എന്തിന് വേണ്ടിയാണ് യാത്രകളൊക്കെ? for what?

  Рет қаралды 101,771

traction 4

traction 4

Күн бұрын

Пікірлер: 1 300
@traction4
@traction4 3 жыл бұрын
മനസിന്‌ വേണ്ട ആശ്വാസം തേടി പോകുമ്പോൾ വലിയ യാത്രകൾ എന്നോ ചെറിയ യാത്രകൾ എന്നോ വെത്യാസം ഇല്ല... ഒരുപാട് ദൂരെ പോകാൻ കാശില്ലാതെ വിഷമിച്ച് ഇരിക്കുന്ന എന്റെ എല്ലാ മച്ചാന്മാർക്കും വേണ്ടിയാണ് ഞാനും ഈ വീഡിയോ ചെയ്തത്... കയ്യിലുള്ള കാശിനു ചെറിയ യാത്രകൾ ആയാലും നമുക്ക് അടിച്ച് പൊളിക്കാല്ലോ 🥰..മണാലിയും ലാതാക്കും ഒക്കെ നമ്മളെയും കത്ത് അവിടെ ഉണ്ടല്ലോ 😄.. പതിയെ പൈസ കൂട്ടിവച്ച് നമ്മൾ ഒരു നാൾ അവിടെ എത്തും 🥰... എത്തണം 😁.. All the best❣️
@anoopas3899
@anoopas3899 3 жыл бұрын
❤️❤️❤️
@vibinkm7813
@vibinkm7813 3 жыл бұрын
Powli 🤘🤘🤘...
@aerox3606
@aerox3606 3 жыл бұрын
❤️❤️ yes offcourse 😉😁
@surajsuresh8140
@surajsuresh8140 3 жыл бұрын
Nigalea othiri eshttam annu bro 🥰🥰🥰
@jibinkkoshy1355
@jibinkkoshy1355 3 жыл бұрын
Thank you 😍
@abhilalg
@abhilalg 3 жыл бұрын
ചെറിയ മഴയോ വല്ല്യ മഴയോ എന്നല്ലാതെ ഏതൊരുമഴക്കാലത്തെയും നോക്കിക്കാണുന്ന ഒരു കുഞ്ഞു തവളയുടെ കണ്ണിലെ സൗന്ദര്യമാണ് എന്നും യാത്രകൾ.🎋
@traction4
@traction4 3 жыл бұрын
Aiwa😱🥰😄
@abhilalg
@abhilalg 3 жыл бұрын
@@traction4 😍😍
@sangeeth4835
@sangeeth4835 3 жыл бұрын
Oru cheriya mazhakk erangiyalo 😂
@abhilalg
@abhilalg 3 жыл бұрын
@@sangeeth4835 🤣🤣🤣 oh y not
@richbb-b8723
@richbb-b8723 3 жыл бұрын
വയലാർ എഴുത്തുമോ ഇങ്ങനെ!!! കിടുവെ
@sibi3380
@sibi3380 3 жыл бұрын
എന്റെ അളിയാ ഇനിമുതൽ ഈ ടൈപ്പ് വീഡിയോ മതി ഇതിന്റെ ലെവൽ എന്ന് വച്ചാൽ ഹെവി💯
@ajnasaju6257
@ajnasaju6257 3 жыл бұрын
😍😍💙
@josephchristin8544
@josephchristin8544 3 жыл бұрын
😍💞
@Explomore_
@Explomore_ 3 жыл бұрын
എല്ലാം വേണം
@spokewheeldiaries2724
@spokewheeldiaries2724 3 жыл бұрын
💯
@amruthk7749
@amruthk7749 3 жыл бұрын
💯
@richbb-b8723
@richbb-b8723 3 жыл бұрын
രാത്രി ഒറ്റക്ക് ഇറങ്ങുന്നു 5കിലോമീറ്റർ അപ്പുറത്തുംള്ള ചായ കടയിൽ പോകുന്നു...ഒരു ചായ കുടിക്കുന്നു തിരിച്ചു വരുന്നു...എന്റ്റെ ജീവിതത്തിലെ സുന്തരം ആയ solo trip💥😍😍😍
@mujy94
@mujy94 3 жыл бұрын
Pakka njaanum 😀 Chaya kudiche shesham Freindsinte koode vilikkum allenkil freindsinum koodi chaya medichu kodukkendi varum 😁
@richbb-b8723
@richbb-b8723 3 жыл бұрын
@@mujy94 but safe Ride രാത്രി കണ്ണ്കാണാൻ വയ്യാത്ത പാമ്പുകൾ റോഡിലൂടെ ഇഴയുന്ന സമയം ആണ് ...... ഇതു കൂടെ ആകുമ്പോൾ solo trip ..... adventure trip അകാൻ ഉള്ള chance ഉണ്ട്
@mohammedfazil4460
@mohammedfazil4460 3 жыл бұрын
👍
@PHOENIX-xj3gz
@PHOENIX-xj3gz 3 жыл бұрын
@@richbb-b8723 you mean manushya paamb or original paamb 😂
@traction4
@traction4 3 жыл бұрын
Pinnallah🥰
@anoopas3899
@anoopas3899 3 жыл бұрын
ട്രാക്ഷൻ 4 ന്റെ കട്ട ഫാൻസ് കമോൺ....😍😍✌️ കർണാടകയിലെ ബംഗളൂരുവിൽ സ്ട്രെലിനെ കാണാൻ പോയതല്ലേ 😅😅
@kirangp7043
@kirangp7043 3 жыл бұрын
Sheriyaa
@traction4
@traction4 3 жыл бұрын
@@kirangp7043 🤣🤣🤣🤣
@anoopas3899
@anoopas3899 3 жыл бұрын
@@traction4 gochu gallaa 😜
@wanderingbiker015
@wanderingbiker015 3 жыл бұрын
അവനാണോ ഇവൻ ?
@abhay_hari_10
@abhay_hari_10 3 жыл бұрын
🤣🤣
@js8creations
@js8creations 3 жыл бұрын
ഞാൻ ഇന്ന് രാത്രി സൈക്കിളിൽ ടോർച് കെട്ടിയിട്ട് വീടിന് മുന്നിലെ റോഡിലൂടെ ഓടിച്ചു അപ്പൊ കിട്ടിയ ഒരു feel 🔥🔥🔥
@traction4
@traction4 3 жыл бұрын
🥰😁
@naveenbraj448
@naveenbraj448 3 жыл бұрын
ഓൾ ഇന്ത്യ പോയിട്ട് സ്വന്തം ജില്ല പോലും കണ്ട് തീരാത്ത ഞാൻ 🙂
@darkcamper6824
@darkcamper6824 3 жыл бұрын
Sathyam
@vyshnavr9367
@vyshnavr9367 3 жыл бұрын
Palakkad aano👀
@sinank5577
@sinank5577 3 жыл бұрын
Njnum
@blessonphilip5084
@blessonphilip5084 3 жыл бұрын
Ee ladakh oke ponnavar swantham jilla polum kandittilla pinne alle😅😅🤣🤣
@naveenbraj448
@naveenbraj448 3 жыл бұрын
@@vyshnavr9367 Tvm😃
@sivanandananps6815
@sivanandananps6815 3 жыл бұрын
*ഞാൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്. പഠനത്തിന്റെ ടെൻഷനിൽ നിന്നും ഒരു റിലാക്സേഷനു വേണ്ടി ഞാൻ എല്ലാ ഞായറാഴ്ചയും എന്റെ സെെക്കളുമെടുത്ത് കറങ്ങാൻ പോകും നല്ല ഗെറ്റപ്പിലാണ് പോകുന്നത് പുഷ് അപ്പ് എടുക്കാൻ വേണ്ടി വാങ്ങിയ ജിം ഗ്ലൗസാണ് എന്റെ റെെഡിംഗ് ഗ്ലൗസ് 😄,പിന്നെ ഒരു ഫുൾ കെെ ബ്ലാക്ക് T - ഷർട്ട് ,ബ്ലാക്ക് ട്രാക്ക്സ്യൂട്ട്,ബ്ലാക്ക് ഷൂ, പിന്നെ ബ്ലാക്ക് ബാഗ് ഒരു കുപ്പി നാരങ്ങ വെള്ളം പിന്നെ ഒരു കീപ്പാട് ഫോണും (സ്മാർട്ട് ഫോൺ എടുക്കാത്തത് വേറൊന്നും കൊണ്ടല്ല യാത്രയ്ക്കിടയിൽ ഒരു ശല്യമാവെണ്ട എന്നോർത്താണ് 😇) അങ്ങോട്ടും ഇങ്ങോട്ടും കൂടി ഏകദേശം ഒരു 60 കിലോമീറ്റർ പോകും പക്ഷേ ഓരോ കാഴ്ചകൾ കാണുമ്പോഴും ഇനിയും മുമ്പോട്ട് പോകാനുള്ള ഒരു ത്വര ഉണ്ടാകും മനസ്സിന്റെ ഉള്ളിൽ* 😌. *അടുത്ത പ്ലാൻ ഇനി 18 വയസ്സായിട്ട് ഒരു All India Trip ആണ് അതെത്ര ദിവസംകൊണ്ട് തീർക്കുമെന്ന് അറിയില്ല എന്തായാലും പോകുമ്പോൾ ഓരോ സംസ്ഥാനത്തെയും മൊത്തം കണ്ടും കേട്ടും അറിഞ്ഞു കഴിഞ്ഞേ അടുത്ത സംസ്ഥാനം പിടിക്കൂ.*
@the_premier_wolf9030
@the_premier_wolf9030 3 жыл бұрын
👍
@minnalffx6819
@minnalffx6819 3 жыл бұрын
All The Best Bruhh 😍😘
@naveenbraj448
@naveenbraj448 3 жыл бұрын
പാൽ വാങ്ങാൻ പറഞ്ഞ് വിട്ടിട്ട് അടുപ്പിൽ വെള്ളം വെച്ച് wait ചെയ്യുന്ന അമ്മ😂
@Akshay-ln8lr
@Akshay-ln8lr 3 жыл бұрын
ലെ Amma: ഇവൻ ഇനി പശുവിനെ കറന്ന് പാലെടുക്കാൻ പോയതാണോ ദൈവമേ 🧐 😂
@salusuresh
@salusuresh 3 жыл бұрын
ജില്ലകൾ കടന്നു പോയെന്ന് തോനുന്നു 😆
@pranav9952
@pranav9952 3 жыл бұрын
Sathyam😂
@naveenbraj448
@naveenbraj448 3 жыл бұрын
@@Akshay-ln8lr 😂
@aslamaslam6324
@aslamaslam6324 3 жыл бұрын
Amma : എന്റെ ഭാഗത്തും തെറ്റുണ്ട് ഇവനെ വെളിയിൽ വീടാൻ പാടില്ലായിരുന്നു
@sharoonm4753
@sharoonm4753 3 жыл бұрын
ഒരാൾക്ക് എങ്കിലും ആശ്വാസം തോന്നുന്നുണ്ടെങ്കിൽ അതാണ് എന്റെ ഹാപ്പിനെസ്സ് എനിക്ക് ചെറിയൊരു ആശ്വാസം തോന്നുന്നു. കാരണം അപ്പുറത്തെ കടയിൽ activa എടുത്തുപോയാൽ പോലും വല്ലാത്ത സന്തോഷം ആണ്. It's not about kilometers It's all about mindset 💯💯
@Akshay-ln8lr
@Akshay-ln8lr 3 жыл бұрын
ഇത് പോലെ ഒരു കഥ എനിക്കും ഉണ്ട്‌ 🤩2km മാത്രം ദൂരം ഉള്ള ഒരു യാത്ര, വണ്ടി friendinte yamaha fazer , രാത്രി ലെ തല പുകഞ്ഞുള്ള ആലോചന ☺️പണ്ട് ഒരു tvs victor 100meter ഓടിച്ചുള്ള പരിജയം, strellinte 2017-18കാലത്തേ youtube video കണ്ട് ധൈര്യം സംഭരിച്ചു ഒരു പോക്ക്, അന്നത്തെ ആ യാത്രയുടെ satisfaction ഇതുവരെ പൂര്ണന്മായും അനുഭവിക്കാൻ കഴിഞ്ഞട്ടില്ല ☺️🔥
@muhammedyaseen4999
@muhammedyaseen4999 3 жыл бұрын
എവിടെയൊക്കെയോ ഞാൻ എന്നെ തന്നെ കണ്ടപോലെ... വീഡിയോ തീരാതെ ഇരിക്കാൻ ആയിട്ട് ആഗ്രഹിച്ച് പോയി... സാധാരണ ഒരു youtube വീഡിയോ ക്കും comment ഇടാറില്ല, എങ്കിലും എന്നെ പോലെ ഉള്ള ഒരുപാട് പേരുടെ ഹൃദയത്തില് തൊടാൻ traction bro ക്ക്‌ കഴിയുന്നുണ്ട് എന്ന് അറിയിക്കാൻ മാത്രം... ❤️ Miles to go brother 🔥
@traction4
@traction4 3 жыл бұрын
Thank u bro❣️
@gokulraj8033
@gokulraj8033 3 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰
@js8creations
@js8creations 3 жыл бұрын
Strell ഇനെ പോലെ തന്നെ..... Just വെറുതെ വന്നു comment ഇട്ട് പോകാം എന്ന് വിചാരിച്ചു വന്നതാ പക്ഷെ full ഇരുന്നു കണ്ടു♥♥❤❤
@ajith2746
@ajith2746 3 жыл бұрын
ഒരു കവർ മിൽമ പാൽ വാങ്ങാൻ 150കട താണ്ടി പോയ കില്ലാടി 💓💓
@adwaidraj3322
@adwaidraj3322 3 жыл бұрын
Reider lyf❤️❤️❤️❤️
@ajith2746
@ajith2746 3 жыл бұрын
@@adwaidraj3322 poweresh
@js8creations
@js8creations 3 жыл бұрын
സംഭവം ശരിക്കും ബൈക്കിന്റെ milage ൽ ഉള്ള ധൈര്യം ആണ്
@ajith2746
@ajith2746 3 жыл бұрын
@@js8creations athu point😂
@sreenandan1234
@sreenandan1234 3 жыл бұрын
*Kilometers are just a number* *But enjoyment doesn't have limits* 💪💯💯💥💥❤️❤️🏍️🏍️🏍️🏍️
@traction4
@traction4 3 жыл бұрын
❣️❣️❣️❣️
@manzu_._
@manzu_._ 3 жыл бұрын
Back at home : Paal evde ? T 4 : Iyyo paal vaaghn marannalla😐
@traction4
@traction4 3 жыл бұрын
🤣🤣🤣🤣
@begood5427
@begood5427 2 жыл бұрын
😂😂😂
@rizyoboy1.030
@rizyoboy1.030 3 жыл бұрын
യാത്രകളിലൂടെ നമ്മളിൽ പലരും പലതും പേടിക്കും. എന്റെ അഭിപ്രായത്തിൽ എല്ലാരും യാത്ര ചെയ്യണം. കയ്യിൽ പേശിയ ഇല്ലെങ്കിൽ.. പണി എടിത് പോകണം. ❤️✨. ഞാനും ഒരു കാലത്തു യാത്ര പോകും . Do it for our happiness. Not others ! ❤️
@thedreamerkid
@thedreamerkid 3 жыл бұрын
നിങ്ങൾ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.മിൽമാപാൽ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ നിങ്ങൾ അടുത്ത ജില്ല എത്തിയിരിക്കുന്നു.Ultimate petrolhead🔥
@illusionist69699
@illusionist69699 3 жыл бұрын
Lol
@kltechy3061
@kltechy3061 3 жыл бұрын
Splendor fans❤❤❤👍👍👍👍
@Dashamuulam
@Dashamuulam 3 жыл бұрын
തുടക്കം കണ്ടപ്പോൾ വണ്ടി start ആകുമ്പളേക്കും ഈ video തീരുമെന്നാ ഓർത്തത്..!!😂❤️ ആഞ്ഞു അടിക്ക്
@gokulg2208
@gokulg2208 3 жыл бұрын
Albin on the road....... അതികം ആർക്കും അറിയാത്ത ഒരു ട്രാവൽ വ്ലോഗ്ഗർ ആണ് അദ്ദേഹം.... ഒമാൻ മുതൽ കേരളം വരെ hitchhike ചെയ്തു വന്ന ആൾ ആണ്....... എന്നെ sgk കഴിഞ്ഞാൽ ഏറ്റുവും കൂടുതൽ ട്രാവൽ ചെയ്യാൻ inspire ചെയ്ത വ്യക്തി ആണ് അദ്ദേഹം.....പുള്ളിയും traction4❤️ഉം തമ്മിൽ ഒരു common factor ഒണ്ട്...... ഇവർ രണ്ട് പേരും വളരെ underrated ആണ്..... സ്വയം youtube രാജകന്മാർ എന്ന് പറയുന്ന ചേട്ടന്മാർ ഇവരുടെ വീഡിയോ ഒന്ന് കണ്ട് പഠിക്കണം ❤️❤️❣️
@nandhutan
@nandhutan 3 жыл бұрын
Avasanam udheshichath mallu traveller ine aano😁
@gokulg2208
@gokulg2208 3 жыл бұрын
@@nandhutan orikallum alla mallayaa😁😅
@-RYX-
@-RYX- 3 жыл бұрын
Sancharam🔥
@shijazmohammed
@shijazmohammed 3 жыл бұрын
Keralian te koode onn kand nokk bro vere level aan❤️
@gokulg2208
@gokulg2208 3 жыл бұрын
@@shijazmohammed ahh njan kanditt illa nokkanam
@rahulpk9985
@rahulpk9985 3 жыл бұрын
മച്ചാനെ പറഞ്ഞത് 💯സത്യം ആണ് സന്തോഷം കണ്ടെത്താൻ ഒരുപാട് ദൂരെ പോണം എന്നൊന്നും ഇല്ല.ബൈക്ക് എടുത്ത് തൊട്ടടുത്തുള്ള ബീച്ചോ കുന്നോ പുഴയോ കാണാൻ പോയ മതി 🖤
@amarnathnathu5679
@amarnathnathu5679 3 жыл бұрын
രാജാവിനെ ഉണർത്താം..🔥 00:40😂
@abhinrajm
@abhinrajm 3 жыл бұрын
😂
@shalusmoki7111
@shalusmoki7111 3 жыл бұрын
Unarnillla 🤣🤣
@vishnuvrynozz6637
@vishnuvrynozz6637 3 жыл бұрын
എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ വേറെ ഒരാൾ എന്റെ എതിരെ നിന്ന് പറയുന്നത് പോലെ... എന്റെ പഴയ ഓർമ്മകൾ പൊടിതട്ടി എടുത്തതിനു ഒരുപാട് thanks...
@abitech007
@abitech007 3 жыл бұрын
നട്ടപാതിരക്ക് വെറും 5 കിലോമീറ്റർ ബൈക്കിൽ solo പോയി ഒരു ചായ കുടിച്ചാൽ കിട്ടുന്ന വൈബ് ❤️🙌 With him🛵 am always in lub❤️ #Kilometers doesn't matter
@vineethmadathil9511
@vineethmadathil9511 3 жыл бұрын
🎈❤️🎈
@sreeparvathy8892
@sreeparvathy8892 3 жыл бұрын
ഒരു പാട്ടു കേൾക്കാൻ വേണ്ടി Thekkan kurisumala ക്ക് പോയ Traction 4 ആണ് എൻ്റെ inspiration ❤️❤️💯
@hashikmuhammed6179
@hashikmuhammed6179 3 жыл бұрын
പാൽ വാങ്ങാൻ 50 km കവർ ചെയ്ത അനക്ക് ഇരികക്ടെ ഒരു കുതിര പവൻ ❤️😹
@vighneshkolathur630
@vighneshkolathur630 3 жыл бұрын
അനിയത്തിയുടെ സൈക്കിൾ ൽ 3km ദൂരം ഉള്ള പൊൻകുന്നു മലയിൽ പോയപ്പോൾ കിട്ടിയ satisfaction വേറെ എവിടെയും കിട്ടിയില്ല.... നിങ്ങൾ പറഞ്ഞത് 100% correct ആണ്.
@orupavampubgplayeryt2847
@orupavampubgplayeryt2847 3 жыл бұрын
Nice sound... Broda soundinne. Like addi🥰🥰👍....
@junuwithmari916
@junuwithmari916 3 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤ഈ വീഡിയോ കണ്ടതിനു ശേഷം ആദ്യമായി ഓടിച്ച ബൈക്കിനെ കുറിച്ച് ആലോചിച്ച് അവർ ഇരിക്കട്ടെ ഒരു ലൈക്ക് 👍👍👍👍👍
@aswinkumarba6808
@aswinkumarba6808 3 жыл бұрын
❤️❤️ traction4 ❤️❤️
@Mr.Aravind10
@Mr.Aravind10 3 жыл бұрын
വണ്ടി ഇല്ലാത്തവർ 😌 youtube എടുക്കുക traction 4 channel എടുക്കുക ❣️🚀 feel the quality of A vlog ... ♥️♥️
@deepu7988
@deepu7988 3 жыл бұрын
We all know travel changes you, but travelling alone is even more transformative, and will shape you in ways you could never have imagined. This is because solo travel is designed to push you out of your comfort zone, and make you realise the only limits you have are the ones you set yourself. Always go with the choice that scares you the most, because that’s the one that is going to require the most from you . Anyway super video man. Its really inspiring us
@mohdaslam5033
@mohdaslam5033 3 жыл бұрын
Your words are💯💯 സത്യം പറഞ്ഞാല്‍ സ്വന്തം പഞ്ചായത്ത് പോലും നേരെ ചൊവ്വേ കാണാത്തവന്മാർ ആണ് ചുമ്മാ കുറേ സ്റ്റാറ്റസും വീഡിയോസും ഇടാൻ മാത്രമായി ആൾ ഇന്ത്യ ട്രിപ്പ് എന്നും പറഞ്ഞു ഇറങ്ങുന്നത്.. ബ്രോ പറഞ്ഞ പോലെ 2km എങ്കിൽ 2km മനസ്സിനു satisfaction കിട്ടുന്ന ഏതാണോ അതാണ് യഥാർത്ഥ യാത്ര....
@shebinbiju7238
@shebinbiju7238 3 жыл бұрын
ഭീകരനാണിവൻ... കൊടും ഭീകരൻ.... 😅
@vishnudasdas5752
@vishnudasdas5752 3 жыл бұрын
നമുക്ക് എന്തു ആഗ്രഹം ഉണ്ടെകിലും അതിനുവേണ്ടി മനസറിഞ്ഞു പ്രെയാനിച്ചാൽ നടക്കാവുന്നതേ ഉള്ളു.... ഞാൻ സാധാരണ ട്രിപ്പ്‌ പോകുന്ന ആളൊന്നും അല്ല പക്ഷെ ട്രിപ്പ്‌ പോകുന്ന എനിക്കറിയാവുന്ന ചിലരുണ്ട് പൈസ ഉള്ളവരൊന്നും അല്ല വെറും സാധാരണക്കാർ... അവർ പറയുന്നൊരു കാര്യം ഉണ്ട് നമുക്കൊരു ആഗ്രഹം ഉണ്ടെങ്കിൽ അതിനുവേണ്ടി എത്ര കഷ്ടപ്പെടാനും നമ്മൾ തയാറാകണം റിസൾട് പൊളി ആയിരിക്കും ♥️🔥🔥
@abeeds4783
@abeeds4783 3 жыл бұрын
യാത്ര ഒരു പ്രഹസനം മാത്രം ആവരുത്. അല്ലെ ❤
@professor5696
@professor5696 3 жыл бұрын
Bro da video kannupole oru positive energy experience make a man special
@vishnuk2989
@vishnuk2989 3 жыл бұрын
ഒരു കവർ മിൽമ വാങ്ങാൻ കിലോമീറ്ററുകൾ വണ്ടി ഓടിച്ച ആദ്യത്തെ ആൾ 😂😂😂 anyway nice content 🔥🔥
@traction4
@traction4 3 жыл бұрын
Athalle bro rider life🤣
@ashikvrajendran7682
@ashikvrajendran7682 3 жыл бұрын
Aadya aal alla bro njanum Pal meedikkan pooyal avide kadeel ninn 2Km dhoore olla Bridge okke kand pathiye veettil Vann cheetha okke keett chill aayi irikkum😅🍂😄
@vishnuk2989
@vishnuk2989 3 жыл бұрын
@@traction4 aadhyayitta oru youtuber reply tharunnath😭😭
@hyperkid978
@hyperkid978 3 жыл бұрын
Moodesh 🔥🔥
@vyshkutts894
@vyshkutts894 3 жыл бұрын
@@ashikvrajendran7682 poliyan thanne
@ArjunXz-tn9zp
@ArjunXz-tn9zp 3 жыл бұрын
ഈ വീഡിയോ കണ്ടതിൽ ഞാൻ സന്തോഷവാനാണ് ബ്രോ... നീയും സന്തോഷിക്ക്... Lub u😘
@traction4
@traction4 3 жыл бұрын
❣️❣️❣️
@gokulraj8033
@gokulraj8033 3 жыл бұрын
🥰🥰🥰🥰🥰🥰
@pranav-vx4hs
@pranav-vx4hs 3 жыл бұрын
Welcome back to traction4 💥😻
@muhammedramees234
@muhammedramees234 7 ай бұрын
Licence കിട്ടുന്നതിന് മുന്നേ ബസിലൊക്കെ പോവുമ്പോൾ നമ്മുടെ നാട്ടിൽ തന്നെയുള്ള പല പോക്കറ്റ് റോഡുകളും കാണുമ്പോൾ ഈ റോഡൊക്കേ എവിടേക്ക് പോകുന്നതാണെന്ന് അറിയാനുള്ള ഒരു ത്വര ഉണ്ടായിരുന്നു. Licence കിട്ടിയതിന് ശേഷം ഉള്ള എന്റെ ഏറെക്കുറെ explorations ഒക്കെ ഈ പല പോക്കറ്റ് road കളും ആയിരുന്നു.
@mrudhulc9126
@mrudhulc9126 3 жыл бұрын
സത്യം പറഞാൽ ഞൻ വണ്ടി ഓട്ടൻ അണ് ട്രിപ് പോവുന്നത് 😂😂😂
@sandeepmohan9485
@sandeepmohan9485 3 жыл бұрын
ഞാനും 🤣
@jubin2611
@jubin2611 3 жыл бұрын
Njan randum
@vdkghettogoals2066
@vdkghettogoals2066 3 жыл бұрын
Appreciate it... Brother... യാത്ര അതു ഒരു വികാരം ആണ്. പറ്റുന്നവർ പറ്റുന്ന പോലെ ഒക്കെ യാത്ര ചെയ്യുക .സ്വന്തം പരിധികൾ മനസ്സിലാക്കികൊണ്ട്. അതിലുപരി യാത്രകൾ ആസ്വദിക്കാൻ ശ്രമിക്കുക... 🌍.☮️.🪁 നല്ല ഓർമ്മകൾ സമ്പാദിച്ചു മടങ്ങുക... അതിൽ പരം മറ്റെന്തുണ്ട്.
@aneeshvp8517
@aneeshvp8517 3 жыл бұрын
It's not about kilometer's... All about mind set 👌👌👌 ഇഷ്ട്ടായി ബ്രൊ
@wademalayalam
@wademalayalam 3 жыл бұрын
മൈൻഡ് സെറ്റ് ഉണ്ടേൽ വീടിന്റെ പറമ്പ് വരെ ലഡാക് ആവും 🤗 Travel for your soul not for approval great content bro 🤗🤗❤️
@repexluffy4946
@repexluffy4946 3 жыл бұрын
Wade bruh😌
@gokulraj8033
@gokulraj8033 3 жыл бұрын
🤣🥰🥰
@gokulraj7817
@gokulraj7817 3 жыл бұрын
Kawasaki bajaj caliber 20 വർഷം കഴിഞ്ഞിട്ടും ഇന്നും എന്റെ കൈയിൽ ഇരിക്കുന്ന പടകുതിര💥❤️
@caliberbuoy
@caliberbuoy 3 жыл бұрын
Mee tooo bro💪
@nevilvarghesemathew1265
@nevilvarghesemathew1265 3 жыл бұрын
ente kayyilum ind pakshe 18 year aanu ayollu
@caliberbuoy
@caliberbuoy 3 жыл бұрын
Ente kylum ind bro... 1999 model 🔥🔥🔥🔥🔥🔥🔥🔥🔥
@bosekjm
@bosekjm 3 жыл бұрын
എന്റെ hero honda ss നു 26 വയസ്സായി. ഒരു thunder bird ഉണ്ട്, ഒരു r3 ഉണ്ട്. എന്നാലും എന്റെ ജീവന്റെ ജീവൻ എന്റെ ആദ്യത്തെ hero honda തന്നെയാണ്. ഈ 26 വർഷത്തിൽ ഒരു തവണ പോലും എന്നെ വഴിയിൽ ആക്കാത്ത എന്റെ പൊന്ന് വണ്ടി. Puncture ആയിട്ടുണ്ട്..... പല തവണ. പക്ഷെ puncture കടയുടെ front ഇൽ വച്ചു മാത്രമേ അവൻ puncture ആകൂ. R3 എടുത്തിട്ട് 1വർഷമേ ആയിട്ടുള്ളൂ. പക്ഷെ ഈ 3 വണ്ടികളും നിങ്ങൾ കണ്ടാൽ ഏറ്റവും പുതിയത് എന്റെ 26 വർഷം പഴക്കമുള്ള hero honda ആണെന്നേ പറയൂ. ഇന്ന് ഷോറൂമിൽ നിന്ന് ഇറക്കിയതു പോലെ. മറ്റു 2 വണ്ടികളുടെയും നടുവിൽ അവനെ ഞാൻ പൊന്ന് പോലെ ഇന്നും സൂക്ഷിക്കുന്നു
@asifmohamed5228
@asifmohamed5228 3 жыл бұрын
ഇങ്ങൾ ആൾ പോളി ആ ഏത് ടൈപ്പ് വീഡിയോ ചെയ്താലും ആ presentation കണ്ട് അങ്ങനെ അങ്ങ് ഇരുന്നു പോവും . എന്തായാലും എവിടെ യോക്കെയോ ചെറുതായിട്ട് ഒന്ന് inspire ആയി 🔥🔥🔥
@shelby150
@shelby150 3 жыл бұрын
ഞാനൊരു വീഡിയോ എടുത്തോണ്ട് പോയപ്പോ, ആൾക്കരോക്കെ പറഞ്ഞു, ഒറ്റക്ക് സംസാരിച്ചു അവനു വട്ടായിപ്പോയി എന്ന്,,,,😁😁 വീഡിയോ uplodonnum ചെയ്തില്ല😔😔,, ഒരിക്കൽ നിൻ്റെ traveling video എല്ലാവരും കാണും എന്ന് ഒരാൾ മാത്രം പറഞ്ഞു🙂🙂 ആ പറഞ്ഞ ആൾ ഞാൻ തന്നെ ആയിരുന്നു😭😭😭😭
@traction4
@traction4 3 жыл бұрын
🤣🤣🤣🥰
@wantx173
@wantx173 3 жыл бұрын
Oru Bike polu illathe enne pole ullavarkk happiness kittuno ettavu best place ingne ulla oro video aahn❤️🙂
@soloistexplore176
@soloistexplore176 3 жыл бұрын
യാത്ര........... അതൊരു വികാരമാണ് മോനേ....😍
@thachu4082
@thachu4082 3 жыл бұрын
ആകെ ശോകമടിച്ചു നിക്കുന്ന ടൈമില്‍ ബ്രോടെ വീഡിയോ കാണും , പിന്നെ ഫുള്‍ പവര്‍ ആകും 🔥🔥🔥🤓🤓🤓👏🏻👏🏻👏🏻
@adarshor
@adarshor 3 жыл бұрын
Broo...njn +2 na padikkunee , enteil ippo ullath njn 5th standerdil padikkumbozhulla oru Hercules cycle Ann...njn innum ath kondann cheriya ride pokunath ..ippo exam kazhiyan waiting Ann, cycleil povan ....athodoppum money invest cheyundd ..enthinan vecha ➡️➡️➡️ Oru mobile stand vanghi athil njn pokuna , map kanuvanann Vendi ann ..iam very happy now... because broonte words...enikk kuduthal inspiration thanuuu🥰🥰💖💖💓💓💯💯💙
@traction4
@traction4 3 жыл бұрын
🥰🥰
@etherealmonk007
@etherealmonk007 3 жыл бұрын
True rider💥💥💚
@anumtz2715
@anumtz2715 3 жыл бұрын
Uff, ബ്രോ സൂപ്പർ വീഡിയോ ബ്രോ ഇനിയും ഇതുപോലത്തെ വീഡിയോസൊക്കെ ഇടക്കൊക്കെ ഇടണേ 🤠🤠🤠
@akashsasidharan6931
@akashsasidharan6931 3 жыл бұрын
8yrs back Gf inte മുന്നിൽ പട്ടി show കാണിക്കാൻ വേണ്ടി പോയ ഒരു പയ്യൻ അവൾടെ മുന്നിൽ വച്ച് തന്നെ അടിച്ച് കെട്ടി വീണത് ഞാൻ ഓർക്കുന്നു 😂 ആ ഹതഭാഗ്യർ ഞാൻ തന്നെ😪
@traction4
@traction4 3 жыл бұрын
Congratulations 🤣
@akashsasidharan6931
@akashsasidharan6931 3 жыл бұрын
@@traction4 😅
@--.-.-..--.--.
