എന്താണ്‌ ട്യൂബൽ പ്രഗ്നൻസി, എന്തുകൊണ്ട്‌ സംഭവിക്കുന്നു? ആരെയാണിത്‌ ബാധിക്കുക? Tubal Pregnancy, Ep 36

  Рет қаралды 48,761

SUT Hospital Pattom

SUT Hospital Pattom

Күн бұрын

Пікірлер: 96
@AkshayaAp
@AkshayaAp 19 күн бұрын
ഈ വീഡിയോ കാണാൻ കുറച്ചു വൈകി പോയി 😢... First പ്രെഗ്നൻസി ആയിരുന്നു.. ട്യൂബ്ൽ ആണെന്ന് ട്യൂബ് പൊട്ടിയതിനു ശേഷം ആണ് അറിഞ്ഞേ 😕... ഡോക്ടർ പറഞ്ഞത് ശെരിയാണ് പലർക്കും ഇങ്ങനെ ഒരു അവസ്ഥയെ പറ്റിയുള്ള awareness ഇല്ല
@shejeeralapey3487
@shejeeralapey3487 2 жыл бұрын
Verry usefull
@nairk903
@nairk903 2 жыл бұрын
Very well explained🙏
@DhaneeshaB-lm3qv
@DhaneeshaB-lm3qv 7 ай бұрын
Thanks mam
@manjushabiju2955
@manjushabiju2955 Жыл бұрын
നല്ല മെസ്സേജ്
@BUSHRAV-o6n
@BUSHRAV-o6n 3 ай бұрын
👍👍
@ArchanaArun-u7e
@ArchanaArun-u7e 9 ай бұрын
Tubil pregrency undayittu surgery cheythu delivery nirthy iniyum udavan saadhyadha undo
@renjinimrrenjinimr2296
@renjinimrrenjinimr2296 2 жыл бұрын
Sisseriyaniloode pressavam nirthiyal pregnant akumo tubil
@sabeenas5209
@sabeenas5209 Жыл бұрын
Chance und
@jameelaabdulla1776
@jameelaabdulla1776 6 ай бұрын
Yes.enikkundaayi
@priyavinuvinupriya3080
@priyavinuvinupriya3080 4 ай бұрын
മേം ഡെലിവറി കിഹോൾ ചെയ്തു നിർത്തിയതാണ് പീരിയഡ് ആയിട്ടുണ്ട് but മൂത്ര കടച്ചിൽ നന്നായി ഉണ്ട് പ്ലീസ് റിപ്ലൈ 🙏🏻🙏🏻🙏🏻
@52674337
@52674337 Жыл бұрын
എന്താണ് ചികിൽസരിതി
@aswathisivakumar2311
@aswathisivakumar2311 4 ай бұрын
Mam key hole surgery cheythu3 month aayi, eppol aanuexcerce start cheyan patuka
@jumana8296
@jumana8296 Ай бұрын
എനിക്ക് ട്യൂബിൽ ആയിരുന്നു but എനിക്ക് ബ്ലീഡിങ് നില്കുന്നില്ല... ഇപ്പോൾ beta hcg 153 ആയി... അത് എന്ത് കൊണ്ടാണ്
@rizasworld5328
@rizasworld5328 19 күн бұрын
ട്യൂബിൽ ആണേൽ മരുന്ന് കഴിച്ചാൽ പോവുമോ സർജറി വേണ്ടി വരോ
@aravindnair7266
@aravindnair7266 5 ай бұрын
Boysine urine infection undel gyanagoligest ne kanikn patumo????
@dreamtraveller441
@dreamtraveller441 Ай бұрын
Urology drs
@SajiraCk-e5p
@SajiraCk-e5p Ай бұрын
മാഡം എനിക്ക് മെൻ സസ്ഒരു മാസമായിട്ട് ആയിട്ടില്ല മൂത്രം ടെസ്റ്റ് ചെയ്തു അതിൽ നെഗറ്റീവ് ആണ് എങ്കിലും വയറ് വലുതാകുന്നുണ്ട് വേദന ഇല്ല എന്തൊക്കെയോ ബുദ്ദിമുട്ട് പ്രസവം നിർത്തിയതാണ് ഇത് എന്തായിരിക്കും
@mukeshmohananmukeshmohanan358
@mukeshmohananmukeshmohanan358 2 жыл бұрын
Pain full anno
@Thasni990
@Thasni990 3 ай бұрын
😢😢😢😢
@abdullamaani7112
@abdullamaani7112 2 жыл бұрын
Enik tubil pregencyayirinnu ath enik arinjirunilla ..e paranja oru lekshanam undayirunilla ..pettann tube potti bodam poyi tube remove cheydhu..2 years kaznjinu ithuvare pregnant ayilla.
@SUTHospitalPattom
@SUTHospitalPattom 2 жыл бұрын
ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
@shafnanaseer2009
@shafnanaseer2009 Жыл бұрын
Njanum
@muhsirapc6084
@muhsirapc6084 6 ай бұрын
ഞാനും. ഇപ്പൊ surgery കഴിഞ്ഞു rest ആണ്... വീണ്ടും prgnt ആവാൻ time എടുക്കുമോ
@sabeenashajahan2584
@sabeenashajahan2584 2 жыл бұрын
ഡോക്ടർ എനിക്ക് 4 വട്ടം അബോഷൻ ഉണ്ടായി. ഗർഭിണി അയൽ 1 മാസം കഴിയുമ്പോൾ. ബ്ലീഡിങ് ഉണ്ടാകും.. ട്യൂബിൽ ആണ്. എനിക്ക് ഇപ്പോൾ ഉണ്ടായതു. അതു കുറച്ചു. വേസ്റ്റ് ട്യൂബിൽ ഉണ്ട്. അതു മെൻസസ് ആകുബോൾ പോകുവോ. Pls. Reply
@sabeenashajahan2584
@sabeenashajahan2584 2 жыл бұрын
Madam. എനിക്ക് 1.23 ആണ് എനിക്ക് ബീറ്റ hcg test value. അടുത്ത മെൻസസ് കഴിഞ്ഞു. സ്കാനിംഗ്. നോക്കാം. എന്നാ ഡോക്ടർ പറയുന്നത്
@AsnaakshayASNAakshay
@AsnaakshayASNAakshay 28 күн бұрын
Enikkum
@mrs__bruno__
@mrs__bruno__ Жыл бұрын
Enik tube pregnancy abotion kazinjitt 3 masam kazinju. Eppol aduth pregnancy lakshanangal thudangi. Ethum abotion akumo pinnen🥺
@smithasmitha5451
@smithasmitha5451 Жыл бұрын
ടെൻഷൻ അടിക്കല്ലേ.. അങ്ങനെ ആകില്ല വിശ്വാസം... വേണം ധൈര്യം വേണം...
@deepthimdeepthi9423
@deepthimdeepthi9423 7 ай бұрын
Tube block reason
@vijeeshkc5410
@vijeeshkc5410 2 жыл бұрын
വളരെ നല്ല അവതരണം. ഞാൻ ഹോസ്പിറ്റലിൽ ആണ്.സർജറി കഴിഞ്ഞു. ഇനി വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം സർ
@SUTHospitalPattom
@SUTHospitalPattom 2 жыл бұрын
ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
@kannannairnair2248
@kannannairnair2248 Жыл бұрын
ഒരു ട്യൂബ് റിമൂവ് ചെയ്‌തോ അതോ അല്ലാതെ തന്നെ ചെയ്‌തോ
@renjinimrrenjinimr2296
@renjinimrrenjinimr2296 2 жыл бұрын
Please reply
@SUTHospitalPattom
@SUTHospitalPattom Жыл бұрын
ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
@FaridhaShabeer-hc6pw
@FaridhaShabeer-hc6pw Жыл бұрын
എനിക് ഉണ്ടായിരുന്നു ലെഫ്റ്റ് റിമൂവ് ചെയ്തു 😢
@shofilavp7323
@shofilavp7323 10 ай бұрын
Enikkum cheyidhu
@gayussdevi8206
@gayussdevi8206 10 ай бұрын
​@@shofilavp7323After Ethra day rest venam,? Enthokke care cheyanam? Pls rply
@revathyraju9815
@revathyraju9815 9 ай бұрын
എനിക്ക് right
@rinirs185
@rinirs185 8 ай бұрын
എനിക്കും right tube remove cheythu😢
@jameelaabdulla1776
@jameelaabdulla1776 6 ай бұрын
Enikk leftum rightum remove cheythu
@salmashamimbhami1451
@salmashamimbhami1451 11 ай бұрын
Tubular pregnancy ullavarkk periods aavumo?
@bindunishantdeva3378
@bindunishantdeva3378 11 ай бұрын
Ella
@maalusssbr7460
@maalusssbr7460 4 ай бұрын
Sure ano
@Faffaa859
@Faffaa859 4 ай бұрын
Aavum... Inikk period ayitund...
@maalusssbr7460
@maalusssbr7460 4 ай бұрын
Normal pole airiko
@maalusssbr7460
@maalusssbr7460 4 ай бұрын
Bleeding oke
@thehunter6648
@thehunter6648 Жыл бұрын
Dr.njan ella maasavum correct periods avarund eee masam aayittilla pregnant avanulla lakshanangal okke nd pakshe test negative result ith enthukondaanu?
@thehunter6648
@thehunter6648 Жыл бұрын
Plz rply
@lekshmilechu5887
@lekshmilechu5887 Жыл бұрын
Ith poleya njn pakshe.. Delivery nirthiyatha.. Pedi und🙂
@priyavinuvinupriya3080
@priyavinuvinupriya3080 4 ай бұрын
റിപ്ലൈ കിട്ടിയോ,,, എനിക്കും ഈ അവസ്ഥ ഉണ്ട്,,,, ഡെലിവറി നിർത്തിയതാണ്, മൂത്ര കടച്ചിൽ ഉണ്ട് നന്നായി 🤦🏻‍♀️🤦🏻‍♀️
@silumolsilu5164
@silumolsilu5164 2 жыл бұрын
Enikk ippo undayi tubel pragnancy beata hcg 195 undayirunnu. Ippol ath 14 aayi kuranju. Ini problems nthelum ndakumoo
@SUTHospitalPattom
@SUTHospitalPattom 2 жыл бұрын
കൂടുതൽ അറിയാനും ഡോക്ടറോട്‌ സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777
@Syamraj-zf2fz
@Syamraj-zf2fz Жыл бұрын
എതോപിക് പെർഗ്നൻസി ആയിരുന്നു സർജറി കഴിഞ്ഞു 6 മാസം ആയി ഇനി ഇങനെ ഉൻടാകുമോ
@amithavishnu6757
@amithavishnu6757 2 ай бұрын
​@@Syamraj-zf2fznik ipo 6 month kazhiju surgery kazhijitt. Eyalk next vava aayo?
@misriyamisriya9783
@misriyamisriya9783 2 жыл бұрын
Enik aayithund
@shabnashabana5951
@shabnashabana5951 2 жыл бұрын
Hy
@thasleenashanif6814
@thasleenashanif6814 Жыл бұрын
Anikum
@SaazsWorld2.0
@SaazsWorld2.0 Жыл бұрын
Enik pregnency test eduthit q week ayi njn one week pregnant anu ,but nalla Navi vedana und, urine edakide pass akan thonunu ,kalukL vedana ,uravedana naduvedana und ,prblm anoo normal ano
@bijibijid2555
@bijibijid2555 Жыл бұрын
Enikkipo egana. Enthelum problem undayirunno
@ReallifeReallife-dm3sk
@ReallifeReallife-dm3sk 10 ай бұрын
Pedikanda enikid pole undayitund tension venda sraddikuga nallonam
@kannannairnair2248
@kannannairnair2248 Жыл бұрын
ട്യൂബിൽ പ്രേക്നാൻസി ഉണ്ടായി ട്യൂബ് നീക്കം ചെയ്തശേഷം എത്ര ദിവസം കഴിഞ്ഞാൽ അടുത്ത ഓവുലേഷൻ ഉണ്ടാവും
@renjitharenju3582
@renjitharenju3582 9 ай бұрын
Enik overy l aayirunnu. Laproscopy cheyth remove cheythu😢
@aloha-dy4kb
@aloha-dy4kb 8 ай бұрын
Engane anu overylu anennarinjath??
@renjitharenju3582
@renjitharenju3582 8 ай бұрын
@@aloha-dy4kb scan cheythappo
@ഫ്ലവർ
@ഫ്ലവർ 2 ай бұрын
വേദനയുണ്ടായിരുന്നോ റിമോവ് ചെയ്തകപ്പോൾ?​@@renjitharenju3582
@limiprince2928
@limiprince2928 Жыл бұрын
എന്റെ both tubes പോയി 😢
@sangeesureshsangeesuresh3989
@sangeesureshsangeesuresh3989 Жыл бұрын
കുട്ടികൾ ഉണ്ടോ
@limiprince2928
@limiprince2928 Жыл бұрын
@@sangeesureshsangeesuresh3989 ella 😪
@positive_vibes111
@positive_vibes111 Жыл бұрын
​@@limiprince29282 tube um poyal pinne pregnant aakuvo?
@shafnanaseer2009
@shafnanaseer2009 Жыл бұрын
Ivf 🎉
@kannannairnair2248
@kannannairnair2248 Жыл бұрын
ഒരു ട്യൂബ് ഇല്ലേ
@ratheeshprincy9710
@ratheeshprincy9710 Жыл бұрын
എനിക്ക് ഡോക്ടറിൻ്റെ വാട്സുപ് നമ്പർ തരുമോ.പ്ലീസ്
@SUTHospitalPattom
@SUTHospitalPattom Жыл бұрын
ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
@roshmicmithra9317
@roshmicmithra9317 Жыл бұрын
​@@SUTHospitalPattomhello മേഡം എനിക്ക് ectopic pregnency ആയിരുന്നു... But അവർ എനിക്ക് ഓപ്പൺ സർജറി ആണ് ചെയ്തത് അതെന്തുകൊണ്ടാണ്.....
@sreekalagk9367
@sreekalagk9367 Жыл бұрын
​@@SUTHospitalPattom❤
@nabeelanabeela1685
@nabeelanabeela1685 7 ай бұрын
​@@roshmicmithra9317enikkum
@ordinory1779
@ordinory1779 22 күн бұрын
ഇൻജെക്ഷൻ ചെയ്തു ഈ ഗർഭത്തെ ഇല്ലായ്മ ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ? ഡോക്ടർ അങ്ങനെ പറഞ്ഞു 😢 പ്രാർത്ഥിക്കുക
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
രുചിയൂറും Beef Biriyani😋👌Spicy and tasty
3:49
𝗗𝗲𝗹𝗶𝗴𝗵𝘁 𝘄𝗶𝘁𝗵 𝗣𝗮𝘁𝗵𝘂
Рет қаралды 122
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН