ഡയറക്ടറോട് കാണിച്ചത് മോശമായി പോയി..അദ്ദേഹത്തെ ക്യാമറയിൽ കാണിച്ചുമില്ല.. സംസാരിക്കാൻ കൂടുതൽ അവസരം കൊടുത്തുമില്ല്..
@vishnumihirashramam388911 ай бұрын
14:25 പ്രയാഗ ചിരി വരുന്നത് മാറ്റാന്‍ ശ്രദ്ധ തിരിയ്ക്കുന്നു😂😂😂
@Sugarsan59 Жыл бұрын
മുട്ട ഇടുന്ന കോഴിക്കേ വേദന അറിയൂ. പാവം ഡയറക്ടർ he is so dedicated to his movie. മാറ്റവർക്ക് കുഞ്ഞു കളി.
@vishnumihirashramam388911 ай бұрын
പുഴുങ്ങിതിന്നുന്നവര്‍ക്ക് ഇല്ലല്ലേ 😂😂😂
@SheheelSachu Жыл бұрын
Le: director ഒന്ന് പരിഗണിക്കൂ please 😂
@Nivedyas215 Жыл бұрын
ഇന്റർവ്യൂർ ആണ് അത് ശ്രദ്ധിക്കേണ്ടത്.. സിനിമ ഒരിക്കലും അഭിനയിക്കുന്നവരുടെ കഴിവല്ല.. അത് ഡയറക്ടർ ന്റെ കഴിവാണ്.. എനിക്ക് മനസ്സിലായത് ഈ സിനിമ ഷൂട്ടിംഗ് കഴിഞ്ഞിട്ട് വർഷങ്ങളായി.. അന്നത്തെ സ്റ്റാർടം അല്ല ഇന്നത്തെ ധ്യാൻ and പ്രയാഗയ്ക്ക്.. അതിന്റെ തലകനം..
@sruthi4167 Жыл бұрын
😂Ente bullet ...
@lordsyam Жыл бұрын
Director is trying to promote his movie while other two are not bothered to talk more and sell their product. Felt interviewer has to focus on movie ,writers , the concept , crew , music etc.
@manu1530 Жыл бұрын
Feeling sad for director.... 🤷♂️
@krishnaprasad486 Жыл бұрын
Feeling sorry for the director...😢
@sreehari8990 Жыл бұрын
അതെന്താ ഡയറക്ടറെ കാണിക്കാത്തത്! അങ്ങേരെ കൂടെ കാണിച്ചെന്നു വച്ചെന്താ? അതല്ലേ ശരി. ഇവരെ മാത്രം കാണിച്ചതുകൊണ്ട് കൂടുതൽ വ്യൂവർഷിപ്പൊന്നും കിട്ടില്ല. നേട്ടം കിട്ടുമെന്ന് തെറ്റിദ്ധരിച്ച് എന്ത് ഔചിത്യക്കേടും ചെയ്യാതെ.
@sooryakala7474 Жыл бұрын
Dhyan chettan ethepole kanan powli
@lamiv7685 Жыл бұрын
So much disrespect to the director from Dhyan and prayaga
@sunil48k Жыл бұрын
പാവം ഡയറക്ടർ.... സ്വന്തം പടം പ്രൊമോഷൻ ചെയ്യാൻ വന്നിട്ട് 😢😢😢
@vishnumihirashramam388911 ай бұрын
3:42 ഇന്‍സിഡെന്‍റിന്‍റെ കാര്യം പറഞ്ഞപ്പോള്‍ പ്രയാഗയ്ക്ക് തന്നെ ചിരിവന്നു😂😂😂
@User_25542 Жыл бұрын
11:57 പാവം ധ്യാൻ ചിരി കടിച്ചു പിടിച്ചിരിക്ക 😂😂😂.... ധ്യാൻ നു വലിയ ഒരു എതിരാളി ആകും പ്രയാഗ ഇന്റർവ്യൂയിൽ 😂😂😂🤣🤣
@chinchugopal1658 Жыл бұрын
പ്രയാഗ ക്ക് ഇത്രേം humour sense ഉണ്ടാരുന്നോ
@annmiyashibu1164 Жыл бұрын
Aa directore koodi kanikayirunnu pavam chettan
@chacheB Жыл бұрын
5:38 iffk award kittiya director nte avastha tenne..nalla teams nte koodeya padam edthinu..😂😂
@aishwarya21399 Жыл бұрын
The director is my father's cousin...❤
@akashpaul5381 Жыл бұрын
pavam director
@SMahendra-v3m Жыл бұрын
Should have shown the director . Such a disrespect !!
@abinwilson2302 Жыл бұрын
Full on power dhyan😂
@videosforever3264 Жыл бұрын
Ha thallikko😂😂😂
@vibe1776 Жыл бұрын
8:23thallikoo😂😂😂😂
@duffy20249 ай бұрын
anchor is so beautiful
@riyasct3170 Жыл бұрын
സംവിധായകന്റെയും നിർമാതാവിന്റെയും അവസ്ഥ .സിനിമയോട് പാഷൻ ഉള്ള എത്രയോ ആളുകൾ ഉണ്ട് .ഇവരുടെ ആറ്റിറ്റ്യൂട്ട് കണ്ടിട്ട് പടം ഇപ്പൊ തന്നേ തീരുമാനം ആയി 😂
@shridarajeesh8205 Жыл бұрын
❤
@shridarajeesh8205 Жыл бұрын
7:20 7:20
@shridarajeesh8205 Жыл бұрын
7:20 7:20
@Rahulraj-lc2gw10 ай бұрын
Ith personal interview aano. Promo interview aanenn thonnunnilla. Directore ee programmil vilikkathe irunnal mathiyayirunnu.