പ്രായം കൂടുമ്പോൾ ക്ഷിണംകുടും' ആരും ആ പാവത്തിനെ പരിഹസിക്കരുത്🙏 ❤
@Shanoos346Күн бұрын
എത്ര age ആണെങ്കിലും കൊഞ്ചുന്നത് അവനവന്റെ ഭർത്താക്കന്മാരോടല്ലേ അതിനു എന്താ അവർ സന്തോഷായിട് ജീവിക്കട്ടെ ❤❤
@TREVISSCOTT294Күн бұрын
ക്യാമറയില്ലാതെ കൊഞ്ചട്ടെ ഇത് നാട്ടുകാരെ കാണിച്ചാൽ അവർ പല അഭിപ്രായവും പറഞ്ഞെന്നിരിക്കും
@hashirqawsimi4828Күн бұрын
oolakaI😅😞
@reelsindia7119Күн бұрын
താത്ത കുറച്ചു ഓവർ ആവുണ്ട്. അവൻ ഒരു ചെക്കൻ ആണ്. അവനക്കും enjoy ചെയ്യണ്ടേ.
@SajeevWarrior-bl5ypКүн бұрын
Thatha over ayath shefik istam
@SajeevWarrior-bl5ypКүн бұрын
Pinne nink entha
@nimishashaji-y1wКүн бұрын
ഇങ്ങനത്തെ കുറേയെണ്ണം
@nusrathsidan1769Күн бұрын
Athinu ninakentha
@anjalianjali5873Күн бұрын
Sathyam ath vere arodum allallo
@HappyBabyKittens-xo3kfКүн бұрын
ആരോഗ്യം ആഫിയത്തും ദീർഘായുസ്സും ഉള്ള ഒരു കുഞ്ഞിനെ ജന്മനാ നൽകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ🤲🤲🤲🤲 നിങ്ങൾ എന്നിങ്ങനെ സന്തോഷമായിട്ട് ജീവിക്കാൻ ആമിനാക്കട്ടെ
@sherlyShaji-k2jКүн бұрын
സ്വന്തം ഭർത്താവിന്റെ അടുത്ത് കൊഞ്ചുന്നത് തെറ്റുമല്ല ആരുടേയും അനുവാദം ചോദിക്കേണ്ടതിന്റെയോ വാങ്ങിക്കേണ്ടതിന്റെയോ കാര്യം ഇല്ലാ. നിങ്ങൾ സന്തോഷിക്കുമ്പോൾ ഉദരത്തിൽ ഉള്ള കുഞ്ഞും സന്തോഷിക്കും. നിങ്ങൾ രണ്ടുപേരെയും ദൈവം കൂട്ടിച്ചേർത്തു അത്അങ്ങനെ തന്നെ ആകട്ടെ എപ്പോഴും.
@Shanoos346Күн бұрын
സത്യം ❤
@sakirpmohammed7792Күн бұрын
Public ഫോറത്തിൽ ഇട്ടാൽ ആളുകൾ അഭിപ്രായങ്ങൾ പറയും സർ, മാഡം
@sherlyShaji-k2jКүн бұрын
@@sakirpmohammed7792 Family life is the most important part of human life. Many unwanted activities are being done through social media that people have been enjoying . Why can't be expressed love and joy between Shemi and Shefi? Let them enjoy their life.
