യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ ✝️ വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു🕊 അപകടത്തിൽപ്പെട്ട ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു🙏
@SeenaMb-e8s6 ай бұрын
ഇതു പ്പോലെ സാക്ഷ്യയായി നിൽക്കാൻ എനിക്ക് ഗവൺമെന്റ് ജോലി നൽകണം 20/7/2024നടക്കുന്ന LPSA examനന്നായി എഴുതുവാൻ എന്നെ ഇടയാക്കണം ആമ്മേൻ
@mishalfrancis173711 ай бұрын
മാതാവേ അമ്മയുടെ സാക്ഷിഅക്കണമെ
@shantyjacob542111 ай бұрын
അമ്മേ മാതാവേ ഇന്ന് കൃപാസനത്തിലേക്ക് യാത്രയാകുന്ന രമ്യ.. രെഞ്ചു... എന്ന രണ്ട് ഹിന്ദു സഹോദരിമാരെ... അമ്മേ മാതാവേ അവരുടെ യാചനകൾ കേട്ട് അവർക്ക് വേണ്ടതൊക്കെ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏അങ്ങോട്ടും തിരിച്ചും യാത്രയിൽ അമ്മേ മാതാവേ കൂടെ ഉണ്ടാകണമേ 🙏🙏
@mollychacko611911 ай бұрын
അമ്മേ ദൈവമാതാവേ എൻ്റെ മക്കടെ ജീവിതത്തിലും ഒന്നിടപെടേണമെ എൻ റ മോൾക്കും സാക്ഷ്യം കേൾക്കാനും share ചെയ്യാ' നും സാക്ഷിയാകാനും എൻ്റെ മോളെ അനുഗ്രഹിക്കണമെ അമ്മേ എൻ്റെ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ❤❤❤❤❤
അമ്മേ കൃപാസന മാതാവേ എന്റെ നിയോഗം സ്വീകരിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@athiraprasanth81011 ай бұрын
അമ്മ മാതാവേ എന്റെ മാമൻ കരൾ രോഗത്താൽ ഗുരുതരമായി ഹോസ്പിറ്റലിൽ icu anu. 49 വയസേ ഉള്ളു. എന്റെ മാമ്മനെ ഞങ്ങള്ക് തിരികെ തരണേ അമ്മേ....,... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@athiraprasanth81011 ай бұрын
Ente maman 18-2-24 maranathinu kizhadaji.
@maryannjipin10 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ, പലവിധരോഗങ്ങളാൽ വലയുന്ന അമ്മയുടെ മക്കളെ സൗഖ്യ പെടുത്താണമേ.ആശ്വാസം പകരണമേ. 🙏🙏🙏🙏🙏
ഈ അൾത്താരയിൽ കയറി സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏😭😭😭
@Jacob.a.d11 ай бұрын
ഭാവി ജീവിതം നൻമകൾ നിറഞ്ഞതായി തീരാൻ അമ്മ അനുഗ്രഹിക്കണമെ കൂടാതെ എനിക്ക് ഒരു സന്തേഷം നിറഞ്ഞ ഒരു ഗവൺമെൻ്റ് ജോലി ലഭിക്കാനും ഭർത്താവിനെ ഒരു ചെറിയ കട നടത്താനും അമ്മ അനുഗ്രഹിക്കണെ
@MariamVarghese12311 ай бұрын
അമ്മേ മാതാവേ എന്റെ കാല് വേദനയും നീരും ഒന്ന് മാറ്റി തരണമേ🙏🙏🙏🙏
@Savithaanil264311 ай бұрын
🙏🙏🙏
@DivineMary0711 ай бұрын
അമ്മേ വേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്ന മക്കളെ സുഖപ്പെടുത്തണേ, എന്റെ അമ്മയുടെയും കാലിന്റെ നീരും വേദനയും മാറ്റി തരേണമേ
@sisydevasia294511 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി ചീത്ത കൂട്ടു കെട്ട് പൂർണ്ണമായും മാറ്റി പരിശുദ്ധവിനാൽ നിറക്കേണമേ 🙏🙏🙏
@rejikochumolrejikochumol949711 ай бұрын
😢
@Savithaanil264311 ай бұрын
🙏🙏🙏
@ajithasudarsana194211 ай бұрын
Sudersana kumar Right hand purnamayi suhapeduthane esoye
@sharlykoshy31025 ай бұрын
🙏🙏
@jyothilakshmi975611 ай бұрын
എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ
@shantyjacob542111 ай бұрын
അമ്മേ മാതാവേ... അർഹതപെട്ട നിയമനം അമ്മ നടത്തികൊടുക്കണേ 🙏🙏
@Savithaanil264311 ай бұрын
🙏🙏🙏
@ABINVINOVS11 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@ABINVINOVS11 ай бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ
@ABINVINOVS11 ай бұрын
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായി മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും തൊണ്ടയിൽ ഉണ്ടാവാതെ കാക്കണമെ Dr. നെ കണ്ട് scanനും എൻഡോസ്കോപ്പിയും കുത്തി പരിശോധിക്കുമ്പോഴും കട്ടിയോ മുഴയോ സിസ്റ്റുകളോ ട്യൂമറോ ഒന്നും ഉണ്ടാവാതെ കാക്കണമെ Dr. ഓപ്പറേഷനോ മറ്റ് ട്രീറ്റ് മെന്റുകളോ ഒന്നും ചെയ്യാൻ പറയരുതെ. അത്ഭുതങ്ങളും അടയാളങ്ങളും ഇറക്കണമെ
@DivineMary0711 ай бұрын
ആവേ മരിയ
@jancyvarghese285111 ай бұрын
അമ്മേ ഈ മകളുടെ സാക്ഷൃ൦ കേട്ട് ഞാ൯ കരഞ്ഞു പോയി ഈ മകളുടെ മുബിൽ കൈനീട്ടുന്നവരെ ഈശോ ആണെന്ന് കണ്ട് അവരുടെ മുബിൽ കൈകൂപ്പൂന്നത് കേട്ട് അമ്മേ എനിക്കു൦ എ൯െറ മക്കൾക്കു൦ ഇതുപോലെ ഒരു കൃപ തരണേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏
@babypulickal459211 ай бұрын
അമ്മേ മാതാവേ ഉടമ്പടിയെടുത്ത മക്കളായ ഞങ്ങളെ ഓരോരുത്തരേയും വിശ്വാസത്തിൽ ഉറപ്പിച്ചു പ്രത്യാശയോടെ ജീവിക്കുവാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ🙏🌹🌹🌹🌹🌹🌹🌹
@DivineMary0711 ай бұрын
🙏🏻🙏🏻
@sharlykoshy31025 ай бұрын
🙏🙏
@mariya726111 ай бұрын
മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കണേ. ഒരിക്കലും നടക്കാത്ത ആ കാര്യം അമ്മ ഇടപെട്ടു നടത്തിത്തരണേ. Result വരുമ്പോ അമ്മ എന്റെകൂടെ പരീക്ഷ എഴുതാൻ ഉണ്ടായിരുന്നു എന്ന് എന്നെ അറിയിക്കണേ..🙏😭
@honeythomas152811 ай бұрын
Please pray for me and my brother to getting job abord in this year
@mariya726111 ай бұрын
@@honeythomas1528 തീർച്ചയായും പ്രാർത്ഥിക്കാം.
@laisammamathew858611 ай бұрын
@@honeythomas1528Please pray for my son to get govt job
@girijamk137611 ай бұрын
അമ്മേ കൃപാസന മാതാവേ എന്റെ കുടുബംത്തേയും അവിടുത്തേ അൾതാരയിൽ വന്നു സാക്ഷ്യം പറയാൻ എന്റെ കുടുബംത്തേയും ഇശോയുടെ നാമത്തിൽ ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@jemmajoy725211 ай бұрын
അമ്മേ മാതാവേ ഉടമ്പടി പുതുക്കുന്നതിലൂടെ കഴിഞ്ഞു പോയ എല്ലാകാര്യങ്ങളും അറിയിച്ചു തരുന്നതിനു ഒരായിരം കോടാനുകോടി നന്ദിയർപ്പിക്കുന്നു എത്രയും വേഗം അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഞങ്ങളെയും ഉയർത്തേണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
@divyapradeep635111 ай бұрын
അമ്മേ മാതാവേ ഞാൻ ഇന്ന് കഥ വാങ്ങിയ പൈസയും ഞായറാഴ്ച കൊടുക്കണം ലോൺ അടക്കണം തിങ്കളാഴ്ച ഹോസ്പിറ്റലിൽ പോകണം എന്തു ചെയ്യും അമ്മേ ഞാൻ ഒരു വഴി ഇല്ല മുന്നിൽ സഹായിക്കാനും ആരും ഇല്ല അമ്മ ഏങ്ങനെ ഞാൻ ഇനി ഈ അവസ്ഥ മാറി കടക്കും അമ്മേ അമ്മ ഒരു വഴി കാണിച്ചു തരണേ അമ്മേ കൈ വിടല്ലേ 🙏🙏🙏🙏
@Remya72011 ай бұрын
എന്റെ ഈശോയെ, അമ്മേ മാതാവേ അടുത്ത പ്രാവശ്യം OET പാസ്സാക്കി തരണമേ. കുടുംബത്തോടെ UK പോകാൻ അനുഗ്രഹിക്കേണമേ. ഒന്നിച്ചു നിൽക്കാൻ പറ്റണമേ. ആരും സഹായമില്ലാത്ത എന്റെ മാതാപിതാക്കൾക്കു ഒരു വാർക്കഭവനം നൽകി അനുഗ്രഹിക്കേണമേ.
@Glam_with_Akshaya11 ай бұрын
Pass aagum❤
@bettyabraham672211 ай бұрын
Parents ne karuthunnavare yeshuappa num mathave um karuthum....🎉
@merintojan402511 ай бұрын
Amen
@Savithaanil264311 ай бұрын
🙏🙏🙏
@manjujohn18211 ай бұрын
അമ്മേ ഞാൻ ഇപ്പോൾ ആയിരിക്കുന്ന എന്റെ ഈ അവസ്ഥയിൽ നിന്ന് എന്നെ എത്രയും വേഗം രക്ഷിക്കാൻ അമ്മയുടെ മാധ്യസ്ഥം വഴി ദൈവപിതാവിന്റെ സന്നിധിയിൽ, ഈശോയുടെ സന്നിധിയിൽ പ്രാർത്ഥിക്കണമേ. ✝️🙏🕯️🌹
@divyasoji808711 ай бұрын
അമ്മേ എന്നെയും
@Savithaanil264311 ай бұрын
🙏🙏🙏
@DivineMary0711 ай бұрын
🙏🏻🙏🏻
@pelagiathomas60585 ай бұрын
അമ്മേ മാതാവേ നന്ദി സ്തുതി
@smithadileep9805 ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@VibithaRamesh11 ай бұрын
മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി അനുഗ്രഹിക്കണേ..... എന്റെ ഉടമ്പടി പുതുക്കാൻ അമ്മ എന്നെ കൃപാസനത്തിൽ എത്തിക്കണേ..... എനിക്ക് ഒന്നിനും കഴിവില്ല..... അമ്മയോട് അടുത്തിരിക്കാൻ എന്നെയും അനുവദിക്കണേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@DonaXavier-oh7cs11 ай бұрын
അമ്മേ സഞ്ചാരി മാതാവേ, എന്റെ മകളുടെ ചർമ്മത്തിന്റെ അസുഖം (congenital melanosis nevus) സർജറി കൂടാതെ പൂർണമായും മാറ്റി, അവളുടെ ചർമ്മത്തിലെ എല്ലാ പാടുകളും മാറ്റി അനുഗ്രഹിക്കണമേ.
@MariamVarghese12311 ай бұрын
🙏
@shantyjacob542111 ай бұрын
ഉടമ്പടി 🙏🙏.. അമ്മ കൈവിടില്ല 🙏
@tbsindu11347 ай бұрын
മാതാവേ എന്നെ ശക്തയാക്കണമേ.... ഓരോ mkklaeyum അനുഗ്രഹിക്കണേ 🙏🏻🙏🏻
@snehaprabhakaran493711 ай бұрын
ഭയങ്കര സന്തോഷം തരുന്ന സാക്ഷ്യം... Mathave പരിശുദ്ധ അമ്മേ എനിക്കും dhs psc ലിസ്റ്റിൽ പേര് വന്ന് ഈ വർഷം അവസാനം എനിക്ക് advice memo തരണേ മാതാവേ. എനിക്കും ഇതുപോലെ സന്തോഷത്തോടെ എന്റെ അമ്മേടെ കൂടെ സാക്ഷ്യം പറയാൻ പറ്റാനേ 🙏🏼🙏🏼🕯️🕯️🙏🏼🙏🏼🙏🏼🙏🏼ave Maria
@kunjumolkoshy20910 ай бұрын
നന്ദി മാതാവേ
@thomasmathew152411 ай бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തെ അമ്മയുടെ മേല ങ്കിയിൽപൊ തിഞ്ഞ് സംര ക് ശിക്കരണമെ🙏🙏🙏🙏🥰🙏🙏🙏
@jishawilson759411 ай бұрын
അമ്മ മാതാവ് എന്റെ ഹസ്പന്റിന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@mariyamthomas152911 ай бұрын
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤
@neenu.57311 ай бұрын
അമ്മേ എനിക്ക് പഠിക്കാനുള്ള ശക്തി തരണേ ഓരോ അസുഖങ്ങൾ കാരണം ഒന്നും പഠിക്കാൻ കഴിയുന്നില്ല ഇനി 2 മാസം കൂടി കയ്യിലുള്ളു അമ്മേ 86chapters l കൂടുതൽ ഉണ്ട് .അമ്മ മാതാവേ എന്നെ അനുഗ്രഹിക്കണമേ അമ്മേ🥹❤️അമ്മക്ക് സമർപ്പിക്കുന്നു ഞാൻ എൻ്റെ ബലഹീനതകൾ ഏറ്റെടുക്കണം അമ്മേ🤲
@jose-qb6zm11 ай бұрын
Mother Mary will help you. Don't worry you will pass in flying colours.
@muraleedharannair905611 ай бұрын
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@SuprabhaS-j1q11 ай бұрын
മാതാവേ എനിക്ക് കൃപ നൽകണമേ 🙏🙏🙏🙏
@Nivya-s3g11 ай бұрын
എന്റെ അമ്മേ എന്റെ കൈയിൽ ഇന്നും എന്തേലും തെറ്റ് ചെയ്തട്ടുബുന്റെ എന്നോട് ശമിക്കണേ അമ്മേ എന്റെ നിയോകളുടെ മെല്ലെ കൃപ ഉണ്ടാകണേ അമ്മേ എന്റെ പ്രാർത്ഥനകളിൽ കൃപ ഉണ്ടാകണേ അമ്മേ എനിക്ക് സാക്ഷ്യം പറയാൻ പറ്റുന്നെ അമ്മേ എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ChristySebastian-ex3nt11 ай бұрын
Amma Mathavinum Thiru kumaranum Aayiram Aayiram Nanni Hallelujah Hallelujah
@lucyvinod232011 ай бұрын
അമ്മെ അമലിനെ സമര്‍പ്പിക്കുന്നു ഉടമ്പടി വിശ്വസ്തതയോടെ പാലിക്കാന്‍ കൃപ കൊടുക്കണെ
🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹എന്റെ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹം നൽകിയതിന് നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏ഒരുപാട് ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lizzyyohannan147611 ай бұрын
