എന്താണ് യഥാർത്ഥ ചരിത്രം? | POLICHEZHUTHU 374 | TG MOHANDAS

  Рет қаралды 28,083

Janam TV

Janam TV

Күн бұрын

എന്താണ് യഥാർത്ഥ ചരിത്രം? | POLICHEZHUTHU 374 | TG MOHANDAS
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
ANCHOR : TG MOHANDAS

Пікірлер
@omanaroy1635
@omanaroy1635 7 ай бұрын
TG sir അങ്ങയെ നമിക്കുന്നു...school ളിൽ പഠിപ്പിച്ച പൊട്ടത്തരങ്ങളെ ഓർത്ത് വല്ലാത്ത ഖേദം തോന്നുന്നു... നന്ദി സാർ.. നല്ല ഒരു വിവരണം... തുടർന്ന് കേൾക്കേണ്ടത് അത്യാവശ്യമാണ്.കാത്തിരിക്കുന്നു.
@RedmiNote-xq1eo
@RedmiNote-xq1eo 7 ай бұрын
Stop encouraging these nonsense videos. Let's talk about facts. 1. World War II ended in 1945 and Britain was basically bankrupt and drowing in war debt from US. All countries would have eventually got Independence anyway. Obviously British will prefer a different explanation. Funny how TG Mohandas uses a British man's words as truth. There were other factors at play of course but among that most of the freedom fighters under non-violence movement where passively gaining strategic ground losing minimum possible Indian lives. The entire freedom struggle was very strategic and not fools and not something these people who make videos for clicks will understand. 2. I studied NCERT and learned about Bhagat Singh. There were also Cholas, Cheras and others too, but it was Delhi centric. What does this guy want? Make students learn about all history in all parts of India how each people lived, etc? Why not, add Mahabharata and Ramayana and Vedas too. Remove Science, Maths, English and other subjects that don't make Indians praaaud. Students can learn all this and stay unemployed. Instead of fixing students, fix the adults and the government. Useless fellows. You learn that much history, you can be proud with a big ego. You stay there. But let the students progress and think about future. 3. "Subash Chandra Bosinte Indian National Army athu takeover cheyyukayam" - wrong, Japanese retained all the power. en.wikipedia.org/wiki/Homfreyganj_massacre#Japanese_Occupation en.wikipedia.org/wiki/Japanese_occupation_of_the_Andaman_and_Nicobar_Islands#Timeline_of_the_Japanese_occupation_of_the_Andaman_and_Nicobar_Islands_by_date_and_month 4. Even if Subash Chandra Bose's plan worked (despite how flawed it was thinking British army who is trained to obey and be discplined will suddenly change sides with little preparation) he will be fighting wars with China, Myanmar, etc. He probably never understood that war is always lose-lose and about who loses more. The reason why most of the freedom fighters did not buy into this idea is for this simple reason. Netaji is a true hero. But don't underestimate what everybody else did.
@shankaranbhattathiri6741
@shankaranbhattathiri6741 7 ай бұрын
Today we study English maths ok . Why we are studying to get job . Job is to get more money. Here what is happening ? A match is created automatically. In a match it is normal that the more compitition field is created and studying people will win and other people will be misunderstood as week people they have no knowledge . They should obey the studied people . The other people becoming the slaves of educated people automatically . This doesn't develop humanity among people . Ok . ​@@RedmiNote-xq1eo
@l_Jayk_l
@l_Jayk_l 7 ай бұрын
​@@RedmiNote-xq1eo 1 Nonviolence did squat for independence , that explains why people like bhagat sing were hanged and why some other people wrote books in jail. Another good strategy of nonviolence was to persuade Indians to join the army and to fight for brits. Attlee was not some man on street, a PM. Main thing nonviolence did is to slow down the movement confusing people . We were a bunch of cowards. 2 Books are full of Mughals, minus the looting , atrocities and conversion part . Its not a crime to mention there were better people ruled out country. Ask any common person , they wouldn't know those people but be aware of mughal history . Whoever said to exclude other things. People need to learn the real history and not the one carefully crafted by congress. 3. We could have been a Japanese colony under much worse treatment if they succeeded. 4.War is not always a loss. US is a superpower because of the war and the followed manufacturing. Bose had better plans than all the other's combined. Pretty sure he would not have been successful though. We were just lucky to be free. We were just lucky that war happened. The next generations actually gained due to the WW2.
@povilravi5115
@povilravi5115 7 ай бұрын
Thanks a lot T.G.Sir. Awaiting to hear from you next episode!
@manikandakumarm.n2186
@manikandakumarm.n2186 7 ай бұрын
🙏🌹🌹
@Su_Desh
@Su_Desh 7 ай бұрын
20ആം നൂറ്റാണ്ടു ആയപ്പോൾ ബ്രിട്ടീഷുകാർക്ക് തന്നെ മനസിലായി ഇനി പിടിച്ചു നില്കാൻ പറ്റില്ലാന്ന് അപ്പോൾ തല്ലുകൊള്ളാതെ സ്മൂത്ത്‌ ആയി ഭരണം ഒഴിഞ്ഞു പോകാൻ ഒരു ഇടനിലക്കാരൻ വേണം. അതിന് പറ്റിയ ആളിനെ അവർ തന്നെ ആഫ്രിക്കയിൽ നിന്ന് ഇറക്കി. ചിന്തിച്ചു നോക്കിയാൽ എല്ലാം connect ആകും.
@syamraj9074
@syamraj9074 7 ай бұрын
സ്വന്തം അസ്തിത്വം തിരിച്ചറിയുമ്പോൾ ആത്മവിശ്വാസം തനിയെ വരും നന്ദി ❤
@Sam-attaman
@Sam-attaman 7 ай бұрын
എന്ത് അസ്തിത്വം നിങ്ങൾക്ക് ഇഷ്ടമുള്ളത് വരെ നിങ്ങൾ കുഴിക്കും ഒരുപാട് കുഴിച്ചാൽ എല്ലാവരും അങ്ങ് ആഫ്രിക്കയിൽ എത്തും
@syamraj9074
@syamraj9074 7 ай бұрын
@@Sam-attaman മോങ്ങിക്കൊണ്ടിരുന്നോ
@heliyindia
@heliyindia 7 ай бұрын
​​അതിന് ആര്അത് കുഴിക്കുന്നു. അമ്പലത്തിൽ ത്തന്നെ ചെറിയ മാറ്റം വരുത്തിയതല്ലേ ഉള്ളൂ അത് പള്ളിയാക്കാൻ? പിന്നെ കുഴിച്ചാൽ പള്ളിയുടെ താഴേക്ക് ഒന്നോ രണ്ടോ അടി മാത്രം.​@@Sam-attaman
@Sam-attaman
@Sam-attaman 7 ай бұрын
@@syamraj9074 ഞാൻ ഹിന്ദു ആണ്, bjp ക്കാണ് 2024 vote ചെയ്യാൻ പോവുന്നത് അത് അവര് നടത്തുന്നതും നടത്താനിരിക്കുന്ന വികസന പ്രവർത്തനം കണ്ടിട്ടാണ് അല്ലാതെ പാരമ്പര്യ- മത രാഷ്ട്രീയം കൊണ്ടല്ല
@syamraj9074
@syamraj9074 7 ай бұрын
@@Sam-attaman താൻ ആർക്കു വേണമെകിലും വോട്ട് ചെയ്തൊ . രാമക് ക്ഷേത്രം പണിതതിൽ ഒരു പാട് അഭിമാനിക്കുന്നു . ഒരിക്കെലെങ്കിലും അവിടെ പോകണം അതാണ് എൻ്റെ ജന്മസാഫല്യം
@vishnukavitha4570
@vishnukavitha4570 7 ай бұрын
ശ്രീ.ടീ. ജി. സാർ❤❤❤
@muraleeharakaimal2160
@muraleeharakaimal2160 7 ай бұрын
"പൊരുതി നേടുവതു സ്വാതന്ത്ര്യം കേണു നേടുവത് കാരുണ്യം" രാമായണം, മഹാഭാരതം തുടങ്ങിയ പുരാണങ്ങളിൽ വ്യംഗ്യമായി സൂചിപ്പിച്ചിട്ടുള്ള "ബലം തന്നെ നീതി" എന്ന തത്വം മനസ്സിലാക്കാതെ പോയതാണ് ഇന്നിൻ്റെ ദുര്യോഗം😥😥😥
@abhilash7381
@abhilash7381 7 ай бұрын
യൂട്യൂബ് വന്നതിനു ശേഷമാണ് എന്തെങ്കിലും ഒരു ചരിത്ര ബോധം വന്നത്. ഹിന്ദുക്കളുടെ ഏക ആശ്രയം സോഷ്യൽ മീഡിയ ആണെന്ന് Dr ഗോപാലകൃഷ്ണൻ സർ പറഞ്ഞിട്ടുണ്ട്. ഉപയോഗിക്കണം👍
@williamzamorin7158
@williamzamorin7158 7 ай бұрын
സത്യം
@sreesakthisakthi7518
@sreesakthisakthi7518 7 ай бұрын
Very correct
@maraiyurramesh2717
@maraiyurramesh2717 7 ай бұрын
TG sir ൻ്റെ അവതരണം വളരെ ഭംഗിയാണ്... ❤️
@ajaiantony8458
@ajaiantony8458 7 ай бұрын
TG MOHANDAS❤❤
@GirijaMavullakandy
@GirijaMavullakandy 7 ай бұрын
മോഹർ ദാസ്‌ജി താങ്കൾ പറയുന്നത് വളരെ ശരിയാണ്. നമ്മുടെ പുതിയ തലമുറയ്ക്ക് സ്വാഭിമാന ബോധം ഉണ്ടാവരുത് എന്ന ചിന്തയുടെ ഭാഗമായി രൂപം കൊണ്ട ഒരു ചരിത്ര പഠന രീതിയാണ് ഇന്ന് അവലംബിക്കുന്നത്.
@sreehari3127
@sreehari3127 7 ай бұрын
4:00 അത് ഞാൻ ശ്രമിക്കുന്നു. എപ്പോഴും ഒരുപാടുണ്ട് പഠിക്കാൻ, 11 വർഷം ഇതൊന്നും പഠിപ്പിച്ചില്ല. 😭 10:00 ഭഗത് സിംഗിനെ തൂക്കി കൊന്നതിന് ശേഷം മൃതേഹം കുടുംബത്തിന് കൊടുത്തില്ല, വെട്ടി തുണ്ടം തുണ്ടം ആക്കി കത്തിച്ചു കളയാൻ ശ്രമിച്ചു, ആളുകൾ കൂടിച്ചേർന്നപോൾ പുഴയിൽ ഒഴുക്കി.😭 british അവരുടെ സ്വഭാവം കാണിച്ചു. ഇത് ഞാൻ NCERT ബുക്കിൽ എവിടെയോ ഒരു മൂലയിൽ വായിച്ചതാണ്, പഠിക്കാൻ ഉണ്ടായിരുന്നില്ല 10:35 കേരള സ്വാതന്ത്ര പോരാട്ടത്തെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. വേലുത്തമ്പി ദളവ, പഴശ്ശി കേരളവർമ്മ രാജാ ഇവരുടെ കുറച്ച് കരങ്ങൾ മാത്രമേ അറിയൂ 23:10 എനിക്ക് അറിയാം, പക്ഷേ എവിടെയും പഠിപിച്ചതല്ല, ഞാൻ ഇതുപോലെ ഇതോ video കണ്ട് കേട്ടു പഠിച്ചതാണ് 24:30 എൻ്റെ മരുമക്കളെ ഞാൻ ഇത് പറഞ്ഞു പഠിപ്പിക്കരുണ്ട്, അവർ കേൾക്കാനോ എന്നാണ് പ്രാർത്ഥന
@sreesakthisakthi7518
@sreesakthisakthi7518 7 ай бұрын
Netaji' was bharath great ratna & warrior I had learnt in school👍nice speech TG
@sukumarankn947
@sukumarankn947 7 ай бұрын
നേതാജി സുബാഷ് ചന്ദ്രബോസ് ആണ് ഭാരത പതാക ആദ്യം നാട്ടിയത് എന്നത് എത്ര അഭിമാനകരം .....
@m.k.basanth168
@m.k.basanth168 7 ай бұрын
TG sir, excellent post.
@manikandakumarm.n2186
@manikandakumarm.n2186 7 ай бұрын
നന്ദി TG ഈ നേരായ അറിവുകൾക്ക് ❤️❤️🌹👍
@narayanankuttykutty3328
@narayanankuttykutty3328 7 ай бұрын
ബ്രിട്ടീഷുകാർ മാനസികമായും സാമൂഹികമായും സാംസ്കാരിക മായും തകർത്തെറിഞ്ഞ ജനതതിയെ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ജീവാമൃതം നൽകി, അസ്ഥിത്വബോധം നൽകി ഉയർത്തെഴുന്നേൽപ്പിക്കേണ്ടിയിരുന്ന കോണ്‍ഗ്രസ് ദൗർഭാഗ്യവശാൽ മറിച്ചാണ് ചെയ്തത്. അതിന്റെ തിക്തഫലം നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മോദി ഭരണം അത് തിരുത്തുമെന്ന് പ്രത്യാശിക്കാം!!
@rajivn8833
@rajivn8833 7 ай бұрын
എവിടെയും എന്തിലും ഏതിലും TG - ഇപ്പോളതാണ് സോഷ്യൽ മീഡിയയുടെ അവസ്ഥ ❤❤
@sathyanmenon9261
@sathyanmenon9261 7 ай бұрын
Excellent thought about Indian history!T. G. Mohandas deserves a BIG 👍!
@sureshvasudevan9792
@sureshvasudevan9792 7 ай бұрын
Really enlightening knowledge TG SIR..
@Su_Desh
@Su_Desh 7 ай бұрын
മറാത്ത സാമ്രാജ്യം, ചത്രപതി ശിവാജി ഒന്നും സ്കൂളിൽ പഠിപ്പിച്ചിട്ടില്ല. ഇതൊക്കെ ഞാൻ അറിയുന്നത് internet ഉപയോഗിച്ച് തുടങ്ങിയപ്പോളാണ്.
@silvereyes000
@silvereyes000 7 ай бұрын
Me too
@Gunboat66
@Gunboat66 6 ай бұрын
Oh my god. 😢
@Su_Desh
@Su_Desh 7 ай бұрын
8:13 എനിക്ക് ചെറുപ്പം മുതൽ ഉള്ള സംശയം ആയിരുന്നു ഗാന്ധി പട്ടിണി കിടന്ന് സ്വാതന്ത്ര്യം ചോദിച്ചാൽ ഉടനെ ബ്രിട്ടീഷുകാർ അങ്ങ് തന്നിട്ട് പോയതെങ്ങനെ ആണെന്ന് 😄.
@prasanthkumar2403
@prasanthkumar2403 7 ай бұрын
😂😂😂
@madmonkvlogs6110
@madmonkvlogs6110 7 ай бұрын
എൻ്റേയും
@dp-og9zr
@dp-og9zr 7 ай бұрын
😂 ഞാൻ ടീച്ചറോട് ചോദിച്ചതിന് പഠിപ്പിക്കുന്നത് പഠിച്ച് പരീക്ഷ പാസ്സായി പോവുക എന്ന മറുപടിയാണ് ലഭിച്ചത്😂😅
@silvereyes000
@silvereyes000 7 ай бұрын
INA was crucial. Allathe lokam muzhuvan bharicha Britishkaar Gandhi niraharam kidann kanjupokumo enn pedich swathanthryam taran vattalle
@zerox-tv4nq
@zerox-tv4nq 7 ай бұрын
Tg🔥🔥🔥
@lalithakrishnan8595
@lalithakrishnan8595 7 ай бұрын
Thanks TG SIR for this enlightening video. Respects and regards
@saisivakumar7757
@saisivakumar7757 7 ай бұрын
ചരിത്രസത്യം അറിയുവാനുള്ള വേദിയാണ് താങ്കളുടെ "പൊളിച്ചെഴുത്" എന്ന പരമ്പര നന്ദി ജി 🙏
@krishnaazad4093
@krishnaazad4093 7 ай бұрын
മികച്ച വിശദീകരണം നല്കിയ ടി. ജി. മോഹ൯ദാസ്ജിയ്ക്ക് അഭിനന്ദനം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത് ഗാന്ധിയും കോണ്ഗ്രസ്സും അല്ല നേതാജി സുഭാഷ്ചന്ദ്രബോസും വിപ്ലവകാരികളുമാണ് എന്ന് സുവ്യക്തമായി തെളിയിക്കുന്ന നിരവധി സുപ്രധാന രേഖകള് ഇന്ന് ലഭ്യമാണ്. ഗാന്ധി ബ്രിട്ടീഷ് ചാര൯ മാത്രമായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളും ഇന്ന് ലഭ്യമാണ്. കോഴിക്കോട് ഇന്ത്യാ ബുക്സ് പ്രസിദ്ധീകരിച്ച 'രാജഗുരു: അനശ്വര രക്തസാക്ഷി' എന്ന ഒരു ചരിത്ര ഗവേഷണ പഠന പുസ്തകമുണ്ട്. ഈ പുസ്തകം ഇത്തരം നിരവധി രേഖകള് പുറത്ത് കൊണ്ടുവരുന്നുണ്ട്.
@DK_Lonewolf
@DK_Lonewolf 7 ай бұрын
We don’t have a Grand Narrative about our Nation. Rajiv Malhotra has contributed a lot regarding this. His works and books are something which we must follow. TG ❤
@kbmnair2182
@kbmnair2182 7 ай бұрын
Vikram sampat വളരെ പ്രസിദ്ധി നേടിയ എഴുത്തുകാരനും ചരിത്രകാരനും ആണ്. പൊളിച്ചെഴുത്ത് വളരെ മെച്ചപ്പെടുത്തി അവതരിപ്പിക്കുന്നത് സന്തോഷം ഉളവാക്കുന്നു.
@StoriesAroundTheWorld.
@StoriesAroundTheWorld. 7 ай бұрын
" Give me blood, I will give you freedom" Subash Chandra Bose.. Great respect... Jai hind 💪
@gopinathrao01
@gopinathrao01 7 ай бұрын
നമ്മുടെ അഹിംസാ വാദം നമ്മുടെ സ്വാതന്ത്ര്യത്തെ താമസിപ്പിച്ചോ എന്നൊരു സംശയമുണ്ട്. അത് ഇംഗ്ലണ്ട് തന്നെ ആസൂത്രണം ചെയ്തു ചിലരെ നിയമിച്ചോ എന്ന് ഒരു സംശയമുണ്ട്.
@abbinjohn6316
@abbinjohn6316 7 ай бұрын
Very well said, TG Sir 🇮🇳🇮🇳🇮🇳
@madhusoodhanannairp3991
@madhusoodhanannairp3991 7 ай бұрын
Yes. Is a real history and waiting for the next episode. And however to follow and to recover a stable administrative structure .
@SN-xo3vv
@SN-xo3vv 7 ай бұрын
💯 percent true. I remember as a child my grandmother told me about Mapillah massacre of 1921. She was an eyewitness to the incidents . She was 13 years old. She was left an orphan. Luckily for her joint family system permitted her to have a roof over her head and food to survive. But when she used to tell me about this my grandfather a Congressi used to tell me it id her imagination working overtime. By the time I realised the truth she was no more. But I remember asking her why her relatives kept quiet she told me Gandhi ji told them to do so .
@valsanmaroli340
@valsanmaroli340 7 ай бұрын
Verry correct TG Sir, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@indirapk868
@indirapk868 7 ай бұрын
സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം ഇല്ലാത്ത വിഷയം ആയിരുന്നു ഹിസ്റ്ററി. പഠിക്കാത്തത് നന്നായി എന്ന് ഇപ്പോൾ സമാധാനം 😊
@sreeharisathyabhama6654
@sreeharisathyabhama6654 Ай бұрын
T G sir, ഞാൻ ഹൈ സ്കൂൾ ക്ലാസ്സിൽ ഇരുന്നു പഠിക്കുകയാണ് എന്ന് തോന്നുന്നു അങ്ങയുടെ ക്ലാസ്സ്‌ kelkkumpolellaam🙏🙏
@stu36900
@stu36900 7 ай бұрын
Hope to meet you some time sir
@ramksp7427
@ramksp7427 7 ай бұрын
Big salute TG & Subhash Chandra bose 👍🌹
@vrmohanan2532
@vrmohanan2532 7 ай бұрын
Namasthe Sir 🙏
@orangekingmaker4642
@orangekingmaker4642 7 ай бұрын
TG SIR ❤❤❤ THANKS ALOT
@mayaprasannan6778
@mayaprasannan6778 7 ай бұрын
Thanks tg sir.
@sathianc.a1511
@sathianc.a1511 7 ай бұрын
ഇവിടന്നു പോകാൻ മനസുളളവ൪ പോകട്ടെ, ഇവിടെ പുരോഗമിപ്പിക്കാ൯ മനസുളളവ൪ ഒറ്റക്കെട്ടായി ഒരു 50വ൪ഷത്തിനുളളിൽ ആരും വിദേശത്ത് പോകാകാതെ ഈ രാഷ്ട്രത്തെ എല്ലാരീതിയിലു൦ ഉയർത്താൻ കടുത്ത പ്രതിജ്ഞയെടുത്ത് പ്രവ൪ത്തിക്കട്ടെ, നമ്മളെ ഉയ൪ത്തേണ്ടത് നമ്മൾ തന്നെ എന്ന് നമ്മൾ ഇവിടുളളവ൪ പ്രവർത്തിച്ചു അഹങ്കാരമില്ലാതെ സ്നേഹനി൪ഭരമായി, തൃാഗനപൂ൪ണ്ണമായി, സമവായത്തോടെ, ദയ, കാരുണൃത്തിൽ, എന്നാൽ യുക്തമായതിനോടുമാത്ര൦, നിലപാടു കുറ്റമറ്റതാക്കി, സഹാനൂഭൂതിയോടെ പ്രവർത്തിച്ചു വിജയിപ്പിക്കാ൯, അറിവിന്റെയും, തിരിച്ചറിവിന്റെയു൦ ഉയ൪ന്നതലത്തിലൂടെ ഇന്തൃ\ഭാരത൦ മുന്നേറാൻ കഴിയട്ടെ, കഴിയണ൦ എന്നാണ്, അതു തന്നെ വേണം.
@SatheeshkumarK-p9l
@SatheeshkumarK-p9l 7 ай бұрын
Yes sir...namasthe...
@saneeshvakkayil2341
@saneeshvakkayil2341 5 ай бұрын
Ethellam kettittu sharikkum nettipokunu, valare athikam nanni MR. TG
@mohankumar-ce3nl
@mohankumar-ce3nl 7 ай бұрын
True True
@rbkarankaran7217
@rbkarankaran7217 7 ай бұрын
❤❤❤❤❤❤
@ananthalakshmip.e5926
@ananthalakshmip.e5926 7 ай бұрын
S you correct Jai Hind 🎉
@VenugopalanUnnithan
@VenugopalanUnnithan 7 ай бұрын
❤❤
@snair8448
@snair8448 7 ай бұрын
It’s only recently that we asked about my family temple origins & I learnt an amazing story about it. In US elem school children are asked to put a family tree map together. That’s how we learned about our great-grandparents. Then asked my earlier generation about how long our family had lived in the villages/towns we are. It’s great to know our roots! Thanks for taking about this.
@saneeshsanu1380
@saneeshsanu1380 7 ай бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ആരും പറയാതെ എനിക്ക് തോന്നിയ കാര്യമാണിത്. സുഭാഷ് ചന്ദ്രബോസ് ആണ് ശരിക്കും ഹീറോ. നമ്മളെ നശിപ്പിക്കാൻ വരുന്ന ക്രൂരൻമാരുടെ മുന്നിൽ അഹിംസയും നിരാഹാരവും കിടന്നാൽ കിടക്കുന്നവൻ ചത്ത് പോകും. വന്നവന് പണി എളുപ്പവും ആകും. ചുമ്മാ ചിന്തിച്ച് നോക്കൂ🙏
@kevin88fern
@kevin88fern 7 ай бұрын
🙏🙏🙏
@RadhakrishnanPillai-y4z
@RadhakrishnanPillai-y4z 7 ай бұрын
Yes sr
@sarazwathy
@sarazwathy 7 ай бұрын
TG🔥🔥🔥🔥
@dp-og9zr
@dp-og9zr 7 ай бұрын
സത്യങ്ങൾ എത്ര മൂടിവെച്ചാലും പുറത്ത് വരുകതന്നെചെയ്യും
@mohandaskizhakke300
@mohandaskizhakke300 7 ай бұрын
. A great episode ❤ I ask all the youngsters I meet, simple questions that you have dealt with in this episode.. answer is Gandhi got us independence. They know nothing more. Nehruvian historians have dealt great injustice to the generations that followed after independence. .
@vinodkumarpadmanabha8034
@vinodkumarpadmanabha8034 7 ай бұрын
ഹനുമാൻ ഒരു കുരങ്ങൻ. പക്ഷേ ജാംബവാൻ ചെറിയൊരു ക്ലാസെടുത്തപ്പോൾ എല്ലാം മാറിമറിഞ്ഞു, ബജ്രംഗ്ബലീ😂🎉❤
@sunilkunchan9789
@sunilkunchan9789 7 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿
@nandakumar6510
@nandakumar6510 7 ай бұрын
TG പറയുന്ന കാര്യങ്ങൾ പലതും ഒരു 15 വർഷമായി Internet ൽ പല രീതിയിൽ അന്വേഷണാത്മകമായും നിരീക്ഷണമായും അങ്ങും ഇങ്ങും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. പക്ഷെ മലയാളികൾ ഇത്തരം കാര്യങ്ങളിൽ ഇപ്പോഴും വേണ്ട രീതിയിൽ ശ്രദ്ധിക്കുന്നില്ല, പ്രത്യേകിച്ചു ഹിന്ദുക്കൾ മറ്റ് മതവിഭാഗങ്ങൾ ഇപ്പോഴും പഴയ പാടിപ്പതിഞ്ഞ ചരിത്രം ഇഷ്ടപ്പെടുന്നു. അത് ഹിന്ദുവിനെ ഇരുട്ടിൽ നിർത്തുന്നു എന്നതാണ് കാരണം. ആരെങ്കിലും പുതിയ ചരിത്രബോധം ഉണ്ടാക്കാൻ ശ്രമിച്ചാൽ ആ നിമിഷം ഇന്ന് പ്രകടമല്ലാത്ത ഹിന്ദു ജാതീയത എടുത്തിടും. ഹിന്ദുവിന് പുതിയ ചരിത്രബോധം ഉണ്ടാകാൻ TG പോലുള്ളവരുടെ ചിന്തകൾ ഉപകരിക്കട്ടെ
@silvereyes000
@silvereyes000 7 ай бұрын
I was also a product of CBSE,2011 10th pass batch But I never read that dirty textbook. I only byhearted the question answers in notebook.Because i never felt a connection with the history because its all about Delhi. Now I feel proud that i never read that dirty text. I started learning real history after using internet. The difference about textbooks and internet is that you can write any Sh*t in textbooks including 1921 riots were freedom struggle. But you can't write a word without accountability in internet. You will be in 'air'. I learnt about Rani Velu Nachiyar and Kuyili, Ahalyabai Holkar, Rani Tarabai, Rani Naiki Devi, Lalithaditya Muktapida, Prince Kampan,Nedumgotta battle,Ahom Dynasty all from internet
@brahmadethannamboothiri8976
@brahmadethannamboothiri8976 7 ай бұрын
👍
@revathyunnikrishnan181
@revathyunnikrishnan181 7 ай бұрын
😮
@sanjeevpc4429
@sanjeevpc4429 7 ай бұрын
👌👌👌
@sreedharankeerikandy2503
@sreedharankeerikandy2503 7 ай бұрын
One prayer starting from kingergardens "kaithozham daivame kelkumarakane" will definitely make lots of good thoughts in children.
@santhoshkumar-zi9qy
@santhoshkumar-zi9qy 7 ай бұрын
ഹിറ്റ്ലർ രണ്ടാം ലോക മഹായുദ്ധം തുടങ്ങി, ബ്രിട്ടൻ സാമ്പത്തികമായി പാപ്പരായി യുദ്ധമവസാനിക്കുമ്പോഴേക്കും , സുബാഷ് ചന്ദ്ര ബോസ് തുടങ്ങിയ INA യുടെ നേതൃത്വത്തിൽ പട്ടാളക്കാർ ബ്രിട്ടനെതിരെ തിരിക്കുമെന്ന പ്രതിസന്ധി, രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് തിരിച്ച് വരുന്ന ഇന്ത്യൻ പട്ടാളക്കാർ ബ്രിട്ടനെതിരെ തിരിക്കുമെന്നാശങ്ക, Bengal famine ൽ Britain ൻ്റെ പങ്ക്, പിടിച്ച് നിൽക്കാൻ പറ്റില്ല എന്ന് Britain ന് മനസ്സിലായി , യഥാർത്ഥത്തിൽ 1942 ന് ശേഷം സ്വതന്ത്ര സമരം Low burner ൽ ആയിരുന്നു. എന്നിട്ട് കൂടി Britain പേടിച്ചിട്ട് ഇവിടന്ന് ഓടിയതാണ് അല്ലാതെ അഹിംസാ സമരത്തിനെ ഭയനല്ല Britain പോയത്.
@dineshsk8529
@dineshsk8529 7 ай бұрын
At last truths are coming out❤
@shijuvelliyara9528
@shijuvelliyara9528 7 ай бұрын
🇮🇳🇮🇳🇮🇳🇮🇳
@gracykurian396
@gracykurian396 7 ай бұрын
താങ്കളുടെ ചരിത്രാവലോകനം കേട്ടപ്പോൾ മനസ്സിലേക്ക് കടന്നുവന്നത് മാർക് ആൻ്റണിയുടെ വിഖ്യാത പ്രസംഗം ആണ്. 'സീസർ ഈസ് ആൻ ഓണറബിൾ മാൻ .....'. ഗാന്ധിജിയോട് ഇത്രയും വേണ്ടായിരുന്നു.
@padminiachuthan7073
@padminiachuthan7073 7 ай бұрын
ഗാന്ധിജി അതർഹിക്കുന്നു. വിഭജനശേഷം മുസ്ലീങ്ങളാൽ ഹിന്ദുക്കൾ നേരിടേണ്ടി വന്ന ദുരിതം കാണാതെ മുസ്ലീങ്ങൾക്ക് വേണ്ടി നിരാഹാരം കിടന്നു പാക്കിസ്ഥാന് 55 കോടി രൂപ കൊടുക്കാൻ നെഹറുവിനെ നിർബന്ധിച്ചു. പാക്കിസ്ഥാനിലെ ഹിന്ദുക്കൾ അക്രമിക്കപ്പെട്ടാലും ഇന്ത്യൻ മുസ്ലിങ്ങളെ അക്രമിക്കരുതെന്ന് ഹിന്ദുക്കളെ നിരന്തരം ഓർമിപ്പിച്ചു
@vijayank9320
@vijayank9320 7 ай бұрын
Great . This is the actual history of Bharat.
@gvijayannair
@gvijayannair 7 ай бұрын
👍👍👏👏💘💘
@HARIHARANPV-t5x
@HARIHARANPV-t5x 7 ай бұрын
One should read the book “*The Revolutionary”* by Sanjay Sanyal, To know the Real Bharat’s independence struggle!!
@nusanjaysiva
@nusanjaysiva 7 ай бұрын
Good speech ❤
@vijayana43
@vijayana43 7 ай бұрын
❤❤❤❤❤....,
@999kpr
@999kpr 7 ай бұрын
If M Govindan said what he said, it is wrong. Vaishnava doesn't mean what you said, Sir. Bg. 8.7 तस्मात्सर्वेषु कालेषु मामनुस्मर युध्य च । मय्यर्पितमनोबुद्धिर्मामेवैष्यस्यसंशय: ॥ ७ ॥ tasmāt sarveṣu kāleṣu mām anusmara yudhya ca mayy arpita-mano-buddhir mām evaiṣyasy asaṁśayaḥ
@AD-65
@AD-65 7 ай бұрын
TG M👍👍👍🚩🚩🚩🚩🧡🧡🧡🧡
@harinair9107
@harinair9107 7 ай бұрын
ഇതെല്ലാം പഠിക്കുന്നതിലും ഭേദമല്ലെ ആരാണ് നമ്മൾ ഇവിടെ എന്തിന് എന്തു കൊണ്ട് എന്ന് ആരായുക
@heliyindia
@heliyindia 7 ай бұрын
ഗാന്ധിയെ ഇൻഡ്യയിൽ കെട്ടിയിറക്കിയത് ബ്രിട്ടീഷ് കാർ തന്നെയാണ്. കൂമ്പാരം പോലെയുള്ള തൻ്റെ എഴുത്തുകളിൽ ഗാന്ധി തന്നെ എഴുതിയിട്ടുണ്ട് താൻ ബ്രിട്ടീഷ് രാജ്ഞിയുടെ വിധേയ വിനീത സേവകൻ ആണെന്ന്. രാജ്ഞിക്ക് വേണ്ടി ജീവൻ പോലും പണയം വച്ചിട്ടുണ്ടെന്നും ' Ref: Abhijith chawda .
@nithinknambiar7732
@nithinknambiar7732 7 ай бұрын
ഇത് കോൺഗ്രസ്കാർക്കും അറിയാം bt സമ്മതിക്കില്ല 😂
@martinaloysius5222
@martinaloysius5222 7 ай бұрын
It took a while to understand who is Coomar Narain. It looks like he is a person with Palakkad as the origin!
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 7 ай бұрын
TGMD 🔥
@l_Jayk_l
@l_Jayk_l 7 ай бұрын
There is a theory that the Brits left mainly because of the increasing US influence. After Hiroshima , they needed a good PR and Britain's activities in colonies were standing in the way. They were doing the same stuff that Hitler did. No self respecting brit would agree to it in public. If they really wanted , they could control the mutiny easily, if they had support from allies.
@frankdietreich4896
@frankdietreich4896 7 ай бұрын
Hitler did stuff ??? Maybe you should watch Europalastbattle.
@ajithknair5
@ajithknair5 3 ай бұрын
No Naval mutiny which was started and spread to military was different from Sepoy mutiny which had lack of vision as well as leadership but Naval mutiny had well organized INA under Nethajis leadership presence (though he was dead by that time) backing during WW II in Burma border when indian soldiers and INA soldiers met face to face they immediately switched the sides this sent shivers to top brass however they managed to defeat INA and Japanese army
@l_Jayk_l
@l_Jayk_l 3 ай бұрын
@@ajithknair5 You do know it was a failed effort right? The movement even if escalated could be contained with such mighty force of allies easily. Hitler, Nanjing, Communist, They had enough reasons if things turn violent. I am all for patriotism thinking we earned our freedom, though I believe the truth is we were just given it by outside forces.
@balanbalan2680
@balanbalan2680 7 ай бұрын
Mount baton ൻടെ ഭാര്യയുടെ നെഹ്റു വിനോനുളള പ്രതിപക്തി കുറഞ്ഞതിന് ശേഷമാണ് ബ്രിട്ടീഷ് കാർ ഇന്ത്യ വിടാൻ തിരുമാനിച്ചത് എന്ന ഒരു നിഗമനം ശരിയായിരിക്കാം
@rajeshkmathai
@rajeshkmathai 7 ай бұрын
ഭഗത് സിംഗ് CPI ക്കാരൻ അല്ലായിരുന്നോ?
@rajeshkmathai
@rajeshkmathai 7 ай бұрын
അപ്പോൾ പണ്ടേ north south divide ഉണ്ടായിരുന്നു അല്ലേ?
@mkskn9575
@mkskn9575 7 ай бұрын
₹10 koduthal enthukondu history labikkunnilla??
@sreeharisathyabhama6654
@sreeharisathyabhama6654 Ай бұрын
കൊല്ലുക കൊല്ലുക കൊല്ലുക ഇതുതന്നെ ടൈമർ ഷാജഹാൻ ourangazeb ഇവനൊക്കെ ചെയ്തത്
@biraw5270
@biraw5270 7 ай бұрын
Bechara Bhagat Singh, kejriwal is heard repeatedly saying "Hum Bhagat Singh ke Vanshaj hai" ! Kejriwal Sisodia and some 5 ka 10 Wale... are all descendants of Bhagat Singh. All are in jail or going to be soon, not for any reason even resembling to Bhagat Singh. Irony is that still they are getting votes.
@sreeharisathyabhama6654
@sreeharisathyabhama6654 Ай бұрын
അവൻ സുൽതാൻ അല്ല പുളുത്താൻ
@XxneonxX_2
@XxneonxX_2 7 ай бұрын
യഥാര്ത ചരിത്രം ഇതാണ്.ബ്രാഹ്മണരുടെ സ്വദേശം പാകിസ്താൻ അഫ്ഗാനിസ്ഥാൻ ഇറാൻ മുതലായ ദേശങ്ങൾ ആണ്. ഗാന്ധാരി യുടെ ദേശം അഫ്ഗാനിസ്താനിലെ കാണ്ട് ഹർ ആണ്. അതാണ് ഗാന്ധാരി എന്ന് പറയാൻ കാരണം. ഇതിൽ നിന്നും ശരിക്കും പാകിസ്താനിൽ പോകാൻ അർ ഹർ ആരാണെന്ന് വ്യക്തം ആയി. ആർഎസ്എസ് ൻ്റെ താത്വിക ആചാര്യൻ മാർ എല്ലാം ബ്രാഹ്മണര് ആണ്.
@reghumohan
@reghumohan 7 ай бұрын
@reghumohan
@reghumohan 7 ай бұрын
ഭാവി തലമുറയെ പൊട്ടന്മാരാക്കുന്ന ചരിത്ര പഠനം......
@MoonMoon-000
@MoonMoon-000 7 ай бұрын
സായിപ്പന്മാരെ ഈ രാജ്യത്തിൻ്റെ ചരിത്രത്തിന് വേണ്ടി ആശ്രയിക്കാതെ, ഇവിടെ ഉളളവർ തന്നെ ഈ രാജ്യത്തിൻ്റെ ചരിത്രം എഴുതാൻ മുൻ കൈ എടുക്കാഞ്ഞത് എന്തെ.. അതില്ല എങ്കിൽ സായിപ്പ് എഴുതി വച്ചത് വായിക്കുക അത്ര തന്നെ... അല്ല, ചരിത്രം വായിച്ചു എന്ത് നേടാൻ... ഇന്നിപ്പോൾ fact check നടത്താതെ ഒന്നും തന്നെ വിശ്വസിക്കാൻ സാധിക്കാത്ത കാലം ആയി മാറി ഇരിക്കുന്നു whatsapp ചരിത്ര കാരൻമാർ ഉള്ളപ്പോൾ ഫാക്ട് ചെക്ക് നടത്താതെ മാർഗവും ഇല്ല... അല്ല മോഹനെട്ട ഈ രാജ്യത്തിൻ്റെ ചരിത്രം പൊളിച്ചെഴുതി നമുക്ക് സുബാഷ് ചന്ദ്ര ബോസിനെയോ, അതും അല്ല എങ്കിൽ സാവർക്കറെയോ, ഗോൾവാൾക്കറെയോ രാഷ്ട്ര പിതാവ് ആക്കി എഴുതണോ.... ഹേയ്, 10 രൂപക്ക് ഇന്ന് ആളെ കിട്ടുകില്ല, എംഎൽഎ യുടെ വില ഇന്ന് കോടികൾ ആണ്...
@balanbalan2680
@balanbalan2680 7 ай бұрын
എല്ലാം ശരിയാണ് പക്ഷെ ചിന്തിക്കുന്നവർക്കേ ദ്രിഷ്ട്ടാന്തം ഉള്ളൂ
@MoonMoon-000
@MoonMoon-000 7 ай бұрын
@@balanbalan2680 അതെ, ചിന്തിക്കണം, പറയുന്നതും കേൾക്കുന്നതും എല്ലാം വാസ്തവം ആയിരിക്കണം എന്നില്ല... ഓരോരുത്തർക്കും അവരുടേതായ ഉദ്ദേശങ്ങൾ ഉണ്ട്..
@padminiachuthan7073
@padminiachuthan7073 7 ай бұрын
നിനക്ക് ഒരു ലക്ഷം തന്നാൽ നിൻ്റെ പിതാവിന് പകരം വേറെയാരെയെങ്കിലും പിതാവായി കാണുമായിരിക്കും എന്നാലും നീ പിതാവെന്ന് കരുതിയ ആൾ ഒറിജിനൽ തന്നെ ആണോ എന്ന് പെറ്റ തള്ളയ്ക്ക് ഉറപ്പുണ്ടോ എന്ന് കൂടി തിരക്കണേ
@gracykurian396
@gracykurian396 7 ай бұрын
സവർക്കറുടെ കത്തിൻ്റെ കാര്യം താങ്കൾ മറന്നു. ശോഭ കൂടുമായിരുന്നു.😂 സുഭാഷ് ചന്ദ്രബോസിൻ്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നീക്കുമെന്ന് പറഞ്ഞു വന്ന മോദിയ്ക്ക് പിന്നെന്താ മിണ്ടാട്ടമില്ലാതെയായത്? ചുറ്റി വളച്ച് പറയണ്ടാ; കാര്യം എന്താണെന്ന് മനസ്സിലായി
@imraniqbal7447
@imraniqbal7447 7 ай бұрын
ഗോതമ്പ് വാങ്ങി മതം മാറിയവര്‍ക്ക് ഇഷ്ടപ്പെടില്ല.
@shibuparavurremani2939
@shibuparavurremani2939 7 ай бұрын
സവർക്കർ അനുഭവിച്ച് പീഢനം നമ്മള് പോക്കിപിടിക്കുന്ന പല സ്വതന്ത്ര സമര നേതാക്കളും അനുഭവിച്ചിരുന്നു എങ്കിൽ അവര് കത്ത് മാത്രമല്ല അമ്മെയെ വരെ കൂട്ടികൊടുത്തെനെ
@abees1975
@abees1975 7 ай бұрын
ഗാന്ധിജി എന്തായിരുന്നു എന്നറിയാൻ കെജ്രിവാളിനെ നോക്കിയാൽ മതി..ഗാന്ധിജിയെ നല്ലോണം പഠിച്ചു ഹൃദിസ്ഥമാക്കിയതാണ് കെജ്‌രിവാളിന്റെ രാഷ്ടീയം .
@santhoshkumar-zi9qy
@santhoshkumar-zi9qy 7 ай бұрын
Nonsense, Kejri is just a hypocrite who has hijacked Anna Hazare led agitation and is using devious means like Delhi excise scams to create wealth to make money and hoodwink voters through freebies in order to to lure people,the money which should have been used to create infrastructure for the betterment of society. Freebies are bribe to voters which is a tactic to remain in power to loot which will destroy the nation ultimately as happened in USSR.
@AjithKumar-zz4fm
@AjithKumar-zz4fm 7 ай бұрын
👍👍🙏🙏❤️
@santhosharuvath
@santhosharuvath 7 ай бұрын
കമ്മാര സംഭവം എന്ന സിനിമ പോലെ ആണ് കാര്യങ്ങൾ 😊
@dinesh........
@dinesh........ 7 ай бұрын
Sir, please do avoid saying Tilakan. We South Indians usually say such names like Ram as Raman. Ravan as Ravanan. Krishna as Krishnan. But do we say anyone's name in such manner..? No. How do we pronounce the name, Mohan Bhagwat..? Mohan or Mohanan Bhagwat..? Same was we must call Bal Gangadhar Tilak as Bal Gangadhar Tilak or Lokmanya Tilak. Tilakan sounds weird. I know am expert like you are aware of all such things. Still whenever you repeatedly speaks about Lokmanya Tilak, the usage of the extension 'an' sounds weird. In South we have names like Somadas and Somadasan. Shivadasan.. Same way what if anyone calls you T.G. Mohandas an..? Or Casually ..Hello Mohandasa... Ofcourse it will sound weird. So please do avoid Calling Tilakan. It's a humble request
@AKM93
@AKM93 7 ай бұрын
നമ്മൾ സ്കൂളിൽ ചരിത്രം പഠിക്കുമ്പോ തോന്നുന്നത് ഭാരതം ഏതോ കാട് ആയിരുന്നു, പിന്നെ ഇസ്ലാമിക് ഭീകരന്മാർ വന്നു അല്പം വെട്ടിത്തെളിചെടുത്തു.. പിന്നെ വെളുത്ത സായിപ്പ് വന്നു നമ്മളെ നന്നാക്കി എടുത്തു എന്നാണ് 🤣
@surendranvalakkadavan2449
@surendranvalakkadavan2449 7 ай бұрын
❤️❤️❤️
@tarunmurthy1286
@tarunmurthy1286 7 ай бұрын
❤️❤️❤️
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 4,1 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 4,1 МЛН