കഴിഞ്ഞ ദിവസം Club FM interview ൽ സന്തോഷ് ജോർജ് കുളങ്ങര നമ്മുടെ ഈ ചാനൽ വീഡിയോ കാണാറുണ്ട് എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.. Ashraf❤️❤️
@ashrafexcel11 ай бұрын
❤️
@agangadharan995611 ай бұрын
S
@rkkerala688811 ай бұрын
ഞാനും കേട്ടിരിന്നു
@yoursfriendmohamedaali448311 ай бұрын
ഒരു അൻപത് കൊല്ലം മുൻപ് കേരളം ഇങ്ങിനെയൊക്കെ ആയിരുന്നു നമ്മളാരോടൊക്കെയൊ കടപ്പെട്ടിരിക്കുന്നു
@muhammedcp629311 ай бұрын
Northi india eganathdurida kashtapetajeevedamani aneti parayum bayagara purogamanathel indiaya bjp athechu ani foot pathel kedanuragunu joly yella bashanam ella udi adi vargeeyada abalam pradema adaveshasam
@parvathyc463311 ай бұрын
കൊയ്ത് കഴിഞ്ഞ ആ പാടം പനകൾ മൺപാത എന്നിവയെല്ലാം അമ്പത് കൊല്ലം മുൻപുള്ള കേരളത്തെ ഓർമ്മിപ്പിക്കുന്നു നല്ല വൃത്തിയുണ്ട് കണ്ണിന് കുളിർമ്മ യുള്ള കാഴ്ച
@lalumalayil482411 ай бұрын
34 വർഷം ചീ .പി.എം ഭരിച്ചു മുടിച്ച നാട് . 12 വർഷമായി മമത ഭരിച്ചിട്ടും കേരളത്തിൽ നിന്നും ഇൻഡ്യയുടെ പല പട്ടണങ്ങളിൽ നിന്നും കോടികൾ മാസം തോറും ഒഴുകിയെത്തിയിട്ടും ഇതുവരെ ഗതി പറ്റാത്ത നാട്. തി കത്തിക്കാൻ ചാണകം ഉണക്കുന്നവർ. എവിടെ മോദിയുടെ ഗാസ് ? 😢😢
@elizabethgeorge218610 ай бұрын
അമ്പതുവർഷം മുൻപ് കേരളത്തിലെ പരിസരവും ശുചിത്വം ഉള്ളതായിരുന്നു 😮
@remyaajith23354 ай бұрын
20 varsham purakil aavathe ullu,,
@lathapanikar125210 ай бұрын
ഇത്രനല്ല കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി ❤❤
@jahamgeerc11 ай бұрын
എല്ലാവരും നമ്മളെ പോലെയുള്ള അഭിമാനമുള്ള മനുഷ്യരാണ് ..ബന്ധുവിന്റെ വാക്കുകൾ അനുസരിക്കുക .really ..they are genuine than masked mallus
@geenaag163611 ай бұрын
Very true. We malyalis always boast of our false prestige.
@sajeeshopto304511 ай бұрын
ഇന്ത്യയിലെ വിദൂര ഗ്രാമങ്ങൾ കാണണമെങ്കിൽ ഇങ്ങളെ വീഡിയോ കാണണം
@tharakathabdullah682111 ай бұрын
വികസനം തിരിഞ്ഞു നോക്കാത്ത ഗ്രാമം ...കാഴ്ചകൾ അതിമനോഹരം ....ഭായ് 💜
@Suniljosejose11 ай бұрын
പ്രിയ അഷ്റഫ്,അവിചാരിതമായാണ് സന്തോഷ് ജോർജ്ജ് കുളങ്ങര സർ ൻ്റെ ഇൻ്റെർവ്യൂവിലൂടെ താങ്കളുടെ ചാനലിനെപ്പറ്റി അറിഞ്ഞത്.കുറേ വീഡിയോസ് കണ്ടു ഞാൻ,നിലവിലുള്ളതിൽ തികച്ചും താങ്കൾ ഒരു ട്രാവൽ വ്ളോഗറാണെന്നതിൽ സന്തോഷം..തുടരട്ടെ ഇനിയും യാത്രകൾ,താങ്കളെ ഞാനും പിൻതുടരുകയാണിനി!!❤
@ashrafexcel11 ай бұрын
❤️
@mollymartin821611 ай бұрын
കൊള്ളാം നല്ല വൃ ത്തി യുള്ള ഗ്രാമം സന്തോഷം❤
@baburaja813611 ай бұрын
മനപ്രയാസം വരുമ്പോൾ താങ്കളുടെ വീഡിയോ ആണ് കണ്ട് സന്തോഷിക്കുന്നത് നേരിൽ കാണാൻ വളരെ ആഗ്രഹം ഉണ്ട്❤😂
@ashrafexcel11 ай бұрын
കാണാം ❤️
@anju433811 ай бұрын
എനിക്കു കാണാൻ ആഗ്രഹം ഉണ്ട്
@sunithapilla18618 ай бұрын
Me too
@rajannair0911 ай бұрын
നല്ല അട്രാക്റ്റീവ് ആയ വിവരണം ആണ് എനിക്ക് നിങ്ങളിൽ തോന്നിയ ഒരു പ്രത്യേകത ..ഇനിയും ഇതു പോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു
@ummerkk563011 ай бұрын
ഇനിയും ഒരുപാട് നല്ല യാത്രകൾ ചെയ്യാൻ ദൈവം ... അനുഗ്രഹിക്കട്ടെ
@aiswaryagayathry276111 ай бұрын
മനോഹരമായsañtal. ഗ്രാമം.. ചെറിയ ചെറിയ..വയ്ക്കോൽ. കൊണ്ട് തീർത്ത കുടിലുകൾ നല്ല. വൃത്തിയുള്ള ഗ്രാമം
@Ashokworld959211 ай бұрын
വീടും. പശുവും.സ്ത്രീയും. ചെറിയ മഞ്ഞുമൂടിയ അന്തരീക്ഷവും ശരിക്കും പറഞ്ഞാൽ.... ഒരു ചിത്രം വരച്ചത് പോലെ തന്നെയാ.... ഞാൻ ഇതിന്റ ഒരു scren shot എടുത്തിട്ടുണ്ട് നല്ല ഭംഗിയായിട്ടുണ്ട്......!👍👍👍👍👍👍💙💚💜💜💜💛💛💛💕👍
@lillikuttythomas270Ай бұрын
ഇങ്ങനെ ഒരു ഗ്രാമം കാണിച്ചതിന് നന്ദി❤❤❤🙏🙏🙏🙏🙏
@AshijThoppilan11 ай бұрын
കുറച്ച് തിരക്കുകൾ കഴിഞ്ഞ് ഞാൻ വീണ്ടും എത്തി ashraf ഇക്കയുടെ വീഡിയോസ് കാണാൻ ❤
@yasodaraghav641811 ай бұрын
അഷറഫിന്റെ വിഡിയോ കണ്ടാൽ നമ്മൾ നേരിട്ട് കാണുന്ന ഫീലാണ് വിവരണമാണെങ്കിൽ വീണ്ടും വീണ്ടും കേൾക്കാൻതോന്നും ഒരുപാടിഷ്ടമാണ് 💕💕💕💕💕
@manikandanp3811 ай бұрын
കൻഡ്ഡി ട്ട് കൊതി തീ രു ന്നില്ല❤!!!
@kkoommen93718 ай бұрын
മനോഹരമായ കാഴ്ച 👍👍
@DineshRajan-s7q9 ай бұрын
Nostargia kannan thonnunnu variety presentation and videos
@STAR-ks9ke11 ай бұрын
എല്ലാം വളരെ മനോഹരമായിരിക്കുന്നു... 👌
@solomonphilip85593 ай бұрын
മനുഷ്യൻ ജീവിക്കുവാൻ ഉണ്ടെങ്കിൽ ഇങ്ങനെ അടുത്തടുത്തൊക്കെ സ്നേഹപരമായിട്ടും സന്തോഷമായിട്ടും ജീവിക്കുന്നതാണ് ഏറ്റവും ഉത്തമം ഇത് സെപ്പറേറ്റ് റൂം ഉണ്ടാക്കി ഭയങ്കരമായ വീടുകൾ ഒക്കെ ഉണ്ടാക്കി ഏതൊക്കെയോ കിലോമീറ്റർ അനുസരിച്ച് കുറച്ചുനേരം കഴിയുമ്പോൾ ബോറായി മാറും എല്ലാവരും അടുത്തടുത്ത് ഉണ്ടെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചും ജീവിച്ച പോകുന്നതാണ് മനുഷ്യ ജീവൻറെ യഥാർത്ഥ നിലനിൽപ്പ് എല്ലാം ചത്തു പോകുന്നതാണ് ഏതു വലിയവനായാലും കൊമ്പൻ ആയാലും ചത്തുപോവുന്നതാണ് ഇവരൊക്കെയാണ് സത്യത്തിൽ യഥാർത്ഥ പ്രകൃതിയുടെ ജീവൻ ഇവരെ പോലുള്ളവരെ പോലെ നമ്മളും കുറച്ചൊക്കെ വ്യത്യസ്തമാവേണ്ടതുണ്ട് നമ്മളൊക്കെ ഒരുപാട് ദൂരത്തിൽ പോയിട്ട് വീട് വെച്ചിട്ട് എന്തൊക്കെ കാട്ടിക്കൂട്ടുന്നു അതിനേക്കാൾ എത്രയോ നല്ലതാണ് ഇങ്ങനെ അടുത്തടുത്തുള്ള ഗ്രാമങ്ങൾ പോലെ ജീവിതം നല്ല ലളിതമായിട്ട് ജീവിക്കുവാൻ എത്രയോ സുന്ദരമായിരിക്കും അങ്ങനെയുള്ള പ്രകൃതിയെ എത്ര സുന്ദരം ആയിരിക്കും
@Ashokworld959211 ай бұрын
പണ്ടുകാലങ്ങളിൽ കേരളത്തിൽ ഇതേ അന്തരീക്ഷം തന്നെയായിരുന്നു ഇപ്പോൾ എല്ലാം മറഞ്ഞുകഴിഞ്ഞു... വീണ്ടുമത് കാണുമ്പോഴുള്ള മനസ്സിന്റെ സന്തോഷങ്ങൾ പറഞ്ഞാൽ തീരാത്ത ഒന്നാണ്....ഇന്നത്തെ വീഡിയോയിൽ നമുക്ക് കാണുവാൻ കഴിയുന്നത്....!👍👍👍👍👍💙💙💚💚💜💜💛💛💕👍
@prajithkarakkunnel54827 ай бұрын
ഇമ്മാതിരി ദുരിത ജീവിതം ആണോ തനിക്ക് കാണേണ്ടത്.
@ambujakshyparambath47039 ай бұрын
നമ്മളൊക്കെ ഇതുപോലെത്തന്നെ ആയിരുന്നു. കൃഷി, ഓളപ്പുര, തൊഴുത്ത്... അങ്ങനെ യങ്ങനെ
@sanilkumarns85207 ай бұрын
മനോഹരം. നല്ല വിവരണം. നല്ല കാഴ്ചകൾ.
@anilpezhumkad60311 ай бұрын
Dear AXL& Team ബംഗാളിൻ്റെ ഗ്രാമ കാഴചകൾ അവരുടെ ജീവിതം എത്ര മനോഹരമായിട്ടാണ് ക്യാമറയിൽ ഒപ്പിയെടുത്തത് ! പറയാൻ വാക്കുകളില്ല . മുൻ ബംഗാൾ യാത്രയുടെ പല എപ്പിസോഡും കണ്ണു നിറയും വിധം ഹൃദയസ്പർശിയായിരുന്നു ബന്ധുവിൻ്റെ ത്യാഗ പൂർണ്ണമായ ജീവിതം... സപ്പോർട്ട് ചെയ്യുന്ന ