സഭ ഇന്നു വളരെ അതികം അതപതിച്ചിരിക്കുന്നു. സഭയിലെ തെറ്റ് ചൂണ്ടി കാണിച്ച അജി അച്ഛന് ഫുൾ സപ്പോർട്ട്. അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്
@mariya4539 Жыл бұрын
കഷ്ട്ടം തന്നെ ഇയാളെ support ചെയ്യുന്നത്
@sheelasanthosh8723 Жыл бұрын
Karyamenthanu
@thomasj6506 Жыл бұрын
@@mariya4539തള്ളിപ്പറയാൻ നിങ്ങള് എന്ത് കുറ്റം ആണ് ഈ അച്ഛനിൽ കാണുന്നത്?
@rojasmgeorge535 Жыл бұрын
ചാട്ട വാർ അന്ന് ക്രിസ്തു എടുത്തു. അടിച്ചു പുറത്താക്കി.. സർവ്വ വൃത്തികെട്ട ഏർപ്പാടുകളും.. അത് ഇന്നും വേണം... ശുദ്ധമാക്കി സഭയിൽ നൻമ്മ വളരട്ടെ. 🙏🏼🙏🏼
@mysticaljugnu Жыл бұрын
ഇപ്പൊൾ നേരെ തിരിച്ചാണ്. സർവ വൃത്തി കെട്ടവരും ഒന്നിച്ചു കൂട്ടുന്നത് പള്ളികളിൽ.. അവരിൽ നിന്നല്ലേ അധികാരികളും
@Alien_mallu Жыл бұрын
കേരളത്തിലെ കത്തോലിക്കാ സഭയുടെ നിലവാരം ജനങ്ങളുടെ ചിന്ത നിലവാരത്തേക്കാൾ വളരെ പുറകിലാണ്
@mollyjoy9088 Жыл бұрын
ക്രിസ്തുവിന്റെ പേരിൽ അനേകം സഭകൾ ലോകത്തുണ്ട്. പ്രത്യേകകി ച്ചു ഇന്ത്യയിൽ. ആരും ക്രിസ്തുവിന്റെ പാത പിൻ തുടരാൻ മുന്നോട്യുവന്നിട്ടില്ല. എല്ലാവരും പറയുന്നത് കർത്താവായ യേശു നമുക്ക് വേണ്ടി കുരിശിൽ തൂങ്ങി എന്നാണ്. ക്രിസ്തു വിന്റെ പാത പിന്തുടരുന്ന ഏതെങ്കിലും ക്രസ്ത്യാനി കുരിശിൽ തൂങ്ങിയിട്ടുണ്ടോ? ക്രിസ്തു ബൈബിൾ എഴു തിയിട്ടില്ല. ശിഷ്യൻമാരാണ് അവസരത്തിനൊത്തു ബൈബിൾ എഴുതിയത്. ഇതിനെ മുറുകെ പിടിച്ചു കൊണ്ടാണ് സഭ നേതാക്കൾ അവരുടെ തോന്നിവാസം പോലെ മുന്നോട്ടുപോകുന്നത്. അത് കൊണ്ട് സത്യ സന്ധരായ ജനങ്ങൾക്ക് എന്ത് പ്രയോജനം. ഒരു രാജ്യത്തിന്റെ ഭരണ ഘടനക്കും, നിയമത്തിനും അതീതമായി ഒരു സഭക്കോ സമുദായത്തിനോ പ്രാധാന്യം കൊടുക്കരുത്. ഒരു പൗരന്റെ ജീവനും, സ്വത്തിനും അഭിപ്രായ ത്തിനും അതീതമായി പ്രവ ർത്തിക്കുന്ന ഏതൊരു സമുദായത്തെയോ, സഭ യെയോ, ജാതിയെയോ നിരീധിക്കുകയോ, രാജ്യത്തു നിന്നും പുറത്താക്കുകയോ ചെയ്യാൻ സർക്കാർ മുന്നോട്ടു വരണം.
@binu2375 Жыл бұрын
സഭയും സർക്കാരും ഒരു പോലെ. ജനങ്ങളെ ചുഴാണ0 6:57 jeevikkunnuചെയ്തു
@baijut915 Жыл бұрын
Syrian catholic ennu para
@kishorcyriac2760 Жыл бұрын
അച്ഛന്റെ അഭിപ്രായങ്ങൾ വളരെ വിലപ്പെട്ടതാണ്. നടപ്പിലാക്കേണ്ടതും ആണ്. എന്നാൽ കത്തോലിക്കാ സഭയിൽ ഇങ്ങനെ ഒരു കീഴ് വഴക്കം ഇല്ല. എല്ലാം സഭക്കുള്ളിൽ തന്നെ അധികാരികളോട് ചർച്ച ചെയ്തും "കഠിനമായ പ്രശ്ചിത്ത " പ്രവർത്തികൾ ചെയ്തും പരിശുദ്ധൽമാവിന്റെ പ്രവർത്തനത്തിന് കാത്തിരിക്കേണ്ടതും ആണ്. എനിക്കും സഭയിലെ പാലാ അധികാരികളുടെയും പ്രവർത്തികൾ കാണുമ്പോൾ അച്ഛനെക്കാൾ അധികം പ്രതികരിക്കാൻ തോന്നാറുണ്ട്. പക്ഷെ നമുക്ക് ക്രിസ്തുവിനോടാണ് അപേക്ഷിക്കാനും, സങ്കടം ബോധിപ്പിക്കാനും, പിണങ്ങാനും, വഴക്ക് കൂടാനും പാടുള്ളൂ. അവൻ നമ്മളെ മനസിലാകുന്നത് പോലെ ആരും ഈ ലോകത്തിൽ നമ്മളെ മനസ്സിലാക്കില്ല. നമ്മൾ മനുഷ്യരെ തിരുത്താൻ ഒരിക്കലും പോകരുത്, എല്ലാം പരിശുദ്ധൽമാവിന് വിട്ട് കൊടുത്തു അനുസരണത്തിന്റെ വലിയ കൃപയിൽ മുന്നോട്ട് പോയേ പറ്റൂ. അനുസരണം ലംഘിച്ചാൽ പലർക്കും പറ്റിയപോലെ നമ്മൾ അറിയാതെ വലിയ കയത്തിൽ അകപ്പെടും. 100% ഇത് ശരിയാണെന്നു അച്ഛന് മനസ്സിലാകും. അടുത്തിരിക്കുന്നവർ ഈ കയത്തിൽ അകപ്പെട്ട ആളാണ്. സഭയെ വിമർശിക്കാൻ നാം ആരാണ്," സഭ = ക്രിസ്തു " അവനെ പരിപാലിക്കാൻ നമ്മുടെ ആവശ്യം ഇല്ല, അവൻ സ്വയം പൂർണ്ണനും വിശുദ്ധിയുടെ നിറകുടവും അല്ലേ. നമുക്ക് സഭയിൽ ഉള്ള വ്യക്തികളുടെ കുറവുകൾ സമർപ്പിച്ച് കരുണക്ക് വേണ്ടി യാചിക്കാം, വിജയം നീതിക്കും, സത്യത്തിനും മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് അച്ഛൻ എത്രയും പെട്ടന്നു അധികാരികളോട് അനുസരണവും, വിദേയത്വവും പുലർത്തണം. വിജയം ഉറപ്പാണ്. 🙏💐
@tomytomyjoseph1042 Жыл бұрын
എന്റെ പ്രിയ അവതാരകയെ, എത്രയോ മാധ്യമ പ്രവർത്തരെ മാധ്യമമുതലാളികൾ പറഞ്ഞു വിട്ടിട്ടുണ്ട്. മാതൃഭൂമി യിൽ നിന്നു ഒരാളെ പുറത്താക്കിയിട്ട് കുറെ നാളുകൾ കഴിഞ്ഞു ഇന്ന് മറ്റൊരു ചാനലിൽ ഇരുന്നു സദാചാരം വിളമ്പുന്നു. കരിമണൽ മുതലാളിയിൽ നിന്നും കോടികൾ ഇവിടുത്തെ മാധ്യമങ്ങൾക്ക് നൽകി എന്നു മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു അന്വേഷണം വേണമെന്ന് ഒരു മാധ്യമവും അൽമാർത്ഥമായി നിലപാട് എടുത്തിട്ടില്ല.
@thankachanthomas6988 Жыл бұрын
Fr.പറയുന്നത് 100%ശരി❤ സഭയുടെ അടിസ്ഥാന പ്രമാണങ്ങൾ ആർക്കും എത്തിപ്പില്ല❤ എന്ന സഭ എന്ന സ്ഥാപനംവെറും സമ്പത്തും അധികാരത്തിന്റെ പുറകെ പോകുന്നു മേൽഅധികാരികൾ ,ജീവിത ലാളിത്യം,,ബ്രമചര്യം,സഹനം ,കാരുണ്യം,ക്ഷമ, ഒക്കെ മറന്നു ....😢
അച്ഛൻ മുന്നോട്ടുത്തന്നെ പോകണം.. ഒരുവന്റെ നാശം തന്നെ ആണ് മറ്റുള്ളവർക്ക് ചിന്തിക്കാൻ അവസ്സരം കിട്ടുകയുള്ളു 👍❤
@AJOMONJOY-zr9ek Жыл бұрын
Full support aki achan
@tax7942 Жыл бұрын
Please go with courage.. The church will use it's money power and threat to silence you. I as a lay person had to fight my Christian organization for 7 years and was arrested by Special Task Force....for my legal dues... But never gave up.
@jacobcg7008 Жыл бұрын
അച്ഛൻ പറഞ്ഞത് 100% ശരി
@kochikkaran- Жыл бұрын
ഒന്ന് പറഞ്ഞു തരു
@jacobcg7008 Жыл бұрын
ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ലേ നൂനപക്ഷ പേരിൽ നടത്തുന്ന കോളേജുകളിലും സ്കൂളുകളിലും ആയിരങ്ങൾ ഡോനേഷൻ വാങ്ങി അഡ്മിഷൺ നടത്തുന്നു സഭയുടെ സ്വത്തുക്കൾ ഇഷ്ട്ടം പോലെ വിറ്റഴിക്കുന്നു സഭകളുടെ ആശുപത്രി കളിൽ നടക്കുന്ന കൊള്ളയൊന്നും അറിയാഞ്ഞിട്ടാണോ എത്രയെത്ര സംഭവങ്ങൾ പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ തിരിഞ്ഞു നോക്കുമോ ഇവർ
@sumaadcruz2119 Жыл бұрын
ഇതാണ് യഥാർത്ഥ വൈദീകൻ. 🙏🙏
@mrinalinicooper786 Жыл бұрын
He is an informed priest and a wonderful human being. More strength to you Aji acha, from Mukkam parish natives.
@vks9289 Жыл бұрын
ലൂസി കു ഒരു കൂട്ടായി
@sabuos Жыл бұрын
അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ സഭയുടെ നവീകരണമാണ് അച്ഛൻ ആഗ്രഹിക്കുന്നത് എങ്കിൽ വൈദികരുടെ മധ്യസ്ഥനായ ആർസിലെ വികാരിയെ മാതൃകയാക്കിയ ഉചിതമായിരിക്കും ❤❤❤
@Unni-pc Жыл бұрын
ഇവിടെ അച്ഛൻ തെറ്റ്, അച്ചൻ ശരി.
@AJOMONJOY-zr9ek Жыл бұрын
ഞാൻ കരുണ ഉള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ. അജി അച്ഛൻ തെറ്റ് കാരനല്ല അച്ഛനെ സഭയിലെ ക്രിമിനലുകൾ വേട്ടയാടുന്നു. ഒരു ക്രിസ്ത്യാനിയായ എനിക്ക് ഇത് നല്ലതുപോലെ മനസ്സിലാകുന്നുണ്ട്. അജി അച്ഛന് നീതി വേണം ക്രിസ്ത്യാനികളായ നമ്മൾ ഇതിനെതിരെ പ്രതികരിക്കണം. സഭയിലെ പല ഉന്നതരും ഇന്നു സ്വന്തം താല്പര്യം മാത്രം നോക്കിയാണ് പ്രവർത്തിക്കുന്നത്. സഭ വിശ്വാസികൾക്കു പുല്ലുവില. നമ്മൾ നൽകുന്ന നേർച്ച പൈസ ഇവർ dhoorthadikkukayanu
@martintherattil1739 Жыл бұрын
ഇന്നത്തെ സഭ നീതിമാന്മാരുടെ കൂടെ അല്ല. 1960 ന് ശേഷമുള്ള ചരിത്രം പഠിച്ചാൽ മനസ്സിലാകും. 1960 മുമ്പും കാര്യമായ വ്യത്യാസം പറയാനില്ല. എന്ന് വെച്ചാൽ A D 311 ൽ കത്തോലിക്ക സഭ സ്ഥാപിച്ചതിന് ശേഷം ആരംഭിച്ചതാണ് ഇൗ വഴിതെറ്റിയ സഞ്ചാരം !
@bimalss9406 Жыл бұрын
ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു ക്രിസ്തു പഠിപ്പിച്ച വഴികളിലൂടെ ഞാൻ നടക്കാൻ ആഗ്രഹിക്കുന്നു, മതത്തെ വെറുക്കുന്നു എനിക്ക് മതം ഇല്ല 🙏🙏
@ashwin4319-u9j Жыл бұрын
Christianity is not a religion. The Church is an institution created by Christ.
@martintherattil1739 Жыл бұрын
@@ashwin4319-u9j ക്രിസ്തു മതമോ സഭയോ ഉണ്ടാക്കിയിട്ടില്ല .
@rRamabutimbcertrert_s Жыл бұрын
Yes, even Jesus himself is not a Christian
@ans2659 Жыл бұрын
Enthaan christhu padippicha vazhikal
@bimalss9406 Жыл бұрын
@@ans2659 വെളിച്ചെണ്ണ ഉസ്താദ് പഠിപ്പിച്ചതിന്റെ നേരെ ഒപോസിറ്റ്🤣
@paulsonp7162 Жыл бұрын
ഞാനും അച്ഛനോടൊപ്പം
@jacinthajacob6162 Жыл бұрын
സഭ സ്ഥാപിച്ചത് ക്രിസ്തുവാണ്..ആദിമ സഭ ഇതിലും വലിയ പ്രതിസന്ധികൾ നേരിട്ടതാണ്.. ലോകം മുഴുവൻ ആർക്കും നന്നാക്കാൻ പറ്റില്ല.. അച്ചൻ അനുസരണ വ്രതം തത്കാലം പാലിക്കു.. ഈശോ യോട് ശരീരത്തിൽ സഹിച്ചു പ്രാർത്ഥിക്കു .. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
@Shijipb-e6z Жыл бұрын
Right
@chackogeorge1492 Жыл бұрын
അച്ഛൻ പറയുന്നത് 100% correct ആണ്. സഭ ക്രിസ്തുവിൽ നിന്നും മാറിയാണ് സഞ്ചരിക്കുന്നത്.
@josekanjirakadan3458 Жыл бұрын
അച്ഛന് വിവരമുണ്ട് 🙏
@mathewskjoseph7540 Жыл бұрын
അച്ചൻ പറയുന്നത് 100% ശരി ❤
@kochikkaran- Жыл бұрын
ഒന്ന് പറഞ്ഞു തരുമോ
@joymathew9018 Жыл бұрын
Good end is nearing amen..
@shojijoseph1230 Жыл бұрын
യേശുവേ അങ്ങയുടെ മണവാട്ടി ആയ സഭയെ കാത്തുകൊള്ളണമേ
@jicksonjoseph9628 Жыл бұрын
അച്ചനെ പോലെ ഒരു യാഥാസ്തിക ക്രിസ്ത്യാനിയല്ല ഞാനെങ്കിലും ഒന്നു ചോദിച്ചോട്ടെ? പ്രാർത്ഥന കൊണ്ട് മാറാ രോഗങ്ങൾ വരെ മാറുന്നില്ലെ? ഈ ഫേസ്ബുക്കിലൊക്കെ കുത്തുന്ന നേരം പ്രാർത്ഥനയിലൂടെ ഈ ജീർണ്ണതകൾക്കെതിരെ പ്രവർത്തിച്ചൂടെ. പ്രാർത്ഥനയിലൂടെയല്ലാതെ ഈ ജാതിയൊന്നും ഒഴിഞ്ഞു പോകിലല്ലോ? ഇനി പ്രാർത്ഥനയിൽ വിശ്വാസമില്ലെങ്കിൽ ആ വൈദിക കുപ്പായം അഴിച്ചു വെച്ച് പോരാടു. ഇനി യേശുക്രിസ്തു ചാട്ടവാറെടുത്തതാണ് പ്രചോദനമെങ്കിൽ ഒന്നുകൂടി ആള് പറഞ്ഞിട്ടുണ്ട് വാളെടുത്തവൻ വാളാൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
We fully support you Fr.Aji.we also respect you ,this is our voice.
@ancyvarghese4121 Жыл бұрын
കഴിഞ്ഞ വർഷം പാലക്കാട് രൂപത നടത്തിയ പെനുവേൽ മദേഴ്സ് ബൈബിൾ ക്വിസ് കണ്ടു. പണ്ട് കുട്ടികളോടാണോ കളി എന്ന ക്വിസ് പ്രോഗ്രാം പോലെ ആവേശകരവും വിജ്ഞാന പ്രദവുമായി ബൈബിൾ ക്വിസ് നടത്തുന്നത് കണ്ട് സന്തോഷവും അഭിമാനവും തോന്നി. ഇത്തരത്തിൽ ആദ്യം നടത്തിയത് താമരശേരി രൂപതയാണെന്നു കേട്ട് യു ട്യൂബിൽ സേർച് ചെയ്ത് ഒരു എപിസോഡ് കണ്ടു. വലിയവായിൽ ബഹളം വച്ച് എന്തൊക്കെയോ ചോദ്യങ്ങൾ വിളിച്ചു കൂവുന്നതായി തോന്നിയതു കൊണ്ട് അപ്പോൾ തന്നെ അതു ഓഫാക്കി. ആ ക്വിസ് നടത്തിയത് ഈ അച്ചൻ ആയിരുന്നുവെന്നു തോന്നുന്നു.
@sijijacob5856 Жыл бұрын
Fr.Aji God is great 👍 He will open His door for you.
@tmathew3747 Жыл бұрын
അജി ലൂസിയുമായി പ്രണയത്തിലാണ്.. 🤨
@sijijacob5856 Жыл бұрын
@@tmathew3747 sorry..... don't judge or don't tell anything against the will of God
@tmathew3747 Жыл бұрын
@@sijijacob5856.. They fell in love, it was God's will !🙄
@shajiwayanad8469 Жыл бұрын
ജീർന്നതയാണ് അവരിൽ പലരുടെയും വരുമാനം, മറ്റുള്ള പല ഗുണനങ്ങൾ
@padmininoel Жыл бұрын
ആധുനിക യുഗത്തിലെ സ്നാപക യോഹന്നാനാണ് താങ്കൾ🙏
@sk70001 Жыл бұрын
Obedience to the Church is a vow in priesthood and nunhood. For renovation of the Church there's exemplary lifestyle of St Francis Assissi, St Padre Pio who was denied of offering Holy Mass in public for so many years. They all didn't come out to protest, obeying the rules with prayer and living in holy manner they proved their convicction was right.
@sk70001 Жыл бұрын
@@Noplace4haters if so no need of obedience whether it's a priest, nun or in family too no? Think of ur wife not obeying even if for a just cause or a husband like wise. Or children in the same manner. If the people don't obey the rules the state itself will be in utter chaos. That's why the state itself applies rules if not willing fines to the strict implications of laws.
@JSV11111 Жыл бұрын
Karunyam nastapata Sabha Correct 💯 Father well said we have money but viswasam and spirituality, compassion, love .......
@shojijoseph1230 Жыл бұрын
എല്ലാ വിധത്തിലും ഉള്ള തിന്മകളിൽ നിന്നും ഇപ്പോൾ ഉയർന്നുവരുന്ന പുതിയ കുരുക്കുകളിലിൽ നിന്നും സഭയെ മോചിപ്പിക്കണമേ ഇത് പോലെ കുറച്ചുകൂടി നന്നായി ചിന്തിക്കാൻ എല്ലാരേയും തോന്നിപ്പിക്കെണെ പിന്തിരിപ്പൻ ആശയങ്ങളുമായി വരുന്നവരെ ചിതറിക്കണേ 2000 വർഷങ്ങൽക്കു മുൻപ് യേശു പറഞ്ഞ കാര്യങ്ങൾക്കു മാറ്റം വരുത്താൻ ആരെയും അനുവദിക്കരുതേ
@manjuvlogs9957 Жыл бұрын
ഫാദർ പറഞ്ഞത് സത്യം ആണ്
@bijoythomast Жыл бұрын
As a Catholic I support Father Aji
@tonymaliyekkal Жыл бұрын
Haa as a catholic priest you have vowed to follow the orders of the eparchial bishop and the Catholic hierarchy. Still if you have issues you should address that in the Christian way not by absconding from the orders and posting negative in social media. If he genuinely want the church to rectify the mistakes if any he should have done that without destroying the sanctity of church.
@JTCBR Жыл бұрын
Hello.. he says he raise the this questions several times but no answers from the top.. he clearly says he don't have any issues against the leadership personly ...or any challenges to the Catholic doctrine.. it true that we should not wash the linen in public.. but see nowadays the public is washing the Catholic linen ... hope you can understand
@tonymaliyekkal Жыл бұрын
@@JTCBR Prove that he had raised the issues and no response was heard. He cannot prove lies. If anything is raised that is to be documented.its not just in church but at any organisation. If he says he has raised issues prior to all the events let him prove that with evidence
@mariammachacko9187 Жыл бұрын
O, loosy kochamma undo enna koottukoodamallo koch ammaku happy.
@bijoythomast Жыл бұрын
@@mariammachacko9187 in social media we show straight not rainbow 🌈
@trueteller960 Жыл бұрын
അനാചാരങ്ങൾ അന്ധവിശ്വാസങ്ങളും നിറഞ്ഞ കത്തോലിക്കാ ചഭ 😭😭
@jijuthomas1430 Жыл бұрын
Correct
@prasannakumart9177 Жыл бұрын
Dear father, Christ is with the out caste. He is with us.
@kalamuthu2774 Жыл бұрын
Good luck father 🙏🙏🙏🙏🙏
@santigeorge8550 Жыл бұрын
Very good, congratulations dear Father for your braveness.
@SumaJose-ft9lt Жыл бұрын
Keep it up 👍 ok
@lissyjoseph2699 Жыл бұрын
God bless u our Father
@ThampyJohn-l8g Жыл бұрын
Joind with God s people.
@kc8550 Жыл бұрын
Vathikkaan niyamam
@jojogeorge2748 Жыл бұрын
God bless you and your family
@AJOMONJOY-zr9ek Жыл бұрын
Njan oru Christian anu full support for. Aji
@philominaphilip4089 Жыл бұрын
Correct message
@thomaspalathuruthil1630 Жыл бұрын
Fr.Aji you are right, fight for your right our prayers are there. Some of our zero cap bearers are looting us.
@sivadastv9187 Жыл бұрын
സഭയ്ക്കും - സഭാ നേതൃത്വത്തിന്റെയും മനസ്സിൽ - കൃസ്തു ഇല്ല. എന്നതാണ് - സത്യം😅😮😢
ഒരു ശുദ്ധീകരണം ആവശ്യമാണ്. അച്ചനതിന് കഴിയട്ടെ എന്നാശംസിക്കുന്നു🙏
@AbhayKrishnan007 Жыл бұрын
Great father F: അജി 👌👌👌
@remi8044 Жыл бұрын
എന്തറിഞ്ഞിട്ടാ great എന്ന് പറയുന്നത്? കോഴ വാങ്ങലിനെക്കുറിച്ച് പറയുന്നത് കണ്ണിൽ പൊടിയിടാൻ.. ഈ അച്ചൻ വിമതരുടെ കൂടെ കൂടി സഭയെ നശിപ്പിക്കാൻ ഇറങ്ങി തിരിച്ചതാ.. ഇങ്ങനെയുള്ള കുറച്ചെണ്ണത്തിനെ പുറത്താക്കിയാൽ തന്നെ സഭ ശുദ്ധീകരിക്കപ്പെടും.
@nannan9990 Жыл бұрын
Full support father
@ജോസഫ്-ഠ2ജ Жыл бұрын
നീതിക്ക് വേണ്ടി പീഡസഹിക്കുന്നവർ ഭാഗ്യവാൻമാർ
@josect6620 Жыл бұрын
ഈ പറഞ്ഞത് നുറു ശതമാനം ശരി 👏
@josect6620 Жыл бұрын
എന്തിനാ ഇത് പോലരു സഭ. കഷ്ടം
@jollyvarghese-px5st Жыл бұрын
Ente acha daivathodu prarthikan loha avshyamilla
@JohnsonKJJohn Жыл бұрын
We support Fr.Aji👍❤️
@johnsonputhoorejohnson8774 Жыл бұрын
Mafiya control .you are correct All bishop's enjoying with our money
@s..6812 Жыл бұрын
ക്രിസ്തു 2000വർഷങ്ങൾക്ക് മുൻപ് പറഞ്ഞതല്ലേ സത്യം പറയുന്നവനെ പുറത്താക്കും എന്ന്, അച്ഛൻ ദ്യര്യമായി മുന്നോട്ട് പോകു. സഭ നാശത്തിലേക്കാണ് പോകുന്നത് 👍👍👍
@basheerkadayan7716 Жыл бұрын
ഫാദറിനോട് ശെരിക്കും ബഹുമാനം തോന്നുന്നു എല്ലാ മത വിഭാഗങ്ങളിലും ഉണ്ട് പുഴുക്കുത്തുകൾ സത്യം പറയുന്നവരെ വിരട്ടിയും ഭീഷണി പെടുത്തിയും ഒതുക്കാൻ നോക്കും അവസാന കാലത്ത് സത്യം പറയുന്നത് പോലും ഒരു രക്ത സാക്ഷിത്വമാണെന്ന് പറഞ്ഞ പ്രവാചക വചനം ഓർമ വരികയാണ് എല്ലാ മതങ്ങളും മത നേതാക്കളും സ്ഥാപനങ്ങളും മനുഷ്യ നന്മക്കായി പ്രവർത്തിക്കട്ടെ 🤲🤲🤲🤲
@eyedropmusic4348 Жыл бұрын
അച്ഛന്റ്റെ ഉദ്ദേശം എന്ടെന്നു അറിയില്ല, പക്ഷെ ഒന്നറിയാം, ഇപ്പോൾ ക്രിസ്ത്യൻ പള്ളികളിൽ തീറ്റയും കുടിയുമാണ് മെയിൻ, കുഞ്ഞാടുകൾക് എതിലെ വേണമെങ്കിലും പോകാം. പണമുണ്ടെങ്കിൽ കാര്യം നടന്നു കിട്ടും. ക്രിസ്തുവിന്റ ഒരു ഫോട്ടോ വീട്ടിൽ വേണം, പിരിവ് കാര്യമായി കൊടുക്കണം. ഇതാണ് ഒരു സാധാരണ ക്രിസ്ത്യാനി. 😊
@sf466 Жыл бұрын
Exactly 👏😂
@mindmatter1986 Жыл бұрын
Yes
@alenshibu1638 Жыл бұрын
💯👌👌👌👌👌
@josephkp8394 Жыл бұрын
സഭയേ തകർക്കുവാൻ ശ്രമിക്കുന്നവർ ഒരേ പ്ലാറ്റ്ഫോമിൽ എത്തി സന്തോഷം
@trueteller960 Жыл бұрын
ഫ്രാങ്കോ ഭക്തി 😂😂👍
@varghesepo3593 Жыл бұрын
സഭയെ ആരും തകർക്കേണ്ട.തനിയെ തകർന്നോളും.പടിഞ്ഞാറോട്ട് ഒന്ന് തിരിഞ്ഞുനോക്കൂ മോനേ.
@shajipc7177 Жыл бұрын
Father's dicition is correct He is an innocent and staitforward
@AJOMONJOY-zr9ek Жыл бұрын
എനിക്ക് നേരിൽ കണ്ടു അനുഭവം ഉള്ളതാണ് ക്രിസ്തുവിന്റെ അനുയായികൾ എന്ന് പറയുന്ന പല വൈദിക ശ്രെഷ്ടര് വിശ്വാസികളെ പറ്റിച്ചു ഇരുട്ടിന്റെ മറവിൽ തിന്മ പ്രവർത്തിക്കുന്നവരാണ്. അജി അച്ഛനെ പോലെ സഭയിലെ തിന്മകൾ ചൂണ്ടി കാണിക്കുന്നവരെ യേശുവിനെ ക്രൂശിച്ചതുപോലെ സഭ അധികാരികൾ ക്രൂശിക്കുകയാണ്. യേശു പറഞ്ഞു എന്നെ ലോകം എതിർത്തെങ്കിൽ എന്നെ അനുകമിക്കുന്നവരെയും ലോകവും സഭയും എതിർക്കും. സത്യം പറയുന്ന അജിയച്ചനെ പോലുള്ളവരെ സത്യ ക്രിസ്ത്യാനികളായ നമുക്ക് പിന്തുണക്ക. ലോകരാക്സകനായ യേശുവിനെതിരെ സഭ അധികാരികൾ കള്ളക്സിൽ കുടുക്കാൻ നോക്കി അവസാനം കുറ്റമില്ലായിരുന്നവനെ കുറ്റക്കാരനായി വിധിച്ചു. അതുപോലെ സത്യത്തിന്റെ പാത പിന്തുടരുന്നവരെയും ഇതേ അവസ്ഥ വരും. സപ്പോർട്ട് അജി അച്ഛൻ
@yacobpo7688 Жыл бұрын
അജി അച്ചൻ കുറ്റമില്ലാത്തവനോ ? സ്വയം ചവിട്ടികുഴച്ച ചെളി മറ്റുള്ളവരുടെ മേൽ വാരി എറിഞ്ഞു രസിക്കാൻ ഇത് നല്ല വേദി തന്നെ.
@sebastianayilookunnel3923 Жыл бұрын
As a priest he is bound to obey the ecclesiastical authorities. Remain with the church and through prayer and penance like Francis of Assissi work for the renewal of the church.
@mathewgeorge957 Жыл бұрын
Are you joking . St Mary's basilica is closed for one yr .Why ?ചാട്ട വാറിന് അടി കിട്ടാത്തതിന്റെ കുഴപ്പമാണ് Bishops ന്.living luxurious life .
@@mathewgeorge957ഇവൻമാരെല്ലാംമെത്റാൻപരിഷകളുടെആദായംപറ്റുകാർ/ തീക്കൊള്ളികൊണ്ട്തലചൊറിയുന്നഏശുവിരുദ്ധർ/-ആത്മാവുനഷ്ട്ടപ്പെട്ട കൽദായ പരിഷാജഡങ്ങൾ-അതുംചുമന്നുനടക്കുന്നവിഡ്ഡിക്കൂശ്മാണ്ഡങ്ങൾ
@a.m.thomasalappatt7314 Жыл бұрын
സഭയെ അനുസരിക്കുക
@soorajmanuel507 Жыл бұрын
കൊരട്ടിയിൽ നിന്നും സ്വർണം മുക്കിയ , കൊരട്ടിയിൽ അപ്പോയിന്റ്‌മെന്റിന് ക്യാഷ് മേടിച്ചു മുങ്ങിയ വൈദികൻ ഉൾപ്പെടുന്ന , തൃക്കാക്കര അപ്പോയിന്റ്‌മെന്റിന് ലക്ഷങ്ങൾ മേടിക്കുന്ന അച്ഛന്മാരാൽ നിയന്ത്രിക്കപ്പെടുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ അടുത്തേക്കാണ് കോഴയ്ക്ക് എതിരെ പ്രതികരിക്കാൻ പോയത് . നല്ല ഉദ്ദേശ്യലക്ഷ്യം . എറണാകുളത്തെ പോലെ താമരശ്ശേരി രൂപതയും നാഥൻ ഇല്ലാ കളരി ആക്കാൻ ആണ് അച്ഛന്റെ മോഹം
@Mrjoentertainments Жыл бұрын
സഭ ഒരിക്കലും നശിക്കില്ല. പക്ഷെ നേതൃത്വം ക്രിസ്തു വഴിയിൽ മാറികഴിഞ്ഞും
It's alleged that 19 lakhs was demanded for a peon's post in a parish school adjacent to my present parish and the money was handed over to Thamarassery diocese and on refusing the post ...the issue went to court . It's being rumoured that the diocese is paying the interest on the money as the individual had taken a loan from bank. For a teaching post my relation paid 35 laks years ago. We need more priests to open the heart of our shepherds. 😢
@SibichanPj-ws3fg Жыл бұрын
Veendum jerusalam church🙏
@augustinepo67 Жыл бұрын
Congrajulations
@theenlightened12 Жыл бұрын
അച്ഛൻ പറയുന്നത് ശരിയാണ്
@FiroseKhan-rz6zq Жыл бұрын
വിവാഹം പോലും കഴിക്കാത്ത ഒരാളെ അച്ഛൻ എന്ന് വിളിക്കാമോ
@philominakurian5848 Жыл бұрын
അച്ഛൻ സഭയുടെ ജീർണതം മാറ്റാൻ നോക്കാതെഅച്ഛൻറെ മനസ്സിലുള്ളജീർണ്ണതമാറ്റാൻ നോക്ക്അനുസരണ ബലിയെക്കാൾ ഉത്തമംഅനുസരണയോടുകൂടി നിന്ന് സ്വയം നന്നായി മറ്റുള്ളവരെ നന്നാക്കാൻ നമുക്ക് സാധിക്കുംഇനി എന്നിട്ടും അച്ഛനെ പറ്റിയില്ലെങ്കിൽ അച്ഛനും ലൂസി കൂടി ഒരു നല്ല സഭ അങ്ങ് ഉണ്ടാക്കാംഅല്ലാണ്ട് ഞാൻ നല്ലതാ മറ്റുള്ള സഭയിലുള്ളവരൊക്കെ മോശമാണ് എന്ന് പറയുന്ന ആ രീതിയുണ്ടല്ലോ അത് മാറ്റിയെടുക്കാംതന്നെത്താൻ വീമ്പു്പറയുന്നവൻപിശാച്അതായത് പിശാച് ഞാൻ പിഴയാളി അതായത് എൻറെ പിഴഎന്ന് ചൊല്ലുകഎന്ന് ചൊല്ലുക ഇല്ലല്ലോഈ പിഴച്ച സഭയിൽ നിൽക്കാതെ ലൂസിക്കും അച്ഛനും കൂടി ഇറങ്ങിപ്പോയികൂടെ
@abdulnazar9492 Жыл бұрын
ദാരിദ്ര്യം ബ്രമ്മചര്യം അനുസരണം ഈ മൂന്ന് വ്രത വാഗ്ദാനങ്ങൾ എടുത്തിട്ടാണ് പട്ടം സ്വീകരിക്കുന്നത് അതിനോട് നീതി പുലർത്താൻ സാധിക്കുന്നില്ലെങ്കിൽ ളോഹ ഊരി പോകുന്നതാണ് നല്ലത് 🙏
@jonsonkharafi7617 Жыл бұрын
അനുസരണം എന്നുവച്ചാൽ അനീതിക്കും അധർമ്മത്തിനും കൂട്ടു നിൽക്കണം എന്നാണോ? അനീതിക്കെതിരായി ശബ്ദിക്കുന്നവരെ നിശബ്ദരാക്കാൻ ആണോ അനുസരണം എന്ന വ്രതം? അങ്ങനെ ആയിരുന്നെങ്കിൽ ക്രിസ്തുനാഥന് കുരിശിൽ മരണം വരിക്കേണ്ടി വരികയില്ലായിരുന്നു. അന്നത്തെ പുരോഹിത വർഗ്ഗത്തോട് സമരസപ്പെട്ടാൽ, അവരെ അനുസരിച്ചാൽ മതിയായിരുന്നല്ലോ? നിങ്ങളെയൊക്കെ ഓർത്ത് സത്യത്തിൽ ദുഖിക്കുന്നു. ഈ വിധി പ്രസ്താവിച്ച ബിഷപ്പ് റെമെജിയോസിൻ്റെ ചരിത്രം (കുടുംബ സ്ഥാപന ചരിത്രം, ക്വാറി നടത്തിപ്പ് തുടങ്ങിയവ) എന്താണ് എന്ന് ഒന്ന് അന്വേഷിച്ചു നോക്കുക. സ്വന്തം കണ്ണിലെ തടി എടുത്തു മാറ്റിയിട്ട് വേണമായിരുന്നു ഈ ബിഷപ്പ് അജി അച്ചന്റെ കണ്ണിലെ കരട് ചൂണ്ടിക്കാട്ടുവാൻ...
@EnjayKallur Жыл бұрын
@@jonsonkharafi7617ക്രിസ്തു ഒരിക്കലും നിയമത്തില്‍ നിന്ന് മാറിയിട്ടില്ല. അത് കൊണ്ട് തന്നെയാണ് ക്രിസ്തുവിനെ വധിക്കാന്‍ അവര്‍ക്ക് കള്ളക്കഥകള്‍ വേണ്ടി വന്നത്.
@jonsonkharafi7617 Жыл бұрын
@@EnjayKallur എന്താ സാബത്ത് ആചരണം നിയമം ആയിരുന്നില്ലേ?ക്രിസ്തുനാഥൻ അത് ലംഘിച്ചിട്ടില്ലേ? അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ സുവിശേഷത്തിൽ തന്നെയുണ്ട്... മനുഷ്യന് ഗുണകരമല്ലാത്ത ആചാരങ്ങളും നിയമങ്ങളും ക്രിസ്തുനാഥൻ തള്ളിപ്പറഞ്ഞിട്ടുണ്ട് ലംഘിച്ചിട്ടും ഉണ്ട്. ഇല്ലേ? പക്ഷേ ഇവിടെ നിയമങ്ങൾ അനീതിക്കും നീതിനിഷേധത്തിനും കള്ളക്കച്ചവടങ്ങൾക്കും ക്രിമിനൽ കുറ്റങ്ങൾ ചെയ്തവരെ സംരക്ഷിക്കുവാനുമാണ് ഉണ്ടാക്കുന്നതും വിധി പ്രസ്താവിക്കുന്നതും. എന്നിട്ട് അനുസരണ വ്രതം എന്ന വാൾ വീശി ഭീഷണിപ്പെടുത്തുന്നു.
@iamantonyuj Жыл бұрын
👍👍👍
@AJOMONJOY-zr9ek Жыл бұрын
സത്യം പറഞ്ഞ യേശുവിനെ ലോകം എതിർത്തു എങ്കിൽ, സത്യം പിണ്ടുടരുന്നവരെയും എതിർക്കും
@josepayyappilly3046 Жыл бұрын
ഇപ്പോഴും ലൂസി ചുരിദാർ ധരിക്കാതെ മഠത്തിൽ തന്നെ യാണ് അല്ലെ നുണപടച്ചുവിടാൻ
@AJOMONJOY-zr9ek Жыл бұрын
സഭ കോടതി തെറ്റാണു. അതിൽ നീതിമാന്മാരായ സന്യസ്ഥരെയും സിസ്റ്റർമാരെയും വേട്ടയാടുന്നു
@martintherattil1739 Жыл бұрын
ദുരാത്മാവ് ബാധിച്ച സഭാ നേതൃത്ത്വം പിന്നെ ആരെയാണ് വേട്ടയാടുക ?
@josekollamkudy2971 Жыл бұрын
ഇത്തരം യൂദാസുമായ അച്ചന്മാരെ പുറത്താക്കണം
@deepasebastian6005 Жыл бұрын
You are right fr. Ji... God is with you...
@joan5116 Жыл бұрын
Father, You go and read 📚 Holy Bible.
@realtruth942 Жыл бұрын
ഒരു പുരോഹിതന് മനസ്സുണ്ടെങ്കിൽ ധാരാളം നന്മ ചെയ്യാൻ സാധിക്കും. ഇല്ലെങ്കിൽ ഇങ്ങനെ കാണിക്കും.
@kmthomas7263 Жыл бұрын
രാഷ്ട്രീയത്തെക്കാൾ അധഃപതനം ആണ് എല്ലാ ആത്മീയ പ്രസ്ഥനങ്ങളിലും..!!??
@deanchole4321 Жыл бұрын
സഭയെ അംഗീകരിക്കാൻ കഴിയാത്ത എല്ലാ ളോഹ ധരി കളും വിട്ടു പോകുക,, ലൂസിക്ക് ചുരിദാറിട്ടു, കാറിൽ കയറി കറങ്ങി നടക്കാൻ മോഹം,, കൂടെ താമസ സ്ഥാലത്തു ആൺ സുഹൃത്തുക്കളെ കൂട്ടി കൊണ്ട് വരുവാൻ ഉള്ള മോഹം,, അതൊന്നും നടക്കില്ല സഭയിൽ,, വിട്ടു പൊക്കോ 😢😢😢
@shantytomy9852 Жыл бұрын
👍👍👍👍👍👍
@Alien_mallu Жыл бұрын
സഭയുടെ സാമൂഹിക അനിവാര്യത അവസാനിച്ചു. ഇതു വ്യവസ്ഥിതിയുടെ മരണപരാക്രമമാണ്.
@charlskaria1528 Жыл бұрын
You are absolutely right Father,. When you talk the truth, the currupted sabha leadership can not enjoy or digest. They take different types of swords to cut down anyone vouice against them
@kunjumolejose3895 Жыл бұрын
Correct anu
@mariya4539 Жыл бұрын
ഇയാളെ support ചെയ്യുന്ന ഈ കമന്റ് കൾ കാണുമ്പോൾ സങ്കടം തോന്നുന്നു.24 news ചാനൽ ക്രിസ്തു വിശ്വാസം ത്തിന്റെ പേരിൽ ഒരാളെ പുറത്തിക്കിയത് ആണ്.
@sijoissac9227 Жыл бұрын
100%❤
@thomaskv3196 Жыл бұрын
ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു അച്ചടക്കമില്ലാത്ത ഏത് സമൂഹവും നശിക്കും നിങ്ങളുടെ ചാനൽ ആണെങ്കിലും ശരിയല്ലേ
@salyjoseph8472 Жыл бұрын
Lucy change ur dress code, if you are not ready to obey ur authority and rules and regulations, why do you cling on this dress and remain in same place, Go out and find ur way and live peacefully, let those sisters have peaceful life,
@iamhere8140 Жыл бұрын
Nothing will happen to Sabha,but the priest chose freedom ,to entertain himself.