Chechi njan marikan kidanna kunjanu annu eniku thunayundayathu ente muthappananu enik chorunu nadathiyathum parassanikadav aanu njan ee lokath ettavum feel cheytha ente daivam
@sreekanthk72725 жыл бұрын
Yes sheriya
@sreekanthpschiatrydoctor5 жыл бұрын
Orupaadu trouble ll aanu njan ipolum France ll indu engil um oru samathanam ila enda muthappane enne rekshikanum eniku vendi parthikanum enda muthappane enne rekshikanum enne
@vinuvk42755 жыл бұрын
@@sreekanthpschiatrydoctor hi love
@shajichekkiyil9 жыл бұрын
എനിക്കേറ്റവും ഇഷ്ട്ടപെട്ട ശ്രീ. മുത്തപ്പന്റെ പാട്ടുകളിൽ ഒന്ന്, Thanks Mr. Jithu.
@jithusuneesh9 жыл бұрын
+Shaji Puthiyaveedu you are welcome mr Shaji
@feminasudhin85998 жыл бұрын
ggSiiiii..mma
@jijumonmon7087 жыл бұрын
Shaji Puthiyaveedu
@AvinPaul9310 ай бұрын
ഇടയ്ക്ക് രാത്രി ഉറങ്ങും മുൻപ് കേൾക്കാൻ തോന്നും ❤️
@mithunmohan31506 ай бұрын
2024ൽ കേൾക്കുന്നവരുണ്ടോ ❤️
@ramyask18675 ай бұрын
എന്നും
@ganeshprabhu51602 ай бұрын
പിന്നില്ലേ.... ❤🙏
@NITHIN-m1i2 күн бұрын
♥️
@travelrecords6256Сағат бұрын
എല്ലാ ദിവസവും കേൾക്കും
@NaatilePaatukaaran15 күн бұрын
ശ്രീയേട്ടൻ അതിമനോഹരമായി പാടിയ ഈ ഗാനം സൂപ്പർ ഹിറ്റായി
@sandhyadevir.j.54676 жыл бұрын
Njn pregnent anenariyanente thalennu oru kunjinayi apekshikkan poyirunu muthappante nadayil...bt thirich veetilethiya day njn pregnent anenu arinju
God blessed you hope you have a beautiful clever child will get ennum elavarkum nalathu mathram cheyaan chinthicho cheitho chechi eshwaran da anugraham epolum indavate ennu aswathikunu
@arunp29584 жыл бұрын
മുത്തപ്പൻ ശരണം 🙏🙏🙏
@nidheeshpongoli12655 жыл бұрын
എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട് നിന്റെ ഉള്ളം അലിയണേ അത് കേട്ടു കേട്ട് എന്റെ പൊന്നു മുത്തപ്പാ നീ ഭഗവാന്‍ വെള്ളാട്ട് നിന്റെ കോവില്‍ മുന്‍പില്‍ എന്നും മീനുട്ട് എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…. മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….. (2) തന്നിടേണെ ഭാഗ്യം കാണാന്‍ നിന്റെ ആറാട്ട് മണ്ണില്‍ വന്ന കൈലാസേശ നിന്‍ നീരാട്ട് (2) നിന്‍ നടയില്‍ വരുവോര്‍ക്കെല്ലാ൦ എന്നും ചോറൂട്ട്(2) പറശ്ശിനിക്കടവില്‍ ദേവ നിന്‍ വിളയാട്ട് എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…. മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…. എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട് നിന്റെ ഉള്ളം അലിയണേ അത് കേട്ടു കേട്ട് എന്റെ പൊന്നു മുത്തപ്പാ നീ ഭഗവാന്‍ വെള്ളാട്ട് നിന്റെ കോവില്‍ മുന്‍പില്‍ എന്നും മീനുട്ട് എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…. എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….. കാടകത്തില്‍ നായ്ക്കള്ളല്ലോ നിനക്ക് കൂട്ട് നീ ഉടുത്ത് കെട്ടുകയല്ലെ ചുവന്ന പട്ട് (2) അച്ഛനമ്മകേണപ്പോയും നിനക്കൊരേ മട്ട് (2) എന്തിനാണെന്‍മുന്നില്‍ നിന്‍ കണ്ണുകെട്ട് എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…. മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….. എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട് നിന്റെ ഉള്ളം അലിയണേ അത് കേട്ടു കേട്ട് എന്റെ പൊന്നു മുത്തപ്പാ നീ ഭഗവാന്‍ വെള്ളാട്ട് നിന്റെ കോവില്‍ മുന്‍പില്‍ എന്നും മീനുട്ട് എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…. മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….. (2)
@rakheemanoharan31284 жыл бұрын
This lyrics hv helped me alot.... I ws jus searching for this.....❤️❤️
@aswathisanthosh62954 жыл бұрын
Thnku for the lyrics
@ravindranr49004 жыл бұрын
lyrics comment ayee ittathinu thnks☺️☺️🙏🙏
@aartirajeev8774 жыл бұрын
❤️❤️❤️
@maloozmaloo60813 жыл бұрын
Muthappa😘💞
@dhanyashinod2364 жыл бұрын
വിളിച്ചാൽ വിളിപ്പുറത് എത്തും ente മുത്തപ്പൻ. മുത്തപ്പാ ശരണം
@vishnugokul35306 жыл бұрын
മുത്തപ്പനെ കാണണം😢
@hari_nrd5 жыл бұрын
njanum kanditilla 😞😞😞😞😞😣😣😣😣😣😣😣😣😣😣😣🔱🙏🐍🙏🙏🙏🙏🙏🙏🙏🙏
@princelalu99704 жыл бұрын
ഞാനും കണ്ടിട്ടില്ല 😭
@rajeeshv38799 ай бұрын
Nale kanan povunnu
@nakulg60084 жыл бұрын
എന്റെ മുത്തപ്പാ ലോകത്തുള്ള പാവങ്ങൾക്ക് നീയേ തുണ. എല്ലാവർക്കും നല്ലത് മാത്രം ഉണ്ടാവട്ടെ.
@kalavenugopalan6105 жыл бұрын
മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ പറശ്ശിനിക്കടവിൽ എന്നും നിന്റെ വിളയാട്ട്.. കാത്തോളനേ..മുത്തപ്പാ🙏🙏🌼🌼🏵️🏵️🏵️..
@santhoshdumax32807 күн бұрын
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ നമ്മൾ മുത്തപ്പ സന്നിധിയിൽ എത്തിയത് പോലെ 🌹❤️❤️❤️
@vandanaasvlog66295 ай бұрын
എന്റെ കല്യാണ ആൽബം തുടങ്ങുന്നത് ഈ പാട്ടിൽ.... 😍😍
@NIMISHANIMISHAMANOJАй бұрын
Enik muthappane kettipidich oru Umma kosukkanam innund.njan 5th stdil padikunna oru kuttiaan.enik muthappane orupad ishtaman.njan muthappanye dance kalich kazhinjappol enik oru chettan vann 10roopa thannu.ellavarum paranju ,ath parassinikadavil poyal avide kodukkan ❤❤❤muthappaaaa❤❤❤😢😊❤❤❤❤❤❤
@ktmuralidharanktm95329 жыл бұрын
thankyou mr mg sree kumar for singing this song.......
@Sketcher868 жыл бұрын
I'm fascinated by this deity Muthappan..I was researching here and there on web. kind of interested by the legends and folklore.Soon I will be visiting these temples and get blessing of Muthappan. OM!
@ashkarsaibless49845 жыл бұрын
You must visit as soon as possible. Tangible deity who hears our sorrows and doubts
@shiyonmaster48845 жыл бұрын
You can get the chance to go there. I am sure. Sree muthappan will bless you. When you enter that temple, your body gets positive energy al
എന്റെ മുത്തപ്പാ ഞാൻ അദ്യം ആയി കേൾക്കുവ ഒരുപാട് ഇഷ്ടായി കണ്ണ് നിറഞ് ഈ മുത്തപ്പന്റെ പാട്ട് കേട്ടപ്പോൾ എനിക്ക് ഒരു സങ്കടം അവസ്ഥയിൽ ആണ് ഈ പാട്ട് കേട്ട് മനസ് ഒന്ന് തണുത്ത് എന്റെ മുത്തപ്പ 🙏🙏🙏🙏🙏🙏
@ammuammu36875 жыл бұрын
ഞങ്ങൾ കണ്ണൂരുകാരുടെ സ്വകാര്യ അഹങ്കാരം ഞങ്ങടെ പറശ്ശിനി മുത്തപ്പൻ 🙏❤