വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും നിശ്ചയം ആമേൻ
@bijisunny68504 жыл бұрын
Amen Halelujah Blessed Service മത്തായി 6:33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. Yes Amen 🙌🙌🙌🙌
@elizabethabraham44184 жыл бұрын
Aman Singh
@bijisunny68504 жыл бұрын
@@elizabethabraham4418 Amen
@sheebamail25692 жыл бұрын
നന്ദി നന്ദി ആമീൻ ഹലെലുയ കർത്താവെ ഹലെലുയ യേശുവെ നന്ദി
@bijisunny68504 жыл бұрын
ലൂക്കോസ് 10:17 ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു; 10:18 അവൻ അവരോടു: “സാത്താൻ മിന്നൽപോലെ ആകാശത്തുനിന്നു വീഴുന്നതു ഞാൻ കണ്ടു. 10:19 പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. 10:20 എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.
@miniann46994 жыл бұрын
Thank you Lord Jesus...Amen....Blessed message Brother....Thank you
@bindhualvin78963 жыл бұрын
Amen
@bindhualvin78963 жыл бұрын
മോനു വേണ്ടി അബിനേഷ് പ്രാർത്ഥിക്കണം വഴിവിട്ട ജീവിതം ആണ് വീട്ടിൽ നിന്ന് പോയി വയസ് 21
ഞാൻ മഹാപാപിയാണ്.... എന്നിരുന്നാലും ഇന്നുവരെയും ദൈവം എന്നേ അതിശയകരമായി വഴിനടത്തി.... ദൈവത്തിന് കോടാനുകോടി സ്തോത്രം.... ദൈവത്തിന്റെ ഉപകാരങ്ങൾ ഒന്നും മറന്നുപോകാതെ എന്നും നന്ദിയുള്ളവളും, വിശ്വസ്തയുമായി നിലകൊള്ളുവാൻ എനിക്കും, എന്റെ കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ
@susmmasakaria62684 жыл бұрын
Sthotram sthotram appa
@joemoljohnson30824 жыл бұрын
Amen amen amen🙏🙏🙏👏👏👏
@sarithag91223 жыл бұрын
Prise the lord 🙏🙏🙏🙏🙏👏👏👏👏👏sumesh abhinav saritha 🙏🙏🙏🙏
@abhinavabhinav31183 жыл бұрын
സ്റ്റോത്രം അപ്പച്ചാ. സുമേഷ് സരിത അഭിനവ് ബ്രദർ എന്റ ഫാമിലിയ് ക്കു വേണ്ടി പ്രയർ റിക്സ്റ്റ് മി. 🙏🙏🙏🙏🙏👏👏👏❤❤❤✨️✨️✨️✨️
@joshuamreji6012 Жыл бұрын
Yeshuve ente bhayam matytharane enne ninte sashiyakane amen halelujah
@stephyjo.Official-Channel4 жыл бұрын
Amen blessed msg pr. Gd bless pr.and ministry👋👋👋💕👏👏👏🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️
@suluc29133 жыл бұрын
Pastor angayude prarthana wonder full🙏🙏🙏🙏🙏🙏🙏🙏 njan oru kariyathinu vendi prarthichu.kurachu kuravundu.......sthothram🙏🙏 halleluya praise the lord.....thanks pastor njan eppol uae il nerittu kanan veettil varam🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@lasithavictor44894 жыл бұрын
Glory to Jesus 🙏 🙏 Praise the Lord🙏🙏 Thank you Jesus 🙏 🙏 Amen
എനിക്കു വേണ്ടിയും പ്രത്യേകിച്ചു പൃാർതികകണമേ. പുറത്തു० നടുവിനു० വെട്ടലും വേദനയും ആയി ഒരു നയമായി കിടപപാണ്. ഒത്തിരി treatment കഴിഞ്ഞു. സാബതതിക ബുദ്ധി മുട്ട് ഒത്തിരി ഉഡ്. Praise the Lord 🙏
@rajinrajan78173 жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി
@rajeshhere58954 жыл бұрын
🙏🙏ദൈവം അനുഗ്രഹിക്കട്ടെ
@haripri89504 жыл бұрын
Amen amen hallelujah sthothram
@seemageorge45814 жыл бұрын
യേശുവേ നന്ദി
@warriorgming9087 Жыл бұрын
ആമേൻ🙏🏻❤️
@joemoljohnson30824 жыл бұрын
Yesuve nanni
@elevaturmind4 жыл бұрын
Praise the Lord
@ജോക്കർഗുലാൻ3 жыл бұрын
🙏🙏🙏🙏🙏
@febajacob11 Жыл бұрын
Amen thankyou jesus
@lijishaji85184 жыл бұрын
Praise the Lord 🙇♀️
@susmmasakaria62684 жыл бұрын
Amen amen amen amen amen amen
@manjussmallworld15314 жыл бұрын
Hallelujah, Iam blessed in the name of Jesus christ
@irinshilly18533 жыл бұрын
I am blessed in the name of jesus. Thank you pastor
@avanis.m80444 жыл бұрын
ഞങ്ങൾക്ക് ഒരു വരുമാനമാർഗം ഉണ്ടാവാൻ പ്രാർത്ഥിക്കണേ ബ്രദർ.