തീയേറ്ററിൽ തീ പറത്തിയ ഐറ്റം Mammootty Mashup Reaction | Jomin Joseph Turbo | Entertainment Kizhi

  Рет қаралды 31,145

Entertainment Kizhi

Entertainment Kizhi

Күн бұрын

#entertainmentkizhi #mammootty #turbomovie #mammookka

Пікірлер: 169
@DifferentTake-mi4bv
@DifferentTake-mi4bv 4 ай бұрын
മമ്മൂട്ടി യുടെ ടർബോ മഴയെയും വിഷ മഴയെയും അതി ജീവിച്ചു രണ്ടാം വാരാത്തിലേക്ക് ❤️❤️❤️❤️
@HishamLa-lx9ef
@HishamLa-lx9ef 4 ай бұрын
മൈക്കിളപ്പൻ 🔥❤️❤️❤️❤️❤️❤️❤️
@gotkharsubhagan1579
@gotkharsubhagan1579 4 ай бұрын
Ningal poli aanu❤ ഇതു പോലെയുള്ള സംഭവങ്ങൾ ഒക്കെ കൊണ്ടുവരാൻ നിങ്ങൾ എടുക്കുന്ന effort Hats off My Dears
@movietrailerhub4778
@movietrailerhub4778 4 ай бұрын
അത് ഉണ്ടാക്കിയവന് ക്രെഡിറ്റ് ഒന്നും ഇല്ലേ 🤣🤣🤣
@sreerenil
@sreerenil 4 ай бұрын
ആൾക്ക് 1❤❤​@@movietrailerhub4778
@shiji956
@shiji956 4 ай бұрын
ഞാൻ ടർബോ കണ്ട കൊല്ലം പ്രണവം തീയറ്ററിൽ സിനിമ തുടങ്ങും മുൻപ് ഇത് ഇട്ടിരുന്നു പൊളി ആയിരുന്നു 🔥👌
@mr.offical_369
@mr.offical_369 4 ай бұрын
Parthayiladaa ee Mashup ittathu, njangalkk avide fans showyikk edan jomin cut cheyithu thannathaa
@shiji956
@shiji956 4 ай бұрын
@@mr.offical_369 👍
@shiji956
@shiji956 4 ай бұрын
@@mr.offical_369 👍
@shiji956
@shiji956 4 ай бұрын
@@mr.offical_369 👍👍
@shiji956
@shiji956 4 ай бұрын
@@mr.offical_369 👍👍
@HishamLa-lx9ef
@HishamLa-lx9ef 4 ай бұрын
മഴയെ പടം ബാധിച്ചിട്ടുണ്ട് ❤️🔥🔥🔥🔥..
@mooo0v650
@mooo0v650 4 ай бұрын
Ethra different aaya characters aan ingeru cheuth vechekkunnath...💯💯 ആലോചിക്കുമ്പോൾ wonder adichpovum🔥🔥🔥💯
@HishamLa-lx9ef
@HishamLa-lx9ef 4 ай бұрын
കോരിത്തരിപ്പ് at peak 🔥❤️❤️❤️❤️.. .... ..
@adwaithkollam5953
@adwaithkollam5953 4 ай бұрын
Partha kollam🔥
@abdulsalamabdulsalam2461
@abdulsalamabdulsalam2461 4 ай бұрын
Mammookka ❤🔥🔥
@hashirabdulsalam6779
@hashirabdulsalam6779 4 ай бұрын
കൊള്ളാമല്ലോ. ഒന്ന് കഴിഞ്ഞാൽ ഉടൻ അടുത്ത വീഡിയോ. 👍🏻👍🏻👍🏻
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു 4 ай бұрын
നിങ്ങടെ ഈ ഫ്രൻഷിപ്പാണ് നിങ്ങടെ കഥ പറച്ചിലിനെക്കാൾ എനിക്ക് ഇഷ്ടം 🎉🎉
@entertainmentkizhi9444
@entertainmentkizhi9444 4 ай бұрын
😍😍😍😍
@HishamLa-lx9ef
@HishamLa-lx9ef 4 ай бұрын
ജോസ് daaaaaa❤️🔥🔥🔥🔥🔥
@nichusidhinichu8124
@nichusidhinichu8124 4 ай бұрын
എൻ്റെ നാട്..kollam ❤ Partha theater fansshow..ore pwoli🔥
@akhilkumar7059
@akhilkumar7059 4 ай бұрын
ഇത് കൊല്ലം പാർത്ഥ മൂവിസ് ആണ് 🔥🔥🔥🔥
@moinkutty5954
@moinkutty5954 4 ай бұрын
കൊടൂര മാഷപ്പ് 🤝🤝👍👏🥳
@AkhilAshok2608
@AkhilAshok2608 4 ай бұрын
🤩🤩🤗😍ikka
@AbdulKareem-nd6wk
@AbdulKareem-nd6wk 4 ай бұрын
എന്തായിരുന്നു മമ്മുട്ടി എന്ന നടൻ്റെ നടന വിസ്മയം എന്ന് ഇന്ന് ഇങ്ങിനെ വിലയിരുത്തുമ്പോൾ ഇദ്ധേഹ ത്തിൻ്റെ കാലശേഷം മലയാളികൾ, മഹാരാഷ്ട്രക്കാരനായ അംബേദ്ക്കറെ സ്നേഹിച്ച് സ്നേഹിച്ച് ആരാധിക്കുന്ന അവസ്ഥ വരാതിരിക്കട്ടെ! ഇനി എന്ത് തേച്ച് മിനുക്കാനുള്ളത്! മിനുക്കിയതിൻ്റെ ഉച്ചിസ്ഥാവസ്ഥയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. ഒരു നടനെന്ന നിലയിൽ എല്ലാ ഭാവങ്ങളും സ്ക്രീനിൽ മിന്നി മറഞ്ഞു കവിഞ്ഞു. ഇത് ആർക്കും തടയാനോ, തഴയാനോ കഴിയാത്ത അവസ്ഥയിലുമെത്തിച്ചേർന്നു കഴിഞ്ഞു. സിനിമ ഫീൽഡിൽ ഇത്രയയധികം തഴയാൻ ശ്രമിച്ചിട്ടും വറുത്ത കശുവണ്ടി മണ്ണിനടിയിൽ നിന്നും മഴയേറ്റ് മുളച്ച് പൊന്തിയ പോലെ അതിൻ്റെ പരിപ്പ് ഇരട്ട ചീളുകളായി പച്ചപ്പോടെ നിൽക്കുന്ന ആ സൗന്ദര്യം ആസ്വദിക്കാത്തവരായി ആരും തന്നെയില്ല. അത് പറിച്ച് തിന്നാൽ വല്ലാത്തൊരു രുചി ആസ്വദിക്കാം. ഇതേ അവസ്ഥയിലെത്തിച്ചേർന്നിരിക്കുന്നു മമ്മുട്ടി.
@seekka3960
@seekka3960 4 ай бұрын
❤🔥
@azlamachuz.6434
@azlamachuz.6434 4 ай бұрын
ഞാൻ ഉണ്ടാരുന്നു 🔥🔥... Theater Experience Fans show🔥🔥
@joshenmgeorge2614
@joshenmgeorge2614 4 ай бұрын
Evdaayrnu
@saidalis5682
@saidalis5682 4 ай бұрын
Kollam partha​@@joshenmgeorge2614
@PrasanthCs-i7v
@PrasanthCs-i7v 4 ай бұрын
Full support mamooka ❤
@mtfsopnam6807
@mtfsopnam6807 4 ай бұрын
Mammukkaaaa❤❤❤❤❤❤
@prasadkvprasadkv6384
@prasadkvprasadkv6384 4 ай бұрын
❤️❤️❤️
@ajcrews27
@ajcrews27 4 ай бұрын
Kollam Partha Theatre!
@ThahirBalla
@ThahirBalla 4 ай бұрын
Kollam partha theatre 💥 Theatre experience was 🥵🔥
@gamer24223
@gamer24223 4 ай бұрын
🔥🔥🔥🔥🔥
@nijasdq1633
@nijasdq1633 4 ай бұрын
Kollam പാർത്ഥ
@jithinchandranj4652
@jithinchandranj4652 4 ай бұрын
മച്ചാനെ കൊല്ലം പാർത്ഥ തീയേറ്റർ ആണ്
@AsnasTP-bo5md
@AsnasTP-bo5md 4 ай бұрын
Turbo 🔥🔥
@3004RRMJ
@3004RRMJ 4 ай бұрын
ആഘോഷിക്കണ്ട പടം ആഘോഷിക്കുക തന്നെ വേണം നിങ്ങൾ turbonte എത്ര വീഡിയോ ഇട്ടാലും മറ്റുള്ളവ ആയാലും സ്ഥിരം പ്രേക്ഷകർ നിങ്ങളെ വീഡിയോസ് കാണും, ചിലർക്കു നല്ല വിഷമം ഉണ്ട് അത് കൊണ്ട് പറഞ്ഞതാ
@SHABEEB8338
@SHABEEB8338 4 ай бұрын
Eppo nadakkunna ellathinteyum marupadiyan e mashup athan eppo theater idan kaaranam ath kanumbo onn alojicha mathi appo manasilavum🔥🔥🔥
@Kerala_fan_Boy_143
@Kerala_fan_Boy_143 4 ай бұрын
ഇട്ടത് കൊല്ലം ജില്ലയിലെ പാർഥ തീയേറ്റർ ആണ് 🎉
@BijuAbin-vc2ee
@BijuAbin-vc2ee 4 ай бұрын
മെഗാ 🥰മാസ് 👌
@SunnykuriyanPonnore
@SunnykuriyanPonnore 4 ай бұрын
സൂപ്പർ
@Zuha-k3t
@Zuha-k3t 4 ай бұрын
Turboo🔥🔥🔥🔥
@eldhosechacko501
@eldhosechacko501 4 ай бұрын
Mammookkaഅഭിമാനം ❤🔥
@nazarnachoty3927
@nazarnachoty3927 4 ай бұрын
സൂപ്പർ മൂവി
@aayishabilalps4503
@aayishabilalps4503 4 ай бұрын
തലയോലപ്പറമ്പ് my സിനിമസിൽ 1st day ആദ്യ ഷോക്ക് ഈ വീഡിയോ കാണിച്ചിരുന്നു 🔥🔥🔥
@Jinn581
@Jinn581 4 ай бұрын
ഇപ്പോൾ ട്രെൻഡ് ikka😎🤌🏻🤌🏻💥💥💥💥🔥🔥🔥🔥❤‍🔥
@suneeshsunil7322
@suneeshsunil7322 4 ай бұрын
Enik ishttai movie .....njan oru karyam parayatte Eee padam poliyannu
@saidalis5682
@saidalis5682 4 ай бұрын
Poli aarnu broo kollam parthayil ittarnu fans show kku njaan avide aanu kandathu film scene aarnu ee videoyude aah oru impact poli aarnu scene aarnu armaadhichu 🔥🔥🔥🔥🔥💥
@thehero5316
@thehero5316 4 ай бұрын
ഡീഗ്രേഡ്, ശക്തമായ മഴ, ബഹിഷ്കരിക്കൾ, മറ്റ് സിനിമകളെ സപ്പോർട്ട് കൊടുത്തു തള്ള് ആന്റണി എന്നിട്ടും Turbo ബോക്സ്‌ തകർത്തു മുന്നോട്ട് 🔥
@BibinBalakrishnan-nd1dr
@BibinBalakrishnan-nd1dr 4 ай бұрын
Allah Bilal Ikka
@HishamLa-lx9ef
@HishamLa-lx9ef 4 ай бұрын
❤❤🔥🔥 .. ....
@shabeer__7
@shabeer__7 4 ай бұрын
Mammooks new interview reaction cheyo
@steninantony3579
@steninantony3579 4 ай бұрын
Mammootty next movie update video edo please
@salmansalman-rf1fl
@salmansalman-rf1fl 4 ай бұрын
Kollam partha movie Houses Turbo release ❤❤❤
@sahadsadu4301
@sahadsadu4301 4 ай бұрын
🔥🔥🔥👊
@JOJOPranksters-o6p
@JOJOPranksters-o6p 4 ай бұрын
*no one can replace mammootty🔥💯*
@amaljith3537
@amaljith3537 4 ай бұрын
Turbo 2❤❤
@Thejask-y9l
@Thejask-y9l 4 ай бұрын
👌🏻👌🏻👌🏻
@shadrachgeorge108
@shadrachgeorge108 4 ай бұрын
Mammookka poli alle 😊❤ Love and regards from a Lalettan fan 😁
@Noahx0
@Noahx0 4 ай бұрын
❤🙌
@BallSniffer-uw4kr
@BallSniffer-uw4kr 4 ай бұрын
Ok bie😊
@USA-r6z
@USA-r6z 4 ай бұрын
❤🔥🔥❤🔥
@sino7731
@sino7731 3 ай бұрын
❤️❤️💎❤️❤️
@ksaakhil
@ksaakhil 4 ай бұрын
BILAL 🔥❤️
@mvrasheedmvrasheed3017
@mvrasheedmvrasheed3017 4 ай бұрын
TURBO.Mammokka.R.B.S.SuperMovie❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍
@sindhuk4163
@sindhuk4163 4 ай бұрын
Michelappan❤❤❤❤❤❤🥰🥰🥰🥰
@Challuty_Challu
@Challuty_Challu 4 ай бұрын
🎉🎉
@SherifMenath
@SherifMenath 4 ай бұрын
🔥
@jaseeljaasi7832
@jaseeljaasi7832 4 ай бұрын
Ikkaa❤
@MidhunT-xq3gw
@MidhunT-xq3gw 4 ай бұрын
ലിന്റോ kuriyan
@dkcreationz_
@dkcreationz_ 4 ай бұрын
🙋🏻‍♂️
@RadhikaRajeev-xp6nn
@RadhikaRajeev-xp6nn 4 ай бұрын
👏👏👌👌👌👍♥️
@maheshtvmahi9515
@maheshtvmahi9515 4 ай бұрын
Nammal partha kollam
@sulsulfi2687
@sulsulfi2687 4 ай бұрын
Kollam paartha movie house ❤🔥
@_itsmefarhan
@_itsmefarhan 4 ай бұрын
Broooo Empuraan, arjuns das on board 💀✊🕺🔥🔥🔥
@abduabdullah6686
@abduabdullah6686 4 ай бұрын
Neritt experience chyda aanu bro idh 🔥🤌🏻
@MurukeshRoy-dl3zq
@MurukeshRoy-dl3zq 4 ай бұрын
Ikka 🔥🔥🔥🔥🔥🔥
@akhilks6821
@akhilks6821 4 ай бұрын
Only Dubai Jose🔥
@Adam_jr10
@Adam_jr10 4 ай бұрын
Turbo kure video ayile ennu parayunnavarodu, ithu film field le karyangal parayunna channel anu.ippo film field kuduthal charcha cheyyunnathu turbo alle apo avarum athalle upload cheyyu ennalalle reach kittu,ivarkum jeevikande makkale,oru example paraya Messi retire anounce cheitha full media 2 week vare enkilum full messi news ayirikkum appo ningal poyi avarodu parayo kure ayile ennu,ithokke swabavikam alle,
@akashvijayanck7069
@akashvijayanck7069 4 ай бұрын
മമ്മൂട്ടിയെ വച്ച് നിങ്ങള് കൊറേ നേടുന്നുണ്ടല്ലോ 😅
@NithinzMedia
@NithinzMedia 4 ай бұрын
6pm Suriya 44 cast and crew update Karthik subbaraj official aayi purathu vidum.
@sageersageer9809
@sageersageer9809 4 ай бұрын
First 😊
@lgcinemamasters3211
@lgcinemamasters3211 4 ай бұрын
തലവൻ 🔥🔥മലയാളം മൂവി ആണ് ടർബോ മാത്രം അല്ല ടർബോ 🔥🔥കണ്ടു കിടു മൂവി കോട്ടയം കുഞ്ഞച്ചൻ, തുറുപ്പുഗുലാൻ,മായാവി, രാജാതിരാജ,പോക്കിരിരാജ, മധുരരാജ,ഷൈലോക് എല്ലാപടത്തിന്റെയും reference ആണ് turbo
@remmeezbasheer9872
@remmeezbasheer9872 4 ай бұрын
കൊല്ലം പാർഥാ തീയേറ്റർ
@MuthuTF94Muthu
@MuthuTF94Muthu 4 ай бұрын
Ningale ane true film lovers .. mammootty.. movie.. mammooka ethire ithrem hate camping degarde nadkmbo.. nigale kanikne pole .. oru reviews oru chanel kaniknillaa.. churukkm chila reviews mathrm athil inglod njamk ishttam ayi... Mammootty ennalla are anelum malayalam industry ipo nadkne karym moshm thnne ane...
@FRQ.lovebeal
@FRQ.lovebeal 4 ай бұрын
*അവസാന 15 mnt 🥵🥵🥵100 cr ഇലെലും avasana 15 mnt ഞമ്മന്റെ ഏക്ക in കേമിയോ 🥵🥵🥵🥵🥵*
@shadrachgeorge108
@shadrachgeorge108 4 ай бұрын
Bro thinks he's funny and entertaining 🙃
@shiji956
@shiji956 4 ай бұрын
അല്ലാ ഇതാരാ നീയോ 🤣🤣🤣
@VASUDEVAPPU
@VASUDEVAPPU 4 ай бұрын
....
@ashirachi8062
@ashirachi8062 4 ай бұрын
വലിബന്റെ ഹാങ്ങോവർ തീർന്ന 😂😂😂
@BR-vu8wx
@BR-vu8wx 4 ай бұрын
മൈരെ നി ഒരാഴ്ച ആയിട്ട് ഭയങ്കര കരച്ചിൽ ആണല്ലോ😅 ഒന്ന് റെസ്റ്റ് എടുത്തൂടെ😊
@Investigationreport
@Investigationreport 4 ай бұрын
Mammootty oru nalla nadan aanu and he deserves the hype but.. Mammootty thummiyalum thooriyalum athu korikkondu nadakkan ivanmaare kazhinjitte vere arum ullu..ivanmmaru thanne angerkku Mega Star maatti Mega PR enna peru vaangi kodukkum 😢
@shajeermohammad5660
@shajeermohammad5660 4 ай бұрын
😂😂😅😅
@neerajrajan2396
@neerajrajan2396 4 ай бұрын
ചെങ്ങു്ന്നൂർ ഡി സിനിമാ, ഫാൻസ്‌ ഷോയ്ക്കു എനിക്കും കാണാൻ സാധിച്ചു.
@UmeshSk
@UmeshSk 4 ай бұрын
Turbo വെച്ച് വീഡിയോ നിർത്താറായില്ലേ
@abpb8613
@abpb8613 4 ай бұрын
Ente ponnu makale... Ivde vere orupad cinemakalde updates und ath react chey... Turbo adipoli thanneya paranj paranj verupikale plz
@Ajmal531
@Ajmal531 4 ай бұрын
Sound clear alla
@aneeshivan
@aneeshivan 4 ай бұрын
പടത്തെ മഴ ബാധിച്ചിട്ടുണ്ട്..😢
@rawthersramblings
@rawthersramblings 4 ай бұрын
Sathyam kandupidicho?
@Iqbalkunnath
@Iqbalkunnath 4 ай бұрын
Etra roopha kitti moone
@shadrachgeorge108
@shadrachgeorge108 4 ай бұрын
Shine Tom Chacko paranjath aarkkenkilum manasilaayo? 😢😂
@PrincefrancisPrincis
@PrincefrancisPrincis 4 ай бұрын
Shine tom chako paranjhathu mohanlalinea kuricha athu pearu yeaduthu paranjileamea ullu
@ThahirBalla
@ThahirBalla 4 ай бұрын
Anchor - ലാലേട്ടനായാലും മമ്മൂക്കയായാലും എക്സ്പീരിയൻസ് കൂടി പ്രായം കൂടി അപ്പോൾ ഈ പ്രോസസ്സിൽ അവരുടെ അഭിനയത്തിൽ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടോ ഷൈൻ - നമ്മളെന്തിനാ പിന്നെ പഴയ ലാലേട്ടനെ വേണം എന്ന് പറഞ്ഞോണ്ട് ഇരിക്കുന്നത് Anchor - അപ്പോൾ മമ്മൂക്കയോ ഷൈൻ - മമ്മൂക്ക അവസാനം ചെയ്ത പുഴുവിലും അതാണ് ഏറ്റവും ബെസ്റ്റ് സംഭവം ഷൈൻ ചെറുതായിട്ട് ലാലേട്ടനെ ഊക്കിയതാണ്
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 4 ай бұрын
Eni 100cr ee movie nedumoo ennu thonnunilla
@riyask5497
@riyask5497 4 ай бұрын
ഇത് കൊല്ലം പാർത്ഥ
@JayeshEm-pu1qx
@JayeshEm-pu1qx 4 ай бұрын
നിങ്ങൾ വലിയ സിനിമകൾ മാത്രം റിവ്യൂ ചെയ്യും പക്ഷേ ഉണ്ണി വ്ലോഗ് &കോക്ക് എല്ലാം മന്ദകിനി പോലെ ഉള്ള സിനിമകൾ കണ്ടു അഭിപ്രായം പറയും
@entertainmentkizhi9444
@entertainmentkizhi9444 4 ай бұрын
Athu review channel.... Ith mattam und
@charliftw2329
@charliftw2329 4 ай бұрын
Partha alle theatre
@JamesJames-xu6fg
@JamesJames-xu6fg 3 ай бұрын
ഇത് തിയറ്ററിൽ കണ്ടവരുടെ ഭാഗ്യം. കൊടുര സാധനം. ആ തിയ്യറ്റർ ബാക്കി ഉണ്ടോ എന്തോ
@sajuab3917
@sajuab3917 4 ай бұрын
എടാ മുത്തുമണികളെ നിങ്ങൾ ആദ്യം ആ രാഹുൽ ഗാന്ധിയുടെ കെജിഎഫ് വേർഷൻ വീഡിയോ ഒന്നു react ചെയ്തു നോക്കു
@moossakoay3854
@moossakoay3854 4 ай бұрын
കളക്ഷൻ ഒന്നും പറയുന്നില്ലേ
@KdShop-t3s
@KdShop-t3s 4 ай бұрын
Kids reviewers
@shadrachgeorge108
@shadrachgeorge108 4 ай бұрын
Rich.....coming from a kid 🙃
@jayarajjd1526
@jayarajjd1526 4 ай бұрын
Ningal mammokkane vidaan udheshikunille daily undallo mammookka.. sammadichu turbo hit aayi athinu ithrem video cheyyandethundo turbo kku athra valiya sambavam onnumalla RDX ethinekkal nalloru mass fight movie aanu.. aa movie ku ithrem video cheyyunnath kandilla ohh sorry turbo il 72 kaaran aaya ikka aanallo.. ithum paranju pokki nadakk
@Roaring_Lion
@Roaring_Lion 4 ай бұрын
നിനക്കൊന്നു പൊട്ടിക്കരഞ്ഞു കൂടെ ടാ😂😂😂
@jayarajjd1526
@jayarajjd1526 4 ай бұрын
@@Roaring_Lion njan enthina mone karayunne.. njan paranjath movie ne alla.. njan turbo kandatha.. nalla movie aanu athu njan paranjathun aanu ennu karuthi eni ikkaku 80vayasu aavunnavare evaru turbo ne patti paranjunadakkumo enna.. athinumaathram parayaan entha turbo il ulle.. RDX kandathalle nigal RDX turbo randum compair cheyyu RDX ethinekkal mikacha action mass aanu.. but aa movieku ethinum maathram promotion illalo ikka aayath kond enth kaanichalum 1year thoongi pidikkum evanmare pole ulla fans reviewers
@jayarajjd1526
@jayarajjd1526 4 ай бұрын
@@Roaring_Lion pinne youtube il ulla ella review cheyyunnavarum turbo ne kurich parayunnud.. but avar athu kandu avarude abhiprayam parayum athre ullu.. evaru aa turbo ne thoongipidich eniyum povum 1 year
@ViLiLLR
@ViLiLLR 4 ай бұрын
Ayinu turbo eavida hit aayi 70cr budjet padam profit aavan 140+CR venam 😂
@Brs3366
@Brs3366 4 ай бұрын
@@jayarajjd1526athuuu avarudaaa estam allaaaa?? Chettanuuu Ee vdoyil vanuuu comment edunathuu nthinaaaa Athuu chettanta estam . Avarkk estam ullathuu avaruu cheyyattaaa , positive karyam alaaaaa ?? Chettannuu nthaaa budhimuttt .
@nirmalpk6223
@nirmalpk6223 4 ай бұрын
Thrissur theatres are empty
@BruceWayne___
@BruceWayne___ 4 ай бұрын
4 days 50 koli thallaanennu sammathichekk machaanmaare
@shadrachgeorge108
@shadrachgeorge108 4 ай бұрын
Kuru potti 😢😂
@BruceWayne___
@BruceWayne___ 4 ай бұрын
@@shadrachgeorge108 thallinu enthinu kuru pottanam 😂😂
@BruceWayne___
@BruceWayne___ 4 ай бұрын
@@shadrachgeorge108 #Turbo Opening Weekend Global GBOC. Kerala - ₹17.95 Crore Rest Of India - ₹3.00 Crore Overseas - $2.84M - [₹23.60 Crore] Worldwide Total - ₹44.55 Crore
@muhammedsinan6862
@muhammedsinan6862 4 ай бұрын
​@@BruceWayne___athu satya bro paranjathu, lalettante 50,200 okke ningal tallimarachapole alle😂
@shadrachgeorge108
@shadrachgeorge108 4 ай бұрын
​@@BruceWayne___Ithokke ullath aano saho 😂
@BijuMH.
@BijuMH. 4 ай бұрын
Mammuttyude turboum 100cr nedilla🤣🤣
@vijilvijil6934
@vijilvijil6934 4 ай бұрын
Onnu nirthuo changayimare oru one time watchable moviek itra promotion pore
@SunilKumar-oy7vy
@SunilKumar-oy7vy 4 ай бұрын
പവർ പോരാ മുഖത്തൊരു തെളിച്ചോ ഇല്ലല്ലോ രണ്ടാളും
@noushadnoushar8186
@noushadnoushar8186 4 ай бұрын
ക്ലാസ് രാജാവും മാസ് രാജാവുംതാര രാജാവും ഒന്നു തെന്നെ❤
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,5 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,5 МЛН