അമ്മേ മാതാവേ എൻ്റെ മകന് സുബോധം നൽകി ഞാനും എൻ്റെ മക്കളും ഇതുപോലെ തന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
@jithathankachan832211 ай бұрын
അമ്മേ മാതാവെ! വിദേശത്തുപ്പോയി ജോലി ചെയ്ത് എന്റെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണമ🙏
@Nivya-s3g11 ай бұрын
എന്റെ അമ്മേ എന്റെ തടസങ്ങൾ എല്ലാം മാറ്റി തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Nivya-s3g11 ай бұрын
എന്റെ നിയോഗംഗല്ല ഞാനെടുത്ത എടുത്ത് പറയുന്നു ഇല്ല അമ്മേടെ ഉണ്ടപടി എനിക്ക് നല്ലതുപോലെ നിറവേറ്റാൻ കഴിയണേ അമ്മേ അതുവഴി അമ്മ എന്റെ നിയോഗങ്ങളുടെ മെല്ലെ കൃപ ഉണ്ടാകണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ratheeshratheesh793511 ай бұрын
എന്റെ മാതാവേ എന്റെ അമ്മ കുമാരി.തലചുറ്റൽ കാരണം തലപൊക്കാനോ ഒന്നു എഴുന്നേൽക്കാനോ പറ്റുന്നില്ല. എന്റെ അമ്മക്ക് സൗഖ്യം നൽകി കാക്കണേ. പരിശുദ്ധ അമ്മമാത്രമാണ് എന്റെ ഏക ആശ്രയം. അമ്മേമാതാവേ കൃപ ചൊരിയണമേ.ആമേൻ.🙏🙏🙏🙏🙏
@BettyKuriakose-c8u9 ай бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ കൂടെ വന്നു എന്റെ കൂടെ undakaname✝️✝️ അമ്മയുടെ സാമിപ്യം എനിക്ക് ഉണ്ടാകണമേ
അമ്മേ മാതാവേ ഫെബ്രുവരി 8 തിയതി എന്റെ ഉടമ്പടി കഴിഞ്ഞു. അമ്മേ എന്റെ ഉടമ്പടി പുതുക്കാൻ കൃപ നൽകേണമേ. ആമേൻ.
@elmy759311 ай бұрын
Amme ഉടമ്പടി എടുത്തിട്ടും എനിക്ക് എന്നെ മാറ്റാൻ കഴിയുനില്ല അമ്മേ എനിക്ക് രെക്ഷ പെടണം ഇശോയോടും അമ്മേ അമ്മയോടും എനിക്ക് ചേർന്ന് നിക്കണം നിത്യ ജീവന് അവകാശം പ്രാപിക്കണം
@alinababy92478 ай бұрын
kreupasanam മദർ മേരി... എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു .. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക (അറിവും ജ്ഞാനവും) ✝️
@rancyrobin429511 ай бұрын
എന്റെ മാതാവേ . എന്റെ ബാദ്ധ്യത എറ്റ് എടുക്കണമേ
@sheebas773311 ай бұрын
പരിശുദ്ധ അമ്മ മാതാവേ ജയശ്രീ ചേച്ചിയും കുഞ്ഞിനേയും കാത്തു രക്ഷികേണമേ അമ്മ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@lillykuttydas349611 ай бұрын
അമ്മേ മോളൂന് വേണ്ടി അമ്മ എന്താണെന്നുവെച്ചാൽ ചെയ്തേ പറ്റൂ.ആവേമരിയ ആവേമരിയ ആവേമരിയ ❤❤❤❤❤❤❤
@rejanijayesh895111 ай бұрын
അമ്മേ കൂട്ടായിരിക്കുന്നതിന് കോടാനുകോടി നന്ദി. ഈ ജന്മം ഞാൻ നന്ദിയായി സമർപ്പിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤❤❤💐💐💐
@andriyamariya785911 ай бұрын
അമ്മേ മാതാവ' കൃപാസനം അമ്മേ എൻ്റെ മക്കൾക്ക് പഠിക്കാൻ ഉള്ള മനസ്സും പഠിക്കുന്നത് മനസ്സിലാക്കി കൊടുക്കണമേ. രണ്ടു പേർക്കും പഠിക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ പഠിക്കാൻ നേരം ഒരുപാട് തടസ്സങ്ങൾ വരുന്നു അതെല്ലാം മാറ്റി അവരെ അനുഗ്രഹിക്കണമേ അമ്മേ🙏🙏
@anjanajr92286 ай бұрын
Mathave എന്നിക്ക് ഇംഗ്ലീഷ് നോളേഡ്ജ് തന്നു എന്നെ ഒരു നല്ല ടീച്ചർ ആയി മക്കളെ പഠിപ്പിക്കാൻ അനുഗ്രഹിക്കേണമേ. എന്റെ വിദ്യാഭ്യാസം മുടങ്ങിയത് thudarnnutharaname
@Nivya-s3g11 ай бұрын
എന്റെ അമ്മേ എന്റെ അബി ഏട്ടന്റെയും എല്ലാ പ്രശ്നങ്ങളും തിരന്നേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheebamathew274611 ай бұрын
അമ്മേ മാതാവേ ഈ വർഷം 10-ാം classboard exam എഴുതുന്ന എൻ്റെ മോൾക്ക് നല്ലതായി പഠിച്ച് പരീക്ഷ എഴുതാൻ അമ്മ അനുഗ്രഹിക്കണമെ. എല്ലാം വിഷയങ്ങളിലും A1 നേടാൻ കൃപ നൽകണമെ
@tresiammapeter245111 ай бұрын
Kreupasanam prasadhavara Mathave ente Jitin monu uthamamaya oru jeevitha pankaliye theranjeduth thannu ente monte vivaham nadathitharename 🙏💖💖🙏
@lathababy486611 ай бұрын
അമ്മേ മോന്റെ ACCA യുടെ എക്സാം ആണ് F5 മാർച്ച് 4 ന്, SBR മാർച്ച് 6ന് പാസ്സാക്കണേ 🙏
@Jo4ghikl236711 ай бұрын
അമ്മേ മാതാവേ 2 months ആയി കുമ്പസാരിക്കാൻ ശ്രമിചിട്ടും അതിനു അവസരമില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. കരുണ തോന്നണമേ. ഈശോയോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ♥️
@shantymc790911 ай бұрын
അമ്മേ എന്നെയും അമ്മയുടെ സാക്ഷി യാക്കി മാറ്റേണമെ
@animathew819511 ай бұрын
അമ്മ മാതവേ എന്റെ വിശ്വാസം വർദ്ധിപിക്കണമ
@rejisworld1811 ай бұрын
Amme മാതാവേ മിൻസിക് Feb 15 തിന് ശേഷം result വരുമ്പോൾ high score കിട്ടി അനുഗ്രഹിക്കണേ. അച്ചുവിന് London പോയി nursing സ്ക്കോളർഷിപോടെ പഠിക്കാൻ സഹായിക്കേണ്. സാക്ഷിയാക്കി മറ്റെനെ 🙏🙏
@NimmyKuriakose-o2l3 ай бұрын
Amme mathave mudikozhichil Matti tharename 🙏🙏🙏🙏 amen
@sonitreesa-vt3zt11 ай бұрын
അമ്മേ,ഒരു നല്ല ജോലിക്കായി ഏറ്റവും അത്യാവശ്യമായി ആഗ്രഹിക്കുന്ന പത്തു മക്കൾക്കായി പ്രാർത്ഥിക്കണേ ❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘
@Savithaanil264311 ай бұрын
🙏🙏
@binirajesh1811 ай бұрын
എന്റെ അമ്മേ പ്ലസ് ടു എക്സമിനു ഒരുങ്ങുന്ന മക്കളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ
@pushpaca334211 ай бұрын
അമ്മ മാതാവേ എന്റെ മോന്റെ കണ്ണിന്റെ അസുഖം സുഖപെടുത്തേണമേ അവനു plus two exam എഴുതാനും pass ആവാനും സാധിക്കണേ അമ്മേ ഞങ്ങളെ കൈവിടല്ലേ 😭😭😭🙏🙏🙏🙏
@rincysebastian19911 ай бұрын
ഈ സാക്ഷ്യം എനിക്ക് വേണ്ടിയുള്ളതാണ്. ഇതുപോലെ അമ്മ എന്റെ ജീവിതത്തിലും ഇടപെടും 🙏🙏🙏
@kunjumolkoshy20910 ай бұрын
അമ്മേ ഇന്ന് bse നഴ്സിംഗ് എക്സാം എഴുതിയ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@marysebastian143711 ай бұрын
Mama Mary only intercede for my daughter 33 years back, when she consumed kerosin at the age of 3, she almost died, no hospital there in that place , only one MBBS. Dr,she was unconscious for 3 hours. That day ( April 13,1991). That day i cried to mama Mary, only this much ,Ammae entae molae thirikae tharanae, today she is teaching MBBS students,treating people . That day Amma eshoyudae aduthu entae molae uyarpikan parangu. . Entae makalu living witness of mother Mary. Her name also Mary susan. Praise and thanks to my living Jesus and my mama Mary
@pushpaca334211 ай бұрын
അമ്മേ എന്റെ മോനെ ഞാൻ അമ്മേടെ അടുത്ത് സമർപ്പിക്കുന്നു അവനെ നേർവഴി നടത്തേനെ 🙏
@crazylazyme153211 ай бұрын
മാതാവേ, ഞങ്ങളുടെ പ്രാർത്ഥന കേട്ടതിനു ഒരുപാട് നന്ദി.. ഇന്നലെ സ്കാൻ ചെയ്തപ്പോ ഹാർട്ട് ബീറ്റ് ആയിട്ടുണ്ട്, കുഴപ്പമൊന്നും ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത്. നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ഞങ്ങള്ക്ക് തരണമേ 🙏🙏
@bettyabraham672211 ай бұрын
🙏🙏🙏
@NimmyKuriakose-o2l3 ай бұрын
Amme mathave mukakkuru Matti tharename 🙏🙏🙏🙏 amen
@BettyKuriakose-c8u9 ай бұрын
അമ്മേ ഒരത്ഭുതം എനിക്കും ഉണ്ടാകണമേ 😭😭
@lalilali866911 ай бұрын
അമ്മേ മാതാവേ എന്റെ ജീവിത സാക്ഷ്യത്തോട് ഞാൻ ചേർത്തുവയ്ക്കുന്ന അമ്മേ മാതാ
@AmithaMathew44411 ай бұрын
അമ്മേ..മാതാവേ..... എന്റെയും PhD യുടെ എല്ലാ കാര്യങ്ങളിലും അമ്മ തന്നെ തിരുകുമാരനോട് പറഞ്ഞ് നന്നായി നടത്തി തരേണമേ.
@Lincymolchacko11 ай бұрын
അമ്മേ ഹൃദയവിശുദ്ധയിൽ ൽ ജീവിക്കുവാൻ സാധിക്കക്കണമേ അമ്മേ 🙏🙏🙏
@MariamVarghese12311 ай бұрын
മാതാവേ എന്റെ മുട്ട് വേദനയും കാലിന്റെ നീരും മാറ്റി തരണേ 🙏🙏🙏🙏
@aj042511 ай бұрын
പോയി ഡോക്ടറെ കാണ് 😂
@wilsonsamson541711 ай бұрын
ഇത് ഒരു അമ്മ നമ്മുടെ കൂടെ എന്നും കൂടെ ഉണ്ട് എന്ന് ഉറപ്പിക്കാം 🙏🙏🙏❤️ യേശു വിനും അമ്മക്കും ഒരായിരം സ്തുതി നന്ദി 🙏🙏🙏❤️
@josejoseph527511 ай бұрын
Innocent talk ❤❤❤❤❤❤❤❤
@anitharatheesh763111 ай бұрын
അമ്മേ മാതാവേ എന്റെ മോളെ തെറ്റിലേക്ക് പോകാൻ അമ്മ അനുവദിക്കരുതേ 🙏🙏🙏q
@BettyKuriakose-c8u9 ай бұрын
അമ്മേ വാഗ്ദാന പേടകമേ എനിക്കും ഈസ്രായേൽ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ aammen
@nimiarun316611 ай бұрын
മാതാവേ ഞങ്ങൾക്കു വേണ്ടി അത്ഭുതം പ്രവർത്തിക്കണേ ഒരു മാസത്തിനുള്ളിൽ ഞങ്ങളുടെ സ്ഥലം വിൽപ്പന നടത്തി തരണേ🙏🙏🙏
@Savithaanil264311 ай бұрын
🙏🙏
@subisothus116011 ай бұрын
അമ്മേ എനിക്ക് എന്റെ മാരകമായ രോഗങ്ങളിi നിന്ന് എന്നെ രചിക്കണേ
അമ്മേ ഇതുപോലെ സാക്ഷ്യം പറയാൻ എനിക്കും അവസരം തരില്ലേ? 🙏🙏🙏എന്റെ പ്രൊമോഷൻ സാധിച്ചുതന്നു അനുഗ്രഹിക്കണേ 🙏🙏🙏പ്രൊമോഷനുവേണ്ടി എന്റെ പേരും നിർദേശിക്കാൻ BM നും MM നും തോന്നിക്കണേ 🙏🙏🙏അവരെ അതിനുവേണ്ടി പകപ്പെടുത്തണേ 🙏🥰
@sugandhis228111 ай бұрын
അമ്മ മാതാവേ, എന്റെ ഭർത്താവ് പോൾ സുധാകരന് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ.... തടസങ്ങൾ മാറ്റിതരണേ...❤🙏🙏🙏❤️
@sugandhis228111 ай бұрын
🙏🙏🙏🙏
@prabha503911 ай бұрын
അമ്മേ മാതാവേ ഈ സാകthaത്തിന്റെ യോഗ്യതയാൽ എന്റെ മോണയിലുള്ള തടിപ്പിൽ നിന്നും സൗഖ്യം നൽകാൻ പ്രാർത്ഥിക്കണേ. ആമേൻ 🙏🙏🙏🙏
@sumijohnson553111 ай бұрын
അമ്മേ മാതാവേ എനിക്ക് പോകേണ്ടുന്ന വഴി എനിക്ക് കാണിച്ചു തരേണമേ 🙏🙏എന്റെ കുടുംബം മുഴുവൻ ഞാൻ നിന്റെ വിമല ഹിർദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏അവിടെ ഞങ്ങൾക്ക് സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ 🙏🙏ആമീൻ 🙏🙏
@greeshma734411 ай бұрын
മാതാവേ എനിക്കും അച്ഛൻറെ ബ്ലസിംഗ് കിട്ടാൻ സഹായിക്കണമെ
@induvijesh6 ай бұрын
അമ്മേ കൂടെയുണ്ടാകേണമേ 🙏
@aiswaryas60439 ай бұрын
അമ്മേ മാതാവേ നടന്നു കൊണ്ടിരിക്കുന്ന എൻ്റെ 4 th semester exam നേ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... അമ്മേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ...
@remanizacharias204211 ай бұрын
അമ്മേ എന്റെ മോളുടെ മാർച്ച് ആറാം തീയതി തൊട്ട് പതിനഞ്ചാം തീയതി വരെയുള്ള ബിഎസ്സി നേഴ്സിങ് നന്നായി എഴുതാൻ കഴിയണേ എല്ലാ കുഞ്ഞുങ്ങൾക്കും അതുപോലെ സാധിക്കണം 🙏