എന്തുകൊണ്ട് ശവക്കോട്ടയിൽ കോഴിയും താറാവും വളരുന്നു

  Рет қаралды 72,519

BINNICHEN THOMAS

BINNICHEN THOMAS

Күн бұрын

Пікірлер: 111
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
രണ്ട് പിടക്കോഴിയെ ചേട്ടൻ അവിടെ കൊണ്ട് പോയി വിടാണെങ്കിൽ എല്ലാ ദിവസം പ്രഭാതത്തിൽ ചേട്ടന് വേണ്ടി മുകളിലേക്കു നോക്കി പൂവൻ മാർ കൂവി പ്രാർത്ഥിക്കും ❤
@diljo77
@diljo77 Жыл бұрын
😂😂😂
@samkutty2328
@samkutty2328 Жыл бұрын
😂😂😂
@spj9737
@spj9737 Жыл бұрын
😂
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
❤😄
@swapnamolca5387
@swapnamolca5387 Жыл бұрын
😂😂😂😂
@Sajuabraham-sv5wg
@Sajuabraham-sv5wg Жыл бұрын
നമ്മുടെ നാട്ടിലാണെങ്കിൽ മുട്ട മാത്രമല്ല ബോക്സോടെ അടിച്ചു കൊണ്ടുപോയേനെ കോഴി നിക്കുന്നിടത്ത് കോഴിയുടെ പൂടപോലും കാണത്തില്ല🤣
@abdulhakkim8569
@abdulhakkim8569 Жыл бұрын
😆😆
@AnoopChandran006
@AnoopChandran006 Жыл бұрын
😂😂😂
@pr9602
@pr9602 Жыл бұрын
സത്യം 🤣
@Sajuabraham-sv5wg
@Sajuabraham-sv5wg Жыл бұрын
ഗ്രാമഭംഗി കാണിക്കുന്നതിന് ബിന്നിച്ചന്ന് താങ്ക്സ്❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
@bobbymathews5568
@bobbymathews5568 Жыл бұрын
Rural towns in around wonthaggi is beautiful it resembles like Lancaster PA in USA .Thanks for the video bother Binnichen.
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
So nice of you
@SunilkumarSunilkumar-ri5vb
@SunilkumarSunilkumar-ri5vb Жыл бұрын
നന്നായിട്ടുണ്ട് കൊള്ളാം 👍
@shaficr7
@shaficr7 Жыл бұрын
Pwoli life bro Dream country Australia 🇦🇺 😢
@vinayankollam230
@vinayankollam230 Жыл бұрын
ബന്നിച്ചാ എന്റെ നാട്ടിൽ ഉള്ള അതായത് കൊല്ലം നെടുമൺകാവിൽ ഉള്ള ഒരു ആൾ മെൽബൺ പള്ളിയിൽ അച്ഛനാണ് ഞാനാണ് ആ വീട്ടിൽ ഗ്യാസ് ഡെലിവറി ചെയ്യുന്നത്
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊
@reneeshsivan6030
@reneeshsivan6030 Жыл бұрын
Why no group videos now
@kessiaalex3692
@kessiaalex3692 Жыл бұрын
👍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😊
@laurietuddin801
@laurietuddin801 Жыл бұрын
interesting we have lived here for years and didnt know about the chooks . we will go and visit and feed the birds . thank you for showing
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
❤❤❤
@GameDays-
@GameDays- Жыл бұрын
Job eanthelum undo avide
@bibinbibi1536
@bibinbibi1536 Жыл бұрын
സ്വപ്‍ന രാജ്യം ഒരു ദിവസം അവിടെ എത്തും എന്നാ പ്രേതിക്ഷ ആണ് ബിനിച്ചാണ്ട ഓരോ വീഡിയോയും ❤️
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
@sathishck6687
@sathishck6687 Жыл бұрын
നമ്മുടെ ഇന്ത്യയിൽ ഇങ്ങനെ മുട്ടയും,മറ്റും വെച്ചാൽ കൊട്ട അടക്കം സ്വാഹാ..... അവിടുത്തെ ജനങ്ങൾ എത്ര ആത്മാർഥത ഉളളവർ ആണ്... നമ്മടെ നാട് ഈ ലെവലിൽ എപ്പൊ എത്തുമോ 😢......ഒരു രാജ്യത്തെ പുരോഗതിയിൽ എത്താൻ അവിടുത്തെ ജനങ്ങൾ വലിയൊരു പങ്ക് വഹിക്കുന്നു.... രാജ്യത്തോട് കൂറ്, ശുചിത്വ ബോധം.....
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊
@unnikuttan7546
@unnikuttan7546 Жыл бұрын
Beautiful palaces
@ayishakuttyhabi8654
@ayishakuttyhabi8654 Жыл бұрын
Wow👏👏👏👏👏👍👍
@RiNz22
@RiNz22 Жыл бұрын
Hi.... swan hill ninnoru offer vannu... a place engnae undu chetta
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Good
@blessykoyikara3745
@blessykoyikara3745 Жыл бұрын
There is snake?
@minithomas4036
@minithomas4036 Жыл бұрын
So beautiful
@reemkallingal1120
@reemkallingal1120 Жыл бұрын
nice video.Thanks Binni..Akekudy kozhimayam😂)❤😅
@kmthampi1401
@kmthampi1401 Жыл бұрын
Good place and nice
@jacobmathew1647
@jacobmathew1647 Жыл бұрын
കേരളത്തിൽ ആത്മാക്കളെ സൂക്ഷിക്കണം മരിച്ചാലും പോകില്ല.
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😄
@shamsusafa5494
@shamsusafa5494 Жыл бұрын
Nice binnichen 😍😍😍😍😍😍😍
@libinjoseph2818
@libinjoseph2818 Жыл бұрын
🥰🥰👌
@mohammedhassan-xq8gw
@mohammedhassan-xq8gw Жыл бұрын
നമ്മുടെ നാട്ടിലും കർക്ഷകന് ഉന്നത സ്ഥാനം നൽകണം ❤🎉
@syamdas2248
@syamdas2248 Жыл бұрын
Thoongi unnathangalil ethunnund
@sree4607
@sree4607 Жыл бұрын
നല്ല ഭംഗിയുള്ള കോഴികൾ, അതുങ്ങൾക്ക് കൂട്ടായി ഒരു പിടച്ചിയെകൂടി കൊണ്ട് വിട്ടാരുന്നേൽ അവര് ഒന്നൂടെ ഹാപ്പി ആയേനെ 😄
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😄😄
@lalthazhemuriyil
@lalthazhemuriyil 9 ай бұрын
അവർ തമ്മിൽ അടി കൂടുന്നത് കാണണമല്ലേ ,
@minithomas4036
@minithomas4036 Жыл бұрын
Ethe onnum kanathe aano viddikkal I ndia number one aanaennu parunnathu
@shaficr7
@shaficr7 Жыл бұрын
Bro football kalikan ulla place okke onn kanikamo
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Pls check previous video
@jayadeep7362
@jayadeep7362 Жыл бұрын
I would like the videos of expo.
@mr_uniquei
@mr_uniquei Жыл бұрын
dreamland Australia. Soon 😍😍😍
@GameDays-
@GameDays- Жыл бұрын
Work aano bro
@mr_uniquei
@mr_uniquei Жыл бұрын
@@GameDays- Student ayit poan aanu plan.2024
@GameDays-
@GameDays- Жыл бұрын
All the best bro
@TravelCraftVlogs
@TravelCraftVlogs Жыл бұрын
ഞാൻ ആയിരുന്നേൽ തിരിച്ചു പോകുന്നവഴി 2 കോഴിയെ കൂടെ തൂക്കിയേനെ 🤣
@jkj4225
@jkj4225 Жыл бұрын
കോഴി പിടുത്തം !!!????
@PMR172
@PMR172 Жыл бұрын
❤🎉
@remeshp7926
@remeshp7926 Жыл бұрын
ഹായ്... ബന്നിച്ചായാ. ഇപ്പോൾ സുഹൃത്ത്ക്കളുമായി യാത്ര പോകാറില്ലെ? അതൊക്കെയാണ് രസം. എല്ലാവരേയും ഒരുമിപ്പിച്ച് അടിച്ച് പൊളിയ്ക്കും. ഇന്ന് ജിജോയും ,കുടുംബത്തെയും കാണുന്നില്ല.
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Video കാണാത്തതു കൊണ്ടാണ്
@t.v.sivakumar7445
@t.v.sivakumar7445 Жыл бұрын
Hai, Bennichan by profession താങ്കൾ ആരാണ്? എന്താണ് ജോലി?
@prasadvalappil6094
@prasadvalappil6094 Жыл бұрын
ജോലി ഒരു വിഷയം അല്ല.. ഏതു ജോലി ആണെങ്കിലും രാജാവിനെപോലെ ജീവിക്കാം അവിടെ...
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊
@australian_vibes-JCJ
@australian_vibes-JCJ Жыл бұрын
nice 🥰
@RajeshKizhakkumkara
@RajeshKizhakkumkara Жыл бұрын
കോഴി കളുടെ വീഡിയോ എവിടെ ഉണ്ടോ അവിടെ ഞാനും എത്തും 😂
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😄
@aneeshbabukochi8828
@aneeshbabukochi8828 Жыл бұрын
Engineers ന് experience ഇല്ലാതെ PR എടുക്കാൻ പറ്റുമോ?
@jintomavara
@jintomavara Жыл бұрын
👍👌
@WALLFRAMESAustralia
@WALLFRAMESAustralia Жыл бұрын
👍 🐓🖼️🪃🦘
@shijicherian5183
@shijicherian5183 Жыл бұрын
അതാണ് വിവരമുള്ള ഗവൺമെന്റ് ജയ് ജവാൻ കിസാൻ മനസ്സിലായോ കൊടുക്കുന്ന രാജ്യമേ വികസിത രാജ്യം എന്ന് പറയാൻ പറ്റൂ അല്ലാതെ അക്ഷരജ്ഞാനം ഇല്ലാത്ത ജനങ്ങളുടെ ഇടയിൽ ഇന്റർനെറ്റും ഡാറ്റാബാങ്ക് ഒക്കെ തുറന്നു വെച്ചിട്ട് എന്തു പ്രയോജനം പമ്പര വിഡ്ഢി അല്ലേ തലപ്പത്തിരിക്കുന്ന കാർഷിക രംഗത്തിന് മുൻതൂക്കം കൊടുക്കുന്ന അല്ലെങ്കിൽ പാവപ്പെട്ട കർഷകന്റെ കൂടെ നിൽക്കുന്ന അല്ല നമ്മുടെ നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ നമ്മുടെ പാവപ്പെട്ട എന്ന വാക്ക് യോജിക്കുകയുള്ളൂ കർഷകനാണ് ദൈവതുല്യൻ അല്ലേ എന്നാണ് ഞാൻ മനസ്സിലാക്കുന്നത് പൈസ അവർക്ക് തിന്നാൻ ഇല്ലല്ലോ പൈസ കൊടുത്താൽ തിന്നാൻ വല്ലോം കിട്ടണ്ടേ അതിന് കർഷകൻ അധ്വാനിച്ചാൽ ഒക്കെ തള്ളൂ. ഇത് ആര് മനസ്സിലാക്കാൻ
@alexscaria7025
@alexscaria7025 Жыл бұрын
കുറെ. പൊക്കമുള്ള. പ്രതിമകൾ. ഉണ്ടാകട്ടെ 😢
@kmuralidas
@kmuralidas Жыл бұрын
Binichaayaa❤❤
@praveenmp2049
@praveenmp2049 Жыл бұрын
Nice❤
@vipin6655
@vipin6655 Жыл бұрын
😅✌️✌️✌️
@sanalthomas9210
@sanalthomas9210 Жыл бұрын
@thomasdevasia7064
@thomasdevasia7064 Жыл бұрын
ഇവടേം ഒണ്ട് സെമിത്തേരി കണ്ടാൽ തന്നെ പേടി ആവും ഒന്ന് കേറിയാൽ പിന്നെ കേറത്തില്ല അമ്മാതിരി സെമിത്തേരികളാ ഇവടെ ഒള്ളെ...
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊
@josephkottukappally
@josephkottukappally Жыл бұрын
🐓 With 🍷🎉😊
@abdulhakkim8569
@abdulhakkim8569 Жыл бұрын
അവിടെ കൃഷിക്കാരെ എല്ലാരും ബഹുമാനിക്കുന്നു ഇന്ത്യയിൽ കൃഷിക്കാരെ ഇന്ത്യ ഗവണ്മെന്റ് അടിച്ചൊടിക്കുന്നു ☹️☹️
@manojp6441
@manojp6441 Жыл бұрын
ഇന്ത്യ ഗവണ്മെന്റ് അല്ല കോയ സംസ്ഥാന സർക്കാർ ആണ്! നെല്ലിന്റെ കാശ് കൊടുക്കാത്തത് ചെറിയ ഉദാഹരണം മാത്രം.
@abdulhakkim8569
@abdulhakkim8569 Жыл бұрын
അതിനേക്കാൾ വലുതല്ലേ രമണ കേന്ദ്ര സർക്കാർ കൃഷിക്കാരോട് ചെയ്തത് മാസങ്ങളോളം തെരുവിൽ സമരം ചെയ്യുകയായിരുന്നില്ലേ അവർ
@manojp6441
@manojp6441 Жыл бұрын
@@abdulhakkim8569 തെരുവിൽ സമരം ചെയ്തതിന്റെ ഫലമാണ് കോയാ ഇപ്പോൾ കുട്ടനാട്ടിലെ നെൽ കർഷകർ അനുഭവിക്കുന്നത്! 😂
@madhudamodarannair6526
@madhudamodarannair6526 Жыл бұрын
കൃഷിയുടെ ബാലപാടം അറിയാവുന്ന എത്ര കൃഷി ഓഫീസർമാർ കേരളത്തിൽ ഉണ്ട്,,,, എന്തിന് കേന്ദ്രത്തിലോട്ട് ഓടുന്നു നാടൻ പച്ചക്കറികൾ വിറ്റു കിട്ടുന്നത് വാങ്ങേണ്ട ഗതികേഡിലാണ്,,,, ഓണത്തിന് ഉൽപാദിപ്പിച്ച പച്ചക്കറികൾ കുഴിച്ചിട്ടവർ ഒന്ന് കൈ പൊക്കോ
@pr9602
@pr9602 Жыл бұрын
​@@abdulhakkim8569എന്ത് കാര്യത്തിന്...?
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
ഒന്നാന്തരം കാഴ്ചകൾ !
@SamThomasss
@SamThomasss Жыл бұрын
കോഴിയെ കാണുമ്പോൾ അറിയാം ആ രാജ്യം എത്ര സമ്പന്നമാണ് ജനങ്ങൾ എത്ര മാന്യന്മാരാണ് എന്ന്.
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊
@johnsonvm12
@johnsonvm12 Жыл бұрын
അടുത്ത പ്രാവശ്യം പോകുമ്പോൾ നാല് പിടക്കോഴികളെ അവിടെ കൊണ്ടു പോയി വിടുമോ?😎😎
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😄
@eagleboy369
@eagleboy369 Жыл бұрын
ബിന്നിച്ചായോ...ഓസ്‌ട്രേലിയൻ യിൽ ഓണാഘോഷം ഒന്നും ഇല്ലാരുന്നോ...ഇത്രയേറെ മല്ലൂസ് അവിടെ ഒണ്ടായിട്ടും😢...ഒണ്ടേൽ ഓസ്‌ട്രേലിയൻ ഓണാഘോഷം വീഢിയോ ചെയ്യണേ
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️
@anvarprasad795
@anvarprasad795 Жыл бұрын
ഇത് കാണുമ്പോൾ ആണ് modiye കാലേ വാരി അടിക്കാൻ തോന്നുന്നത്
@nuz5585
@nuz5585 Жыл бұрын
🐓🐓🐓
@kabeerkabeer4201
@kabeerkabeer4201 Жыл бұрын
ഓസ്ട്രേലിയ സ്വർഗം ക്രൈം ഇല്ല. സന്തോഷം സമാധാനം. ജനസംഖ്യ കുറവ്. ഉയർന്ന ജീവിത നിലവാരം.❤❤
@expresskitchen1451
@expresskitchen1451 Жыл бұрын
UK പോലെ അവിടം നശിപ്പിക്കാൻ ഇതു വരെ അനുവദിച്ചിട്ടില്ല....!!!
@elphin8914
@elphin8914 Жыл бұрын
Secular countries separated religion and state
@Mallufamilyinaustralia
@Mallufamilyinaustralia Жыл бұрын
​@@expresskitchen1451ഇനി ആയിക്കോളും
@XLR8_Neo
@XLR8_Neo Жыл бұрын
Insha Allah....ikka nammuku Australia annu ini scope....💚🤲
@bibinbibi1536
@bibinbibi1536 Жыл бұрын
@@XLR8_Neo ണ്ട പൊന്ന് ആണ്ണ അവിടെ കൂടെ നശിപ്പിക്ല്ലേ ഞങൾ ഒന്ന് മനഃസമാധാനത്തോടെ ജീവിച്ചോട്ടെ......
@thomasjose705
@thomasjose705 Жыл бұрын
ബിന്നിച്ചായോ എന്നാണ്ട് വിശേഷം കുറേനാളായി കണ്ടിട്ട് എന്നാണ്ട് സുഖം രണ്ട് ട്രെ മുട്ടെങ്കിലും എടുക്കണമായിരുന്നു ok bye ബിന്നിച്ചാ
@jayachandrannair4356
@jayachandrannair4356 Жыл бұрын
Bad beginning
@midhunkunnukattilmadhu3894
@midhunkunnukattilmadhu3894 Жыл бұрын
@ismailch8277
@ismailch8277 Жыл бұрын
super👍👍
@shanavasjr
@shanavasjr Жыл бұрын
👍👍
@sajandevassya791
@sajandevassya791 Жыл бұрын
@rassalmeeraz2890
@rassalmeeraz2890 Жыл бұрын
👍🏼
@liphinsfrancis3168
@liphinsfrancis3168 Жыл бұрын
❤❤❤
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
❤🤝
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН