എന്തായിരുന്നു ശരിക്കും സംഭവിച്ചത്. സൈറൺ മുഴങ്ങിയ പോലെ ഒരുമിച്ച് കളി നിർത്താൻ. State Kalolsavamoppana

  Рет қаралды 356,541

ziyaami online boutique

ziyaami online boutique

Күн бұрын

Пікірлер: 281
@thasmithanlm680
@thasmithanlm680 2 жыл бұрын
Dear maa'm kali nerit kanda aal enna nilayilum, participate chaitha kuttiyude parent enna nilayilum avide sanbavaicha karyam njan vivarikkam... Kali thudangi minutu kazhinjapol thanne oru kuttik breath prblm start chaithitund ath mind cheyyathe kali thuadarnna kuttikk kootukarikal motivation nalkunnathum kanam (kaliyude olam kuranjath swabhavikamayum koode kalikkunna matu kutikalk mansilayitund)petennu aa kuttik braeth prblm koodukayum shwasam eduakan budhimutum undayi kutty petennu kali nirthi stagilnu pirakilek irangukayanundayath...allathe muscle kayariyath karanam alla kali nirthiyath... Ith aa vdo sradhichal vyakthamayi kanam😊
@zabuHebu
@zabuHebu 2 жыл бұрын
ippo aa kuttik enganayund
@thasmithanlm680
@thasmithanlm680 2 жыл бұрын
@@zabuHebu She is oky😊
@sshibi3451
@sshibi3451 2 жыл бұрын
പാവം മോൾ. ശ്വാസത്തടസം കൊണ്ടു പാടാൻ പോയ എന്നെ ഞാൻ കണ്ടു മോളിൽ..എന്റെ ആ അവസ്ഥ... അന്ന് teacher എന്നെ കുറെ shakarichu... കഴിവ് ഉള്ളെ കൊണ്ടല്ലേ കൊണ്ടുവന്നെ അതിന്റെ അഹങ്കാരം ഉണ്ടാലോ എന്നൊക്കെ... പാടാൻ patttathathilum വിഷമം ആയിരുന്നു ഈ സംസാരം... 😔😔പിന്നെ ഉറക്കവും ഭക്ഷണവും പോലും കുറെ നാൾ കഴിഞ്ഞു... 😔... Mindil ശകാരം മാത്രം... Support ഇല്ലാത്ത കുട്ടികളെ മനസിലാകാത്ത. അദ്ധ്യാപകർ അന്നുണ്ടായേ
@linusvlog2933
@linusvlog2933 2 жыл бұрын
Avark randaam avasaram kittiyo
@aslamatholi742
@aslamatholi742 2 жыл бұрын
Sathyathinte mukham eppoyum vikrutham aayrikum ennu parayumbole ningal avarude first chancele video 3:26 to 3:30 vare onnu kand nokku appol ariya muscle keryo shwaasam muttiyo ennokke kali fast ayapoo parasparam kootti mutti postion maripoya minute aanu njan mention aakiyath after avar rand round adichu but position clear aakan pattiyilla pinne kali fast avenda place postion maariya karanam avark pair miss aayi front Rowl 4 per koode nilkunnathu kanam then fast ayapoo avrk mansilayi kayyilnnupoyi appol avar ang nirthi ponnu . Allathe shwaasam muttal onnum alla . Shwaasam muttunna kutti aano purth vannu vaavit karanjth entheroo entho 🤣
@libamehabin5695
@libamehabin5695 2 жыл бұрын
ഇതിനൊരു വിശദീകരണം ആ കുട്ടികൾ തന്നെ തരണം എന്ന് അഭിപ്രായമുള്ളവരുണ്ടോ ?
@parvanabineesh4443
@parvanabineesh4443 2 жыл бұрын
ഇതിനുള്ള വിശദീകരണം ഈ കമെന്റ് ബോക്സിൽ തന്നെ ഉണ്ട് ആ കളിച്ച ടീമിൽ ഉള്ള കുട്ടീടെ parent തന്നെ പറഞ്ഞിട്ടുണ്ട്
@rafiyaabdurazak6152
@rafiyaabdurazak6152 2 жыл бұрын
Thetticha കുട്ടിയെ സ്റ്റേജിന് പിന്നിൽ എല്ലാവരും blame ചെയ്തതും.. ആ കുട്ടി കൂവി കരഞ്ഞതും അതൊക്കെ മൈക്കിലൂടെയും അല്ലാതെ യും എല്ലവരും കണ്ടതും കേട്ടത് ആണ്
@libamehabin5695
@libamehabin5695 2 жыл бұрын
@@parvanabineesh4443 | Mean video ആയിട്ട് വേണം .
@thasmithanlm680
@thasmithanlm680 2 жыл бұрын
@@rafiyaabdurazak6152 ആ കുട്ടിയെ ആരും കുറ്റപ്പെടുത്തിട്ടില്ല... Abnormal സ്റ്റേജിലേക്ക് പോകുമായിരുന്ന കുട്ടിയെ എല്ലാവരും motivation നൽകാനേ ശ്രമിച്ചിട്ടുള്ളു... കൂട്ടുകാരുടെയും, ടീച്ചേഴ്സിന്റെയും, പേരെന്റ്സിന്റെയും പൂർണ്ണ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ് second chance കിട്ടിയപ്പോൾ ആ മക്കൾക്ക് കളിക്കാൻ സാധിച്ചത്👍🏻
@ajmalaboobacker7234
@ajmalaboobacker7234 2 жыл бұрын
@@rafiyaabdurazak6152 ninga kanda aa kutiyano karanjenn ullath. Thalli angat marikkanallo 😂
@najiyasaheer5909
@najiyasaheer5909 2 жыл бұрын
ഞാൻ ഒപ്പന കളിച്ചിരുന്ന ആൾ ആണ്.മസിൽ കയറിയാൽ ഒരു ആൾകും പിന്നെ കളി മുന്നോട്ട് കൊണ്ടു പോവാൻ കഴിയില്ല
@sajidavp4132
@sajidavp4132 2 жыл бұрын
എത്ര കഷ്ടപ്പെട്ടാണ് ഏതൊരു പരിപാടിയും കുട്ടികൾ പഠിച്ചെടുക്കുന്നത്, മസിൽ കയറുകയോ, കളിയോ പാട്ടോ തെറ്റുകയോ എന്തുമാവട്ടെ ഇത്തരം കമെന്റു കളാണോ നമ്മൾ പറയേണ്ടത് ആമക്കൾക്ക് സമാധാനം കിട്ടുന്ന ഒരു വാക്ക് പറയുകയല്ലേ വേണ്ടത്, അത് നമ്മുടെ ഓരോരു തരുടെയും മക്കളാണെങ്കിൽ നമുക്കുണ്ടാകുന്ന ഒരവസ്ഥ ഒന്ന് ചിന്തിച് കൂടെ
@mhdafnan1.b404
@mhdafnan1.b404 2 жыл бұрын
Parayunnavarkk enthu venelum parayaaloo le Avar etra effort eduthaayikkum padichittu ndaavukha
@thasmithanlm680
@thasmithanlm680 2 жыл бұрын
Tnsn akanda sissy...Avark second chance kitty... Thakarthu kalich A gradum vangitund🥰
@bhaktisworld1744
@bhaktisworld1744 2 жыл бұрын
Sathyamanu nigal paragathu
@diyabaiju9305
@diyabaiju9305 2 жыл бұрын
@@thasmithanlm680 aano bagyayallo
@shamsiyaabid1144
@shamsiyaabid1144 2 жыл бұрын
Manasakshi ellatha kureyallam und.paranjittu karyamilla.aa kuttikalude vedana avarkke ariyuuu.paavam..kure kashtapettittundakum ethuvare ethaan.....paavangal
@avinashp9500
@avinashp9500 2 жыл бұрын
ഈ ഒപ്പന ഒത്തിരി പ്രാവശ്യം കണ്ടിട്ടും തെറ്റ് മനസിലാകുന്നില്ല പറയുന്നവർക്ക് എന്തും പറയാം, കാരണം ആകുട്ടികൾക്ക് അറിയുന്നതുപോലെ മറ്റാർക്കും അറിയില്ല.
@aslamatholi742
@aslamatholi742 2 жыл бұрын
Watch 3:26 to 3:30 parasparam koottimutti position maari thettiya place manavaattiyude right side ullavar
@minnumonu07
@minnumonu07 2 жыл бұрын
Pin comment nokku.
@rashids1143
@rashids1143 2 жыл бұрын
Eniku Manasil aayi kuttik shasam kittathaayath
@priyanandhananandhana7951
@priyanandhananandhana7951 2 жыл бұрын
Sathtam
@nishaniyas699
@nishaniyas699 2 жыл бұрын
ഒരാൾ നിർത്തിയാൽ പിന്നെ കളിക്കാൻ കഴുള്ളല്ലോ. താൻ എന്ത വർത്താനം അണ് പറയുന്നേ
@jasnajishad2969
@jasnajishad2969 2 жыл бұрын
Ella kuttikalum onnichu stop cheythitilla.. right sidil ulla oru kutti oru step munne entho disturbing ayapole thonunu,sherik clap cheyyanonum patunilla..athu mattulla kuttikalum sradhikunu,pine Kali motham poyi..kurachode backilnu slow cheythal manasilavum..
@sharafunnisamk3480
@sharafunnisamk3480 2 жыл бұрын
Athe
@art3dperspectives70
@art3dperspectives70 2 жыл бұрын
Kurach koode standard avam kto presentation..... school kuttikal aanu..... kalolsavam nu thale divasathe practice....pinne ravile muthal ulla thayaredupukal...orukkangal....nilp.....ithokke oru kuttiye engane oke weak aaakam ennu onnu chindhichu nokku.... Pettannu allallo stop aakunnath.....masangalolam practice cheyth oru cheriya nottam polum pettannu manasilakkan sadhikkunna friends aalle avar oru group il....kalikku idayil avarkku signal share cheyyanum aakum....pinne vayyathe aavunna kutti enthaayalum thante maximam pidich ninnittavum nirthiyathum.....avarude Manas manasilaakku suhruthe....eppozhenkilum kalolsava vedhiyil poi malsarichittundaavanam........apo namukku ivarude budhimuttukal manasilakum ....makeup ittal pinne food polum azhikathe kuttikal undaavum
@muhammedmuhammed7202
@muhammedmuhammed7202 2 жыл бұрын
Step thetti shariyakan noki veendum thetti confusion ayi nirthi ponnu, breathing problem undayirikam pakshe kali nirthiyath thettiyitanenn oppana ariyunnavarkum kanunnavarkum manassilakum
@naseemasamad431
@naseemasamad431 2 жыл бұрын
ആ കുട്ടി പതിയെ slw അവന്നുണ്ട് പെട്ടെന്നല്ല നിർത്തിയത് ശ്രദ്ധിച്ചാൽ കാണാം എന്തോ ബുദ്ധിമുട്ട് വന്നിട്ടുണ്ട് പാവം. അത് മനസിലാക്കിയിട്ടാവും വീണ്ടും അവസരം കൊടുത്തത് രണ്ടാമത് കളിച് എ ഗ്രേഡ് vangeetund😍
@rasiyavp7661
@rasiyavp7661 2 жыл бұрын
Masha Allah,Good
@afrincattery781
@afrincattery781 2 жыл бұрын
സത്യം ഞാനും കണ്ടപ്പോൾ എല്ലാവരും ഒരുമിച്ച് നിറുത്തിയത് എന്താ എന്ന് ആലോചിച്ചു.ഇപ്പൊൾ കാര്യം മനസിലായി.
@ahanamansoo3815
@ahanamansoo3815 Жыл бұрын
ഇത് ഞാൻ നേരിട്ട് കണ്ടതാണ്അതിൽ ഒരു കുട്ടിടെ കളിതെറ്റി പിന്നെ അവർ എങ്ങനകളിചടും ശരിആകുന്ന് ഇല്ല അപ്പോൾ അവർ കളി നീർത്തി അത്രഒള്ളു കാര്യം 😂
@sahalaaslamzayed
@sahalaaslamzayed 2 жыл бұрын
Guys first kali thanne parasparam kooti mutti adhin shesham thetti position okke maari old formalionil ethiyilla avar try cheydhu veendum pair formation correct ayilla ..as a oppana trainer its very clear..so thettiyadh kond maybe aaa kuttik pettan tension kayari kanum and then adh breath issue pole ayikanum...hope she is fine...but oppana fully formation poyittund
@thasmithanlm680
@thasmithanlm680 2 жыл бұрын
കൂട്ടിമുട്ടിയോ ആര്... സിൽവർ hills ലെ കുട്ടികൾ ആണോ കൂട്ടി മുട്ടിയത് 😅 ഇതിൽ negative cmnt ഇടുന്നത് മുഴുവൻ അവരാണ് അത് കൊണ്ട് ചോദിച്ചതാ കേട്ടോ...
@sahalaaslamzayed
@sahalaaslamzayed 2 жыл бұрын
@@thasmithanlm680 sookshochu nokku muttiyadh kanam ..silver edha gold edha ennonnum enikk areella but njanum oru oppana trainer anu so idhil formation fully thettiyittund adh ethra try cheydhittum veendum adh wrong position thanne anu varunnadh
@neymarjr11628
@neymarjr11628 2 жыл бұрын
Didi ne Kai good oppana blood oppana
@arshinapv386
@arshinapv386 2 жыл бұрын
Munnil nilkunna kutik entho sambavichu apol bakiyullavarum stop cheythu athanu problem ath munnil nilkunna kuti kalikunnath srathichal manasilavum
@asmabivp6687
@asmabivp6687 2 жыл бұрын
ശ്വാസതടസ്സം സംഭവിച്ചതാണ് പിന്നീട് അവർക്ക് കളിക്കാനുള്ള അവസരം കൊടുത്തിട്ടുണ്ട്
@shabujas7012
@shabujas7012 2 жыл бұрын
അപ്പോ അത്രപെട്ടന്ന് ശ്വാസ തടസ്സം മാറിയോ
@aslamatholi742
@aslamatholi742 2 жыл бұрын
@@shabujas7012 athoru pratheyka kali thettipoval thadassam aayirunnu 🤣🤣🤣🤣
@neelimat336
@neelimat336 2 жыл бұрын
Ath swasathadasam or muscle pain onnum Alla bcz agne Vanna agne stagiln normal aayi pokilla🙄🙄njanum Kore competition il poyitund
@MR_ROBOT6
@MR_ROBOT6 2 жыл бұрын
Athu vicharuchu ellarum oreee samayam eghane kali nirthi ellarkum orumichu ano swasa thadasam
@AmiibrahimAmiibrahim
@AmiibrahimAmiibrahim 2 жыл бұрын
Alhamdulilaa alhamdulillaaa
@hibamuthu4352
@hibamuthu4352 2 жыл бұрын
ആ കുട്ടികൾക്ക് എന്താ സംഭവിച്ചത് എന്ന് ആ കുട്ടികൾക്കെ അറിയൂ .. പക്ഷേ ഒപ്പന അറിയുന്നവർക്കും കാണുന്നവർക്കും കണ്ടാൽ തന്നെ മനസ്സിൽ ആകുന്നുണ്ട് അവരുടെ സ്റ്റെപ് തെറ്റിയത്. പിന്നീടങ്ങോട്ട് എല്ലാവർക്കും confuce ആവാൻ തുടങ്ങി. സ്വാഭാവികം തമ്മിൽ കൂട്ടി മുട്ടാൻ തുടങ്ങി. അവർ slow ആക്കി നിർത്തി പോയി. എനിക്കി താണ് കണ്ടിട്ട് തോന്നിയത്
@ajmalaboobacker7234
@ajmalaboobacker7234 2 жыл бұрын
ഇവിടെ ആ കുട്ടിയുടെ parent തന്നെ പറഞ്ഞില്ലേ breath problem ഇണ്ടായെന്ന്. അങ്ങനെ വന്നോണ്ടാണ് ആ കുട്ടി തെറ്റിച്ചത്. ഈ ശ്വാസ തടസ്സം ചെറിയ കാര്യമല്ല ഇത്ത. അത് വന്ന് കയിഞ്ഞ എന്താ ചെയ്യണ്ടെന്ന് അറിയില്ല. അങ്ങോട്ടും ഇങ്ങോട്ടും പതറാൻ തുടങ്ങും. അതാണ് ആ കുട്ടിക്ക് തെറ്റിയത്. അല്ലാണ്ട് സ്റ്റെപ്പ് തെറ്റിന്നൊന്നും പറയല്ല്🙂
@shabujas7012
@shabujas7012 2 жыл бұрын
@@ajmalaboobacker7234 എന്നിട്ട് AA kitty തന്നെ അല്ലേ കുറച്ചു സമയത്തിന് ശേഷം ഒരു പ്രശ്നവും ഇല്ലാതെ കളിച്ചത്
@powerfull5191
@powerfull5191 2 жыл бұрын
@@ajmalaboobacker7234 im
@haseenasalam1538
@haseenasalam1538 2 жыл бұрын
State thalathikekk ethiya makkal first stagil kerunnathalla.steps thettiyaalum avar orikalum stagil ninn povilla.healthy problem ennaan enikk thoniyath
@haseenasalam1538
@haseenasalam1538 2 жыл бұрын
Pinned avasaram koduthu enn kettapol santhoshaayi
@athi4981
@athi4981 2 жыл бұрын
Oppana sradhichal manasilakkam oru kuttiku breathing problem undakunatayit... Atukondakam nirthiyath...
@sareenakp3533
@sareenakp3533 2 жыл бұрын
Athe oru kuttikku masill kayari shwasa thadasam vannadhan njannum friendskalum spotil undayirunnu nalla perfomance aayirunnu Avare medical chekkaup nadathi veendum kalichu A grade kitty👍👍💯💯💯❤️❤️❤️
@rashimavval
@rashimavval 2 жыл бұрын
ഏത് ടീമും സ്റ്റേറ്റിലേക്ക് നേരിട്ട് വന്നവരല്ല, ഉപ ജില്ലാ തലത്തിലും, ജില്ലാത്തലത്തിലും നിരവധി ടീമുകളോട് മത്സരിച്ചു ജയിച് വരുന്നവർക്ക് പാട്ട് തെറ്റി, കളി തെറ്റി എന്ന് പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല
@shabujas7012
@shabujas7012 2 жыл бұрын
അത് വെറുതെ വിചാരിക്കുകയാണ്.സ്ട്രെസ്സ് കൂടുന്നതിന് അനുസരിച്ച് കാര്യങ്ങൽ കൈ വിട്ടു പോകും
@shabujas7012
@shabujas7012 2 жыл бұрын
സ്ഥിരമായി നിസ്കാരത്തിൽ ഊതുന്ന സൂറത്ത് മൗലവിയുടെ മുന്നിൽ നിന്നും ഓതുമ്പോൾ തെറ്റി ഇപ്പോഴും imposition വാങ്ങുന്ന ഞാൻ
@aslamatholi742
@aslamatholi742 2 жыл бұрын
Districtlum thettit entho oru pratheyka kaaranathal first koduthe anekilo 😉😉. I think u got my point 🤣
@muhammedmuhammed7202
@muhammedmuhammed7202 2 жыл бұрын
Upajillayilum jillayilum nallonam kalichavar state il thettikoolle
@muhammedmuhammed7202
@muhammedmuhammed7202 2 жыл бұрын
First kalichappo kali thettiyitilla ennano parayunne
@kannurfayis7998
@kannurfayis7998 2 жыл бұрын
തുടങ്ങി പോസ്റ്റ്മോർട്ടം. അത് അവർക്ക് മാത്രമേ അറിയൂ ഇതൊക്കെ എടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നത്. എല്ലാവർക്കും ഒരു തെറ്റു പറ്റും. അതിനെ പോസ്റ്റ്മോർട്ടം ചെയ്യുകയല്ല വേണ്ടത് അവർ ഈ സ്റ്റേജ് വരെ എത്തി നിങ്ങളൊക്കെ എത്തിയോ
@sindhukb4353
@sindhukb4353 2 жыл бұрын
Kaithanda murinja aaminakk oru salute
@beevipk1440
@beevipk1440 2 жыл бұрын
ആമിനക്ക് ഒരു ബിഗ് സലൂട്ട്
@manojt.k9359
@manojt.k9359 2 жыл бұрын
I felt so sad about that manavatty face and expression.... Enthanu nadannatgu ennariyathe ah stage videndi vannu pavam... 😟
@malutheertha4830
@malutheertha4830 2 жыл бұрын
Chechi njanum oru oppanayile manavaatti ayirunnu പക്ഷെ enne ഒറ്റയ്ക്കിട്ട് ഒപ്പന കളിക്കുന്നവർ ഇതുവരെ പോയിട്ടില്ല 😊
@AASH.23
@AASH.23 2 жыл бұрын
🤣
@gowrinandaa.g6266
@gowrinandaa.g6266 2 жыл бұрын
Njan ee group le kuttikqle kandu avar paranjathe stage le kayarunnathinu munpe enthokkyo prashnam nadannirunnu athinte tension kayari ellavarum kale kuzhayunnathu pole anubava pettu kali nirthi pinned muscle kayari thalachutti veenu ithane sathyavastha aa kuttikal neritte paranjathane kozhikode jillayude oppana ane athe
@aflahvk1209
@aflahvk1209 2 жыл бұрын
Main singer kayyil song thetti poyin ath manassilaayi baakki onnum manassilaavunnilla pinja baakkil undaaya oru kutti kali nirthunnathin mumb entho vayyathe pole undaayi thonnu
@faseelajamshad673
@faseelajamshad673 2 жыл бұрын
Kadathil valare Nalla oppanayayirunnu
@amrithaamrithaammu2188
@amrithaamrithaammu2188 2 жыл бұрын
Oraalude chuvadu tetiyaal mathi muzhuvan perudeyum chuvad tetaan. Stepinte flow poyi kazhinjaal ellaam kayyilnnu povum. Tiruvathira aayalum oppana aayaalum group dance aayaalum. Allenkil aa tetine overcome cheyyaan patanam. Pakshe ee stepil ath saadhyamalla. Oraal tetichaal pinne ellaam kayyilnnu povum
@fadiyak.v5086
@fadiyak.v5086 2 жыл бұрын
Enikum adu manasilayitilla... Njanum idhe doubt veroru videol chodichirnu... But kureper parayunnu muscle keriyada veendum chance koduthennoke... But step maranu poya poleya enik thonunnad.. Muscle keriya anangan kazhiyade oru kutti kaalu pidichu Niko baaki kutti aa kuttiye pidikugayoke alle cheyuga... Idu but ellarum otakotak pogunnu
@minnumonu07
@minnumonu07 2 жыл бұрын
Pin comment nokk
@shilpamvenu6007
@shilpamvenu6007 2 жыл бұрын
Ayyo athara karayunne 😰😰😰
@honeyseby7926
@honeyseby7926 2 жыл бұрын
പറയുന്നവർക്ക് ഇവിടെ type chyth itta mathiyalo ...paavm aaa kuttigulde sangadm,tensions avrke ariyu.
@labeebasherin4386
@labeebasherin4386 2 жыл бұрын
സ്റ്റെപ് ഒരാൾക്കു തെറ്റി പൊസിഷൻ ആണ് തെറ്റിയത്.... ഒരാൾ തെറ്റിച്ചാൽ തന്നെ ബാക്കി ഉള്ളാരുടെയും തെറ്റും.. പൊസിഷൻ മാറിക്കഴിഞ്ഞാൽ പിന്നെ ആകെ കുളമാവും.. കളി തുടരാൻ കുട്ടികൾക്കു പ്രയാസമാവും... ഇവിടെയും അതാണ് സംഭവിച്ചത്.....
@minnumonu07
@minnumonu07 2 жыл бұрын
Aa kuttik breathing problem aayond kalikan pattila angane thettiyathanu.
@aslamatholi742
@aslamatholi742 2 жыл бұрын
Exactly from 3:26 to 3:30
@shabujas7012
@shabujas7012 2 жыл бұрын
നേരിട്ട് കാണണം എന്നൊന്നുമില്ല,ഒരു കുട്ടിക്ക് സ്റ്റെപ് തെറ്റി...അതോടെ എല്ലാവരും സ കുട്ടിയെ blame ചെയ്യുന്നു..ഒരോർത്തരായി സ്റ്റേജ് വിടുന്നു...പിന്നെ കരയുന്നു.muscil കയറിയതായി വാർത്ത വരുന്നു..muscil കയറിയാൽ സ്റ്റേജ് വിടാൻ പോയിട്ട് ഒരടി അനങ്ങാൻ പറ്റില്ല...ഞാൻ Calicut ആണ് എന്നാലും അനീതി എവിടെ ആയാലും എതിർക്കപ്പെടെണ്ടത് തന്നെയാണ്...
@Ayishhhaaa
@Ayishhhaaa 2 жыл бұрын
Idh ente school an avark Sherikum shwasa thadasam vanadh an 😞
@naseemamk1664
@naseemamk1664 2 жыл бұрын
Thattiyathan nalla vanam kali kandu nokk
@Fathimahasi
@Fathimahasi 2 жыл бұрын
Step marannal prashnamillayirynu,Aa pudhu manavatiyeyeyum enipich kooti pokayinu...enna boaratinulla
@shaniyariyasshani2235
@shaniyariyasshani2235 2 жыл бұрын
Ithil arkkane muscle kayariyath??
@kabeerkottayil3743
@kabeerkottayil3743 2 жыл бұрын
Stepp തെറ്റി. ശരിയാക്കാൻ ശ്രമിച്ചു ശരിയായില്ല അപ്പോൾ അവർക്ക് തോന്നി സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതാണ് നല്ലത് എന്ന്.കോഴിക്കോട് ജില്ലയിൽ ഉള്ള ടീം ആയത് കൊണ്ട് വീണ്ടും കളിക്കാൻ അവസരം നൽകി. മറ്റു ജില്ലകാർ ആയിരുന്നെങ്കിൽ???????????
@peacejoy6619
@peacejoy6619 2 жыл бұрын
Correct
@minnumonu07
@minnumonu07 2 жыл бұрын
Read pinned comment
@shreshna6631
@shreshna6631 2 жыл бұрын
സ്റ്റെപ്പ് തെറ്റിയിട്ടുണ്ടാകും പൊസിഷൻ മറിവരുന്നത് correct ആയിട്ടുണ്ടാകില്ല അതുകൊണ്ട് എല്ലാവരും ഒപ്പം കളി നിർത്തി , കാലിലെ മസിൽ പിടിച്ചുന്നു പറയുന്ന കുട്ടിയായിരിക്കും തെറ്റിച്ചത്.
@minnumonu07
@minnumonu07 2 жыл бұрын
Read pinned comment
@backerkallurayil7097
@backerkallurayil7097 2 жыл бұрын
എൻതായാലും അളളാഹു കാക്കടെആമീൻ
@bushrap1707
@bushrap1707 2 жыл бұрын
രക്തം കണ്ട ഒപ്പന യുടെ ടീമിനെ പോയി കണ്ടവരോട് പറയ് ഇവരെയും പോയി കാണാൻ.
@sabirafarooqsabi1098
@sabirafarooqsabi1098 Жыл бұрын
Hi Jesni
@libamehabin5695
@libamehabin5695 2 жыл бұрын
ഒരു കുട്ടിക്ക് നേരത്തെ തന്നെ ഒരു ബുദ്ധിമുട്ട് വന്ന പോലെ കാണാം.
@sreejakesadavasan9103
@sreejakesadavasan9103 2 жыл бұрын
സ്‌റ്റേജിൽ എത്തിയ പ്പോൾ പാട്ടും കളിയും കൂടി ഒത്തുപോകുന്നുണ്ടാവില്ല.ഒരാൾ നിർത്താൻ പോകുന്ന എന്ന് മറ്റയാൾക്കാർക്ക് മനസ്സിൽ ആയി. പിന്നാലെ പോയി
@abodasafeer8454
@abodasafeer8454 2 жыл бұрын
Oru kutty pooyalum kalikkan pattunna kaliyallallo ithaa ee kali. Adh kond avarum nirthi☺️
@safariyathsafariyath4919
@safariyathsafariyath4919 2 жыл бұрын
മസിൽ കയറിയ പെണ്ണ് പോകുന്നതിലും സ്പീഡില കൂടെ ഉള്ളവർ പോയത് അത് എന്ത് പറ്റി
@zanuinu6022
@zanuinu6022 2 жыл бұрын
അതിൽ ഒരു കുട്ടിക്ക് പെട്ടെന്ന് എന്തോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് വീഡിയോ യിൽ കാണുന്നുണ്ട് അവൾ പിറകിലോട്ട് തിരിഞ്ഞ് നിന്നപ്പോ ആണ് അത് കണ്ട് എല്ലാരും കളി നിർത്തിയത്
@anjushiyashiya5698
@anjushiyashiya5698 2 жыл бұрын
കാത്തിരിപ്പാണ് മാരൻ കാത്തിരിപ്പാണ് എന്നുള്ളതിന്റെ തൊട്ടുമുമ്പ് നിങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും ഇടതുവശത്തെ ബാക്കിൽ കൂട്ടിമുട്ടുന്നത് ഇനി കളി മുന്നോട്ട് പോയാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് അവർ കളി നിർത്തിയതാണ്. കോഴിക്കോടൻ കള്ളത്തരം
@AASH.23
@AASH.23 2 жыл бұрын
🙄ആണോ കോഴിക്കോട് ഉള്ളവരെ നെഞ്ചത്ത് കയറിക്കോ മറ്റുള്ളവർ ജില്ലകളിൽ വയനാടൻ കള്ളത്തരം തൃശൂർ കള്ളത്തരം തിരുവനന്തപുരം കള്ളത്തരം എന്നിങ്ങനെ പറയാലോ 🤨🤨🤨
@aslamatholi742
@aslamatholi742 2 жыл бұрын
First ofall I'm from kozhikkode but ningal paranja portion correct area aanu it was mistake 3:25 to 3:30 kandal eth pottanum thiriyum
@naseemafasal6480
@naseemafasal6480 2 жыл бұрын
Neril kandu kalicha kuttikale friends aduthundanu step thetti appam nirthi adhenne
@Ballad-monger
@Ballad-monger 2 жыл бұрын
Pathivillatha kai adi kali thudangumbol kitty. Micro expression l ninn ith fail akumenn i share my openion with anothr 1 frm there at that time😕.Ottavakkil amithavesham over confident vinayayi. 2nd chance kozhikode team allenkil kittillayirunnu bcz it s mistake no othr issue no masil pain . Oppanayil kali oral marannal motham affect akum
@shamsiyaabid1144
@shamsiyaabid1144 2 жыл бұрын
Aarum onnum parayaruthu...avarude vishamam avarkke ariyuuu.....paavam kuttikal
@haseenau6271
@haseenau6271 2 жыл бұрын
Oppana thudangi ellarum position l ethiya shesham adhya stepil thanne right side first nikkuna kutteede step thettiyutund.athin shesham aa kuttide position muzhonum thettan thudangi mattu kuttikalkum confusing aayi athanavar oppana nirthan karanam
@haseenau6271
@haseenau6271 2 жыл бұрын
Second chance koduthath kond kozhapamilla.pakshe mattullavare pole thanne A grade koduthath sheriyayilla ennan enik thonnunath.chora podinjum pattu ninnit polum kalli nirthathe kallicha kuttikal undayirunu.avarkum undayirunirukumallo tension...
@minnumonu07
@minnumonu07 2 жыл бұрын
Aa കുട്ടിക്ക് breathing problem aai എന്നിട്ടും കളിച്ചതാ... അതാ തെറ്റിയത്.
@raheenamk3374
@raheenamk3374 2 жыл бұрын
സ്റ്റെപ് തെറ്റി യത് തന്നെ ആല്ലെ?
@Sherinalth
@Sherinalth Жыл бұрын
Adipoli song ❤❤❤❤❤❤❤
@SONASWATHY02
@SONASWATHY02 2 жыл бұрын
Step thettiyittund. Ath kanda malasilakum. May be aa time pressure koodiyittakum. Kuttikal alle 😊
@Ayishhhaaa
@Ayishhhaaa 2 жыл бұрын
Adhella sherikum nokku a kuttik shwasa thadasam undayadh aan
@minnumonu07
@minnumonu07 2 жыл бұрын
Pin comment nokk
@asniasniya4830
@asniasniya4830 Жыл бұрын
Yes
@fasnaHamd
@fasnaHamd 2 жыл бұрын
ഈ ഒപ്പനയിൽ പ്രോഗ്രാം നിൽക്കുന്നതിന് മുൻപ് തന്നെ ഒന്ന് രണ്ടു കുട്ടികൾക്ക് ഒരു ഉഷാർ കുറവ് ഉണ്ട്, വീഡിയോയിൽ തുടങ്ങി കുറച്ചു കഴിഞ്ഞ് അങ്ങനെ ഒന്ന് രണ്ടു തവണ ഉണ്ടായി, അതിന് ശേഷം സെക്കന്റ്‌ കഴിഞ്ഞു ആണ് ഇങ്ങനെ
@thasnimuhammed1029
@thasnimuhammed1029 2 жыл бұрын
Padippikan varunna chila trainers nammale Othiri torture cheyyarum und... Athinte okke problem undakum.. avarkk ath chilspo support aayirikum.. nalla amount rent um koduth fud polum kazhikn pattathe tension adich irikkuna participants nte karyam koodi orkkanam oro trainersum...
@Kri_x_na_veni
@Kri_x_na_veni 2 жыл бұрын
കാലിൽ മസില് കയറിയ ആള് ശരിക്കും നടക്കില്ല....ഇത് സ്റ്റെപ് അല്ലങ്കിൽ പാട്ട് ഇത് രണ്ടിൽ ഏതോ തെറ്റി....
@shamilathesni687
@shamilathesni687 2 жыл бұрын
Avar parayunna video undaayirunnu kaal maatil thatti thadan vikaan poyathaan yenn ,
@____suhaila______1489
@____suhaila______1489 2 жыл бұрын
മസിൽ കയറി വീയുന്നത് വീൽച്ചായറിൽ കൊണ്ടുപോവുന്നതൊക്കെ ഉണ്ടല്ലോ വീഡിയോ യിൽ ഈ വീഡിയോ എവിടുന്ന് കിട്ടിയതാ
@minnumonu07
@minnumonu07 2 жыл бұрын
Read pinned comment
@beautifulnature1085
@beautifulnature1085 2 жыл бұрын
എന്തായാലും മണവാട്ടിയെ കൂടെ കൂട്ടി കൊണ്ട് പോകാമായിരുന്നു
@rukiyamk4962
@rukiyamk4962 2 жыл бұрын
ഗുഡ്
@niyaammus4730
@niyaammus4730 2 жыл бұрын
Ethan school...?
@Ilovelittlethingssomuch
@Ilovelittlethingssomuch 2 жыл бұрын
Calicut girls vhss Kozhikode
@abdulsalam.p.k4896
@abdulsalam.p.k4896 2 жыл бұрын
ഒരു കുട്ടിക്ക് കളിക്കുമ്പോൾ തന്നെ ചെറിയ ബുദ്ധിമുട്ട് കാണുന്നുണ്ട്. ആ കുട്ടിയാണ് ആദ്യം കളി നിർത്തിയത്.
@mabrookmambu7378
@mabrookmambu7378 2 жыл бұрын
പെണ്ണ് എന്നുള്ള അഭിസംബോധന ഒഴിവാക്കിയാൽ നന്നായി, കുട്ടി എന്നോ വിദ്യാർത്ഥി എന്നോ പറഞ്ഞ മതി 😏😏കുട്ടികളായാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവും 😞😞😞
@ferinfaiha259
@ferinfaiha259 2 жыл бұрын
Paavam..athra divasathe prayathnamanu a stagil athiyath..anthenkilum budhimutt varathe avar Kali nirthillallo.. congratulations kutikale..kalich A grade vangiyallo...keep it up..
@muhammedali4897
@muhammedali4897 2 жыл бұрын
സാദരണ സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു സംഭവം നടന്നു? (ആ കുട്ടിക്ക് )
@rajijijo6607
@rajijijo6607 2 жыл бұрын
Ah kutti vayaril pidichapozhanu mattulla kuttikal athukandu pedichu nirthiyathu
@hussainmk7811
@hussainmk7811 2 жыл бұрын
മണവാട്ടി : അല്ല ന്റെ ഇണ്ണിളെ ഇങ്ങൾ ഇത് എവിട്ക്കാ ഞാനും ഇണ്ട് കളി കഴിഞ്ഞോ ഞാൻ അറിഞ്ഞില്ലലോ നിക്ക് നിക്ക് ഞാനും ബെര്ണ്‌ണ്ട്🤣🤣🤣🤣
@haseenasalam1538
@haseenasalam1538 2 жыл бұрын
😂😂
@ramlalatheef1596
@ramlalatheef1596 2 жыл бұрын
😂😂😂😂
@faisalkurikkkal7227
@faisalkurikkkal7227 2 жыл бұрын
ഈ ഒപ്പനയിൽ പങ്കെടുത്ത ഒരു കുട്ടിയുടെ രക്ഷിതാവ് തന്നെ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട് ഈ കമൻറ് ബോക്സിൽ തന്നെ.......... വീഡിയോ കണ്ട് ജഡ്ജ്മെൻറ് നടത്തുന്നതിന് മുമ്പ് എല്ലാവരും ആ രക്ഷിതാവിന്റെ കമൻറ് ഒന്ന് വായിക്കുക എന്നിട്ട് നിങ്ങൾ ജഡ്ജ്മെൻറ് നടത്തൂ
@varsharanjish8024
@varsharanjish8024 2 жыл бұрын
എതാണ് ആ കമന്റ് ?
@muhsina5115
@muhsina5115 2 жыл бұрын
@@varsharanjish8024 pin ചെയ്‌തിട്ടുണ്ട് aa comment
@jithu__1474
@jithu__1474 2 жыл бұрын
Last left poya kuttik തെറ്റി
@raslariyas2078
@raslariyas2078 2 жыл бұрын
കലോത്സവങ്ങൾ നിങ്ങൾ പറയും പോലെ അണിയറയിലെ കാര്യങ്ങളാണ് കൂടുതൽ കാണേണ്ടത്. അരങ്ങിലേക്കാൾ ...
@renjithar5373
@renjithar5373 2 жыл бұрын
ഒപ്പനയിൽ ഇവരുടെ സ്റ്റെപ് തെറ്റി അതാണ് കാരണം. കാലിൽ മസിൽ കയറിയത് ആണെകിൽ എല്ലാരും ഒരേ പോലെ സ്റ്റെജിൽ നിന്ന് പിൻതിരിഞ്ഞു പോകില്ല.
@minnumonu07
@minnumonu07 2 жыл бұрын
Pin comment nokk
@daisyjacquiline2579
@daisyjacquiline2579 2 жыл бұрын
ഞാൻ മുഴുവൻ കണ്ട് എന്നിട്ടും മന്സിലായില്ല.' ഇത് ഏത് കോയിക്കോടൻ ഇസ് കോള്?
@muhammedfawas2325
@muhammedfawas2325 2 жыл бұрын
Stepp thettiyadaa
@isvlogs-x2x
@isvlogs-x2x 2 жыл бұрын
ആ കുട്ടിയുടെ കളിക്കണ്ടാൽ മാറ്റു കുട്ടികൾക്ക് മനസ്സിലാവില്ലേ പിന്നെ...
@jayanv7020
@jayanv7020 2 жыл бұрын
ഒപ്പന അവരുടെ തെറ്റുകയോ നിർത്തുകയോ എന്ധെലും ആയിക്കോട്ടെ കുട്ടികളല്ലേ സംഘടകർക്കും ജഡ്ജസിനും ഇല്ലാത്ത പ്രശ്നം നിങ്ങൾക്കെന്താ. വെറുതെ കുട്ടികളെ പ്രോത്സാഹിപ്പിക്കണ്ടോടത്തി കുറ്റം പറയാൻ നാണമില്ലല്ലോ
@hussainmk7811
@hussainmk7811 2 жыл бұрын
അതിന് ഇത് അങ്കണവാടി കുട്ടികളുടെ പരിപാടിയല്ലല്ലോ😂😂
@linusvlog2933
@linusvlog2933 2 жыл бұрын
Correct
@childrensworld1840
@childrensworld1840 2 жыл бұрын
Sathiyam
@hashimhaniya4315
@hashimhaniya4315 2 жыл бұрын
Correct
@minnumonu07
@minnumonu07 2 жыл бұрын
@@hussainmk7811 ഒരുപാട് kastapettanu എല്ലാ കുട്ടികളും ഇവിടെ വരെ എത്തുന്നത്. എന്നിട്ട് ചുമ്മാതെ സ്റ്റേജ് ന് അരും ഇരങ്ങിപോവില്ല.
@safvankolathur1972
@safvankolathur1972 2 жыл бұрын
താളം മാറി കളി തെറ്റി
@shubhahari4931
@shubhahari4931 2 жыл бұрын
Muscle keriyath onnum alla tettipoy apo aa kuttie blame cheyum ennath kond aa kutti verthe karannju
@shaheedashaji6128
@shaheedashaji6128 2 жыл бұрын
Muscle kayariyo illayo areela. Nthayalum step thettiyittund
@murshidamurshi8698
@murshidamurshi8698 2 жыл бұрын
അതെ
@rafeekrafeek895
@rafeekrafeek895 2 жыл бұрын
നിങ്ങളല്ലേ പറഞ്ഞത് വീഡിയോ ആയച്ച് തരാന്‍ അവിടെ ആളെ നിറുത്തിയിട്ടുണ്ടന്ന് പറഞ്ഞത് പിന്നെ ഈ ഒപ്പന നേരിട്ട് കണ്ടവരെ തിരക്കി കമന്റ് ചെയ്യിക്കണോ നിങ്ങള്‍ ഏല്‍പ്പിച്ചവരോട് നേരിട്ട് ചോദിച്ചാല്‍ പോരേ
@nooranoora2807
@nooranoora2807 2 жыл бұрын
Eanik ariyam oppana stepp theatti poyathaann
@junaisjunu3825
@junaisjunu3825 2 жыл бұрын
Njan poyttund ...
@Raimarainmedia
@Raimarainmedia 2 жыл бұрын
Manavatine prankiyathavum😂😂🤭
@jazjaseena7068
@jazjaseena7068 2 жыл бұрын
Oppanayude step onnu thetti athaa baaki ullavar nerves aayi
@shareefaraheem1135
@shareefaraheem1135 2 жыл бұрын
Over speed karanam step confused ayathaneni thonunu,paavan starting nannayirunu, aa stagil kayari kalichavark ariyam aa timile heart beat ethramathram kooduthal aneni. Nannayit chirich paadi kalikkenda oru item thanneyanallo oppana
@withmecuties556
@withmecuties556 2 жыл бұрын
എന്ത് വന്നാലും മണവാട്ടിയെ ഇട്ടേച്ചും പോയത് ശരി ആയില്ല
@Geeky9819
@Geeky9819 2 жыл бұрын
ഇത് കോഴിക്കോട് ടീമാണെങ്കിൽ അവർ ജില്ലയിൽ കളിച്ചപ്പോൾ തോഴിമാർ പരസ്പരം കുട്ടി മുട്ടി. അവർക്ക് ഫസ്റ്റ് അർഹതപ്പെട്ടതല്ലായിരുന്നു. അതിലും നന്നായി തെറ്റാതെ കൂട്ടിമുട്ടാതെ കളിച്ച കുറ ടീമുകൾ ഉണ്ടായിരുന്നു. അതും ഒരു കാരണമാകാം. ജില്ലാ ഒപ് നേരിൽ കണ്ട ഞാൻ
@aslamatholi742
@aslamatholi742 2 жыл бұрын
You are right 👍. Idhanne njanum paranje avar state level deserve allarunnu . After district 1 month practice time kitti ennitum.state poyi thettich
@sha2380
@sha2380 2 жыл бұрын
ഒരാൾക്ക് തുടക്കം മുതലേ എന്തോ പ്രോബ്ലം ഉണ്ടെന്ന് തോനുന്നു ടെൻഷൻ കൂടിയാതായിരിക്കും അങ്ങനെ 2 ആളുടെ പൊസിഷൻ തെറ്റിയത് എല്ലാർക്കും നിർത്തേണ്ടി വന്നു അല്ലാതെ മസിൽ കയറിയതല്ല മസിൽ കയറിയാൽ അപ്പൊ ഇരിന്നുപോവും
@bhaktisworld1744
@bhaktisworld1744 2 жыл бұрын
Masil kayariyathu kondu vicharicha polae move cheyyan pattunudavilla. Athavillae thetti ennu nigalkku thonnan karanam
@soujathkoya4265
@soujathkoya4265 2 жыл бұрын
ഒപ്പന കളിക്കുമ്പോൾ തെറ്റിപോയിട്ടുണ്ട്..... അതാണ് sambavichad....ടെൻഷൻ aayadanu കുട്ടികൾക്കു.... ഞൻ 35 വർഷം മുമ്പ്.... 3വർഷം സ്റ്റേജ് ഒപ്പന കളിച്ചിട്ടുണ്ട്.....
@tencityfacts5205
@tencityfacts5205 2 жыл бұрын
സംഭവം ഒന്നും ഇല്ല... ശ്വാസ തടസ്സം നേരിട്ടകുട്ടി ബുദ്ധി മുട്ട് കൊണ്ട് പാട്ടും കളിയും പതിയെ സ്ലോ ആക്കി, അത് ബാക്കി ഉള്ള കുട്ടികൾക്കും അത് മനസ്സിലായി, ഇനി തുടർന്ന് കളിച്ചാൽ A ഗ്രേഡ് പോയിട്ട് ബി grade പോലും കിട്ടില്ല എന്ന് മനസ്സിലാക്കിയ ആ പെൺകുട്ടികൾ ബുദ്ധി മുട്ടുള്ള പെൺകുട്ടിയോട് ദേഷ്യം പിടിച്ചു വേദിയിൽ നിന്നും ഉറങ്ങിപ്പോയി... സ്റ്റേജിന്റെ പുറത്ത് എത്തിയപ്പോൾ ആയിരുന്നു മറ്റു പെൺകുട്ടികൾക്ക് അവളുടെ ശ്വാസം ബുദ്ധിമുട്ട് കൊണ്ടാണ് കളി സ്റ്റോപ്പ്‌ ആക്കിയത് എന്ന കാര്യം അറിഞ്ഞത്...
@shahidashajahan8288
@shahidashajahan8288 2 жыл бұрын
നമ്മൾ കുറ്റവും കുറവും കണ്ടുപിടിക്കേണ്ട ,ആ മക്കൾക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടാവും അതുകൊണ്ടായിരിക്കും അവരുടെ കണ്ണിൽ ശരിയെന്നു തോന്നിയത് അവർ ചെയ്തു അത്രമാത്രം
@nisanajasmin9977
@nisanajasmin9977 2 жыл бұрын
അല്ലല്ലോ ആ കുട്ടി പതിയെ സ്ലോ ആയി പിന്തിരിഞ്ഞു അതാ മറ്റുള്ളവർ കു‌ടി അവളുടെ പിന്നാലെ പോയത് അവളുടെ നേരെ ആണ് എല്ലാരും നിൽക്കുന്നെ അതാ അവരൊക്കെ പെട്ടെന്ന് കണ്ടതും
@nisanajasmin9977
@nisanajasmin9977 2 жыл бұрын
Frstl കണ്ടപ്പോ തന്നെ ഞാൻ അത് കണ്ടു നിങ്ങൾ ഒക്കെ ന്താ ഇങ്ങനെ parine
@Hadhiyoosuf
@Hadhiyoosuf 2 жыл бұрын
മസിൽ കയറിയാൽ നടക്കാൻ പറ്റില്ല... ഇതിൽ എല്ലാവരും ഒരുപോലെ നടന്നു പോയി... ചിലപ്പോൾ മണവാറ്റിക്കായിരിക്കും മസിൽ കയറിയത് 🤣
@aziz-ww8hv
@aziz-ww8hv 2 жыл бұрын
😂
@haseefaramees2782
@haseefaramees2782 2 жыл бұрын
മണവാട്ടിയും നടന്ന പോയെ 😁
@hiraunishanisha2616
@hiraunishanisha2616 2 жыл бұрын
😂😂😂😂😂😂👍പൊളിച്ചു മുത്തേ
@minnumonu07
@minnumonu07 2 жыл бұрын
കാരണം അറിഞ്ഞിട്ട് ഒരാളെ കളിയക്ക്... ഇത്ര മാത്രം പ്രാക്ടീസ് ചെയ്തിട്ട് ചുമ്മാ നിർത്തിപോവൻ വട്ടാണോ?
@minnumonu07
@minnumonu07 2 жыл бұрын
കാരണം പിൻ കമൻ്റ് ആയി വെച്ചിട്ട് ഉണ്ട്... വായിച്ചിട്ട് കളിയക്കൂ...
@junaisjunu3825
@junaisjunu3825 2 жыл бұрын
A grade team aan mole...trollale
@minnumonu07
@minnumonu07 2 жыл бұрын
രണ്ടാമതും കളിച്ചു kittiyathally...
@thasleenaanas.4128
@thasleenaanas.4128 2 жыл бұрын
ഇതിന്റെ ലാസ്റ്റ് ആ കുട്ടിയെ മറ്റൊരു കുട്ടി തോളിൽ കയ്യിട്ട് കൊണ്ടു പോകുന്നുണ്ടല്ലോ ഈ വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ കാണാം... അവിടെ എന്താണ് സംഭവിച്ചത് എന്ന് ആ കുട്ടികൾക്കു മാത്രമേ അറിയൂ
@fasilashameer535
@fasilashameer535 2 жыл бұрын
Step thetti...allenkil marannu
@MuneerMuneer-li4uv
@MuneerMuneer-li4uv 2 жыл бұрын
ആ കുട്ടിയുടെ പുറകെ അല്ലാലോ മറ്റു കുട്ടികൾ പോയത്.. അങ്ങനെ ശ്വാസം മുട്ടിയെങ്കിൽ ഒപ്പമുള്ളവർ ആ കുട്ടിനെ care ചെയ്യില്ലേ ഇതിപ്പോ ഒരു കുട്ടി മറ്റേ സൈഡിലേക്കുമൊക്കെ പോയത് full ഉടായിപ്പ്... സ്റ്റെപ് തെറ്റിയപ്ലോ ഇട്ട adava
@rayan-ib3bx
@rayan-ib3bx 2 жыл бұрын
5 ദിവസം അതിലെ കറങ്ങി നടന്നിട്ടും ഈ ഒപ്പന കണ്ടില്ല.
@noufal370
@noufal370 2 жыл бұрын
വേദി 1 ലും 2 lum ഒപ്പന ഉണ്ടായിരുന്നു
@amnadreams7913
@amnadreams7913 2 жыл бұрын
😃😃😃
@feminapfemina1900
@feminapfemina1900 2 жыл бұрын
😀
@sakkenavk8131
@sakkenavk8131 2 жыл бұрын
😄
@muhammedadhil1469
@muhammedadhil1469 2 жыл бұрын
😹😹
@rishadl8632
@rishadl8632 2 жыл бұрын
ഞാൻ അവിടെ ഉണ്ടായിരുന്നു But ഇത് കണ്ടിട്ടില്ല.
@hussainmk7811
@hussainmk7811 2 жыл бұрын
അതെന്താ കാണാത്തെ ഈ ഇത്ത അവിടെ ഇല്ലാതിരുന്നിട്ടും ഇതൊക്കെ കണ്ടല്ലോ ച്ചേ മോശം മായിട്ടോ
@shapoovi358
@shapoovi358 2 жыл бұрын
Enthaayaalum paavam makkal
@shammosvlogs2697
@shammosvlogs2697 2 жыл бұрын
ഇങ്ങക്ക് ഒന്നും ഒരു പണിയും ഇല്ലേ 🥵
@withmecuties556
@withmecuties556 2 жыл бұрын
ഇതെന്തുവാ സത്യത്തിൽ ഒപ്പനയോ മാർഗം കളിയോ
@hafnanaseem4824
@hafnanaseem4824 2 жыл бұрын
കുട്ടികൾ തമ്മിൽ എന്തോ issue ഉണ്ടായി അതാവും ഒരു കുട്ടി മാത്രം അങ്ങോട്ടും ബാക്കി എല്ലാരും എങ്ങോട്ടും ഒക്കെ പോയത്
@minnumonu07
@minnumonu07 2 жыл бұрын
Read pinned comment
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН