അഞ്ചു മാസമായി ഈ സ്കൂട്ടര്‍ ഉപയോഗിക്കുന്നു, ഇതേ കളര്‍. എന്റെ അനുഭവത്തില്‍ ഹാനി പറഞ്ഞ ഓരോ കാര്യങ്ങളും ശരിയാണ്, ഒന്നൊഴിച്ച്. അത് ഇതിന്റെ റൈഡിങ് കംഫര്‍ട്ടിനെ കുറിച്ചാണ്. യമഹ ഈ വണ്ടി ഒരുക്കിയിരിക്കുന്നത് പ്രധാനമായും പെര്‍ഫോമന്‍സ് ഉദ്ദേശിച്ചാണ്, അതുകൊണ്ടുതന്നെ സസ്പെന്‍ഷന്‍ സ്റ്റിഫ് ആണ്. നല്ല റോഡുകളില്‍ ഇവന്‍ പുലിയാണ്, പറപറക്കും. പക്ഷേ മോശം റോഡുകള്‍ വന്നാല്‍ ആ കംഫര്‍ട്ട് കിട്ടില്ല, പ്രത്യേകിച്ചും റിയര്‍ സസ്പെന്‍ഷന്‍ മടുപ്പിക്കും. ഇതൊരു അസ്സല്‍ സിറ്റി ബൈക്കായി ഉപയോഗിക്കാം. എന്നാല്‍ ഹൈവേകളിലെത്തുമ്പോള്‍ ഇവന്റെ വിശ്വരൂപം കാണാം, പ്രത്യേകിച്ചും ഒരു 6000 RPM ഒക്കെ കഴിയുമ്പോള്‍. ഒരു ഏണ്‍പത് - തൊണ്ണൂറ് സ്പീഡില്‍ അനായാസം യാത്ര ചെയ്യാം. ഫിറ്റും ഫിനീഷുമൊക്കെ മേല്‍ത്തരമാണ്. ഇത്രയും ബോഡി പാനലുകളുണ്ടെങ്കിലും യാതൊരു വിറയലോ കുടുക്കമോ ഇല്ല. സിറ്റി റൈഡില്‍ നാല്പതിനടുത്ത് മൈലേജും കിട്ടുന്നുണ്ട്.
@motosgaming47352 жыл бұрын
Broo suspension problem showroomil patanjali may berear shock set warrantiyil marri kittum Enikk angane marri kitty
@legacy49012 жыл бұрын
@@motosgaming4735 eth suspension aan kityath? Ippo better aano
@cksajeevkumar2 жыл бұрын
@@motosgaming4735 , thanks bro.
@simtell80342 жыл бұрын
Same suspension അല്ലെ മാറി കിട്ടു bro അതുകൊണ്ട് എന്ത് കാര്യം
@sajidsalim99082 жыл бұрын
@@motosgaming4735 brode nmbr tharo
@rahulvarkala2 жыл бұрын
Good review....please do a review on the BMW c400 gt
@motographer462 жыл бұрын
Design kaanikkumpol key on cheyth vekkaayirunnu, Drl park lights okke adipolyaayne
@mishab15312 жыл бұрын
0:44 Suzuki access 125🥲 is powerful machine 💪
@kssarun15182 жыл бұрын
Suzuki burgman street koodi review cheyyumo..
@RomalMathew2 жыл бұрын
2:35 pandu undaayirunnu - Kinetic Blaze.
@surendranacharynarayanan12542 жыл бұрын
Your presentation is fantastic, technically and commercially
@yaserchalilakath25712 жыл бұрын
The air filter is not safe and women are more likely to step on it when climbing
@The_Real_Phantom2 жыл бұрын
Ee oru tank capacity vachit ee oru prize ratil long ridinu onnum ithu pattilla ithinekkal better bikes aanu
@aneeshkanil92832 жыл бұрын
Valre korach showrooms il anu available
@The_Real_Phantom2 жыл бұрын
@@aneeshkanil9283 ithrem prize nu ee cheriya tank capacity vachu oru touring vandi aayit ithine kanan onnum pattilla ,athum mariyadaik leg space polum illathe
@dreamIndia1212 жыл бұрын
നിങ്ങൾക്കു ഏതു രുറൽ ഏരിയയിലും 200 km ഉള്ളിൽ ഒരു പമ്പ് കിട്ടില്ലേ പിന്നെ എന്താണ് pblm
@AnilKumar-td8jz2 жыл бұрын
Honest review..👍❤️
@ashinvs95252 жыл бұрын
1:11,2:09 ntho issue und videoyill
@SIBINK0072 жыл бұрын
Italiano Blaze enna oru model munp undayirunnu bro. Hit aayillennu mathram.
@amHarikrishnan2 жыл бұрын
Kinetic marvell also
@dilgeetspradeep29972 жыл бұрын
Porsche Panamera review cheyyamo
@BabuTechie20252 жыл бұрын
Can I ride from Trivandrum to Kanyakumari in this scooter ? Is it comfortable for long ride?
@roshanmanoj54012 жыл бұрын
back suspension is a dissapointing factor
@Jz-fj5ki2 жыл бұрын
This scooter should be electric.. at least as an option.. petrol price is increasing day by day. Yamaha should make a long-range affordable touring scooter that has enough space to keep two full-size helmets
@jpj3692 жыл бұрын
No. Hybrid is the best option..
@adwithkrishna7954 Жыл бұрын
Electric is not good for long rides
@RaamnadhsMedia2 жыл бұрын
But there's a scooter named Aprilia SR 160 which is more efficient and powerful vehicle in Indian scooter series..(160cc Scooter)
@essential85152 жыл бұрын
Yamaha is yamaha
@namelessspot08052 жыл бұрын
Ntorq says hi 😌
@aneeshnedungotoor82042 жыл бұрын
സംഭവം കലക്കി പക്ഷെ ക്യാമറ കൂടുതലും നിങ്ങളെ ആണ് ഫോക്കസ് ചെയ്യുന്നത് കൂടുതൽ ആയി വണ്ടി ഫോക്കസ് ചെയ്താൽ നന്നായിരിക്കും
@krishnadas-jg2yd2 жыл бұрын
Churiki paranjal ntorq nu pakaram vekyan vera scooter vanitilya.
@aashikyash83412 жыл бұрын
13:06 ee colors okke eppo irangi
@legacy49012 жыл бұрын
Ethokkeyo 4-5 colour edth kanichathaan. Ithonnm ivde available alla
@khalilrahmanchomayilnazeer93472 жыл бұрын
വണ്ടി നിർത്തിയിട്ടു വർണിക്കാൻ 15 min വേണോ bro.? ഒരു bike enthusiast expect ചെയ്യുന്നത് ഇത് പോലെയുള്ള ഒരു review അല്ല. Sorry.
@Faisalbinabu Жыл бұрын
ഇയാൾ കാണണ്ട ഓരോന്ന് വലിഞ്ഞു കെറി വന്നോളും കടക്ക് പുറത്തു
@vengara1000 Жыл бұрын
@@Faisalbinabu😂
@cars7402 жыл бұрын
Hanikka mt nte review cheyyumo
@ajmalrahmankp50572 жыл бұрын
Adutha video toyota supra keralathil...... I know😜🔥🔥🔥🔥🔥
@abdulbasith90622 жыл бұрын
Hanikkaaa.... Kinetic blaze marannu 🤪
@sajithkumar29052 жыл бұрын
Yamaha vere level brand💪💪💯💯
@jpj3692 жыл бұрын
താങ്കൾ മറന്നു പോയ ഒരു പുലി ഉണ്ടായിരുന്നു, Kinetic Italiano Blaze .🔥🔥
@rahulvasudevan44192 жыл бұрын
Seating comfort theere porra. Back socks hard anu Doubles irikuvanel back socks ok anu Baki okke pwoliyaa
@ARUNKUMAR-gh8nb2 жыл бұрын
Sound quality bad.. please change the mic for next video
@bijucs15082 жыл бұрын
Super
@kssarun15182 жыл бұрын
ഇതിൽ ആകെ ഒരു കുഴപ്പം കാലു നീട്ടി വച്ചു ഓടിക്കാൻ പറ്റില്ല, ദൂരെ യാത്രയ്ക്കു അത് വളരെ ഉപകാരപ്രദമായ ഒരു ഫീച്ചർ ആയിരുന്നു അത്.
@jibinraj60582 жыл бұрын
It is not a maxi scooter. The best Maxi scooter below 2 lakhs is burgman street
@snperfumes2 жыл бұрын
Dio വേറെ ലെവൽ 😍
@premchandram79922 жыл бұрын
R15 reviev evide ikka
@Minnal_Vijay2 жыл бұрын
Ntorq Uyir 🔥🔥🔥
@vishnusunil11902 жыл бұрын
💯
@Jhonwanter2 жыл бұрын
,Bro Philipenes , തായ്ലന്റ്, Vietnam എന്നീ സ്ഥലങ്ങളിൽ വളരെ പോപ്പുലർ ആയിട്ടുള്ള ഒരു ഡിസൈൻ ആണല്ലോ. കൈനറ്റിക്ക് ബ്ലേസ് എന്നൊരു വണ്ടി ഉണ്ടായിരുന്നു.
@braveheart_1027 Жыл бұрын
Honda adv series varunna vare ullu
@jayankaniyath29732 жыл бұрын
ഗ്യാസ് സിലിണ്ടർ എവിടെ വക്കും?? 😭
@chandeliersneh924728 күн бұрын
പിന്നില്‍ ഇരിക്കുന്ന ആള്‍ തലയില്‍ വയ്കണം😂
@Roshanxxx1112 жыл бұрын
Fronti atra pora ithilum nallath burgmana..athinte oru glossy blue colour und yente mone etha look enno maatravu alla ithilu 48.mileage kitu burgmanil 58 vare kitum.
@kashif492 жыл бұрын
6 months aayi use cheyyunnu…adipoli…pillion lesham budhimuttu ndaavum
@sscreations5002 жыл бұрын
Bro mileage ethra ond ,vandi engane ond poliyano
@kashif492 жыл бұрын
@@sscreations500 38-42 adich vittaal….maaanyamaayi odikukaanenkil 47-48 okke kittunnund and im around 100kg😂🙏🏽…..vandi poli aanu …pillion paadilla…
@mehrinabdul84912 жыл бұрын
ഞാൻ വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്നു...ഈ വണ്ടി നല്ലതാണോ ...കണ്ടപ്പോൾ ഇഷ്ടമായി
@kashif492 жыл бұрын
@@mehrinabdul8491 single rider aanenkil dhairyayittu vaangaam adipoli aanu
@Titus_Joe2 жыл бұрын
It's suspension is worst, will surely get back ache. Rest everything is fine...
@fameboys46502 жыл бұрын
Suspension was made such a way that for cost cutting... In fact if you want better suspension, Yamaha itself provide better suspension for Aerox 155 (Imported ) and it will cost you about 30K-35K
@Anshil6192 жыл бұрын
@@fameboys4650 Yamaha is selling KYB gas charged adjustable suspension as an accessory at around ₹17,000
@adityanrvarier74062 жыл бұрын
There is literally no suspension in aerox stock condition..... You have to buy kyb for 17,000, in international models kyb shocks are comming as stock itself... But in indian market, already people complain on overpricing of aerox... So an additional 17k hike in price would destroy this product...
@Anshil6192 жыл бұрын
@@adityanrvarier7406 it's all a buisness tactics going on in india from decades.. it's just like air bags. few months ago even two airbags was an option!
@ശബ്ദം-വ5ഹ2 жыл бұрын
Veapa chayyamo
@krishnakumarp4212 жыл бұрын
Blacken ചെയ്യുകയാണോ, അതോ black out ചെയ്യുകയാണോ? Which one is right? Please, clarify....
@motographer462 жыл бұрын
🙌
@cmkuttykottakkal53772 жыл бұрын
ബുക്ക് ചെയ്യാൻ വേണ്ടി വളരെ പ്രതീക്ഷയോടെ മലപ്പുറത്ത് നിന്നും എറണാകുളം വരെ പോയി. വളരെ ദയനീയമായ ഫിറ്റ്& ഫിനിഷുള്ള പ്ലാസ്റ്റിക്കും പാനൽ ഗ്യാപ്പുകളും കണ്ട് നിരാശയോടെ മടങ്ങേണ്ടിവന്നു. ഉശിരൻ ഒരു മാക്സി സ്കൂട്ടറിനെ ഇത്ര മോശം കുപ്പായമിട്ട് അവതരിപ്പിച്ചിരിക്കുന്നത് കണ്ട് വളരെ സങ്കടം തോന്നി. എന്നാലും പോരായ്മകൾ നികത്തി ഇറക്കിയാൽ ഒന്ന് സ്വന്തമാക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു.
@chandeliersneh924728 күн бұрын
true
@MxP82 жыл бұрын
\Please add english subtitles..
@aneethkm95052 жыл бұрын
Hanikka ❤️
@nadeerazeez2 жыл бұрын
എനിക്ക് ആദ്യം സൈക്കിൾ പിന്നെ വിജയ് സൂപ്പർ പിന്നെRx100 പിന്നെ പൾസർ😂😂😂
@sherryzacharia082 жыл бұрын
Forget about kinetic blaze...
@cars7402 жыл бұрын
Access 125😍❤
@jinsdany53582 жыл бұрын
yamaha x max 125cc ഇവിടെ എന്ന് ലഭിക്കും.. ?
@abrahammathew67762 жыл бұрын
Calicut, Ernakulam, Alleppey & Trivandrum only
@abrahammathew67762 жыл бұрын
Blue core showrooms
@jinsdany53582 жыл бұрын
@@abrahammathew6776 contact number
@vinunair59332 жыл бұрын
Yes
@frijofrijo64772 жыл бұрын
Super 💥
@lioncub55372 жыл бұрын
In India people loves TVS Ntorqe like Design and appearance..Not this Thailand scooter design....
@STRX11102 жыл бұрын
Helmet adhane
@mallugram_2.0622 жыл бұрын
Ivdek oke scooter edukkunnavar atyavashyam sadhanam vekkanum space adhikam ullond koode oke aan ith edukunnekkalum nalle bike thanne aanu bike nte sugam onnum ithinu kitilla
@alanstanly.m76112 жыл бұрын
Please watch aerox review by strell Malayalam
@motographer462 жыл бұрын
ചെറിയൊരു പ്രശ്നമുണ്ട്,വണ്ടിക്ക് കിക്കർ ഇല്ല, ബാറ്ററി തുർന്നുപോയാൽ സ്റ്റാർട്ട് ആകാൻ പറ്റില്ല🥸, gearless aaythu kond ഗിയർ ഇട്ട് സ്റ്റാർട്ട് ആക്കാൻ പറ്റില്ല🙌, എൻറെ ഫ്രണ്ട് എടുക്കപ്പെട്ടു പോയിരിക്കുകയാണ് ബാറ്ററി തീർന്നിട്ട്🥴🥴🥴
ഈ വീഡിയോ യിൽ ഏറ്റവും മോശം ആയിട്ട് എനിക്ക് തോന്നിയത് സൗണ്ട് ക്വാളിറ്റി ഇല്ല എന്നതാണ്. ഹെഡ് സെറ്റ് വച്ച് കേട്ടാൽ ചെവി അടിച്ച് പോകും ഹെഡ് സെറ്റ് ഇല്ലാതെ കേട്ടാൽ വിരൽ എപ്പഴും വോളിയം ബട്ടനിൽ തന്നെ വയ്ക്കണം വോയിസ് കേൾക്കാൻ കൂട്ടാനും മ്യൂസിക് വരുമ്പോൾ കുറയ്ക്കാനും, കേൾക്കാനും കാണാനും കൊള്ളാമെങ്കിലേ അത് ആസ്വദിക്കാൻ കഴിയു. ഒരു ഉദാഹരണം പറഞ്ഞാൽ സിനിമാജിക് എന്നൊരു യു ട്യൂബ് ചാനൽ ഉണ്ട് എത്ര തവണ കണ്ടാലും മടുക്കാത്ത വോയിസ് ആൻഡ് സൗണ്ട് ക്വാളിറ്റി ആണ്.
@anuranjc73492 жыл бұрын
💯
@lubulabimammu26942 жыл бұрын
N torque. Ney. tholpikkan aavilla scottarey 😀
@suhailap99122 жыл бұрын
Vandi okke kollam but sathanam customerkk kodkkan illa
@legacy49012 жыл бұрын
So true
@kishorekishorek62132 жыл бұрын
എന്താ അതിന്റെ വില
@kirangopi24722 жыл бұрын
1.71 L on road
@vipinmarthankand20vipin712 жыл бұрын
Enthe experience vandiyil erunito
@akshaye58642 жыл бұрын
currently stock illa 1 month nearly I was checking for it....
@motosgaming47352 жыл бұрын
Just give a mail to Yamaha motor India
@Pakkagramavasi2 жыл бұрын
നിങ്ങളുടെ വർക്ക് ഷാപ്പിലേക്ക് മെക്കാനിക്കിനെ ആവശ്യം ഉണ്ടോ...13 വർഷം ഏക്പിരിയൻസ് ഉണ്ട്
@Goodthoughts4life2 жыл бұрын
Enik oru automobile electrician ne avihsyam und... ernakulam and kollam area ill...electrical work ariyamo?
@Pakkagramavasi2 жыл бұрын
@@Goodthoughts4life ഇല്ല
@nadirshaa.s57762 жыл бұрын
ഒരു 3 മാസം മുൻപ് ഞാൻ ഇടുതത്ത ഈ സാധനം 350km ഓടിച്ചു .. വിറ്റു ... കാണുന്ന പോലെയല്ല നടുവിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആവും😁
@travelmaniac49182 жыл бұрын
ന്ത് പറ്റി ബ്രോ Worst aano
@nadirshaa.s57762 жыл бұрын
@@travelmaniac4918 അതെ ബ്രോ
@azifnaushad23192 жыл бұрын
Honda grazia 125 pole und
@ShakiR8652 жыл бұрын
Ente first vandi tire ayirunnu🤨
@nevinsalve19022 жыл бұрын
Aerox😍💛
@gokulsoman85699 ай бұрын
177 cm no issues
@PAVANAYIPRO2 жыл бұрын
MAXXI SCOOTER NEW SEGMENT IN INDIA
@-._._._.-2 жыл бұрын
👌
@gamingjappuzz58062 жыл бұрын
😍😍💖
@sreenath99122 жыл бұрын
ഇന്ത്യയിൽ മാക്സി സ്കൂട്ടർ അത്ര ക്ലിക്ക് ആവുന്നില്ല .
@attuskingdom39682 жыл бұрын
The ultimate truth!
@ashokancp22822 жыл бұрын
183000രൂപ ഇപ്പോൾ വടകര സുപ്രീം യമഹ യിൽ 😲
@haneefkalmatta41472 жыл бұрын
👍👍👍👍👍👍👍
@Subinsebastian911 Жыл бұрын
Ntorq thattu thaanu thanne erikkum🥰
@soloexplorer13442 жыл бұрын
waiting for the SUPRA GR video
@muhammedazhar345410 ай бұрын
2024 march 186000/-😅
@1132shaz12 жыл бұрын
Stiff ride is a big let down 👎🏻
@abeyjoseph88392 жыл бұрын
Thank you ❤️
@hareeshdev86512 жыл бұрын
Over price no good fiber quality, there have no disk brake system in back wheel, back suspension no good
Ithinekkal comfort Suzuki burgman street anu, milage,suspension okke good anu,athu pole nalla yathra sukhavum,aerox Suspension athra ok alla, athu pole seat,users abiprayam athra pora,nalla rodil,highwayil okke puli anu
@riksonsebastine67662 жыл бұрын
Bro njan oru burgman street owner anu..... Ithu pole oru scooter irangi ittilla market il..... Mileage 56 to 53.5 double rider.... Braking super anu compare to ntork....
@nufailnufi85082 жыл бұрын
@@riksonsebastine6766 Njanum burgman anu use cheyyunnath, veettil entorq,aprillia Sr125 um und pakshe burgman odikkunna aa oru feel onnilum kittunnilla,njan kannur to kasargod,wayanad okke poyittund nalla riding comfort anu,athyavashyam polichu odikkukayum cheyyam,overtakum okke cheyyam nalla stabiltiyum und👍
@bindup53942 жыл бұрын
Yamaha 155 cc engine nte sukam onnum oru burger num kittoola 😆
@riksonsebastine67662 жыл бұрын
@@nufailnufi8508 ithu njan alukalodu paranju maduthu....... Ekm to kanyakumari... Kanyakumari to munnar 15 hours drive with wife........ Enthu magic anu bro aaaa vandiyil kanchu vachirikunnnathu company... Riding gloves venda(no handil vibration 95km speedil poyalum)
@asifphoneographer78052 жыл бұрын
155 cc vandiyumaayaano scrap plastic burgman okke itt compare cheyyunne onju pode 😂😂😂 Compareeee cheyyan pattilla randum rand category aan man
@footballpro10432 жыл бұрын
Aprilia sr 160
@asokkumar77682 жыл бұрын
Good review, price little high
@ramadasp91832 жыл бұрын
R3 de face pole ind
@anubahuleyan15152 жыл бұрын
Ethu enthoru kolam
@prabinrajababu72 жыл бұрын
Sxr 160
@005akhilknair2 жыл бұрын
K inetic blaze 😎
@ctchannelshameer27102 жыл бұрын
ഒരു ഇന്തോനേഷ്യൻ ലുക്ക് വണ്ടി
@jijukallippara4668 Жыл бұрын
ഏഴ് വർഷമായി yamahaസ്കൂട്ടർഉപയോഗിക്കുന്നുഇതുവരെബാറ്ററി പോലും മാറ്റേണ്ടി വന്നിട്ടില്ല Yemaha തുല്യം Yemaha മാത്രം
@iamthere92862 жыл бұрын
സ്ത്രീകൾക്ക് കംഫര്ട്ടബിള് അല്ല എന്ന് തോന്നുന്നു.. സാരി ഒക്കെ യൂസ് ചെയ്യുമ്പോൾ
@shereefblarkod13372 жыл бұрын
Scooter
@afsalka48662 жыл бұрын
HONDA AVIATOR
@rasmilvlog68512 жыл бұрын
3
@aslampattara2 жыл бұрын
First cmnt🥰
@rajeevpr5812 жыл бұрын
ഈ വണ്ടി എല്ല ഷോറൂം മിലും ഇല്ല വെസ്പ എടുക്കുന്ന പോലെ ആകും സ്പർ കിട്ടാൻ പാട് ആകും ഇതിലും നല്ലത് യമഹ യുടെ മറ്റു വാഹനം മേടിക്കുന്നത് ആണ് നല്ല ത്
@sanjith15122 жыл бұрын
ഈ വണ്ടിയുടെ പോരായ്മ ....ഫ്രണ്ടില് സ്പേസ് ഇല്ല 🙄🙄🙄🙄🙄