വീണ നായർ നന്നായി പറഞ്ഞു. ഫിറോസിന് ഭാര്യയെയും മക്കളെയും ഓർത്തു അഭിമാനിക്കാം. മതങ്ങൾ ഒന്നിക്കുന്നത് എത്ര സുന്ദരമാണ് 👍
@keraleeyam81653 жыл бұрын
Yes
@nasiyanaseera78703 жыл бұрын
Correct 🥰
@arenaofbiology98323 жыл бұрын
Intercaste aarunnenn epam aanu ariyane....
@Namashkar_dostho3 жыл бұрын
അതെ 👍
@abdulmansoor69833 жыл бұрын
2
@kingcobra8223 жыл бұрын
ഇതായിരിക്കണം'ഇങ്ങിനെയായിരിക്കണം ഒരു കുടുംബിനിയുടെ വാക്കുകൾ.Thank you' വീണാ.. and ' Sweet മക്കൾസ്.....
@abduaziz12933 жыл бұрын
നല്ല കുടുംബം നല്ല മക്കൾ നല്ല കുടുംമ്പിനി. നന്നായി വരട്ടെ എന്റെ പൂർണ്ണമായ പിന്തുണ. ചേച്ചീ ബിഗ് സല്യൂട്ട്.
@pushpaanithan86973 жыл бұрын
നല്ല മനുഷ്യനാണ്. മുന്നിൽ വരണം . അദ്ദേഹത്തിന്റെ ഓരോ വാക്കുകളും വിലപ്പെട്ട താണ്. Big Salute Kidilam Firoz .
@creativehub2533 жыл бұрын
വീണ നന്നായി സംസാരിക്കുന്നു.👍.രണ്ടു സുന്ദരിക്കുട്ടികൾ 😘
@priyakj73973 жыл бұрын
ഫിറോസിന്റെ വീട് പരിസരവും നല്ല ശാന്തമായ ഒന്ന് ::. അതിനുള്ളിലെ ജീവിതവും അങ്ങിനെ തന്നെ എന്നു തോന്നുന്നു.. വീണ നല്ല സംസാര ശൈലി ..... റോസാപ്പൂക്കൾ പോലുള്ള രണ്ട് കുട്ടികൾ❤️❤️❤️....എന്തായാലും ഫിറോസ് ജയിച്ചു വരാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@shafisofi48933 жыл бұрын
ഇതാവണം ഭാര്യ 💪💪 വീണാ ബിഗ് സല്യൂട്ട് 🌹
@rajuudinur6273 жыл бұрын
ഈ bigg boss malayalam season 3 തുടങ്ങിയത് മുതൽ ഇന്ന് ഈ നിമിഷം വരെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മത്സരാർഥി "kidilam firoz "❤️🥰❤️
@sallyissac99333 жыл бұрын
Enikkum
@SunilKumar-vn3lq3 жыл бұрын
Im also ❤️
@amruthampillai84233 жыл бұрын
എനിക്കും❤❤❤❤❤
@rithulakshmisubin3 жыл бұрын
Enikkyum...❤❤
@rithulakshmisubin3 жыл бұрын
Enikkyum...❤❤
@RhythmBells3 жыл бұрын
Intelligent wife, mom and DIL, with very good attitude. She is the backbone and strength for Firoz
@padmajavijayan3093 жыл бұрын
True
@taanithaanitha92233 жыл бұрын
By
@sinukrishnan13 жыл бұрын
exactly
@sreejasnair60233 жыл бұрын
Fg
@sakeenasakeena4323 жыл бұрын
നല്ല ഫാമിലി 👌🌹♥
@juleeajit14823 жыл бұрын
വീണയുടെ നല്ല Clean അവതരണം:
@ramsunreman2793 жыл бұрын
Very good family. വാസ്തവത്തിൽ കൊതി തോന്നുന്നു. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ.
@arszz70803 жыл бұрын
ന്തിന് 😂
@nalakathali77833 жыл бұрын
സൂപ്പർ നല്ല പക്കൊതയോടുള്ള സംസാരം നല്ല കുടുംബനി നല്ല ഭാര്യ 👍👍👍👍
@LEO-lm1ce3 жыл бұрын
നല്ല ബോൾഡായ ഭാര്യ ഇങ്ങനെ വേണം എല്ലാവരും, വീണ ബിഗ് സല്യൂട്ട് 🙏
@devika_60293 жыл бұрын
Ok
@ajivijayan3213 жыл бұрын
Malayalikal enthu konde engne aakunnu...ethra mosham aane vaakkukal... blind fanism konde chumma oraale degrade cheyyunnu...game Manikkuttante perspectiveil ninnallathe kaanunnavarkku manasilaakum...he is a good gamer and a good person...If his family is reading this please do ignore such worthless comments..I have no idea of him before big boss...but now i truly admire him...What he did in his life is something commendable....Big bossil aanelum othiri sneham ulla manushyan thanne aane pulli ennu manasilaakum...
@KrishnaKumar-zs6jp3 жыл бұрын
Chundari kuttikal. All the best makkale
@behonest92593 жыл бұрын
എത്ര മിടുക്കിയാണ് . Good sensible wise woman
@girijaanilkumar97003 жыл бұрын
Firoz ikkaykku kittiya yettavum valiya bhagyavum thangumanu veena chechi.njan veena chechi paranja firoz ikkayude 105 hours programme kettittundu.njan ikkayude big big fan aanu
@Namashkar_dostho3 жыл бұрын
ഫിറോസിനെ പോലെ തന്നെ വീണയും നല്ലപോലെ സംസാരിക്കുന്നു
@sandhyajasmine94353 жыл бұрын
Firozine pole ulla chalappanodu pidichu nilkkande
@thasni13313 жыл бұрын
ചക്കിക്കൊത്ത ചങ്കരൻ
@vineethvinu38523 жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ തന്നെ എന്താ ഒരു രസം 👌👌👌👌👌
@RajeshRajesh-ui6vv3 жыл бұрын
😍
@nandinimv12193 жыл бұрын
നല്ല ഫാമിലി നന്നായി വരട്ടെ 👍👍👍👍❤❤❤❤❤❤
@reshmarajan93373 жыл бұрын
1.25x speed il interview kandnokk... Extra bold aaan
എനിക്ക് കിടിലതിനെ ഇഷ്ടമാണ് 1250/വോട്ടാണ് ഞാൻ കൊടുക്കുന്നത്. ഫിറോസ് ഉള്ളപ്പോൾ ഞാൻ വോട്ട് സ്പ്ളിറ്റ് ആക്കാറില്ല. അവസാനത്തെ 5ഇൽ വരട്ടെ എന്ന് ആശംസിക്കുന്നു.
@ranjuzzz47303 жыл бұрын
Firoz wife ne athraykkum care cheyyunnund snehikkunnund athu wife nte samsarathil thiriyunnund..nyz fam 😍😍
Slang സംസാരം ഒക്കെ കറക്റ്റ് ആണ്, പുള്ളി വർഷങ്ങളായി rj ആയത് കൊണ്ട് ആണ് ആ സ്ലാങ് വരുന്നത്. പിന്നെ tvm ഒരു വിധം educated, സിറ്റിയിൽ ഒക്കെ താമസിക്കുന്ന ആളുകൾ നല്ല സ്ലാങ് ആണ്.
@Kathu19613 жыл бұрын
ഗുഡ് ഫാമിലി, കിടിലൻ super
@rekhaunnikumar12263 жыл бұрын
Kidilam 👌👌👌👌👌👌👌family um adipoli👍👍👍👍👍👍
@leenapaul45133 жыл бұрын
Kidilan is strategic fighter player..if nobi and ramzan are being made fools that's not his problem.... Watching his conversations is thrilling..
@surumissworldnisashajahanm43303 жыл бұрын
ഇപ്പോൾ ആയിരുന്നു ഈ ഇന്റർവ്യൂ എടുക്കേണ്ടത്
@user518973 жыл бұрын
നല്ല കുടുംബം 👍firoz ഇക്കയുടെ ഏറ്റവും വലിയ സമ്പാദ്യവും പുണ്യവും 👍
@dream_girl58653 жыл бұрын
ഈ ചേച്ചി പറയുന്നേ എത്ര സത്യം ആണ് 👍
@Iblis-ov1uy3 жыл бұрын
നല്ല ഇന്റർവ്യൂ, ചേച്ചി നന്നായി സംസാരിച്ചു 👍👍👍
@AriesTheGreat3693 жыл бұрын
Cute family, lucky daughters, he care everyone equally, great father 👍
@anju17483 жыл бұрын
I really liked firoz's wife.. Love the way you spoke and support him.. Like him more now 👍
@sajeershan25133 жыл бұрын
ബിഗ് ബോസ് കാണാറില്ല പക്ഷെ ഇ മച്ചാൻ പണ്ടേ പൊളിയാണ്
@dastran27313 жыл бұрын
support him then in BB, i like him after watching BB
@divyarose323 жыл бұрын
എല്ലാ ഭാര്യ മാരും ഇങ്ങനെ തന്നെ ആണ് husbandinteനല്ല കാര്യങ്ങൾ മാത്രേ പറയു
@varghesejoyce18953 жыл бұрын
Veena Nair cute voice☺good interview✌
@Keraleeyamnews3 жыл бұрын
thank you Mr. varghees ,
@nancygeorge84343 жыл бұрын
Firoz is blessed person to have a lovely family.
@freethinker25593 жыл бұрын
Great Veena.. 👌👌 All the best to you and family.. Congrats for your inter caste marriage with Firoz . You and your family giving good message to our society..👌👌👏🏻👏🏻
കിടിലം ഫിറോസ് പാവം ആണ്. I love you firozkaaa❤❤😘😘❤❤
@navasmattanur76043 жыл бұрын
ഇത് കണ്ടപ്പോൾ ആ മക്കളുടെ youtub ചാനലിനെ അറിയാൻ സാധിച്ചു ഞാൻ subscribe ചെയ്തു 👍
@azeesazees46973 жыл бұрын
Name entha Chanalinde
@azeesazees46973 жыл бұрын
@zahra zahra enth vendayirunnu
@minnumonu073 жыл бұрын
Makkalz nannai valarnu varty...
@minnumonu073 жыл бұрын
@@azeesazees4697 creative angels
@asher94383 жыл бұрын
I admire this man and now his family.
@Albert-xo2jp3 жыл бұрын
We watch Bigg boss only for Kidilam Firoz! Amazing personality..
@minijoseph36763 жыл бұрын
ഫിറോസ്സിനോട് കുശുമ്പ് പറച്ചിൽ ഒന്നു നിർത്താൻ പറഞ്ഞാൽ കൊള്ളാമായിരുന്നു
@bobyct18833 жыл бұрын
Kidilan Firoz Family Nice,Lovely Wife &Children,sundarikuttikal❤️❤️❤️👍👍👍❤️
@remyabaiju3203 жыл бұрын
Firosikka is always kidilam. Love u all.
@sajidasaju46613 жыл бұрын
ഭാഗ്യ ലക്ഷ്മി പറഞ്ഞത് എത്ര ശരിയാ.. വിഷം എന്ന ചൊറി ഫിറോസിന്റെ പ്രയോഗം അവരെ അല്ല, വീട്ടിലിരിക്കുന്നവരെ ആണ് കൂടുതൽ വിഷമിപ്പിക്കുന്നത്...
@യഥാർത്ഥത്തിൽ3 жыл бұрын
അപ്പൊ ഷുദ്ര ജീവി എന്ന വാക് ആരെ വിഷമിപ്പിക്കും
@thetribe76033 жыл бұрын
@@യഥാർത്ഥത്തിൽ ഇത്രയും വൃത്തികെട്ട attitude ഉള്ള Poli Firozനോട് അത്രയെങ്കിലും respond ചെയ്യണം. അയാളും അയാളുടെ ഭാര്യയും എന്ത് cheap ആയ പരിപാടികൾ ആണ് അവിടെ കാട്ടികൂട്ടുന്നത്.
@andrews133 жыл бұрын
Pakshe bhaglakshmi oru visham thanne aanallo.. paranjathu correct alle
@actressgallery75913 жыл бұрын
@@dinasshow8825 kochinte video channelil ittityu theri vilikkan nanam ille.. Ni poli firroz enna nanam kettavante arelum ano. Ayal verum oru tholviyanu, psycho minded asshole.. Ayale pinne enth vilikkanam.. Tholvi myran.. Thirich theri vilikkan nikkanda.. Njan athil ottum purakil alla.
@actressgallery75913 жыл бұрын
@@thetribe7603 cheapest human being.. Poli alla vali firoz anu..
കിടിലൻ ഫിറോസ് എത്ര മാത്രം ചാരിറ്റി ചെയ്യിതിട്ട് ഉണ്ട് മാസ്ക്ക് ആണങ്കിലും എന്ത് ആണ് എങ്കിലും അദേഹം ചെയ്യുന്ന പ്രവർ ത്തീ കുറ്റും പറയുന്നവർക്ക് ചെയ്യാൻ പറ്റുമോ
ഭാഗ്യവതികൾ ആണ് മക്കളും wife ഉം.. Firoz ikkane പോലൊരു മനുഷ്യനെ pappa ആയിട്ടും husband ആയിട്ടും കിട്ടിയതിനു..
@alvinpaul67243 жыл бұрын
Ikka yo pulli muslim aano??
@umaibankf42963 жыл бұрын
@@alvinpaul6724 athee
@sandhyajasmine94353 жыл бұрын
Oh...vishappuka swasichal...entha undakuka
@neelgauri3 жыл бұрын
U are lucky wife and daughters. Your father is a good person. Nannayi samsarikkan ariyunna oral.ethra thanne provoke cheythittum manners vidathe soumyathayode nilkkunnu
@bennetvarughese71543 жыл бұрын
Very nice family...a sensible lady
@annapremnabas42863 жыл бұрын
എനിക്കും ഇഷ്ട്ടാ കിടിലത്തിനെ 😍😍😍✌️✌️
@നീലി-13 жыл бұрын
എനിക്കും.....
@smitha18343 жыл бұрын
ശരിക്കും തോന്നിയ ഒരു കാര്യം.. ഒരുപാട് വഴക്കുകൾ ആഗ്രഹിക്കാത്ത.. ക്ഷമിച്ചു കൊടുക്കനുള്ള.. മനസുണ്ട്.. അത് അഭിനയിക്കുന്നല്ല.. എന്നു വിശ്വസിക്കാനാണിഷ്ടം.. അങ്ങനെ ആയിരിക്കട്ട...
@rajeenashamnad49743 жыл бұрын
Abhinayikkunnathaanel enne pwolinju veenene
@abduaziz12933 жыл бұрын
ഭാര്യ എന്ന നിലയിൽ വീണ വൻ വിജയം ഫിറോസേ ഈ ചേച്ചിയേ ദയവുചെയ്ത് വിഷമിപ്പിക്കരുത്. എനിക്ക് വരേ വിഷമം തോന്നി. എന്റെ ഭാര്യയേ ജിവനു തുല്യമായി ഞാൻ സ്നേഹിക്കുന്നു. 100% വീണക്ക് മാർക്ക്. എന്റെ സഹോദരീ എന്നും എന്റെ സഹോദരീ.... മക്കളെ പഠിപ്പിക്കണം ഏറ്റവും നല്ല അറിവ് നൽകുക. ഇരട്ട മക്കൾ ആണോ!???
@Happy-cj3ws3 жыл бұрын
Thante Upadesham avashyamilla.
@dheenadhayalan14456 ай бұрын
Muriyandi sneham alle
@sarfuanwar65143 жыл бұрын
എനിക്ക് ഇഷ്ടമാണ് നിങ്ങടെ ഭർത്താവിനെ... നല്ല വ്യക്തി ആണ്
@abhinandhaanaghanandha9553 жыл бұрын
Yes
@rithulakshmisubin3 жыл бұрын
ഇക്കയെപോലെ തന്നെ.. വീണചേച്ചിയുടേയും നല്ല സംസാരശൈലി...😍
@princymathew89583 жыл бұрын
Ha best അയാളുടെ സംസാരം എല്ക്കാരും കണ്ടു 😏😏
@harikrishnan37183 жыл бұрын
Kidilam firoz ikka nalla oru manushyan aanu . Oru paadu istamanu .ikkakkum kudumbathinum nallathu varatte.
@rejina84673 жыл бұрын
കിടിലം നല്ല ഒരു മനുഷ്യൻ ആണ്. നല്ല ഫാമിലിയും 👌👌
@ammusanju133 жыл бұрын
Very genuine 👌💯
@sinysiby34153 жыл бұрын
സൂപ്പർ ചേച്ചി,,, ചേച്ചി പൊളിച്ചു,, ഞങ്ങളുടെ അഭിമാനം ആണ് കിടിലൻ ചേട്ടൻ,, ഒരുപാട് ഇഷ്ടം
@abdurahnam75173 жыл бұрын
ഫിറോസ് ❤❤❤❤❤
@krishnachandran99273 жыл бұрын
12:59👌☺️iratta makkalude reply timing 😘😘
@lasnasajesh25163 жыл бұрын
Matham nokkathe pranayichenkil thudarnn jeevilkan matham oru problem aayikkanathe ithu pole happy aayi jeevichal mathi .happy family🥰
@ameenashihab73213 жыл бұрын
Chechide സംസാരം കേട്ട് ഇരുന്നു പോയി spr
@joseph-wg9ul3 жыл бұрын
Her talk is really sensible!!
@user-ge8hj9br6w3 жыл бұрын
മക്കളുടെ ആ ഒരു ടൈമിംഗ് ,ഇരട്ടകൾ തന്ന - 10:12
@menwithcursedcompass12933 жыл бұрын
Deathnote
@geethanagappannairjayachan48103 жыл бұрын
Sweet wife and children...
@ponnusampadhya47883 жыл бұрын
ഫിറോസ് ഇക്ക ❤👌👌
@swadiqmuhammed32213 жыл бұрын
കിടിലം എന്തായാലും ഫൈനലിലുണ്ടാകും. ഫൈനലിൽ ഞങ്ങളെത്തിക്കും
@akshayamohanan46313 жыл бұрын
Ayalkkottam firoz..🤣
@asshan91943 жыл бұрын
ഞാൻ സമ്മതിക്കില്ല
@ajayblaugrana97713 жыл бұрын
കോപ്പ് എത്തും
@freddy-us5ey3 жыл бұрын
Firos kka♥️
@arjunpkumar91663 жыл бұрын
Nalla interview... good questions!! And she answered well.
@covid91003 жыл бұрын
Kidilam is an inspiration for me,,while listening to his FM programs in my teenage time, I felt a brotherhood on his voice,he boostup me, erase my negative vibe in my childhood family life😔....I start to follow his fbstories,still following it,will follow in future too...now as a mom of toddler and successful working women ,I am proud of as a kidilam Feroz fan...I will repay my respect as votes ,for the smile you spread in my hard life time 2009 to 2016 through big FM In BB....even you win or lose nothing will change for me as a real fan... keep your helping hands on for helpless humans as usual.... time will turn around and these degraders will salute you ikka🙏
@AMAN____FAIZAL5 ай бұрын
Ok 👍
@shaibythomas86893 жыл бұрын
നല്ലൊരു വീട്ടമ്മ
@naveedk54773 жыл бұрын
മക്കളെ വിഷമിക്കണ്ട, ഇതെല്ലാം ഒരു ഗെയിം ആയി കണ്ടാൽ മതി. ഡാഡി വിജയിച്ചു വരും. 😍
@BinBin-fw4uo3 жыл бұрын
Ikka super ningal vishamikandatto
@jayasree96653 жыл бұрын
നിങ്ങളുടെ show കണ്ട് ഞാനും 👍തന്നു പക്ഷേ ഒരു fake പെണ്ണിൻറ പ്രേമം വെച്ച് മണിക്കുട്ടനെ മാനസികമായി തളർത്തിയ നിങ്ങൾ ഓർക്കണമായിരുന്നു നിങ്ങൾക്കും രണ്ട് പെൺമകളാണെന്ന്.
@sajnasaleef46373 жыл бұрын
Cute family 💕
@saleemsali15253 жыл бұрын
Sprrr family😍😍😍😍❤️
@pratibhajayaprakash94793 жыл бұрын
Very well expressed ....👍👍👍👍
@devanandas88233 жыл бұрын
Firoz ❤
@maulikanair76343 жыл бұрын
Kidilam firoze ikka super bigboss winner Kidilam thanna 100% urappe allavarum kidilathine vote chayanna
@shafirkzz6923 жыл бұрын
ഫിറോസ്👌👌
@johnsonmanuel79643 жыл бұрын
Good wife . Super oru quality ulla family
@abdulrahman-ce8mn3 жыл бұрын
വഴക്ക് മാത്രമാണ് ബിഗ് ബോസ് എന്നും മാനസികമായി ആക്രമിച്ച് മാത്രമാണ് ഗെയിം കളിക്കേണ്ടത് എന്നും തെറ്റായി മനസ്സിലാക്കി വന്ന ഫിറോസ് ഖാൻ സ്വന്തം നിലവാരവും പരിപാടിയുടെ നിലവാരവും താഴ്ത്തി. അര മണിക്കൂർ അയാളുടെ സംസാരം കേട്ടിരുന്നാൽ വല്ലാത്തൊരു നെഗറ്റീവ് വൈബ് ആണ് കിട്ടുന്നത്. സാമൂഹ്യ വിരുദ്ധരായ ആളുകളോട് ഇടപെടുന്ന ഫീൽ ആണ് മറ്റുള്ളവർക്ക് കിട്ടുന്നത്.. ചില സിനിമാ തിയേറ്ററിൽ ക്യൂ ൽ ഒക്കെ പണ്ട് കയ്യുക്കിൻ്റെ ബലത്തിൽ ഇടയിൽ ആളെ കയറ്റുന്ന ടീം ഉണ്ടായിരുന്നു.. അവരെ ചോദ്യം ചെയ്താൽ , എന്താടാ നിനക്ക് ഇത്ര ചൊറിച്ചിൽ എന്നാവും തിരിച്ച് ചോദിക്കുക.. അവർ ചെയ്യുന്നത് തെറ്റാണ് എന്ന് അറിഞ്ഞാലും ഞങ്ങൾക്ക് ഇങ്ങനെയേ പറ്റൂ എന്ന മട്ടാണ്. അതേ പോലെ ആണ് ഫിറോസ്.. ഞാൻ നിന്നെ കൊല്ലും എന്നൊക്കെ പറയുന്നത് മാനസികമായി hurt ചെയ്യാൻ വേണ്ടി ആണെന്ന് വ്യക്തം ആണ്. പക്ഷേ അതിൻ്റെ അതിര് എവിടെയാണ് എന്ന് സ്വയം നിശ്ചയിക്കാൻ കഴിയാത്ത ഒരാൾക്ക് ഉറപ്പായും വ്യക്തി ജീവിതത്തിലും മനുഷ്യത്വം തൊട്ടു തീണ്ടാനിടയില്ല. ഗെയിമിൻ്റെ ഭാഗം ആണെന്ന് കരുതി ആദ്യം ഒക്കെ അത് ഓകെ ആണെന്ന് ഞാനും കരുതിയിരുന്നു..പക്ഷേ മനുഷ്യരിൽ കുറഞ്ഞും കൂടിയും ഒക്കെ കാണേണ്ട ഒന്നാണ് empathy... മറ്റൊരാളുടെ വേദന കാണുമ്പോൾ ചെറിയ ഒരു വേദന നമുക്ക് ഉള്ളിൽ തോന്നുന്നത് അപ്പോഴാണ്.. മിറർ ന്യൂറോൺ എന്നൊക്കെ പറയുന്ന സംഭവം. മനസ്സിൽ ഒന്നും വയ്ക്കാതെ വെറും ഗെയിമിൻ്റെ ഭാഗമായാണ് അയാള് ഇതൊക്കെ കാണിക്കുന്നത് എങ്കിൽ ഒരു പരിധിയിൽ കൂടുതൽ അത് തുടരാൻ അൽപ്പം എങ്കിലും empathy ഉള്ള ഒരാൾക്ക് കഴിയില്ല.. മനപൂർവ്വം hurt ചെയ്യുകയും അയാള് അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു എന്നതാണ് സത്യം . ഒരു സൈക്കോ ലെവൽ.. അത്തരക്കാർക്ക് ഇത്തരം ഷോ പറ്റിയത് അല്ല.
@vishnus36003 жыл бұрын
Correct Ho avante koode Biggboss il thamasikunnavark Award kodukanam
MK fans..... vote split cheyathe give full votes for MK❣ ... Your votes decides the winner of BB3 💥 ... voting starts from 24th May (Monday) ... and till 29th(Saturday)
@aswa913 жыл бұрын
Kidilan Firoz inte wifente samsaram kollam
@reshmaharish55913 жыл бұрын
ഇതാണ് സംസ്കാരം ഉള്ള ഭാര്യയും ഭർത്താവും
@nouskutty70513 жыл бұрын
1945 ഇലെ സ്വഭാവം ആണ് പൊളി ഫിറോസിന് എന്ന് പറഞ്ഞവർ ആണ് അയൽക്കൂട്ടം ടീമിലെ firoz. Muslim സമുദായത്തിൽ സ്ത്രീകൾക് ഇത്രയും സ്വതന്ത്രയം കൊടുത്ത് ഭാര്യയെ കലയിൽ പ്രോത്സാഹിപ്പിക്കുന്ന ഇഷ്ടവേഷങ്ങൾ ഇഷ്ടം പോലെ ഇടാൻ സമ്മതിക്കുന്ന പൊളി firoz ജാതിമത ഭേദമന്യേ മറ്റുള്ളവർ കണ്ടുപഠിക്കേണ്ട മാതൃക ആണ് സ്ത്രീകൾക് ഫ്രീഡം കൊടുക്കുന്നത് ഇങ്ങനെ എന്ന്.
@fifmih82613 жыл бұрын
സ്ത്രീകൾക് ഫ്രീഡം വസ്ത്രത്തിലല്ല പർത്തയും നെകാബും ഇട്ട് പുറത്തിറങ്ങുന്നതാണ് എനിക് ഇഷ്ടം അപ്പോൾ എനിക്ക് അതാണ് കൺഫെട് ഭർത്താവ് അത് തട്ടന്ന് പാറ്റും ഷേർട്ടും ഇട്ടേ പോവാൻ പറ്റു എന്ന് പറന്നാൽ അതാണോ ഫ്രീഡം
@raniyap9013 жыл бұрын
Aardeyum okkarh edth vech avark thonumbo edtha kodkunna oru sadhanam all sthreekalde freedom. Nobody owns nobodys freedom. Ath manasilakathirikunath thanne sthree virudhadha aan. Barya avalde ishtathn dress cheynathum joli cheynathum onum barthavine glorify cheyan parayanda karyangal alla
@deepaprem93163 жыл бұрын
Sandyaye dressing nte karyam paranju chorinjathum poli firoz anennathu marakkanda