Bro , go to Veli, muthalapozhi , varkala and enter kollam dist. And move towards east and plan to തെന്മല area and then try ponmudi . From thenmala you can come to palode and then ponmudi
@Kpkutan Жыл бұрын
16:20 എല്ലാവരും വന്ന് കാല് പിടിക്കുന്നത് കൊണ്ട് ആണ് കൂടെ പോകുന്നത് എന്ന് എല്ലാ കുടകളും പറയുന്നുണ്ടാവും 🙄🙄🙄👍👍👍
@jithinhridayaragam Жыл бұрын
ഉഗ്രൻ കോമഡി👍👍👍👍
@user-kqpayxt Жыл бұрын
I like your Narrating style.... Enjoy most of the shows.... Glad you don't use the Adi Pozhi term often like other some hyper youtubers... Keep the same vibe & rhythm in commentator style....
@kannanvrindavanam9724 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@eldhovarghese4738 Жыл бұрын
Poppy kudha super
@jithinhridayaragam Жыл бұрын
😅😅😜
@Kpkutan Жыл бұрын
First👍👍👍💪💪💪
@jithinhridayaragam Жыл бұрын
👍👍😍
@SureshKumar-xe1bh Жыл бұрын
Jithinte വോയ്സ് കേൾക്കാൻ വേണ്ടി മാത്രം കാണുന്നു ഞാൻ
@jayarajg7972 Жыл бұрын
Hi good.Ente Makante Perum Adwaith Ennanu.❤❤❤
@jithinhridayaragam Жыл бұрын
❤️❤️
@ajaikhosh Жыл бұрын
ആലുവാക്കുട☂️🌂
@jithinhridayaragam Жыл бұрын
😎😎
@vibinrajm1748 Жыл бұрын
👍👍👍👍👍👍👍👍
@jithinhridayaragam Жыл бұрын
🌹🌹
@Vineethanakha2942 Жыл бұрын
ബ്രോ എന്റെ വീട്... തമ്പുരാൻ പാറയുടെ ...അടുത്തായിട്ടാ.... ഇതുവരെ വന്നിട്ട് ഒന്നു കാണാൻ പറ്റാത്തതിൽ ....വിഷമം ഉണ്ട്....
@jithinhridayaragam Жыл бұрын
🥰🥰
@asokantk9867 Жыл бұрын
ചേട്ടൻ വെള്ളത്തിൽ ഇറങ്ങിയ ഭാഗം അവിടെ നല്ല താഴ്ച്ച ഉള്ള ഭാഗം ആണ്... കണ്ടാൽ വെള്ളം കുറവാണെന്നു തോന്നും പക്ഷെ...ഇറങ്ങിയാൽ. പണി ആകും 😮😮.. അതാണ് കല്ലാർ 😡😡
@jithinhridayaragam Жыл бұрын
😳😳 ഞാൻ അവിടാണ് കുളിച്ചത്🥹
@Sarath_krishnan Жыл бұрын
Next district pidichoo...
@devu151 Жыл бұрын
👍❤️🌹
@jithinhridayaragam Жыл бұрын
🌹🌹
@VishnuKalluvarambil Жыл бұрын
Tvm ഇൽ വെള്ളാണിക്കൽ പാറ, കടലുകാണി പാറ ഇങ്ങനെ രണ്ടു നല്ല ടൂറിസ്റ്റ് spot ഉണ്ട്
@jithinhridayaragam Жыл бұрын
👍👍
@Gopan4059 Жыл бұрын
പ്രേതേകിച്ചൊന്നും ഇല്ലെങ്കിലും തമ്പുരാൻ പാറ വേറെ ലെവൽ
@jithinhridayaragam Жыл бұрын
🙏🏻😊😊
@binsysuresh3141 Жыл бұрын
Chettoii ✌️
@jithinhridayaragam Жыл бұрын
👍👍
@abidabid2760 Жыл бұрын
Kl.14/ ഓക്കേ നെക്സ്റ്റ്. വെയ്റ്റിംഗ്. ജിതിൻ. 😁👌💓🌺
@jithinhridayaragam Жыл бұрын
നന്ദി ബ്രോ 😊
@ameerrealameerreal4585 Жыл бұрын
💐
@jithinhridayaragam Жыл бұрын
🌹🌹
@faizibnuahmd3173 Жыл бұрын
🎉
@arundev2341 Жыл бұрын
❤❤❤❤😍...
@jithinhridayaragam Жыл бұрын
🌹🌹
@JhonVJ Жыл бұрын
Hai❤️
@regeemathew2336 Жыл бұрын
പൊൻമുടി നമ്മുടെ പുണ്യ മുടി..
@jithinhridayaragam Жыл бұрын
👍👍❤️
@omanas6667 Жыл бұрын
പൊൻമുടി യിലേക്ക് എല്ലാ ജില്ലകളിലും ഉള്ള ആളുകൾ വരുമെങ്കിലും മഴക്കാലം അധികം ആരും പോകാറില്ല.ഇടയ്ക് മഴക്കാലത്ത് റോഡ് ഗതാഗതം തടസപ്പെട്ടു.പിന്നെബോണക്കാട് ആന വരുന്ന സ്ഥലം ആണ്.തനിയെപോകാതിരിക്കുന്നതാണ് നല്ലത്..ചില ഒഴിവ് ദിവസങ്ങളിൽ നല്ല തിരക്കാണ്.
@jithinhridayaragam Жыл бұрын
Thank you mam🙏🏻😊
@TheMahi1983 Жыл бұрын
ഹായ് ജിതിൻ താങ്കളുടെ നൈറ്റ് സ്റ്റേ എങ്ങനെ ആണെന്ന് അറിയാൻ ഒരു ആഗ്രഹം അതൊന്ന് കാണിക്കുമോ ഒരു ആറന്മുളക്കാരൻ
@moncykjohn8407 Жыл бұрын
വിതുരയിൽ മഴ ആണെന്ന് വാർത്ത ഉണ്ട്. സേഫ് ആണോ
@jithinhridayaragam Жыл бұрын
സേഫ് ആണ് ബ്രോ 👍
@robinhood9609 Жыл бұрын
സോറി ഇപ്പോ വർക് ഉണ്ടായതു കൊണ്ട് എന്നും നേരം വൈകി ആണ് വരുന്നേട്ടോ
@jithinhridayaragam Жыл бұрын
🙏🏻😊😊
@mmvaliyamackal3913 Жыл бұрын
കല്ലാർകുട്ടി എന്ന ആറിന്റെ പേരിനോട് സാമ്യമുള്ളത്!!!
@jayakrishnankutty3377 Жыл бұрын
കല്ലാർകുട്ടിക്കു ആ പേര് വന്നത് കല്ലാർ പുഴ മുതിരപ്പുഴയിൽ കൂടി ചേരുന്ന സ്ഥലം ആയതുകൊണ്ടാണ് ...ആ കല്ലാറും (near adimali) ഇരട്ടയാർ അടുത്തുള്ള കല്ലാറും ഈ കല്ലാറും ഒക്കെ നിറയെ കല്ലുകളാണല്ലോ 😁
@jayaprasad4937 Жыл бұрын
അശ്വദ്മാവ് ജീവിച്ചു ഇരിക്കുന്നു എന്നു വിശ്യസിക്കുന്ന സ്‌ഥലം തിരുവനന്തപുരത്തു ഉണ്ട് അത് കാണിക്കുമോ
@CtvVisual Жыл бұрын
തമ്പുരാൻ പാറയിൽ നിന്നും അസ്തമയ സൂര്യൻ കാണാൻ ഉള്ള ചാൻസ് മഴമേഘങ്ങൾ മൂടിയ ആകാശത്തിൽ കഴിഞ്ഞില്ല.നാട്ടിലെ പല ടൂറിസ്റ്റ് സ്ഥലങ്ങളിലും മനോഹരമായ നിർമിതികൾ പണികഴിപ്പിച്ചു എങ്കിലും ജനങ്ങളുടെ ആവശ്യത്തിന് സഹായമാകുന്ന പദ്ധതികൾ രാഷ്ട്രീയ പാർട്ടികളുടെ കിടമത്സരം കാരണം ഫലപ്രാപ്തിയിൽ എത്താറില്ല എന്നത് വളരെ യാഥാർത്ഥ്യമാണ്.ഒത്തിരി യുവജനങ്ങൾക്ക് തൊഴിൽ നൽകാൻ ഇത്തരം സ്ഥലങ്ങളുടെ ഡെവലപ്മെന്റ് കൊണ്ട് സാധിക്കും.
@vineethneyyar Жыл бұрын
🥰🥰
@rajalakshmisubash6558 Жыл бұрын
💝💝💝💝
@MANIKANDAN-xg4pp Жыл бұрын
🌹🌹🌹🌹🌹
@jithinhridayaragam Жыл бұрын
🌹😍❤️
@JERINPAROLICKAL Жыл бұрын
🙂❤🎉
@georginjose1616 Жыл бұрын
❤❤
@jithinhridayaragam Жыл бұрын
❣️❣️
@Sarath_srt__ Жыл бұрын
❤❤❤hii❤❤❤
@jithinhridayaragam Жыл бұрын
👍🌹
@SUNIL.vettam Жыл бұрын
🌹 09 - 10 - 2023 🌹
@jithinhridayaragam Жыл бұрын
Ith reveal cheyyunne epazha.
@Muhammed_Nihal_7 Жыл бұрын
🥳
@jithinhridayaragam Жыл бұрын
🤗🤗
@shantyjoy8547 Жыл бұрын
♥♥♥🌹🌹
@jithinhridayaragam Жыл бұрын
❣️❣️
@sajishsajish8203 Жыл бұрын
പൊന്മുടി പിന്നീട് ഒരു വീഡിയോ ചെയ്താൽ മതി
@rejijoseph7076 Жыл бұрын
Keraleeyan ചാനലിലെ ബിബിൻ ആയിരുന്നെങ്കിൽ ആ പാറപ്പുറത്തു ഒരു tent അടിച്ചു ഒരു രാത്രി താമസിച്ചു വീഡിയോ ചെയ്തേനെ. Juthin അങ്ങിനൊന്നു നോക്കിക്കൂടെ 😄
@sunildevukumar9411 Жыл бұрын
Hai
@jithinhridayaragam Жыл бұрын
🌹👍
@sunildevukumar9411 Жыл бұрын
I am seema sunil from alappuzha Thampuranpara super 👍👍
@rejijoseph7076 Жыл бұрын
കല്ലാറിനെയും അതിന്റെ പരിസരപ്രദേശങ്ങളെയൊക്കെ മനോഹരമായി വർണിച്ചു കണ്ടു. എന്നാൽ ആ പാറപ്പുറത്ത് നിന്നുള്ള മനോഹര കാഴ്ചകളെപ്പറ്റി അധികം ഒന്നും വർണിച്ചു കണ്ടില്ല. സൂപ്പർ view ആയിരുന്നല്ലോ. അതുപോലെ വീഡിയോ പെട്ടെന്ന് അവസാനിപ്പിച്ചു. ഒരു outer ഒന്നും പറയാതെ.അതെന്തു പറ്റി.
@MDYazdan-g2m Жыл бұрын
കാർ ലൈഫ് ഒന്ന് കാണിക്കൂ
@MonsterGaming-gt6jz Жыл бұрын
Kallar is dangerous 😂
@jithinhridayaragam Жыл бұрын
😊😊
@tx-toby704 Жыл бұрын
ബ്രോ ഇത് തമ്പുരാൻ പാറ അല്ല ശാസ്താംപാറയാണ്😊
@jayakrishnankutty3377 Жыл бұрын
ശാസ്താംപാറ കാട്ടാക്കട പോകും വഴി മലയൻകീഴിലാണ് ..ഇതു വെമ്പായം