അമരം, വാൽസല്യം, മഹായാനം, തനിയാവർത്തനം, മൃഗയ ...... 1980s end 1990s beginning ... golden time
@sachineliyas91786 ай бұрын
ലോഹിദ ദാസ് ❤
@santhoshecsanthoshec16095 ай бұрын
Super
@muhsin40604 ай бұрын
കൗരവർ, സാമ്രാജ്യം, ദ്രുവം
@shaikabdullamk88403 ай бұрын
It's tru
@anikottaram1542Ай бұрын
അടിപൊളി സൂപ്പർ ❤❤❤❤❤ ഒരു രക്ഷയുമില്ല ചന്ദ്രു....
@clintonvarghese80292 ай бұрын
മമ്മൂക്കയുടെ voice ഒരു രക്ഷയും ഇല്ല ''ചന്ദ്രു ''👌
@alikhalidperumpally4877Ай бұрын
തിയേറ്ററിൽ വിജയിക്കാതെ പോയ Evergreen Classic Movie ❤👌
@sebinpkpk51833 ай бұрын
പഴയ സിനിമകൾ കാണുമ്പോൾ ചൂണ്ടയിൽ മീൻ കുരുങ്ങി പോവുന്നത് പോലെ മനസ്സിൽ എവിടെ ഒക്കെ യോ കൊളുത്തി പിടിക്കുന്നത് പോലെഎവിടെ ഒക്കെ യോ മനസ്സിൽ വല്ലാത്ത ഒരു ഫീലും അന്നത്തെ bjm
@RasheedRashe-bi8wsАй бұрын
Sharyaaa😂❤
@MasMoos-pw1hy22 күн бұрын
സത്യം ബ്രോ 🥰
@MasMoos-pw1hy22 күн бұрын
സത്യം 🥰
@RageshAP21 күн бұрын
സത്യം
@MARCO76-2119 күн бұрын
100%
@rajeshedayadiyil7909Ай бұрын
ഇതൊക്കെയായിരുന്നു പടം❤️❤️ 2024ലും ഹിറ്റായി തോന്നുന്നു മമ്മൂട്ടി സീമ❤️❤️❤️
@ajamsvh561027 күн бұрын
ചന്ദ്രു 🔥🔥🔥മഹായാനം 🔥🔥 ഒരു റീ റിലീസ് വന്നെങ്കിൽ 👌🏻
@nisar9944Ай бұрын
ഇത്രയും നല്ല പടം എങ്ങനെ പൊളിഞ്ഞതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@sajankmathew61433 ай бұрын
ഈ സിനിമയുടെ ഒരോ സീൻ കാണുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീലാണ്.
@udhayankumar98629 ай бұрын
ഒരിക്കൽ കൂടി മഹായാനം തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍
@papipapi85948 ай бұрын
എന്തിനു
@uvaisuvi18086 ай бұрын
Illa
@ROCKINGBROCKVISHNU5 ай бұрын
ഒരിക്കലും ഇല്ല
@MATHAIYONA-tl3pe5 ай бұрын
😂 @@ROCKINGBROCKVISHNU
@podimonpodi10885 ай бұрын
ഉണ്ട് നല്ല സിനിമ
@gokhalaek.k.3194Ай бұрын
ആത്മസംഘർഷങ്ങളുടെ മഹായാനം താണ്ടുന്ന നായകൻ...... ഒരേയൊരു ലോഹിത ദാസ്..... ഒപ്പം മമ്മൂട്ടി എന്ന അതികായനും......
@riyasveliyath9879Ай бұрын
എന്താ അഭിനയം മമ്മൂക്ക സൂപ്പർ 💯❤️👍
@HUSSAINPA-qt2eg4 ай бұрын
ഇതൊക്കെയാണ് നമ്മുടെതനി കേരളീയ നാടൻ സിനിമകൾ. കൊള്ളാം കൊള്ളാം കൊള്ളാം👌👌👌
@muhsin.k8813 ай бұрын
അഭിനയത്തിൽ ഈ ചെങ്ങായിനെ തോൽപ്പിക്കണമെങ്കിൽ ഇനി ആരെങ്കിലും ജനിച്ചിട് വേണം 🔥🔥🔥
@baijunairm388319 күн бұрын
അത് വെറുതെ കിരീടം, തന്മാത്ര, സദയം,, ദേവാസുരം,, സ്പടികം മണിച്ചിത്ര താഴ് അങ്ങനെ പലതും ഉണ്ട് അതുകൊണ്ട് വെറുതെ ചിന്തിക്കാതെ പറയരുത്
@muhsin.k88119 күн бұрын
@baijunairm3883 😄😄 ഫാൻ ആണല്ലേ അതാ
@baijunairm388319 күн бұрын
@@muhsin.k881 ഞാൻ മമ്മൂട്ടിയുടെയും ഫാൻ ആണ് ഇപ്പൊ മഹായാനം സീനുകൾ കാണുകയായിരുന്നു
@basheerudheenali.m557324 күн бұрын
അസൂയാർഹമായ പൌരുഷം. മമ്മൂക്കയുടെ ചന്ദ്രു ❤
@udhayankumar98627 ай бұрын
മമ്മൂക്ക സീമ നല്ല ജോഡികൾ ❤❤
@arundas-il7pu7 ай бұрын
സീമചേച്ചിയുടെ പവർഫുൾ character
@RasheedManneth26 күн бұрын
അന്ന് പടത്തിന്റെ നിർമ്മാതാവ് പാളിസായി അദ്ദേഹത്തിന്റെ സമയ ദോഷം കിടിലം പടം
@Anand-v3x2l36 минут бұрын
മമ്മൂട്ടിക്ക് പകരം മോഹൻലാൽ ആയിരുന്നെങ്കിൽ പൊളിച്ചേനെ സീമചേച്ചി സൂപ്പർ അഭിനയം ആണ്.
@Sunitha-x2r6 ай бұрын
തൃത്താല വട്ടതാണീ ആൽമരം ❤❤❤
@nisartv56905 ай бұрын
Near കുമ്പിടി
@GeorgeAL-vy3ry4 ай бұрын
@@nisartv5690ഏതു ജില്ല കുറച്ചു കൂടി പറയാമോ
@livechanallive43764 ай бұрын
ഇപ്പോഴുമുണ്ടോ ആ മരം
@vysakhmg5628Ай бұрын
Nammude nad❤
@shaijuthomas37752 ай бұрын
ഇത്രയും നല്ല പടം പൊളിഞ്ഞു പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
@jafarumeri8542Ай бұрын
ആരാ പറഞ്ഞത് പൊളിഞ്ഞു എന്ന്
@shaijuthomas3775Ай бұрын
@jafarumeri8542 സാമ്പത്തിക വിജയം നേടിയില്ല
@jafarumeri8542Ай бұрын
എത്ര കണ്ടാലും ബോറടിക്കാത്ത സിനിമ.❤❤
@ravindrapillai506121 күн бұрын
What a great movie. It cant be any better. Ultimate top movie.
@Nalini-to4td5 ай бұрын
ഞ കണ്ട പടം സൂപ്പർ മ്മൂക്ക എനിക്ക് ഇഷ്ടമാണ് മമ്മൂക്കയെ
@ArunB-wm8dk8 ай бұрын
❤❤loadum vandiyumayi mammooty sir nte aa varav masss❤❤❤. Tata1210se um mammookkayude 1210d um okke kanumbo thanne oru azhaku......,....
@sumeshleethasumeshleetha1051Ай бұрын
Joshi + Lohithadas +Mammotty ❤❤
@manunair102 ай бұрын
ഇതൊക്കെ ആണ് സിനിമ. 🙏🏻
@jabirkc14324 күн бұрын
കണ്ടാലും കണ്ടാലും മടുക്കാത്ത സിനിമ
@manunair102 ай бұрын
സീമ ഒക്കെ എന്തൊരു അഭിനയം ആണ്.
@noushadmuhammed87023 ай бұрын
Super movie, beautiful background music. Still watching
@yasmeenmohad15 ай бұрын
ഇതൊക്കെ കാണുമ്പോ ഇത് സിനിമയാണോ ന്നു സംശയിച്ചു പോകുന്നു ഇന്ന് കാണുന്നതാണ് സിനിമ വെറും സിനിമ ഇതൊക്കെ ജീവിതമാണ്
@Southpawwwwwwwwwwww3 ай бұрын
Atheyo
@SubymolThomasSubymolThomas3 ай бұрын
♥️
@mallumigrantsdiaryАй бұрын
ഇന്ന് സിനിമ അല്ല.. ചതിമ ആണ്... സിനിമ എന്നത് 90കളിൽ മരിച്ചു, അല്ല കൊന്നു 😅😅😅
@BATMAN-u2tАй бұрын
ഈ ലോകത്ത് മമ്മൂട്ടിയെ പോലത്തെ ഒരുനാടനും ഇല്ല
@Anand-v3x2l34 минут бұрын
മമ്മൂട്ടിയെ പോലെ ഒരുനടനും കാണില്ല. പക്ഷെ അഭിനയിക്കാൻ അറിയുന്ന ഒത്തിരി നടന്മാർ വേറെ ഉണ്ട്.
@TRUCKLIFE-q2u19 күн бұрын
ചന്ദ്രു ❤
@Jaleelpathoor2 ай бұрын
മാസ് സൗണ്ട് ലോറിക്കാരൻ ചന്ദ്രു മമ്മൂട്ടിയെ അഭിനയ ചക്രവർത്തിയാക്കിയ സിനിമകളിൽ ഒരെണ്ണം
നല്ല ചിത്രമായിരുന്നു എന്നിട്ടും എന്ത് കൊണ്ടോ ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു പരാജയമായി ....
@muhammadafiyanbilal64923 ай бұрын
ലോറികാരൻ ചന്ദ്രു 🔥🔥🔥
@alavisaudia78943 ай бұрын
Orupadunde. Enneppoollee. Login the great story
@moideenpulikkal271819 күн бұрын
ഈ പടത്തിന്റെ കുറേ ഭാഗങ്ങൾ എന്റെ നാടായ കൂടല്ലുരിൽ (എം.ടി.യുടെ നാട്) വെച്ചായിരുന്നു ചിത്രീകരിച്ചത്. പല രംഗങ്ങളും ഷൂട്ട് ചെയ്യുന്നത് നേരിട്ട് കാണാൻ സാധിച്ചു. അതൊരു വലിയ അനുഭവമായിരുന്നു.
@surendrankk83635 ай бұрын
Nalla filim❤mammooty ❤
@udhayankumar98625 ай бұрын
രായമ്മേ,,,,,,❤❤
@ks85425 ай бұрын
Kure ennam enne kanumbolum engane thuppum,njanum thuppum
@Nikhilmon-sc4qm25 күн бұрын
സൂപ്പർ ഫിലിം
@dominicking31847 ай бұрын
Super movie❤
@AshrafA.k-sc2ok4 ай бұрын
Mamooka..❤❤❤❤❤
@Aamigozz8 ай бұрын
Mammokaa sound modulation ❤
@dilip.cchittilanghat143717 күн бұрын
Super "Movie"
@muthupattambipt5432Ай бұрын
2024.12. കാണുന്നുണ്ടോ 👍 നമ്മുടെ തൃത്താല ❤
@secularindian19492 ай бұрын
Any role he can match Great actor mammookka
@naufal4035 ай бұрын
പൊലയാട്ട് കേക്കാതെ വാടാ 😊😊
@manuayyappan31148 ай бұрын
Kalippante kandhari
@abdulraheemmuthu68292 ай бұрын
ഞാൻ ഒരു ജയറാം ഫാനാണ് പക്ഷെ ഇതു പോലെത്തെ സെന്റിമെൻസ് മൂവികൾ ചെയ്യാൻ മലയാളത്തിൽ. മുരളിയും മമ്മൂട്ടിയും കഴിഞ്ഞിട്ടേ മറ്റാരും ലാലേട്ടൻ മുഖം പൊത്തിയും തൂണിൽ ചാരിയുമാണ് കൂടുതൽ സിനിമയിലും കരയുക ഇപ്പോയാണ് മെച്ചപ്പെട്ടത്....