@haseenaK-nn5frКүн бұрын
എനിക്ക് രണ്ടുപേരെയും ഇഷ്ടം ആണ് 😍
@SaheeraShihab-tu8cmКүн бұрын
ഇത്താ ഇങ്ങൾക്ക് ഇത് ആൺകുട്ടിയായിരിക്കും എന്നാ...... അതാണ് ആ മാറ്റം
@lailamohamed1153Күн бұрын
Insha allah Aankutty Aavatte 🤲🤲iny allenkilum one more try cheyyu urappayum kittum ❤❤
@SeriNasarКүн бұрын
എന്ത് പറഞ്ഞലും എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇതിൽ എടുക്ക് വരുന്ന ആ ചിരി 😂
@raistarmallu7411Күн бұрын
Social mediayil ettavum kooduthal njan ishtappedunna family masha allah❤
മോസമ്പി അടിക്കുമ്പോൾ ഒരു ഗ്ലാസിലേക്ക് 2 എണ്ണം ഇട്ടത് നല്ലതാ. കുരു കളയാൻ അറിയണമെന്ന് മാത്രം 😍. ക്ഷീണം മാറാൻ പഞ്ചസാരയും ഇത്തിരി ഉപ്പും ചേർത്ത് കുടിച്ചാൽ 👌🏻
@ArifshamnaA-xy6tgКүн бұрын
ഇങ്ങനെയുള്ള ഭർത്താവിനെ കിട്ടാൻ ഭാഗ്യം വേണം ഞങ്ങളാണ് പ്രെഗ്നന്റ് aayedengil ഞങ്ങളുടെ ഭർത്താവ് ഇങ്ങനെയൊന്നും cheyyulattooo
@user-wz5tp5di3bКүн бұрын
Sathyam
@nuhmanmalappuram807720 сағат бұрын
തമാശയാണെങ്കിലും ഡിവേഴ്സ് എന്ന കാര്യം ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്അള്ളാഹുവിന് ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് അത് സംസാരത്തിൽ പ്രത്യേകം സൂക്ഷിക്കുക❤❤❤
ഷെഫീഒരുചെറിയച്ചേക്കാനാണ് നമ്മൾ സ്ത്രീകൾ അതും ഉമ്മമാർ പിതാവാണെങ്കിലും അവനു കുട്ടിപ്രായം മാറിയില്ല അവന്റെ പ്രായം കൂടി ഷെഫി മനസിലാക്കണം അവന്റെ അവസരങ്ങേൽ കെട്ടി പൂട്ടരുത് പാവം പെട്ടു പോയതായിരിക്കും അവൻ വളരട്ടെ
@FRQ.lovebealКүн бұрын
*ഒന്നും ചെയ്യാതിരുന്നപോരെ അപ്പോ ഒന്നും പറയുല്ലലോ 🤒🤒🤒🤒😌*
@vishnuhamsadhwanimix4870Күн бұрын
😊ഇങ്ങനെയാണ് സ്ഥിതിയെങ്കിൽ ഷെഫിക്ക് ഒരു സഹായിയെ ആവശ്യമുണ്ടാവും.......🤔🤔🤔👍👍👍
@zuhasvlog9901Күн бұрын
Diവേഴ്സ് തമാശക്കു പോലും പറയരുത് വീണ്ടും നിക്കാഹ് ചെയ്യേണ്ടി varum
@BornBrotherКүн бұрын
ഷെമി ഷെഫി bad കമെന്റ്സ് ഒന്നും മൈൻഡ് ആക്കണ്ട ഇതുപോലെ സന്തോഷം കിട്ടാത്തവർ ആണ് ഇതിൽ വന്നു മോങ്ങി കമെന്റ്സ് ഇടുന്നത് 😊😊😊
@haseenaK-nn5frКүн бұрын
ഷെഫി പാവം 😢അവന്റെ പ്രായം അതല്ലേ യെപോയും കുറ്റപ്പെടുത്തല്ലേ ഷെമിത വേറെ നിങ്ങളെ നല്ലോണം നോക്കുന്നുണ്ടല്ലോ കണ്ടറിഞ്
@jameelamuhammedkunju5942Күн бұрын
രാത്രി താമസിച്ചു എത്തരുത്. ഒറ്റക്കല്ലേ. പകൽ ആകുമ്പോൾ കുഴപ്പമില്ല. എല്ലാവർക്കും അങ്ങനെ ആണ്. Tension ഉണ്ടാക്കരുത്
@Dhanya-2525Күн бұрын
Pavam shefi...😢
@NajeebaK-tz7csКүн бұрын
Shemi makkale parayunne pole aan chudavunne age is just number but husbandine respect cheyynam ingne paranja eth anugalkum masuppavum
@Khadej.Күн бұрын
Atleast She could have appreciated what he had done instead of talking like this..kuru pettaal kayikum ennulle Ella aanughalkum ariyanm ennilla .yendhayalm He made and gave
@abdulnazernazer9041Күн бұрын
ഇത്താത്ത ഇങ്ങളെ മീൻ കറി റെസിപ്പി vedio cheyumo plzz.. ❤️
@DaisyAbraham-fj5loКүн бұрын
എന്നാപ്പിന്നെ അവരോടു വരാൻ പറ കൊഞ്ചാൻ അല്ല പിന്നെ 👌🌹🌹🙏🥰👌
@jazajamshi78996 сағат бұрын
ഉണ്ണി അപ്പം recipe പറയാ മോ താ താ ❤
@muhseinasabjan272317 сағат бұрын
Shemithak aankutty aayirikkum 🥰 athanu ayshunte pregnancy time l ullapole alla ksheenam ennu parayunne. 😇
@zuhasvlog9901Күн бұрын
വയസായിട്ടുണ്ടാകുമ്പോൾ അങ്ങിനെണ്ടാകും 35 വയസാകുമ്പത്തെക്കും എല്ലാം കഴിയണം ന്നു പറയുന്നത് അതോണ്ടന്ന്
@raistarmallu7411Күн бұрын
Ivarod enikk orupaad bahumaanam und tto❤
@ShakheelanoushadShakhunoushuКүн бұрын
Enganeyaayaalum husbund alle kurach bahumaanam nallathaan
@naseemacknaseemack2129Күн бұрын
നിങ്ങൾ രണ്ടാളും നല്ലവരാണ് എന്നാലും ക്ഷമിക്ക് കുറച്ച് ഓവറാ
@world8106Күн бұрын
ഷുഗർ കൊണ്ട് ബുദ്ധിമുട്ട്...ക്ഷീണം...രക്ത കുറവ്...അലർജി...വെരിക്കോസ്... മൈഗ്രേൻ...എന്നിവക്ക് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ വിളിക്കാം❤❤❤ ഏയ് മൂന്ന് പൂജ്യം ആറ് രണ്ട് എട്ട് പൂജ്യം എട്ട് നാല് മൂന്ന് ❤❤❤ ആയൂർവേദ പ്രൊഡക്ട്
@MuhammedAnzil-m1eКүн бұрын
Boy aavum shemii❤❤❤
@NasrinscookiewithhobbieКүн бұрын
13:33 nthaa chiri😂😂😂😂🤣kore chirichu kandt
@fasmilameelu3203Күн бұрын
ഓൺലൈൻ ആയി craft club പഠിക്കാൻ താല്പര്യം ഉണ്ടോ. 1: cushion making 2:woolen frocks 3:hand bags 4:amigurumi താല്പര്യം ഉള്ളവർ കോൺടാക്ട്: ഒൻപത്.ഒൻപത്. ഏഴ്.നാല്.ഒന്ന്.രണ്ട്.മൂന്ന്.പൂജ്യം.എട്ട്. നാല്
@RafeeqkiRafeeqkiКүн бұрын
Offline ഉണ്ടോ
@Sharafunneesa-jg7frКүн бұрын
ഷെമിത്ത കമന്റ്മൈൻഡ് ആക്കണ്ട❤❤❤❤
@arshadtp4881Күн бұрын
ആദ്യത്തേത് 3 ഉം പെൺകുട്ടികൾ അല്ലെ ഇത് ആൺകുട്ടി ആവും അത്കൊണ്ടാണ് ക്ഷീണത്തിനൊക്കെ വെത്യാസം