No video

എന്തായിരുന്നു ബിനു അടിമാലിയായിട്ട് പ്രെശ്നം | MANJU PATHROSE | EXCLUSIVE INTERVIEW | BINU ADIMALI |

  Рет қаралды 211,785

Movie World Originals

Movie World Originals

6 ай бұрын

Welcome to Movie World Media KZbin Channel. You can enjoy Press Meet, Celebrity Interview, FDFS Theatre Response,EVENTS,Film News,Movie World Exclusive,Public Speaking,Film Pooja,Photo Shoot,Celebrity Wedding,Online Media News! We post every day new and exciting Entertainment Media News! Just click SUBSCRIBE and hit the Bell Button! We post EVERY DAY!
#manjupathrose #bb2malayalam #bbmalayalam #biggbossmalayalam #mohanlal #haidarali #haidaraliinterview #movieworldmedia #movieworldtalks
This Channel is a part of Movie World Visual Media Private Limited.
All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
For business Inquiry contact us E-mail: info@movieworldentertainments.com
Website: movieworldmedi...
Facebook: / movieworldmediaone
Twitter: / movieworldmedia

Пікірлер: 123
@santhoshob6500
@santhoshob6500 4 ай бұрын
ശരി കേട് തോന്നുമ്പോൾ തുറന്നു പറയുവാൻ ഉള്ള ധൈര്യം കാണിക്കുന്ന ഇവർക്ക് ഒരു ലൈക് ❤❤❤
@bobbykuruvilla2633
@bobbykuruvilla2633 4 ай бұрын
ടോയലറ്റിന്റെ കാര്യം മഞ്ജു പറഞ്ഞത് 101% ശരിയാണ്.............
@rajasekharannair5324
@rajasekharannair5324 4 ай бұрын
വളരെ ശരിയായ ഒരു കാര്യമാണ്. അത് പറയാനുള്ള ധൈര്യം കാണിച്ചു. അത് മലയാളി പാലിക്കേണ്ട ഒരു കാര്യം തന്നെയാണ്.
@viswanathanvaliyavalappil
@viswanathanvaliyavalappil 5 ай бұрын
അഭിനയം എന്നു പറയാനാവില്ല , കഥാപാത്രമായി മാറുന്ന അത്ഭുത പ്രതിഭ, മഞ്ജു പത്രോസ്
@sindhums6484
@sindhums6484 4 ай бұрын
മഞ്ജു പറയുന്നത് ശരിയാണ്
@madhukumark.m5381
@madhukumark.m5381 5 ай бұрын
Manju pathrose is a gentle woman..i love u my dear sister..u r a grt artist..
@sivadasanpb759
@sivadasanpb759 5 ай бұрын
ഈ ചേച്ചി പറഞ്ഞതിൽ കുറച്ച് സത്യമുണ്ട്. 80% പുരുഷന്മാരും ഇങ്ങനെയാണ് എന്നതിനോട് വിയോജിപ്പ് ഉണ്ട്. സ്ത്രീകക്ക് ഇരുന്ന് യൂറിൻ ഒഴിക്കേണ്ടി വരുന്നു എന്നതിനാൽ ആണ് ഈ ചേച്ചി ഇങ്ങനെ പറഞ്ഞത്. അല്ലാതെ പുരുഷ വിരോധി ആയിട്ടല്ല. എല്ലാ പുരുഷന്മാരും വീട്ടിൽ ആയാലും, പുറമെ ആയാലും ഒന്ന് ശ്രദ്ധിച്ചാൽ വളരെ നല്ലതാണ്. കുറച്ചു % സ്ത്രീകളും പുരുഷന്മാരെക്കാളും മോശം രീതിയിൽ ബാത്ത് റൂം ഉപയോഗിക്കുന്നവരും ഉണ്ട്. അവരും ഒന്ന് ശ്രദ്ധിക്കണമെന്നും സൂചിപ്പിക്കുന്നു. 🤝
@shammasmohd9394
@shammasmohd9394 4 ай бұрын
ആ 80% ത്തിൽ നമ്മളില്ല
@Filmwala1993
@Filmwala1993 4 ай бұрын
പറഞ്ഞത് കറക്റ്റ് ആണ്. എപ്പഴും വിളിച്ചു പറയണം 👍
@indiranair9045
@indiranair9045 4 ай бұрын
100% correct
@shajahanjafar366
@shajahanjafar366 5 ай бұрын
ഏറ്റവും ഇഷ്ടപെട്ട നല്ലൊരു അഭിനേത്രിയാണ് യഥാർത്ഥത്തിൽ അഭിനയിക്കുകയല്ല റിയൽ ജീവിക്കുകയാണ് നിഷ്കളങ്കയാണ് ഒത്തിരി ഒത്തിരി ഇഷ്ട്ടം 🌹🌹🌹🌹🌹🌹🌹🌹🌹🌹
@nujohn9889
@nujohn9889 4 ай бұрын
ബിനു അടിമാലി അല്ല ആരായാലും ശരി പബ്ലിക്കിന്റെ മുന്നിൽ പെർഫോം ചെയ്യുന്നുവ്ർ വാക്കുകളിലും പ്രവർത്തിയിലും സൂക്ഷിക്കുന്നത് നല്ലതാണ്...
@paulpgeorge1
@paulpgeorge1 4 ай бұрын
മഞ്ചു എത്ര സ്ട്രെയിറ്റ് ആയിട്ടാണ് കാര്യങ്ങള്‍ പറയുന്നത്..
@YASEEN_F2
@YASEEN_F2 4 ай бұрын
പറയേണ്ടത് എപ്പോഴാണോ അപ്പോൾ പറയണം അതാണ് ശരി. പിന്നേക്ക് വക്കരുത്
@MovieWorldOriginals
@MovieWorldOriginals 4 ай бұрын
.
@KannanS-ik2hp
@KannanS-ik2hp 5 ай бұрын
❤❤❤ Chechi orupad ishttam
@Dreamwall--
@Dreamwall-- 19 күн бұрын
മഞ്ജു ചേച്ചിയുടെ കൂടെ 👌👌👌👌👌👌💕
@Syamala_Nair
@Syamala_Nair 4 ай бұрын
മഞ്ചു suoer❤❤🎉🎉🎉🎉🎉
@manoamaya6476
@manoamaya6476 5 ай бұрын
Exactly
@snehamathew8044
@snehamathew8044 Ай бұрын
I respect Manju Pathrose for resisting that guy. It doesn’t matter where you spoke, you were right. Lot of respect 🫡 He tried body shaming an anchor recently, someone who is not a part of his friends circle. Binu adimali felt embarrassed in public. It’s the same for that anchor too. Very good
@RajiAS-kt9yk
@RajiAS-kt9yk 12 күн бұрын
Manjune onn kananam enn valiya aagrahamund
@ullasbiju4721
@ullasbiju4721 4 ай бұрын
Manju speaks well ❤
@Rasilubu692
@Rasilubu692 6 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി ഇവരാണ്.... പിന്നെ ഉർവശിയും... ഇവരുടെ അഭിനയം എന്ത് ഒറിജിനാലിറ്റി ആണ്..... മറിമായത്തിൽ ഇവർ അഭിനയിക്കുന്നത് പോലെ ഉണ്ടാവാറില്ല... ജീവിക്കുന്നത് പോലെയാണ് കാണാറുള്ളത്..... മറിമായത്തിൽ ഇവരുടെ മകളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു എപ്പിസോഡ് ഉണ്ട് സത്യം പറഞ്ഞാൽ ആ എപ്പിസോഡ് കണ്ടപ്പോൾ മുതലാണ് എനിക്ക് ഇവരെ ഇഷ്ടമായത് ഇഷ്ടമായത്.....
@MovieWorldOriginals
@MovieWorldOriginals 6 ай бұрын
.
