എന്തുകൊണ്ടാണ് അശ്വിൻ പെട്ടെന്ന് വിരമിച്ചത്​? ഇനിയില്ല, അശ്വിൻ എന്ന പ്രൊഫഷണൽ | Ravichandran Ashwin

  Рет қаралды 21,824

MediaOne Sports

MediaOne Sports

Күн бұрын

Пікірлер
@abdichoosvlog4824
@abdichoosvlog4824 8 күн бұрын
ആയാൾ നല്ലൊരു ക്യാപ്റ്റൻ ആയിരുന്നു നമ്മുടെ ടെസ്റ്റ്‌ ടീം ന് പറ്റിയ ക്യാപ്റ്റൻ പക്ഷേ ആരും അയാളെ ആക്കിയില്ല 😌
@imharrykk4285
@imharrykk4285 9 күн бұрын
Man of the series 11 തവണയാണ് ചേട്ടാ.. 12 ആയിരുന്നെങ്കിൽ ഏറ്റവും കൂടുതൽ Man of the series നേടിയ player Aswin ആകുമായിരുന്നു. Anyhow he is a legend, and no one can replace him, 🇮🇳 will miss him. 😢
@myvavachirm5747
@myvavachirm5747 10 күн бұрын
Ashwin ❤
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i 9 күн бұрын
അശ്വിൻന്റെ അറിവും അപാരമാണ് ക്രിക്കറ്റ് നിയമങ്ങൾൽ അങ്ങേ അറ്റം അറിവ് അദ്ദേഹം ക്യാപ്റ്റൻ ആകേണ്ട ആൾ ആയിരുന്നു
@Nebilkarate
@Nebilkarate 10 күн бұрын
Super Best Cricketer
@jayaprakashap1199
@jayaprakashap1199 10 күн бұрын
Indian ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റർ.aswin,Anil kumble.
@Jefon-n7i
@Jefon-n7i 10 күн бұрын
എന്നിട്ട് എന്തൊക്കുണ്ട് sena contries flop ആയി????
@Alan-w9i9o
@Alan-w9i9o 9 күн бұрын
​​@@Jefon-n7iflopoo ?angerude avg better ayitulu pinne ithinu munne Elam spinners Sena mashpikuvanelo last bgt Australia yil Lyon kalum nala avg undayiruni Ashwin.Pinne batting enu munthookam jadega ullathkond avide ivide matches kodkum
@mathewjohn8126
@mathewjohn8126 9 күн бұрын
100% sattyam 🎉❤
@akshayprakash-t5g
@akshayprakash-t5g 9 күн бұрын
He is a well matured cricket player ✅️
@unknown23237
@unknown23237 10 күн бұрын
🧠🔝❤️
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i 9 күн бұрын
ഇതിലും മാന്യമായ ഒരു വിടവാങ്ങൽ അദ്ദേഹം അർഹിക്കുന്നതു ആയിരുന്നു
@arunkrishnan4855
@arunkrishnan4855 9 күн бұрын
Southern video chey
@Kumar.8980
@Kumar.8980 10 күн бұрын
Da. Tim southee എന്നരോൾ വിരമിച്ചിട്ടുണ്ട്. അയാളെ പറ്റി ഒരു video ചെയ്യ്. Tim southee ഭയങ്കര star value ഉള്ള ഒരു രാജ്യത്ത് നിന്നാലത്തത് കൊണ്ടവും
@muz2020
@muz2020 9 күн бұрын
Tim sauthy de ബൗളിംഗ് ആവറേജ് കൂടെ ഒന്ന് പറയൂ. Ash is goat dude. അശ്വിനെ പറ്റി പറയുമ്പോ ഇടക്കു ഇത് എടുത്തിടാൻ പോവുന്നു 🤣
@MohiyudheenMohi
@MohiyudheenMohi 9 күн бұрын
Da? 😏
@Indianhuman613
@Indianhuman613 9 күн бұрын
Poda 😂
@abdulsalamummerali4552
@abdulsalamummerali4552 9 күн бұрын
Oru Manyadhayumillatha comment...
@MohiyudheenMohi
@MohiyudheenMohi 9 күн бұрын
@@Indianhuman613 😊
@raneeshem8651
@raneeshem8651 9 күн бұрын
മുഹമ്മദ്‌ കൈഫിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@rijinvismay5165
@rijinvismay5165 9 күн бұрын
Dhawanu viramichaayirunnu
@sujithsat517
@sujithsat517 9 күн бұрын
Enim aaru eduthathu, utharamillatha chodyam aayi nilkum
@user-xi4fl7myt
@user-xi4fl7myt 10 күн бұрын
Gambir pani kodth
@Jefon-n7i
@Jefon-n7i 10 күн бұрын
അശ്വിൻ വിരമിക്കാൻ പ്രധാന കാരണം sena രാജ്യങ്ങളിൽ അശ്വിൻ നടത്തുന്ന മോശം ബോളിംഗാണ്
@librielibri2745
@librielibri2745 9 күн бұрын
Cricket Australia Ashwin's every wicket in Australia nu paranju oru video ittettund..onnu kandu nokkuga
@Jefon-n7i
@Jefon-n7i 9 күн бұрын
@librielibri2745 2012 Austrilan touril ഇന്ത്യ white wash ആയപ്പോൾ aswin മേടിച്ച അടിക്കു കണക്കു ഇല്ല പൊന്റിങ്, ഹുസി, ക്ലിയർക്, ഹദ്ദിൻ, വർണർ ഓക്ക് വലിച്ചു കേറി ഇവനെ
@jomon3609
@jomon3609 9 күн бұрын
ധോണി യുടെ അടുത്ത ആളായ അശ്വിൻ നെ ഗംഭീർ പുകച്ചു പുറത്ത് ചാടിച്ചു.. ബിജെപി ക്കാരൻ ആയത് കൊണ്ട് ജഡേജ യെ തൊടാൻ ആവില്ല
@karthikm1292
@karthikm1292 9 күн бұрын
Ho kashtam, ividayum rashtriyum🥴
@librielibri2745
@librielibri2745 9 күн бұрын
​@@karthikm1292 actually athanu yathartha kashtam..rashtreeyam nallapole und..Sport is not the priority....Sanju Samson another example.. if you are going to say consistency..think of Pant..oru consistency m undaittalla ayale kalipichath.. on top of it..think BCCI and ICC.. What's Jay Shah's association or qualification in cricket??
@Ditettr-o5d
@Ditettr-o5d 9 күн бұрын
ഇങ്ങനെയൊക്കെ ആണ് എന്ന് അശിനോട് ഒന്നു പറഞ്ഞു കൊടുത്തേ മൂപ്പര് ഇത് കാണുമ്പോൾ ഞെട്ടിപ്പോകണ്ട അശ്വിൻ ഭായ്, മെസ്സി പലവട്ടം വിരമിച്ചു തിരിച്ചുവന്നതു പോലെ നിനക്ക് തിരിച്ചു വരാൻ പറ്റോ ഭായ് ഒന്നൂല്ല മെസ്സിയുടെ ആ റെക്കോർഡ് തകർക്കാനാണ്
@JishnuNm-nt4bc
@JishnuNm-nt4bc 9 күн бұрын
ന്തു മോശം ബോളിങ്... ഇന്ത്യൻ പിച്ചിൽ ടെണിംഗ് കിട്ടും.. വെളിയിൽ ബൗണ്സിങ് മത്രേം.. പിന്നെ എങ്ങനെ ഒരു സ്പിന്നർക്ക് സേന രാജ്യത്തു തിളങ്ങാൻ പറ്റും..
@RinshadLatheef-zl2ho
@RinshadLatheef-zl2ho 9 күн бұрын
Vallya idea illalle cricketinepatiyum ashine patiyum
@Fun.withsiraj
@Fun.withsiraj 9 күн бұрын
Ashwin ❤❤❤
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Jis Joy - 06 | Charithram Enniloode | Jis Joy | Safari TV
22:45
Australia v India 2024-25 | Fourth Test | Day Five
8:40
cricket.com.au
Рет қаралды 2,2 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН