for your followers those are doesn’t speak this language, how can he understand your vedio contents Maharani 😅😅😅😢
@TravelwithAnn9 ай бұрын
🧐🧐👊👊You should learn Malayalam Maharaja😄
@belalomar66039 ай бұрын
I will do my best 😂
@omankuttan89959 ай бұрын
വീഡിയോയിലെ പോരായ്മകൾ പരിഹരിക്കും എന്ന് വിശ്വസിക്കുന്നു
@TravelwithAnn9 ай бұрын
പോരായ്മകൾ ചൂണ്ടി കാണിച്ചാൽ എന്നാൽ ആകും വിധം പരിഹരിക്കാൻ ശ്രമിക്കുന്നതാണ് .
@omankuttan89959 ай бұрын
വീഡിയോയിലെ പോരായ്മ എന്ന് പറയുന്നത് രണ്ടു രീതിയിൽ ഉള്ള സംഭാഷണമാണ് എഴുതി തയ്യാറാക്കിയതു പോലെയുള്ള സംഭാഷണം അരോചകമായി തോന്നുന്നു ക്യാമറ ചലിപ്പിക്കുന്നതിലും ശ്രദ്ധിക്കണം വിഷ്വൽ കൂടുതൽ മനോഹരമാകണം