@deleepkumar1791
@deleepkumar1791 4 ай бұрын
മഞ്ജു പറഞ്ഞതിനോട് 100%യോജിക്കുന്നു 👍🏼👍🏼
@KrishnaKumar-bj4jc
@KrishnaKumar-bj4jc Ай бұрын
Cute manju
@LA-oo6gj
@LA-oo6gj 4 ай бұрын
Sathym manju chechi
@daisythankachan5360
@daisythankachan5360 4 ай бұрын
100 %
@geethakrishnangeethakrishn814
@geethakrishnangeethakrishn814 4 ай бұрын
Paranja Ella karyavum very 👍🥰🥰🥰
@KunjonKunjuzz-pe2jv
@KunjonKunjuzz-pe2jv 13 күн бұрын
മഞ്ജു ചേച്ചി പറഞ്ഞത് എല്ലാം ശരി ആണ്
@rajanimohan4657
@rajanimohan4657 14 күн бұрын
പറഞ്ഞത് വളരെ കറക്റ്റ്.. എന്റെ വീട്ടിൽ നിത്യവും അടിനടക്കുന്ന കാര്യം
@developrayer
@developrayer 12 күн бұрын
It's really true. I really hate this even though I'm a man. From my childhood my mom has taught me how to do it properly. Whenever I stayed with my cousins and friends, I was so mad for this reason.
@itsme-sukanya
@itsme-sukanya Ай бұрын
പറഞ്ഞതിൽ ഒരു തെറ്റും ഇല്ല..
@rejitha2813
@rejitha2813 20 күн бұрын
ബിനു അടിമാലി എന്തൊരു ഓവർ ആണ്. അയാൾ എന്തോ വലിയ സംഭവം ആണെന്ന് സ്വയം ചിന്തിക്കുന്നു. എല്ലാരേം ഒരു പുച്ഛഭാവം
@user-xg3pg8sz5d
@user-xg3pg8sz5d 26 күн бұрын
Manju paranjathu valare seriyanu, but aa timil atharano cheythe avare cheetha parayarundu but pinne athine patty maranu pokum
@s1ddh4rth65
@s1ddh4rth65 16 күн бұрын
മഞ്ജു പറഞ്ഞതിൽ ഒരു തെറ്റുമില്ല.
@inspireuae1
@inspireuae1 5 ай бұрын
Bathroom manners
@ullasbiju4721
@ullasbiju4721 4 ай бұрын
ManJu is a good actress. Far more better than Binu.
@sandeepthundikandy8671
@sandeepthundikandy8671 17 күн бұрын
She’s right 😅
@rajupk8365
@rajupk8365 5 ай бұрын
ഉപയോഗിച്ച പാഡ് ക്ലോസെറ്റിൽ നിഷേപ്പിച്ചു മുങ്ങുന്ന ധാരാളം സ്ത്രീകളും ഉണ്ട്
@MovieWorldOriginals
@MovieWorldOriginals 4 ай бұрын
.
@dhaneeshkadavath-kq4sx
@dhaneeshkadavath-kq4sx 4 ай бұрын
Correct 👌👌👍👍
@simsonpoulose
@simsonpoulose Ай бұрын
സ്ത്രീകൾ ഉപയോഗിച്ച ശേഷം ടോയ്ലറ്റ് സീറ്റ് പൊക്കി വെയ്ക്കാൻ ആരെങ്കിലും പറയണോ? ടോയ്ലറ്റിൽ ആണ് പോകുന്നത് എന്ന ഓർമ്മയോടെ പോണം, ഡിസ്പോസിബിൾ ടോയ്ലറ്റ് സീറ്റ് കിട്ടും അതോരെണ്ണം വാങ്ങി കയ്യിൽ വെക്കാലോ എല്ലാ പുരുഷന്മാരും അങ്ങനെയല്ല.
@user-ir5ch5ul4m
@user-ir5ch5ul4m 28 күн бұрын
സത്യം
@sibyjosephjoseph8592
@sibyjosephjoseph8592 4 ай бұрын
ബിനു അടിമാലിയോട് ഇതിൽ കൂടുതൽ പറയേണ്ടതായിരുന്നു അവൻ്റെ ബോഡി ഷേമിംഗ് അവൻ അവസാനിപ്പിക്കണം
@vyshakp2475
@vyshakp2475 4 ай бұрын
Binu adimali sooper❤️❤️qq
@sharafrancischakkalapparam9828
@sharafrancischakkalapparam9828 4 ай бұрын
ഇന്നും കൂടി മോളും ഞാനും ഹസിനോട് ഇക്കാര്യം പറഞ്ഞ് ബഹളമാക്കിയതേ ഉള്ളൂ
@asimashafi4250
@asimashafi4250 Ай бұрын
ഈ ഹൈഡ്രോളി എന്തിനാ bbc യിൽ ഇടുന്ന attitude ഇടുന്നെ 😂. നല്ല കോമഡി ആയിട്ടുണ്ട്.
@salutekumarkt5055
@salutekumarkt5055 Ай бұрын
കഴിഞ്ഞിടെ സലിം കുമാർ ആണെന്ന് തോനുന്നു പറഞ്ഞു ഇപ്പൊ മതത്തെ കളിയാക്കാൻ പറ്റില്ല എന്തു പറഞ്ഞാലും ബോഡി shaming ആണ് എന്നൊക്കെ പറഞ്ഞാൽ എന്തു ചെയ്യും എല്ലാം തമാശക്ക് ആണെന്ന് കരുതിയാൽ കഴിഞ്ഞു ചിരിപ്പിക്കാൻ വേണ്ടി എന്തെല്ലാം പറയാം അത് കൊണ്ട് ഇപ്പൊ സിനിമയിൽ കോമെടി കുറഞ്ഞു ചിരി സിനിമകളെ ഇല്ലാതായി ok. ഇനി മറ്റൊരു കാര്യം പറയാനുണ്ട് മഞ്ജു ചേച്ചി പറഞ്ഞത് ok ജന്റ്സ് നെ കുറിച്ച് സമ്മതിക്കുന്നു ഞാൻ ഒരു ടോയ്‌ലെറ്റിൽ കയറിയപ്പോൾ അവടെ napkins കിടക്കുന്നു എന്തു ചെയ്യണം വല്ലവരും ഉപയോഗിച്ച സാധനം ഞാൻ കേറിയില്ല എന്റെ കൂട്ടുകാരൻ ഒരിടത്തു ടൂർ പോയപ്പോ അന്നവിടെ കോളേജ് പിള്ളേര് റൂം വെക്കറ്റ് ചെയ്തുപോയിരുന്നു എല്ലാ ബാത്‌റൂമിലും ഇതുപോലെ napkins കിടക്കുന്നു അവരും ഇറങ്ങി പോന്നു അത് പോലെയുള്ള റോഡിൽ കിടക്കുന്നതു കണ്ടിട്ടുണ്ട് കുട്ടികളുടെയും സ്ത്രീകൾ ഉപയോഗിക്ന്നതുമായ napkins അത് കൊണ്ട് പുരുഷന്മാരും മോശമല്ല സ്ത്രീകളും മോശമല്ലേ..... ഇക്കാര്യത്തിൽ എല്ലാരും ഒരുപോലെ പൊതു ഇടങ്ങൾ സൂക്ഷിച്ചാൽ നന്ന് 👍🏻
@sasikumaranair626
@sasikumaranair626 28 күн бұрын
❤️❤️❤️
@LalithaAmbika-fr4gr
@LalithaAmbika-fr4gr 20 күн бұрын
Orukariyam parayatte manjuvine kuttam parayukayalla E puthiya kalathil oru tissue pepper karuthiyirikuka nammalum seet pokivakan sredhikuka ❤
@ezedmyvisioncomputer3892
@ezedmyvisioncomputer3892 4 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@soniyasaji6521
@soniyasaji6521 4 ай бұрын
100%sariyaaya
@MovieWorldOriginals
@MovieWorldOriginals 4 ай бұрын
.
@deykrishna5141
@deykrishna5141 4 ай бұрын
What Manju was telling is correct, I used to practise the very hygienic way by keeping up the toilet seat while using toilets without making any embarrassment to ladies for using the toilets.
@prakashankk7881
@prakashankk7881 6 ай бұрын
ഞാൻ ഒരു പരിചയവും ഇല്ല എന്നിട്ടും ഒരു ദിവസം ആലുവയിൽ വെച്ച് പരിചയപ്പെടാൻ പറ്റി മഞ്ജുവിനെ ഒരു ജാടയുമില്ലാത്ത നടിയാണ് ഉള്ളത് തുറന്നുപറഞ്ഞത് കൊണ്ട് എന്താണ് പിഷാരടി ധർമജനെ വിനു അടിമാലി തങ്കച്ചനെ ആളുകളെ ചിരിപ്പിക്കാൻ ചെയുന്നത് പലപ്പോളും പാളി പോകാറുണ്ട് ചിലത് ഏൽക്കും ഇവിടെ ഞാൻ ഒരു സംഭവം ആണെന്ന് തോന്നലും ആളുകളുടെ പുകഴ്ത്തലും ഇവർക്ക് വഴിതെറ്റി പോകാനുള്ള അവസരം കൂടുതൽ ആണ് ആരെയും കളിയാക്കാം പരസ്പരം അറിയുന്നവർ അല്ലെ പക്ഷെ അതിരു കടക്കരുത് അത്രേയുള്ളൂ
@MovieWorldOriginals
@MovieWorldOriginals 6 ай бұрын
.
@user-hw1tf2ip4b
@user-hw1tf2ip4b 8 күн бұрын
പാവ൦ ..............വേണ്ടാരുന്നൂ
@maheshsreedhar7459
@maheshsreedhar7459 4 күн бұрын
ബിനു ബോഡി ഷെമിങ് ചെയ്യ് യുന്ന ആളാണെന്ന് വേറെ പരുപാടികാണിക്കരുത്
@shrpzhithr3531
@shrpzhithr3531 11 күн бұрын
മേക്കപ്പ് കൊണ്ട് എന്തെല്ലാം ചെയ്യാൻ പറ്റുമെന്ന് തെളിയിച്ച ആർട്ടിസ്റ്റ്.. ന്നാലും..
@keralajeem5350
@keralajeem5350 5 ай бұрын
Anu
@user-qp5dp4gn7l
@user-qp5dp4gn7l Ай бұрын
മഞ്ചുവിൻ്റെ വയർ കണ്ടു 😅
@magicalcanvasvlog
@magicalcanvasvlog 4 ай бұрын
മൂത്രം ഒരു രോഗമായി കാണേണ്ട കാര്യമാണോ?
@ullasbiju4721
@ullasbiju4721 4 ай бұрын
Verupp oru nalla manas il undaakilla .... Comment box is an amalgamation of both good and bad.
@hassanuh7326
@hassanuh7326 Ай бұрын
ബോഡി. ഷിയിം. മാത്രം.. അല്ലാ. വിവരം. ഇല്ലാത്ത.. വിവര. തോഷി.. എന്നിട്ടു. വീണ്ടും.. അത്. തന്നെ... അവൻ. പറയുന്നതും. കാണിക്കുന്നത്.. ശരി. എന്ന്. തോന്നൽ.. അഹംഭാവി
@ajia3108
@ajia3108 4 ай бұрын
Ethera kalamayi
@Lemon-wj8io
@Lemon-wj8io 12 күн бұрын
കരി മഞ്ജു 💣holsaid
@Dr.aryan..muthumol
@Dr.aryan..muthumol 5 ай бұрын
Oru flm act chythalmoinne I arokke ng upadesiklkm...konathyle..
@user-ez9yg9ex9t
@user-ez9yg9ex9t 5 ай бұрын
Gents toilet അത് പോലെ ladies toilet വെച്ചാൽ ഒക്കെ ആകും.പിന്നെ ആണുങ്ങൾക്ക് പോലും ആണുങ്ങളുടെ വിസർജ്യം കണ്ട അറപ്പ് വരില്ലേ പെണ്ണുങ്ങളും മാത്രം അല്ല ആണുങ്ങളും അനുഭവിക്കുന്നുണ്ട് അറിയോ
@nina197630
@nina197630 6 күн бұрын
Ninnaae shame cheyyandaa karyamyllaa nee body kondu kaanikkunnathu thannaaee shameful aanu sthreeyaaee🥵🥵🥵
@user-hw1tf2ip4b
@user-hw1tf2ip4b 8 күн бұрын
അയാളുടെ ഭാവി അടഞ്ഞുപോയി
@rajeshkv840
@rajeshkv840 Ай бұрын
ഈ പറഞ്ഞത് 100 ൽ 150 മാർക്ക്
@renjuar
@renjuar 4 ай бұрын
പുരുഷന്‍മ്മാര് മുള്ളുന്നത് നോക്കിക്കാണും. അല്ലാതെ ഇത്ര കൃത്യം ആയി പറയില്ല. 😀😀
@ubaidnmahammed5548
@ubaidnmahammed5548 4 ай бұрын
അത് പോയി നോക്കണം എന്നില്ല എന്റെ പത്ത് വയസുള്ള എന്റെ മകനെ സ്ഥിരമായി ഞാൻ അതിന്റെ പേരിൽ വഴക്ക് പറയുന്നു
@soumyamanuel
@soumyamanuel 4 ай бұрын
ബോധം ഉള്ളവർക്ക് കാണണം എന്നില്ല 😊
@renjuar
@renjuar 4 ай бұрын
അപ്പോ എപ്പോഴും ബോധത്തിലുണ്ട് അതല്ലേ 🤭😁@@soumyamanuel
@SunitaSunitaraj
@SunitaSunitaraj 2 ай бұрын
Neetnes venam annale ithoke ariyu
@Kalipaanl
@Kalipaanl Ай бұрын
ഫുൾ പൊട്ടി ഇല്ലെങ്കിൽ ആരും നോക്കില്ല 👎
@Edits-by-Thabshi
@Edits-by-Thabshi 6 ай бұрын
ഇവരോട് ഞാൻ യോജിക്കുന്നു പക്ഷെ പണ്ട് വെറുതെ അല്ല ഭാര്യ ഷോയിൽ ഇവരുടെ ഹസ്ബന്റിനെയും ഇവരെയും നിറത്തിന്റെയും വണ്ണതിന്റെയും പേരിൽ കളിയാകുമ്പോൾ ഇവർ അലറി ചിരിച്ചു കൊടുത്തതെന്തേ
@MovieWorldOriginals
@MovieWorldOriginals 6 ай бұрын
.
@Edits-by-Thabshi
@Edits-by-Thabshi 6 ай бұрын
@@MovieWorldOriginals 🙄
@priyasathyan6521
@priyasathyan6521 4 ай бұрын
Adhu thanne aanu evaru eppo paranjadhu..ullil karanjaayaalum chirinkendi varunna gadhikedu....
@nina197630
@nina197630 6 күн бұрын
Athinu ladies nu elladathum seperate toiletallaaee.....nonsense🥵🥵🥵🥵
@vasavanmattathiparambil8164
@vasavanmattathiparambil8164 4 ай бұрын
എന്താണ് നിങ്ങൾ രണ്ടുപേരും പുലമ്പുന്നത്. ഒരു വ്യാജത്തയില്ലാതെ ചുമ്മാ വ്സളവളാ ഇത് വീഡിയോ ഇറക്കി ഷൈൻ ചെയ്യാനുള്ള പണിയല്ലേ K
@MovieWorldOriginals
@MovieWorldOriginals 4 ай бұрын
.
@onlyforyoutube-cb9rz
@onlyforyoutube-cb9rz 15 күн бұрын
Nammude hydrogen manyan ayi enna thonnunne😂
@devdasdev1018
@devdasdev1018 10 сағат бұрын
ഒന്ന് പൊയ്ടോ
@georgear8082
@georgear8082 5 ай бұрын
ഒരു പീവീസി പൈപ്പ് കയ്യിൽ കൊടുത്താൽപോരെ
@Dr.aryan..muthumol
@Dr.aryan..muthumol 5 ай бұрын
Ivlokke pand oru murum illnd ipol path puthan kityapol kopile afiprayam....
@dreamsoflove5050
@dreamsoflove5050 4 ай бұрын
Ee thalla fraud anu
@MovieWorldOriginals
@MovieWorldOriginals 4 ай бұрын
.
@nickyninanjohn3761
@nickyninanjohn3761 16 күн бұрын
Manju...pareyenm....comedy engane undagenm, pinne toilet I'll póyee pennugall...closet I'll pad,napkin,idumm...nalla.vrithiyaaaa
@soorajek33
@soorajek33 29 күн бұрын
Ninaku phonil vilichu parayamayirunnille my
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 4 ай бұрын
അടിമകൾ
@renjuar
@renjuar 4 ай бұрын
ചില പെണ്ണുങ്ങള്‍ ക്ലോസറ്റ് ഉണ്ടായിട്ടും ടോയ്ലറ്റിന്‍റെ തറയിലിരുന്നു മൂത്രവിസ‍ര്‍ജ്യം ചെയ്തിട്ട് ലേശം വെള്ളം ഒഴിച്ച് ബ്ലാ ബ്ലാ വച്ചിട്ടിറങ്ങി പോകും. പിന്നെ കേറി ചെന്നാല്‍ പെറ്റ തള്ള സഹിക്കാത്ത നാറ്റവും. എന്നിട്ടാണ് പുരുഷന്‍മാര്ക്കിട്ട് ഉണ്ടാക്കുന്നത് പെണ്ണുംപള്ള.
@MovieWorldOriginals
@MovieWorldOriginals 4 ай бұрын
.
@ajeashkumar5909
@ajeashkumar5909 4 ай бұрын
Binu thuriya Patti mon
@rasheedhai
@rasheedhai 4 ай бұрын
ചിരി എന്ന് പറയുന്നത് റെഡി made കടയിൽ പോയാൽ വാങ്ങാൻ കിട്ടില്ല അത് സന്ദർഭത്തിനനുസരിച്ചു ചില കാര്യങ്ങൾ പറയുമ്പോഴും കാണിക്കുമ്പോഴും ആണ്‌ അത് കോമഡി ആകുന്നതു... അല്ലാതെ ഇവൾ പറയുന്നത് പോലെ ബോഡി ഷൈമിങ്ങും മണ്ണാങ്ങാട്ടയുമൊന്നുമല്ല... പണ്ട് ഇന്ദ്രൻസിന്റെ അഭിനയവും ഡയലോഗും കെട്ടു ഇവൾ എത്ര ചിരിച്ചിട്ടുണ്ടാകും... ഇദ്റൻസിന്റെ ഗ്ലാമർ കണ്ടിട്ടാണോ ഇവളന്നു ചിരിച്ചത്... ഇവൾക്ക് സ്വയം ചമ്മൽ ആണ്‌ തടി കൂടിയതിൽ... അതിനുള്ള ചൊറിച്ചിൽ ആണ്‌ ഇപ്പോ തീർക്കുന്നത്... അല്ലാതെ അടിമാലി യെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല... ഇവൾ പറയുമ്പോലെ കോമഡി ഉണ്ടാക്കാൻ നിന്നാൽ ആളുകൾ ചുറ്റിപ്പോകും... ഇവൾക്ക് ഇവളുടെ തടി അങ്ങ് കുറച്ചാൽ പോരെ
@keralastyle247
@keralastyle247 5 ай бұрын
ചുരുക്കത്തിൽ സാധനത്തിന് ഒരു ഒന്നര മീറ്റർ നീളം വേണമെന്ന്😢😢 കോസലിൻ്റ കുഴിയിൽ ഇറക്കി പെടുക്കാൻ 😮😮
@NeelimaP-pl9nl
@NeelimaP-pl9nl 10 күн бұрын
മുറിച്ചു കളഞ്ഞാൽ പെണ്ണുങ്ങളെ പോലെ ഇരിക്കാം അതല്ലേ നല്ലത്
@malikbasha5784
@malikbasha5784 4 ай бұрын
Evalu etha shogam
@MovieWorldOriginals
@MovieWorldOriginals 4 ай бұрын
.
@VyshakM-nv3lg
@VyshakM-nv3lg 5 ай бұрын
Manju pathrose aar.. Loka sudari anno all allo loka vedi aanu
@user-kq3wi4uq5i
@user-kq3wi4uq5i 4 ай бұрын
Aaru paranju ennathlla kaaryam endh paranju ennathaan. Paranjath💯 satyam.
@VyshakM-nv3lg
@VyshakM-nv3lg 4 ай бұрын
@@user-kq3wi4uq5i ayyo
@devudevutech6530
@devudevutech6530 4 ай бұрын
പൊളി
@AshaKNair
@AshaKNair 4 ай бұрын
ചുമക്കുമ്പോൾ പൊത്തി പിടിച്ചൂടെ വൃത്തി ക്കാരി
@anilkumarkochiyil2046
@anilkumarkochiyil2046 26 күн бұрын
അവന്റെ സ്ഥിരം പരിപാടി ആണ് എല്ലാവരെയും കളിയാക്കൽ
@zainulabodeen9852
@zainulabodeen9852 Ай бұрын
മൂത്രം ഒഴിച്ച് ഗുഹിയസ്ഥാനം കഴുകാതെ കുടഞ്ഞു എണീച്ചു പോരുന്ന അവർക്ക് എന്ത് ക്ളോസെറ്റ്....... അവിടെയാണ് ഇസ്ലാം നിബന്ധനകൾ ❤️❤️👍🏻👍🏻👍🏻 പൊതുവെ.. പൊതുസ്ഥലങ്ങളിൽ പോയാൽ ആദ്യം ബാത്രൂം കഴുകി വിർത്തിയാക്കണം..... എന്നിട്ടെ കാര്യം സാധിക്കാൻ പറ്റൂ.. വിർത്തിയില്ലാഞ്ഞാൽ..പ്രാർത്ഥന നിസ്കാരം ശരിയാവില്ല.. ചെറിയ കുഞ്ഞാവുമ്പോൾ ആദ്യം മദ്രസയിൽ പഠിപ്പിക്കുന്നത് വൃത്തി യാണ്‌..മറ്റുള്ളവർക്ക് നമ്മളെകൊണ്ട് ഒരു തലത്തിലും ബുദ്ധിമുട്ട് ഉണ്ടാവാൻ പാടില്ല സ്നേഹം, സഹായം ബഹുമാനം അതബ് മര്യാദ.. എന്നൊക്കെയാണ് . ❤️❤️🌹🌹 മറ്റുമതങ്ങളിൽ മതം പഠിപ്പിക്കുന്നില്ല.... പോരാത്തതിന് Rss ശാഖയിൽ.. വർഗീയതയും വിദ്യോഷവും വെറുപ്പും പഠിപ്പിക്കുന്നു... ജീവിത രീതിയോ നന്മയോ.... 🤔എന്നെകൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് പഠിപ്പിക്കുന്നില്ല 🤔
@Dr.aryan..muthumol
@Dr.aryan..muthumol 5 ай бұрын
Ivlokke pand oru murum illnd ipol path puthan kityapol kopile afiprayam....
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
奧特羅羅 Ultraman
Рет қаралды 4,2 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 42 МЛН
ചായക്കടയിലെ തമാശകൾ....
14:58
Amrita TV Archives
Рет қаралды 46 М.
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
奧特羅羅 Ultraman
Рет қаралды 4,2 МЛН