Kalki Movie REVIEW Malayalam Kalki 2898 Ad Prabhas Scene Dulquer Amitabh Bachan Entertainment Kizhi

  Рет қаралды 117,712

Entertainment Kizhi

Entertainment Kizhi

Күн бұрын

Пікірлер: 825
@Rag131
@Rag131 3 ай бұрын
അഗ്നിദേവൻ നിർമിച്ച രഥം അതിനു കാവലായി സാക്ഷാൽ ആഞ്ജനേയൻ പിന്നെ സാരഥി ആയി ത്രിലോകാതിപതി ആയ ഞാനും ഉണ്ടായിട്ടും അവൻ്റെ അസ്ത്രം നിൻ്റെ രഥത്തെ രണ്ടടി പുറകോട്ടെത്തിച്ചെങ്കിൽ അവൻ ഒരു സാധാരണ യോദ്ധവല്ല . സൂര്യപുത്രൻ കർണ്ണൻ 🔥
@sachinsachu6881
@sachinsachu6881 3 ай бұрын
Aa dialogue onuonara aay pooy
@arjunjayakumar4518
@arjunjayakumar4518 3 ай бұрын
Athu sherikkum Mahabharatathil ullatha
@KappalVlogs-z7t
@KappalVlogs-z7t 3 ай бұрын
Woow
@abhiramSpadmanabhan563
@abhiramSpadmanabhan563 2 ай бұрын
രോമാഞ്ചം ഡയലോഗ്🔥🔥
@ananthakrishnanan
@ananthakrishnanan 2 ай бұрын
Ufff mone a dailog 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ajeshbabu9122
@ajeshbabu9122 3 ай бұрын
അമിതാഭ് ബച്ചൻ വന്നതിനു ശേഷം പടം വേറെ ലെവൽ..... സെക്കന്റ്‌ ഹാഫ് 🔥🔥🔥🔥
@suhyl_mohd
@suhyl_mohd 3 ай бұрын
Prabhas intro fight and disha patani ye ozhichal padam full outstanding 🌬️
@Shaji-j8i
@Shaji-j8i 3 ай бұрын
Bujji cringe ആയിരുന്നു ​@@suhyl_mohd
@goutham_01_26
@goutham_01_26 3 ай бұрын
Some times💯​@@Shaji-j8i
@goutham_01_26
@goutham_01_26 3 ай бұрын
💯
@rajvardhan1230
@rajvardhan1230 3 ай бұрын
1st half patta shoogam aanenu kudi parayukaa
@rajibalakrishnan-f4c
@rajibalakrishnan-f4c 3 ай бұрын
സലാറിന് മറ്റെല്ലായിടത്തും പോസിറ്റീവ് ആയിരുന്നെങ്കിലും കേരളത്തിൽ നെഗറ്റീവ് ആയിരുന്നു. പക്ഷേ ഇത് ഐറ്റം വേറെയാണ് മക്കളേ 🔥💥 കൊലത്തൂക്ക്💫💎🇮🇳🔥
@vinodkumar-ph8xg
@vinodkumar-ph8xg 3 ай бұрын
Onnu pode thamil naatillum heavy negative aannu 😂😂
@iamfriendlyboy6801
@iamfriendlyboy6801 3 ай бұрын
But ee l Parathil pan Indian star nte performance oscR level aanennaann vaadham😂
@BrockLasnar-nn1ov
@BrockLasnar-nn1ov 18 күн бұрын
​@@vinodkumar-ph8xgathe ninak mathram 😂😂
@vinodkumar-ph8xg
@vinodkumar-ph8xg 18 күн бұрын
@@BrockLasnar-nn1ov ni poda kaakkee
@BrockLasnar-nn1ov
@BrockLasnar-nn1ov 18 күн бұрын
@@vinodkumar-ph8xg yethe kaka nita vappa thayoli
@ABHIK-iz6uf
@ABHIK-iz6uf 3 ай бұрын
അമിതാഭ് ബച്ചൻ ന്റെ screenpresence..... God of indian സിനിമ....
@ansil__pa
@ansil__pa 3 ай бұрын
Myraanu
@Krzuispheiw200
@Krzuispheiw200 3 ай бұрын
​@@ansil__paface of Indian cinema Vaanam okka😂😂
@ansil__pa
@ansil__pa 3 ай бұрын
@@Krzuispheiw200 അതും കണക്കാ 😂
@Comispace03
@Comispace03 3 ай бұрын
@@ansil__papoi film kaanu apo manasilakum screen presence kuttaa
@ashlineeey
@ashlineeey 3 ай бұрын
​@@ansil__paeda poda poori mone
@Muhammad-j6e
@Muhammad-j6e 3 ай бұрын
എന്നിട്ടും രഥം രണ്ടടി പിന്നോട്ട് പോയെങ്കിൽ അവൻ സാധാരണ യോദ്ധാവല്ല 💥💥 Uff 🔥
@abhijithu1045
@abhijithu1045 3 ай бұрын
Uff🥵🔥
@abhijithu1045
@abhijithu1045 3 ай бұрын
Romanjam 🔥
@g4techmalayalam2
@g4techmalayalam2 3 ай бұрын
ente filimile fav dialogue athaanu. aa impactil krishnan ath parayumbo kittunna aa feel. hooooooooooo 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sujithvs4531
@sujithvs4531 3 ай бұрын
@@g4techmalayalam2alla pinne, aa oru scene le goosebumps nte level 🔥🔥
@fahzeezstudioz1886
@fahzeezstudioz1886 3 ай бұрын
കർണ്ണൻ 🎉🎉🎉
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*what a comeback from prabhas🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Rusikanpalakkad
@Rusikanpalakkad 3 ай бұрын
നമ്മുടെ വിജയണ്ണൻ തിരിച്ചു വരുമോ കൂട്ടുകാരേ 😢😢
@Thorappan507
@Thorappan507 3 ай бұрын
​@@Rusikanpalakkadayin avidayum poyittilla 👍🏻mongalle 😂
@Kamarudheen.m
@Kamarudheen.m 3 ай бұрын
​@@Rusikanpalakkadഅതിന് തിരിച്ച് വരാൻ അങ്ങേര് എവിടെയും പോയിട്ടില്ലല്ലോ . തമിഴ് ഇൻഡസ്ട്രിയിൽ നമ്പർ 1 സ്ഥാനത്ത് തന്നെ ഇപ്പൊഴും ഉണ്ട് 🔥
@gokul.s.g2665
@gokul.s.g2665 3 ай бұрын
@@Kamarudheen.msorry njan arinjadatholam rajini thannaya no 1 in fans and collection
@athulathul8650
@athulathul8650 3 ай бұрын
പടം ഇഷ്ട്ടപെട്ടവർ ഉണ്ടോ 🔥🔥
@shavam007
@shavam007 3 ай бұрын
ഉണ്ടില്ല.. വിശപ്പില്ല
@aneeshmaliyeckal4278
@aneeshmaliyeckal4278 3 ай бұрын
Und pwoliyaanu
@vinodkumar-ph8xg
@vinodkumar-ph8xg 3 ай бұрын
600 crore budget ondaayittum onnum aavaathe poyaa disaster
@Vibrantversebgm
@Vibrantversebgm 3 ай бұрын
ഇനിയും ഉറക്കെ ...​@@vinodkumar-ph8xg
@Hrxbrand777
@Hrxbrand777 3 ай бұрын
​@@vinodkumar-ph8xgda vanm ni elladathum kidnne konkunondallo arede pr aune
@crystalsamadgaming4842
@crystalsamadgaming4842 3 ай бұрын
😁 പ്രഭാസ്:- ഇത്തവണ ഞാൻ പ്രിപ്പയർ ആയിട്ട് തന്നെയാ വന്നേ
@Kamarudheen.m
@Kamarudheen.m 3 ай бұрын
പടത്തിൻ്റെ ഒരേ ഒരു നെഗറ്റീവ് പ്രഭാസ്... പടം അമിതാഭ് ബച്ചൻ കൊണ്ട് പോയി, Clymax കമൽ ഹാസനും കൊണ്ടുപോയി
@cat-zw4ez
@cat-zw4ez 3 ай бұрын
​@@Kamarudheen.mNinre thantha njammente andi ikka toorbo kanu😂🤣🤣🤣oru 100 crore ilatha vanm🤣😂😂 prabhas radheshym fd mathi ikade ebdi edukn😂malaourm endi njamebte🤡🤡
@Suriya22149
@Suriya22149 3 ай бұрын
​@@Kamarudheen.math chila malayalikal thonunnatha pullide sreen presents thanne vere aanu...pinne padathinte selling factor thanne prabhas aanu❤
@crystalsamadgaming4842
@crystalsamadgaming4842 3 ай бұрын
@@cat-zw4ez 😑ഈ കോമഡിയിൽ ഞാൻ ചിരിക്കണോ 😁
@cat-zw4ez
@cat-zw4ez 3 ай бұрын
@@crystalsamadgaming4842 athentha monu angne kru talk
@anandhuranganath9064
@anandhuranganath9064 3 ай бұрын
പടം വേറെ ലെവൽ ❤️‍🔥❤️‍🔥❤️‍🔥... ഹോളിവുഡ് ൽ ഒക്കെ കാണുന്ന പോലെ പക്കാ visuals, അതിലൊന്നും ഒരു കുറ്റവും പറയാൻ ഇല്ല. പക്കാ theatre experience. ആകെ എനിക്ക് ഒരു പോരായ്മ എന്ന് തോന്നിയത് first half ൽ കുറച്ചു typical unwanted scenes ഉണ്ട്. അത് trim ചെയ്തിരുന്നേൽ നന്നായിരുന്നു. But അത് overall പടത്തിനെ ബാധിക്കുന്നൊന്നും ഇല്ല. Records ഒക്കെ break ചെയ്യട്ടെ. Next part ന് ആയിട്ട് കട്ട വെയ്റ്റിങ് ❤️
@Boss-e9s
@Boss-e9s 3 ай бұрын
കൽക്കി ഇഷ്ടപെടവർ ഉണ്ടോ ❤
@creationworld8336
@creationworld8336 3 ай бұрын
ഞാൻ ബാലരമ അമർ ചിത്രകഥ
@Prathyushep
@Prathyushep 3 ай бұрын
Eniki ishtam aailaaa
@prakashpr899
@prakashpr899 3 ай бұрын
സിനിമ സൂപ്പർ... ബച്ചൻ സാർ. 🔥🔥🔥🔥🔥🔥❤️❤️❤️❤️. ഞാൻ ഇപ്പോൾ കണ്ടു വന്നതേയുള്ളൂ.... മലയാളം.. ശോഭന.. D, q..💛💛💛💛 അന്ന ബെൻ.. 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️
@sumeshnair8732
@sumeshnair8732 3 ай бұрын
ശോഭന മാം പൊളി റോൾ ആണോ 😊
@Shaji-j8i
@Shaji-j8i 3 ай бұрын
​@@sumeshnair8732അടിപൊളി ആയിട്ട് ചെയ്ത് വെച്ചകണ് 🔥
@varun44v
@varun44v 3 ай бұрын
​@@sumeshnair8732 ഒരു fight ഉം കൊടുത്തിട്ടുണ്ട്. Important role anu
@GOKULGSP
@GOKULGSP 3 ай бұрын
Prabhas is back🔥🔥🔥😘😘❤️
@Kamarudheen.m
@Kamarudheen.m 3 ай бұрын
No👎👎👎 അമിതാഭ് fire 🔥🔥🔥
@baadshah1118
@baadshah1118 3 ай бұрын
​@@Kamarudheen.mprabhasum poli arunne
@Kamarudheen.m
@Kamarudheen.m 3 ай бұрын
@@baadshah1118 ബാഹുബലി 2ന് ശേഷം പ്രഭാസ് നായകനായതിൽ ഏറ്റവും നല്ല പടം. പടത്തിൽ പ്രഭാസിനും മുകളിൽ വന്നു അമിതാഭ്, അന്യായ Screen presence 🔥 പിന്നെ കമൽ ഹാസൻ്റെ കാര്യം.. പറയാൻ വാക്കുകളില്ല ശെരിക്കും ഞെട്ടിച്ചു. അന്നാ ബെൻ , ശോഭന നല്ല കിടുക്കച്ചി role & Performance 🔥 വിജയ് ദേവരക്കൊണ്ടയുടെ Cameo കിടിലം ആയിരുന്നു അടുത്ത ഭാഗത്തിൽ മുഴുനീള റോളിൽ ഉണ്ടാവുമെന്ന് തോന്നുന്നു. ദുൽഖറിന് ഒരു നല്ല role പ്രതീക്ഷിച്ചിരുന്നു.. പക്ഷേ പറ്റിച്ചു കളഞ്ഞു, വെറുതെ ഒരു role. അടുത്ത ഭാഗത്തിൽ റോൾ ഉണ്ടാവുമോ എന്നറിയത്തില്ല, ഉണ്ടെങ്കിൽ ഇതിലെ പോരായ്മ അടുത്തതിൽ നികത്തണം.
@panther2.0
@panther2.0 3 ай бұрын
​@@Kamarudheen.mBut Climax Prabhas 🔥🔥
@AbhiGoku
@AbhiGoku 3 ай бұрын
1 st half prabhas :🤡 2 nd prabhas : 🗿☠️
@hishamt.official
@hishamt.official 3 ай бұрын
Highest grosser of 2024 😈🔥
@AnjalyPark
@AnjalyPark 3 ай бұрын
Maybe india's highest Grossing Movie
@madhusudank293
@madhusudank293 3 ай бұрын
Ath njammade turbo ane
@user-thrissur
@user-thrissur 3 ай бұрын
🤣​@@madhusudank293
@tisatito74
@tisatito74 3 ай бұрын
Just finished watching KALKI here in Sydney, Australia….its India’s answer to the west…we too can make a KALKI UNIVERSE ..surprise package is Big B’s “VFX” fights, Prabhas on another level, KAMAL HAASAN..total goosebumps..highly recommended, starts getting hot after the interval block.
@nigilvs3135
@nigilvs3135 3 ай бұрын
Dq❤
@abhiramSpadmanabhan563
@abhiramSpadmanabhan563 3 ай бұрын
DQ🔥🔥🔥🔥❤️
@pramodhsurya612
@pramodhsurya612 3 ай бұрын
2898 കോടി നേടും നേടണം എന്നാലേ ഇതുപോലത്തെ സിനിമകൾ ഇന്ത്യയിൽ സംഭവിക്കു....... 👍🏻🔥🙏🏻⭐⭐⭐⭐⭐✌🏻❤‍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@movieclips320
@movieclips320 3 ай бұрын
DQ❤
@AKHS369SHORTS
@AKHS369SHORTS 3 ай бұрын
പറി 🤮
@omanakuttan.c1970
@omanakuttan.c1970 3 ай бұрын
😹അല്ലേലും നേരുത്തേ തന്നെ അറിയായിരുന്നു പടം ബച്ചൻ തുക്കും എന്ന് 🙌🏻🔥🔥🔥
@harikrishnacr816
@harikrishnacr816 3 ай бұрын
Oru Movie erangiyal kazhinjal Kizhi Annanmar, Shazzam, ReeloadMedia, Donald Sebastian, KoK ethrem Perude Movie reviews ath Nerbandhaaaa.....🫰🏻🔥🔥🥰
@bagavathramchilloutzone6878
@bagavathramchilloutzone6878 3 ай бұрын
കമൽ ഹസ്സനു കുറച്ചു കൂടി ആവാം 🥰🥰ദുൽക്കറിനും ❤️അമിതാബ് ❤️❤️❤️
@Kamarudheen.m
@Kamarudheen.m 3 ай бұрын
കൽക്കി universe തുടങ്ങിയിട്ടല്ലെയുള്ളൂ... കമൽ ഹസ്സൻ ഉള്ള സീനൊക്കെ അതിഗംഭീരം 🔥🔥🔥
@athuldominic
@athuldominic 3 ай бұрын
2ണ്ട് part കമൽ വിളയാട്ടം ആയിരിക്കും!!
@Kamarudheen.m
@Kamarudheen.m 3 ай бұрын
@@athuldominic ആണ്ടവർ ആട്ടം ഇനിമേ താ ആരംഭിക്ക പോകിറത് 🔥
@tyagarajakinkara
@tyagarajakinkara 3 ай бұрын
Telugu cinema leading Indian cinema with one milestone after another! First bahubali series, next RRR with Oscar and now kalki! Nag ashwin next rajamouli. Just love the movie.
@FilmMedia-yt3hy
@FilmMedia-yt3hy 3 ай бұрын
ഡി ക്യു സൂപ്പർ ആണെന്ന് ആരും പറയില്ല...😏😏.. എന്നാലും സൂപ്പർ ആയിരുന്നു അദ്ദേഹം ❤
@abhi34589
@abhi34589 3 ай бұрын
Suspense polikathe myre .
@bavupi2987
@bavupi2987 3 ай бұрын
പോര
@Gafoorbabu-pj7nn
@Gafoorbabu-pj7nn 3 ай бұрын
DQ👍👋👋👋👌👌💪💪🏇✔️
@BallSniffer-uw4kr
@BallSniffer-uw4kr 3 ай бұрын
Athrakk impact onnum illa
@MoideenkuttyPulipra
@MoideenkuttyPulipra 3 ай бұрын
​@@BallSniffer-uw4krkannu neer thudachu para
@Thorappan507
@Thorappan507 3 ай бұрын
​@@BallSniffer-uw4krmongalle 😂
@abhiramSpadmanabhan563
@abhiramSpadmanabhan563 3 ай бұрын
​@@BallSniffer-uw4kr അപ്പേട്ടൻ പാവാട... കൊല്ലല്ലേ,🤣🤣🤣
@shines9802
@shines9802 3 ай бұрын
Mariyadahk onn kandath polum ila🥲
@Cinima_hey
@Cinima_hey 3 ай бұрын
Dq character 👀🔥🔥😈 കിട്ടിയ റോൾ കത്തിച്ചിട്ടിണ്ട് 🔥🔥 Dulquarsalman 😈
@rockman8050
@rockman8050 3 ай бұрын
Ombichitind
@Nitins8705
@Nitins8705 3 ай бұрын
​@@rockman8050hater aanalle dq nte
@Nitins8705
@Nitins8705 3 ай бұрын
​@@rockman8050Ith pranav alla. Oompikan
@Ajju1919
@Ajju1919 3 ай бұрын
Second part l indavanda chrctr aano?
@abhijithxs
@abhijithxs 3 ай бұрын
Myrr andy ann ijjathy oombiya cameo😂😂😂.. Devarkondaii veedum kollayirn😂
@gangannathpb3
@gangannathpb3 3 ай бұрын
Its a benchmark of Indian film...🫠🔥 Nag Ashwin.. 🫠🌟 There is a small pinch of lag in first half... Bt in second half... This is pure goosebumps... One of the best theatrical experience... 📈 9.4/10 😮🪼
@anulshabu9729
@anulshabu9729 3 ай бұрын
Ellaaavaraum Oreee swarathil parayunnu "VERE LEVEL PADAM🔥💥"
@blacksparrowxr
@blacksparrowxr 3 ай бұрын
കിടിലൻ padam🔥 uff must watch theatre experience 🔥❤️ inni GOAT, KANGUVA KATTA WAITING
@sanmayak
@sanmayak 3 ай бұрын
Kanguva release date official ayi confirm cheythu 😭🔥 #Kanguva October10 2024
@1987ajeesh
@1987ajeesh 3 ай бұрын
ഗാഡീവം കയ്യിലെടുക്കാൻ കഴിവുള്ളവൻ ആരോ അവനാണ് കമലഹാസൻ❤❤ പക്ഷേ കൽക്കിയിൽ വില്ലനായി എങ്ങനെ വരുത്തും എന്നതാണ് ആകാംക്ഷ
@XavierProMax-2k
@XavierProMax-2k 3 ай бұрын
Waiting for indian 2🎉
@lifnalifz6228
@lifnalifz6228 3 ай бұрын
Njnanum aloyichichu chilappam aah serum use chythiit power kiityadanakilo🫣
@Aladin1717
@Aladin1717 3 ай бұрын
Krishnantey amsham alley kuthikayatiyath..
@gouthamghosh5279
@gouthamghosh5279 3 ай бұрын
പടം ഇഷ്ടപ്പെട്ടില്ല.. എന്തിനാണ് ഈ കണ്ട hipe കൊടുക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല... 🤦🏻‍♂️🤦🏻‍♂️..
@adarshm4112
@adarshm4112 2 ай бұрын
Ntanu mosham?
@gouthamghosh5279
@gouthamghosh5279 2 ай бұрын
@@adarshm4112 പ്രഭാസിന്റെ ഇൻട്രോ scene, കോമഡി scene പക്കാ ബോർ പോലെ തോന്നി... ഇനി മലയാളം വേർഷൻ കണ്ടത് കൊണ്ടാണോ എന്നറിയില്ല.. എനിക്ക് കുറേ scenes ചിരിയാണ് വന്നത്...
@ShihabTrithala
@ShihabTrithala 3 ай бұрын
ഇത്തരം ഒരു movie യില്‍ എടുത്ത് maattendath ഈ വക comedy and oola love track aanu verupich കൈയിൽ തന്ന്‌ aa scenes ഒക്കെ ശെരിക്കും prabas വരുന്ന scene പെട്ടന്ന് കഴിയാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു.. അപ്പുറത്ത് serious aayit big b yum teamum തകർത്തു ചെയ്യുമ്പോ ഇവിടെ clishe കോമഡി comedy fight.. Climax aavumbo ആണ് prabas OK ആവുന്നത്.. 2nd partil ഇതൊക്കെ ozhikayyiyal ഒരു world class sathanam കിട്ടും..
@nishanth6054
@nishanth6054 3 ай бұрын
Prabhas super aan Ivan Maru parayunna pole onnum alla
@Suriya22149
@Suriya22149 3 ай бұрын
"Ethavana njn sherikkum prepared cheytha vannirikunne vaa haha"🥵🦖.... Next waiting for spirit, lokesh kanagaraj prabhas movie ,,,.......
@LuCkY-mq4nx
@LuCkY-mq4nx 3 ай бұрын
പ്രഭാസ് കർണൻ ആവും ലേ
@aaff5719
@aaff5719 3 ай бұрын
Dq ❤❤❤❤❤
@mohamedmuneer9667
@mohamedmuneer9667 3 ай бұрын
ബ്രോസ്, കോക്കിൻ്റെ review കൂടാതെ ഞാനേറ്റവും കാത്തിരിക്കുന്നത് നിങ്ങളുടേതാണ് (രണ്ടും വ്യത്യസ്ത രീതിയിലായത് കൊണ്ടു കൂടിയാവാം)! സന്തോഷം❤️ പിന്നേയ്, അശ്വന്താത്മാവല്ല കേട്ടോ ; അശ്വത്ഥാമാവ്.......👍
@viju_annan
@viju_annan 3 ай бұрын
Padam കലക്കി കുടുകാച്ചി പടം🔥
@Nihalqtr
@Nihalqtr 3 ай бұрын
dq ❤
@Gafoorbabu-pj7nn
@Gafoorbabu-pj7nn 3 ай бұрын
DQ Kalki🇮🇳🎉💪👌👋👍👌👌👌👌👋👋👋👋👋👋👋👍👍👍👍👍
@abhiramSpadmanabhan563
@abhiramSpadmanabhan563 3 ай бұрын
Bro.Don't beak the suspense 🙏
@brijithbaburaj9279
@brijithbaburaj9279 3 ай бұрын
DQ ഒന്നും ചെയ്യാനില്ല
@shareefsha7851
@shareefsha7851 3 ай бұрын
​@@abhiramSpadmanabhan563പിന്നെ 😂😂... ചുമ്മാ ഒരു character 😂...
@ashiq9792
@ashiq9792 3 ай бұрын
After bahubali 2, the man is back💥
@abhijithu1045
@abhijithu1045 3 ай бұрын
With an epic bang🔥
@thugschannel6533
@thugschannel6533 3 ай бұрын
Le prabhas ithavana prepare ayitu thanneya vannekane ellarum adichu keari va.....
@yadukrishnadr4514
@yadukrishnadr4514 3 ай бұрын
Powli padam 🔥
@mubarisc4025
@mubarisc4025 3 ай бұрын
Vijay deverakonda 🔥
@Prabhasfanskerala
@Prabhasfanskerala 3 ай бұрын
First look kand troll cheythavare kond Kai adipicha mothal 🤌🔥🔥🔥Never judge a book by its cover ennethin ulla example Nag Aswin 🙌 Comeback for Prabhas ❤
@S____17__00
@S____17__00 3 ай бұрын
💯🔥 He is back ❌ He is rule again ✅💀
@Prabhasfanskerala
@Prabhasfanskerala 3 ай бұрын
@@S____17__00100% 🔥
@AmlRajeev
@AmlRajeev 2 ай бұрын
Vijay dheverkonda look😮‍💨🔥
@PPGAFOOR
@PPGAFOOR 3 ай бұрын
കൽക്കി അല്ല ,കലക്കി എന്നാണ് പേര് ഇടേണ്ടത്💪💪 🔥🔥🔥🔥🔥
@Jithin-q4i
@Jithin-q4i 3 ай бұрын
പ്രഭാസ് വല്ല്യ രസമായി തോന്നിയില്ല എന്നെ ഞെട്ടിച്ചത് അമിത ബച്ചൻ ആയിരുന്നു uff💥1st haf okay🙂 2nd haf 💥ക്ലൈമാക്സ്‌ ഒരു രക്ഷയുമില്ല 💯💥
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*no one can replace prabhas🔥💯*
@anandhuranganath9064
@anandhuranganath9064 3 ай бұрын
Rajamouli ye veruthe Bahubali de reference kodukkan kondu vanna pole aayipoyi😁😁... Nerathe angerede koode ninnu 5 varsham poyi.. Ini pidi koduthal 10 varsham koode nirtheette vidathollu ennokke😂
@sealink-p4i
@sealink-p4i 3 ай бұрын
പടം വെറും ശക്തിമാൻ സീരിയൽ പോലെ മാത്രം. ..വെറുതെ ഹൈപ്പ് ഇടുന്നത്
@thehero5316
@thehero5316 3 ай бұрын
DQ കുറച്ചു ഉള്ളെങ്കിലും ❤️ പാർട്ട്‌ 2 വിൽ കൂടുതൽ സീൻ പ്രതീക്ഷിക്കാം
@Ambience756
@Ambience756 3 ай бұрын
അമിതാബച്ചനെ കാണുമ്പോൾ എന്താണ് ഒരു എനർജി അദ്ദേഹത്തിന്റെ അഭിനയമൊക്കെ ഞെട്ടി പോകുന്ന പെർഫോമൻസ് ആണ് അദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്
@PriyaRavathi1245
@PriyaRavathi1245 3 ай бұрын
Le Prabhas: Njan Thirich vanneda pattikkale 🗿🔥💥
@ananthakrishnanan
@ananthakrishnanan 2 ай бұрын
Krishna elivating karna scene 🥶🔥🔥🔥
@Hrxbrand777
@Hrxbrand777 3 ай бұрын
Prabasinte character angne aada uvve,
@FDFSMACHAN
@FDFSMACHAN 3 ай бұрын
ss rajamouli cameo set theatre on fire .poli poli aaah thrill aaaaa!!!!!😎😎😎
@dbz_2002
@dbz_2002 3 ай бұрын
Dulquer character is father of karna in mahabharatham ,dq has important role in kalki cinematic universe
@provillain8704
@provillain8704 3 ай бұрын
Capitan means also referred karna father
@lkr9090
@lkr9090 3 ай бұрын
Karnan athinu surya puthran alle.. Pinne ullath adopted father aanu athu adhiradha aanu
@provillain8704
@provillain8704 3 ай бұрын
@@lkr9090 dulqurum adopted father alle
@dbz_2002
@dbz_2002 3 ай бұрын
@@lkr9090 oru chance koodi indu, dulquer is guru of prabhas Prabhas=karna Dq=parasuram(guru of karna)
@lkr9090
@lkr9090 3 ай бұрын
@@dbz_2002 sadhyatha und karanam kaliyugathil kalkiyude guruvum parasuraman thanneyanennu puranathil parayunnund
@akhilaswin433
@akhilaswin433 3 ай бұрын
Bachan sir🔥..... Ingerde screen presence... Performance....
@SreesanthKS-wj7ky
@SreesanthKS-wj7ky 3 ай бұрын
Climax prabhas score❤❤❤❤❤❤ a twist ya mone
@udayanvv9387
@udayanvv9387 3 ай бұрын
An Epic one. I've never experienced anything like this in Indian cinema. A great tribute to the Mahabharata. One name *Nag Ashwin* 🫡❤❤
@vivekeyh
@vivekeyh 3 ай бұрын
Vijay deverakonda 🥵🔥 oru rakshayumilla 🗿
@Abeldulaney
@Abeldulaney 3 ай бұрын
Dq ❤️🔥set arnn just oru minute anel polum vann vrithiyayi chaithitt poi also vijay dev❤️🔥 also amazing dulquerinu role knditt mikavarum next partukalil nalla importance ulla character ayittanu thonunne....🔥❤️loved the film fav performance amitab bhachan....🔥
@abhijithu1045
@abhijithu1045 3 ай бұрын
Last 10 minutes 🥵
@atksouthmovie6037
@atksouthmovie6037 3 ай бұрын
നിങ്ങൾക്ക് VD യുടെ ക്യാരക്ടർ ഇഷ്ടപ്പെട്ടല്ലോ അതുമതി 🔥🔥🔥🔥
@nifadnifu26
@nifadnifu26 3 ай бұрын
ഞൻ കണ്ടു പടം പോളിസാനം 💞🔥💕🔥💕🔥💕🔥🔥💕🔥ഹോളിവുഡ്ൽ കുറെ സ്റ്റോറി ഉണ്ട് ഇതു പോലത്തെ. പക്ഷേ ഇന്ത്യൻ മൂവിയിൽ പൊളി സാനം ആണ് 🔥💞🔥
@remeeshnh7581
@remeeshnh7581 3 ай бұрын
karnane kaanikkumpol manaltharikal tarikkunna rangam..... tribute karanan❤❤❤❤
@The-Bhishma
@The-Bhishma 3 ай бұрын
കൽക്കി ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫ് മുക്കാലും അമിതാബ് ബച്ചൻ ആണ് കൊണ്ട് പോയത്. ക്‌ളൈമാക്സ് ഒരൊറ്റ സീൻ കൊണ്ട് പ്രഭാസ് ഡോമിനെറ്റ് ചെയ്തു 🔥.. ദുൽകറിനെ ഒക്കെ കോമാളി ആക്കി വെച്ചിട്ടുണ്ട് Fd wd 191cr കവർ ചെയ്തിട്ടുണ്ട് 🔥
@KrishNa-vbm
@KrishNa-vbm 3 ай бұрын
Dq- നല്ലതായിരുന്നു. Dq ആരാണെന്നു ഒന്ന് ഇരുത്തി ആലോചിച്ചു നോക്ക് അപ്പൊ മനസിലാകും
@shajik.mohammadali4319
@shajik.mohammadali4319 3 ай бұрын
DQ SUPER
@shajik.mohammadali4319
@shajik.mohammadali4319 3 ай бұрын
DQ SUPER HERO
@shajik.mohammadali4319
@shajik.mohammadali4319 3 ай бұрын
അടുത്ത ഭാഗത്തിൽ മമ്മൂട്ടി ഉണ്ടാകും . എന്നാ പൊളിക്കും ...
@midhun22005
@midhun22005 3 ай бұрын
INDIAN CINEMA ❌ HOLLYWOOD CINEMA ✅ QUALITY LEVEL 📶
@M_MIDLAJ_7
@M_MIDLAJ_7 3 ай бұрын
Hollywood cinima ❌ indian cinima ✅
@Anas-ud3sh
@Anas-ud3sh 3 ай бұрын
Cinima❌ Cinema✅
@jestinisac3082
@jestinisac3082 3 ай бұрын
Hollywood evide kidakkunnu ithu evide 😂😂😂😂
@Ani-gi1pf
@Ani-gi1pf 3 ай бұрын
Bachante pazhaya action cinemakal kandal mathy apo manasilavum pullide range enthanennu🙏🙏👏👏👍🙇‍♂️🙇‍♂️👍👏👏👍👏👍
@harikarishnan1430
@harikarishnan1430 3 ай бұрын
2:09 മച്ചാനെ Hollywood movies ഒന്നും കാണാറില്ല അല്ലെ 😌 പക്ഷെ പടം 🔥🔥🔥
@midhunvijay7135
@midhunvijay7135 3 ай бұрын
Da appo budget koode nokkanam athilan ingane oru sambhavam cheythu vechekkunne
@harikarishnan1430
@harikarishnan1430 3 ай бұрын
@@midhunvijay7135 70s ൽ supernatural പടം flop ആവുന്ന കാലത്ത് പ്രൊഡ്യൂസർക്ക് പോലും വിശ്വാസമില്ലാതെ ചെറിയ ബഡ്ജറ്റിൽ എടുത്ത് ഇന്ന് കാണുന്ന സകല universകൾക്കും കാരണമായ പടമാണ് starwars ആ പടം ഇല്ലെങ്കിൽ ഇന്ന് കാണുന്ന ഒരു cgi movies ഇല്ല kalki അടക്കം💯 പക്ഷെ നമ്മുടെ mythology മായി connecte ചെയ്തു വീർത്തിക്ക് ചെയ്തിട്ടുണ്ട് 🔥അത് സമ്മതിച്ചു കൊടുത്തേ പറ്റു 🔥🔥
@ItsmehJk
@ItsmehJk 3 ай бұрын
​@@midhunvijay7135600 cr kooduthal alle
@vipinvlogs-techpettravel3641
@vipinvlogs-techpettravel3641 3 ай бұрын
Try to appreciate once hardwork instead of negativity. Yah we all watch hollywood movie and there is reference. But director vision was great🔥🔥🔥
@harikarishnan1430
@harikarishnan1430 3 ай бұрын
@@vipinvlogs-techpettravel3641 പടം നല്ലതാണ് എന്ന് തന്നെയല്ലേ ഞാനും പറഞ്ഞത് 😌
@vishnukp6002
@vishnukp6002 3 ай бұрын
2k കിഡ് ന് അറിയില്ല ശെരിക്കും who is amitab? ഇപ്പോ എല്ലാരും അറിഞ്ഞു കാണും ആരാ അമിതബ് 🔥🔥🔥🔥🔥
@agerasbattle4879
@agerasbattle4879 3 ай бұрын
Script oru average... But scriptil ഉപരി.. Making and visuals 🔥🥵🥵💎💎💎💎 cinematic experience...and that mahabarata concept... Adh eduth vechadhokke🔥🔥🔥🔥 bujji thudakkathil van verupikkal feeleydhu.. Prabhasum.. Korach time eduthu trackil keran
@JeenathR
@JeenathR 3 ай бұрын
മഹാവിഷ്ണുവിൻ്റെ പത്ത് അവതാരങ്ങളിൽ അവസാനത്തേത്
@kannangim5841
@kannangim5841 3 ай бұрын
Ithinu rating idaan nammal onnum alla 🙌🏻 valiya promotion illathe irakkiya maaraka item 🔥 prabhas nte character reveal 🫡 ente mwone 🔥🔥🔥🔥🔥🔥 amitabh bachan side ayi poi .. theatre watch item 🫡🔥 nag ashwin bro 😶😶😶 inger undakki vacha universe 🤯 waiting for upcoming movies 🫂
@gurukiranedneer1503
@gurukiranedneer1503 3 ай бұрын
Vijay devarkondaaaaa 💪🏼
@varun44v
@varun44v 3 ай бұрын
വന്ന വരവ് ഒന്നൊന്നര വരവ് ആയിരുന്നു.
@AJ-s_world
@AJ-s_world 3 ай бұрын
Prabas back
@vishnuraj_creations
@vishnuraj_creations 3 ай бұрын
Nag Aswin Banger Director 😮‍💨❤️‍🔥
@shineshibu4281
@shineshibu4281 3 ай бұрын
Box office rebel is back ❤️‍🔥💥👌
@mrtp7669
@mrtp7669 3 ай бұрын
DQ ❤
@SKETCH-SR-10
@SKETCH-SR-10 3 ай бұрын
Dq guarantee thanna pole change indian cinema🔥🔥😊
@wazeem9916
@wazeem9916 3 ай бұрын
Bachan 2nd half❤🔥 Prabhas climax🤩🤩
@Theworldandme143
@Theworldandme143 3 ай бұрын
Visuals അല്ലാതെ അതിലെ feelings ഒക്കെ Correct ആയിട്ട് കിട്ടുന്നുണ്ടോ
@AnandakrishanPs
@AnandakrishanPs 3 ай бұрын
First half lag ahh Second half vere level 🔥🔥🔥 Amitabh bachan arunnu athinte thodakam🔥 Deepikayum super character arunnu
@kiranbanglavil3112
@kiranbanglavil3112 3 ай бұрын
Vijay devarkonda🔥🔥🔥🔥 nte mone vere level🔥🔥🔥🔥
@SreesanthKS-wj7ky
@SreesanthKS-wj7ky 3 ай бұрын
Prabhas with a song scene ayirunnu❤
@ShihabTrithala
@ShihabTrithala 3 ай бұрын
Kamal hassan കലി aayit ആണ്‌ വരുന്നത്.. Kalki അവതരിച്ചു കഴിഞ് kali aayit യുദ്ധം ചെയത് പുതിയ യുഗം തുടങ്ങും.. ❤❤
@ShibinM-jr1nv
@ShibinM-jr1nv 3 ай бұрын
Kalki 🤯🤯🤯🤯
@nikhile2572
@nikhile2572 3 ай бұрын
സയൻസിനെ കുറിച്ചൊക്കെ. മഹാഭാരത്തിൽ പണ്ടേ എഴുതി വെച്ചിട്ടുണ്ട് പിള്ളേരെ.🔥🔥..വിഷ്ണുവിന്റെ ചൂണ്ടിയുവിരലിൽ കറങ്ങുന്ന ചക്രം, ദേവന്മാർക്ക് തലയ്ക്കു പുറകിൽ ഉള്ള പ്രകാശ വലയം.. ഇതൊക്കെ എങ്ങനെ വന്നു.. ആരാ ഇതൊക്കെ പടച്ചു വിട്ടത് എന്ന് വരെ തോന്നി പോകും വിധം.. ഈ സിനിമ എടുത്ത് വെച്ചിട്ടുണ്ട്... ഞാൻ വിശ്വസിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ... നമ്മൾ കേട്ട കേട്ടുകഥയിൽ ഉള്ള ഹീറോകൾക്ക്.. ഭാവിയെ കുറിച് നല്ല അറിവ് ഉണ്ടായിരുന്നിരിക്കണം.. അല്ലെങ്കിൽ.. അവർക്ക് ശക്തിയും, ഭാവിയെ കുറിച്ചുള്ള..പ്രേത്യേക വീക്ഷണവും ഉണ്ടായിരുന്നിരിക്കണം... എന്റമ്മോ.. സത്യത്തിൽ എന്റെ കിളി പോയി.., 🔥🔥👌🏻👌🏻👌🏻👌🏻this is epic movie. ഈ സിനിമ കാണുന്ന ഒരാളുടെ മനസ്സിലും ആ പഴയ മഹാഭാരതം കടന്നു വരില്ല എന്ന്.. ഞൻ ഉറപ്പു തരുന്നു...
@Sarath_sonu_sarath
@Sarath_sonu_sarath 2 ай бұрын
😂😂😂😂😂
@sarjandavid6943
@sarjandavid6943 3 ай бұрын
Prabhassss machan
@Maverick-di1sw
@Maverick-di1sw 3 ай бұрын
0:32 eatom valiya cinemayalla aadipurush 700Cr budget und cinemede VFX onnukude mechapeduthiyappol 200Cr+ chelav vannu angane total 700Cr Budget Und Kalki 600Cr aan
@rafeeqpkd4249
@rafeeqpkd4249 3 ай бұрын
Dq❤️❤️❤️
@realmallu666
@realmallu666 3 ай бұрын
😂ayin dq velya impact illalo
@Ajju1919
@Ajju1919 3 ай бұрын
​@@realmallu666second part l baki ninte annakiladi
@tulipsmedia8562
@tulipsmedia8562 3 ай бұрын
Ath borkk important ariyathe an next partil kaanam 😌​@@realmallu666
@Graphics_gamer-ey6wp
@Graphics_gamer-ey6wp 3 ай бұрын
4:14 , 4:31 DQ ❤️😘
@realmallu666
@realmallu666 3 ай бұрын
ayin ayal enthanu aaa padathil ithrem kanichath
@Thorappan507
@Thorappan507 3 ай бұрын
​@@realmallu666nenkk ishtamulla oru actor cameo role cheriya duration cheythal nenkk ishtepidille athe avanm parnjole 👍🏻
@Sector3062
@Sector3062 3 ай бұрын
​@@Thorappan507പക്ഷേ അദ്ദേഹത്തിന് കൊടുത്ത റോൾ എനിക്ക് ഇഷ്ടപ്പെട്ടില്ല.. വെറുതെ കൊണ്ട് വന്ന പോലെ തോന്നി..
@Thorappan507
@Thorappan507 3 ай бұрын
@@Sector3062 2nd part varatte bro chelapol athe settavum enthayalum nag aswine dq vinode oru prethyaka ishtamundallo athe nirasha peduthilla 👍🏻
@Sector3062
@Sector3062 3 ай бұрын
@@Thorappan507 ആ അങ്ങനെ ഒരു സാധ്യത ഉണ്ടെങ്കിൽ അടിപൊളി ആക്കാൻ ഉള്ള വകുപ്പ് ഉണ്ട്
@abdulsalamabdulsalam2461
@abdulsalamabdulsalam2461 3 ай бұрын
DQ❤🔥🔥
@mithuns2740
@mithuns2740 3 ай бұрын
Second half 🔥🔥🔥
@prakash_8719
@prakash_8719 3 ай бұрын
second half super . കർണ്ണൻ ന്റെ ഒരു വരവുണ്ട് 😘
@18svd
@18svd 3 ай бұрын
You guys have good energy and are postive. Subscribed.
@entertainmentkizhi9444
@entertainmentkizhi9444 3 ай бұрын
😍
@subairhaneefa622
@subairhaneefa622 3 ай бұрын
DQ 🎉🎉🎉🎉🎉
@NavaneethGopalKNandu
@NavaneethGopalKNandu 3 ай бұрын
Prabhas Fans Assemble ❤🔥
@anand.b1_
@anand.b1_ 3 ай бұрын
Review cheyyumbo spoiler aavathe noknm
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Kalki 2898 AD Review Malayalam | Unni Vlogs Cinephile
10:19
Unni Vlogs Cinephile
Рет қаралды 202 М.
Kalki 2898 AD CLIMAX SCENE | Full Movie Reaction | Part 7
17:38
Mr. & Mrs. Pandit 2.0
Рет қаралды 234 М.
Kalki 2898 AD Explanations | Ending Explained | Prabhas | Movie Mania Malayalam
10:26
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН