എന്തിനാ കൃപാസനം പത്രം നമ്മൾ കൊടുക്കുന്നത് എന്തിനാ ചാനൽ സബ്സ്ക്രൈബ് ചെയ്യിക്കുന്നത് ഞാനൊരു യൂട്യൂബർ

  Рет қаралды 116,448

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 825
@subashpr4796
@subashpr4796 7 ай бұрын
മാതാവേ എന്റെ തെറ്റുകൾ പൊറുക്കണേ 😢😢😢😢അമ്മേ എന്നോട് ക്ഷമിക്കണേ 😢😢😢😢
@subashpr4796
@subashpr4796 7 ай бұрын
അമ്മേ 472016അമ്മ ഏറ്റെടുക്കണമേ കൃപാസന മാതാവേ സുബാഷിന് ഗൾഫിൽ പോകാന് അമ്മേ ശരിയാവണേ ജപമാല മാതാവേ വിടുപണി വേഗം തീർന്നു മെയ് 15ന് മുൻപ് താമസിക്കാൻ അമ്മേ അനുഗ്രഹിക്കണേ 😢😢😢😢😢
@tbsindu1134
@tbsindu1134 3 ай бұрын
മാതാവേ എന്നെ ശക്തയാക്കണമേ.... ഓരോ mkklaeyum അനുഗ്രഹിക്കണേ 🙏🏻🙏🏻
@SeenaMb-e8s
@SeenaMb-e8s 3 ай бұрын
ഇതു പ്പോലെ സാക്ഷ്യയായി നിൽക്കാൻ എനിക്ക് ഗവൺമെന്റ് ജോലി നൽകണം 20/7/2024നടക്കുന്ന LPSA examനന്നായി എഴുതുവാൻ എന്നെ ഇടയാക്കണം ആമ്മേൻ
@smithadileep980
@smithadileep980 2 ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@mishalfrancis1737
@mishalfrancis1737 8 ай бұрын
മാതാവേ അമ്മയുടെ സാക്ഷിഅക്കണമെ
@aneena7915
@aneena7915 6 ай бұрын
അമ്മേ മാതാവേ അമിത്തിനെ തൊടണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളെ മാറ്റണമേ 17:58 17:58 18:01 18:01 18:01
@shantyjacob5421
@shantyjacob5421 8 ай бұрын
അമ്മേ മാതാവേ ഇന്ന് കൃപാസനത്തിലേക്ക് യാത്രയാകുന്ന രമ്യ.. രെഞ്ചു... എന്ന രണ്ട് ഹിന്ദു സഹോദരിമാരെ... അമ്മേ മാതാവേ അവരുടെ യാചനകൾ കേട്ട് അവർക്ക് വേണ്ടതൊക്കെ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏അങ്ങോട്ടും തിരിച്ചും യാത്രയിൽ അമ്മേ മാതാവേ കൂടെ ഉണ്ടാകണമേ 🙏🙏
@mollychacko6119
@mollychacko6119 8 ай бұрын
അമ്മേ ദൈവമാതാവേ എൻ്റെ മക്കടെ ജീവിതത്തിലും ഒന്നിടപെടേണമെ എൻ റ മോൾക്കും സാക്ഷ്യം കേൾക്കാനും share ചെയ്യാ' നും സാക്ഷിയാകാനും എൻ്റെ മോളെ അനുഗ്രഹിക്കണമെ അമ്മേ എൻ്റെ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ❤❤❤❤❤
@redvelvet566
@redvelvet566 8 ай бұрын
അമ്മേ എന്നെയും sakshiyakkaname
@bettyabraham6722
@bettyabraham6722 8 ай бұрын
Yeshuappa mathave ...ee makkale anugrahikkene...ninte naamum mahatwapedatte....enneyum oru Sakshi aakkie mattane
@santhakumari9585
@santhakumari9585 8 ай бұрын
Amme annakoody sakshi yakaname Eesoya kàividarutha...🙏🙏🙏🙏🙏
@anandthomas8425
@anandthomas8425 8 ай бұрын
Did
@maryannjipin
@maryannjipin 7 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ, പലവിധരോഗങ്ങളാൽ വലയുന്ന അമ്മയുടെ മക്കളെ സൗഖ്യ പെടുത്താണമേ.ആശ്വാസം പകരണമേ. 🙏🙏🙏🙏🙏
@BettyKuriakose-c8u
@BettyKuriakose-c8u 6 ай бұрын
അമ്മേ ഒരത്ഭുതം എനിക്കും ഉണ്ടാകണമേ 😭😭
@subashpr4796
@subashpr4796 7 ай бұрын
അമ്മേ കൃപാസന മാതാവേ എന്റെ നിയോഗം സ്വീകരിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@babypulickal4592
@babypulickal4592 8 ай бұрын
അമ്മേ മാതാവേ ഉടമ്പടിയെടുത്ത മക്കളായ ഞങ്ങളെ ഓരോരുത്തരേയും വിശ്വാസത്തിൽ ഉറപ്പിച്ചു പ്രത്യാശയോടെ ജീവിക്കുവാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ🙏🌹🌹🌹🌹🌹🌹🌹
@DivineMary07
@DivineMary07 8 ай бұрын
🙏🏻🙏🏻
@sharlykoshy3102
@sharlykoshy3102 Ай бұрын
🙏🙏
@ashaajosh5620
@ashaajosh5620 8 ай бұрын
ഈ അൾത്താരയിൽ കയറി സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏😭😭😭
@BettyKuriakose-c8u
@BettyKuriakose-c8u 6 ай бұрын
അമ്മേ വാഗ്ദാന പേടകമേ എനിക്കും ഈസ്രായേൽ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ aammen
@rancyrobin4295
@rancyrobin4295 8 ай бұрын
എന്റെ മാതാവേ . എന്റെ ബാദ്ധ്യത എറ്റ് എടുക്കണമേ
@MariamVarghese123
@MariamVarghese123 8 ай бұрын
അമ്മേ മാതാവേ എന്റെ കാല് വേദനയും നീരും ഒന്ന് മാറ്റി തരണമേ🙏🙏🙏🙏
@nandanaas6a264
@nandanaas6a264 8 ай бұрын
🙏🙏🙏
@DivineMary07
@DivineMary07 8 ай бұрын
അമ്മേ വേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്ന മക്കളെ സുഖപ്പെടുത്തണേ, എന്റെ അമ്മയുടെയും കാലിന്റെ നീരും വേദനയും മാറ്റി തരേണമേ
@sisydevasia2945
@sisydevasia2945 8 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി ചീത്ത കൂട്ടു കെട്ട് പൂർണ്ണമായും മാറ്റി പരിശുദ്ധവിനാൽ നിറക്കേണമേ 🙏🙏🙏
@rejikochumolrejikochumol9497
@rejikochumolrejikochumol9497 8 ай бұрын
😢
@nandanaas6a264
@nandanaas6a264 8 ай бұрын
🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 7 ай бұрын
Sudersana kumar Right hand purnamayi suhapeduthane esoye
@sharlykoshy3102
@sharlykoshy3102 Ай бұрын
🙏🙏
@jyothilakshmi9756
@jyothilakshmi9756 8 ай бұрын
എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ
@shantyjacob5421
@shantyjacob5421 8 ай бұрын
അമ്മേ മാതാവേ... അർഹതപെട്ട നിയമനം അമ്മ നടത്തികൊടുക്കണേ 🙏🙏
@nandanaas6a264
@nandanaas6a264 8 ай бұрын
🙏🙏🙏
@thomasmathew1524
@thomasmathew1524 8 ай бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തെ അമ്മയുടെ മേല ങ്കിയിൽപൊ തിഞ്ഞ് സംര ക് ശിക്കരണമെ🙏🙏🙏🙏🥰🙏🙏🙏
@Jacob.a.d
@Jacob.a.d 8 ай бұрын
ഭാവി ജീവിതം നൻമകൾ നിറഞ്ഞതായി തീരാൻ അമ്മ അനുഗ്രഹിക്കണമെ കൂടാതെ എനിക്ക് ഒരു സന്തേഷം നിറഞ്ഞ ഒരു ഗവൺമെൻ്റ് ജോലി ലഭിക്കാനും ഭർത്താവിനെ ഒരു ചെറിയ കട നടത്താനും അമ്മ അനുഗ്രഹിക്കണെ
@jemmajoy7252
@jemmajoy7252 8 ай бұрын
അമ്മേ മാതാവേ ഉടമ്പടി പുതുക്കുന്നതിലൂടെ കഴിഞ്ഞു പോയ എല്ലാകാര്യങ്ങളും അറിയിച്ചു തരുന്നതിനു ഒരായിരം കോടാനുകോടി നന്ദിയർപ്പിക്കുന്നു എത്രയും വേഗം അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഞങ്ങളെയും ഉയർത്തേണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
@girijamk1376
@girijamk1376 8 ай бұрын
അമ്മേ കൃപാസന മാതാവേ എന്റെ കുടുബംത്തേയും അവിടുത്തേ അൾതാരയിൽ വന്നു സാക്ഷ്യം പറയാൻ എന്റെ കുടുബംത്തേയും ഇശോയുടെ നാമത്തിൽ ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@ABINVINOVS
@ABINVINOVS 8 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@lucyvinod2320
@lucyvinod2320 8 ай бұрын
അമ്മെ അമലിനെ സമര്‍പ്പിക്കുന്നു ഉടമ്പടി വിശ്വസ്തതയോടെ പാലിക്കാന്‍ കൃപ കൊടുക്കണെ
@jancyvarghese2851
@jancyvarghese2851 8 ай бұрын
അമ്മേ ഈ മകളുടെ സാക്ഷൃ൦ കേട്ട് ഞാ൯ കരഞ്ഞു പോയി ഈ മകളുടെ മുബിൽ കൈനീട്ടുന്നവരെ ഈശോ ആണെന്ന് കണ്ട് അവരുടെ മുബിൽ കൈകൂപ്പൂന്നത് കേട്ട് അമ്മേ എനിക്കു൦ എ൯െറ മക്കൾക്കു൦ ഇതുപോലെ ഒരു കൃപ തരണേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏
@divyapradeep6351
@divyapradeep6351 8 ай бұрын
അമ്മേ മാതാവേ ഞാൻ ഇന്ന് കഥ വാങ്ങിയ പൈസയും ഞായറാഴ്ച കൊടുക്കണം ലോൺ അടക്കണം തിങ്കളാഴ്ച ഹോസ്പിറ്റലിൽ പോകണം എന്തു ചെയ്യും അമ്മേ ഞാൻ ഒരു വഴി ഇല്ല മുന്നിൽ സഹായിക്കാനും ആരും ഇല്ല അമ്മ ഏങ്ങനെ ഞാൻ ഇനി ഈ അവസ്ഥ മാറി കടക്കും അമ്മേ അമ്മ ഒരു വഴി കാണിച്ചു തരണേ അമ്മേ കൈ വിടല്ലേ 🙏🙏🙏🙏
@athiraprasanth810
@athiraprasanth810 8 ай бұрын
അമ്മ മാതാവേ എന്റെ മാമൻ കരൾ രോഗത്താൽ ഗുരുതരമായി ഹോസ്പിറ്റലിൽ icu anu. 49 വയസേ ഉള്ളു. എന്റെ മാമ്മനെ ഞങ്ങള്ക് തിരികെ തരണേ അമ്മേ....,... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@athiraprasanth810
@athiraprasanth810 8 ай бұрын
Ente maman 18-2-24 maranathinu kizhadaji.
@ABINVINOVS
@ABINVINOVS 8 ай бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ
@manjujohn182
@manjujohn182 8 ай бұрын
അമ്മേ ഞാൻ ഇപ്പോൾ ആയിരിക്കുന്ന എന്റെ ഈ അവസ്ഥയിൽ നിന്ന് എന്നെ എത്രയും വേഗം രക്ഷിക്കാൻ അമ്മയുടെ മാധ്യസ്ഥം വഴി ദൈവപിതാവിന്റെ സന്നിധിയിൽ, ഈശോയുടെ സന്നിധിയിൽ പ്രാർത്ഥിക്കണമേ. ✝️🙏🕯️🌹
@divyasoji8087
@divyasoji8087 8 ай бұрын
അമ്മേ എന്നെയും
@nandanaas6a264
@nandanaas6a264 8 ай бұрын
🙏🙏🙏
@DivineMary07
@DivineMary07 8 ай бұрын
🙏🏻🙏🏻
@ABINVINOVS
@ABINVINOVS 8 ай бұрын
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായി മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും തൊണ്ടയിൽ ഉണ്ടാവാതെ കാക്കണമെ Dr. നെ കണ്ട് scanനും എൻഡോസ്കോപ്പിയും കുത്തി പരിശോധിക്കുമ്പോഴും കട്ടിയോ മുഴയോ സിസ്റ്റുകളോ ട്യൂമറോ ഒന്നും ഉണ്ടാവാതെ കാക്കണമെ Dr. ഓപ്പറേഷനോ മറ്റ് ട്രീറ്റ് മെന്റുകളോ ഒന്നും ചെയ്യാൻ പറയരുതെ. അത്ഭുതങ്ങളും അടയാളങ്ങളും ഇറക്കണമെ
@DivineMary07
@DivineMary07 8 ай бұрын
ആവേ മരിയ
@BettyKuriakose-c8u
@BettyKuriakose-c8u 6 ай бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ കൂടെ വന്നു എന്റെ കൂടെ undakaname✝️✝️ അമ്മയുടെ സാമിപ്യം എനിക്ക് ഉണ്ടാകണമേ
@jishawilson7594
@jishawilson7594 8 ай бұрын
അമ്മ മാതാവ് എന്റെ ഹസ്പന്റിന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@lizzyyohannan1476
@lizzyyohannan1476 8 ай бұрын
അമ്മേ മാതാവേ എൻ്റെ മകന് സുബോധം നൽകി ഞാനും എൻ്റെ മക്കളും ഇതുപോലെ തന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
@SuprabhaS-j1q
@SuprabhaS-j1q 8 ай бұрын
മാതാവേ എനിക്ക് കൃപ നൽകണമേ 🙏🙏🙏🙏
@animathew8195
@animathew8195 8 ай бұрын
അമ്മ മാതവേ എന്റെ വിശ്വാസം വർദ്ധിപിക്കണമ
@Remya720
@Remya720 8 ай бұрын
എന്റെ ഈശോയെ, ‎ അമ്മേ ‎ മാതാവേ ‎ അടുത്ത ‎ പ്രാവശ്യം ‎ OET ‎ പാസ്സാക്കി ‎ തരണമേ. ‎ കുടുംബത്തോടെ ‎ UK ‎ പോകാൻ ‎ അനുഗ്രഹിക്കേണമേ. ‎ ഒന്നിച്ചു ‎ നിൽക്കാൻ ‎ പറ്റണമേ. ‎ ആരും ‎ സഹായമില്ലാത്ത ‎ എന്റെ മാതാപിതാക്കൾക്കു ‎ ഒരു വാർക്കഭവനം ‎ നൽകി അനുഗ്രഹിക്കേണമേ.
@Glam_with_Akshaya
@Glam_with_Akshaya 8 ай бұрын
Pass aagum❤
@bettyabraham6722
@bettyabraham6722 8 ай бұрын
Parents ne karuthunnavare yeshuappa num mathave um karuthum....🎉
@merintojan4025
@merintojan4025 8 ай бұрын
Amen
@nandanaas6a264
@nandanaas6a264 8 ай бұрын
🙏🙏🙏
@Jo4ghikl2367
@Jo4ghikl2367 8 ай бұрын
അമ്മേ മാതാവേ 2 months ആയി കുമ്പസാരിക്കാൻ ശ്രമിചിട്ടും അതിനു അവസരമില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. കരുണ തോന്നണമേ. ഈശോയോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ♥️
@rejanijayesh8951
@rejanijayesh8951 8 ай бұрын
അമ്മേ കൂട്ടായിരിക്കുന്നതിന് കോടാനുകോടി നന്ദി. ഈ ജന്മം ഞാൻ നന്ദിയായി സമർപ്പിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤❤❤💐💐💐
@ManuM-ro4nv
@ManuM-ro4nv 8 ай бұрын
അമ്മേ മാതാവേ ഫെബ്രുവരി 8 തിയതി എന്റെ ഉടമ്പടി കഴിഞ്ഞു. അമ്മേ എന്റെ ഉടമ്പടി പുതുക്കാൻ കൃപ നൽകേണമേ. ആമേൻ.
@SherlySasikumar
@SherlySasikumar 8 ай бұрын
അമ്മേമാതാവേ നാളെ എനിക്ക് പൈസ തരണേ
@lalilali8669
@lalilali8669 8 ай бұрын
അമ്മേ മാതാവേ എന്റെ ജീവിത സാക്ഷ്യത്തോട് ഞാൻ ചേർത്തുവയ്ക്കുന്ന അമ്മേ മാതാ
@binirajesh18
@binirajesh18 8 ай бұрын
എന്റെ അമ്മേ പ്ലസ് ടു എക്സമിനു ഒരുങ്ങുന്ന മക്കളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ
@greeshma7344
@greeshma7344 8 ай бұрын
മാതാവേ എനിക്കും അച്ഛൻറെ ബ്ലസിംഗ് കിട്ടാൻ സഹായിക്കണമെ
@mariya7261
@mariya7261 8 ай бұрын
മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കണേ. ഒരിക്കലും നടക്കാത്ത ആ കാര്യം അമ്മ ഇടപെട്ടു നടത്തിത്തരണേ. Result വരുമ്പോ അമ്മ എന്റെകൂടെ പരീക്ഷ എഴുതാൻ ഉണ്ടായിരുന്നു എന്ന് എന്നെ അറിയിക്കണേ..🙏😭
@honeythomas1528
@honeythomas1528 8 ай бұрын
Please pray for me and my brother to getting job abord in this year
@mariya7261
@mariya7261 8 ай бұрын
@@honeythomas1528 തീർച്ചയായും പ്രാർത്ഥിക്കാം.
@laisammamathew8586
@laisammamathew8586 8 ай бұрын
​@@honeythomas1528Please pray for my son to get govt job
@marysebastian1437
@marysebastian1437 7 ай бұрын
Mama Mary only intercede for my daughter 33 years back, when she consumed kerosin at the age of 3, she almost died, no hospital there in that place , only one MBBS. Dr,she was unconscious for 3 hours. That day ( April 13,1991). That day i cried to mama Mary, only this much ,Ammae entae molae thirikae tharanae, today she is teaching MBBS students,treating people . That day Amma eshoyudae aduthu entae molae uyarpikan parangu. . Entae makalu living witness of mother Mary. Her name also Mary susan. Praise and thanks to my living Jesus and my mama Mary
@DonaXavier-oh7cs
@DonaXavier-oh7cs 8 ай бұрын
അമ്മേ സഞ്ചാരി മാതാവേ, എന്റെ മകളുടെ ചർമ്മത്തിന്റെ അസുഖം (congenital melanosis nevus) സർജറി കൂടാതെ പൂർണമായും മാറ്റി, അവളുടെ ചർമ്മത്തിലെ എല്ലാ പാടുകളും മാറ്റി അനുഗ്രഹിക്കണമേ.
@MariamVarghese123
@MariamVarghese123 8 ай бұрын
🙏
@shantyjacob5421
@shantyjacob5421 8 ай бұрын
ഉടമ്പടി 🙏🙏.. അമ്മ കൈവിടില്ല 🙏
@sonitreesa-vt3zt
@sonitreesa-vt3zt 8 ай бұрын
അമ്മേ,ഒരു നല്ല ജോലിക്കായി ഏറ്റവും അത്യാവശ്യമായി ആഗ്രഹിക്കുന്ന പത്തു മക്കൾക്കായി പ്രാർത്ഥിക്കണേ ❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘
@nandanaas6a264
@nandanaas6a264 8 ай бұрын
🙏🙏
@aiswaryas6043
@aiswaryas6043 6 ай бұрын
അമ്മേ മാതാവേ നടന്നു കൊണ്ടിരിക്കുന്ന എൻ്റെ 4 th semester exam നേ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... അമ്മേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ...
@muraleedharannair9056
@muraleedharannair9056 8 ай бұрын
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@neenu.573
@neenu.573 8 ай бұрын
അമ്മേ എനിക്ക് പഠിക്കാനുള്ള ശക്തി തരണേ ഓരോ അസുഖങ്ങൾ കാരണം ഒന്നും പഠിക്കാൻ കഴിയുന്നില്ല ഇനി 2 മാസം കൂടി കയ്യിലുള്ളു അമ്മേ 86chapters l കൂടുതൽ ഉണ്ട് .അമ്മ മാതാവേ എന്നെ അനുഗ്രഹിക്കണമേ അമ്മേ🥹❤️അമ്മക്ക് സമർപ്പിക്കുന്നു ഞാൻ എൻ്റെ ബലഹീനതകൾ ഏറ്റെടുക്കണം അമ്മേ🤲
@jose-qb6zm
@jose-qb6zm 8 ай бұрын
Mother Mary will help you. Don't worry you will pass in flying colours.
@pelagiathomas6058
@pelagiathomas6058 2 ай бұрын
അമ്മേ മാതാവേ നന്ദി സ്തുതി
@johncyshinoj9955
@johncyshinoj9955 8 ай бұрын
അമ്മ മാതാവേ എല്ലാ ദുരിതങ്ങളിൽ നിന്നും ആപത്തിൽ നിന്നും എന്നെയും എൻറെ ഭർത്താവിനെയും കുഞ്ഞിനെയുംവിടുവിക്കേണമേ🙏🙏🙏🙏🙏🙏
@rejikuriakose7636
@rejikuriakose7636 8 ай бұрын
അമ്മേ മാതാവേ എന്നെയും സാക്ഷിയായി ഉയർത്തണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹🌹
@MariamVarghese123
@MariamVarghese123 8 ай бұрын
മാതാവേ എന്റെ മുട്ട് വേദനയും കാലിന്റെ നീരും മാറ്റി തരണേ 🙏🙏🙏🙏
@aj0425
@aj0425 8 ай бұрын
പോയി ഡോക്ടറെ കാണ് 😂
@anitharatheesh7631
@anitharatheesh7631 8 ай бұрын
അമ്മേ മാതാവേ എന്റെ മോളെ തെറ്റിലേക്ക് പോകാൻ അമ്മ അനുവദിക്കരുതേ 🙏🙏🙏q
@nimiarun3166
@nimiarun3166 8 ай бұрын
മാതാവേ ഞങ്ങൾക്കു വേണ്ടി അത്ഭുതം പ്രവർത്തിക്കണേ ഒരു മാസത്തിനുള്ളിൽ ഞങ്ങളുടെ സ്ഥലം വിൽപ്പന നടത്തി തരണേ🙏🙏🙏
@nandanaas6a264
@nandanaas6a264 8 ай бұрын
🙏🙏
@kunjumolkoshy209
@kunjumolkoshy209 7 ай бұрын
നന്ദി മാതാവേ
@bettyjohn5845
@bettyjohn5845 8 ай бұрын
അമ്മയെ കൃപാസനം മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയാക്കി മാറ്റണമേ🙏❤️🙏❤️🙏❤️🙏
@thomasluke2900
@thomasluke2900 8 ай бұрын
Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏🙏🙏🙏🙏🙏🙏
@shantymc7909
@shantymc7909 8 ай бұрын
അമ്മേ എന്നെയും അമ്മയുടെ സാക്ഷി യാക്കി മാറ്റേണമെ
@sugandhis2281
@sugandhis2281 8 ай бұрын
അമ്മ മാതാവേ, എന്റെ ഭർത്താവ് പോൾ സുധാകരന് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ.... തടസങ്ങൾ മാറ്റിതരണേ...❤🙏🙏🙏❤️
@sugandhis2281
@sugandhis2281 8 ай бұрын
🙏🙏🙏🙏
@annafrancis8323
@annafrancis8323 8 ай бұрын
Amme maathave, അനിലിന്റെ wife നും Jyothi, Mariyanma, Greeshma, Athira എന്നിവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ
@sheebamathew2746
@sheebamathew2746 8 ай бұрын
അമ്മേ മാതാവേ ഈ വർഷം 10-ാം classboard exam എഴുതുന്ന എൻ്റെ മോൾക്ക് നല്ലതായി പഠിച്ച് പരീക്ഷ എഴുതാൻ അമ്മ അനുഗ്രഹിക്കണമെ. എല്ലാം വിഷയങ്ങളിലും A1 നേടാൻ കൃപ നൽകണമെ
@tresiammapeter2451
@tresiammapeter2451 8 ай бұрын
Kreupasanam prasadhavara Mathave ente Jitin monu uthamamaya oru jeevitha pankaliye theranjeduth thannu ente monte vivaham nadathitharename 🙏💖💖🙏
@mollychacko6119
@mollychacko6119 8 ай бұрын
അമ്മേ എൻ്റെ മോന് നല്ലൊരു കമ്പനിയിൽ ജോലി നൽകിസാക്ഷിയാക്കണെ❤❤❤❤❤❤
@lalyrajan6856
@lalyrajan6856 8 ай бұрын
അമ്മ മാതാവേ എന്റെ അഖീമോന് ദുബായിൽ ഡ്രൈവിംഗ് ലെസ്സൻസ് ടെക്സ്റ്റ്‌ പാസ്സായി ലെസ്സൻസ് കിട്ടാൻ സഹായിക്കണേ. ആവേ മരിയ.
@shynicsc1925
@shynicsc1925 8 ай бұрын
അമ്മേ മാതാവേ അപ്പുവിന്റെ എല്ലാ അസുഖങ്ങളും പരിപൂർണ്ണമായും എടുത്തുമാറ്റാനാണമേ. നന്നായി പഠിക്കുവാൻ സഹായിക്കണേ.. നല്ല മാർക്കൂടെ SSLC പാസ്സാക്കുവാൻ കൃപ നല്കണമേ...
@jessyjose23
@jessyjose23 8 ай бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമെ
@ChristySebastian-ex3nt
@ChristySebastian-ex3nt 8 ай бұрын
Amma Mathavinum Thiru kumaranum Aayiram Aayiram Nanni Hallelujah Hallelujah
@rincysebastian199
@rincysebastian199 8 ай бұрын
ഈ സാക്ഷ്യം എനിക്ക് വേണ്ടിയുള്ളതാണ്. ഇതുപോലെ അമ്മ എന്റെ ജീവിതത്തിലും ഇടപെടും 🙏🙏🙏
@JancySiby-nj8cj
@JancySiby-nj8cj 8 ай бұрын
അമ്മേ എന്നെസാകഷിയാക്കണെ ജിൻസിവീട് രജഞുജേലി സേറആ സ്മവലിവ്മാറ്റണെ എന്റെ തലയിൽ ഭയങ്കര വേദന
@Sibin-w8x
@Sibin-w8x 8 ай бұрын
PSC എക്സാം ജയിച്ചു ഗവണ്മെന്റ് ജോലി പെട്ടന്ന് കിട്ടണം
@kuriakosekuriakose1485
@kuriakosekuriakose1485 7 ай бұрын
❤❤❤
@rejisworld18
@rejisworld18 8 ай бұрын
Amme മാതാവേ മിൻസിക് Feb 15 തിന് ശേഷം result വരുമ്പോൾ high score കിട്ടി അനുഗ്രഹിക്കണേ. അച്ചുവിന് London പോയി nursing സ്ക്കോളർഷിപോടെ പഠിക്കാൻ സഹായിക്കേണ്. സാക്ഷിയാക്കി മറ്റെനെ 🙏🙏
@subisothus1160
@subisothus1160 8 ай бұрын
അമ്മേ എനിക്ക് എന്റെ മാരകമായ രോഗങ്ങളിi നിന്ന് എന്നെ രചിക്കണേ
@priyaroyroshan
@priyaroyroshan 8 ай бұрын
എന്റെ അമ്മ മാതാവേ,...,.... എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും അമ്മ മാതാവ് ഇടപെടണമേ. എന്നിലൂടെ ദൈവത്തിന്റെ നാമം മഹത്വപ്പെടുവാൻ ഇട വരത്തണമേ🙏
@ABINVINOVS
@ABINVINOVS 8 ай бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@anjanajr9228
@anjanajr9228 3 ай бұрын
Mathave എന്നിക്ക് ഇംഗ്ലീഷ് നോളേഡ്ജ് തന്നു എന്നെ ഒരു നല്ല ടീച്ചർ ആയി മക്കളെ പഠിപ്പിക്കാൻ അനുഗ്രഹിക്കേണമേ. എന്റെ വിദ്യാഭ്യാസം മുടങ്ങിയത് thudarnnutharaname
@ammusivadas865
@ammusivadas865 8 ай бұрын
അമ്മേ ഇതുപോലെ തീവ്രമായി സാക്ഷ്യം പറയാൻ എനിക്ക് കഴിയണമേ🙏🏻🙏🏻🙏🏻
@lathababy4866
@lathababy4866 8 ай бұрын
അമ്മേ മോന്റെ ACCA യുടെ എക്സാം ആണ് F5 മാർച്ച്‌ 4 ന്, SBR മാർച്ച്‌ 6ന് പാസ്സാക്കണേ 🙏
@shantyjacob5421
@shantyjacob5421 8 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ മാറ്റിവെച്ചുകൊണ്ട്....... ആ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്ന വലിയ കാര്യം അമ്മ തിരുകുമാരനിൽ നിന്നും ഈ മാസം തന്നെ സാധിച്ചു തരണേ 🙏🙏
@aneeshaneesha8353
@aneeshaneesha8353 8 ай бұрын
ഇന്നത്തെ ദിവസം എന്റെ ജീവിതത്തിൽ എന്തെങ്കിലും അൽഭുതം പ്രവർത്തിക്കണ
@Lissamma-v7n
@Lissamma-v7n 8 ай бұрын
അമ്മേ ഞാനും മകനും സന്തോഷത്തോടെ കൃപാസനത്തിൽ വന്നു സാക്ഷ്യപെടുത്താൻ ഇടയാക്കണമേ 🙏🌹🙏🌹🙏🌹
@jencybenziger9040
@jencybenziger9040 8 ай бұрын
എന്റെ അമ്മേ, എന്റെ ആശ്രയമേ...എന്നിൽ നിന്നും അധികമായി ഈടാക്കിയിട്ടുള്ള ടാക്സ് എനിക്ക് അമ്മ തന്നെ മുൻസിപ്പാലിറ്റിയിൽ നിന്നും തിരികെ തരിക്കണമെ....എന്റെ കൂടെ അമ്മ വരണമേ ഓഫീസിലേക്ക്....നന്ദി മാതാവേ. നന്ദി ഈശോയെ...❤
@sophyjohn7979
@sophyjohn7979 8 ай бұрын
Amen🙏🏻
@Nivya-s3g
@Nivya-s3g 8 ай бұрын
എന്റെ നിയോഗംഗല്ല ഞാനെടുത്ത എടുത്ത് പറയുന്നു ഇല്ല അമ്മേടെ ഉണ്ടപടി എനിക്ക് നല്ലതുപോലെ നിറവേറ്റാൻ കഴിയണേ അമ്മേ അതുവഴി അമ്മ എന്റെ നിയോഗങ്ങളുടെ മെല്ലെ കൃപ ഉണ്ടാകണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nimmijohnson514
@nimmijohnson514 8 ай бұрын
Amen Amen Amen Hallelujah Hallelujah Hallelujah🙏🙏🙏
@ratheeshratheesh7935
@ratheeshratheesh7935 8 ай бұрын
എന്റെ മാതാവേ എന്റെ അമ്മ കുമാരി.തലചുറ്റൽ കാരണം തലപൊക്കാനോ ഒന്നു എഴുന്നേൽക്കാനോ പറ്റുന്നില്ല. എന്റെ അമ്മക്ക് സൗഖ്യം നൽകി കാക്കണേ. പരിശുദ്ധ അമ്മമാത്രമാണ് എന്റെ ഏക ആശ്രയം. അമ്മേമാതാവേ കൃപ ചൊരിയണമേ.ആമേൻ.🙏🙏🙏🙏🙏
@reenashibu9222
@reenashibu9222 8 ай бұрын
എന്റെ അമ്മേ.... ഞാൻ 100%വിശ്വസിക്കുവാ...... എനിയ്ക്ക് പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിക്കണേ...... 🙏🏻🙏🏻🙏🏻
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 8 ай бұрын
അമ്മേ എൻ്റ ഭാര്യക്ക് അവിടെ വന്നു ഉടബടി എടുക്കുവാനും ആരാധന കൂടാനും ഉള്ള കൃപാ തരണമേ ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ
@anithachristopher7732
@anithachristopher7732 8 ай бұрын
എന്റെ അമ്മ മാതാവേ സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@JanakiU-h3z
@JanakiU-h3z 8 ай бұрын
Amme sanchari mathave ente kudumbathile prasnangalellam theerkkename Amen Amen Amen haleluya haleluya haleluya
@crazylazyme1532
@crazylazyme1532 8 ай бұрын
മാതാവേ, ഞങ്ങളുടെ പ്രാർത്ഥന കേട്ടതിനു ഒരുപാട് നന്ദി.. ഇന്നലെ സ്കാൻ ചെയ്തപ്പോ ഹാർട്ട്‌ ബീറ്റ് ആയിട്ടുണ്ട്, കുഴപ്പമൊന്നും ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത്. നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ഞങ്ങള്ക്ക് തരണമേ 🙏🙏
@bettyabraham6722
@bettyabraham6722 8 ай бұрын
🙏🙏🙏
@ashaajosh5620
@ashaajosh5620 8 ай бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏
@s.n.prakash
@s.n.prakash 7 ай бұрын
അമ്മ മാതാവേ എന്റെ കാലിന്റെ പെരിപ്പ് മാറ്റിതരണമെ
@juhiejohny
@juhiejohny 8 ай бұрын
എന്റെ 12 പേപ്പർ പാസ്സാകണേ. ഞാൻ ജൂണിൽ വന്നു സാക്ഷ്യം പറയും മാതാവേ.
@AmithaMathew444
@AmithaMathew444 8 ай бұрын
അമ്മേ..മാതാവേ..... എന്റെയും PhD യുടെ എല്ലാ കാര്യങ്ങളിലും അമ്മ തന്നെ തിരുകുമാരനോട് പറഞ്ഞ് നന്നായി നടത്തി തരേണമേ.
@Panic-Shooter
@Panic-Shooter 8 ай бұрын
അമ്മേ മാതാവേ എന്നെയും ഉടബടിയിൽ പൂർണമായും ജീവിക്കുവാൻ, ആത്മീയ തലത്തിൽ വളരുവാൻ എന്നെയും അനുഗ്രഹിക്കേണമേ....
@kittysebastian7365
@kittysebastian7365 8 ай бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എനിക്ക് ഉടമ്പടി വഴി നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന
@bettyjohn4523
@bettyjohn4523 8 ай бұрын
Amma mathave enneyum ammayude valiya sakshyamakki mattaname
@mayashaji7817
@mayashaji7817 8 ай бұрын
അമ്മേ മാതാവേ എനിക്കും സാക്ഷ്യം പറയാനുള്ള കൃപ നൽകണേ 🙏🙏🙏
@prabha5039
@prabha5039 8 ай бұрын
അമ്മേ മാതാവേ ഈ സാകthaത്തിന്റെ യോഗ്യതയാൽ എന്റെ മോണയിലുള്ള തടിപ്പിൽ നിന്നും സൗഖ്യം നൽകാൻ പ്രാർത്ഥിക്കണേ. ആമേൻ 🙏🙏🙏🙏
@shynimolp5711
@shynimolp5711 8 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 20 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 68 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 20 МЛН