മലയാളത്തിൽ കുറെ നാളുകൂടി ലഭിച്ച ഗ്രാമീണ ഭംഗിയുള്ള ഗാനം. നാട്ടിൻപുറത്തിന്റെ ഭംഗി മനസ്സിനെ കുളിരണിയിപ്പിക്കുന്നു. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ പാട്ട്. എം ജയചന്ദ്രൻ സാറിന്റെ മികച്ച കോമ്പോസിഷൻ. സിത്താര ആലാപനം മനോഹരമാക്കി. ലയിച്ചു പോയി ഈ മനോഹര ഗാനത്തിൽ. എത്ര കേട്ടാലും മതിയാകില്ല..
@anami_kxha96482 жыл бұрын
വളരെ ശരിയാണ്
@mathewpanamkat2595 Жыл бұрын
Fully agree. Have listened multiple times.
@udhamsingh6989 Жыл бұрын
ഗാനം എഴുതിയ എങ്ങണ്ടിയൂർ ചന്ദ്രശേഖരന് യാതൊരു റോളുമില്ല ....?....
@ABINSIBY90 Жыл бұрын
@@udhamsingh6989 രചയിതാവിന്റെ പേര് അറിയത്തില്ലായിരുന്നു.
@anishayyappan20523 жыл бұрын
സിത്താരയാണ് പാടിയതെന്ന് ഈ അടുത്തിടയ്ക്കാ അറിഞ്ഞേ. എത്ര സുന്ദരമായ ശബ്ദം.....
@gstegr3 жыл бұрын
എന്റെ ചേട്ടനാ എഴുതിയത് സഹോ 🙏💐😍
@anishayyappan20523 жыл бұрын
@@gstegr ചേട്ടൻ്റെ പേരെന്താ???
@vijuvareed91363 жыл бұрын
ഇപ്പൊഴെങ്കിലും അറിഞ്ഞത് നന്നായി
@sreenathvasu58493 жыл бұрын
ഞാനും
@anjughosh13063 жыл бұрын
ആ aa1
@radhikakurup35173 жыл бұрын
റോസിയെപ്പോലെ തന്നെ ആയി ആ നടിയും അത്രയും നല്ല അഭിനയം കാഴ്ചവച്ച ആ നടിയെ ഒന്നുയർത്തിക്കൊണ്ടുവരാൻ ആരും ഉണ്ടായില്ല
@anjithabs57103 жыл бұрын
St. Albert's College ile Teacher aanu🥰
@rajammaj4573 жыл бұрын
Arampatti🤔
@radhapadmanabhan86733 жыл бұрын
Use
@mshafeequebabu97633 жыл бұрын
Correct, എന്തോ അവർക്ക് പിന്നെ അവസരങ്ങൾ ഒന്നും കിട്ടിയില്ലെന്നു തോന്നുന്നു. പിന്നെ music റിയാലിറ്റി show ൽ കൂടിയല്ലേ അവർ അഭിനയ രംഗത്തേക്ക് വരുന്നത്.
@bijulabl57193 жыл бұрын
Sathyam....Racism of film Industry
@jayasreeajayan145911 ай бұрын
ഈ പാട്ട് എഴുതിയത് എന്റെ അയൽവാസിയും ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടൻ എങ്ങണ്ടിയുർ ചന്ദ്രശേഖരൻ ആണ് 🙏
@udhamsingh6989Ай бұрын
മൂപ്പര് ഇപ്പ എന്താ ചെയ്യുന്നെ ... from Wayanad...
@bestmotivation62903 жыл бұрын
നമ്മളെ മുത്തിനെ കര കയറ്റിയ ആദ്യ സൂപ്പർ സോങ് 😘😘😘സിത്തുമണി lover 😘😘
@ABINSIBY90 Жыл бұрын
🙂
@shyamannakutty44352 жыл бұрын
ഒരു കാലഘട്ടത്തിന്റെ ജാതി മത വിവേചനവും തൊട്ടു കൂടായമായയെയും തീണ്ടി കൂടയ്മയുടെയുടെയും ചരിത്രത്തിന്റെ പ്രതിഫലനം ആണ് ഈ സിനിമ..
@thomasabraham8059 Жыл бұрын
ഇപ്പോൾ കുറവാണോ അയിത്തം
@saleempeevee21744 жыл бұрын
കേള്‍ക്കുമ്പോള്‍ കണ്ണു നിറയുന്ന അത്യപൂര്‍വ്വ സംഗീത അഭ്രാവിഷ്ക്കാരം. കമല്‍ സാര്‍ സംഗീത ശില്‍പ്പം കൊത്തിയെടുത്ത ശ്രീ.എം.ജയചന്ദ്രന്‍ അനുഗ്രഹീത കവി എടങ്കഴിയൂര്‍ ചന്ദ്രശേഖരന്‍ വോയ്സ് മോഡുലേഷനിലൂടെ അല്‍ഭുതമായ സിതാര ഇതെല്ലാം ഒപ്പിയെടുത്ത ആ ഛായാഗ്രഹണ പ്രതിഭ എല്ലാം സൃഷ്ടിച്ച മഹാ കലാകാരനായ സര്‍വ്വേശ്വരന്‍...
ഇന്ന് സെന്റ് ആൽബർട്ടസ് കോളേജിൽ ഞങ്ങളുടെ അധ്യാപികയാണ് ഈ റോസി
@wklfrancis2 жыл бұрын
Klknkbvgggh
@michael_the_archangel2 жыл бұрын
Which subject?
@rajalekshmideepukumar97732 жыл бұрын
🙏🙏🥰🥰🤗🕉️
@johnsofficial80472 жыл бұрын
@@meghavava7963 no
@Shafeek75.2 жыл бұрын
That’s cool….
@mshafeequebabu97635 жыл бұрын
സിത്താര ചേച്ചി പൊളിച്ചു. കുട്ടേട്ടന്റെ music ഉം.
@abhairaj20484 жыл бұрын
💚
@lalilali83843 жыл бұрын
Polichu pattu
@lalilali83843 жыл бұрын
😍😍😍😍😍😍
@afraseriyal86463 жыл бұрын
E
@julietmary71803 жыл бұрын
എത്ര നല്ല വരികൾ .എത്ര ഭംഗിയുള്ള സംഗീത സംവിധാനം 'സിതാരയുടെ ആലാപനം എത്ര ഹൃദ്യമായിരിക്കുന്നു
@santozta2 жыл бұрын
Jayadanker adjayassnker😂a
@somarajanjolsiyar34602 жыл бұрын
@@santoztakيرىl ka kya a love
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@sarathmohan548511 ай бұрын
👍
@BhaskaranVV-tl8wn10 ай бұрын
Saved
@BhaskaranVV-tl8wn10 ай бұрын
Anudodi
@sunilkumarj40037 ай бұрын
@@sarathmohan5485a@@@a@a@A
@sunilkumarj40037 ай бұрын
@@BhaskaranVV-tl8wnk
@sukumarya.k3824 жыл бұрын
What to say?Sithara in a different voice. The lyrics ,the voice everything matching the scene. Super. Love to hear again and again.
@vijayakumarivijaya18213 жыл бұрын
okkppp0000
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@vijayakumarivijaya1821 chandini ee cinemayil Main heroine
@saranyasukumaran84863 жыл бұрын
Sithara ye kurich allaloo ee heroine kurich alle paranje?
@shyamannakutty44352 жыл бұрын
നീയി മാറിമായമെല്ലാം അറിഞ്ഞിട്ടും മിണ്ടാതെ നിലപാണല്ലേ.. Voice modulation 👌👌👌. At last എനിതൊന്നും അറിഞ്ഞതേയില്ലേ പുന്നാര പൂങ്കുയിലേ.. എന്താ ഫീൽ 👌👌👌❤❤
@shibugood48075 жыл бұрын
മനസ്സിൽ നിന്ന് മായാതെ ഉണ്ട് ഈ പാട്ട് very good song
@sibinbabu87693 жыл бұрын
നീയീ മറിമായം എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ നിക്കണല്ലെ.....😍
@s9ka9724 жыл бұрын
ഈ സിനിമയുടെ സംവിധായകനായ കമൽ തന്നെയാണ് ഒരു പതിറ്റാണ്ട് മുൻപ് ഭാവനയെ കരിതേയ്പിച്ച് പരിമളം ആക്കിയതെന്നത് മറ്റൊരു അത്ഭുതം 😃😃...
@sumeshnair87323 жыл бұрын
Orunpathittandalla 2 pathittandu 19 varsham munne
@sreekandans1392 жыл бұрын
Lirics
@redlips32ify11 жыл бұрын
സിത്താരയുടെ ശബ്ദം അതിമനോഹരമായിരിക്കുന്നു
@samyukthas81864 жыл бұрын
ഇത് നാടൻ പാട്ട് ആണോ
@jinishavk72603 жыл бұрын
ഹജ്ഡ്ബ്വൈഫ് boobifxg
@jinishavk72603 жыл бұрын
@@samyukthas8186 itîഹഗൃവവൃത്തിപട്ടൈറ്റ് ixxufwg
@jinishavk72603 жыл бұрын
Duuft
@jinishavk72603 жыл бұрын
Fbv🔥x
@sunilg2404 жыл бұрын
Sithara.... 🎵🎵🎵🎵🎵🎵Voice no words 👌
@SM-2gmnl4 жыл бұрын
Wow what a beautiful woman! I know there are so many beautiful woman like Rosy in Kerala! Malayalam movies rarely depict them in a positive light. If it was international runway women with her features would be glowing in the limelight. Malayalam cinema have to open their eyes.
@s9ka9724 жыл бұрын
Compared to other languages; Malayalam cinema have more taken dark females or common females as lead ....Where as in Tamil ; where 95% women are dark ; Mallu Nayanthara and Sindhi Tamanna rules.
@mohanceable3 жыл бұрын
dear Sitara no words to explain the sweetness of your voice and perfection of your singing
@R1ft-G4m3r3 ай бұрын
Anyone in 2024😁?
@mohammedyaseenpk8652Ай бұрын
No
@shelnasureshАй бұрын
Yes
@shelnasureshАй бұрын
you are telling lies mohammedyaseen PK
@gayathrivinodh517Ай бұрын
Me
@adarshc60Ай бұрын
🌚
@செல்லக்குட்டிவாத்தியார்4 жыл бұрын
இன்று என் 38 வது பிறந்த நாள்.Today is my 38 the birthday. எனக்குப்பிடித்த மலையாள பாடல்களில் இதுவும் ஒன்று. This is one of my favorite songs.
@Pelztheo4 жыл бұрын
Many more returns of the day😊
@sasidharannadar15174 жыл бұрын
വണക്ക० വാദ്ധ്യാർ. (வணக்கம் வாத்தியார்) please try to learn Malayalam. After my 65, ஞான் தமிழ் படிக்கான் துடங்ஙுகயாணு. ஆமா ஒரு துடக்க படிப்பு .அவ்வளவு தான்.
@padmanabhanthrissur72053 жыл бұрын
പഴമയുടെ ഫീൽ നല്കിയ ആലാപനം സിത്തു സൂപ്പർ
@Virgomans3 жыл бұрын
Sithara gives new hope to Malayalam music industry .🙏🇮🇳
@niranjan4566g2 жыл бұрын
I am a Telugu guy. First i heard a bit on this song in Insta i came here. This is far better than my expectation. Awesome 👍
@nasar3312 жыл бұрын
do u understand malayalam language?
@niranjan4566g2 жыл бұрын
@@nasar331 no, i watched some Malayalam movies with subtitles and we Telugu people are obsessed with Malayalam dubbed movies on Aha OTT. You have uniq stories and ofcourse we love Mohan Lal, Mammutty, Dulqur, Nivin, Fahad, Pruthvi, Tovino are very famous here.
@rohithsettu99842 жыл бұрын
அருமையான பாடல்.பாடல் பாடிய சித்தாராவிற்கு நன்றி.
