Enthinu Veroru Sooryodayam Karoke with lyrics

  Рет қаралды 44,531

@4swin

@4swin

Күн бұрын

Пікірлер: 12
@lijijustin6101
@lijijustin6101 7 ай бұрын
എന്തിനു വേറൊരു സൂര്യോദയം? എന്തിനു വേറൊരു സൂര്യോദയം? നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം? എന്തിനു വേറൊരു മധു വസന്തം? ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ വെറുതേ എന്തിനു വേറൊരു മധു വസന്തം? നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം നീയെന്റെയാനന്ദ നീലാംബരീ നീയെന്നുമണയാത്ത ദീപാഞ്ജലീ ഇനിയും ചിലമ്പണിയൂ എന്തിന് വേറൊരു മധുവസന്തം? ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്? താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായി മാനസം പൂ കൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം പാടൂ സ്വരയമുനേ എന്തിനു വേറൊരു സൂര്യോദയം? നീയെൻ പൊന്നുഷ സന്ധ്യയല്ലേ? എന്തിനു വേറൊരു മധു വസന്തം? ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ വെറുതേ എന്തിനു വേറൊരു മധു വസന്തം?
@abbeeapen4162
@abbeeapen4162 2 ай бұрын
🎉🎉🎉
@vijayakariyappa8853
@vijayakariyappa8853 Жыл бұрын
Super karoke brother 👍🏻👍🏻👍🏻
@4swin874
@4swin874 Жыл бұрын
Thank you ❤️
@binumani4472
@binumani4472 Жыл бұрын
Super👏👏
@4swin874
@4swin874 Жыл бұрын
Thank you❤️
@usha8994
@usha8994 Жыл бұрын
Soopppeer
@4swin874
@4swin874 Жыл бұрын
Thanks
@jijojoseph4074
@jijojoseph4074 Жыл бұрын
നോട്ട് ലേറ്റ് ആണ്
@4swin874
@4swin874 Жыл бұрын
I will improve in next videos. Thank you for your feedback ❤️
@shajikochikochi6593
@shajikochikochi6593 10 ай бұрын
വരികൾ - 2 സെക്കന്റ് പുറകിലാണ്.
@4swin874
@4swin874 9 ай бұрын
Shreddikkam
When u fight over the armrest
00:41
Adam W
Рет қаралды 26 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН