ഞാൻ ജനിച്ച് 5 വയസ്സ് വരെ ജീവിച്ച നഗരം ! വായിൽ നിന്ന് ആദ്യം വന്ന ഭാഷ തെലുഗു. പിന്നെ ഒരു മലയാളി ആയിപ്പോയി !!!
@rahulponnaron83922 жыл бұрын
ഹൈദരാബാദ് ൽ ബിരിയാണി കഴിചോണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😌
@tonykuriankoshykoodarapall81852 жыл бұрын
North East ഭാഗത്തിന്നെ കുറിച്ച് ഒരു video ഇടണം, പ്രകൃതി രമണീയ ഒരുപാട് സ്ഥലങ്ങൾ, tribe sub tribe ഒരു പാട് വിഭാഗങ്ങൾ, അവരുടെ പ്രത്യേകതകൾ,,, ഒരു travalogue പോലെ ഒന്ന് രീതിയിൽ അവതരണം കുറച്ചും കൂടി ആകർഷണം ആയിരിക്കും, ഒരു എളിയ അഭിപ്രായം ആണ്.
@ashokvm3692 жыл бұрын
India's biggest IT industrial IPO Hyderabad aanu Banglore second aayi
@abdulatheefk11582 жыл бұрын
നല്ല വിശദീകരണം, താങ്ക് യു
@Bej1422 жыл бұрын
കൊച്ചിയെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@ebinsthomas12 жыл бұрын
തിരുവനന്തപുരത്തെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.... അഭ്യർത്ഥിക്കുന്നു ❤️
@railfankerala2 жыл бұрын
❤️hyd
@animalworld4982 жыл бұрын
ഹൈദരാബാടും, തിരുവനന്തപുരവും രണ്ടും indias best city അവാർഡ് എപ്പോഴും അടിക്കും പക്ഷെ അവിടെ kooduthal വികസനം und അവിടെ നല്ല സർക്കാർ ആണ് 😭😭🙏
@10-akshaykumarab772 жыл бұрын
Bro make a video about Chennai
@mebinscaria67232 жыл бұрын
Electricity water shortage ippol valare kuravanu.
@chillinalltime15302 жыл бұрын
❤
@jyothishkumar76652 жыл бұрын
Super place for living rs 2some times 1kg savala ulli