ബഹുമാനപ്പെട്ട തങ്ങളെ അല്ലാഹുവിനെ കഴികെ പുന്നാര റസൂലിന്റെ പരമ്പര തങ്ങളെ എന്റെ മോൾക് വിവാഹ ജീവിതം ഉണ്ടാകുന്നതിനു വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
@ShuhaibThangaljamalulail-tw2ix26 күн бұрын
ان شاء الله
@aminabeevi-fo1bj28 күн бұрын
എന്റെ മോന്റെ കല്യാണക്കാര്യം പെട്ടെന്ന് ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണം അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ്
@ShuhaibThangaljamalulail-tw2ix26 күн бұрын
@@aminabeevi-fo1bj ان شاء الله
@naseerabeegum135513 күн бұрын
ആങ്ങളയുടെ വിവാഹം എത്രയും പെട്ടെന്ന് നാട്ടിൽ നിന്ന് തന്നെ നല്ലൊരു ദീനി ബോദം ഉള്ള നല്ലോരു പെണ്ണിനേ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ..
@AbCd-f1t5o4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എൻറെ മോൻറെ കല്യാണം ശരിയാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@RabiyaManjammatil29 күн бұрын
തങ്ങളെ എന്റെ മകന്റെ വിവാഹം പെട്ടെന്ന് ശരിയായി കിട്ടാൻ തങ്ങൾ പ്രത്യാഗംദുഹാ ചെയ്യണം എല്ലാ അമലും ഞാൻ ചെയ്യാറുണ്ട് ഇൻഷാ അള്ളാ ഇനിയും ഇ പറഞ്ഞ അമൽ ഞാൻ ചെയ്യാം തങ്ങളുടെ ദുഹാ യിൽ എപ്പോയും ഞങ്ങളുടെ കാര്യം ഉൾപെടുത്തണം തങ്ങളെ - ആമീൻ യാ റമ്പൽ ആലമീൻ
@ShuhaibThangaljamalulail-tw2ix29 күн бұрын
ان شاء الله
@jaslasworld52913 күн бұрын
ഉസ്താദേ എൻ്റെ സഹോദരൻ്റെ കല്യാണം ഒന്നും ശരിയാകുന്നില്ല. എത്രയും പെട്ടെന്ന് എൻ്റെ ആങ്ങളയുടെ വിവാഹം നടക്കുവാൻ ദുആ ചെയ്യണെ. മാനസികമായിട്ട് വല്ലാത്ത വിഷമത്തിലാണ്.
@samiyathsami3 күн бұрын
എൻ്റെ മോൻ്റെ വിവാഹം ഷെറിയവാൻ ദുഅഃ ചെയ്യണേ ഉസ്താദ്
@Justtyyeee25 күн бұрын
ഉസ്താദേ എന്റെ ആങ്ങളയുടെ കല്യാണം എത്ര ആയിട്ടും ശെരിയാകുന്നില്ല. എത്രേം പെട്ടന്ന് തന്നെ ശെരിയാകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം.. 🤲🏻🥹
@ShuhaibThangaljamalulail-tw2ix25 күн бұрын
@@Justtyyeee ان شاء الله
@samiyathsami3 күн бұрын
തങ്ങളൂസ് താദേ ദുആയിൽ ulppeduthane
@AbCd-f1t5o4 күн бұрын
എൻറെ മോൻറെ കല്യാണം ശരിയാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@ShreefaRasheed29 күн бұрын
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
@ShuhaibThangaljamalulail-tw2ix29 күн бұрын
ان شاء الله
@ramlashanavas149627 күн бұрын
Molde vivaham nadakan duaa cheyane thangale
@arifchalakkara23126 күн бұрын
എന്റെ മകന്റെ വിസ കാലാവധി കഴിയാറായി ഹൈറായ ജോലി ശരിയാവാൻ ദുഹാ ചെയ്യണം🤲🏻🤲🏻🤲🏻
@ShuhaibThangaljamalulail-tw2ix26 күн бұрын
ان شاء الله
@shareenahasif304427 күн бұрын
മോൻ വിവാഹം ശരിയാവാൻ ദുആ ചെയ്യണേ തങ്ങളെ 🤲🏻🤲🏻🤲🏻
@ShuhaibThangaljamalulail-tw2ix26 күн бұрын
@@shareenahasif3044 ان شاء الله
@mayabi743727 күн бұрын
എന്റെ മോൻ ഖത്തറിലാണ് ശമ്പളം കുറവാണു ശമ്പളം കൂട്ടി കിട്ടാൻ ദുആ ചെയ്യണം തങ്ങളെ 🤲🏻e🤲🏻
@ShuhaibThangaljamalulail-tw2ix26 күн бұрын
@@mayabi7437 ان شاء الله
@asiyam783324 күн бұрын
ത ങ്ങ ളു പ്പാ. എന്റെ മോ ന്റെ ക ല്ലി യണം ശരി യാ കാൻ ദു ഹാ ചെയ്യണം
Ente sahodarante kalyanam ethrayum vekham shariyavan usthad dua cheyyane
@muhammadfaizy.s388428 күн бұрын
മോനു കല്യാണം ശെരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ
@ShuhaibThangaljamalulail-tw2ix26 күн бұрын
@@muhammadfaizy.s3884 ان شاء الله
@HaseenaKp-t5i29 күн бұрын
തങ്ങളെ എന്റെസഹേദന്റെ. വിവാഹം ശരിയാ വൻ എന്റെ മുറാദ് ഹാസിലാവൻ, കാടം വിടാൻ ദുഹാ ചെയ്യണം🤲🤲
@ShuhaibThangaljamalulail-tw2ix29 күн бұрын
ان شاء الله
@ShereenasheriShereenashe-xc3iu28 күн бұрын
35 വയസ്സായി allah 😔കെട്ടിക്കേണ്ട പ്രായത്തിൽ ഉപ്പാക് കാൻസർ ആയിരുന്നു ഉമ്മാക് കെട്ടിക്കാൻ പറ്റിയില്ല ഇപ്പോഴും കുറെ കല്യാണം വരുന്നുണ്ട് ഒന്നും ശെരിയാവുന്നില്ല അല്ലാഹു ക്ഷമ നൽകട്ടെ ഈമാനോട് koodi മരിക്കാൻ അത്രേ ഉള്ളു ഇപ്പോൾ ദുആ തങ്ങളെ അടുത്തേക് വരാൻ കുറെ ദൂരം ആണ് കൂടെ വരാൻ ആളില്ല വല്ലാത്ത പ്രയാസത്തിൽ ആണ് allah കുടുംബത്തിലും നാട്ടിലും കുറെ കല്യാണമുടക്കികൾ ഉണ്ട് അവരെങ്കിലും സന്തോഷം ആയി ജീവിക്കട്ടെ
@ShuhaibThangaljamalulail-tw2ix26 күн бұрын
ان شاء الله
@ramlak81728 күн бұрын
എന്റെ മകന് വിവാഹം റെഡിയായി കിട്ടാൻ ദുആ ചെയ്യണേ 🤲🏻
@ShuhaibThangaljamalulail-tw2ix28 күн бұрын
@@ramlak817 ان شاء الله
@shahidae926824 күн бұрын
Veed pani pettenn poortthiyavan makantey kalyaanam pettenn sheriyaavaan raahatulla kudumbajeevitham kittaan dua cheyyuka