വരും പി.എസി.സി. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കാൻ ഇപ്പോൾ തന്നെ എൻട്രി ആപ്പ് ഡൗൺലോഡ് ചെയ്യൂ: bit.ly/entri-youtube
@ankith59753 жыл бұрын
Cheyuula..
@saapz60613 жыл бұрын
uluppundel iphone store l app set aakku
@ammu17973 жыл бұрын
Sir degree prilims physics and chemistry ellee???? Please reply
@pforpsc28863 жыл бұрын
പഠിക്കാൻ തുടങ്ങിയ നാൾ മുതൽ ഞാൻ കേൾക്കുന്ന demotivating കമന്റ്സ്.... Psc കിട്ടണമെങ്കിൽ രാഷ്ട്രീയ സ്വാധീനം വേണം... കുറെ കാലം പഠിക്കണം...പിൻവാതിൽ നിയമനം ആണ് കൂടുതൽ.... പറയുന്നവർക്ക് ഒരു രൂപ പോലും ചെലവില്ല. എന്നാലും മനസ് മടുപ്പിക്കുന്ന ഇത്തരം കമന്റ്സ് പറയാതെ ഇരിക്കാനും അവർക്ക് വയ്യ... എന്താവോ ഇവർക്കു നഷ്ടം....
@DrVrindaRaghavan3 жыл бұрын
Fees undo🤔
@lailasabu31983 жыл бұрын
യെനിയ്ക് 37 വയസുണ്ട്..വിവാഹ ശേഷം അനുഭവിച്ച കഷ്ടപ്പാടിന്റെ ബലത്തിൽ Ded നു പോയി ഒത്തിരി കഷ്ടപ്പെട്ടു.. ktet പാസ്സായി.. ഇപ്പോ Lp എഴുതി.. മെസ്സേജ് വന്നു.. ഇന്റർവ്യൂ വിനു വേണ്ടി പടിയ്ക്കുന്നു.. ഈശ്വരൻ ഇവിടെ വരെ കൊണ്ടു വന്നെത്തിച്ചു.. കഷ്ടപെട്ടാൽ നേടാൻ സാധിയ്ക്കും.. എല്ലാവർക്കും അതിനു സാധിയ്ക്കട്ടെ.. 😊
@fasila47483 жыл бұрын
👍
@zodiacgaming20243 жыл бұрын
Same pitch
@Chilanka2412 жыл бұрын
ചേച്ചി എത്ര വയസിലാണ് ttc k പോയത്.. എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട്..pls reply
@@shanusha1770 aangne alla bro..ulla time nalla effort itt padikanam...full time irunn padichalm ellarkm kitanam ennum illa
@remyaraj74832 жыл бұрын
99% hard work + 1% luck = 100% success 👍
@savithaps79003 жыл бұрын
ഇത് പോലെ ആണ് ഇപ്പോൾ എന്റെ പരിശ്രമവും. ഞാൻ first exam എഴുതിയപ്പോൾ 11 മാർക്ക് ആണ് കിട്ടിയത്.രണ്ടാമത് എഴുതിയപ്പോൾ 21.33 ആ ഒരു level മാർക്ക് ആണ് കിട്ടിയത്. പിന്നെ മൂന്നാമത് എഴുതിയ exam ന് 32മാർക്ക് ആണ് കിട്ടിയത്. ഓരോ തവണ exam എഴുതുമ്പോഴും ഞാൻ മനസ്സിൽ വിചാരിക്കുന്നത് കഴിഞ്ഞ exam നേക്കാളും മാർക്ക് കുറയരുത്, ഒരു മാർക്ക് എങ്കിൽ ഒരു മാർക്ക് എങ്കിലും കൂടുതൽ കിട്ടണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം. അതിനു വേണ്ടി കൂടുതൽ പരിശ്രെമിച്ചു പഠിക്കുക ആണ് ഞാൻ. അടുത്ത exam ന് ജോലി കിട്ടണം എന്ന് തന്നെ ആണ് ഇപ്പോൾ എന്റെ മനസ്സിൽ ഉള്ള ലക്ഷ്യം.
@krishnapriyanair58513 жыл бұрын
Tenth prilims nethra mark und
@murshidashihab88403 жыл бұрын
നിനക്ക് കിട്ടുമോ
@abicreative89433 жыл бұрын
@@murshidashihab8840 എന്തിനാ നെഗറ്റീവ് പറയുന്നേ ശ്രമിച്ചാൽ കിട്ടാവുന്നെ ഒള്ളു
@asifasana74703 жыл бұрын
😘😍
@ambiliiivlogs54323 жыл бұрын
എക്സാം സ്വയം നടത്തി ലെവൽ മനസിലാക്കു. എന്നിട്ട് ഇവിടെ ആണ് weak point എന്ന് മനസിലാക്കുക. ഇംഗ്ലീഷ് മാത്‍സ് നന്നായിട്ടു നോക്കുക surely അതിൽ നിന്ന് 30 മാർക്സ് സ്കോർ ചെയ്യൻ പറ്റും. Gk യെക്കാളും സിമ്പിൾ ആണ് so all my wishes
@SMDGAMERYT2 жыл бұрын
കെട്ടിട്ട് തന്നെ കൊതി ആവുന്നു..45 ഒന്നും വേണ്ട.. ഒരെണ്ണം.. ഒരെണ്ണത്തിൽ വന്നാൽ മതി 😕 എന്തായാലും നേടിയിരിക്കും 👍🔥
@Sruthi6642 жыл бұрын
Same
@vivinkumarvivinkumar57922 жыл бұрын
Ntem ആഗ്രഹം,പ്രാർത്ഥന,നിലനിൽപ്പിൻ്റെ ആവശ്യം
@Effort321 Жыл бұрын
Me too
@aarshamohandas24998 ай бұрын
Job kittiyo
@SMDGAMERYT8 ай бұрын
@@aarshamohandas2499 no waiting for ranklist
@mininishi23483 жыл бұрын
നല്ലൊരു ഇന്റർവ്യൂ ആയിരുന്നു... ഓപ്പൺ ആയി സംസാരിച്ചത് കൊണ്ട് നൈസ് ആയിട്ടുള്ള ഒരു മോട്ടിവേഷൻ ആയിരുന്നു 😍
@iloveyou-rl5yg3 жыл бұрын
🥰🥰🥰
@sreejiths28343 жыл бұрын
ഞാൻ, മൈനാഗപ്പള്ളി ആണ്, അയൽക്കാരന് ആണ്,അഭിമാനം തോന്നുന്നു സരിത് ചേട്ടാ, ഞാനും പ്രയത്നിക്കുന്നു സർക്കാർ ജോലിക്കായി 🙏
@thajunizalatheef31753 жыл бұрын
Same mynagappally
@midhunmohan28113 жыл бұрын
njnm mynagappally aannu
@aryasree91122 жыл бұрын
Metoo
@RK-ig4bw3 жыл бұрын
നാട്ടുകാരനാണ് ❤ Salute❤❤❤
@muhammed14683 жыл бұрын
Renjith RK തഴവ sir ആണോ??
@Sohaibakku3 жыл бұрын
@@muhammed1468 Yes
@akashr6677 Жыл бұрын
Renjith sir ano ഇത്
@ridersparadise1233 жыл бұрын
25 vayasil ini nadakkumonnu vicharich irunna enikk confidence ayi ippo 😎 Ente life le Perfect timing 😍
@yadhukrishnanp12792 жыл бұрын
25 vayass alaa 36 vayasu anu psc age over
@shahmanu3032 жыл бұрын
25 age okke oru vayassado, ivide 34
@avinashanandhu9526 Жыл бұрын
Enik 27
@Anu-20-33 жыл бұрын
ലളിതമായ സംസാരം..... ഉറച്ച വാക്കുകൾ....
@MUSIC_WORLD68853 жыл бұрын
ഒരുപാട് ചെറുപ്പക്കാർക്ക് വഴികാട്ടി സരിത്ത് അണ്ണൻ ❤️❤️
@pramodkr44453 жыл бұрын
സാറിന്റെ നമ്പർ ഉണ്ടോ
@pradhint50463 жыл бұрын
എന്തൊരു മനുഷ്യനാണിയാൾ...❤️
@pscchats58953 жыл бұрын
സർ നിങ്ങൾ പൊളിയാണ്.. ഞങ്ങളും പടിക്കുവാ.. ജോലി കിട്ടിയ മതിയാരുന്നു.. ഞങ്ങളും പഠിക്കാൻ വേണ്ടി ഒരു ചാനൽ തുടങ്ങി.. പക്ഷെ ആരും കാണുന്നില്ല..
@shinoysunny80863 жыл бұрын
സരിത് ചേട്ടൻ top rank psc (adda 24 7 )ൽ വന്നിരുന്നു❤️
@rohinygireesh72443 жыл бұрын
Yes അതാണ് കണ്ടപ്പോൾ ഒരു പരിചയം തോന്നിയത്
@sajinig65553 жыл бұрын
Yes
@divyaridikaridisha96423 жыл бұрын
S
@pawsandclaws922 ай бұрын
Thanks for the motivation ❤️😊
@anandhu2313 жыл бұрын
ഓടിവന്നു ഞാൻ ❤
@sajith38682 жыл бұрын
എനിക്കു age 24 ayyi ഡിഗ്രി കഴിഞ്ഞ ടൈം covid വന്നു അങ്ങനെ കുറെ ടൈം west ayyi panikonnum പോകാത്തൊണ്ടു നാട്ടുകാരുടെ പറച്ചിലും but ippo എനിക്കു പഠിക്കണം എന്നുണ്ട് നാട്ടുകാരോട് പോയി പണി നോക്കാൻ പറയണം 2, 3 വർഷം മരിച്ചു പരിശ്രമിക്കണം എന്നുണ്ട് ഒരു നല്ല coching സെന്റർ പോകണം
@rishafkt23953 жыл бұрын
Ente sivaneeeeee........ Listinte néelam ket bodham pokunnu...
@Allinonehead11 Жыл бұрын
Thanks for the advise
@jayarajvirat18vm883 жыл бұрын
തകർത്തു ചേട്ടാ 🙏🔥🥰💪
@stoner31553 жыл бұрын
എങ്കെ പാത്താലും നി
@jayarajvirat18vm883 жыл бұрын
@@stoner3155 😂🤷♂️
@shijintk19353 жыл бұрын
Highly motivated.
@athirachakkara78514 ай бұрын
Ente chetta ningal poli🙏❤
@akshay1430 Жыл бұрын
*PROUD* ❤️
@aswathys5837 Жыл бұрын
Sarith Sir.....
@Prasi19952 жыл бұрын
Powerful motivation 💥
@shahidashameer49213 жыл бұрын
Good message 👍..padikkunath krithyamaayi padichu athanu vijayathinte rahasyam👍
@anuavani91942 жыл бұрын
Good...msg...thanks..chetta..
@kannimangavlogs65413 жыл бұрын
Ente swantham nattukaran.... കരുനാഗപ്പള്ളി... Adipwoli motivation
@aryasree91122 жыл бұрын
Next list il njan kanum
@Speaksup-2me3 жыл бұрын
Nammude kazhivukalil viswasikkuka. ❤️
@harithak89483 жыл бұрын
Enik oru agrahm und sir... Athukond thane anu ee 27 aa vayasil njan psc yilek vanath.. Nthayalum service il kayariyirikum...
@rashidakhalid88503 жыл бұрын
Hello nhanum 26il thudangeetund..plus two kazhinit 9 year aayi..pineed ipozhanu thudangunnath...
നല്ല മോട്ടിവേഷൻ ആയിരുന്നു. പക്ഷേ ms ധോണിയുടെ മോട്ടിവേഷൻ ആയിരുന്നു എന്നെ കൂടുതലും സ്വാധിനിച്ചത് 💛💙
@ESAneeshkamarChengannur3 жыл бұрын
Enthayirunnu motivation ?
@radhamani63383 жыл бұрын
Same
@miniatureworld21743 жыл бұрын
ഈ കഴിഞ്ഞ പരീക്ഷയിൽ 50മാർക്കൊളമേ നേടാൻ കഴിഞ്ഞുള്ളു ഫസ്റ്റ് ടൈം ആണ് പക്ഷെ ഇതുമായി മുന്നോട്ട് പോണോ വേറെ വല്ല ജോലിയും നോക്കണോ എന്ന സംശയം ആണ് എനിക്ക് 23വയസ്സുണ്ട്
@silnak71772 жыл бұрын
മുന്പോട്ട് പോകുക 👍
@christophernolan26283 жыл бұрын
കൊല്ലം 🔥💯
@sajini44082 жыл бұрын
Sir paranjath sathyamaanu... last chancil psc ezhuthi servicil kayariya oraalaanu njan.. 6 listil vannu..2 appointmentum kitti...10il thazhe rank oru swapnamayirunnu...athum nedi...
@nandana28793 жыл бұрын
Thanku sir.
@meenumohan34233 жыл бұрын
Thank you sir. Padikan oru aveshamayi video kandapo .