പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ
@sreedevip40228 ай бұрын
ദൈവസ്നേഹം ഉപാധികളില്ലാത്തതാണ്. ദൈവം സ്നേഹമാകുന്നു. എൻ്റെ ഈശോ എൻ്റെ ജീവൻ്റെ ജീവനാകുന്നു.❤
@annammamlavil82178 ай бұрын
ദിവ്യകാരുണ്യമേ അങ്ങ് എന്റെ മനസ്സിൽ നിറയണമേ.
@sreedevip40228 ай бұрын
നന്ദി ഒരായിരം നന്ദി Father ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ❤
@marymp90948 ай бұрын
ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
@matthewchalissery6128 ай бұрын
കർത്താവെ, കേൾക്കുന്ന ഹൃദയങ്ങൾ മെഴുക് പോലെ ഉരുക്കട്ടെ
@lissyjogy8 ай бұрын
🙏🙏🙏
@gracythomas64188 ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും, ആരാധനയും, സ്തുതിയും, മഹത്വവും ഉണ്ടായിരിക്കട്ട 🙏.
@merinakomban9105 ай бұрын
praise the lord...prayers 🙏🙏🙏🙏
@ancypaulose22008 ай бұрын
അച്ഛാ.. നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
@Sssssggghkui3 ай бұрын
Thanks for your grace fulservice
@animmaphilip95048 ай бұрын
Amen praise the Lord hallelujah
@leopaul19558 ай бұрын
Good acha
@reshmapulikkottil17698 ай бұрын
ദൈവമേ നന്ദി..... അച്ഛന്റെ വാക്കുകൾ എല്ലാവർക്കും അനുഭവവേദയമാകട്ടെ... യേശൂവേ...
@josecj55158 ай бұрын
❤❤❤
@srphilo89798 ай бұрын
28:38 ഇത്രയും മക്കളേ നിങ്ങ ങ്ങളുടെ മക്കളെവിടെപ്പോയി. കർത്താവ് ചോദിക്കും ഇത് തന്നെ. നിങ്ങൾ മാത്രം എന്നെ അറിഞ്ഞാൽ പോര. നിങ്ങളുടെ മക്കളെകൂടി പള്ളിയിൽ കൊണ്ടുവരണം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤
@mercyalex5538 ай бұрын
Yes Lord, everything is your Mercy.
@gracysebastian66468 ай бұрын
ഈശോയെ നിൻറെ സ്നേഹം തിരിച്ചറിയാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണേ.
@jamesmj25408 ай бұрын
Ammen
@aleykuttyvadakumchery53908 ай бұрын
Praise the Lord 🙏🌹❤️
@simonkunnath95138 ай бұрын
Praise the Lord. Keep Achan under his esteemed wings.
@cyriacchandrankunnel38688 ай бұрын
A beautiful message…!!! Praise the Lord…!!! 💐💐💐🙏🙏👍👍👍🙏
@valsammageorge18006 ай бұрын
Praise the Lord.ദൈവം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@beenajohnson47798 ай бұрын
ആമേൻ ആമേൻ യേശുവേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@LeesaJose-xo5ol8 ай бұрын
Amen amen amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@muhammedmohamadali632417 күн бұрын
ഇത് നമ്മോട് എല്ലാരോടും ആണ് പറയുന്നത്. ഇത് മതേതര പ്രസംഗം ആണ്. പ്രത്യേകിച്ച്🎉 പുരോഹിത r👍❤ശ്രദ്ധിക്കണം
@p.d.varghesparayil78833 ай бұрын
വന്ധ്യം കരണം എന്ന പൈശാചിക തിന്മയിൽ നിന്ന് അടുത്ത തലമുറ മോചിതരാവാൻ പ്രാർത്ഥിക്കണമേ, പറയണമേ.
Amen thanks father almighty bless with good health
@amithathomas57728 ай бұрын
ഹല്ലേലുയ🙏🙏🙏💐💐💐
@josephthomas36758 ай бұрын
ആമേൻ 🌹🌹🙏🙏🌹🌹
@elsyoc41548 ай бұрын
God is Love
@paulosekalapurackal64728 ай бұрын
Halleluja Amen Halleluja Jesus🙏🌹❤🙋♂️
@sajigeorge-w5t8 ай бұрын
Amen!🙏🙏🙏
@sojankthomas65908 ай бұрын
May the Almighty's blessings be with you Rev. Father.
@SleepyAnteater-ql7sf8 ай бұрын
Eshoye fill my heart with your love
@lalsy20858 ай бұрын
God bless you Father ❤️
@maryvjmary93728 ай бұрын
Amen🙏🙏🙏🙏🙏🙏
@gintothomasmanavalan20658 ай бұрын
കണ്ണീർ വരുത്തുന്ന ഫലിതങ്ങൾ❤❤👌👌👍👍
@aswathykrishna28048 ай бұрын
Yeshuvee ente skin problams ellam
@JoseNJ-wj1mp8 ай бұрын
🅰️ ll the prayers 🙏🌹
@sunnycu81488 ай бұрын
❤❤❤❤ praise the lord 🙏
@gladdyjose88098 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@veeseevilla7 ай бұрын
❤❤❤ JESUS OF NAZARETH ❤❤❤❤.
@bijijoseph5088 ай бұрын
God bless Fr G
@kunjunjammathomas8 ай бұрын
Achante, asukamellam, mariya llo, yesuvenanni
@meenadavis86478 ай бұрын
Amen❤
@dijojohn8 ай бұрын
❤❤❤
@josepha.c31568 ай бұрын
God is love .
@sujithatl51968 ай бұрын
🙏🏻🙏🏻🙏🏻
@SalyTomi8 ай бұрын
😊
@0905antony8 ай бұрын
❤️❤️❤️🙏🏻
@stanismatchanickal92988 ай бұрын
🙏🙏🙏🙏🙏
@aswathykrishna28048 ай бұрын
Yeshu
@aswathykrishna28048 ай бұрын
Yeshuve enikku
@Ajinar-dy4fe8 ай бұрын
🥰🥰🥰
@mersaljoy69228 ай бұрын
👌👌👌👌
@SivarajanccCc6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aswathykrishna28048 ай бұрын
Yeshuve ente skin problams ellam mattitharaname
@asokkumarmanikkoth54228 ай бұрын
കണ്ണുകൾ, ഹൃദയ൦, കരൾ കിഡ്നി എന്നിവ ദാന൦ ചെയ്യൂ, ആമേൻ
@ppgeorge59638 ай бұрын
ആധുനിക ലോകത്ത് എല്ലാം വിരൽതുമ്പിൽ എന്നാൽ ഒന്നുമാത്രമില്ല മനഷൃമനസ്സിന് സമാധാനം
@kunjunjammathomas8 ай бұрын
🙏🙏🙏🙏❤️
@christianyouth14708 ай бұрын
ഇത് 13 വർഷം സെമിനാരിയിൽ പഠിച്ച് വൈദികനായി, ശേഷം പല വർഷങ്ങൾ പഠിച്ച് ഡോക്ടർ പദം കൈവശമാക്കി മേലധികാരികളെ അനസറിക്കാത്ത വൈദികരോട് ചോദിക്കു ചിറമേൽ അച്ചാ
@jamest14028 ай бұрын
പ്രിയപ്പെട്ട അച്ഛാ, സാധാരണ വിശ്വാസികൾ കാണിക്കുന്നത് മാത്രമാണോ പ്രശ്നം, അൽത്താരയിൽ നിന്നും കർത്താവിന്റെ വചനം നന്നായി പ്രസംഗിക്കും, പുറത്ത് ഇറങ്ങിയാൽ, പ്രസംഗിച്ചതിന്റെ 10% പോലും സ്വന്തം ജീവിതത്തിൽ കാണിക്കാത്ത പുരോഹിതൻമാർ എത്ര വരുമെന്ന് അറിയാമോ? എന്തു കൊണ്ടാണ് വിശ്വാസികൾ സഹിക്കുന്നതെന്ന് അറിയാമോ, ഒന്ന് കർത്താവിനോടുള്ള സ്നേഹം, രണ്ടാമത്തേത് ന്യൂന പക്ഷമായ കുറച്ചു നല്ല വൈദീകർ, അവരെ ഓർക്കുമ്പോൾ പലരും പലതും സഹിക്കുന്നു, സഹിഷ്ണുതയും ക്ഷമയും ഇല്ലാത്തവരെ ആദ്യം അത് പഠിപ്പിക്കുക തന്നെ വേണം... 🙏
@albertfrancis1498 ай бұрын
100%
@veeseevilla7 ай бұрын
REPENT 😂😂😂😂
@koshymani51668 ай бұрын
യേശുവിനെ ക്രൂശിച്ച തെ ആരാണ് അച്ഛാ
@devnand.vrythudevv8637 ай бұрын
കന്യമറിയത്തിന്റെ കാര്യമോ
@josephpj61128 ай бұрын
Don't have their
@ayszoology33648 ай бұрын
Islamic prabhashanangal kettu nokkoo
@ayszoology33648 ай бұрын
Bible deep ayi padichal kuran lekk ethum
@Linsonjacob20017 ай бұрын
Iyaal Oru kidney koduthu. Athinte peril kooduthal dialogue venda
@malahaaathmeeyavedi65188 ай бұрын
കിഡ്നി കച്ചവടം ഒക്കെ എങ്ങനെ ഉണ്ടെടാ കുട്ടാ
@thomaskannampallil83168 ай бұрын
കുട്ട നിനക്ക് കൊടുക്കാൻ ഉണ്ടോ?
@francissebastianuzhavoor24408 ай бұрын
മണ്ടത്തരങ്ങൾ വിളമ്പുന്നു. കഷ്ടം
@theresamathew14018 ай бұрын
ചെകുത്താന്റെ അടിമകൾ ആണ് കത്തോലിക്ക സദ. ദൈവം പറഞ്ഞത്; ശ്ലീഹന്മാർ പ്രവർത്തിച്ചതും അല്ല. മറിച്ച് ചെകുത്താൻ പറഞ്ഞു ഞാൻ അമ്മ ആണ് എല്ലാം എന്നിലൂടെ എല്ലാം ദൈവം പ്രവർത്തിക്കൂം അത് കേട്ട്. കൊന്ത വിഗ്രഹാരാധന . അത് മനുഷ്യന് മനോരോഗികൾ ആയി മാറി. ഗതി കെട്ട കുട്ടി കൾ സെമിനാരി രിൽ ;മഠത്തിൽ പോയാൽ രക്ഷപെടാൻ. അവിടം ചെകുത്താന്റെ പ്രവർത്തനം .പുറത്ത് വന്നാൽ ചെകുത്താന്റെ രക്ഷക്കായി നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@0905antony8 ай бұрын
ചെകുത്താൻ കേറിയോ pentho🤔
@amalp97848 ай бұрын
Chechi idakke Bible വായിക്കണം അല്ലേൽ ഈ ദുഷിപ്പ് മനസിൽ നിന്ന് പോകില്ല
@@peeceemeloor ചെകുത്താൻ കയറിയാൽ ചെകുത്താന്റെ പ്രവർത്തനം മനസ്സിലാക്കാൻ കഴിയില്ല. മനുഷ്യനെ നയിക്കുന്ന ശക്തി ആത്മാവ് ആണ് ദൈവത്തിന്റെ ആത്മാവ് ഉള്ളവർ മാത്രമേ ദൈവം നോക്കൂ കാരണം ദൈവം അരുതേ എന്ന് പറഞ്ഞത് ചെയ്താൽ സാത്താന്റെ കെണിയിൽ പെട്ടു നശിക്കും .അപ്പസ്തോലന്മാർ സഭയെ നയിച്ചതുപോലെ അല്ല ഇന്ന് കത്തോലിക്കാ സഭ. പൈശാചിക ചിഹ്നങ്ങൾ പള്ളി യിൽ നിറയുന്നു. വിഗ്രഹാരാധന മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റാൻ സാത്താൻ പല കെണികൾ വച്ചു അതിൽ അകപ്പെട്ട് തകർന്നു മനുഷ്യൻ.