ഗംഗമോളെ ഇ കൊച്ചു പ്രായത്തിൽ തന്നെ ഒരു ഇരുത്തംവന്ന കലാകാരിയായി കഴിഞ്ഞു 👏👏
@sasidharantk780710 ай бұрын
കലാലോകത്തിന് ഒരു അസാധാരണ അനുഗ്രഹം
@ajayakumar95810 ай бұрын
മോളെ അഭിനന്ദനങ്ങൾ 👏🌹ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും 🙏
@Krishnakurup-eo3sp10 ай бұрын
സരസ്വതി ദേവിയും (വീണധാരി )യും ഓടക്കുഴൽ ധാരിയായ ഭഗ വാൻ ശ്രീ കൃഷ്ണനും അനുഗ്രഹിച്ച കുഞ്ഞു കല കാരി ഗംഗ ഈ കുഞ്ഞോമനക്കു ഹൃദയം നിറഞ്ഞ
@kgopinathakurup818 ай бұрын
❤❤❤ ഗംഗമോൾക്ക് കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്താൻ ഈശ്വരൻ കടാക്ഷിക്കട്ടെ.
@avanthikavlogs35833 ай бұрын
E molum sirum inu vetticodu nagaraja kshetrathil enthu bhangy ayi program present cheythuu❤❤❤❤
@PradeepPillai-k7w2 ай бұрын
Hai sasi sare hai krishnavenianujathi,how blessed parents you both are.I am really proud of you to have such a child.my sincere and heartiest prayers for you ,my gangamol and anuroop sir.❤❤❤❤❤❤
@Parashivaiah2 ай бұрын
Very good performence , god bless u and ur team thank u and ur team also
@jayakumarpillai5869 ай бұрын
ഒരുപാട് ഉയരങ്ങളിൽ ഈ മോളെ എത്തിക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🌹
@lekshmiaravindan23488 ай бұрын
🙏🙏🙏🙏🙏 poorva janma sukrutham❤
@rajeevnair71333 ай бұрын
Awesome 🎉performance 😢very good molu
@rajendrakumarpm299510 ай бұрын
🎉🎉ഗംഗമോളെ വളരെ നന്നായിട്ടുണ്ട് 🎉🎉
@Janamejayan510 ай бұрын
Amazing little Devi! I am addicted to her music. My mind does not want hear any one else!
@suseeladevi650610 ай бұрын
ഗുരുവിനു നമസ്കാരം 🙏🏻🙏🏻🙏🏻 ഗംഗക്കുട്ടിയുടെ മുഖത്തു മാറി വരുന്ന ഭാവങ്ങൾ.. ❣️❣️
@sj991810 ай бұрын
മറുത മലയ് എന്ന ഗാനത്തിൽ ദുഃഖം വരുന്ന ഭാഗം ശരിക്കും മുഖത്ത് കാണാൻ പറ്റും (2--3 mnts slot)
@vishwarupchakravarty54103 ай бұрын
Everyday this divine girl makes me speechless..... Bhagavati Devi Maha Saraswati incarnate
@SunilS-o1s9 ай бұрын
Sashttanga pranam mole 🙏🙌🎉
@venkatram13410 ай бұрын
Wow! Excellent performance by this little girl.
@anthummavanraju755910 ай бұрын
മുത്തേ Super ചക്കരക്കുട്ടിക്ക് ചക്കര ഉമ്മ
@RabinarayanPanda-k3r10 ай бұрын
Excellent!!! Master ❤
@ramanaak857910 ай бұрын
God bless you CHELLAKUTTI🎉
@KothapallyVittal-uq7zc8 ай бұрын
Wonderful.
@mathewthomas354210 ай бұрын
So so nice. Salute to you Guru for this type of training. Keep learning as much as possible, Ganga Mol.
@raghunathanmenon97719 ай бұрын
Excellent performance no doubt at all
@maheshcheruvally500210 ай бұрын
God bless you, give more blessings
@vijayanak185510 ай бұрын
Wonderful presentation. The performance is highly appreciated
@RathnakaranCk-p7y10 ай бұрын
Excellent performance
@mpbohraji87019 ай бұрын
Very nice voilene recital by little girl
@JalajanMK10 ай бұрын
Wonderful presentation, best wishes to all
@manojjain355710 ай бұрын
Great Great Great
@vsnmurthy58418 ай бұрын
Let her participate in Sri Thiyagaraja Aradhana festival at Thiruvaiyaru
ഉത്തമനായ ഗുരുശിഷ്യനെ കൂടെകൊണ്ടു നടന്ന് എല്ലാ വിദ്യകളും മനസ്സിൽ ഉറക്കുന്നതു വരെ കാണിച്ചും പറഞ്ഞും കൊടുക്കും. ഗുരവേ നമ: ചിലർ രണ്ടു കീർത്തനം പഠിക്കും പിന്നെ സിനിമ പാട്ടുമായി ഇറങ്ങും.
@Venugopalapanicker-t3u10 ай бұрын
Truuuth
@radhakrishnannair-c8e10 ай бұрын
Excellent
@thomasmathew32149 ай бұрын
ഇവളെ പഠിപ്പിച്ച ഗുരു ഒരു മഹാനുഭവൻ ആണ്
@sree1609 ай бұрын
അസാധ്യ ജ്ഞാനമുള്ള ഗുരുവിന് അസാധ്യ talent ulla ശിഷ്യയെ കിട്ടിയാൽ പിന്നെ ചോദിക്കാൻ ഉണ്ടോ... ഉമ്മ കുഞ്ഞു ഗംഗ മോളെ... നല്ലതേ വരൂ...
@radhakrishnan258910 ай бұрын
എന്തരോ mahanubhavalu
@rajank948412 күн бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@R.DivakaranR.Divakaran6 ай бұрын
🙏🙏🙏🙏....🎉
@rajankizhakool152210 ай бұрын
ഗംഗ നനുത്ത സ്പർശമായി ഒഴുകുകയാണ്.
@rajagopalrajapuram89408 ай бұрын
Is the bamboo important. I think glass pipe is........?
@vijaykpillai10010 ай бұрын
Super Kid
@sidharthsuresh33310 ай бұрын
Thyagaraja Swamy ❤
@prgopalakrishnan254510 ай бұрын
നല്ല സംഗീത സദസ്സിനിടയിൽ ഇറക്കുമതി ചെയ്ത, കൊലുകൊണ്ട് തട്ടുന്ന, കേൾക്കാൻ കൊള്ളാത്ത high frequency വൃത്തികെട്ട instrument ഒഴിവാക്കിയാലും
@rejikumart.r34349 ай бұрын
🙏
@GireeshPanicker10 ай бұрын
❤
@rangaparthasarathy287410 ай бұрын
Amma, I see HER in your eyes and fingers all over that violin. Touching eight decades in USA and searching several genes all my life on far reaching molecular knowledge on all human chromosomes, I yet to find her musical genes in any chromosomes because it is holy, embedded, enlightened and eminent found only in Indian genes and only has an upward movement. I dare say this. I wish I live long enough to see this angel in full blossom dazzle the whole world with those okra fingers. With in a year or two I already see in her face, the arc of divinity and delight. Please I earnestly pray the Almighty to give her all health and wealth, name and fame in full plate unconditionally. I am willing to give anything including all my possessions.
@sujatha335410 ай бұрын
❤❤✨✨
@shankarunnikrishnan590410 ай бұрын
❤❤❤
@AnandhaKumar-ko3lz6 ай бұрын
Booking.no.tharumo.
@sajeevanmenon4235Ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shivaswamyshivaswamy472210 ай бұрын
Saksat sharade
@VargheseVarghese-j5h10 ай бұрын
കൊള്ളാടി ഉണ്ടക്കണ്ണി ചക്കരേ....
@sangeethab841110 ай бұрын
Urangalil mol yethum
@thulasidharanacharya536310 ай бұрын
ഈ പൊന്നുമോളെ കട്ടിയ ഭാഗ്യം ചെയ്ത മാതാപിതാക്കൾ
@muraliramath9 ай бұрын
kzbin.info/www/bejne/g4PVk4ltqsx6qa8si=q19LIjV9KO1AKkTN കുമാരി ഗംഗ ശശിധരനും ഗുരുവായ പ്രസിദ്ധ വയലിനിസ്റ്റ് അനുരൂപ് CS കൂടി തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടത്തിയ വയലിൻ ഫ്യൂഷൻ
@vineethavenugopal410810 ай бұрын
Child prodigy
@gopakumarpr34110 ай бұрын
ആ കുട്ട്യേ തനിയെ perform ചെയ്യാൻ അനുവദിക്കു ആ കുട്ടിക്ക് കിട്ടുന്ന ഓരോ കൈയടിയും ഗുരുവിനുകൂടിയുള്ളതാണ് അപ്പോൾ ആണ് താങ്കൾ ഒരു വലിയ ഗുരു ആകുന്നത്
@unnikrishnan-hq1jp10 ай бұрын
ആ കുട്ട്യേ ഗുരു തേച്ചുമിനുക്കിയെടുക്കുകയാണ്, അങ്ങനെത്തന്നെ മുന്നേറട്ടെ 😊🙏👍🦚
@narayananvv537810 ай бұрын
ഈ ഗുരുനാഥനെ കിട്ടിയതിൽ കുട്ടി ഭാഗ്യവതിയാണ്
@maarsunfoodproducts483110 ай бұрын
ഗുരുവിൻ്റെ ഒപ്പം പെർഫോം ചെയ്യുക എന്നത് തന്നെ പോരേ കുട്ടിയുടെ വലിപ്പം
@sj991810 ай бұрын
ആ കുഞ്ഞു പഠിക്കുന്നതേയുള്ളൂ... ഈ അദ്ധ്യാപകൻ കേരളം കണ്ട ഏറ്റവും ശ്രേഷ്ഠനായ ഗുരു ആവണം...
@swamiatmaswarupananda205010 ай бұрын
ഗുരവേ നമഹഃ എന്നത് തെറ്റാണ് അത് മാറ്റണം. ഗുരുവിനെ നിന്ദിക്കുന്നതിന്ന് തുല്യമാണ് അങ്ങനെ പറയുന്നതും എഴുതുന്നതും
@thomasmathew32149 ай бұрын
ശരിയെന്താണെന്നു പറയു
@gopakumarnair241510 ай бұрын
Allow that kind to perform alone. Then the guru will be more great.