എല്ലാം അവരവരുടെ കോമ്പോണ്ടിൽ സൗണ്ട് കേൾക്കാൻ മാത്രം പരിമിത പെടുത്തുക.
@ancyancy6259 күн бұрын
സത്യം, അലർച്ച, സഹിക്കാൻ, പറ്റില്ല
@youtubeyt31148 күн бұрын
ചർച്ചിൽ നിന്നുള്ള നിലവിളിയും, ഒച്ചപ്പാടും സഹിക്കാമോ
@Haneefa-yr8zu8 күн бұрын
അത് തന്റെ മനസ്സ് മലിനപ്പെട്ടത് കൊണ്ടാണ്. കഴുകികളഞ്ഞാൽ മതി.
@Haneefa-yr8zu8 күн бұрын
അമ്പലത്തിൽ നിന്നും ചർച്ചിൽ നിന്നും ഉള്ള അത്ര കോലാഹലം മസ്ജിദിൽ നിന്നുള്ള ബാങ്കിന് ഇല്ല. ഒരു നേരം രണ്ട് മിനിറ്റ് +അഞ്ചു =പത്തു മിനിറ്റ്. മറ്റുള്ള ആരാധാനാലയങ്ങളിൽ നിന്നോ?.
@Haneefa-yr8zu8 күн бұрын
അല്ലാഹ് എന്ന് അറബിയിൽ പറയുന്നത് പ്രപഞ്ച സ്രഷ്ടാവായ ഒരേയൊരു ദൈവത്തെയാണ്. ആ അല്ലാഹ് അഥവാ സർവേശ്വരൻ അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്നാണ് ബാങ്കിലെ ഒരു വാക്യം. ഇക്കാര്യം ഖുർആൻ മാത്രമല്ല എല്ലാ പ്രധാന മത വേദങ്ങളെല്ലാം പറയുന്നതുമാണ്. മറ്റുള്ള ദൈവ സങ്കൽപ്പങ്ങൾ എല്ലാം സ്രഷ്ടാവിന്റെ സൃഷ്ടികൾ തന്നെയാണല്ലോ. രാമനും കൃഷ്ണനും യേശുവും ബുദ്ധനും ഭൂമിയിൽ ഭക്ഷണം കഴിച്ചും വെള്ളം കുടിച്ചുമാണ് ജീവിച്ചത്. സൃഷ്ടികളാണവർ. ബാങ്കിലെ മറ്റൊരു വാക്യം, മുഹമ്മദ് (സ), അല്ലാഹുവിന്റെ ദൂതൻ ആണെന്നുള്ള സാക്ഷ്യമാണ്. ഹൈന്ദവ, ബുദ്ധ, സരോഷ്ട്ര, ക്രൈസ്തവ, ജൂത വേദങ്ങൾ ഇക്കാര്യവും പ്രവചിച്ചിട്ടുണ്ട്. അവസാനത്തെ ദൈവ ദൂതൻ മുഹമ്മദ് (സ )ആയിരിക്കും എന്ന്. പിന്നെ ബാങ്കിൽ പറയുന്നത്. പ്രാർത്ഥനയിലേക്ക് വരൂ, വിജയത്തിലേക്ക് വരൂ എന്നാണ്. ഇതിൽ എന്ത് പ്രശ്നം ആണുള്ളത്?. ചിലരുടെ മനസ്സിലെ വർഗീയതയാണ് പ്രശ്നം. "അഹ്‌മദ്, തന്റെ രക്ഷിതാവിൽ നിന്നും സമ്പൂർണ പ്രമാണം കരസ്ഥമാക്കും " സാമ വേദം. എനിക്ക് ശേഷം എല്ലാമെല്ലാം പഠിപ്പിക്കുന്ന മറ്റൊരു പരിശുദ്ധ സത്യാത്മാവ് നിയോഗിക്കപ്പെടും. ബൈബിളിൽ യേശു.
@ancyancy6258 күн бұрын
@Haneefa-yr8zu മലയാളത്തിൽ, ബാങ്ക്, വിളിക്കാൻ, diriyum, ഉണ്ടോ?
@vijayakumaranpp57159 күн бұрын
മതവിശ്വാസം വീട്ടിൽ മതി. പൊതു സ്ഥലത്ത് അനുവദിക്കരുത്
@SainudeenA-ff6ci9 күн бұрын
വിഡ്ഢിത്തം വിളിച്ചു കൂവരുത്
@zubairn.p20939 күн бұрын
അത് തന്നെ സങ്കി എനിക്കും പറയാൻ ഉള്ളത് മണിക്കൂറുകളോളം അമ്പലത്തിൽ വെക്കുന്ന പാട്ട് ഞങ്ങൾക് ശല്യമായി തോന്നിയില്ല സങ്കി
@muhammedshafeekshafeek77729 күн бұрын
എല്ലാവർക്കും അത് ബാധകം ആണ്
@prof.kkramesh18469 күн бұрын
മൈക്ക് വെച്ച് വിളിച്ച് കൂവാതിരിക്കു @@SainudeenA-ff6ci
@Ashrafponnani-tx8rf9 күн бұрын
അതെ നിൻ്റെ വീട്ടിൽ മതി
@divesanvk2509 күн бұрын
സത്യം തുറന്നു പറഞ്ഞതിന് ബിഗ് സല്യൂട്ട് സർ.
@fishtv92839 күн бұрын
ശബ്ദം കോമ്പൗണ്ടിൽ മാത്രം നിൽക്കുക.
@sivarajankunjukunju718210 күн бұрын
തിരുവനന്തപുര മെഡിക്കൽ കോളേജിന് സമീപം പഴയ റോഡിൽ സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളിയിൽ നിന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് സന്ധ്യയ്ക്ക് ഹൈ വോളിയത്തിൽ ബാങ്ക് വിളി കേട്ടതാണ് ഞാൻ. തൊട്ടടുത്ത് ഒരു മെഡിക്കൽ കോളേജ് ഉണ്ടെന്നുള്ള കാര്യം പോലും പരിഗണിക്കാതെയാണ് ഇവരുടെ പ്രവർത്തി.
@loveandjoy19719 күн бұрын
അമ്പലത്തിൽ നിന്നുള്ള ഉച്ചത്തിലുള്ള സിനിമ സോങ് നിർതിയിട്ട് പോരെ ഓരിയിടൽ അവസാനിപ്പിക്കാൻ ആദ്യം ഭൂരിപക്ഷമുള്ള ഹിന്ദുക്കൾ ആയ നമ്മുടെ abasatharangal അവസാനിപ്പിച്ചിട്ടു പോരെ മറ്റുള്ളവരുടെ മുന്നിൽ കുതിര കയറാൻ
@vpbbwip9 күн бұрын
@@loveandjoy1971 സൊല്ലള്ളാഹു വളി ശല്യം എന്നല്ലല്ലോ മറ്റു മതസ്ഥരുടെ മൈക്ക്കളിൽ നിന്ന് വരുന്നത്?!
@jithuzgaming19419 күн бұрын
ബാങ്ക് വിളിക്കുന്ന നേരം കമ്പിയിട്ട് കിടക്കുന്ന രോഗിപോലും വേദനിച്ചാൽ വിളിക്കാൻ പാടില്ലാന്ന് നിയമം വരും.
@BMKAbdulla3 күн бұрын
ഞാൻ മെഡിക്കൽ കോളേജിന്റെ അടുത്തുണ്ടായിരുന്നു സിഗ്നലിന്റെ അടുത്തു ( ബസ് സ്റ്റാന്റി അടുത്ത് ) അമ്പലത്തിൽ നിന്ന് പാട്ട് വെക്കാറില്ലെ
@niranjan62392 күн бұрын
ഇവന്മാർ ബാങ്ക് വിളിക്കുമ്പോൾ കൂടെ നായ്ക്കളും ഒരിയിടും, എന്നാൽ ഒരു അമ്പലത്തിൽ ഭക്തിഗാനം കേൾക്കുമ്പോൾ ഏതെങ്കിലും നായ്ക്കൾ ഒരിയിടുമോ, കാരണം മൃഗങ്ങൾ പോലും സംഗീതം ആസ്വദിക്കും, ബാങ്ക് വിളി കഴയുതയുടെ ശബ്ദം പോലെയാണ് വെളിയിൽ കേൾക്കുന്നത്
@SureshKumar-p7s2h9 күн бұрын
ഇവിടെ എന്തു കോടതി എന്തു നിയമ സംവിദാനം ഒരു കൂട്ടർക്ക് ഇളവ് മറ്റൊരു കൂട്ടർ നിരോധനം കോളാമ്പി നിരോധിക്കുക😂😂😂
@starnew3609 күн бұрын
എരുമേലിയിലെ പേട്ട കെട്ടിന് രണ്ടു മാസം 24 മണിക്കൂറും തുടർച്ച ആയിയുള്ള ചെണ്ടെ കൊട്ടും നിർത്തലാക്കണം നക്കുമോ ആ നാട്ടുകാർക്ക് അൽപ്പം സ്വസ്തത കിട്ടട്ടെ. ചെണ്ട ഇല്ലാതയും പേട്ട കെട്ടാം. ചെണ്ട മേളം ഒഴിവാക്കി പേട്ട കെട്ടുന്ന സ്വാമിമാരും ഉണ്ട്.
@SureshKumar-p7s2h9 күн бұрын
@starnew360 എന്താണോ മനുഷ്യന് കാതീന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് അതിന് എതിരെ പ്രതികരിക്കുക ചെണ്ട ആയാലും കോളാമ്പി ആയാലും കോളാമ്പി ക്ക് പകരം സ്പീക്കർ ഉപയോഗിക്കാം മനുഷ്യ ശ്രവണ പരിധിക്ക് താങ്ങുന്ന വിധത്തിൽ ഉപയോഗിക്കുക ,കോളാമ്പി വച്ചിട്ട് മൈക്കിലൂടെ അലറി വിളിച്ചു അമ്പ്ലിഫൈ ചെയ്ത് ഹോൺ വഴി കേൾപ്പിക്കണം എന്ന് എന്താണ് നിർബന്ധം അമുസ്ലിം ങ്ങള് താമസിക്കുന്ന ഇടത്ത് കോളാമ്പി വച്ച് കൂകി വിളിക്കുന്നത് കാഫിർ നേ ഒടിച്ചു മുസ്ലിം ആധി പത്യം ഉറപ്പിക്കാൻ അല്ലെ👍
@sureshbabumk97277 күн бұрын
@@starnew360 അത്ര ശല്യമാണെങ്കിൽ അവിടുന്നു മാറി താമസിക്ക്...കേരള സംസ്ക്കാരത്തിനു എതിരാണെങ്കിൽ
@alfredculas9 күн бұрын
ബാ ങ്ക് വിളി പൂർണ്ണമായും നിരോധിക്കേണ്ടേതാണ്. പ്രത്യേകിച്ചും അതിന്റെ മലയാള തർജ്ജിമയിൽ അതു മതേതരവിരുദ്ധവും.
@zubairn.p20939 күн бұрын
സാക്ഷാൽ സങ്കി ദുരന്തങ്ങൾ വിചാരിച്ചാൽ പോലും നിൻ്റെ അപ്പൻ വിചാരിച്ചാലും ബാങ്ക് വിളി നിർത്തലാക്കാൻ പറ്റില്ല
@ലജ്വന്തി9 күн бұрын
എൻ്റെ നാട്ടിൽ അഞ്ചാറ് പള്ളികളിൽ നിന്ന് ഒരേ സമയംബാങ്ക് വിളി വലിയ ശല്യമാണ് അതിനു പുറമേ മദ്രസയിൽ നിന്നു കോളാമ്പിയിൽ സെല്ലലാഹു വാത്സല്യമാ എന്ന അലർച്ചയും സഹിക്കാൻ പറ്റുന്നില്ല.
@electrotech78289 күн бұрын
എടാ നായേ. പുലർച്ചെ അഞ്ചു മണി മുതൽ 6 മണി വരെ എല്ലാ അമ്പലത്തിലും കോളാമ്പി മൈക്കിൽ നിന്നും അലറി വിളിക്കുന്നത്
@zubairn.p20939 күн бұрын
എൻ്റെ വീടിൻ്റെ പരിസരത്ത് 3 അമ്പലം ഉണ്ട് അതിരാവിലെയും വൈകുന്നേരവും വെക്കുന്ന പാട്ട് അതും മണിക്കൂറുകളോളം ഞങ്ങൾക്ക് ശല്യമായി തോന്നിയിട്ടില്ലനായേ
@muhammedbasheer83119 күн бұрын
അപ്പോൾ സങ്കിയെ ഞങളുടെ അടുത്ത് ക്ഷേത്രം ഉണ്ട് അവിടെയും അലർച്ചയാ അപ്പോൾ അതോ സങ്കിയെ 🤩😊😀
@SwabirSwabi-q2b9 күн бұрын
POYI urangada
@mohamedvadalurvadalur67049 күн бұрын
Thoongi satthoada
@ananthankadungath5639 күн бұрын
ബാങ്ക് വിളിയല്ല അലർച്ചയാണ്
@baijumon60789 күн бұрын
ഭക്തി തോന്നില്ല ഭയവും വെറുപ്പും തോന്നും....
@rajeev.ppalakkote61499 күн бұрын
മതേതരത്വത്തിന് വിരുദ്ധമായ കാര്യം നടന്നുകൊണ്ടേയിരിക്കുന്നു.... ചോദിക്കാൻ കോടതിപോലുമില്ല 🤔🤔🤔
@இந்தியா1239 күн бұрын
ചാനലിൽ വന്ന് ബള ബള പറയാതെ കോടതി അലക്ഷ്യത്തിന് കേസ് കൊടുക്കുക, വർഷങ്ങൾക്ക് മുമ്പ് കോളാമ്പി കോടതി തന്നെ വിലക്കിയത് അല്ലെ , കമ്പനിക്കാർ വീണ്ടും അത് ഉത്പാദിപ്പിച്ച് മാർക്കറ്റിൽ വില്പനയ്ക്ക് വെച്ചിട്ടില്ലെ, നിയമം എല്ലാ പൗരന്മാർക്കും ബാധകമാകണം
@vijayakumaranpp57159 күн бұрын
ഈകോളാമ്പിയുടെ നിർമ്മാണം നിരോധിച്ചു കൂടേ
@reneeshkuttachi42619 күн бұрын
ബാങ്ക് വിളിക്കുമ്പോൾ പട്ടി ഓരിയിടുന്നത് എന്തുകൊണ്ടാണ് 😂😂😂😂😂
@janardhanancheerath84019 күн бұрын
ചെകുത്താന്റെ സാന്നിദ്ധ്യം മൃഗങ്ങൾക്കും പെട്ടെന്ന് മനസ്സിലാകും, അതുകൊണ്ട്.
@muhammedbasheer83119 күн бұрын
അതു നീ പട്ടി യോട് ചോദിക് 🤩😊😀
@Commonman-p1h9 күн бұрын
@@janardhanancheerath8401ശരിയാണ്.. ബാങ്ക് വിളി കേട്ട് ചെകുത്താൻമാർ ദുരെക്ക് ഓടിപ്പോകുന്നത് പട്ടി കുറുക്കൻ കുറുനരി തുടങ്ങിയ ജീവികളിൽക്ക് മനസ്സിലാക്കാൻ സാധിക്കും... അവ വിരണ്ട് ഓരി ഇടുന്നതാണ്....
@kennedykj16739 күн бұрын
വഴി പിഴച്ചവൻ മാരായത് കൊണ്ട്
@DinesanArkyath9 күн бұрын
പട്ടികൾക്ക് പോലും ശല്യമായി തോന്നുന്നുണ്ടാവും ദിവസവും അഞ്ചു നേരം ഇത് കേൾക്കുന്നതല്ലേ
@MusthaMustha-l9y9 күн бұрын
10 PM to 6AM mike ഉപയോഗിക്കരുത് എന്നു supreme court rule ഉണ്ട്, അത് കർശനമായി പാലിക്കണം 🎉 സുബഹി ബാങ്കിന് മൈക്ക് ഉപയോഗിക്കാൻ police അനുവദിക്കരുത് 🎉🎉🎉
@prakashbpkhganga23749 күн бұрын
ദേവാലയം ആയാലും പള്ളി ആയാലും അത്യുച്ചത്തിൽ ഉള്ള ശബ്ദം ഒഴിവാക്കേണ്ടതാണ്. എന്റെ വീട്ടിന്റെ തൊട്ടടുത്ത് നാലു മുസ്ലിം പള്ളികൾ ഉണ്ട്. ഒരു പള്ളിയിലെ ബാങ്ക് തന്നെ പരിസര വാസി കളുടെ മുഴുവൻ ഉറക്കം കെടുത്താൻ പര്യാപ്തമാണ് അപ്പോൾ എല്ലാ പള്ളിയിലും ഒരേ സമയം അത്യുച്ചത്തിൽ എന്തിനാണ് അലറു ന്നത്?
@SureshKumar-p7s2h9 күн бұрын
ബാങ്ക് ജിഹാദ് കൂകി വിളിച്ചു കാഫിർ നേ ഓടിക്കാൻ ഉള്ള ഷോർട്ട് കട്ട്
@@SureshKumar-p7s2h ഇത് എന്തോന്ന് പുന്നക്കായയാണ് സുരേഷേ?
@SureshKumar-p7s2h6 күн бұрын
@raveendrankandaramath5378 അല്ലേൽ പിന്നെ ഈ ആധുനിക സമൂഹത്തിന് ബാങ്ക് എന്തിന് എന്തിന് കാഫിർ താമസിക്കുന്ന ഇടത്ത് വന്നു ഇത്ര ശബ്ദം കൂട്ടി കൂകി വിളിക്കുന്നത് കാത് പൊട്ടുന്ന ഒച്ച അല്ലെ ഇന്ന് സമയം അറിയാൻ വാച്ച് പോലും വേണ്ട ത്ത ഒരു ടെക്നോളജി യുഗത്തിൽ ആണ് ജീവിക്കുന്നത് ബാങ്ക് ഒരു വലിയ പള്ളിയിൽ മാത്രം വിളിച്ചാൽ പോരെ ചുറ്റളവിൽ ചെറിയ ചെറിയ നിസ്‌ക്കാരപള്ളി നിർമ്മിച്ചു നാല് ചുറ്റും നിന്ന് കൂകി വിളിക്കാൻ വട്ട് ആണോ തിരിച്ചു അതെ സൗണ്ട് അങ്ങോട്ട് വച്ചാൽ നിങ്ങള് സമ്മതിക്കുമോ
@SureshKumar-p7s2h6 күн бұрын
@@raveendrankandaramath5378 മുകളിലെ ഭാഷ ആണോ അറബി ഭാഷയിൽ അവൻ വിളിച്ച ഭാഷയുടെ 100ഇരട്ടി😆😆😆
@SASIBNКүн бұрын
സാറെ അതികം പറഞ്ഞാൽ അവിലും മലരും കരുതേണ്ടി വരും എപ്പോഴാണാവോ ഇവൻമ്മാർ വരുന്നത് സാർ പറഞ്ഞത് 100 ശതമാനം ശരിയാണ❤❤
@Rosemary-qq6jm9 күн бұрын
ഇത്രയും നേരം കോളാമ്പി മരിക്കും റദ്ദാക്കുകയും ചെയ്യേണ്ടത് ഒരു കാരണവശാലും കോളാമ്പി ഉപയോഗിക്കരുത് ചെവിയുടെ ഇയർ ബാലൻസ് നഷ്ടപ്പെട്ടു പൊട്ടിപ്പോകുന്നത് ഒഴിവാക്കുക ധൈര്യം ഉണ്ടെങ്കിൽ അതിന് ഒഴിവാക്കുകയും ചെയ്യുന്നത്
@aj36499 күн бұрын
ബാങ്ക് വിളി മാത്രമല്ല, മരണ അറിയിപ്പുകളും ഉണ്ട് !
@mayansbudha431710 күн бұрын
ഹൈക്കോടതിയും ജിഹാദിവത്ക്കരിച്ചു , പെറ്റുപെരുകുന്നതു കൊണ്ട് ഇങ്ങിനെയും ഗുണങ്ങൾ ഉണ്ട്.
@MK-xh8nj9 күн бұрын
പെറ്റുപേരുകിയത് മാത്രമല്ല. സംവരണത്തിന്റെ പേരിൽ അനർഹരേ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചതിന്റെ ഫലം.
@mohamedvadalurvadalur67049 күн бұрын
Athine kutthan ariyanam
@RamachanthranK9 күн бұрын
ഇടത് വലത് നായകളുടെ വോട്ടിന് വേണ്ടിയുള്ള മതേതരത്വം.
@SivadasanSiva-q3f9 күн бұрын
ശിവഗിരിയിലെ സംന്യാസിമാർക്ക് അറബി അറിയില്ല. അറിയിമായിരുന്നെങ്കിൽ......
@hrpk42849 күн бұрын
മുസ്ലിം രാജ്യത്തു ഉള്ള ആളുകൾ സങ്കികൾ കുറിച്ച് അറിഞ്ഞാൽ 😏
@parattil10 күн бұрын
ഈ കാര്യങ്ങൾ ഒക്കെ ശരി പക്ഷേ ഈ മതനേതാക്കൾ എല്ലാവരും തമ്മിൽ രഹസ്യമായ അന്തർധാര ഉണ്ട് മാഷേ.
@tomykabraham10072 күн бұрын
അള്ള സാദ ദൈവമില്ല ഒരു side ഇല്‍ 2 kayulla ആള 😂😂😂😂😂😂
@underworld27703 күн бұрын
ഒന്ന്വെറുതെഇരുന്നൂടെനിങ്ങൾക്ക്... ഇന്ന് രാജ്യം നേരിടുന്ന മുഴുവൻപ്രശ്നങ്ങളും ആകെ ഈ ബാങ്ക് വിളിയും എന്റെ വീടിന്റെ അടുത്തുള്ള അമ്പലത്തിന്റെ അടുത്ത് ഒരു മണിക്കൂർപാട്ടുമാണെന്ന്തൊന്നും....
@parattil10 күн бұрын
നമ്മുടെ പ്രധാന മന്ത്രി പോലും സ്റ്റോപ്പു ചെയ്തിട്ടുണ്ട്.😂🎉😢
@sathyanathannambiar86379 күн бұрын
കൂറുക്കന്‍റെ ഓരിയിടലും വ്യത്യസ്ഥമല്ലാാ...
@unnikrishnanmenon41784 күн бұрын
Some placesDOGS will immitate..... I have to seen...
@parattil10 күн бұрын
ഞങ്ങൾ മതേതരവാദികൾ തീരുമാനിക്കും കാര്യങ്ങൾ ഇവിടെ🎉😂
@janardhanannair98119 күн бұрын
ഈ കാര്യങ്ങൾ ഒന്നും 90% പേർക്കും അറിയില്ലാ, ഞാനും ഈ വിധിയെകുറിച്ച് അറിയുന്നത് 🙏🙏🙏
@SulaimanJ-u4k4 күн бұрын
കോവിഡ് സമയത്ത് ഒരുത്തനും വിളിച്ചില്ല അറുതി വന്നേ പറ്റൂ രാത്രിയും പകലും കിടന്നുറങ്ങാൻ വയ്യ
@LDEVI72017 минут бұрын
സാർ,കോടതി പോലും ഇവർക്ക് സപ്പോർട്ട് ആണ്. വെളുപ്പിന് 4.50 ആവുമ്പോഴേക്കും ഇവൻ്റെ തൊള്ള കാരണം വയസ്സായ ഞങ്ങളുടെ ഉറക്കം പോകും പള്ളി കഷ്ടിച്ച് ഒരു 100 മീറ്റർ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്.എന്തൊരു സൗണ്ടിലാണെന്നോ ഈ തട്ട്.
@mutholibak48579 күн бұрын
5നേരം ബാങ്ക് വിളി 10മിനുട്ട് മതി അമ്പലത്തിൽ ഒരു നേരം പാട്ടു വെക്കുന്നത് 2മണിക്കൂർ ആണ്
@krishnadasambat-ps9yl9 күн бұрын
ഞാൻ ഈ ഇടെ കോയമ്പത്തൂർ പോയിരുന്നു.... എന്റമ്മോ ഒരു കിലോമീറ്റർ ദൂരം continuous ആയി നിലവിളി... വല്ലാത്തൊരു ബഹളം.... ഓരിയിടുന്ന പോലെ ശല്യം... എന്താണ് അവർ പ്രാർത്തിക്കുന്നത് എന്നു പോലും അറിയുന്നില്ല... ഇത് നിർത്തിക്കാൻ കഴിയില്ലേ... പ്രാർത്തിക്കട്ടെ അകത്ത്... പുറത്തെന്തിനു കേൾപ്പിക്കണം... എന്റെ വീട്ടിന്റെ അടുത്തും ഇതു പോലുണ്ട്... ഈ ശബ്ദം കേട്ടാൽ വീട്ടിൽ വളർത്തുന്ന നായ്ക്കുട്ടി ഓടിയോളിക്കും..
@vijayakumaranpp57159 күн бұрын
അള്ളാഹുവിനെ പിന്നെ ആരാണ് സംരക്ഷിക്കുക സർക്കാർ സൈറൺ മുഴക്കാറില്ലേ
@ahamadkuttyayamutty13434 күн бұрын
അമ്പലങ്ങളിൽ നിന്ന് മരിക്കൂറു കളോളം ഉള്ള ശബ്ദം മാലിനികരണമല്ലേ
@abdurahmannk6805 күн бұрын
ഒരു സമയം ബാങ്ക് വിളിക്കാൻ 3മിനുട്ട് മതി അത് എല്ലാപള്ളിയിലും ഒരേ സമയം കഴിയും പിന്നെ എങ്ങനയാ അരമണിക്കൂർ
@sebaspothan7328Күн бұрын
ഭാരതം മുഴുവൻ കോളമ്പി വച്ചുള്ള ഭാങ്ക് വിളി സുപ്രിം കോടതി ഇടപെട്ടു അവസാനിപ്പിക്കണം
@sajivarghese84712 күн бұрын
സൗദിയില്‍ പോലും ഈ ശബ്ദ്ധ മലിനീകരണ നിയമം പ്രാബല്യത്തില്‍ വന്നു. രാജാവിനെക്കാള്‍ വലിയ രാജഭക്തി😢
@sebaspothan7328Күн бұрын
സുപ്രിം കോടതി ഇടപെട്ടു കോളമ്പി വച്ചുള്ള ഭാങ്ക് വിളി അവസാനിപ്പിക്കണം
@Devils-x8p9 күн бұрын
ഞാൻ മുസ്ലിം അല്ല എത്രയോ വർഷങ്ങൾ ആയിട്ടാണ് മുസ്ലിം പള്ളിയിൽ ബാങ്ക് വിളിക്കുന്നത് ഇത് വരെ പ്രശ്നം ഇല്ലാത്ത ഇപ്പോ എവിടെന്ന് വന്ന് ഞാൻ പറയാം മോദിയുടെ ഭരണം തുടങ്ങിയ അന്ന് മുതൽ വന്നതാ
@MUHAMMEDSHAFEEQUEKK-s3s4 күн бұрын
6:06 വല്ലാത്ത ഞെട്ടൽ തന്നെ ആണ് ട്ടോ... കിളവൻ 😀
@pradeepkumarct46719 күн бұрын
എല്ലാം മാറും. മാറേണ്ടി വരും. മാറ്റമില്ലാത്തതായി ഒന്നുമില്ല.
@AsharafSainudheen9 күн бұрын
😂😂😂 ഇവൻ ഏതാ പുതിയ അവതാരം... ചോദിക്കാൻ വേറൊരുത്തൻ എല്ലാം സങ്കി പ്ലാനിങ്
@lalujoseph-pq4yd8 күн бұрын
അപ്പോ ഞമ്മൻ ആണ് തൊള്ളയിട്ട് അലറുന്നത് 😂
@azeezchalickode7358 күн бұрын
കുത്തിതിരിപ്പ് മീഡിയ 😂 ഇങ്ങനെഒക്കെ പറഞ്ഞിട്ടെങ്കിലും കമെന്റ്സ്, ലൈക് വാരിക്കൂട്ടണം പാലുള്ള അകിട് ആണേലും കൊതുകിനു ചോര മാത്രം മതി 🙏
@sreedarantp6089 күн бұрын
ബാങ്ക് വിളി എന്ത്ങ്ങാരമാണ് നേരഞ്ഞെ സമയം അറിയുവാൻ സമുദായക്കാർക്ക അറിയുവാൻ വേണ്ടിയാണ് എന്നാൽ ഇപ്പോൾ സമയം അറിയുവാൻ എന്താ വിഷമം ബാങ്ക് വിളി ആചാരം എന്താണ് ഇതുങ്ങാരമാണോ? ബാങ്ക് വിളിയെ പറ്റി ചർച്ച വേണം എന്താണ് വിളി
@nisa57254 күн бұрын
/ ഇത് എവിടിന്ന് കിട്ടി ഈ മയാള അർത്ഥം എടോ ബാങ്ക് എന്ന് പറയുന്ന അല്ലാഹു വലിയവൻ അമ്പലത്തിലെ പാട്ടിന് കുഴപ്പമില്ലാ അല്ലേ
@johnynannaru65309 күн бұрын
അള്ളാഹുവിന് കേൾവി കുറവുള്ളത് കൊണ്ട് മൈക്ക് അനിവാര്യമാണ് 😂
@roynaripparayil5120Күн бұрын
ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ആരും മൈക്ക് ഉപയോഗിച്ച് വാങ്ക് വിളിച്ചിട്ടില്ല. അത് തുടർന്നാൽ മതി.
@mohammedchalkara56085 күн бұрын
എന്റെ നാട്ടിൽ അതിരാവിലെ ബാങ്കിനോ പാട്ടിനോ ഒരു വിലക്കുമില്ല. പിന്നെ ഈ ചോദ്യോത്തരം തന്നെ ഒരു തിരക്കഥയാണ്. പിന്നെ നന്ദകുമാറിന്റെ വർത്തമാനം കേട്ടാൽ തോന്നും സംഘികളെല്ലാം മുസ്ലീംകളേയും ക്രിസ്ത്യാനികളേയുമൊക്കെ അംഗീകരിച്ചു നടക്ക്വാണെന്ന്.
@velayudhanvr77679 күн бұрын
ഇതുകേൾക്കാൻ എന്തെങ്കിലും ഒരു ഇമ്പമുണ്ടോ.. ഏതാണ്ട് ഒരു തൊള്ളതുറക്കൽ കേൾക്കാൻ അരോചകം മാത്രം
@starnew3609 күн бұрын
മതങ്ങളുടെ പേരിൽ ഉള്ള ശബ്ദ മലിനീകരണം സഹിക്കാൻ മേലാത്ത വർ സീസണിൽ രണ്ടു മാസം എരുമേലിയിലേക്ക് താമസം മാറ്റുക രണ്ടു മാസം തുടർച്ച ആയി 24 മണിക്കുറും പേട്ട കെട്ടിൻ്റെ തകിലടി മേളം ആസ്വദിക്കാം. തൻ്റേടം ഉള്ള ഒരു പൊന്നുമോൻ മാരെങ്കിലും ഉണ്ടെങ്കിൽ അതൊന്നു നിർത്തലാക്കാൻ ഹർജി കൊടുക്ക്. നടക്കുമോ...?
@mstechbyshifin92763 күн бұрын
അമ്പലത്തിൽ ആ പരിസര വാസികൾ ബാങ്കും ആ പരിസര വാസികൾ തന്നെയാണ് കേൾക്കുന്നത്
@simonchalissery5818 күн бұрын
Exceptionaly strong argument. 👌
@UmmerKoya-s6f5 күн бұрын
ഇങ്ങനെ വന്നാൽ ഒരു പ്പൊതു പരിപാടികളും നടക്കൂല
@Anilkumar-cf9qe9 күн бұрын
ബാങ്ക് വിളി നിരോധിക്കണം ശബ്ദമലിനീകരണമാണ്
@slk76729 күн бұрын
അതിന്റെ മലയാള പരിഭാഷയിൽ ബാങ്ക് വിളിക്കു... അപ്പൊ അറിയാം എന്തോന്നാ വിളിച്ചു കൂവുന്നെന്നു 😂 ജന്തു ഭൂരിപക്ഷമായതുകൊണ്ട് കൊള്ളാം...
@tomykabraham10072 күн бұрын
bank ഇല്‍ പെരു വിളിക്കും മലയാളതില് 😂😂😂😂😂😂
@tomykabraham10072 күн бұрын
പറയുന്ന വ്രുതി കെടു ജനം കെട്ടൊട്ടെ എന്നു 😂😂😂😂😂
@EldhoseTp-f3l2 күн бұрын
കുറിവരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്ക്കിരിച്ചാലും കേൾക്കുന്നതും കാണുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന്
@mahumahu86248 күн бұрын
അമ്പലത്തിൽ കിടന്ന് രാവിലെ എല്ലാ അമ്പലത്തിലും എല്ലാം ക്രിസ്ത്യൻ ദേവാലത്തിലും
@niranjan62392 күн бұрын
ഇവന്മാർ ബാങ്ക് വിളിക്കുമ്പോൾ കൂടെ നായ്ക്കളും ഒരിയിടും, എന്നാൽ ഒരു അമ്പലത്തിൽ ഭക്തിഗാനം കേൾക്കുമ്പോൾ ഏതെങ്കിലും നായ്ക്കൾ ഒരിയിടുമോ, കാരണം മൃഗങ്ങൾ പോലും സംഗീതം ആസ്വദിക്കും, ബാങ്ക് വിളി കഴയുതയുടെ ശബ്ദം പോലെയാണ് വെളിയിൽ കേൾക്കുന്നത്
@somanadhankallayil35884 күн бұрын
Well done Shri Nandakumar. Thank you for open discussion.
@rojasmgeorge5358 күн бұрын
കേരളം ദൈവത്തിന്റെ സ്വന്തം നാട്.. 🙏ദൈവവിശ്വാസികളുടെ?? സ്വന്തം നാട് 😮😮😢ആയി മാറട്ടെ.. അപ്പോൾ.... എന്തായിരിക്കും സ്ഥിതി.. 👍നന്മകൾ... സ്നേഹം... വിശുദ്ധി.... പുരോഗതി... 👍👍🌹🌹🌹🕊️🕊️🕊️🕊️
@girijaa2339 күн бұрын
മാനവരിൽ മര്യാദകെട്ടവൻ അല്ലാതെ വേറൊരു ദൈവമില്ല..... ഇത് സത്യം സത്യം..... സത്യം 😂😂😂
@sebaspothan7328Күн бұрын
കോളമ്പി വച്ചുള്ള ബംഖ് വിളി അവസാനിപ്പിക്കണം
@fishtv92839 күн бұрын
ഒരു ദേവാലയങ്ങളിലും വേണ്ട. ഇത് മുസ്ലിം പള്ളികളെ മാത്രം ചോദ്യം ചെയ്തു കൊണ്ട് പോയ പോലെ ഉണ്ട്. കേരളത്തിൽ സർക്കാര് അങ്ങനെ ആണെങ്കിൽ കൂടെ നിങ്ങള് നിക്ഷ്പക്ഷം ആയി കാര്യങ്ങളിൽ ഇടപെടുക.
@rajanmulloorvaliyaveedu38389 күн бұрын
അല്ല. മുസ്ലിം പള്ളിയിൽ അനുവദിച്ചിട്ടുള്ളതാണ്. അതിനി മാറ്റാൻ പറ്റില്ല.
@mpalikurikkalthamarasseri35418 күн бұрын
അമ്പലങ്ങളിൽ മണിക്കൂറുകൾ പാട്ടിടുന്നില്ലെ?
@MUHAMMEDSHAFEEQUEKK-s3s4 күн бұрын
8:26 അത് തന്നെ ഇങ്ങനെ ചിന്തിക്കാൻ കാരണം. ഇത്ര പ്രായം ആയില്ലേ ഇനിയും ഒന്നും അറിയില്ല ലെ. നിസ്കാര സമയം അറിയിക്കാൻ ആണ് വാങ്ക്
@PVSJC2 күн бұрын
അതിനു മൊബൈലിൽ അറിയിക്കുക.
@ahammedkutty18689 күн бұрын
ഖുർആനിൽ ബാങ്ക് വിളി എവിടെയും കാണാൻ കഴിയില്ല പ്രവാചകന്റെ മരണശേഷം രണ്ടാം പതിറ്റാണ്ടിന് ശേഷം വന്ന അന്ധവിശ്വാസമാണ് ബാങ്ക്
@ummercherukad7345Күн бұрын
സ്വാമിയല്ലാതെ ശരണമില്ലയ്യപ്പ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥമെന്താണ്?
@UmmerKoya-s6f5 күн бұрын
എൻ്റെ നാട്ടിൽ 5'30 മുതൽ 6- 30 വരെ അമ്പുലത്തിൽ പ്പാട്ടു വെക്കുന്നുണ്ട് ശ്രദ്ധിച്ച് ചർച്ച ചൈതൊളി
@PVSJC2 күн бұрын
കേസ് കൊടുക്കാത്തത് കൊണ്ട്. അല്ലങ്കിൽ കേസ് ഉണ്ടായേനെ.
@johnsonno50822 күн бұрын
👹👹👹👹സാത്താൻ 👹👹👹👹
@vijayakumaranpp57159 күн бұрын
മതേതരത്വം എവിടെയും പഠിപ്പിക്കുന്നില്ലല്ലോ
@unnikrishnanmenon41784 күн бұрын
Why don't you start a school?Sir
@SASIBNКүн бұрын
ഗണപതി മിത്താണെങ്കിൽ എന്തിനാണ് ആ നയെ നേർച്ചക്ക് എഴുന്നള്ളിക്കുന്നത് ഉളുപ്പ് തീരെ ഇല്ല
@RajumariyamputhraTa8 күн бұрын
ഇവരുടെ ബാങ്ക് വിളി തന്നെ വർഗ്ഗിയതായാണ് അർത്ഥം ശ്രദ്ധിക്കു അപ്പോൾ മനസിലാകും ഇവർ എത്രമാത്രം വർഗിയ വിഷമാണെന്ന്
@martinjoseph45339 күн бұрын
ഞാനും അൽ - നെട്ടൂർ ആണ് സഹിക്കാൻ പറ്റില്ല
@HaseenaUmmer-r6e5 күн бұрын
Vishvasikalude aaradhanakalkk mudakkam varunnadonnum ee bhoomiyyil sambhavakkadirikkatte ..
@arjungh67539 күн бұрын
ഔട്ട്സൈഡ് ഒരു ഏരിയയിൽ തന്നെ ഒന്നരകിലോമീറ്റർ ചുറ്റളവിൽ 20 വർഷങ്ങൾക്കുള്ളിൽ 3 മസ്ജിദുകൾ ഉണ്ടായ സ്ഥലത്ത് ഇപ്പോൾ 9 മസ്ജിദുകൾ ആയിട്ടുണ്ട് അതേസമയം ഇതേ കാലയളവിൽ 3 അമ്പലങ്ങൾ ഉള്ള ഇതേ സ്ഥലത്ത് ഒന്നുപോലും പുതുതായി അമ്പലങ്ങൾ നിർമ്മിച്ചിട്ടില്ല അറബി രാജ്യങ്ങളിൽ ഇന്ത്യയെ മത രാജ്യമാക്കാൻ ഒഴുക്ക് ഇതിൽ നിന്നും വ്യക്തമാണ്
@ranjithkovin84709 күн бұрын
ഇത് ബുദ്ധിപരമായ ഒരു ചർച്ചയല്ല ഇതിനെ ബുദ്ധികൊണ്ട് ആണ് പ്രതിരോധിക്കേണ്ടത് മതഭേദം ഇല്ലാതെ സമ്പൂർണ്ണമായും ലൗഡ് സ്പീക്കർ നിരോധിക്കുക അല്ലാതെ മുസ്ലിമിനെ മാത്രം ടാർജറ്റ് ചെയ്ത് സംസാരിക്കരുത് ഹിന്ദുക്കൾ ഒന്നടങ്കം വിചാരിച്ചാൽ ക്ഷേത്രങ്ങളിൽ നിന്ന് ഈ വൃത്തികെട്ട സാധനം ഉപേക്ഷിക്കാൻ കഴിയും അങ്ങനെ നാദബ്രഹ്മത്തെ ശുദ്ധമാക്കുക ആദ്യം നമ്മൾ മാതൃകയാകണം അപ്പോൾ സ്വാഭാവികമായും മറ്റു മതങ്ങൾക്കും ഇത് അഴിച്ചു മാറ്റേണ്ടിവരും കാരണം ഇതു ഒരു പൊതു മലിനീകരണ പ്രശ്നമാണ് ശബ്ദമലിനീകരണം
@tomykabraham10072 күн бұрын
അള്ള സാദ ദൈവമില്ല ഒരു side ഇല്‍ 2 kayulla ആള 😂😂😂😂😂😂വരുതി വെചതല്ലെ സായിപ്പും നമ്മളും അനുബവികു 😂😂😂😂😂
@sajipj64564 күн бұрын
സാത്താൻ വെല്ലുവിളിക്കും അതാണ് ബാങ്ക് മുക്രയിട്ടിട്ട് കാറി വിളിച്ച് ശല്യപ്പെടുത്തും
@anvarha75679 күн бұрын
ഈ അംബലത്തിൽ രാവിലെയും വൈയിട്ടും അലറുന്നതോ
@PremChand-vn3hn6 күн бұрын
Correct❤👍🏻
@SASIBNКүн бұрын
അത് കൊണ്ടാണ് വിളി കേൾക്കുബോ നായ ഓളിയിടുന്നത്
@TanuMastan5 күн бұрын
ബാങ്ക് വിളി എല്ലാ പള്ളിയിലും ഒരേ സമയത്താണ്. അനഫികൾക്ക് വൈകുന്നേരം വാങ്ക് മാത്രം വ്യത്യാസം
@damodaranvk21933 күн бұрын
Is the court orders law and implementation of court orders are binding to only some particular religion.The noise nowadays several times a day are threatening , increasing and horrible
@kv11767 күн бұрын
വിളിക്കില്ല കഫുരുകളെ, ഞമ്മന്റെ അള്ളക്ക് അറബിയെ അറിയും, അപ്പോൾ ഞമ്മൻ മലയാളത്തിൽ വാങ്ക് വിളിച്ചാൽ അള്ളക്ക് പിന്നെ എങ്ങനെയാ സന്തോസം ഉണ്ടാകും?
@aboomidulaj14329 күн бұрын
ഇവിടേ ആരാ മറ്റ് ആരാധനായലങ്ങളിൽ പാട്ട് പാടില്ല എന്ന് പറയുന്നത്
@varghesechakkattu7034 күн бұрын
ബാങ്ക് വിളി നിർത്തൽ ചെയുക??
@mpabdulkhader67085 күн бұрын
ഞങ്ങളുടെ നാട്ടിൽ അന്യ മതസ്തർ ബാങ്ക് കേൾക്കുമ്പോൾ ഇന്നും മിണ്ടാണ്ടിരിക്കും.ഞങ്ങൾ അന്വ മതസ്ഥരുടെ ആരാധനകളെയും അവഹേളിക്കാരില്ല. ബഹുമാനിക്കും.
@ShareefaBeevi-s7y5 күн бұрын
ങ്ങളുടെ നാട്ടിൽ അമ്പലത്തിൽ പാട്ട് വെക്കാറുണ്ട് അത് ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല ഞങ്ങൾക്ക് സന്തോഷമാണ്
@sathianv38723 күн бұрын
ദൈവത്തിന് പുകഴ്ത്തുന്നത് ഇഷ് ടമല്ല. ദൈവത്തിനെ ആരും വിളി ച്ചിട്ട് നീ ദൈവമാണ് നീയില്ലാതെ ഞങ്ങളില്ല എന്നൊന്നും വിളിച്ചു പറയേണ്ട ആവശ്യമില്ല. പണ്ട് ക്ലോക്കും മൈക്കും കണ്ട് പിടിക്കുന്ന തിന് മുൻപ് 5 നേരം നിസ്‌ക്കരി ക്കാനുള്ള സമയം വിളിച്ചറിയി ക്കാൻ വേണ്ടി ആയിരുന്നു ബാങ്ക് വിളിച്ചിരുന്നത്. പക്ഷേ ഇപ്പോൾ ക്ലോക്ക് വാച്ച് മൊ ബൈൽ ഇങ്ങനെ സമയം അറി യാനുള്ള എല്ലാ സംവിധാന വും എല്ലാ വീടുകളിലും സ്ഥാപനങ്ങ ളിലും കൈകളിലുമുണ്ടല്ലോ. അപ്പോൾ ഈ ബാങ്ക് വിളി നിർ ത്തേണ്ടതല്ലേ?
@moosankutty90913 күн бұрын
മാ ടായിപ്പാറയിലും പാട്ട് കാലത്ത് വയ്ക്കുന്നുണ്ട് അമ്പലത്തിൽ കക്കംപാറ ക്കും അമ്പലത്തിൽ സ്പീക്കറിലെ കൂടി കോളാമ്പിയിൽ കൂടി പാട്ടു വെക്കുന്നുണ്ട് അഞ്ചു മിനിറ്റ് ബാങ്ക് വിളിച്ചാൽ ആണോ കുരു പൊട്ടുന്നത്
@sajicheriansaji99573 күн бұрын
Kakka alaralodalaral😢😢😢😢😢😢
@sabukn83337 күн бұрын
അയൽക്കാരെ ഉപദ്രവിക്കുന്ന പരിപാടി നിറുത്തുക, നിയമം നടപ്പാക്കുക 👍🏿
@MajeedKc-k7y3 күн бұрын
എന്റെ സുഹൃത്തേ ഞാൻ അമ്പലത്തിന്റെ അടുത്താണ് രാവിലെ പാട്ട് വൈകുന്നേരം പാട്ട് ഞങ്ങൾക്ക് പ്രശ്നമില്ല 10മണിക്ക് ഒരു മുസ്ലിപള്ളിയിൽ വിളിഇല്ല. ദൈവം എല്ലാത്തിനും വേണ്ടത്?
@KNNURASHRAFMLML9 күн бұрын
I🌹ചങ്ങാതിനിരീശ്വരവാദി യാണെന്ന് തോന്നുന്നു വെറുതെ ഒരുവിഭാഗത്തെ വിമർശിക്കാൻ വേണ്ടി മാത്രം തട്ടിക്കൂട്ടി ഒരു ചാനൽ ചർച്ച ഇണ്ടാക്കുക എന്നിട്ടുഒരു വിഭാഗത്തെ അവഹേളിക്കുന്ന ഇതുപോലുള്ള വമാരെ ജനങ്ങൾ തിരിച്ചറിയുക
@rnp51579 күн бұрын
അതിനേക്കാൾ ശല്യമാണ് അമ്പലത്തിലെ ഉച്ചഭാഷിണി പ്രയോഗം. നാട്ടിൽ കണ്ട പട്ടിക്കാട് എല്ലാം വെട്ടി അമ്പലം ആക്കിയിട്ട് അവിടെ ഉച്ചഭാഷിണി വച്ച് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ ഭാഗവത പാരായണം ലോകം മുഴുവൻ കോളാമ്പി വെച്ച് തരികിട ഗാനമേളയും മറ്റും ഇതാണ് ഹിന്ദു ക്ഷേത്രങ്ങളിലെ അവസ്ഥ.
@Commonman-p1h5 күн бұрын
മലയാളത്തിൽ ബാങ്ക് വിളിച്ചാൽ എന്തേ ആകാശം ഇടിഞ്ഞു വീഴുമോ... ഇസ്രായേൽ നാഥ നായി വാഴും ഏക സത്യ ദൈവം... അങ്ങയുടെ രാജ്യം വരേണമേ എന്ന് മലയാളത്തിൽ കൂളായി നാം പാടിയിട്ടുണ്ടല്ലോ....
@kunhimoideenkunhimoideen17825 күн бұрын
എവിടെയാണ് (എത്ര മുസ് ലിംപള്ളിയുണ്ടെങ്കിലും) 30 മിനിറ്റ് വരെ വാങ്ക് വിളി നീണ്ടുപോകുന്നത് .ഏറിയാൽ5 മിനിറ്റ്. പറയുന്നത് കളവാണെങ്കിലും അൽപമെങ്കിലും യോജിപ്പ് വേണ്ടേ.