എന്തിനാ ഇങ്ങനെ വിയർക്കുന്നെ....വീരൻ അവളെ തന്നെ നോക്കി ഇരുന്നു...

  Рет қаралды 8,669

Jinninte Mizhi

Jinninte Mizhi

Күн бұрын

എനിക്ക് പേടിയാ...
അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു..
എന്നെയോ....
അവന്റെ കണ്ണുകൾ ഒന്ന് കുറുകി...
മ്മ്ഹ്ഹ്....
അവൾ അതെ എന്ന പോലെ തല ചലിച്ചു....
ആഹാ... എന്നിട്ട്....
ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി....
എനി... എനിക്ക്... ഇഷ്ടവുമാ....
അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം കേൾക്കെ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു...
എന്നെയാണോ...
തൊട്ടാൽ ചോര പൊടിയും എന്നപോലെയുള്ള അവൾടെ കാതിൽ ആയി മെല്ലെ ചുണ്ടുകൾ ചേർത്ത് കൊണ്ട് രഹസ്യമായി അവൻ ചോദിക്കുമ്പോൾ അവൾ വേഗത്തിൽ തല ചലിപ്പിച്ചു...
അത് കണ്ടവൻ തെല്ലുറക്കെ ഒന്ന് ചിരിച്ചു...
അവന്റെ ആ ചിരി പ്രണയത്തോടും അല്പം ഭയത്തോടും അവൾ നോക്കി നിന്നു...
പിന്നെ എന്തൊക്കെയാ...
ചിരി ഒന്ന് ഒതുക്കി കൊണ്ട് അവളുടെ ശരീരത്തിലെ വിറയൽ ആസ്വദിച്ചു കൊണ്ട് അവൻ ചോദിച്ചു..
എനിക്ക് അറിയില്ല....
കണ്ണുകൾ അവനിൽ നിന്ന് മാറ്റി ദൃതിയിൽ അവൾ പറഞ്ഞു...
പരൽമീനുപോലെ പിടയ്ക്കുന്ന കണ്ണുകൾ ഉള്ളവൾ... അവളുടെ കണ്ണിലേക്കു നോക്കി അവൻ ഒന്ന് ഓർത്തു...
✍️soumymanjakkili ❤️
Editing & presentation :Lakshmi Nair 💝

Пікірлер: 44
@sandhyasujith8657
@sandhyasujith8657 3 сағат бұрын
ഗൗരി കുറച്ചു കൂടെ bold ആവണം.. വീരനോട് അല്ല ബാക്കി ഉള്ളവരുടെ അടുത്ത് plz 🙏
@niyatimes5411
@niyatimes5411 2 сағат бұрын
എന്തിനാ ആ പാർത്ഥിടടുത്തേക്ക് വിടുന്നേ😖😖 ചില കാര്യങ്ങൾ അംഗീകരിക്കാനാവുന്നില്ല
@shereenaafsal1714
@shereenaafsal1714 2 сағат бұрын
വ്രതം എന്ന് തീരും
@Worldofanu121
@Worldofanu121 2 сағат бұрын
ഇത് ഇത്തിരി ബോറാവുന്നുണ്ട്
@Sandrahannazara
@Sandrahannazara Сағат бұрын
വ്രെതം ഒന്ന് തീർത്താൽ വളരെ നന്നായിരുന്നു!😌
@renjurajesh2227
@renjurajesh2227 Сағат бұрын
ഈ വ്രതം വല്ലാതങ്ങു പോകേണ്ട 😡😡😡😡പെട്ടന്ന് തീർക്കണം ok 😡😡😡😡
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g Сағат бұрын
ഇത് ഇത്തിരി ഓവർ അല്ലേ ഒരു വൃതം കുറെ ശത്രുക്കൾ കുറെ ഭിഷണി ഇപ്പോൾ ഇത് ഒരു രസവുമില്ല ഗൗരി ഒരു ബോൾഡ് ഇല്ലാത്ത നായിക 😔😔😔😔😔😔😔ഇത് എന്ന് ശെരിയാക്കുമോ എന്തോ
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 2 сағат бұрын
സൂപ്പർ.❤❤❤❤❤❤വീരൻ ❤ഗൗരി ❤❤❤❤❤❤❤❤❤
@babithavipiraj5123
@babithavipiraj5123 3 сағат бұрын
Njan first
@adithyabnair8775
@adithyabnair8775 3 сағат бұрын
Super
@sandrasujith7955
@sandrasujith7955 3 сағат бұрын
ee part supper. vretham vegam onnu theerkaneee...
@minimol-vm6ko
@minimol-vm6ko Сағат бұрын
Super story 👍❤❤❤ ഈ പാർഥിയുടെ അടുത്ത് എന്തിനാ ജോലിക്ക് പോകുന്നതു ശരിയല്ല എന്ന് തോന്നുന്നു next part nayi kathirikkunnu ❤❤❤❤❤
@sandhyas7137
@sandhyas7137 3 сағат бұрын
Njanum ❤❤❤❤
@saifunp2356
@saifunp2356 3 сағат бұрын
സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝💚💚💚😘😘😘❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@KalluKallu-d6v
@KalluKallu-d6v 2 сағат бұрын
❤️❤️❤️❤️❤️👌👌👌👌👌
@vinodhininair9215
@vinodhininair9215 2 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@VeenaabhilashVeenaabhiVeenaabh
@VeenaabhilashVeenaabhiVeenaabh 2 сағат бұрын
Super❤
@jasminjasmin4921
@jasminjasmin4921 3 сағат бұрын
❤💞❤💞❤💞❤
@anuanu1762
@anuanu1762 2 сағат бұрын
❤❤❤❤❤
@shajimpshajimp6665
@shajimpshajimp6665 2 сағат бұрын
❤❤❤
@SreelekshmySree-x4j
@SreelekshmySree-x4j 2 сағат бұрын
❤❤❤
@sivanmelepattambi6048
@sivanmelepattambi6048 3 сағат бұрын
ഞാൻ വൈകിപോയി
@bobysaji3727
@bobysaji3727 2 сағат бұрын
സൂപ്പർ ❤️❤️❤️❤️
@vidhyakg5418
@vidhyakg5418 2 сағат бұрын
Next ethanu
@AmrithaKrishna-d5p
@AmrithaKrishna-d5p 9 минут бұрын
Super story💕💕💕parthiyude officeil pokunnath nallathalla gowrik ❤❤veeran❤gowri❤❤
@SAJINIVK-z9x
@SAJINIVK-z9x 3 сағат бұрын
❤❤❤❤❤❤Super Super super❤❤❤❤❤
@Aizah1883-v3l
@Aizah1883-v3l Сағат бұрын
അടിപൊളി സ്റ്റോറി ഒത്തിരി ഇഷ്ട്ടമായി 👌👌👌👌
@sangeethaajith123sangeetha2
@sangeethaajith123sangeetha2 3 сағат бұрын
❤❤❤❤❤❤❤❤❤❤❤
@vishnug3145
@vishnug3145 3 сағат бұрын
❤❤❤❤❤❤❤super
@fasnaa9747
@fasnaa9747 3 сағат бұрын
❤❤❤❤❤super
@ammuammus5912
@ammuammus5912 Сағат бұрын
Gouri ye bold aakkanam, track onn chng cheyan pattoo😢...pls🙏. 45 days vritham okk kurch kuduthal ale🤕... Villain marude ennam onn kurakkan patttoo
@mubashirak9809
@mubashirak9809 2 сағат бұрын
❤❤❤❤❤❤❤❤❤
@lethisuresh8843
@lethisuresh8843 3 минут бұрын
Ee parthi enna kadhapathrathe ozhivakkanam, kadhapathrangal koodumpol ee storyude rasam angu pogunnu, kurachu bore aagunnundu
@sreekumarnechikkattil6462
@sreekumarnechikkattil6462 3 сағат бұрын
Super ❤
@Printujyothish
@Printujyothish 3 сағат бұрын
❤❤❤❤❤❤
@AliyaRafeek-sz2qx
@AliyaRafeek-sz2qx 2 сағат бұрын
❤❤❤
@geetanair921
@geetanair921 3 сағат бұрын
❤❤❤❤
@sabeenas3232
@sabeenas3232 3 сағат бұрын
❤❤
@Anjalishan1076
@Anjalishan1076 3 сағат бұрын
❤❤❤❤
@aneeshkk4180
@aneeshkk4180 3 сағат бұрын
❤❤❤
@amalkumarma5955
@amalkumarma5955 Сағат бұрын
ഇച്ചായൻ എവിടെ yaa ഇന്ന് ഇടുമോ 😊
@nimmyjinish-ev5td
@nimmyjinish-ev5td Сағат бұрын
❤❤❤❤❤
@renjurajesh2227
@renjurajesh2227 Сағат бұрын
❤❤❤❤❤
@SupriyaS-tb9bn
@SupriyaS-tb9bn Сағат бұрын
❤❤❤❤ super
iPhone or Chocolate??
00:16
Hungry FAM
Рет қаралды 39 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 16 МЛН
Panchagni | Flowers | EP# 45
21:40
Flowers Comedy
Рет қаралды 18 М.
Home Vlog | Sindhu Krishna
59:01
Sindhu Krishna
Рет қаралды 26 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 39 МЛН