@rajeesh12311 жыл бұрын
m jayachandran deserves more applause than what he receives.brilliant composition.
@sudanasahan85214 жыл бұрын
Exactly , tribute from 🇱🇰 ..
@kidskeukenhoff11534 жыл бұрын
Really touching how poor people lived that time. Malayalam First actress deserve more respect . Atleast her painful life should be respected .The lady who played the role is really beautiful a real malayali women. Valatha aishwaryam a mukhathu
@anandun92624 жыл бұрын
Sir എന്താ ചെയ്യുന്നത്
@gopakumar986 Жыл бұрын
സിതുവിന്റ ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല 🌹❤🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤
@sadanandirva34513 жыл бұрын
Remembering our beautiful Kerala. Childhood school time. No words to presence. This song touch my heart and wet my eyes. Beautiful kerala. Shaji Gujarat
👍❤️🌹🌹👍🙏🏼🙏🏼🙏🏼 നല്ല ഇമ്പമുള്ള പാട്ടും അതോടൊപ്പം തന്നെ നല്ല ദൃശ്യ അവതാരവും👍
@amalastanly80363 жыл бұрын
Still in love with such a beautiful song ❤️voice ❤️ composition ❤️ visuals ❤️and everything 🥰
@seshuiyer14 жыл бұрын
If any cinematographer gets a chance to shoot in lovely Kerala , he will never forget the work he did.
@rajkiran78604 жыл бұрын
റോസി. മലയാള സിനിമയുടെ ആദ്യ നായിക. ഒരേയൊരു നായിക. പുലയ സത്രിയായതിനാൽ ഈ നായികയെ മറക്കാൻ പറ്റിയ മരുന്ന് വല്ലതും കിട്ടാനുണ്ടോയെന്ന് തേടി മലയാള സിനിമ ചന്ദ്രനിൽ വരേ പോയിരുന്നു.
@vsfintalks88254 жыл бұрын
Rosy christian anallo..
@saratkurup59654 жыл бұрын
@@vsfintalks8825 പുലയൻ ക്രിസ്ത്യനി ആയാലും മർഗവാസി ആയ പുലയനയിട്ടെ അന്നതെ കാലതതു കണകാക്കൂ. നല്ല ക്രിസ്ത്യനികൾ അവരെ കുരഞ്ഞയിനം ക്രിസ്ത്യനി ആയിട്ടും.
@anumenon92774 жыл бұрын
അവർ ക്രിസ്ത്യാനിയായിരുന്നു
@s9ka9723 жыл бұрын
@@anumenon9277 അല്ല പുലയ ആയിരുന്നു
@chandrantvm25123 жыл бұрын
@@anumenon9277 എങ്ങനെയാ ക്രിസ്താനി ആയതു Pinne അവർ കൊട്ടി പാടി ആടിരുന്ന കലകൾ ക്രിസ്ത്യൻ കലകൾ ആണോ ഒഞ്ഞു പോണം mr
Enthoru soooper paatu...sitara's rendition of this beautiful composition pulls the strings...
@mohanannair5186 ай бұрын
അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
@sasidharannadar15174 жыл бұрын
തിരുവിതാംകൂറിലെ രാജവാഴ്ച സമ്മാനിച്ച അയിത്തവു० അനാചാരങ്ങളും അതു പോലെ ദാരിദ്ര്യദു:ഖവു० പുനരാവിഷ്കരിച്ച ചലച്ചിത്രകാവ്യ०. നൊ०ബരങ്ങൾ ,വിഭജനവേദനകൾ ഗാനാസ്വാദന० വല്ലാതെ തടസ്സം നിന്നു.
@s9ka9724 жыл бұрын
തമിഴ് വംശജനായ താങ്കളുടെ വംശ പരമ്പര ഇവിടെ എത്തിയതും ഇതിലും ദുരിതം തെക്കൻ തമിഴ്നാട്ടിലുളളതു കൊണ്ടല്ലേ😃
@sasidharannadar15174 жыл бұрын
@@s9ka972 കുട്ടാ..... കൊടു० ദാരിദ്ര്യവു०, ഒരു പരിധിവരെ ഊരു കലഹങ്ങളും കാരണഭൂതമായി പരിണമിച്ചിരിക്കാ०.
@s9ka9724 жыл бұрын
@@sasidharannadar1517 തിരുവിതാങ്കൂർ അന്നും ഇന്നും ഇന്ത്യയിൽ പ്രതീക്ഷയുടെ തുരുത്താണ് എല്ലാ അർത്ഥത്തിലും...
@pavanmanoj22392 жыл бұрын
@@s9ka972 🤣😂
@p.paniker233412 жыл бұрын
Takes you to a different world altogether! Hearty congrats Sithara, Jayachandran and Engandiyoor.... We will wait for more such gems from you!
@satyamsivamsundaram1434 жыл бұрын
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ 🙏🏻🙏🏻🙏🏻
@antonyanto806910 ай бұрын
സിത്തുമണി, മോളേ നിന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസംപോലുംഇല്ല, ഐഡിയ സ്റ്റാർ സിംഗറിൽവന്നതുമുതൽ, എന്റെ ഭാര്യ യ്ക്കും,മോളേ, ഒത്തിരി ഇഷ്ടമാണ്
@mohamedashraf.v.v80911 жыл бұрын
Fantastic.... lyrics,music,story,direction and so on....Thanks a lot Kamal for giving such a tribute to the father of Malayalam cinema.
@sreekumarkalickal25810 ай бұрын
സിതാര ഒരു പുതിയ വേറിട്ട ആലാപനം. കൊള്ളാം. ഉയരട്ടെ വാനോളം.
@sobhanadrayur4586Ай бұрын
സിതാരയുടേതായി ഗാനങ്ങൾ...ഇനിയു൦ ഉണ്ടാവണ൦
@sanjay993464 жыл бұрын
കനി കുസൃതി തന്റെ സംസ്ഥാന അവാർഡ് pk റോസി ക്ക് സമർപ്പിച്ച ശേഷം ഇവിടെ വന്നവർ ഉണ്ടോ...?❤️
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Undu ee cinemayil chandini enthu bhangi Ee pennu ethu reality show ?
@anjithabs57103 жыл бұрын
@@ക്ലീൻ്റ്ചാൾസ് Miss St. Albert's college adyapikayaanu
@gamingboysfan3 жыл бұрын
@@ക്ലീൻ്റ്ചാൾസ് josco indian voice aanunnu thonunnu
@@ക്ലീൻ്റ്ചാൾസ് മഴവിൽ മനോരമ ൽ music റിയാലിറ്റി show ൽ മത്സരാർത്ഥിയായിരുന്നു.
@udhayankumar986211 ай бұрын
സിത്താരയ്ക്ക് ഇരിക്കട്ടെ 2024ലെ ഒരു ബിഗ് സലൂട്ട് 👍 👍👍👍🙏🙏🙏
@ordinarymedias81743 жыл бұрын
എനിക്കും എൻ്റെ വീട്ടിൽ യുഴ എല്ലാവരുക്കും ഇഷ്ടം മാണ് പിന്നെ എൻ്റെ മോൾക്ക് സിതാരയുടെ Katta fan
@udhamsingh6989Ай бұрын
എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ : എവിട്ന്നാ ഇതൊക്കെ വന്നത് ... ഈ ഗാനം ഇറങ്ങിയതു മുതൽ കേൾക്കുന്ന ഒരാൾ : from Wayanad ...
@mohananpg3417 Жыл бұрын
❤ ഏങ്ങണ്ടിയൂരിന്റെ വരികൾ സിത്താരയുടെ ശബ്ദം. നന്നായിരിക്കുന്നു --മനോഹരം.
@Ratheeeshsankar12 жыл бұрын
No words ... Great music and awesome song. I heard more than hundreds of times in a day...
@mohanannair518 Жыл бұрын
അതി മനോഹരമായമായിരിക്കുന്നു ആലാപനവും അഭിനയവും❤❤❤
@mrfak15723 жыл бұрын
enik ee paatt nalla ishta some of the few traditional songs which came in this decade
@aravindankaramil66554 жыл бұрын
The song is all about flowers and the nature 😊 by the way super song! 👌👍💖 and sithara your song and voice are soon sweet good luck sithara I am a fan of your song and all😉😉😉👌👌👌👌🖒🖒🖒🖒❤
@aravindankaramil66554 жыл бұрын
Nice
@jollyjohn58204 жыл бұрын
There is something very unique of this song and its video....very realistic, natural and superb presentation in its best. Unlike other south regional songs will feature all the fair skin and white colour which is never the majority representation of south indians generally
@antonykj18385 жыл бұрын
മനോഹരമായ ഗാനം ഗുഡ് 👏👏👍
@marykuwait7045 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു സൂപ്പർ പഴയ പാട്ടുകൾ ആണ് എനിക്ക് ഒത്തിരി ❤️❤️❤️❤️👍👍👍👍
Wat a song👍👍👍 ....superb sitara chechi.... I am in love with your vioce
@machadvlog486425 күн бұрын
പഴയ കിരൺ ടീവി യിൽ രാവിലെ കാണാറുള്ള പാട്ട്, കോളേജിൽ പോകാനായി റെഡിയാകുമ്പോൾ തിരക്കിട്ട് കാണാറുണ്ടായിരുന്നു ❤
@drkmlakshmipathy2 жыл бұрын
Good music, super acting best spots very natural excellent song...amazing photography too...
@sobhanab64165 жыл бұрын
Girls are looking gorgeous. Natural beauty
@abhimanuearjunanabhimanuea66984 жыл бұрын
കഴിഞ്ഞ തലമുറക്ക് ഈഗാനം ആസ്വദിക്കാൻ പറ്റിയയില്ലാ
@remingtonmarcis7 жыл бұрын
what a composition, what a mesmerising voice, what a song. folk melody.
@editz_island5 жыл бұрын
This song was so viral at the time it released. I love this song
@pushpalatha98783 жыл бұрын
Sithara is a good singer
@bhaskar26004 жыл бұрын
A melodious song with a diffrent voice.much likable.
@abdullamarakkar49013 жыл бұрын
നല്ല ഒരു നാടൻ പാട്ട് നല്ല ശബ്ദം
@aryarwarrier66605 жыл бұрын
This whole song is perfect. The music, the voice , the video, and also this beautiful actress.😍😍😍
@k.muralidhararavivarmakera78153 ай бұрын
വളരെ നന്നായി ഹരിത പാടി.. സംഗീതത്തിൽ നല്ല ഭാവിയുള്ളപെൺകുട്ടി
@reyskywalker.2 ай бұрын
ഹരിത?? സിത്താര ആണ് പാടിയത്
@kuttymc11 жыл бұрын
sithara you have taken us to the yester years.excellent lyrics and u have sung well
@AkhilKRevi3 жыл бұрын
നമ്മുടെ സൈബു അല്ലെ ഇത് ❤️
@ashwindivakaran8975 Жыл бұрын
PK Rosy was honoured in today’s Google doodle 🎉
@mathewvarghese9074Ай бұрын
Sitthaara.....!!! God bless you all🙌🎉🎉👍👍👍
@baburaja81362 жыл бұрын
എങ്ങണ്ടിയൂർ ചന്ദ്രശേഖർ സാർ നമിക്കുന്നു ശ്രവണ സുന്ദര പദങ്ങൾ കോർത്തിണക്കി സംഗീത സാമ്രാട്ട് സാക്ഷാൽ ജയചന്ദ്രൻ ഈണം നൽകുമ്പോൾ സുജാത മോൾ ശബ്ദം മധുരിമ കർണ്ണസുഖം സുഖം സുഖം🙏
@shinunavomi18665 жыл бұрын
Sithara chechiii love uu uuuu😘😘😘😘😘😘😘😘😘😘😘😘😘😘😘
@vprakashmdmАй бұрын
Hats off to Ms Sithara, M Jayachandran and Engadiyoor Chandrashekharan.