കുട്ടിയെ ഒരു കാര്യം പറയട്ടെ വോയ്സ് നല്ലതാണ്.. എന്നാല് ഇത് വരെ പാടിയ പാട്ടുകൾ ഒന്നും റെക്കോർഡിംഗ് ഒന്നും ക്ളാരിറ്റി ഇല്ല..ഒരു സ്റ്റുഡിയോയിൽ പോയി cover song music ഉപയോഗിച്ച് പാടി റെക്കോർഡ് ചെയ്താൽ വേറെ ഒരു level aakum പാട്ടുകൾ എല്ലാം..ഇപ്പൊൾ വീട്ടിൽ തന്നെ ചെയ്യാവുന്ന ചെറിയ സിസ്റ്റം പലരും ഉപയോഗിക്കുന്നു ഉണ്ട്..പറഞ്ഞു എന്നെ ഉള്ളു വിഷമിക്കണ്ട പാട്ട് തുടർന്നോള്..