യൂണിവേഴ്സിറ്റി LGS എന്താകും | വീണ്ടും പരീക്ഷ നടത്താൻ കോടതി നിർദ്ദേശം | PSC UPDATES | Kerala PSC

  Рет қаралды 22,177

Entri Kerala PSC

Entri Kerala PSC

Күн бұрын

Пікірлер: 238
@entriapp
@entriapp 14 сағат бұрын
▶️▶️👉👉 forms.gle/szFYjuHgZTxtkdxA7 🔥എൻട്രിയുടെ കോഴ്സുകളെ പറ്റി കൂടുതൽ അറിയാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
@Hotelalamkol
@Hotelalamkol 10 сағат бұрын
ഒന്നാം റാങ്കുകാരന്റെ ഒക്കെ അവസ്ഥ.... 😕 എന്ത് ദ്രോഹമാണ് psc ചെയുന്നത് 🤝
@ajaymathur1057
@ajaymathur1057 9 сағат бұрын
Psc alla court..high court aan e vichithra vidhi irakkiyath
@Kichappan04
@Kichappan04 9 сағат бұрын
എല്ലാരേം ഉൾപ്പടുത്തിയത് നന്നായി.. ഞങ്ങൾ പഠിച്ചു ഡിഗ്രി എടുത്തതാണോ തെറ്റ് 🙂
@gayathris867
@gayathris867 8 сағат бұрын
Adhey
@goury3022
@goury3022 7 сағат бұрын
Nokki ernno ippo kittum...ith degree karod sneham ullond onnum alla temporary employees ne stiram akkan ane😂
@m97-s2f
@m97-s2f 7 сағат бұрын
Ath OK,but ath avar munpe cheyyanam ayirunnu,njan list il illa,enkilum ethrayo alkkar a listil vannu,verificationum kazhinj irikkunnavar und. avarude manasikavastha onn orth nokke😢
@Kichappan04
@Kichappan04 7 сағат бұрын
@@goury3022 പ്രേയോജനം കിട്ടുന്നോർക്കു കിട്ടട്ടെ സുഹൃത്തേ.. പക്ഷെ lgs പോലെ ഉള്ള എക്സാം ഡിഗ്രി ഉള്ളോർക്കും എഴുതാൻ പറ്റണം.. അഹ തീരുമാനം നല്ലതാന്നാ ഞാൻ പറഞ്ഞത്
@Renjithhsjssh
@Renjithhsjssh 6 сағат бұрын
Ith degree eduthente vishayam alla bro temporary kaarude scene allathe degree kaarodulla sneham kond aanennanoo vijaarichath
@JT-le1vp
@JT-le1vp 10 сағат бұрын
Age ഓവർ ആയ വർ എന്ത് ചെയ്യണം ലാസ്റ്റ് ചാൻസ് ആണ് 😢വർഷം വെറുതെ പോയി
@beautyofnature7724
@beautyofnature7724 8 сағат бұрын
Same..
@achooss8283
@achooss8283 14 сағат бұрын
ഇതെല്ലാം ചെയ്തത് psc മാത്രം ആണ്‌, ഇങ്ങനെ ഒരു കേസ് നിൽക്കുമ്പോഴും പരീക്ഷ നടത്തി, ഒരു ലിസ്റ്റിൽ വന്നിട്ട് അത് ഇല്ലാതാവുന്നു എന്ന് പറയുമ്പോ ഉണ്ടാവുന്ന മാനസിക വിഷമം psc ക്ക് അറിയില്ല,ഞാൻ ഈ ലിസ്റ്റിൽ ഇല്ല എന്നാലും പറയുന്നു ലിസ്റ്റ് cancel ചെയ്യാതെ മൂന്ന് വർഷം എന്നുള്ളത് ഒരു വർഷം എങ്കിലും ആക്കി പരമാവധി നിയമനം നടത്തുക. എന്നിട്ട് പുതിയ notification ഇൽ degree ക്കാരെ കൂടി ഉൾപ്പെടുത്തി നടത്തുക,
@ItsmehJk
@ItsmehJk 14 сағат бұрын
Vere exam ezuthanm mr chuma bharanaa partye kuttamparyathe
@achooss8283
@achooss8283 14 сағат бұрын
@ItsmehJk ithil nthaa kuttam aayi thaan kandath ath onn parayaamo pls,
@ItsmehJk
@ItsmehJk 12 сағат бұрын
@@achooss8283 listl elarem egna niyamkne putya circular kandile ini vaccancy+ 10% matrame bharanapkaeishkarna commission prakarm cheytollu alathe list kooti ethelm mukkilm moolelm kanditnt joli ila porake samaarm ennit ndh nedi ..sec oa tott ini elam agot agna ayrkm adya 50-100 rank l varuka alle top rank joli kitum alatha kitila nkl NJN parnja kandam an athne sarkairne pazhichit karymila avar ignae an ini congress vanalm onm marila
@appus3407
@appus3407 11 сағат бұрын
അങ്ങനെ ഒരു വർഷം കാത്തിരിക്കുമ്പോഴേക്ക് age over ആവുന്നവർ ഒരുപാട് ഉണ്ടാവില്ലേ
@Sajeeshr637
@Sajeeshr637 10 сағат бұрын
@@ItsmehJk നീ വെറുതെ ബുദ്ധി ഇല്ലാത്തത് പോലെ സംസാരിക്കല്ലേട, സർക്കാർ, PSC ഇവരുടെ ഭാഗത്ത് വന്ന പിഴവാണ് ഇതിനെല്ലാം കാരണം...
@achooss8283
@achooss8283 14 сағат бұрын
ഈ കാര്യം അനിൽകുമാർ സർ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഒന്നൂടെ നല്ലതായിരുന്നു, മിസ്സ്‌ ചെയ്തത് നല്ലതല്ല എന്നല്ല ട്ടോ എന്നാലും ഇങ്ങനുള്ള കാര്യങ്ങൾ സർ പറയുന്നത് കേൾക്കാനാ കൂടുതൽ ഇഷ്ടവും ഒരു സമാധാനവും അതുകൊണ്ടാണ് ❤❤
@prasanthramesh4143
@prasanthramesh4143 14 сағат бұрын
ഇതെന്ത് അണ്ടി 😂
@shamna5883
@shamna5883 12 сағат бұрын
👍
@arunppolichada750
@arunppolichada750 12 сағат бұрын
@@achooss8283 yes
@abhinlalkp9339
@abhinlalkp9339 6 сағат бұрын
5 stage prilms എഴുതി അത് കഴിഞ്ഞ് മെയിൻ എഴുതി.... ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട് അതിന്റെ വെരിഫിക്കേഷൻ കഴിഞ്ഞവർ എന്ത് ചെയ്യും....
@mrudusanthanvlog2022
@mrudusanthanvlog2022 11 сағат бұрын
നന്നായി 👍👍👍👍 bcs ഡിഗ്രി എന്നത് വളരെ കഷ്ടപ്പെട്ട് പഠിച്ചു നേടുന്നതാണ്, അധിക യോഗ്യത എങ്ങനെ യാണ് അയോഗ്യത ആകുന്നത്
@pyariTrollen
@pyariTrollen 13 сағат бұрын
ഡിഗ്രി കാർക് എല്ലാ lgs എക്സാം എഴുതാൻ പറ്റണം... പഠിച്ചു ഡിഗ്രി എടുത്തത് അവരടെ തെറ്റാണോ
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 13 сағат бұрын
നിങ്ങൾ ഡിഗ്രി ക്കാർ ക്കു വേറെ ഒരുപാട് എക്സാം എഴുതാം.iti pole ട്രേഡ് എടുത്തു തെണ്ടി നടക്കുന്ന ഞങ്ങടെ അവസ്ഥ ഒരു psc notification polum illa
@aswinknair8686
@aswinknair8686 13 сағат бұрын
10+2 ullavar ku sect assistant akumo
@athiravs4249
@athiravs4249 13 сағат бұрын
True
@JoyalJoseph-h2u
@JoyalJoseph-h2u 13 сағат бұрын
Degree എടുക്കണം എന്നാൽ ആകാം ​@@aswinknair8686
@Jose-o2q8l
@Jose-o2q8l 12 сағат бұрын
Degree edukkan athra valiya tough onnum ella distance ayitt tt okke edukkam. Ennu verum paper nte value degree kk polytechnic padichavarkk ezhuthamenkil enth kond degree kkarkk pattilla​@@_ARUN_KUMAR_ARUN
@rahulgirig.k108
@rahulgirig.k108 14 сағат бұрын
എല്ലാവരേയും ഉൾപെടുത്തി പുതിയ പരീക്ഷ നടത്തണം👍
@abhinlalkp9339
@abhinlalkp9339 8 сағат бұрын
5 stage prilms എഴുതി അത് കഴിഞ്ഞ് മെയിൻ എഴുതി.... ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട് അതിന്റെ വെരിഫിക്കേഷൻ കഴിഞ്ഞവർ എന്ത് ചെയ്യും....
@Sajeeshr637
@Sajeeshr637 8 сағат бұрын
@@abhinlalkp9339 ഇവന്മാർ പറയുന്നതനുസരിച്ച് നോക്കിയാൽ മുകളിലോട്ട് നോക്കി ഇരിക്കണം...
@m97-s2f
@m97-s2f 7 сағат бұрын
​@@abhinlalkp9339ath Sheriya,pavangal 😭😭😭
@abdulbasith4
@abdulbasith4 6 сағат бұрын
Appam listil vannavar entha mandanmar ano allel short list idan paadillarunnu
@HarryPotter-gs7hq
@HarryPotter-gs7hq 13 сағат бұрын
നിങ്ങൾക്ക് ഇതിപ്പോ ലാഭമായല്ലോ അല്ലെ
@afluzone9765
@afluzone9765 13 сағат бұрын
Age over aayavar enth cheyyum
@fm-ve3jm
@fm-ve3jm 8 сағат бұрын
നിങ്ങളാണോ psc 🤔 psc official ആയി i ഒരു തീരുമാനം എടുത്തിട്ടില്ല ... അതിനു മുൻപ് നിങ്ങളൊക്ക ന്തൊക്കെയാ തീരുമാനിക്കുന്നത് .... ഇത് പോലെ തന്നെയാണ് ... Ulgs ആദ്യം വിളിച്ചപ്പോൾ 1000-1500 vacancy എന്നൊക്കെ പറഞ്ഞു കൊതിപ്പിച്ചു എന്നല്ലത്തേയ് ... ഇനിയും അതിന്റെ പകുതി vacanc y ready ആയിട്ടില്ല ..
@HARITHAMS-c2z
@HARITHAMS-c2z 14 сағат бұрын
എന്താ igne ഒരുപാടുക്ഷ്ടപ്പെട്ട് പഠിച്ച് ezhuthiyathaaa....... എത്ര ടൈം പോയി prilims mains ennuprnj........ ഇനിയെങ്കിലും pls prilims venda
@sureshbcsureshbc4858
@sureshbcsureshbc4858 14 сағат бұрын
Prelemsum ezhuthi mainsum ezhuthiyar epo aaraayi... 😢
@sreevardhan6244
@sreevardhan6244 13 сағат бұрын
Etra chance nashtamayi, age over ayavare consider cheyyanam
@sabarinaths5232
@sabarinaths5232 12 сағат бұрын
Preliminary, main exam clear chyth വെരിഫിക്കേഷൻ കഴിഞ്ഞ് ..... Listil വന്നവരെ കാണാതെ പോകരുത്
@simplethoughts-i2o
@simplethoughts-i2o 10 сағат бұрын
ആകെ 150 വാക്കൻസിയെങ്കിലും ഉണ്ടോ...കേരള യൂണിവേഴ്സിറ്റി ഒക്കെ ഒരു ഒഴിവ് പോലും റിപ്പോർട്ട് ചെയ്യാതെ ഏല്ലാം പിൻവാതിലുകാർക്ക് മാറ്റിവെച്ചിരിക്കുകയാണ്
@somalekhaajiprakash68
@somalekhaajiprakash68 10 сағат бұрын
Age over ayavarae consider cheyyumo
@arjunkrishnak6471
@arjunkrishnak6471 5 сағат бұрын
Cheyanam 🙏
@appus3407
@appus3407 11 сағат бұрын
ഈ dec ൽ age over ആവുന്നവർക്ക് ഈ അവസരം miss ആവില്ലേ
@Prs-e6r
@Prs-e6r 7 сағат бұрын
എൻട്രിയുടെ യൂണിവേഴ്സിറ്റി എൽ.ജി.എസിന്റെ കോഴ്സ് എടുത്ത് ഞാൻ പഠിച്ചിട്ടുള്ളതാ വസ്തുത അറിയാതെ ഒരിക്കലും ഇങ്ങനെ ഒരു വീഡിയോ ഇടേണ്ട ആവശ്യമില്ല ഒരുപാട് ലിസ്റ്റിൽ ഉൾപ്പെട്ടവരെ കുറിച്ച് പത്രത്തിൽ എന്നല്ല ഒരു വീഡിയോയിൽ പോലും പറഞ്ഞിട്ടില്ല എല്ലാവർക്കും അവരവരുടെ ചാനലിന്റെ റീച്ചും മതി എല്ലാം മതി കുറച്ച് യൂണിവേഴ്സിറ്റി എജസ് സി ലിസ്റ്റിൽ ആരാ അല്ലേ? സാധാരണക്കാര് പാവപ്പെട്ടവരെ അല്ലേ ജീവിത സാഹചര്യങ്ങൾ കൊണ്ട് ചിലർക്ക് പത്താംക്ലാസ് കഴിയുമ്പോ തന്നെ പല പണികളും ചെയ്യേണ്ടിവരും പ്ലസ് ടു കഴിയുമ്പോൾ തന്നെ കുടുംബഭാരം മൊത്തം എടുക്കേണ്ടിവരും അച്ഛനുണ്ടായില്ല അമ്മ ഉണ്ടായേല ഡിഗ്രികാർ എഴുതുന്നത് ഏതെങ്കിലും ഒരു ടെസ്റ്റ് ലെവലിലുള്ള ആൾക്ക് എഴുതാൻ പറ്റുമോ ഒരു ഇംഗ്ലീഷ് മലയാളം മര്യാദക്ക് ഗ്രാമർ അറിയാൻ പറ്റൂമോ ആകെയുള്ളത് എൽജിഎസ് ഇങ്ങനെയൊക്കെ കേട്ട് സന്തോഷിക്കണ ഒരുപാട് പേരില്ലേ നിങ്ങൾ ഈ അവസ്ഥയിൽ വരും അപ്പോൾ മനസിലാവും കുറെ പേരുടെ ജീവിതം തുലാസിൽ ആക്കിയിട്ടാണ് ഈ വീഡിയോക്ക് വരുന്നത് കുറെ പേര് സന്തോഷിക്കണു
@ranjikayappoyil8167
@ranjikayappoyil8167 14 сағат бұрын
University low amendment ചെയ്തിട്ടാണ് പുതിയ നോട്ടിഫിക്കേഷൻ വരുന്നതെങ്കിൽ ഇപ്പോ കേസ് കൊടുത്തവർക്കും ഇല്ല ഷോർട്‌ലിസ്റ്റിൽ വന്നവർക്കും ഇല്ല എന്ന അവസ്ഥ ആകുമോ?😂
@Sajeeshr637
@Sajeeshr637 11 сағат бұрын
@@ranjikayappoyil8167 😂
@nandhanmadhav4155
@nandhanmadhav4155 8 сағат бұрын
അത് ചെയ്യാൻ അത്ര എളുപ്പമല്ല വർഷങ്ങൾ വേണം
@sinichandrabose1020
@sinichandrabose1020 10 сағат бұрын
ഇതെല്ലാം psc യുടെ തെറ്റല്ലേ. കഷ്ടപ്പെട്ട് പഠിച്ചവർക് എത്ര സങ്കടം ആണ് ഇത് കേൾക്കുമ്പോൾ. എങ്കിലിം എല്ലാവർക്കും എഴുതാം എന്ന് കേൾക്കുമ്പോൾ ഒരു സന്തോഷം
@rajinavt8982
@rajinavt8982 6 сағат бұрын
University LGS എഴുതിയ എല്ലാവർക്കും വീണ്ടും exam എഴുതാൻ പറ്റുമോ [age over ആയവർക്ക്
@muhammedaslam6095
@muhammedaslam6095 14 сағат бұрын
Ithoke ipalano cheyandee..notification vilicha samayath amend cheyth nadathualle vendirnnath..anaram exam ezuthi list il vanna 2 yr oo...
@achooss8283
@achooss8283 14 сағат бұрын
@@muhammedaslam6095 അപ്പൊ മുതൽ കേസ് ഉണ്ട് വിധി പെട്ടന്ന് വരില്ലാലോ ഇപ്പോഴാ വന്നത്
@Akbradpitt
@Akbradpitt 11 сағат бұрын
​@@achooss8283തത്കാലം നിലവിലെ ലിസ്റ്റുമായി മുന്നോട്ട് പോവും എന്നാണ് KPSC ഹൈ കോടതിയിൽ നൽകിയിരിക്കുന്നത്. സർക്കാർ നിർദേശം പോലെ ഇരിക്കും. 2016 മുതൽ തുടങ്ങിയതാ യൂണിവേഴ്സിറ്റി LGS തസ്തികയുമായി ബന്ധപ്പെട്ട വിഷയം കോടതി കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. ആയതിനാൽ kpsc ഹൈ കോടതി വിധി ചോദ്യം ചെയ്തോണ്ട് സുപ്രിം കോടതിയിൽ പോവും...KPSC പരീക്ഷകാര്യങ്ങളിൽ ഹൈ കോടതി ഇടപെടരുത് എന്ന് KPSC പണ്ടേ പറഞ്ഞിരുന്നു.. സുപ്രിം കോടതിയിൽ KPSC പോവുമോ എന്ന് വ്യക്തമല്ല. KPSC നിലവിൽ യൂണിവേഴ്സിറ്റി നിലവിലെ ലിസ്റ്റുമായി മുന്നോട്ട് പോവാം അല്ലെങ്കിൽ സുപ്രിം കോടതിയിൽ പോവും. റിടെസ്റ്റ് ഗവണ്മെന്റ് പറയണം എന്നാലേ നടത്തൂ.🥲 പുതിയ നോട്ടിഫിക്കേഷൻ പ്രതീക്ഷ അർപ്പിച്ചു ഇരിക്കരുത്. ഗവൺമെൻറ് ആവശ്യപ്പെട്ടാൽ മാത്രം പുതിയ ടെസ്റ്റ് വരികയുള്ളൂ. കേരളത്തിൽ 90% ഇതുപോലുള്ള തസ്തികക്കും ഡിഗ്രിയോഗ്യത ഉള്ളവർ അയോഗ്യരാണ്. യൂണിവേഴ്സിറ്റി തസ്തികക് മാത്രം പ്രതേക ചട്ടം ഉണ്ട് മറ്റു lgs വകുപ്പ് പോലെ അല്ല യൂണിവേഴ്സിറ്റി വകുപ്പ്. അതാണ് ഈ പ്രശ്നം 🔥 പണ്ട് ഒഡിഷയിൽ ഇത് പോലെ pbm വന്നിരുന്നു അന്ന് ഒഡിഷ ഹൈ കോടതി വിധി സുപ്രിം കോടതി റദ് ചെയ്ത്കൊണ്ട് ഉയർന്നയോഗ്യത ഉള്ളവർ ഉയർന്ന പരീക്ഷ എഴുതട്ടെ എന്ന് പ്രഖ്യാപിച്ചു.
@Akbradpitt
@Akbradpitt 11 сағат бұрын
​​@@achooss8283ഇത് ഡിഗ്രികാർക് ഈ കേസ് അനുകൂലമായാൽ, ഇനി വരുന്ന exam എഴുതിയവരും psc യും പോയി നോട്ടിഫിക്കേഷൻ സ്റ്റേ ആകും, പിന്നെ ആർക്കും കിട്ടത്തില്ല,already കഴിഞ്ഞ month സുപ്രീംcourt ഓർഡർ ഉണ്ടാരുന്നു psc പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനിൽ യോഗ്യത സംബദിച്ചത് psc യൊ, സംസ്ഥാന സർക്കാരോ ആണ് തീരുമാനിക്കേണ്ടത് എന്ന് അത്തരം വിധി ഉള്ളപ്പോൾ ഹൈക്കോർട്ടിലെ ഈ വിധിക്ക് ഒരു പ്രാധാന്യവും ഇല്ല...
@Akbradpitt
@Akbradpitt 11 сағат бұрын
​@@achooss8283തത്കാലം നിലവിലെ ലിസ്റ്റുമായി മുന്നോട്ട് പോവും എന്നാണ് KPSC ഹൈ കോടതിയിൽ നൽകിയിരിക്കുന്നത്. സർക്കാർ നിർദേശം പോലെ ഇരിക്കും. 2016 മുതൽ തുടങ്ങിയതാ യൂണിവേഴ്സിറ്റി LGS തസ്തികയുമായി ബന്ധപ്പെട്ട വിഷയം കോടതി കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. ആയതിനാൽ kpsc ഹൈ കോടതി വിധി ചോദ്യം ചെയ്തോണ്ട് സുപ്രിം കോടതിയിൽ പോവും...KPSC പരീക്ഷകാര്യങ്ങളിൽ ഹൈ കോടതി ഇടപെടരുത് എന്ന് KPSC പണ്ടേ പറഞ്ഞിരുന്നു.. സുപ്രിം കോടതിയിൽ KPSC പോവുമോ എന്ന് വ്യക്തമല്ല. KPSC നിലവിൽ യൂണിവേഴ്സിറ്റി നിലവിലെ ലിസ്റ്റുമായി മുന്നോട്ട് പോവാം അല്ലെങ്കിൽ സുപ്രിം കോടതിയിൽ പോവും. റിടെസ്റ്റ് ഗവണ്മെന്റ് പറയണം എന്നാലേ നടത്തൂ.🥲 പുതിയ നോട്ടിഫിക്കേഷൻ പ്രതീക്ഷ അർപ്പിച്ചു ഇരിക്കരുത്. ഗവൺമെൻറ് ആവശ്യപ്പെട്ടാൽ മാത്രം പുതിയ ടെസ്റ്റ് വരികയുള്ളൂ. കേരളത്തിൽ 90% ഇതുപോലുള്ള തസ്തികക്കും ഡിഗ്രിയോഗ്യത ഉള്ളവർ അയോഗ്യരാണ്. യൂണിവേഴ്സിറ്റി തസ്തികക് മാത്രം പ്രതേക ചട്ടം ഉണ്ട് മറ്റു lgs വകുപ്പ് പോലെ അല്ല യൂണിവേഴ്സിറ്റി വകുപ്പ്. അതാണ് ഈ പ്രശ്നം 🔥 പണ്ട് ഒഡിഷയിൽ ഇത് പോലെ pbm വന്നിരുന്നു അന്ന് ഒഡിഷ ഹൈ കോടതി വിധി സുപ്രിം കോടതി റദ് ചെയ്ത്കൊണ്ട് ഉയർന്നയോഗ്യത ഉള്ളവർ ഉയർന്ന പരീക്ഷ എഴുതട്ടെ എന്ന് പ്രഖ്യാപിച്ചു.
@shipthivanaja5309
@shipthivanaja5309 11 сағат бұрын
Eppozhado feb 7 nu exam kazhinjitt feb12 nalle case koduthath..ningaloke evideyayirunnu
@soumyaranju8973
@soumyaranju8973 12 сағат бұрын
Highcourt nu nandhi ellarem ulpeduthanam vary thankful highcourt 🙏🙏
@remya.sumeshpo8137
@remya.sumeshpo8137 12 сағат бұрын
age over ആയതു എന്തു ചെയ്യും
@Jesussavedchild
@Jesussavedchild 5 сағат бұрын
Ee notificatio n eppol varumm.
@mylife.1-23_
@mylife.1-23_ 6 сағат бұрын
ആര് എഴുതിയാലും നമുക്ക് ഉള്ളതാണെകിൽ കിട്ടും
@manojnp-w1z
@manojnp-w1z 6 сағат бұрын
അതു ശരിയാ ,താൽക്കാരികകാർക്കു കിട്ടും
@abhijithms3197
@abhijithms3197 9 сағат бұрын
Dgree... യോഗ്യത.... അയിത്തം... അല്ല... ആർട്ടിക്കിൾ.. 16...❤
@Akbradpitt
@Akbradpitt 11 сағат бұрын
ഇത് ഡിഗ്രികാർക് ഈ കേസ് അനുകൂലമായാൽ, ഇനി വരുന്ന exam എഴുതിയവരും psc യും പോയി നോട്ടിഫിക്കേഷൻ സ്റ്റേ ആക്കും, പിന്നെ ആർക്കും കിട്ടത്തില്ല,already കഴിഞ്ഞ month സുപ്രീംcourt ഓർഡർ ഉണ്ടാരുന്നു psc പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനിൽ യോഗ്യത സംബദിച്ചത് psc യൊ, സംസ്ഥാന സർക്കാരോ ആണ് തീരുമാനിക്കേണ്ടത് (2022 ൽ psc നോട്ടിഫിക്കേഷൻ വിട്ടപ്പോൾ already circularum publish ചെയ്തിരുന്നു.)എന്ന് അത്തരം വിധി ഉള്ളപ്പോൾ ഹൈക്കോർട്ടിലെ ഈ വിധിക്ക് ഒരു പ്രാധാന്യവും ഇല്ല..
@pscguru5236
@pscguru5236 13 сағат бұрын
അധിക യോഗ്യത അയോഗ്യത അല്ല..
@2.0812
@2.0812 9 сағат бұрын
Kayil ninnu poyennu urappichathu veendum oru chance koodi 😄
@arjunkrishnak6471
@arjunkrishnak6471 5 сағат бұрын
Age over aayi mam general aanu njan. Njangalk koode chance kitto mam 😢
@dilshadi3388
@dilshadi3388 14 сағат бұрын
Age aver ayavar enthu cheyyum
@deepukrishnan7849
@deepukrishnan7849 13 сағат бұрын
Chilappo Oru chance kudi tharum
@pscguru5236
@pscguru5236 12 сағат бұрын
@@deepukrishnan7849 never
@Sajeeshr637
@Sajeeshr637 10 сағат бұрын
@@dilshadi3388 Case കൊടുക്കുക അതല്ലാതെ ഒരു വഴിയുമില്ല...
@Sajeeshr637
@Sajeeshr637 10 сағат бұрын
@@deepukrishnan7849 ഒരു Chance ഉം തരില്ല...
@adi4097
@adi4097 9 сағат бұрын
Age ayengil ezhuthand, ethra naal kittiyilee avasaram
@subashchandran6500
@subashchandran6500 12 сағат бұрын
2 പരീക്ഷ എഴുതി ലിസ്റ്റില്‍ വന്ന ഞങ്ങൾ ഇനി എന്ത് ചെയ്യണം
@thinker-z
@thinker-z 11 сағат бұрын
ജോലിയുടെ adivice memo കൈയിൽ കിട്ടുന്നത് വരെ പഠിക്കുക ലിസ്റ്റില് വന്നു എന്നു പറഞ്ഞ് പടുത്തം നേർത്താതിരികുക 👍
@Sajeeshr637
@Sajeeshr637 10 сағат бұрын
@@thinker-z നിന്നെ പോലെയല്ല എല്ലാവരുടേയും സാഹചര്യം, നിനക്ക് ഒരു പണിക്കും പോവാതെ വീട്ടുകാരുടെ ചിലവിൽ പഠിക്കാനുള്ള അവസരം ഉണ്ടാവും, എല്ലാവർക്കും അങ്ങനെയല്ല...
@thinker-z
@thinker-z 9 сағат бұрын
@@Sajeeshr637 താൻ കരുതുനുണ്ടാകും താൻ മാത്രം എന്ന് പണിക് പോകുന്നത് എന്ന് 5:30, 6 മണി വരെ കൂലി പണിക്ക് പോയി 3 , 3:30 വരെ ഉറക്കമൊഴിച്ച് പഠിച്ച് തന്നെ എന്ന് ഞാൻ 3 റാങ്ക് ലിസ്റ്റില് കയറിയത്😏 സഹജരിയത്തെ കുറ്റം പറയാതെ പഠിക്കാൻ ഉള്ള മനസു വേണം പണിക്ക് പോയാലും ഇല്ലങ്കിലും ദിവസവും 8 മണിക്കൂർ പഠിക്കണം എന്ന എന്തെ തീരുമാനം ആണ് എനിക്ക് ഇന്ന് ഒരു ജോലി വാങ്ങി തന്നത് .അതിനാൽ സഹജര്യത്തെ കുറ്റം പറയാതെ പോയി പഠിക്കാൻ ഉള്ള വഴി നോക്ക്😒
@Sajeeshr637
@Sajeeshr637 9 сағат бұрын
@@thinker-z 3 ലിസ്റ്റിലും Supplyil ആയിരിക്കുമല്ലേ...
@Sajeeshr637
@Sajeeshr637 9 сағат бұрын
@@thinker-z നീ Work ന് പോയോ, കള്ളക്കടത്തിന് പോയോ എന്നതൊന്നും ഇവിടത്തെ വിഷയമല്ല, Degree ക്കാർ Exam എഴുതുന്നത് കൊണ്ട് എനിക്ക് ഒരു പ്രശ്നവും ഇല്ല; എവൻ Exam എഴുതിയാലും നല്ലരീതിക്ക് Work ചെയ്തവനെ Main Listil വരു, എനിക്ക് ഒന്നേ ചോദിക്കാനൊള്ളു എന്ത് കൊണ്ട് ULGS Prelims നടത്തുന്നതിനുമുൻപ് Stay വാങ്ങിച്ചില്ല, Atleast Mains നടക്കുന്നതിന് മുൻപെങ്കിലും Case കൊടുത്തില്ല, എത്രയോ ആളുകളുടെ Last Chance ആണടോ ഇത്...
@sabirak007
@sabirak007 14 сағат бұрын
Ella നോട്ടിഫിക്കേഷൻ കാണില്ല 100%
@abdulbasith4
@abdulbasith4 6 сағат бұрын
Urappano
@sabirak007
@sabirak007 5 сағат бұрын
@abdulbasith4 yes
@hi-hi27
@hi-hi27 14 сағат бұрын
Vidhyabyasam athikam ullath qualification allathe avunna avastha paranjaroyikkan kayyathath anu thanks high court 😊
@Sajeeshr637
@Sajeeshr637 13 сағат бұрын
Notification വന്ന ഉടനെ നിന്നെപോലെയുള്ളവർക്ക് Case കൊടുത്ത് Stay ചെയ്യിപ്പിക്കാൻ പറ്റില്ലായിരുന്നോ, ഇത് എല്ലാം കഴിഞ്ഞ്(Prelims+Mains) Main List വന്നിട്ടാണോ Case കൊടുക്കേണ്ടത്...
@Sajeeshr637
@Sajeeshr637 12 сағат бұрын
Case കൊടുത്തവരുടെ ഉദ്ദേശശുദ്ധി എല്ലാവർക്കും അറിയാം...
@pscguru5236
@pscguru5236 12 сағат бұрын
@@Sajeeshr637 degree ഇല്ലാത്തതു ഞങ്ങളുടെ കുറ്റം ആണോ??
@Sajeeshr637
@Sajeeshr637 12 сағат бұрын
ബുദ്ധി ഇല്ലാത്തത് പോലെ സംസാരിക്കല്ലേ...
@Sajeeshr637
@Sajeeshr637 12 сағат бұрын
@@pscguru5236 ഞാൻ മത്തി കീറുന്നതിനെക്കുറിച്ച് പറയുമ്പോൾ നീ കത്തി കേറുന്നതിനെക്കുറിച്ചാണ് പറയുന്നത്...
@arunppolichada750
@arunppolichada750 14 сағат бұрын
ഇനി നടക്ക പോകറത് യുദ്ധം ⚔️🔥
@prasanthramesh4143
@prasanthramesh4143 14 сағат бұрын
പറി 😂😂
@midhun6787
@midhun6787 8 сағат бұрын
നിന്റച്ഛന്റെ
@midhun6787
@midhun6787 8 сағат бұрын
​@prasanthramesh4143 നിന്റച്ഛന്റെ
@prasanthramesh4143
@prasanthramesh4143 7 сағат бұрын
@@midhun6787 നിന്റെ അമ്മേടെ വായിൽ 😂
@prasanthramesh4143
@prasanthramesh4143 Сағат бұрын
@@midhun6787 നിന്റെ അമ്മേടെ വായിൽ 😂
@manojnp-w1z
@manojnp-w1z 9 сағат бұрын
മിസ്സ്എ, Court സൈറ്റിൽ judgement order ലഭ്യമാണ് അതു source വെച്ചു വീഡിയോ ചെയ്യണം.മിസ്സ് ഈ ന്യൂസ് എവിടുന്നു കിട്ടി ഒന്നു news paper ഓഫീസിലേക്ക് വിളിച്ചു നോക്കു. ഞാൻ വേറൊരു പേപ്പറിന്റെ ഓഫീസിൽ വിളിച്ചു .judgement നോക്കി correction ചെയ്യന്ന പറഞ്ഞേ
@abdulbasith4
@abdulbasith4 6 сағат бұрын
List cansel cheyyumo😢 short listi vannavar enth cheyyum
@subinsubash7667
@subinsubash7667 9 сағат бұрын
Good decision by court, I support it❤.
@TrentLister
@TrentLister 13 сағат бұрын
Next Various LGS ഇത് ബാധകം ആണോ
@SuryaUnni-hf9ep
@SuryaUnni-hf9ep 13 сағат бұрын
Udf vannal വാതകമാകും
@ReshmaReshma-mh2wc
@ReshmaReshma-mh2wc 10 сағат бұрын
ഇല്ല. യൂണിവേഴ്സിറ്റി യിൽ ഇങ്ങനെ ഒരു വിലക്ക് ഇല്ല. അത് വെച്ചാണ് കേസ് കൊടുത്തത്
@shobas8995
@shobas8995 8 сағат бұрын
UDF VANAL PRILIMS ELLA EXAMINUM OZHIVAKANAM PRILIMS KALATHAMASAM UNDAKI THALKALIKAKARE NILANIRTHAN. General age 40 akanam covid karanam.
@vigneshp8370
@vigneshp8370 9 сағат бұрын
Degree ellathavarkk um degree level exam azhuthan pattumo
@ShefiA-k6u
@ShefiA-k6u 13 сағат бұрын
Ini age limit 40 koode aakanam
@Blue_Star_X
@Blue_Star_X 8 сағат бұрын
Kashtapett padichavark oru vilayum ille avasta 🙏🏻
@vishnusankar4095
@vishnusankar4095 6 сағат бұрын
+2 ullavark SI exam eyuthan pattumo illello oronninum oro qualification und
@Bookish123-qac
@Bookish123-qac 10 сағат бұрын
അപ്പൊ exam ഇനിയും ഉണ്ടാകും എന്നാണോ.. അപ്പൊ ബാക്കിയുള്ളവർക്ക് apply ചെയ്യാൻ പറ്റുമോ
@ashilap5530
@ashilap5530 6 сағат бұрын
Athe ellarum entriyude course samayam pazhakathe edukku 👏👏
@rahulbg1427
@rahulbg1427 12 сағат бұрын
Inyum testo ipo nadakkum nokki irunnu simple ayt stay kittum. Aa exam kashtapett ezhuthiya alukal potan maarano. Adutha notification muthal ayirikkum verthe ningal anvishyamaayi video cheyth iniyulla udhygarthikalk pretheeksha kodukkaruth
@maharoofmv6632
@maharoofmv6632 14 сағат бұрын
ഇനിയും കുറെ എക്സാം നടത്തി കുറെ cash പൊടിക്കണം, നിയമനം എല്ലാം താത്കാലിക മാത്രം
@Phenix-u2f
@Phenix-u2f 11 сағат бұрын
Field worker enthayi
@pscplus1970
@pscplus1970 7 сағат бұрын
What about field worker short list?
@anjukunju
@anjukunju 14 сағат бұрын
Next notification usty lgs വരാൻ ആയോ
@Renjithhsjssh
@Renjithhsjssh 9 сағат бұрын
Haa may be nale varum
@Senraj369
@Senraj369 3 сағат бұрын
​@@Renjithhsjssh enthuvadey orala kaliyakuno ... @anjukunju mattana varum
@shinoyck4589
@shinoyck4589 9 сағат бұрын
ഹൈകോടതി ക്കു മുകളിലും കോടതി ഇല്ലേ
@sangeethachandran7353
@sangeethachandran7353 14 сағат бұрын
Preliminary exam undakumo
@amruthabijo
@amruthabijo 13 сағат бұрын
Padichu degree eduthath njagade kuttam aano🫣
@vivekann6166
@vivekann6166 8 сағат бұрын
😊❤
@Vicky-ln7lp
@Vicky-ln7lp 13 сағат бұрын
Ezhuthi 89 mark vangicha njan :/
@midhuntp5308
@midhuntp5308 13 сағат бұрын
91il 89 markoo😮
@Vicky-ln7lp
@Vicky-ln7lp 12 сағат бұрын
@midhuntp5308 94 il aayirunnu
@Vicky-ln7lp
@Vicky-ln7lp 12 сағат бұрын
90.67 aaro undayirunnu, verified group surveyil
@thinkright0
@thinkright0 11 сағат бұрын
​@@Vicky-ln7lpനീ ഇനി എഴുതിയാലും ഈ മാർക്ക്‌ കിട്ടും. 👍
@m97-s2f
@m97-s2f 7 сағат бұрын
Engana padikkunne KZbin nokki ano?
@abdulbasith4
@abdulbasith4 6 сағат бұрын
Allel ithil prilms padilla main exam matram nadathanam prilims vechal pinneyum 1 yearude poyikittum
@Vimik2002
@Vimik2002 8 сағат бұрын
Pg ullavar kk ezhuthan pattumo?
@anilas7345
@anilas7345 14 сағат бұрын
❤❤❤❤
@shipthivanaja5309
@shipthivanaja5309 6 сағат бұрын
Entry new ulgs batch start cheyyanulla paripadi aayirikum
@muhammedshameel9035
@muhammedshameel9035 8 сағат бұрын
ഈ exam orikkalum nadakoolaaa☹️☹️
@vidhyav960
@vidhyav960 8 сағат бұрын
Exam epo varum
@Jesussavedchild
@Jesussavedchild 5 сағат бұрын
Njan 2027 advice medikkum
@SnehaKiran-l9o
@SnehaKiran-l9o 13 сағат бұрын
Lpsa BEd kaarude vilakkum ithupole neekkiyenkil nannayirunni
@aparnatvappus2194
@aparnatvappus2194 13 сағат бұрын
എന്നാൽ pine deled kare hsa eythanum vidanm
@rahma773
@rahma773 11 сағат бұрын
​@@aparnatvappus2194 dled കാർക്ക് hsa എഴുതാൻ ഉള്ള യോഗ്യതകൾ ഉണ്ടോ
@ReshmaReshma-mh2wc
@ReshmaReshma-mh2wc 10 сағат бұрын
താങ്കൾ b. Ed പഠിക്കാൻ ചേരുമ്പോൾ d. Ed കോഴ്സും ഉണ്ടായിരുന്നു. Lp/up ആണ് നോക്കുന്നതെങ്കിൽ d. Ed ചെയ്താൽ പോരായിരുന്നോ. സുപ്രിം കോടതി വരെ പറഞ്ഞിട്ടുണ്ട് പ്രൈമറി സ്കൂളിൽ ttc മാത്രമേ പറ്റു എന്ന്. ഞാനും ttc കഴിഞ്ഞ് ഇപ്പോൾ short ലിസ്റ്റിൽ ഉൾപ്പെട്ട് ഇന്റർവ്യൂ ന് വേണ്ടി കാത്തിരിക്കുകയാണ്.+2ഉം ttc യും മാത്രം ഉള്ള ഞാൻ up യുടെയും main ലിസ്റ്റിൽ ഉണ്ട്. ഏതു ജോലിയും കഷ്ടപ്പെട്ടാൽ കിട്ടും 🔥
@hibakareem827
@hibakareem827 4 сағат бұрын
​@@ReshmaReshma-mh2wcedan district.but up cut off kooduthal alle😢
@Tezxt96zb
@Tezxt96zb 14 сағат бұрын
നിലവിലെ ചട്ടങ്ങൾ ഭേദഗതി വരുത്തി ആവും പുതിയ നോട്ടിഫിക്കേഷൻ ഇറക്കുക....സുപ്രിംകോടതിയിൽ പോയാൽ ഈ വിധി റദ് ചെയുമായിരിക്കും
@hi-hi27
@hi-hi27 14 сағат бұрын
Enthonn myr ... Padikkan avoolel valla kulamkothan poda degree ullavar ninte vtl kelaykkan nikkano pinne myre
@nithingaming7539
@nithingaming7539 12 сағат бұрын
Ni anallo court onn pode😂
@ajaydavis618
@ajaydavis618 11 сағат бұрын
Pinne onnu poyedooo.... Angd mari ninnu karnjoo
@Sajeeshr637
@Sajeeshr637 10 сағат бұрын
@@nithingaming7539 നീ പോട ചള്ള് ചെക്ക നീ പറയുംപോലെയല്ലേ ഇവിടെ നടക്കുക...
@pouran227
@pouran227 10 сағат бұрын
നിനക്ക് ഡിഗ്രി ഇല്ലാത്തതിന്റെ ചൊറിച്ചിൽ ആണോ... പഠിക്കാൻ പോയ സമയത്തു padikkanam ആയിരുന്നു... മാങ്ങ പറിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും 😂
@sheelaprakash9937
@sheelaprakash9937 8 сағат бұрын
PG യുള്ളവർക്ക് pattumo
@nidhalekshmis6430
@nidhalekshmis6430 11 сағат бұрын
Ah ini chilapol notification varum rules amendment cheythathinu sheshammathram. Appo e degree karku ezhuthanum pattilla .ippo listil ullavarku pokukayum cheyyum. Enthoru avasthayanu
@Renjithhsjssh
@Renjithhsjssh 9 сағат бұрын
Valla uluppum indoo ivanmar annu ulgs course ivarude eduth padicha kuttikal aarayi verum panam undakkanam enna chinda mathrevullu appukalkk
@soumyabinukk3051
@soumyabinukk3051 6 сағат бұрын
Feild worker.... Cancel cheytho..
@AjmalPT-u4i
@AjmalPT-u4i 14 сағат бұрын
🔥
@aswathyps5236
@aswathyps5236 13 сағат бұрын
Appol syllabus ethayirikkum
@md-1186
@md-1186 12 сағат бұрын
High court ❤❤
@muhammedshameel9035
@muhammedshameel9035 8 сағат бұрын
ഈ പോസ്റ്റിൽ ആർക്കും നിയമനം കിട്ടില്ല കിട്ടണമെങ്കിൽ പാർട്ടി ക്കാരാവണം ഇതൊക്കെ അവർ കളിക്കുന്ന കളിയാ ഇനി ഒരു എക്സാം നടത്തി ലിസ്റ്റ് വരുമ്പോക്കിന് 2029 ആവും... നിയമനം 2030 ലും അപ്പോക്കിന് ഈ പോസ്റ്റിൽ താത്കാലികകാർ സ്ഥിപ്പെടുത്തും
@Ak_vlog-
@Ak_vlog- 9 сағат бұрын
Ageover aya vereyum pariganikkanam
@rupeshkumars5260
@rupeshkumars5260 9 сағат бұрын
Age over ayavar enthuyeyyum
@Asq-wx6jt
@Asq-wx6jt 9 сағат бұрын
Poli😂
@vision839
@vision839 9 сағат бұрын
ഇനി വീണ്ടും എക്സാം നടക്കുമോ?
@shijukottarathil3145
@shijukottarathil3145 8 сағат бұрын
Psc parayatte medam
@arathiramachandran6994
@arathiramachandran6994 12 сағат бұрын
കഷ്ടം തന്നേയ്
@shijukottarathil3145
@shijukottarathil3145 8 сағат бұрын
2500 vecancyud karym koodi paryuu
@ItsmehJk
@ItsmehJk 14 сағат бұрын
Set njgle pole degree olavark ithoru blessings an degree olavare endho nikrishta jeeviye pole an kanune elarm 2026 list varate pazhaya saghaknmarde list cancle cheyte
@Sajeeshr637
@Sajeeshr637 10 сағат бұрын
@@ItsmehJk ഞങ്ങൾ കഷ്ടപ്പെട്ട ഈ രണ്ട് വർഷം നീ തിരിച്ച് തരുമോ, Age Over ആയവർക്ക് Exam എഴുതാനുള്ള അവസരം നീ ഉണ്ടാക്കി തരുമോ?
@ajeeshkv1637
@ajeeshkv1637 14 сағат бұрын
🤔🤔
@shobas8995
@shobas8995 9 сағат бұрын
PRILIMS THALKALIKAKARE NILANIRTHAN. PRILIMS OZHIVAKAM.VARSHAGAL KALATHAMASAM UNDAKAN PRILIMS.
@sruthipratheush9694
@sruthipratheush9694 7 сағат бұрын
Lgs ippole nadanath ithe ole allae
@allusworldallusworld5076
@allusworldallusworld5076 14 сағат бұрын
🎉🎉🎉🎉super 😍🙏
@calicutstudio161
@calicutstudio161 12 сағат бұрын
Kerala psc 💥. Verthe alla unemploymnt ratiol munnil. Oooombia teamss
@nafaznafz3669
@nafaznafz3669 5 сағат бұрын
Ningalkk aduth koythinulla chaakarayaallle😂
@mariyamariyam286
@mariyamariyam286 6 сағат бұрын
ഈ exam റദ്ദാക്കാന്‍ chance ഇല്ല 99%
@Mafavssz
@Mafavssz 12 сағат бұрын
❤❤
@aparnan4489
@aparnan4489 11 сағат бұрын
Age over ayavaru enthu cheyyum
@Sajeeshr637
@Sajeeshr637 10 сағат бұрын
@@aparnan4489 Case കൊടുക്കുകയല്ലാതെ ഒരു വഴിയുമില്ല...
@ReshmaReshma-mh2wc
@ReshmaReshma-mh2wc 10 сағат бұрын
കേസ് ന് പോകണം
@Janamtalk
@Janamtalk 9 сағат бұрын
പരനാറിക്ക് വോട്ട് കുത്തണം 😁
@user-dr9jo9td1g
@user-dr9jo9td1g 5 сағат бұрын
10th Level  Prelims stage 1 | Sources Of Questions | Lakshya PSC
27:58
TEAM LAKSHYA KERALA
Рет қаралды 14 М.
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
University LGS ഇനി എന്താകും???
4:59
SMART STUDY CENTRE
Рет қаралды 10 М.
Day out with Gulsu ❤️ | Malavika Krishnadas | Thejus Jyothi | Rutvi Thejus
16:12
Episode 06 | 90's v/s 2K Comedy Web Series |  by Kaarthik Shankar #90svs2k
9:24