കുറെ വര്‍ഷങ്ങള്‍ക്കു ശേഷം വായിച്ച ഒരു പുസ്തകം ആണ് അടിമ മക്ക. നമ്മള്‍ ആരെന്ന് തിരിച്ച് അറിയാൻ ഈ പുസ്തകം സഹായിക്കും. നമ്മെ കുറിച്ച് തന്നെ അല്പം നാണം തോന്നും ഇത് വായിച്ചാല്‍.
@narendranshaji74279 ай бұрын
സത്യന്വേഷണം തുടരും നമുക്ക് ശേഷവും. താങ്കൾ ചെയ്തതു തുടക്കം മാത്രം!
@babuts81658 ай бұрын
ആദിവാസികളുടെ എല്ലാ പ്രശ്നങ്ങളുംമുർമു പരിഹരിച്ചു കഴിഞ്ഞു.