пікірлер: 216
@fathimanidhapk9209
@fathimanidhapk9209 4 жыл бұрын
നാഥാ... നിന്റെ സ്വർഗം തന്ന് നമ്മെ അനുഗ്രഹിക്കണേ നാഥാ 🤕
@anwarcr7450
@anwarcr7450 4 жыл бұрын
aameen
@musammilmusammil1071
@musammilmusammil1071 3 жыл бұрын
Ameen
@jaxonabraham9931
@jaxonabraham9931 3 жыл бұрын
pro trick: you can watch movies at Flixzone. Been using them for watching loads of movies during the lockdown.
@terrydominic3330
@terrydominic3330 3 жыл бұрын
@Jaxon Abraham yup, I have been watching on Flixzone for since november myself :D
@thetruepath6509
@thetruepath6509 2 жыл бұрын
Ameen
@muhamednzr343
@muhamednzr343 5 жыл бұрын
അള്ളാഹു തന്നെ സര്‍വ്വ സ്തുതിക്കും ഉടമയായ, പകരക്കാരനില്ലാത്ത ഒരേ ഒരു ഏകനായ സൃഷ്ടാവ്..! اللهم الرفيق الأعلى.. الله أكبر.. لا إله إلا الله محمد رسول الله.. 🌺
@sulfinooraentertainmentvid9522
@sulfinooraentertainmentvid9522 4 жыл бұрын
muhamed nzr ya riali Allahu Akbar 💚💚💚💚🌹🌹🌷🌷
@safvanap9328
@safvanap9328 4 жыл бұрын
Lahilahaellallah😊😊
@tkkadeeja4714
@tkkadeeja4714 2 жыл бұрын
അല്ലാഹുവേ ധന്നാന്റെ കൂടെ ഞങ്ങളെ എല്ലാവരെയും ചേർക്കണേ ആമീൻ
@sathsab9931
@sathsab9931 5 жыл бұрын
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
@sulfinooraentertainmentvid9522
@sulfinooraentertainmentvid9522 4 жыл бұрын
Sath Sab 💚💚💚💚🌹🌹🌷🌷
@moiduputhur4880
@moiduputhur4880 3 жыл бұрын
ഈമാൻ നൽകണേ റബ്ബേ
@anwarcr7450
@anwarcr7450 4 жыл бұрын
nale Allahuvinte swargathil pevishikan nammale ellavareyum Allahu thoufeeque nalkate aameen aameen aameen ya rubhal alameen ❤🤲❤
@abdulnazar8530
@abdulnazar8530 3 жыл бұрын
Masha Allah
@malluguy8427
@malluguy8427 2 жыл бұрын
Mashallah ❤️😍😍
@sereenafahad7980
@sereenafahad7980 5 жыл бұрын
A llahu ellavarkum poruthu kodukkukayum swargathil pravesippikkukayum cheyytte Ameen.....
@MercifulAllah
@MercifulAllah 5 жыл бұрын
ആമീൻ...
@mohammedbinfahad4654
@mohammedbinfahad4654 5 жыл бұрын
Ameen
@azuvalappilrafi4139
@azuvalappilrafi4139 5 жыл бұрын
അമീൻ അമീൻ
@sheenasalah8960
@sheenasalah8960 5 жыл бұрын
Ameen
@thasneemkm7237
@thasneemkm7237 4 жыл бұрын
Amme
@shamsheerasafeer439
@shamsheerasafeer439 3 жыл бұрын
Ameen
@achussachuss6989
@achussachuss6989 5 жыл бұрын
Allah njangalku nee swargam thannu anugrahikkane Ameen
@MercifulAllah
@MercifulAllah 5 жыл бұрын
ജന്നാത്തുൽ ഫിർദൗസിൽ നിന്നോടും നിന്റെ മുത്തുറസൂൽ (ﷺ)യോടും കൂടെ ഞങ്ങളെ ഏവരെയും എന്നെന്നും ഒരുമിച്ചു ജീവിക്കാൻ അനുഗ്രഹിക്കേണമേ റബ്ബേ...
@MercifulAllah
@MercifulAllah 5 жыл бұрын
ആമീൻ...
@achussachuss6989
@achussachuss6989 5 жыл бұрын
Merciful Allah Ameen ya rabbal aalameen
@naziarasheed2932
@naziarasheed2932 4 жыл бұрын
Aameeeeeen
@sherhinanazar3735
@sherhinanazar3735 4 жыл бұрын
Aameen
@rasheedamusu9700
@rasheedamusu9700 4 жыл бұрын
Mashallah ❤❤
@anwaranwar6613
@anwaranwar6613 5 жыл бұрын
Masha Allah...
@muhemmedrafeeq8926
@muhemmedrafeeq8926 5 жыл бұрын
Masha allah
@fayastvm9152
@fayastvm9152 4 жыл бұрын
ماشاء الله
@nishafaisal3094
@nishafaisal3094 5 жыл бұрын
In shaa allaah
@minhaj3721
@minhaj3721 3 жыл бұрын
الشهد ان لا اله الّا الله أستغفر الله أسألك الجنّة وأعوذ بك من النّار 🤲
@thasneemkm7237
@thasneemkm7237 4 жыл бұрын
Subhanallah jazakkallah
@thasneemkm7237
@thasneemkm7237 4 жыл бұрын
Usthadide per yadh
@thasneemkm7237
@thasneemkm7237 4 жыл бұрын
MercifullAllah plzzz Reply😓
@najiyahussain9067
@najiyahussain9067 4 жыл бұрын
Ya Allah
@moinumoinu3319
@moinumoinu3319 5 жыл бұрын
Alhamdulillah
@arafatharfu765
@arafatharfu765 4 жыл бұрын
ALHAMDULILLAH❤❤❤
@ajmalshajahan118
@ajmalshajahan118 5 жыл бұрын
ya Allah
@sowmyamurali3468
@sowmyamurali3468 5 жыл бұрын
🙏
@mahmoodmoydeen3606
@mahmoodmoydeen3606 4 жыл бұрын
How simply allha described about his paradise.what is the purpose behaind allha's creation subhanallaha
@mashrifaarshad625
@mashrifaarshad625 Жыл бұрын
ya allah😢😢😢😢😢😢😢😢Masha allah
@thetruepath6509
@thetruepath6509 2 жыл бұрын
Jazzzakallahu khairan
@aminam2042
@aminam2042 8 ай бұрын
Subhanallah ❤
@adnantm6890
@adnantm6890 5 жыл бұрын
Karunyavanaya الله ella musliminum poruth tharane ninte audaryamai jannathul firdous nalkane
@adnantm6890
@adnantm6890 5 жыл бұрын
Aameen
@MercifulAllah
@MercifulAllah 5 жыл бұрын
ثم آمين
@ShamnadKm-dj2bi
@ShamnadKm-dj2bi 5 ай бұрын
AAmeen
@mariyamgafoor1983
@mariyamgafoor1983 3 жыл бұрын
Mashallah SS
@shamnadhwwe703
@shamnadhwwe703 5 жыл бұрын
Masha allha.... Jaanaa
@Football_22356
@Football_22356 10 ай бұрын
മാഷാ അള്ളാ
@Hubbu_rasol
@Hubbu_rasol Жыл бұрын
അള്ളാഹു
@mahmoodmoydeen3606
@mahmoodmoydeen3606 4 жыл бұрын
May allha forgive all of us
@midhlajmidhlaj2267
@midhlajmidhlaj2267 3 жыл бұрын
🥰🥰🥰🥰
@ameersulthan4637
@ameersulthan4637 4 жыл бұрын
.Rabbe thettilninnum enna akattinirthename
@muhammadbinsijassa.h5084
@muhammadbinsijassa.h5084 5 жыл бұрын
Allah ☝️
@Anas-wk4jt
@Anas-wk4jt 5 жыл бұрын
masha allah
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
La ilaha illallah Muhammad rasulullah
@muhammadsahad893
@muhammadsahad893 5 жыл бұрын
ماشاء الله الحمد لله على كل حال
@athiravraj3644
@athiravraj3644 5 жыл бұрын
Alhamdhulillah
@rajeenaibrahim3658
@rajeenaibrahim3658 5 жыл бұрын
Allah....
@aslamrahman4943
@aslamrahman4943 5 жыл бұрын
😢👍👌💐
@thasneemkm7237
@thasneemkm7237 5 жыл бұрын
Mashallah
@ashiqthengil6441
@ashiqthengil6441 5 жыл бұрын
Allahu akbar
@yousufkt8046
@yousufkt8046 5 жыл бұрын
الله أكبر ﷻ
@ajuaju1548
@ajuaju1548 5 жыл бұрын
Pls anas moulavi kannoorinite bayan onnu uploasd cheyyumo valare inspired speach aan. Ithil ninghal upload cheythaal oru pad perk upakarappedum
@beingman3796
@beingman3796 4 жыл бұрын
ألحمد لله
@majidam8182
@majidam8182 3 жыл бұрын
The paradise is not a mere paradise. It is correlated with skull and sooul in connection with purification of hearts. How can this be practicalised in life is the main agenta.
@saheelvk9634
@saheelvk9634 5 жыл бұрын
Munavvar swalahi
@luqmanulhakkeem1609
@luqmanulhakkeem1609 4 жыл бұрын
Assalamu alaikum 😊 Arshad Usthad nte Wtsup Number therumo
@nehannehan2135
@nehannehan2135 5 жыл бұрын
♥️
@muhammadmufeed716
@muhammadmufeed716 5 жыл бұрын
😍😍
@vazhipokkaN1
@vazhipokkaN1 4 жыл бұрын
Swargathil Islam enthokkeyanu vaagdhanam cheyunathu?
@peaserider9789
@peaserider9789 4 жыл бұрын
Bhumile kudumbam. Nostualogi Straight from the ♥ . Nimisha sugam. Legal happy's. Peace mind. Miles miles ....lands full enjoyed moments✌🇸🇦👈🕋👈✌
@footballforeverffe7949
@footballforeverffe7949 3 жыл бұрын
Kullu nafsin daekathul mout💔
@shanashahid1984
@shanashahid1984 5 жыл бұрын
👍👍👍👍👍
@Hubbu_rasol
@Hubbu_rasol Жыл бұрын
❤️❤️❤️❤️❤️🌹🤲🕋🕌👌
@shafeekjasmin7953
@shafeekjasmin7953 4 жыл бұрын
Assalamu alaikum ഞാൻ ഈനിമിഷംവരെ ഫർത്താവിനെ അനുസരിക്കുന്നുണ്ട്. നാനും എന്റെ ഫർത്താവും സുനിയായിരുന്നു എന്നാൽ എന്നിൽ ഒരുമാറ്റം സംഫവിച്ചു എന്റെ ഫർത്താവിനു മുജാഹിദെന്നു കേട്ടാൽ ദേഷ്യം വരും ഈകാര്യത്തിൽ ഫർത്താവിനെ ദികരികമോ
@alavipalliyan1868
@alavipalliyan1868 4 жыл бұрын
Shafeek Jasmin وَعَنْ عُبَيْدِ اللَّهِ بْنِ عَدِيِّ بْنِ الْخِيَارِ - رَضِيَ اللَّهُ عَنْهُ - أَنَّهُ دَخَلَ عَلَى عُثْمَانَ وَهُوَ مَحْصُورٌ، فَقَالَ: إِنَّكَ إِمَامُ عَامَّةٍ، وَنَزَلَ بِكَ مَا تَرَى، وَيُصَلِّي لَنَا إِمَامُ فِتْنَةٍ، وَنَتَحَرَّجُ فَقَالَ: الصَّلَاةُ أَحْسَنُ مَا يَعْمَلُ النَّاسُ، فَأَحْسِنْ مَعَهُمْ، وَإِذَا أَسَاءُوا فَاجْتَنِبْ إِسَاءَتَهُمْ. رَوَاهُ الْبُخَارِيُّ. ഇതിൽ അതിന്റെ മറുപടി ഉണ്ട് ـــــــــــــــــــــــــــــ
@MercifulAllah
@MercifulAllah 4 жыл бұрын
ഭർത്താവിനെ ധിക്കരിക്കരുത്... എന്തിനാ ഈ സുന്നി മുജാഹിദ് കളി... നിങ്ങൾ മുസ്‌ലിമീങ്ങൾ ആണെന്ന് എല്ലാവരോടും പറഞ്ഞു നടക്കാനല്ലേ റസൂൽ (ﷺ) പറഞ്ഞത്...
@shaajil3681
@shaajil3681 4 жыл бұрын
Ningalludey barthaavine quraan malayalam Paribasha vaayipikoo.
@munnababu7868
@munnababu7868 4 жыл бұрын
Dua cheyyu sister allahu koode thottaduthu
@irfanmuhammad6726
@irfanmuhammad6726 2 жыл бұрын
നമ്മൾ മുസ്ലിം ഭർത്താവിനെ അനുസരിക്കുക മുജാഹിദ് ആശയം ബിദ്അത്താണ് അഹ്‌ലുസുന്നയുടെ ആശയം ആണ് മുൻകമികളായ പണ്ഡിതൻമാർ പറഞ്ഞ് തന്നത്
@if2568
@if2568 Жыл бұрын
😭
@vincentsakhai8936
@vincentsakhai8936 3 ай бұрын
എന്താണ് സഹോദരാ സഹോദരി എന്നവാക്കിനു അർത്ഥം.. താങ്കൾ പറയൂ.
@Human-gm7bs
@Human-gm7bs Жыл бұрын
.....
@user-ud2om9xe6k
@user-ud2om9xe6k 29 күн бұрын
8 സ്വർഗമാണോ 7 സ്വർഗമാണോ എത്ര സ്വർഗമാണ് ഉള്ളത് അറിയുന്നവർ റീപ്ലേതരു
@Krishnaraj-wt8ns
@Krishnaraj-wt8ns 4 жыл бұрын
സ്ത്രീകൾക്ക് എന്താണവിടെ സുഖം?
@MercifulAllah
@MercifulAllah 4 жыл бұрын
സ്ത്രീകൾക്ക് പുരുഷന്മാർക്ക് എന്ന് വ്യത്യാസം ഒന്നുമില്ല... ആര് എന്ത് ആഗ്രഹിച്ചാലും അത് നിറവേറപ്പെടുന്നതാണ്...
@shajahanshaji6847
@shajahanshaji6847 3 жыл бұрын
ഒരു യഥാർത്ഥ വിശ്വാസി ഒരു കാര്യം കേട്ടാൽ അത് അതേപടി വിശ്വസിക്കില്ല പക്ഷേ നേർക്ക് നേരെ അതിന്റെ സത്യം മനസ്സിലാക്കിയാൽ പിന്നെ ആ തെറ്റിൽ പിൻതുടരില്ല അതിന്റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കുകയും അത് മനസ്സിലാക്കുകയാണ് വേണ്ടത് ഇന്ന് ഉള്ള മുസ്ലീങ്ങളുടെ പോരായ്മ എന്താണെന്നുവെച്ചാൽ നേർക്കുനേരെ അവർ ഇസ്ലാമിലെ പഠിക്കുന്നില്ല അതുകൊണ്ടുതന്നെ ഇസ്ലാമിന്റെ വിധിവിലക്കുകൾ അതിന്റെ നീതിശാസ്ത്രം ഒന്നും അറിയാത്തവരാണ് കൂടുതൽ ഇസ്ലാമിനെ വിമർശിക്കുന്നവർക്ക് മുസ്ലീങ്ങളുടെ ഇടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ എളുപ്പമാകുന്നു അങ്ങനെ ആശയക്കുഴപ്പത്തിന്റെ ബലിയാടുകൾ ഇന്ന് മുസ്ലിം സമൂഹത്തിൽ കുറച്ചൊക്കെ ഉണ്ട് പക്ഷേ മനസ്സുതുറന്നു സൂറത്തുന്നിസ ഒരാവർത്തി വായിക്കുക അതിന്റെ അർത്ഥം അറിയുന്ന സ്രോതസ്സൽ നിന്ന് വായിക്കുക ഇസ്ലാമിൽ മുസ്ലിംകൾക്ക് അല്ലാഹു നൽകിയ വിധിവിലക്കുകൾ അത് യാഥാർത്ഥ്യം മറ്റുള്ള മതസ്ഥർക്ക് ഇങ്ങനെയുള്ള നിയമം വ്യവസ്ഥകളുണ്ട് യാഥാർഥ്യബോധത്തോടെ മാത്രമാണ് ഇസ്ലാമിൽ വിധിവിലക്കുകളുള്ളത് അതുകൊണ്ടുതന്നെ ചില വിലക്കുകൾ പ്രത്യേകിച്ച് സ്ത്രീകൾക്ക് സ്ത്രീകൾക്കായി ഏർപ്പെടുത്തിയ വിലക്കുകൾ ഇന്ന് സമൂഹത്തിൽ അതിലംഘിച്ചതിന്റെ ഭവിഷത്ത് വളരെ പ്രകടമായി നിൽക്കുന്നുണ്ട് അതിനെ ആ അർത്ഥത്തിൽ തന്നെ മനസ്സിലാക്കാൻ എല്ലാർക്കും കഴിയട്ടെ!
@aafamily3392
@aafamily3392 Жыл бұрын
നാൻ വിവാഹം ചെയ്‌തത്‌ 😢😢😢ഹാഫിളതായ പെണ്ണിനെയാണ് നാൻ സ്വപ്നം കണ്ടു തുടങി എന്റെ ജീവിതം സമാദാനം ഉണ്ടാകുമെന്ന് 😢മുഖത്തു പുഞ്ചിരി ഇല്ല എന്തിനും വാശി പിടിക്കുന്നു .അനുസരണ തീരേ ഇല്ല എന്റെ ആഗ്രഹം അല്ലാഹു അവളെ നന്നാക്കിയെടുക്കട്ടെ ..ദു ആ cheyyuka
@MercifulAllah
@MercifulAllah Жыл бұрын
ജീവിതം പരീക്ഷണം നിറഞ്ഞതാണ്...റസൂലുല്ലാഹി (സ)ക്ക് പോലും ഭാര്യമാരിൽ നിന്ന് വളരെ വലിയ പരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്... ഭാര്യമാരെ മൊഴിചൊല്ലാൻ പോകുന്നു എന്ന അവസ്ഥയിലേക്ക് വരെ എത്തിയതാണ്... അല്ലാഹു ഭാര്യമാരെ താകീത് ചെയ്ത് ആയത്ത് വരെ ഇറക്കി... ദുആ ചെയ്യ്...എല്ലാം ശരിയാകും...In Sha Allah...
@MercifulAllah
@MercifulAllah Жыл бұрын
ഉത്തമയായ ഭാര്യമാരുടെ ലക്ഷണങ്ങൾ എന്താണെന്ന് പറഞ്ഞുകൊടുക്ക്...
@theashmedai007
@theashmedai007 5 жыл бұрын
Question .. A man enters Heaven and according to relegion u can wish anything .. and this man, his first wish is " make me Allah .. and make Allah a human " ... ? What will happen
@MercifulAllah
@MercifulAllah 5 жыл бұрын
We humans will not enter the Heaven with an atom wait of evil on our mind...!! Before entering all the inhabitants of paradise will be purified and will be free from all the evil thoughts like we have in this world... Generally speaking: We will never gonna think like what we thinks in this life...
@jasmin4747
@jasmin4747 5 жыл бұрын
Hadi M We will n't get anything as our wish.... Allah is our king and he decides. For example, There is a king named, malik. When a priv asked him to give a 10000 dinar, Sometimes he will give and sometimes he will not give. Because he is an ordinary person. But when the king's wife, son ministers or person who loves him asked him a 100000 dinar, he must give. So, when a person who is living in full of sins asked to allah to give a house sometimes he will give and sometimes he will not give. But a true believer like prophets and auliyas asked him to give a 10000 dinar,he will give because allah loves these kind of peoples.... But one thing, the propheta and auliyas did not like the money....
@sayyidasif9011
@sayyidasif9011 5 жыл бұрын
Listen brother...... If u r able 2 entr to the jannah... U wll never ask this kind of stupid qustns.........
@asif_asippu6642
@asif_asippu6642 Жыл бұрын
Allah not able to make us think that…simple 😄
@rukshidtamton6812
@rukshidtamton6812 5 жыл бұрын
😪😪😪
@rahulpr6980
@rahulpr6980 Жыл бұрын
സ്വർഗ്ഗം നിത്യമല്ല. പുണ്യ പ്രവർത്തികൾക്ക് അനുസരിച്ചുള്ള കാലയളവേ സ്വർഗത്തിൽ കിട്ടുകയുള്ളൂ. അത് കഴിഞ്ഞു വീണ്ടും ഭൂമിയിൽ ജനിക്കേണ്ടി വരും. സ്വന്തം ആത്മാവ് അല്ലാഹുവിലേക്ക് ലയിച്ചുചേരുന്നത് വരെ ഇങ്ങനെ എല്ലാവരും സ്വർഗ്ഗത്തിലും നരകത്തിലും ഭൂമിയിലും ഒക്കെയായി വീണ്ടും വീണ്ടും ജനിച്ചു കൊണ്ടിരിക്കും. സെമിറ്റിക് മതങ്ങൾ എല്ലാം പുരാതനകാലത്ത് ഇത് അനുഭവിച്ചിട്ടുണ്ട്, സൂഫിസത്തിന്റെ മുഴുവൻ പ്രയത്നവും ഈ ലയിച്ചു ചേരലിന് (ആൻ അൽ ഹക് ) ന് വേണ്ടിയായിരുന്നു, അവർ പോലും ഇപ്പോൾ അത് വിസ്മരിച്ചു. പിന്നീട് എല്ലാ മതങ്ങളിലും ഈ രഹസ്യം നഷ്ടപ്പെട്ടു എന്തിന് പുനർജന്മ വക്താക്കളായ ഹിന്ദു, ബുദ്ധ, ജൈന, druze മതങ്ങളിൽ പോലും. Simple hypnotic വിദ്യകളിലൂടെ ഇപ്പോൾ തൊട്ടുമുൻപുള്ള ജന്മം ഓർത്തെടുക്കാൻ കഴിയും. നാം എന്തുകൊണ്ടാണ് ഇങ്ങനെ, ഇപ്പോൾ, ഇവിടെ എന്നുള്ളതിന് ജന്മാന്തരങ്ങളുടെ കാര്യകാരണങ്ങൾ ഉണ്ട്.
@kichukichu2656
@kichukichu2656 Жыл бұрын
Thenga
@rahulpr6980
@rahulpr6980 Жыл бұрын
@@kichukichu2656 അല്പം കാത്തിരിക്ക്, എല്ലാവർക്കും ഇതിലൂടെ പോകാനുള്ള അവസരം ഉണ്ട്.
@donymon4416
@donymon4416 4 жыл бұрын
സുഹൃത്തേ സഽർഗത്തിൽ പോകണമെങ്കിൽ യേശു ക്രിസ്തു വിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ കഴിയൂ. അല്ലാതെ വേറെ ഒരു വഴി യും ഇല്ല.
@MercifulAllah
@MercifulAllah 4 жыл бұрын
യേശു അങ്ങനെ പറഞ്ഞതായി തെളിവ് കാണിക്കാമോ..?
@donymon4416
@donymon4416 4 жыл бұрын
@@MercifulAllah തെളിവ് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു .
@MercifulAllah
@MercifulAllah 4 жыл бұрын
@@donymon4416 : ഏത് bible'ൽ..? നിങ്ങൾക്ക് പല ആളുകളുടെയും narratioms ആണ് ഉള്ളത്... ഞാൻ പറഞ്ഞത് തിരുത്തപ്പെടാത്ത Bible'ൽ യേശു പറഞ്ഞത് കാണിക്കാനാണ്...
@MercifulAllah
@MercifulAllah 4 жыл бұрын
@@donymon4416 : അല്ലാതെ ഇന്ന് കാണുന്ന bible'ൽ ഓരോ ആളുകൾ സ്വന്തം ഇഷ്ടത്തിന് തിരുത്തിയ ഭാഗങ്ങൾ അല്ല...
@donymon4416
@donymon4416 4 жыл бұрын
സ്വർഗ്ഗത്തീന്ന് മുഹമ്മദ് നബിയ്ക്ക് നേരിട്ട് നൂലിൽ കെട്ടി ഇറക്കി കൊടുത്തതാണ് ഖുർആൻ. ആ ദൈവത്തിന് അറബി മാത്രമേ അറിയാവൂ പാവം.
@arunvdev9599
@arunvdev9599 4 жыл бұрын
എന്ത് വിചിത്രം ആയ ചിന്താഗതി.. ഇത്രയും കുട്ടിത്തം നിറഞ്ഞ അന്ധവിസ്വാസങ്ങൾ നിറഞ്ഞ മതം ആണല്ലോ ഇസ്ലാം മതം.. നിത്യം ആയ നരകമോ സ്വർഗ്ഗമോ ഇല്ല. സ്വർഗ്ഗലോകവും നരകലോകവും ഭൂമിയെ പോലെ തന്നെ താൽക്കാലികം ആണ് നിത്യം അല്ല. ഓരോ ആത്മാക്കൾ ചെയ്യുന്ന കർമത്തിന് അനുസരിച്ചു ഓരോരോ ലോകങ്ങളിലും യോനികളിലും ജനിക്കുന്നു. മരിച്ചാൽ തന്റെ കർമ്മത്തിന് അനുസരിച്ചുള്ള ശരീരം എടുത്തു പുനർജനിക്കുന്നു. അത് ഏതു ലോകത്തിലും ഏതു യോനിയിലും ആകാം
@MercifulAllah
@MercifulAllah 4 жыл бұрын
അപ്പൊ സ്രഷ്ടാവ് എന്നൊരാൾ ഇല്ലെന്നാണോ..?
@arunvdev9599
@arunvdev9599 4 жыл бұрын
@@MercifulAllah സൃഷ്ട്ടാവ് ഒണ്ട്. മുസ്ലിം മതവിശ്വസത്തിൽ സൃഷ്ട്ടാവ് എന്നത് എല്ലാത്തിനെയും സൃഷ്ട്ടിച്ചു സ്വർഗ്ഗലോകത്തിൽ ഇരുന്നു എല്ലാവരെയും നിയന്ത്രിക്കുന്ന ആളാണ്. എന്നാൽ ഹിന്ദു സംസ്ക്കാരത്തിൽ സൃഷ്ട്ടിയും സൃഷ്ട്ടാവും വേറെ വേറെ അല്ല. ഹിന്ദു മത വിശ്വസ പ്രകാരം സകല ചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യത്തെ ആണ് ദൈവം എന്ന് പറയുന്നത്. സൃഷ്ട്ടി വേറെ സൃഷ്ട്ടാവ് വേറെ എന്നല്ല സൃഷ്ട്ടിയിൽ എല്ലാം ഉള്ളത് ഈശ്വര ചൈതന്യം തന്നെ. ഈശ്വരൻ അല്ലാതെ മറ്റൊന്നില്ല എല്ലാം ഈശ്വര മയം തന്നെ. എല്ലാ ആത്‌മാക്കളിലും ഉള്ള ബോധം തന്നെ ആണ് ഈശ്വരൻ. മുസ്ലിം മതം സൃഷ്ട്ടാവിനെയും സൃഷ്ട്ടിയെയും വേറെ വേറെ ആയിട്ടാണ് കാണുന്നത്. എല്ലാ ദൈവം സൃഷ്ട്ടിച്ചു അതുകൊണ്ട് സൃഷ്ട്ടിയിൽ ദൈവം ഇല്ല. ദൈവം മറ്റെവിടെയോ ആണ് എന്നാണ്. അതുകൊണ്ട് സൃഷ്ട്ടികളെ ആരാധിക്കുന്നത് പാപം ആണെന്ന് വിശ്വസിക്കുന്നു. ഇവിടെയാണ് ഭാരദീയ സംസ്ക്കാരവും വിദേശ സംസ്ക്കാരവും തമ്മിൽ ഒള്ള വെത്യാസം. ഈശ്വരൻ മറ്റെവിടെയും അല്ല തന്നിൽ തന്നെ ഒള്ള ചൈതന്യം തന്നെ ആണ് താൻ ഈശ്വരന്റെ ഭാഗം തന്നെ ആണ് എന്ന വിശാലമായ ചിന്താ ഗതി ആണ് ഭാരതത്തിന്റെത് .. അതുകൊണ്ട് ആണ് കല്ലിലും മണ്ണിലും വിഗ്രഹങ്ങളിലും സകല ചരാചരങ്ങളിലും ഹിന്ദുക്കൾ ഈശ്വരനെ കാണുന്നത്. ആത്‌മീയതയുടെ ഏറ്റവും ഉന്നതയിൽ നിൽക്കുന്ന ഹിന്ദു സംസ്ക്കാരം കളഞ്ഞിട്ടാണ് നിങ്ങൾ വിദേശ മതങ്ങളിലേക്ക് മാറിയത്. അതിന്റെ പരിണിത ഫലം ആണ് നിങ്ങളിൽ ഒള്ള ആത്‌മീയ അന്ധത. ഇനി എങ്കിലും സ്വധർമത്തിലേക്ക് തിരിച്ചു വരൂ. ഭാരദീയർ ഈശ്വരനെ കണ്ടെത്തിയ പോലെ ലോകത്ത് ഒരു മതവും ഈശ്വരനെ അറിഞ്ഞിട്ടില്ല. ഈശ്വരനെ സാക്ഷാത്ക്കരിച്ചിട്ടില്ല. ഈ നാട്ടിൽ ജനിച്ച നിങ്ങൾ ഇവിടുത്തെ സംസ്ക്കാരത്തിന് ഉടമകൾ ആണ് അല്ലാതെ വിദേശികളുടെ യുക്തിക്കും ബുദിക്കും നിരക്കാത്ത ഈശ്വര സങ്കല്പത്തിൽ വീണു ആത്‌മീയ അന്ധതയിൽ കഴിയേണ്ടവർ അല്ല. സ്വധർമത്തിലേക്കു തിരിച്ചു വരൂ. വിശാലമായ ഹിന്ദു സംസ്ക്കാരം നിങ്ങളെ അന്ധതയിലേക്കു തള്ളി വിടില്ല. ഈശ്വരനെ തീര്ച്ചയായും നിങ്ങൾക്കും സാക്ഷാത്ക്കരിക്കാം.
@hooorulheaven4990
@hooorulheaven4990 4 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആണ് ഇസ്ലാം അല്ലാത്ത എല്ലാ മതങ്ങളും. ഏറ്റവും കൂടുതൽ അന്ധ വിശ്വാസങ്ങൾ ഉള്ള മതമാണ് ഇന്ത്യയിലെ ഒരു പ്രബല മതം. കല്ല്. മണ്ണ്, പാമ്പ്, ലിംഗം, എലി, ആന, പന്നി, ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത നിർജീവ വസ്തുക്കളെ ആരാധിക്കുന്ന മണ്ടൻ മതങ്ങൾ, ദൈവത്തിന് മകൻ ഉണ്ടെന്നു പറയുന്ന വേറെ ഒന്ന്, ഭാര്യ ഇല്ലാതെ മകൻ, എന്താ മകൾ പറ്റില്ലേ, ആരൊക്കെ എന്തൊക്കെ ആരോപണങ്ങൾ ആരോപിച്ചാലും ഇസ്ലാം മാത്രമാണ് ശരിയായ മതം. പക്ഷെ മനസ്സിലാക്കാൻ പറ്റാത്ത കാരണം അതിനെ തള്ളി പറയുന്നു.
@hooorulheaven4990
@hooorulheaven4990 4 жыл бұрын
സ്വർഗം, നരകം. ഇതെല്ലാം സത്യമാണ്. ആർ എന്തൊക്കെ പറഞ്ഞാലും. അതെല്ലാം സത്യമാണ്.
@jamelav1758
@jamelav1758 4 жыл бұрын
Arun V Dev നിന്റെ കണ്ണു തള്ളന്ന നീ ഖേദിച്ചു വിരൽ കിടക്കുന്ന ആ ദിവസം നിന്റെ ജീവൻ തൊണ്ട കുഴിയിൽ എത്തി. നിൽക്കുന്ന ആ സമയം അതോർത്ത് എനിക്ക് പോലും പേടി തോന്നുന്നു നീ ഇപ്പോൾ ചിരിക്കുക കരയാൻ നിനക്ക് അവസര o കിട്ടും
@ashikajas1955
@ashikajas1955 5 жыл бұрын
Masha Allah
@shabeerkp6474
@shabeerkp6474 5 жыл бұрын
Alhamdulillah
@shameelashari429
@shameelashari429 5 жыл бұрын
masha Allah
@muheestanur3182
@muheestanur3182 4 жыл бұрын
Ya Allah
@suhailvpsuhailvp2176
@suhailvpsuhailvp2176 5 жыл бұрын
Alhamdulillah
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 160 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,9 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 35 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 19 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 160 МЛН