@--.-.-..--.--. 3 жыл бұрын
😂congo mhn😂
@itsmesuhail1703
@itsmesuhail1703 3 жыл бұрын
Choyicho
@akashsasidharan6931
@akashsasidharan6931 3 жыл бұрын
@@itsmesuhail1703 thanikku ethil ninnu enth sugam aanu kittunnath😂
@amalkrishnan6030
@amalkrishnan6030 3 жыл бұрын
സ്വന്തം ചാനലിൽ വീഡിയോ ചെയ്യണം എന്ന കടുത്ത ആഗ്രഹം കാരണം പാല് വാങ്ങാൻ പോകുമ്പോൾ പോലും വീഡിയോ ചെയ്ത traction 4 ❤️❤️ നിങ്ങള് *പൊളിയാണ് മനുഷ്യ*
@aerox3606
@aerox3606 3 жыл бұрын
പാലുവാങ്ങാൻ പോകുമ്പോൾ രാജാവിനെയും ഗോപ്രോയും കൊണ്ടുപോകുന്ന ആരെയെങ്കിലും പരിചയം ഉണ്ടോ guys 😁😁😁
@traction4
@traction4 3 жыл бұрын
ജീവിക്കാൻ സമ്മതിക്കൂലല്ലേ 🤣
@aerox3606
@aerox3606 3 жыл бұрын
@@traction4 I'm the sorryyyy 😂😂
@xadarshs5583
@xadarshs5583 3 жыл бұрын
100 comments completely don😑 special thanks to me🤣
@jojosh1123
@jojosh1123 3 жыл бұрын
Lol😂
@traction4
@traction4 3 жыл бұрын
@@xadarshs5583 thank u bro❣️
@ajithunniajithunni9877
@ajithunniajithunni9877 3 жыл бұрын
പൊളിച്ചു ബ്രോ ഇതുപോലുള്ള മോട്ടിവേഷൻസ് ആണ് നമ്മളെ പോലുളവർക് ഒരു പ്രചോദനം
@Amal._zad
@Amal._zad 3 жыл бұрын
Bro I'm happy by this vid , I have dreams to travel a lot but I don't have a bike , don't you see the irony , But when I get any bike from friends or relatives, I enjoy each ride even it's 1 km ,I can feel what you meant by this vid.❤️❤️ Like you said it's not about km it's about mind-set
@Iamroadstark
@Iamroadstark Жыл бұрын
All india മണം 😅❤സ്കൂബീടാ ബാഗ് ❤ ലോകത്ത് പ്രണയം വലിയ feel ആണെന്ന് പറയും എന്നാൽ എല്ലാ ഫീലും ഒരുമിച്ച് ഒരു TFU( traction feeling universe) ആക്കി വീഡിയോ ചെയുന്ന എന്റെ feeling അത് ഒന്ന് മാത്രം Traction 4 ❤❤❤❤❤
@Nandurevo
@Nandurevo 3 жыл бұрын
Crux simple anu but powerful annu⚡⚡⚡⚡🌸
@adamwarlock3460
@adamwarlock3460 3 жыл бұрын
വയ്യാ... Counter കളും പിന്നേം counter കളും ഒന്നിന് ഒന്നായി പുറകേ. ആ തുണി,പെട്രോൾ പിന്നെ മണപ്പിക്കൽ .... ഉയ്യൊ ഇജ്ജാതി ഐറ്റം 😂😂😂
@the_black_beast8671
@the_black_beast8671 3 жыл бұрын
പഴേ വണ്ടി ഓടിക്കാൻ തന്നെ ഒരു പ്രതേക feel ആണ്...
@MNAMedia-kx4kl
@MNAMedia-kx4kl 3 жыл бұрын
ബോധമില്ലാത്ത മനസ്സ് -ഉപബോധ മനസ്സ്, ബ്രോ പൊളിച്ചു നല്ല ഒരു സപ്പോർട്ടിങ് വീഡിയോ 🌹🌹🌹💐💐💐താങ്ക്സ് ബ്രോ 🤝🌹👍😘
@manup1949
@manup1949 3 жыл бұрын
Paalu medikkan heavy trip povunna macahnee aarum kanathe povaruth💯💯
@abindev3679
@abindev3679 3 жыл бұрын
12:53 നമ്മൾ നമ്മുടെ base il നിന്നങ്ങ് തകർക്കുക ............ അതാണ്... അതാണ് pever ⚡🤩 Loved the line very very very very much🥰😍😍😍🤩🤩
@krishnapriya.a.r4205
@krishnapriya.a.r4205 3 жыл бұрын
Traction 4💖❤❤❤❤
@vishnumanu6233
@vishnumanu6233 3 жыл бұрын
Bro paranathuu sheriyaa ethu vara oruu trip polumm povathaa ennikk eeee vedio kandapooll endhaaanoo endhoo oruu manasugam😌😄💯
@akshay7-7-7
@akshay7-7-7 3 жыл бұрын
പാല് മേടിക്കാൻ ഇത്രയും ദൂരം പോയ ചേട്ടൻ ആണെന്റെ hero 😅🤣
@manumohan3597
@manumohan3597 3 жыл бұрын
Orupad cheriya cheriya valya messagukal ulla video ❤️ Its not about the distance its about the feel. ✨️100% Satyamaya Karyam
@cheppucheppu9784
@cheppucheppu9784 3 жыл бұрын
Ur voice poliii😍💞💞💞
@lijosh_k
@lijosh_k 3 жыл бұрын
Bro paranjath sheriya chelppo aa cheriya ride l oru big surprise vare kittiyenn veram appo kittunna oru feel 😌🙂✨❤ so enjoy every single ride✨😌🥰
@arfadsalim
@arfadsalim 3 жыл бұрын
12:00 satyamaayittum happy aayi
@manup1949
@manup1949 3 жыл бұрын
Bro....no words 💯💯💯
@thebiketripsinger
@thebiketripsinger 3 жыл бұрын
Strell മോന്റെ അനിയൻ 😊 വന്നൂലോ 💙
@manavalan3888
@manavalan3888 3 жыл бұрын
Enik 17 age ayittalo ഞാൻ ഇപ്പോൾ ഒരുപാട് സ്ഥാലം കണ്ടിട്ടണ്ട് licence കിട്ടിട്ട് വേണം bike മായി പറക്കാൻ waiting.. അതൊരു feel തെന്നെ ❤️❤️❤️
@_mr_b__b_y_873
@_mr_b__b_y_873 3 жыл бұрын
Victor uyriiii💥💥💥
@etherealmonk007
@etherealmonk007 3 жыл бұрын
💖
@dhakkeel
@dhakkeel 3 жыл бұрын
എനിക്ക് ബോധ മനസ്സിനെ എത്ര പറഞ്ഞിട്ടും മനസ്സിലാകുന്നില്ല ഇതു strell അല്ല എന്ന്! സൗണ്ട് ആയാലും ഫിലോസഫി ആയാലും ഒരേ wave ♥️ Nice channel bro 🔥
@muhammedshafi5474
@muhammedshafi5474 3 жыл бұрын
സ്റ്റാർട്ടിങ് ഭയങ്കര എളുപ്പാണ് 😂 ഒരു സ്പ്ലണ്ടർ എടുത്തു അത് കിക്കർ അടിച്ചു അടിച്ചു ഇപ്പ മുട്ടുകാലിന് knee cap ഇട്ടാണ് നടക്കണത് 😂😂
@sinank5577
@sinank5577 3 жыл бұрын
Ath vandeede condition anusarich ndavum bro. Inte vappante vandi oke petten start avum😅🔥
@rizwanrinu6815
@rizwanrinu6815 3 жыл бұрын
Thall shafii
@adwaidraj3322
@adwaidraj3322 3 жыл бұрын
Brodey video kqndu kazhinjalthamey nallatu positivity anuathonduthaney endhokendelum brondey video kanda apo thaney keri kanum❤️❤️❤️❤️❣️❣️
@four_strokes7053
@four_strokes7053 3 жыл бұрын
Traction 4💪💪🥰🥰
@knmusiccuts1505
@knmusiccuts1505 2 жыл бұрын
Ente vandi tvs VICTOR .... പവർ ആണ് പമ്പിന്റെ അടുത്തു വണ്ടിവച്ചാൽ അതിന്റെ മണം കൊണ്ട് ഓടിക്കോളും പോളിയാണ് 2years experience ❤
@irfan00004
@irfan00004 3 жыл бұрын
Still don't have a bike and don't know how to ride still. I love watching traction 4 ❤️❤️❤️
@resmirk1011
@resmirk1011 3 жыл бұрын
8:02 njan thett dherichu 😂 Mindset inte karyam, ath ella situation ilum valid aan, 💯 true..11:58 satyam, ith oru happiness aan. Traction 4= happiness ❤️ Athukond eppozhum kand santhoshikan wallpaper aakki ittitund..😌😌💚
@malludr8761
@malludr8761 3 жыл бұрын
ഇത്രേം ദൂരം പോയിട്ടും മിൽമ പാൽ കിട്ടിയില്ലേ... 😂😂😂
@stranger8039
@stranger8039 3 жыл бұрын
😂
@sinank5577
@sinank5577 3 жыл бұрын
Nalla mileage alle. Factory poyitt vangeet varaann vijarich kaanum
@muneers4260
@muneers4260 3 жыл бұрын
😂😂
@vivekrs4401
@vivekrs4401 3 жыл бұрын
So true... it is not about WHAT you have. What you feel when you have it. The thrill I got riding my BSA SLR 🙂 I never got riding anything after.
@nithinjoseph8277
@nithinjoseph8277 3 жыл бұрын
ഓഫീസിലേക്ക് പോകുന്ന 12 km ട്രിപ്പ് പോലെ ആസ്വദിക്കുന്ന ലെ ഞാൻ💪
@torquegamer2894
@torquegamer2894 3 жыл бұрын
Ithuvare broyude Ella videoyum kanditte Vanna njan....eee video kanditte ente swapnagal mattimarachu💓
@vishnuvava3358
@vishnuvava3358 3 жыл бұрын
ഇങ്ങള് സത്യത്തിൽ ഒരു ജിന്ന് ആണ് Broo......
@arjun_vinod
@arjun_vinod 3 жыл бұрын
Solo Trip അത് വേറെ തന്നെ ഒരു ഫീലാ, മനസ്സിന് കുളിര്‍മ നല്‍കുന്ന ഒരു കാഴ്ച്ചയ്ക്ക് വേണ്ടി ഞാനും എന്റെ വണ്ടിയും മാത്രം ♥️
@Dashamuulam
@Dashamuulam 3 жыл бұрын
ഇങ്ങേര് strell ആണെന്ന് ഉള്ളതിന് ഇനി വേറെന്ത് തെളിവ് വേണം ഇങ്ങേര് തന്നേ പറഞ്ഞു karnataka പോയെന്ന്..അതല്ലേ നമ്മടെ strell ന്റെ താവളം..ബാംഗ്ലൂർ..!!!❤️😂
@Gopikrishna-ty2gm
@Gopikrishna-ty2gm 3 жыл бұрын
ഇ video കണ്ടപ്പോൾ എന്തോ മനസിന്‌ എന്തോ ഒരു വലിയ തൃപ്തി 💯 കിട്ടിയപോലെ. ❤️❤️❤️
@cricworld2564
@cricworld2564 3 жыл бұрын
3100 likes il വെറും 8 disklike ❤️ ഇതാണ് ബ്രോൻ്റെ Success ❤️💥🔥
@sporties5670
@sporties5670 3 жыл бұрын
Literally you are motivated me, Iam feeling so happy with grate hope...., damn sure you gave me a good direction..., Iam not exaggerated, literally you made my day... love you traction 4💙
@abhinavdas5101
@abhinavdas5101 3 жыл бұрын
Moodeshhh ❤️🔥
@vimalv
@vimalv 3 жыл бұрын
Strellnte same videos repeat aaayi kanarund...appo dhe vere oral...same feeling and new videos😍
@XBOWEALTH
@XBOWEALTH 3 жыл бұрын
Traction 4❤️
@offroad_runner_8343
@offroad_runner_8343 3 жыл бұрын
എത്ര ദൂരം ട്രാവൽ ചെയ്യ്തതിൽ അല്ല കാര്യം നമ്മുടെ മനസ്സിന്റെ satisfaction നു വേണ്ടി ചെയ്യുന്ന ഒരോ ട്രിപ്പും നല്ല ഓർമ്മകൾ സമ്മനിക്കും... Inspiration traction 4 🤗😍
@dreamflyerfarmer7667
@dreamflyerfarmer7667 3 жыл бұрын
കോഴിക്കോട്ന്ന്‌ വയനാട്ടിലേക്ക് ചായ കുടിക്കാൻ പോയ ഞാൻ.. ♥️
@KannanKannan-nm5lg
@KannanKannan-nm5lg 3 жыл бұрын
ചേട്ടാ ഒരു രക്ഷയും ഇല്ല സപ്പോർട്ട് ആയി കൂടെ കാണും ഞങ്ങൾ
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
അതിങ്ങ് പൊക്കി 🚢 || @traction4
8:17
Himalayan Moosa
Рет қаралды 21 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН