അപ്പോഴും കംപ്ലീറ്റ് ആയിട്ടില്ല.... എന്തിനു ജീവിക്കണം എന്നുള്ളതിനുള്ളതിനുള്ള ഉത്തരം ഇല്ല 😊😊😊
@naseemudheen92645 ай бұрын
Serve the Nature ❤❤❤
@നിഷ്പക്ഷൻ10 ай бұрын
കൂടുതൽ ഉറങ്ങിയാൽ ക്ഷിണം കൂടുതൽ അധ്വാനിച്ചാൽ ക്ഷിണം ഉറക്ക് കുറഞ്ഞാൽ ക്ഷിണം അധ്വാനം കുറഞ്ഞാലും ക്ഷിണം
@Orange5is98 ай бұрын
ദുഃഖത്തെക്കാൾ വലിയ സുഖം ഇല്ല
@franciskurian5669 Жыл бұрын
Thank you so much 🙏🙏🙏🙏🙏
@antonyg26856 ай бұрын
നമ്മുടെ കണ്ണിനു കാണാൻ കഴിയാത്ത ഒരു ആത്മീയ അവസ്ഥയിലേക്കുള്ള മാറ്റം മരണത്തോടെ തുടങ്ങുന്നു ! അത് ഭൂമിയിലല്ലെന്നുമാത്രം ! ഭൂമി അതിന് വാസയോഗ്യമല്ല ! മനുഷ്യന്റെ ജനനവും , പിന്നോട്ട് നോക്കിയാൽ എത്രയെത്ര generation ലൂടെയാണ് ഓരോരുത്തരുടെയും ജനനം ഉണ്ടാകുന്നത് ! ഏറെക്കുറെ അതിനെപ്പറ്റി ഒരു രുപരേഖ നമുക്കുണ്ട് , പൂർണ്ണമായി ഇല്ല ! എന്നാൽ ശരീരമുപേക്ഷിച്ചു ആത്മാവിന്റെ യാത്ര ഒരു ആത്മീയലോകവാസത്തി യിട്ടാണ് എന്ന് അനുമാനിക്കാവുന്ന വസ്തുതകൾ പുസ്തകങ്ങളിലുണ്ട് !
@holykris1 Жыл бұрын
Great video, please avoid disturbing background music
@നിഷ്പക്ഷൻ10 ай бұрын
എന്താണ് സുഖം അധികമായാൽ ഒന്നിലും സുഖമില്ല ആവിശ്യത്തിൽ കൂടുതൽ ഭക്ഷണ ഭിവകങ്ങൾ മുന്നിൽ ഉണ്ടായാൽ രുചി കുറയും ഏതു കഴിക്കണമെന്ന്പോലും മനസിലാകില്ല
Om namah shivaya. 👏👏👏t👏👏👏👏👏♥️♥️♥️♥️👍👍👍👍👍👍👌👌👌👌👌👌🙏🙏🙏🙏👍💞💞💞💞💞.
@samuelvarghese9991 Жыл бұрын
ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും ദൈവം മനുഷ്യനു നിയമിച്ചിരിക്കുന്നു
@josephpthomas915 Жыл бұрын
സുഖം, സുഖം ... എപ്പിക്യൂറിയനിസം ആഘോഷിക്കുന്നുവോ!
@SajiSNairNair-tu9dk Жыл бұрын
Who are you ?☺️👈👉🌄🕵️🤔
@sumeshgoodlucksumeshgoodlu3313 Жыл бұрын
ഈ voice..AI...voice..ആണോ
@visionaryart-Asokan Жыл бұрын
❤
@janardhankn384 Жыл бұрын
🙏
@KumarGvision Жыл бұрын
ഈ ശ്വര വിശ്വാസം ഒരു രാപ്പകൽ കൊണ്ടു ഉണ്ടാകുമോ? അതിനു ഭാഗ്യം കൂടി വേണ്ടേ? ഈ ലോകത്തിന്റെ ഭൗതിക സുഖങൾ അത് ഒന്നും അല്ല, അത് യഥാർഥ സുഖം അല്ല എന്ന് പറയുന്നത് ശെരി അല്ല. ഭൗതിക സുഖങ്ങൾ പൂവിന്റെ തേൻ വലിച്ചു കുടിക്കാൻ വരുന്ന വണ്ടിന്റെ ജീവിത ചര്യ തന്നെ. അതിൽ ലോക നന്മ, സമാധാന മായ നില നിൽപ്പിന്റെയും പരസ്പര സ്നേഹത്തിന്റെയും പര്യായമാണ്. അതിനെ അവഗണിച്ചു ദൈവീകം നിൽക്കില്ല. പക്ഷെ അവിടെ ഒന്നും അവസാനിക്കുന്നതല്ല നമ്മുടെ അന്വേഷണങ്ങൾ. ദൈവത്തിനെ നേരിൽ കാണാൻ സാധിക്കുന്ന ഒരു ദിശ, അതായിരിക്കണം ലക്ഷ്യം.
@DeepThoughts124 Жыл бұрын
വാസന നശിക്കുന്നത് വരെ ആസ്വദിക്കുക, ശേഷം മനസ്സ് പിൻവാങ്ങും