Enthe Innum Vanneela | Gramaphone | P Jayachandran | K J Jeemon | Vidyasagar | Gireesh Puthanchery

  Рет қаралды 2,014,846

Satyam Audios

Satyam Audios

Күн бұрын

Film: Gramaphone (2003)
Directed by: Kamal
Produced by: Kannan
Lyrics: Gireesh Puthanchery
Music: Vidyasagar
Singer: P Jayachandran, K J Jeemon
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 408
@shabinlachu5638
@shabinlachu5638 2 жыл бұрын
പണ്ട് ഈ പാട്ടുകൾ Tv ൽ വരുമ്പോൾ മാറ്റികളയുവായിരുന്നു...,............ ഇപ്പോഴാണ് ഈ പാട്ടുകൾ ആസ്വദിക്കുന്നത്......❤️
@sumisasikumar9221
@sumisasikumar9221 Жыл бұрын
Njaanum... Ippo search cheythu kelkkunnu
@Skvlogxz
@Skvlogxz Жыл бұрын
Same
@mujeeb.amujeeb8222
@mujeeb.amujeeb8222 Жыл бұрын
Sathyam
@Sree2j
@Sree2j Жыл бұрын
സത്യം
@AmmuRs-yx9mj
@AmmuRs-yx9mj Жыл бұрын
Sathyammmm
@jishnuks007
@jishnuks007 7 ай бұрын
ഈ പാട്ട് ഒകെ നമുക്ക് ഇഷ്ടം ആയി തുടങ്ങിയോ?? നമുക്ക് വിവരം വച്ച് തുടങ്ങി എന്നതിന്റെ തെളിവാണ് ✌🏼
@SajithparuParusajith
@SajithparuParusajith 2 ай бұрын
തന്ത വൈബ് ആയതിന്റെ ലക്ഷണം ഇങ്ങനൊക്കെ ആണെന്നാ ഇപ്പോഴത്തെ ടോക്ക് 🤷 അങ്ങനെ ആണേൽ 🙄
@akhilvs4668
@akhilvs4668 19 күн бұрын
❤❤❤❤ സത്യം
@akhilasabu9770
@akhilasabu9770 12 күн бұрын
@@akhilvs4668 yes
@arathit8022
@arathit8022 3 жыл бұрын
എന്റെ ജീവിതത്തിൽ ഇത്രയും കൂടുതൽ ആരാധന തോന്നിയ വേറൊരാൾ ഉണ്ടാവില്ല.വിദ്യാജീ..🙌🥰
@deepikaknair2086
@deepikaknair2086 3 жыл бұрын
എനിക്കും ❤
@premjithmannil1637
@premjithmannil1637 3 жыл бұрын
Sathyam enikum
@akshaysreedharnamboothirip5886
@akshaysreedharnamboothirip5886 3 жыл бұрын
അദേഹം ജീനിയസ് ആണ്
@musicnowmsk1478
@musicnowmsk1478 2 жыл бұрын
Me too
@geetheshpr9921
@geetheshpr9921 2 жыл бұрын
❤️❤️❤️
@jauharp6176
@jauharp6176 2 ай бұрын
ഈ പാട്ട് ഇഷ്ടമുള്ള 90സ് കിഡ്സ്‌ ലൈക്‌ അടിക്കാമോ ❤❤❤
@mubeents3587
@mubeents3587 5 ай бұрын
വിദ്യ സാഗർ മലയാളം ഫിലിം ഹിറ്റ്‌ ലിസ്റ്റ് 1. അഴകിയ രാവണൻ 2. മഹാത്മാ 3. ഇന്ദ്രപ്രസ്ഥം 4. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് 5. വർണ്ണപ്പകിട്ട് 6. ഇലവങ്കോട് ദേശം 7. സമ്മർ ഇൻ ബെത്ലെഹേം 8. ഒരു മറവത്തൂർ കനവു് 9. സിദ്ധാർത്ഥ 10. പ്രണയ വർണ്ണങ്ങൾ 11. തിരുവോണ കൈനീട്ടം 12. ചന്ദ്രനുദിക്കുന്ന ദിക്കിൽ 13. ഉസ്താദ് 14. എഴുപുന്ന തരകൻ 15. നിറം Niram 16. മില്ലേനിയം സ്റ്റാർസ് 17. ദൈവത്തിന്റെ മകൻ 18. ദേവദൂതൻ 19, ഡ്രീംസ് 20. മധുരനൊമ്പരക്കാറ്റ് 21. രാക്കിളിപ്പാട്ട് 22. മിസ്റ്റർ ബട്ളർ 23. സത്യം ശിവം സുന്ദരം 24. ദോസ്ത് 25. രണ്ടാം ഭാവം 26. ദുബായ് 27. മീശ മാധവൻ 28. സിഐഡി മൂസ 29. കിളിച്ചുണ്ടൻ മാമ്പഴം 30. പട്ടാളം Pattaalam 31. ഗ്രാമഫോൺ 32. രസികൻ 33. ചാന്തുപൊട്ട് 34.കൊച്ചിരാജാവ് 35. ചന്ദ്രോത്സവം 36. മേഡ് ഇൻ യു എസ് എ 37. ആലിസ് ഇൻ വണ്ടർലാന്റ് 38. കയ്യൊപ്പ് 39. ഗോൾ 40 റോക്ക് ആൻഡ് റോൾ 41. മുല്ല 42. നീലത്താമര 43. പാപ്പീ അപ്പച്ചാ 44. അപൂർവ്വരാഗം 45. മേക്കപ്പ് മാൻ 46. വൈഡൂര്യം 47. സ്പാനിഷ് മസാല 48. ഓർഡിനറി 49 ഡയമണ്ട് നെക്ലേസ് 50. താപ്പാന 51. നാടോടി മന്നൻ 52. 33 Dots 53. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും 54. ഗീതാഞ്ജലി 55. ഒരു ഇന്ത്യൻ പ്രണയകഥ 56. ഭയ്യാ ഭയ്യാ 57. അനാർക്കലി 58. എന്നും എപ്പോഴും 59. തോപ്പിൽ ജോപ്പൻ 60. ജോമോന്റെ സുവിശേഷങ്ങൾ 61. മൈ സാന്റ 62. സോളമന്റെ തേനീച്ചകൾ തമിഴ് ഗില്ലി കുരുവി ദൂൾ ആബിയും ഞാനും മൊഴി ആദി കർണ റൺ ചന്ദ്രമുഖി അമ്പേ ശിവം ജയ്‌ഹിന്ദ്‌ തീരുമാലൈ മധുരെ മജ കണ്ടെൻ കഥലെ ദിൽ ഇയാർക്കി കവലൻ Etc
@akshayac3058
@akshayac3058 4 ай бұрын
Adipoli❤❤❤❤
@sreejithvasudevan2315
@sreejithvasudevan2315 3 ай бұрын
Anarkali 🥰
@tpnima-kz9bw
@tpnima-kz9bw 3 ай бұрын
ഇങ്ങള് പുലി ആണല്ലോ
@dipinm3491
@dipinm3491 2 ай бұрын
Aashane nigal powli aanallo
@dipinm3491
@dipinm3491 2 ай бұрын
Polichu❤
@aamisworld2387
@aamisworld2387 Жыл бұрын
എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ...... 💕💕💕💕💕💕 Awesome lyrics 💕💕💕
@akhil6893
@akhil6893 7 ай бұрын
യാ😍
@ramshadramshu72
@ramshadramshu72 4 ай бұрын
2024 മെയ്‌ ഇ ഗാനം തേടിപിടിച്ചു കേൾക്കുന്നവർ 👍
@aswanthkaswanthk482
@aswanthkaswanthk482 4 ай бұрын
Njn ind
@abhijithgopalan7459
@abhijithgopalan7459 4 ай бұрын
​@@aswanthkaswanthk482❤❤
@topclassstatus8465
@topclassstatus8465 4 ай бұрын
😂😂
@AkhilSiva-e7s
@AkhilSiva-e7s 3 ай бұрын
🥰🥰
@akhilkumar969
@akhilkumar969 3 ай бұрын
🥰🥰
@suryas6088
@suryas6088 3 жыл бұрын
എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിനോട് ഇഷ്ടം കൂടി വരുവാണല്ലേ എന്റെ പൊന്ന് വിദ്യാജി......🎧🎶🎵❤️🦋🦋 ഗിരീഷ് പുത്തഞ്ചേരി ജയചന്ദ്രൻ ജീമോൻ
@geetheshpr9921
@geetheshpr9921 2 жыл бұрын
😍😍😍
@rijoyesfacts6422
@rijoyesfacts6422 Жыл бұрын
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് ... കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ... ആ...ആ...ആ‍... ഉറങ്ങാതിരുന്നോളേ...) എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും ആകാശത്തോപ്പിൻ കിന്നരൻ (2) (എന്തേ) മണിവള തിളങ്ങണ കൈയ്യാലേ വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള) മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ) ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ... ഓ... ഓ... കളിയാടി പാടാൻ നേരമായ് ... എൻ ഹൃദയത്തിൻ ചന്ദനവാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ (2) നിൻ മിഴിയാകും മധുപാത്രത്തിലെ (2) മാസ്‌മരമധുരം നുകരാം ഞാൻ (2) മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ നിൻ പ്രണയത്തിൻ താമരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2) നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2) നിർവൃതിയെല്ലാം പകരാം ഞാൻ (2) (എന്തേ)
@pradeepantony9862
@pradeepantony9862 8 ай бұрын
1:06
@karokaravibe2883
@karokaravibe2883 8 ай бұрын
@Mandrek789
@Mandrek789 7 ай бұрын
Thanks for ur effort 🙏
@Daffodils-vo3ck
@Daffodils-vo3ck 3 ай бұрын
ചെറുപ്പത്തിൽ ഈ പാട്ട് ടീവിയിൽ വരുമ്പോ വഴക്കുണ്ടാക്കി മാറ്റിക്കുമായിരുന്നു.. ഇപ്പൊ this song is ruling my playlist ❤️❤️❤️❤️
@vishnuprasadk4681
@vishnuprasadk4681 3 ай бұрын
😂😂 Sathaym
@Cinema_1896
@Cinema_1896 Жыл бұрын
വെള്ളമടിച്ചിരിക്കുമ്പോൾ ഈ പാട്ട് ❤❤❤❤❤❤😘😘😘😘😘😘😘
@athulkarad5777
@athulkarad5777 11 ай бұрын
True
@777JOBIN
@777JOBIN 11 ай бұрын
🍺🥳
@wilsonmathew6233
@wilsonmathew6233 8 ай бұрын
. ::::::::::🎉🎉 :- :😂
@wilsonmathew6233
@wilsonmathew6233 8 ай бұрын
😮😮😮😮::: ക ക്രയ: പവ 3:31 J:::::::1😅😮
@akhil6893
@akhil6893 7 ай бұрын
Cheers macha
@deepikaknair2086
@deepikaknair2086 3 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് ♥️ Great Vidyajii.. 💥
@gopikak5434
@gopikak5434 3 жыл бұрын
❤❤
@arathit8022
@arathit8022 2 жыл бұрын
🔥🔥
@geetheshpr9921
@geetheshpr9921 2 жыл бұрын
❤️😍❤️😍❤️
@Krishnakripesh
@Krishnakripesh 3 ай бұрын
❤❤❤
@Keerthanajayakrishnan
@Keerthanajayakrishnan 4 ай бұрын
എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായ്‌ മാത്രം തുറക്കാം ഞാൻ... 🥰🥰🥰വരികൾ സംഗീതം ആലാപനം.. എന്താ ഫീൽ ജയേട്ടാ ♥️
@KishorKumar-to3jz
@KishorKumar-to3jz 3 жыл бұрын
വിദ്യാ ജി ക്കല്ലാതെ മാറ്റാർക്ക് കഴിയും ഇതുപോലൊരു മായാജാലം തീർക്കാൻ. Evergreen classic💕🥰🥰
@vijilavijayan1215
@vijilavijayan1215 5 ай бұрын
അനുരാഗം മീട്ടും ഗന്ധർവ്വൻ ന്റെ ഗന്ധർവ്വൻ ഗിരീഷ് പുത്തഞ്ചേരി 🦋
@savadf18
@savadf18 10 ай бұрын
നമിച്ചു വിദ്യാജി...ഗിരീഷേട്ടാ...നിങ്ങൾ രണ്ട് പേരും മലയാള പാട്ടിന്റെ രാജാക്കന്മാരാണ്. ഒപ്പം ഭാവഗായകന്റെ ആലാപനവും എടുത്ത് പറയേണ്ടതാണ്.
@jasirve480
@jasirve480 2 ай бұрын
ജോലിക്കിടയിൽ ഇന്ന് ഈ പാട്ടു കേൾക്കാൻ ഇടയായി..🔥🔥
@remyarajan6361
@remyarajan6361 18 күн бұрын
Njan jolikkidayil pattu kettondirikkava..... 😂
@akshaysreedharnamboothirip5886
@akshaysreedharnamboothirip5886 3 жыл бұрын
ഗിരീഷ് ഏട്ടൻ, വിദ്യാജി പിന്നെ ജയേട്ടനും... ഒന്നും പറയാനില്ല..... ഒപ്പം കലക്കാൻ ദേശ് രാഗവും ..... കലക്കി....
@jauharp6176
@jauharp6176 2 ай бұрын
Anyone in 2024?
@harikrishnanj8853
@harikrishnanj8853 Ай бұрын
August 6❤
@sanjays6259
@sanjays6259 8 күн бұрын
Sep 19 Y not? It will continue till 2050 and so on❤
@navazkm2698
@navazkm2698 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗർ,ജയചന്ദ്രൻ ❤️❤️❤️, what a combo👌👌
@dineshsoman7737
@dineshsoman7737 2 жыл бұрын
കേട്ടാൽ ലയിച്ചുപോകുന്ന ആലാപനമധുരം.. പിന്നെ കമ്പൊസിഷൻ.. വേറെ ലെവൽ നമ്മുടെ വിദ്യാജി.. വരിയുടെ കാര്യം വേറെ വേറെ ലെവൽ പകരക്കാരില്ലാത്ത ഗിരീഷ് പുത്തഞ്ചേരി സാർ.. ഇത് എത്ര വർഷം കഴിഞ്ഞാലും രത്നം പോലെയാണ് തിളക്കം. മസ്‌മര സംഗീതം..എന്നൊക്കെ കുറഞ്ഞ വാക്കുകളാണ് അതിനും മുകളിലാണ്.. ഈ ഗാനം
@keerthijayan689
@keerthijayan689 Жыл бұрын
ഹോ.. എന്തൊരു തള്ള്
@sruthisruthi5988
@sruthisruthi5988 Жыл бұрын
Sathyam
@jauharp6176
@jauharp6176 2 ай бұрын
90s kids ഉണ്ടോ ഇവിടെ?
@Harilal..
@Harilal.. Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ 4ആം ക്ലാസ്സ്‌ ജീവിതം ഓർമ്മവരുന്നു. കൂടാതെ 2003ക്രിക്കറ്റ് ലോകകപ്പും. കരച്ചിൽ വരുന്നു. എത്ര പെട്ടെന്ന് ആണ് കാലം പോയത് 😭😭😭😭😭
@vipin0raj
@vipin0raj Жыл бұрын
Vishamikalleda veedum cherupokum athariyille😁
@sumisasikumar9221
@sumisasikumar9221 Жыл бұрын
Njn annu 3rd std aayirunnu
@dymonchattambi6517
@dymonchattambi6517 5 ай бұрын
😢😢😢😢
@ajinayar
@ajinayar 4 ай бұрын
@shazmonanurag
@shazmonanurag 10 ай бұрын
Ee പാട്ട് കേൾക്കുമ്പോൾ ഇതിൽ abhinayichavare ഓർക്കില്ല ഒരിക്കലും ഒന്നുകിൽ ഈ പാട്ടിൽ മുഴുകിപോകും അല്ലേൽ ഓർക്കുന്നത് ഗിരീഷ് ഏട്ടൻ ,ജയെട്ടൻ, വിദ്യാജി...ഹൊ വല്ലാത്ത ഫീൽ...ഇതിൻ്റെ കമ്പോസിങ് അപാരം...
@anusreeramesh8658
@anusreeramesh8658 3 жыл бұрын
"Oooo....vilakkaninte naalam pole eee.....thooval veeshum "....uuffff nthooooru feel Aaaaa✨😍😘😘😘
@sayyidvlogger4341
@sayyidvlogger4341 2 жыл бұрын
Athe
@shibujoy7973
@shibujoy7973 4 ай бұрын
Gireesh ettan magic❤
@subin0071
@subin0071 2 жыл бұрын
എന്താ പാട്ട്.. പകരം വെക്കാനില്ലാത്ത കലാകാരന്മാർ.. പിന്നണിയിലും മുന്നണിയിലും. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് ഈ സോങ് കേൾക്കുമ്പോൾ 🥰🥰
@pradeepleo2983
@pradeepleo2983 3 жыл бұрын
വിദ്യാസാഗറിന്റെ ക്ലാസ്സ്‌ സോങ് ന് ഇത്രേം ക്ലാരിറ്റിയോടെ ഉള്ള ആദ്യ മുഴുവൻ വീഡിയോ....thank u
@itsmearadhyashorts
@itsmearadhyashorts 19 күн бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്.... വിദ്യാസാഗർ❤️❤️❤️
@febinmathewkutty4445
@febinmathewkutty4445 11 ай бұрын
എന്താ ഫീൽ.....എന്താ വരികൾ.. എന്താ സംഗീതം. എന്താ ആലാപനം.. മലയാളി ആയതിൽ അഭിമാനം.... ❤️
@anishjoseph3342
@anishjoseph3342 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി അക്ഷരങ്ങൾ കൊണ്ട് മായാജാലം കാണിക്കുന്ന ഗാനരചയിതാവ് ❤❤❤❤
@lekshmilechu1615
@lekshmilechu1615 17 күн бұрын
2024 september ഈ ഗാനം കേൾക്കുന്നവർ ലൈക്‌
@santhoshissac8812
@santhoshissac8812 3 жыл бұрын
മയ്യണിക്കണ്ണിൻ‌റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് കസ്തൂരി നിലാവിൻ‌റെ കനവു പുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ ആ...ഉറങ്ങാതിരുന്നോളേ എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ ആകാശത്തോപ്പിൻ കിന്നരൻ (എന്തേ ഇന്നും) മണിവള തിളങ്ങണ കൈയാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ് (മണിവള) മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ) ഓ വിളക്കിൻ‌റെ നാളം പോലെ ഈ പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ ഓ... കളിയാടിപ്പാടാൻ നേരമായ് എൻ ഹൃദയത്തിൻ ചന്ദനവാതിൽ നിനക്കായി മാത്രം തുറക്കാം ഞാൻ (2) നിൻ മിഴിയാകും മധുപാത്രത്തിലെ (2) മാസ്മരമധുരം മുകരാം ഞാൻ (2) (മണിവള തിളങ്ങണ) (എന്തേ ഇന്നും) മധുവർണ്ണപ്പൂവല്ലേ - ഹായ് നറുനിലാപൂമോളലല്ലേ - ഹായ് ഹായ് (മധു) മധുരപ്പതിനേഴിൽ - ലങ്കിമറിയുന്നോളോ (2) ലങ്കിമറിയുന്നോളോ ലങ്കീമറിയുന്നോളോ നിൻ പ്രണയത്തിൻ താമരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2) നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2) നിർവൃതിയെല്ലാം പകരാം ഞാൻ (2) (എന്തേ ഇന്നും വന്നീലാ)(മണിവള GIREESH PUTHANCHERI VIDHYA JI.... LOVED VIDHYA SAGAR
@MuhammedAneesh-dj2uy
@MuhammedAneesh-dj2uy Жыл бұрын
👍🏻💖
@rohithraj6483
@rohithraj6483 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി❤ വിദ്യാസാഗർ❤ പി ജയചന്ദ്രൻ❤ എന്താല്ലേ ❤
@vijinprajan3861
@vijinprajan3861 5 ай бұрын
Jee mon koode und marakkaruth bro
@Hittheban
@Hittheban 14 күн бұрын
ഈ പാട്ട് പണ്ടും ഇഷ്ടമാണ് .ഇപ്പോൾ ഇഷ്ടം കൂടി വരുന്നു , നൊസ്റ്റാൾജിയ ഉം . മനസിലൂടെ കടന്നു പോയ പ്രണയവും കെടാത്ത നാളമായി മനസ്സിൽ എവിടെയോ ഒളിഞ്ഞിരിക്കുന്നു ..
@thichurchandrannadhaswaram4745
@thichurchandrannadhaswaram4745 3 ай бұрын
വിദ്യസാഗർ sr മനോഹരസംഗീതം 🙏🙏🙏❤❤❤
@baijuv3786
@baijuv3786 Ай бұрын
Randu beerkazhich ee song kelkanama endha mood kazhiyumbol ee song njan kekkum verelevel❤❤❤❤
@58-sooryakiran9
@58-sooryakiran9 25 күн бұрын
Anyone in 2025🎉😂
@indulekhabiju5718
@indulekhabiju5718 13 күн бұрын
😮😮😮😮
@akhilvarghese6123
@akhilvarghese6123 3 күн бұрын
Your dad
@shyamksd898
@shyamksd898 Күн бұрын
Bro... It's 2030...
@rashidmadeena2824
@rashidmadeena2824 Жыл бұрын
ഈ ഒരു പാട്ടിന്റെ ഫീൽ മറ്റൊരു പാട്ടിനും തരാൻ കഴിയില്ല കണ്ണടച്ചിരുന്നു കേട്ട് നോക്ക് ഊഫ്... ഒരു രക്ഷയും ഇല്ല......❤❤❤❤❤❤
@SajanLikes-ix6fb
@SajanLikes-ix6fb 3 ай бұрын
വിദ്യാജീ❤❤❤😊
@user-വിഷ്ണു
@user-വിഷ്ണു 3 жыл бұрын
ഈ ഗാനത്തിന് മറികടക്കാൻ വേറെ ഒരു ഗാനം വരണം എങ്കിൽ ഒരാൾ വിചാരിക്കണം.. . The one and only വിദ്യാജി.. സംഗീത മാന്ത്രികൻ വിദ്യാസാഗർ.. പക്ഷേ വരികൾ എഴുതാൻ legend ഗീരീഷ് പുത്തഞ്ചേരിയും വേണം 😭😭😭❤️❤️
@jauharp6176
@jauharp6176 2 ай бұрын
നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ..🎶🎶
@akshayktk3182
@akshayktk3182 3 жыл бұрын
Startingil ulla thapala enta ponno entha feel jayetta 😘😘😘
@vishnusuresh7545
@vishnusuresh7545 7 ай бұрын
ഓരോ തവണ കേൾക്കുമ്പോഴും ഈ പാടിനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു ഗിരീഷ് പുത്തഞ്ചേരി, വിദ്യ സാഗർ & ജയചന്ദ്രൻ 🔥🔥🔥♥️♥️♥️♥️♥️♥️♥️
@subinkarthik8037
@subinkarthik8037 2 ай бұрын
വിദ്യാസാഗർ - പുത്തഞ്ചേരി - ജയചന്ദ്രൻ... ഹൊ... ❤❤❤
@akkuakhil5763
@akkuakhil5763 Жыл бұрын
2023 ജൂണിലും ഈ പാട്ടു കേൾക്കാൻ വരുന്നവരുണ്ടോ ഉണ്ടകിൽ ലൈക്‌ അടി
@jyothishsajeevan808
@jyothishsajeevan808 Жыл бұрын
July
@neethusaneesh9667
@neethusaneesh9667 Жыл бұрын
Aug2😂
@vishakhvm7126
@vishakhvm7126 Жыл бұрын
Aug 6❤
@nithinkrishnan3290
@nithinkrishnan3290 Жыл бұрын
ആഗസ്ത്
@anjanaanjuanjusree5982
@anjanaanjuanjusree5982 Жыл бұрын
അതൊക്കെ എന്ത് ചോദ്യം എന്നും 😂
@athulkrishna6779
@athulkrishna6779 11 ай бұрын
ഗാനഗന്ധർവ്വനെ വരെ മറന്നുപോകുന്ന സ്വരം 😊
@akhil6893
@akhil6893 7 ай бұрын
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ നിർവൃതിയെല്ലാം പകരാം ഞാൻ .... ഗിരീഷേട്ടൻ!
@gogul5453
@gogul5453 5 ай бұрын
❤❤❤
@gireeshts6748
@gireeshts6748 22 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@abhiramiasokan8046
@abhiramiasokan8046 Ай бұрын
Arey waaa🥰😍bayangara happiness thonum ithu kealkumbo❤
@rbs1715
@rbs1715 11 ай бұрын
12/10/2023 സമയം 6:28PM, London -ൽ റൂമിൽ ഇരുന്ന് ഒരു ചായ കുടിച്ചു കേൾക്കുന്നു.
@SanandSachidanandan
@SanandSachidanandan 5 ай бұрын
വരികൾ ഏറെ ഹൃദ്യം, ഒറ്റക്ക് ആകുമ്പോൾ ഈ ഗാനം കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് .
@nilatvlive
@nilatvlive Жыл бұрын
നിൻ പ്രണയത്തിൻ താമര നൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ , ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ ..
@suhadaet5354
@suhadaet5354 Жыл бұрын
❤❤
@user-KL5ETMR
@user-KL5ETMR 3 ай бұрын
രാജകുമാരൻ.,, വിദ്യാജി., ഗിരീഷ് പുത്തഞ്ചേരി... രാജാവും...
@NASCorner123
@NASCorner123 7 күн бұрын
Ee song ishttapett thudangan 20s kazhiyendi vannu😔😔
@simileshrajan4594
@simileshrajan4594 6 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട് ആണ് ഇത് 🙏❤️❤️❤️🙏
@jishathomas3881
@jishathomas3881 5 күн бұрын
Vidya sagar is a blessing to the malayalam industry 😍
@abhiappus-ix4xs
@abhiappus-ix4xs 4 ай бұрын
vidyaji❤️😫
@travel___maniac____5024
@travel___maniac____5024 5 күн бұрын
Evergreen song.. ❤❤
@Keerthanajayakrishnan
@Keerthanajayakrishnan Жыл бұрын
മണിവള തിളങ്ങളെ കയ്യാലെ..... ജയേട്ടാ ഉമ്മ 🥰
@jithinvp7264
@jithinvp7264 3 жыл бұрын
വിദ്യാസാഗർ❤️
@MidhileshBaburajan
@MidhileshBaburajan 7 ай бұрын
Ini undaakumo ithupole manoharamaaya oru song... 🎶❤️🎶
@meezansa
@meezansa Жыл бұрын
മൂവി 📽:-ഗ്രാമഫോൺ ..... (2002) സംവിധാനം🎬:-കമൽ ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- വിദ്യാസാഗർ രാഗം🎼:- ദേശ് ആലാപനം 🎤:- പി ജയചന്ദ്രൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത്....... മണിമാരൻ വരുന്നതും കാത്ത്.... ... കസ്‌തൂരിനിലാവിന്റെ..... കനവുപുൽപ്പായയിൽ..... ഉറങ്ങാതിരുന്നോളേ... ആ...ആ...ആ‍... ഉറങ്ങാതിരുന്നോളേ... എന്തേ ഇന്നും വന്നീലാ......... നിന്നോടൊന്നും ചൊല്ലീലാ...... അനുരാഗം മീട്ടും ഗന്ധർവ്വൻ - നീ....... സ്വപ്‌നം കാണും........... ആകാശത്തോപ്പിൻ കിന്നരൻ...... ആകാശത്തോപ്പിൻ കിന്നരൻ...... മണിവള തിളങ്ങണ കൈയ്യാലേ വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള) മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ) ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ... ഓ......... ഓ...... കളിയാടി പാടാൻ നേരമായ........ എൻ ഹൃദയത്തിൻ ചന്ദനവാതിൽ....... നിനക്കായ് മാത്രം തുറക്കാം ഞാൻ..... നിനക്കായ് മാത്രം തുറക്കാം ഞാൻ..... നിൻ മിഴിയാകും മധുപാത്രത്തിലെ..... നിൻ മിഴിയാകും മധുപാത്രത്തിലെ..... മാസ്‌മരമധുരം നുകരാം - ഞാൻ...... മാസ്‌മരമധുരം നുകരാം - ഞാൻ...... (എന്തേ ഇന്നും........... ) മധുവർണ്ണപ്പൂവല്ലേ...... നറുനിലാപ്പൂമോളല്ലേ.... മധുരപ്പതിനേഴിൻ..... ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ..... ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ....... (എന്തേ ഇന്നും........... ) നിൻ പ്രണയത്തിൻ താമരനൂലിൽ...... ഓർമ്മകൾ മുഴുവൻ കോർക്കാം - ഞാൻ.. ഓർമ്മകൾ മുഴുവൻ കോർക്കാം - ഞാൻ.. നിന്നെയുറക്കാൻ പഴയൊരു - ഗസലിൻ....... നിന്നെയുറക്കാൻ പഴയൊരു - ഗസലിൻ....... നിർവൃതിനിർവൃതിയെല്ലാം പകരാം ഞാൻ ......... നിർവൃതിനിർവൃതിയെല്ലാം പകരാം ഞാൻ ......... (എന്തേ ഇന്നും........... )
@sanjaypg5360
@sanjaypg5360 10 ай бұрын
ബലെ 👏🏼
@anandhusraj-id6vo
@anandhusraj-id6vo 4 ай бұрын
എന്റെ ഗിരീഷ് ഏട്ടാ എന്താ എഴുതി വെച്ചിരിക്കുന്നത് 🥰
@Irshad1995
@Irshad1995 9 ай бұрын
നിൻ പ്രണയത്തിൻ താമര നൂലിൽ ഓർമകൾ മുഴുവൻ കോർക്കാം ഞാൻ (2), നിന്നെയുറക്കാൻ പഴയൊരു ഗസലിൻ(2) നിർവൃതി എല്ലാം പകരാം ഞാൻ. ❤ ഒരു നഷ്‌ട്ട പ്രണയത്തിൻ്റെ ഓർമകൾ കോർത്തിണക്കിയ വരികൾ, എല്ലാ നഷ്ട്ട പ്രണയത്തിൻ്റെയും ഓർമകൾ മധുരമുള്ളതാണ്.
@arunrakesh1065
@arunrakesh1065 3 ай бұрын
ഗിരീഷ് 🥰
@thichurchandrannadhaswaram4745
@thichurchandrannadhaswaram4745 3 ай бұрын
തബല രാഗ സെലക്ഷൻ ആലാപനം ഗാനരചന അതിമനോഹരം ♥️♥️♥️♥️♥️♥️♥️
@gopakumarpookkadan9040
@gopakumarpookkadan9040 3 жыл бұрын
Vidhya ji 😘😘😘 Gireesh puthanchery😘😘😘😘
@ponnammap.n.669
@ponnammap.n.669 Жыл бұрын
എന്തൊരു ഫീൽ.... ഞാൻ എപ്പോഴും പാടിക്കൊണ്ട് നടക്കും
@mohanchandra9001
@mohanchandra9001 6 күн бұрын
Enthee innum vanniila❣️
@കളഭം
@കളഭം 4 ай бұрын
2024
@neethumohandas1525
@neethumohandas1525 11 күн бұрын
One of the Fvt song in my playlist ❤
@mohanchandra9001
@mohanchandra9001 3 күн бұрын
Enthe innum vanniila❣️
@sarunsubramanian.k8282
@sarunsubramanian.k8282 Жыл бұрын
ഇതൊക്കെ ഇപ്പഴാണ് കേക്കുമ്പോ ആ ഫീൽ അങ്ങ് കിട്ടീതുടങ്ങിയത് 😇
@vysakhraveendran9866
@vysakhraveendran9866 Ай бұрын
Vere level😇😇😇
@homedept1762
@homedept1762 3 жыл бұрын
ഈ പാട്ടിൽ രണ്ടുപേരല്ല ഒരുപാട് പേർ പാടിയിട്ടുണ്ട്.
@aslampulikkuth989
@aslampulikkuth989 Жыл бұрын
Yes..എരഞ്ഞോളി മൂസ ഒന്നോ രണ്ടോ വരി പാടിയിട്ടുണ്ട്..
@hannhlee
@hannhlee 27 күн бұрын
Murali chettan❤ GP❤ Vidyaji❤ PJ❤
@jayaasish
@jayaasish Ай бұрын
എത്ര കാലം കഴിഞ്ഞാലും ഭംഗി മങ്ങാത്ത പാട്ട്..
@rajeshkannan2982
@rajeshkannan2982 6 ай бұрын
വിദ്യാജി സൂപ്പർ ബട്ട്‌ ആ വരികൾ എഴുതിയ ആൾക്കും ഒരു ലൈക് നമ്മുടെ പുത്തഞ്ചേരി സർ അത് മറക്കല്ലേ .
@kamalprem511
@kamalprem511 2 жыл бұрын
Beyond legendary ❤️🙏🏼
@lintoanto100
@lintoanto100 Жыл бұрын
Allenkilum gireeshetanum vidyajiyum chernnal avde oru magic sambavikum✨
@entertimingshorts...
@entertimingshorts... 3 жыл бұрын
Ee song kettapo ende ponne vere level song ee song marikadakan pattilla
@Mahesh-li5ox
@Mahesh-li5ox Жыл бұрын
ദാസേട്ടനേ കൊണ്ട് പറ്റില്ല ഇത് പാടാൻ എന്ന് തോന്നിപ്പോകും ജയെട്ടാൻ്റെ ആലാപനം കേട്ടാൽ P ജയചന്ദ്രൻ സാർ 👌👌👌👌❤️❤️❤️❤️🔥🔥🔥🔥 വിദ്യജിയുടെ അൽഭുത സംഗീതം👌
@laneeshad43
@laneeshad43 Жыл бұрын
My husband favorite song❤❤❤❤
@shinantony2010
@shinantony2010 7 ай бұрын
എന്റെ 10 th class കാലഘട്ടം 🥰🥰
@anjuanju36492
@anjuanju36492 Жыл бұрын
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും ആകാശതോപ്പിൻ കിന്നരൻ ഓഹ് എന്തൊരു ഫീലാ.... കണ്ണടച്ച് ഈ വരികൾ കേൾക്കുമ്പോൾ പ്രിയപ്പെട്ടവൻ മുന്നിൽ പുഞ്ചിരിയോടെ വന്നു നിൽക്കുന്ന പോലെ തോന്നും. ❤️❤️❤️❤️
@mohanchandra9001
@mohanchandra9001 2 жыл бұрын
Heartwarmingly beautiful thank you ❤
@augustusroy9531
@augustusroy9531 3 жыл бұрын
2:50 Karivari karuthoru pennanu Oru cute varunnund.
@femi2k2
@femi2k2 3 ай бұрын
@SarathTs-n8v
@SarathTs-n8v 5 ай бұрын
2024 aayittum yadhoru mattavum ellathe ore santhoshathode kelkkunna oru song
@leomaneesh6763
@leomaneesh6763 3 жыл бұрын
വിദ്യാജി 💙💙💙
@anaghamaluanaghamalu1458
@anaghamaluanaghamalu1458 8 ай бұрын
2024 ... still one of my fav song ❤
@KannuSaru
@KannuSaru 8 ай бұрын
2024💕
@chummaorumail3502
@chummaorumail3502 2 ай бұрын
ഈ 2030 ലും ഇത് കേൾക്കുന്നവർ❤❤❤❤ 😊
@blackleo_999
@blackleo_999 Жыл бұрын
5:20 🥰🥰🥰
@RanjeeshKK
@RanjeeshKK 6 ай бұрын
All time my favourite.... Ith pole ini onnu varilla.....
@jauharp6176
@jauharp6176 2 ай бұрын
ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക്‌ അടിക് ❤
@RadhikaP-ec3yi
@RadhikaP-ec3yi 5 ай бұрын
2024❤
@sisiraajun3231കണ്ണാന്തളി
@sisiraajun3231കണ്ണാന്തളി 8 ай бұрын
നിന്നെ ഉറക്കാൻ പഴയൊരു ഗസലിൻ നിർവൃതി എല്ലാം പകരാം ഞാൻ ❤❤❤
@AshiqueAli-us9de
@AshiqueAli-us9de 24 күн бұрын
ആഹാ അന്തസ്സ് 😊🕺👌
@prayermantras2015
@prayermantras2015 2 ай бұрын
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് ... കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ... ആ...ആ...ആ‍... ഉറങ്ങാതിരുന്നോളേ. (m)എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും ആകാശത്തോപ്പിൻ കിന്നരൻ ആകാശത്തോപ്പിൻ കിന്നരൻ (f)എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും ആകാശത്തോപ്പിൻ കിന്നരൻ ആകാശത്തോപ്പിൻ കിന്നരൻ (m)മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ് (f)മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ് (m)മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (f)മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (m)ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ... (m) .(f)ഓ... ഓ... കളിയാടി പാടാൻ നേരമായ് (f)എൻ ഹൃദയത്തിൻ ചന്ദനവാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ നിനക്കായ് മാത്രം തുറക്കാം ഞാൻ (m)നിൻ മിഴിയാകും മധുപാത്രത്തിലെ നിൻ മിഴിയാകും മധുപാത്രത്തിലെ മാസ്‌മരമധുരം നുകരാം ഞാൻ മാസ്‌മരമധുരം നുകരാം ഞാൻ (f)മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ് (m)മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ് (f)മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (m)മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (f)ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ... (m). (f)ഓ... ഓ... കളിയാടി പാടാൻ നേരമായ് (f)എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും ആകാശത്തോപ്പിൻ കിന്നരൻ (m)ആകാശത്തോപ്പിൻ കിന്നരൻ (m)മധുവർണ്ണപ്പൂവല്ലേ (f)ആഹ (m)നറുനിലാപ്പൂമോളല്ലേ (f) ആഹ (m) (f)മധുരപ്പതിനേഴിൻ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ (m)നിൻ പ്രണയത്തിൻ താമരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (f)നിന്നെയുറക്കാൻ പഴയൊരു ഗസലിൻ നിന്നെയുറക്കാൻ പഴയൊരു ഗസലിൻ നിർവൃതിയെല്ലാം പകരാം ഞാൻ നിർവൃതിയെല്ലാം പകരാം ഞാൻ (m)എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും (m) (f)ആകാശത്തോപ്പിൻ കിന്നരൻ ആകാശത്തോപ്പിൻ കിന്നരൻ (m)മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ് (f)മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ് (m)മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (f)മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (m)ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ... (m) (f)ഓ... ഓ... കളിയാടി പാടാൻ നേരമായ് കളിയാടി പാടാൻ നേരമായ്
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 7 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
Sundariye Vaa | Evergreen Malayalam Album Song | Chembakame | Franco
4:38
Marakkudayaal | Video Song | Manasinakkare | Jayaram | Mamukkoya
5:03