എന്താണ് Turbo? Club Studio with Midhun Manuel Thomas & Raj B. Shetty | Turbo | RJ Raghav

  Рет қаралды 135,033

Club FM

Club FM

16 күн бұрын

ടർബോയിൽ എത്ര ഫൈറ്റ് സീൻസുണ്ട്?
മമ്മൂട്ടി നായകനാകുന്ന മിഥുൻ മാനുവൽ തോമസ് എഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ സിനിമയുടെ വിശേഷങ്ങളും മമ്മൂട്ടിയുടെ കൂടെ വർക്ക് ചെയ്ത അനുഭവങ്ങളും പങ്കിട്ട് സിനിമയിൽ വില്ലൻ കഥാപാത്രം ചെയ്യുന്ന കന്നഡ താരം രാജ് ബി ഷെട്ടിയും ഡയറക്ടർ മിഥുൻ മാനുവൽ തോമസും ക്ലബ് സ്റ്റുഡിയോയിൽ
Watch Club Studio with actor Raj B Shetty and director Midhun Manuel Thomas as they share interesting things about their new film Turbo starring Mammootty in the lead
#turbo #mammootty #rajbshetty #midhunmanuelthomas
A Club FM Production. All rights reserved.

Пікірлер: 128
@vivekv8996
@vivekv8996 15 күн бұрын
Ithil Raj B Shettykku oru deep character aanenkil. Mammokkakku ethire nilkkunn best villan aayirikkum ever in malayalam industry🔥🔥❤ mark my words...
@thariquethari1396
@thariquethari1396 15 күн бұрын
ടർബോ🔥❣️ കേരളത്തിൽ*രാജ് ബി ഷെട്ടി 'തീ പാറിക്കും....
@DifferentTake-mi4bv
@DifferentTake-mi4bv 14 күн бұрын
മമ്മൂട്ടി യുടെ കോട്ടയം കുഞ്ഞച്ചൻ രാജ മാണിക്യം പാലേരി മാണിക്യം 7 വട്ടം കണ്ടിട്ടുണ്ട് ടർബോ ക്കു വേണ്ടി കാത്തിരിപ്പിലുമാണ് ❤️ എന്നാ ജോസഡാ ടർബോ ജോസ് 👌
@amrithraj
@amrithraj 11 күн бұрын
​@@DifferentTake-mi4bv TURBO -kzbin.info/www/bejne/bZK0Y2iXqbaKgKM
@Marvan-zr4bb
@Marvan-zr4bb 15 күн бұрын
മുത്തേ മുത്തേ കണ്ണട വെച്ച കന്നട മുത്തേ 😂❤
@Thobias12345
@Thobias12345 15 күн бұрын
😘😽 2:19
@shamsum213
@shamsum213 14 күн бұрын
❤❤❤❤
@addictedtolife_14
@addictedtolife_14 15 күн бұрын
42 വർഷമായി മലയാളികൾ അങ്ങേരെ ചേർത്ത് പിടിച്ചിട്ട്, ഇനിയും അങ്ങനെ തന്നെ.. വിട്ടുകളയില്ല!! 🫂🫂 ആരൊക്ക എങ്ങനൊക്കെ തകർക്കാൻ നോക്കിയാലും എന്നും മമ്മൂക്കക്കൊപ്പം!! ❤️❤️
@Bateman432
@Bateman432 15 күн бұрын
Sdpi ഇക്കച്ചി മുത്താണ്
@rahulpalatel7006
@rahulpalatel7006 15 күн бұрын
Orikkalum illa.Mamootty ithuvare oru statement polum erakkiyittilla.Which means karyathil entho kazhambu undu.So iam boycotting “Turbo”.Good Luck.Ella sudappikalum chernnu ee padam oru gambeera vijayam aakkattey👍👍👍
@AmmuVimalAmmu
@AmmuVimalAmmu 15 күн бұрын
അത് തന്നെ mammukka ചങ്ക് ആണ് ചങ്കിടിപ്പാണ്.... സിനിമ മനസ്സിൽ ആക്കി കണ്ട് തുടങ്ങിയ പ്രായം മുതൽ ഉള്ളത് ആണ് mammukka🔥🔥🔥🔥🔥
@abz9635
@abz9635 15 күн бұрын
തീവ്രവാദി അയാൾ ഒരുത്തനും ചേർത്ത നിർത്തില്ല... അത് ഇത് കുമ്മുട്ടി ആയാലും
@ajesh111
@ajesh111 15 күн бұрын
​@@Bateman432enn Batman.. sorry Bateman enh Peru vacha fake id Jocker
@arjun3309
@arjun3309 15 күн бұрын
You got one of the best indian director/actor infront of you, and all you can ask him is about Mammookka.. 😢
@prasadnair3187
@prasadnair3187 13 күн бұрын
Edo raj b shetty turbo il mammooty villain annu so ah padathile kariyam annu evide chodika ellarkum ariyam aranu raj b shetty ennu.. Ayal turbo il villian ayitt vanapol athinde pinnil nthanu ennu ariyan avarku thalpariyam kannum.
@tiffinbox949
@tiffinbox949 15 күн бұрын
ഇവർ ചേട്ടനും അനിയനെയും പോലെ നല്ല സാമ്യം, രൂപത്തിലും, ശബ്ദത്തിലും,
@shemievanss6642
@shemievanss6642 12 күн бұрын
Mr. Raj shetty B.. നിങ്ങൾ ഒരു പവിഴം ആണ്.. ❤
@Clockwise-ll6fz
@Clockwise-ll6fz 15 күн бұрын
Legendary Megastar Mammookka 👑 Turbo Marana Mass Waiting ♥🔥🔥
@PeacefulSaturnPlanet-vx9sw
@PeacefulSaturnPlanet-vx9sw 15 күн бұрын
I like the atitude of Raj b shetty. how he listen to others ❤
@ajmalmuhd5539
@ajmalmuhd5539 15 күн бұрын
Mammookka:: the principal in malayalam filim industry 🖤🖤🖤
@vishnuvr1067
@vishnuvr1067 15 күн бұрын
ഒറ്റ പേര് Raj B Shetty.❤🔥
@pooxha
@pooxha 15 күн бұрын
Raj B SHETTY ❤️ GEM ❤️💥
@sibilm9009
@sibilm9009 15 күн бұрын
Raj b shetty 🔥🔥🔥🔥Mammokka 🙏🏻🙏🏻🙏🏻🙏🏻
@rahulayyappan1988
@rahulayyappan1988 15 күн бұрын
Raj B shetti fan🔥
@Clockwise-ll6fz
@Clockwise-ll6fz 15 күн бұрын
Mammookka Aan ♥😘🔥🔥
@amrithraj
@amrithraj 11 күн бұрын
TURBO -kzbin.info/www/bejne/bZK0Y2iXqbaKgKM
@mycountrymyindia9895
@mycountrymyindia9895 8 күн бұрын
വെട്രിവേൽ ഷണ്മുഖ സുന്ദരം🥵🙌🏼 തീ ഐറ്റം തന്നെ അണ്ണാ....🙏🏼🫵🏻
@fanasc1486
@fanasc1486 12 күн бұрын
നല്ലൊരു മനുഷ്യനാണ് Rajb shetty. ഇദ്ദേഹത്തിന്റൊപ്പം 9 ദിവസം ഈ പടത്തിൽ work ചെയ്യാൻ പറ്റി.
@user-rd6ut4wo8e
@user-rd6ut4wo8e 14 күн бұрын
i love and i like this dailog"I just love this part"💆💯💥
@jithuminnu2939
@jithuminnu2939 13 күн бұрын
Mammookka👊🏼 × Raj b shetty🔥 🥵theatre experience😌
@shaijupudhiyail432
@shaijupudhiyail432 15 күн бұрын
Raj b shetty sound clarity👍🏻
@alemania2788
@alemania2788 13 күн бұрын
സംഘികളും ക്രിസംഘികളും കൂടി ഈ പടത്തെ ഒടുക്കത്തെ വിജയം ആകിയ സ്ഥിതിക്ക് റിലീസിന് റിവ്യൂ കേട്ടതിന് ശേഷം മാത്രം പോവുന്ന ഞാൻ അന്ന് രാവിലെ തന്നെ ബുക്ക് ചെയ്തു 🤩🤩
@Hochimin882
@Hochimin882 15 күн бұрын
വെട്രിവെൽ ആണ് ഇതിന്റെ പിന്നിൽ എങ്കിൽ ഒറ്റ ഒരുത്തനും ജീവനോടെ ഉണ്ടാവില്ല
@Scamx777_
@Scamx777_ 15 күн бұрын
പക്ഷേ നമ്മൾ ജോസചയൻ്റെ ആള
@_kichuz_sir
@_kichuz_sir 14 күн бұрын
Araa ath👀
@Scamx777_
@Scamx777_ 12 күн бұрын
@@_kichuz_sir Raj b Shetty
@amalm2665
@amalm2665 15 күн бұрын
രാജ് ബീ ഷെട്ടി ❤❤
@priy92
@priy92 7 күн бұрын
നല്ല പടം. ഇന്നലെ കണ്ടു. Second part വരും അപ്പോൾ മക്കൾ സെൽവൻ ആണു വില്ലൻ 😄👌🏻
@AJNetwork098
@AJNetwork098 15 күн бұрын
Mammooka 👊🔥💥
@user-ot5lv8cd3t
@user-ot5lv8cd3t 15 күн бұрын
കേരളം കത്തിക്കാൻ ടർബോ ജോസ് വരുന്നു ♥️മമ്മുക്ക
@abz9635
@abz9635 15 күн бұрын
തൊലിക്കും
@athulchandrran
@athulchandrran 12 күн бұрын
I love this part 😍❤️‍🔥
@rsd1923
@rsd1923 15 күн бұрын
Megastar Mammotty 👑💥💥
@india200
@india200 15 күн бұрын
All Time Blockbuster loading 😊
@thehero5316
@thehero5316 15 күн бұрын
കട്ട വെയ്റ്റിങ് ആണ് Turbo jos 🔥 FD Booked 🔥
@sachuvsonu8989
@sachuvsonu8989 14 күн бұрын
Ee film kaanan ulla 2 reasons Raj b shetty's mass Mammooka's class
@narkman_
@narkman_ 15 күн бұрын
12:14 mamooty imitation 😲👌
@kkcutz_5624
@kkcutz_5624 15 күн бұрын
𝐌𝐚𝐦𝐦𝐦𝐨𝐨𝐤𝐤𝐚 𝐢𝐬𝐭𝐭𝐚𝐦❤️
@Clockwise-ll6fz
@Clockwise-ll6fz 15 күн бұрын
At the Age of 72 Please Respect Our Legend Mammookka 👑 ♥😘🔥🔥🔥 Raj b Shetty Age 36 ♥😊 Mammookka Age 72 ♥😊
@vishnuraveendrank7475
@vishnuraveendrank7475 14 күн бұрын
Raj B Shettty ♥️ Toby ❤ GGVV
@malavikaponnus
@malavikaponnus 15 күн бұрын
Raj b shetty polichadukkum 🔥🔥🔥
@aseem..
@aseem.. 15 күн бұрын
Club fm always give best interviews
@Mani_parayil
@Mani_parayil 13 күн бұрын
Nice voice raj b shetty ❤
@rsd1923
@rsd1923 15 күн бұрын
Mammokka ❤ Film Waiting ❤❤
@midaaad
@midaaad 15 күн бұрын
Suburb interview 🙌
@chethuksd2691
@chethuksd2691 15 күн бұрын
raj B shetty and his shetty gang❤🎉 and his/our PILI nalike(tiger dance)
@fishingtimes3751
@fishingtimes3751 15 күн бұрын
കണ്ണട വച്ച കന്നഡ മുത്ത് നല്ല പോലെ മലയാളം പറയുന്നുണ്ടല്ലോ
@user-bq7hm9iu6c
@user-bq7hm9iu6c 15 күн бұрын
*no one can replace mammootty & raj🔥💯*
@nijopaulose5487
@nijopaulose5487 15 күн бұрын
Raj b shetti.... 🔥
@masterwick3327
@masterwick3327 15 күн бұрын
Raj b Shetty 🔥🥵
@abdulsamad_36
@abdulsamad_36 15 күн бұрын
May 23 !!🔥 TURBO
@akhilvishnu3968
@akhilvishnu3968 15 күн бұрын
Raj b shetty♥️♥️♥️♥️♥️♥️💗
@victorroy2855
@victorroy2855 15 күн бұрын
Best wishes for RBS for his 1st malayalam movie
@Ravisidharthan
@Ravisidharthan 10 күн бұрын
Not for മമ്മൂട്ടി, for Raj B Shetty ❤
@moinkutty5954
@moinkutty5954 13 күн бұрын
സിമ്പിൾ man, രാജ് ബി ഷെട്ടി 🥳🥳
@vishnupm4982
@vishnupm4982 15 күн бұрын
Raj b shetty✨❤️❤️
@user-jy6zs3ww2v
@user-jy6zs3ww2v 15 күн бұрын
ഇവര് രണ്ടാളും സഹോദരങ്ങളാണെന്ന് പറഞ്ഞാൽ......!?
@thufailthufail2532
@thufailthufail2532 15 күн бұрын
intridry hit loding
@Clockwise-ll6fz
@Clockwise-ll6fz 15 күн бұрын
Raj B Shetty ♥😊
@user-ej1on8eo7c
@user-ej1on8eo7c 15 күн бұрын
Raj B shetty❤
@BR-vu8wx
@BR-vu8wx 6 күн бұрын
സൂപർ പടം❤
@arjunkrishna3563
@arjunkrishna3563 9 сағат бұрын
I feel like vetrivel shanmuka sundharam in this interview👀🔥
@indrajithjithu7741
@indrajithjithu7741 12 күн бұрын
16:26 🔥🔥🔥
@soorajkrishna_99
@soorajkrishna_99 13 күн бұрын
Iveru kalanju poya brothers vellom aano...orupad similarities body language kudi
@gopalakrishnanvidyaphotost7613
@gopalakrishnanvidyaphotost7613 15 күн бұрын
mammookka
@arunjm5457
@arunjm5457 15 күн бұрын
Raj b shetty🔥🔥🔥
@user-gy5ei5dq9e
@user-gy5ei5dq9e 14 күн бұрын
Raj shetty❤️
@user-vs7pq8gl4h
@user-vs7pq8gl4h 13 күн бұрын
Raj b shetty poli .kondu vannu alambakan anengil padam pottum
@sinan9405
@sinan9405 13 күн бұрын
Raj b shetty and midhun looks similiar isn’t it??❤❤
@abin3694
@abin3694 15 күн бұрын
ഇവര് രണ്ടു പേരും ഏട്ടനും അനിയനും പോലെ ഉണ്ട് 😌
@walkkwithhme
@walkkwithhme 15 күн бұрын
Raj B Shetty. ❤
@amalraj1757
@amalraj1757 Күн бұрын
Raaj b shetty🎉🎉
@ragesha4003
@ragesha4003 15 күн бұрын
കണ്ണട മുത്തേ
@jibinabraham21
@jibinabraham21 14 күн бұрын
Raj b Shetty 🔥
@Nasthangaluderajakumaran242
@Nasthangaluderajakumaran242 15 күн бұрын
"42 കൊല്ലമായി കൂടെയുണ്ട്... വിട്ടിട്ടില്ല ഇനി വിടത്തില്ല"....... പ്രേക്ഷകരെ കുറിച്ച് #Mammookka 🥰💞 പിന്നല്ലാതെ 😎😎😎 . . @highlight #patriarch #MegastarMammootty #Mammookka #GOAT
@appuappu8044
@appuappu8044 10 күн бұрын
Raj b shetty❤️
@sreekanthkaniyambadi8108
@sreekanthkaniyambadi8108 5 күн бұрын
Interviwer ഹെലികോപ്റ്ററിൽ തന്നെ പിടിച്ചിരിക്കാണല്ലോ 😂😂
@jeil4649
@jeil4649 15 күн бұрын
മമ്മൂട്ടി എഴുതിക്കും എന്ന് മനസ്സിലായ്
@alenmathews
@alenmathews 12 күн бұрын
ദൈവമേ.... ഈ കന്നഡക്കാർ ഒക്കെ ഇങ്ങനെ മലയാളം പറയുമോ..... എനിക്കൊന്നും കന്നഡ ഭാഷ കേട്ടാൽ അത് കന്നഡ ആണോ തെലുങ്ക് ആണോ എന്ന് പോലും വേർതിരിച്ച് അറിയില്ല
@villageexplorebysathiz3405
@villageexplorebysathiz3405 12 күн бұрын
Iddheham manglure aan Kasaragod manglure orupole 7 language samsaarikkum
@villageexplorebysathiz3405
@villageexplorebysathiz3405 12 күн бұрын
SHETTY GANGILE .....THALAVAN RAJ B SHETTY
@_don_G_
@_don_G_ 12 күн бұрын
Shetty boys
@Ak47voiceover
@Ak47voiceover 15 күн бұрын
Raj b shetty fans like adi
@gokulgulan627
@gokulgulan627 10 күн бұрын
8 fights🔥
@arunkr3800
@arunkr3800 14 күн бұрын
Strong villan venam anale padam kanan intrest aku
@JafarKhan-mz6xm
@JafarKhan-mz6xm 5 күн бұрын
This is 50% Raj B Shety in turbo 💎 He have more something..
@ab_nav.
@ab_nav. 13 күн бұрын
Fdfs locked 🔐
@sugeshk-ji8vs
@sugeshk-ji8vs 15 күн бұрын
😂❤
@has4896
@has4896 15 күн бұрын
IS THIS VILLAN ACTOR IN A MALAYALAM GOD MOVIE WEARING NOSE RING,,😮
@has4896
@has4896 15 күн бұрын
VERY WELL DONE MALAYALAM BOYS 😅🎉🎉🎉🎉🎉
@jayarajcg2053
@jayarajcg2053 15 күн бұрын
What if actor Prashanth is chosen for this role. Justin imagination
@amrithraj
@amrithraj 11 күн бұрын
TURBO- kzbin.info/www/bejne/bZK0Y2iXqbaKgKM
@villageexplorebysathiz3405
@villageexplorebysathiz3405 12 күн бұрын
72 VAYASULLA ORU NADAN ABINAYIKKUNNA PADAM ADHINU KAATHIRIKKUNNA MALAYALIGAL. APPO AYALUDE RANGE NOKIYE❤❤❤❤❤❤❤❤
@meeeeeee219
@meeeeeee219 3 күн бұрын
രണ്ട് പേരും ഒരുപോലെ ഇരിക്കുന്നു 😂ഇത്രേം കാലം രണ്ട് പേരേം വേറെ വേറെ കണ്ടിട്ടും തോനിട്ടില്ല.. ഇപ്പോ 😂
@donychacko3575
@donychacko3575 11 күн бұрын
സിനിമയിലും ഇന്റർവ്യൂ മാത്രം മിണ്ടുന്ന real life oru issue ഉണ്ടായാൽ ഒന്നും മിണ്ടാതെ ഇരിക്കുന്ന മെഗാസ്റ്റാർ എയർ നിന്നും ഇറങ്ങിയോ
@pettythiefstube4609
@pettythiefstube4609 12 күн бұрын
Mega sudu madrasa star
@appuappu8044
@appuappu8044 10 күн бұрын
Chaanakam gopi shaaga kundan star😂
@mrvoice7402
@mrvoice7402 9 күн бұрын
​@@appuappu8044Mammooty nte controversy enthaan ppo
@muthupv9119
@muthupv9119 5 күн бұрын
Ayyee chanakam endha ivide?😂😂😂
@adhwayidkichu7893
@adhwayidkichu7893 15 күн бұрын
veruthe hype ula oru writer....
@kubertinlopez
@kubertinlopez 14 күн бұрын
Last midhun last cinema disappointed due to huge publicity.
@zuhail4398
@zuhail4398 11 күн бұрын
Interviewer vere pani nokkuka... Oombiya questions
@iamthevengeance4766
@iamthevengeance4766 15 күн бұрын
Propaganda leftist Ikka 😮
@appuappu8044
@appuappu8044 10 күн бұрын
Podey chaanakam
@Urbanclock
@Urbanclock 11 күн бұрын
Raj B Shetty മമ്മൂട്ടി യുടെ അതെ ശബ്ദത്തിൽ തന്നെ പറഞ്ഞ്
@BibinBabu-sm4zz
@BibinBabu-sm4zz 15 күн бұрын
Raj b shetty❤️
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 30 МЛН
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 2,8 МЛН
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 5 МЛН
Turbo Interview | Raj B Shetty, anjana jayaprakash, Shabareesh #rajbshetty
20:29
Indian Cinema Gallery
Рет қаралды 160 М.
Только девушки так умеют😂
0:59
Kenny Gogansky
Рет қаралды 8 МЛН
100❤️ #shorts #construction #mizumayuuki
0:18
MY💝No War🤝
Рет қаралды 20 МЛН
猫が大好きスケボー亀【A skateboard turtle who loves cats】
0:11
アメチカンのもな
Рет қаралды 41 МЛН
когда достали одноклассники!
0:49
БРУНО
Рет қаралды 2,9 МЛН
Сделали ам ам
0:11
ROFL
Рет қаралды 5 МЛН