സ്വന്തം ആത്മാർത്ഥമായി ദുആ ചെയ്യൂ ആരെയും ഏൽപ്പിക്കണ്ട. ഇബ്രാഹിം നബി (അ ), സകരിയ നബിയും അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്‌തു. സ്വാലിഹതായ മക്കൾക്കു വേണ്ടി. ഇബ്രാഹിം നബി (അ )യുടെ ദുആ رَبِّ هَبۡ لِي مِنَ ٱلصَّٰلِحِينَ ﴿100﴾ എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. ( 100:37 ) - As-Saaffat സകരിയ നബി (അ ) യുടെ ദുആ وَزَكَرِيَّآ إِذۡ نَادَىٰ رَبَّهُۥ رَبِّ لَا تَذَرۡنِي فَرۡدٗا وَأَنتَ خَيۡرُ ٱلۡوَٰرِثِينَ ﴿89﴾ സകരിയ്യായെയും (ഓര്‍ക്കുക.) അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച് ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍. ( 89:21 ) - Al-Anbiya
@ahamedmd8902 Жыл бұрын
@@jazimpk1989√99≤
@sainudheentk5204 ай бұрын
@@jazimpk1989 മറ്റൊരാളോട് ദുഅ ചെയ്യാൻ പറയുന്നത് തെറ്റാണോ അതിനർത്ഥം അദ്ദേഹം അല്ലാഹുവിനോട് ദുഅ ചെയ്യുന്നില്ല എന്നാണോ
Appol ഇറാനിലും കബർ കച്ചവടം ഉണ്ട് ഇങ്ങു കേരളത്തിലും കബർ കച്ചവടം ഉണ്ട്.
@VAHEEDASM7 ай бұрын
എൻറെമകന്കുട്ടികളില്ലദുആചെയ്യണേ
@salmanmajitha8281 Жыл бұрын
അൽഹംദുലില്ലാഹ്
@abdulsamadcholanchery8423 Жыл бұрын
اللهم امين يارب العالمين
@shakkeershakkeer3114 Жыл бұрын
❤️❤️❤️
@manafputhalath4357 Жыл бұрын
ആ മീൻ 🤲🏽🤲🏽🤲🏽🤲🏽
@JamaludheenKunju-bp8tb Жыл бұрын
DhuhaCheyyane Usthadhe
@farooqponnani7558 Жыл бұрын
👍👍
@Sameerkhan-oe3le Жыл бұрын
ഹുസൈൻ (റ. അ ) ശിരസ്സ് മറമാടപ്പെട്ടത് സിറിയയിൽ അല്ലേ.. ഉസ്താതെ..
@azharibangalore1716 Жыл бұрын
How much
@ramlahassan7733 Жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@keyakkumpadammuhammedajnas7370 Жыл бұрын
🤲🤲🤲🤲
@muhammedfaiz.m36653 ай бұрын
Dhua Cheyenne
@suhailanoufal9781 Жыл бұрын
👍👍👍👍👌👌👌👌🌹
@jamsheedtkl480 Жыл бұрын
ഫാത്തിമ ബീവി (റ) ഖബർ എവിടെയാണ്
@sahlashafeeq2738 Жыл бұрын
jannathu baqeeuil
@muhammeduvais657 Жыл бұрын
👍👍👍🎉🎉🎉
@madeenamadeena1945 Жыл бұрын
മാഷാ അല്ലാഹ് 🤲🏻👍👍🌹🌹🌹
@madeenamadeena1945 Жыл бұрын
അൽഹംദുലില്ലാഹ്
@muhammadrisan1988 Жыл бұрын
കുർആനിൽ പഞ്ച അയൂപ് നബിയുടെ ഖബർ എവിടെ യാ
@rtygrty6669 Жыл бұрын
ഒമാന്‍
@sirajudheenanchunadanhanee1686 Жыл бұрын
அல்ஹம்து லில்லாஹ்
@hassanfahdva71156 ай бұрын
🎉
@abuthahiren6089 Жыл бұрын
Mashallah 🌹
@kadeejayoosuf5131 Жыл бұрын
ഉസ്താ എൻറപെരക്കുട്ടി വെഡിദുഹാചയ്യണെ
@AdvSahadSaqafi Жыл бұрын
Insha allah
@MajeedMajeed-m1z2 ай бұрын
Korafi
@shinaska100 Жыл бұрын
ഒരു ചാണിനുമേൽ പൊന്തി നിൽക്കുന്ന ഒരു കബറും നിരപ്പാക്കാതെ വിട്ടേക്കരുതെന്ന് അലി ( റ ) ക്ക് നബി ( സ ) ഉപദേശം ( ഇസ്ളാം ) കബർ കെട്ടിപ്പൊക്കാം, ചായം പൂശാം ( സമസ്ത / Shia) നിങ്ങൾ എന്റെ ഖബറിനെ ആരാധനാ സ്ഥലമാക്കരുതെന്ന് നബി ( സ ) ( ഇസ്ലാം ) കബർ പൂജ നടത്താം, ഉറൂസ് , ഖബറിലെ ആളിന് നേര്ച്ച അനുവദനീയം ( സമസ്ത ) നിങ്ങൾ കബർ സന്ദർശിക്കുക , ഖബറിലെ ആളിന് വേണ്ടി ദുആ ചെയ്യുക - നബി (സ ) ( ഇസ്ലാം ) കബർ സന്ദർശിക്കുക , ഖബറിലെ “ആളിനോട്” ദുആ ചെയ്യാം ( സമസ്ത )
@shamilsha7495 Жыл бұрын
Aradhana alla dhua cheyyukayan avarkum namukum vendi allhahuvinod ok
@തമീമുദ്ദാരി1001 Жыл бұрын
പോടാ കോപ്പേ തനി വിവരദോഷി
@sakkeerhussain5353 Жыл бұрын
Ivide vahabikal mathramanu ee Pooja cheyyunnath Njangal avide cheyyunnath Quran parayamam cheythu avark vendi Dua cheyyum ennitt avare thavassilakki allahuvonod Dua cheyyum allatha vahabi moulavimar parayunnth sudha asambantham
@SalikT-bs8fh2 ай бұрын
അല്ലാഹു കൂട്ടിച്ചേർക്കാൻ പറഞ്ഞ കാര്യത്തെ ബന്ധം മുറിച്ചുകളയുന്നവരാകുന്ന ആവർ അവർ ആകുന്ന നഷ്ടക്കാർ അല്ലാഹുവിന് ഇഷ്ടമുള്ള മഹാന്മാരോടുമായി ബന്ധം പുലർത്താനാണ് അല്ലാഹു ആയത്തിലൂടെ പറയുന്നത്
@Cartier2255 Жыл бұрын
ശിയാക്കളുടെ പുണ്യ ഭൂമി കർബല
@muhammedbasheer302 Жыл бұрын
നിങ്ങൾ കുറുപ്പിന്റെ കഥ പറഞ്ഞത് പോലെ ഈ ചരിത്രം ഒരു വീഡിയോ ആക്കി ഇടുമോ........ കർബല ചരിത്രം യൂട്യൂബിൽ ആ model കുറവ് ആണ്....
ഖബറാളികളോട് ഈ ഉസ്താദ് ചോദിക്കു ന്നുണ്ടോ? ഫുൾ ദു: ആ അള്ളാഹുവിനോടാണല്ലോ? പിന്നെ എന്തിനാ ഷിനാസേ നീ എഴുതിയിരിക്കുന്നത്?
@nihal3935 Жыл бұрын
ഗ്രൂപ്പിൽ സ്ത്രീകൾ undo
@AdvSahadSaqafi Жыл бұрын
S
@earth5966 Жыл бұрын
എത്ര rate ?
@kunhamina3877 Жыл бұрын
Sthreegalkk veed alle usthade uthamam?
@noohnavaf4577 Жыл бұрын
Edellam shia kkalude kayyilano..
@R_Engg Жыл бұрын
അയ്യൂബ് നബി യുടെ പള്ളിയിൽ, നബി ഉപയോഗിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒരു കുഞ്ഞു കിണർ ഉണ്ട്..ധാരാളം രോഗങ്ങൾ ഷിഫ ആയി ആ വെള്ളം ഉപയോഗിച്ച്, എന്നും പറഞ്ഞു ,സാക്ഷ്യപ്പെടുത്തിയ അറബിയിൽ ഉള്ള ബാനറുകളും അവിടെ കാണാം... അവിടെ പോയില്ലേ...
@haseenahaseena534 Жыл бұрын
ആ ഖുർആൻ ആയതു ഓതി കിണറ്റിൽ ഇട്ടാൽ കിണറിൽ വെള്ളം vattilla urukil bi റിജിലിക എന്നാ ആണ് തുടക്കം സൂറത്തു sad ൽ va ഷാറബ്
@azharudheenazharudheen8727 Жыл бұрын
പുരോഹിതൻമാരുടെ പറ്റിക്കൽസ് പരിപാടി
@youtubeyt31149 ай бұрын
അയ്യൂബ് നബി ഒന്നിലധികം ഉണ്ടെന്നു നിങ്ങൾ പറഞ്ഞത് വഹ് യ് വഴി യാണോ? യഥാർത്ഥ കാരണം നിങ്ങൾക്ക് അറിയാമെങ്കിലും സാധാരണ സുന്നി കളേ പറ്റിക്കണ്ടേ 🤔
@amiashkar4702 Жыл бұрын
ഷിയാ വിഭാഗം +മഖ്ബറ = കേരള സുന്നി 😅😅😂
@suneerpvm10 ай бұрын
siyarathu mathrme ullu
@akKunju-dz8rn Жыл бұрын
Look mool
@muhsinkkkk Жыл бұрын
കേരളത്തിൽ നിങ്ങളും അവിടെ ശിയാക്കളും ഒരുപോലെ തന്നെ അല്ലേ.
@harisharis9017 Жыл бұрын
എന്ന് സിറിയയിൽ ആട് മേക്കാൻ പോകുന്ന ഒരു തീവ്രവാദി 😂😂
@muhamedkoduvalli6473 Жыл бұрын
കേരളത്തിൽ ഞങ്ങളും അവിടെ ശിയാക്കളും അല്ലേ എന്നുള്ള ഒരു ചോദ്യമാണല്ലോ താങ്കളുടെ ചോദ്യം താങ്കൾക്ക് മരണമുണ്ടല്ലോ ആ കാര്യം ഉറപ്പാണല്ലോ അന്ന് താങ്കൾക്ക് മനസ്സിലാവും മരണപ്പെട്ടു കഴിഞ്ഞാൽ താങ്കളുടെ മയ്യത്ത് എങ്ങോട്ടാണ് പോവുക എന്ന് അത് നരകത്തിലേക്കാണ് എന്ന് ഇങ്ങനെയുള്ള ചിന്തയുള്ളവർക്ക് വിശേഷിപ്പിക്കുന്നത് താങ്കളുടെ നരകത്തിലേക്കുള്ള ചിന്തയാണ് ആ വിഷയം ചിന്ത അതുകൊണ്ട് താങ്കൾക്ക് അവിടെ വെച്ച് എത്തിയതിനു ശേഷം പഠിച്ചാൽ മതി മയ്യത്ത് ഏതായാലും കുയിൽ എത്തുമല്ലോ മയ്യത്ത് പോകുമ്പോൾ തന്നെ മനസ്സിലാകും താങ്കളുടെ പോക്ക് എങ്ങോട്ടാണ് എന്ന് അത് ഈമാൻ ഇല്ലാത്ത ചിന്തയാണ് ഈമാൻ ഇല്ലാത്തവന്റെ ചിന്ത ഇങ്ങനെ തന്നെയാണ് അവനെ ഈമാൻ ഇല്ലാതെ തന്നെയാണ് മരിക്കുക അവന്റെ മരണവും കാഫിറിന്റെ മരണവും ഒരുപോലെ ആയിരിക്കും അതിൽ പെട്ടതാണല്ലോ താങ്കളുടെ നേതാക്കന്മാരായ ഉമറു മൗലവി കെഎം മൗലവി ഒക്കെ അവരൊക്കെ ഇന്ന് നരകത്തിൽ കടന്നു ഉണ്ടാകും അത് കേട്ട് ഇങ്ങനെ ആസ്വദിക്കാത്ത താങ്കൾക്കും നരകത്തിൽ കിടന്നു എന്റെ നേതാക്കന്മാരാണല്ലോ പൊട്ടിക്കരയുന്നത് ആ മയ്യത്ത് കാണണം അന്ന് പഠിക്കണം നിങ്ങളൊക്കെ അതിനെ അള്ളാഹു തൗഫീഖ് നൽകട്ടെ എന്ന് എന്റെ പ്രാർത്ഥന
@SalikT-bs8fh2 ай бұрын
അല്ലാഹു കൂട്ടിച്ചേർക്കാൻ പറഞ്ഞതിനെ ബന്ധം മുറിച്ച കളയുന്നവരാണ് അവർ പുത്തൻ വാദികളെ കുറിച്ചാണ് ആയത്ത് എന്നാലും അവർ മനസ്സിലാക്കൂല അന്ത്യദിനത്തിനും അല്ലാഹുവിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ഒരു കൂട്ടം ആളുകൾ യഥാർത്ഥത്തിൽ വിശ്വാസികൾ അല്ല അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കാൻ ആണ് അവർ ശ്രമിക്കുന്നത് നിങ്ങൾ മുൻഗാമികളെ വിശ്വസിച്ചതുപോലെ നിങ്ങളും വിശ്വസിക്കുക എന്നവരോടാ ആരെങ്കിലും പറഞ്ഞാൽ ഈ മൂഢന്മാർ വിശ്വസിക്കുന്നതുപോലെ ഞങ്ങളും വിശ്വസിക്കണം എന്നാണോ എന്നായിരിക്കും അവര് പറയുന്ന മറുപടി ഈ പരിശുദ്ധ ഖുർആൻ ഇത് മുത്തീങ്ങൾക്കു മാർഗ്ഗദർശനം കാണിക്കുന്നതാണ് അല്ലാത്തവർക്ക് ഇതുകൊണ്ട് പ്രയാസം ബുദ്ധിമുട്ടുമില്ലാതെ ഉണ്ടാക്കുകയില്ല ഖുർആനിന്റെ മലയാള അർത്ഥം വായിച്ചിട്ടാണ് അവർ എല്ലാം മനസ്സിലാക്കി എന്ന് പറയുന്നത് അവർ ഒന്നും മനസ്സിലാക്കിയിട്ടില്ല ആയത്ത് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പോലും അവർക്കറിയില്ല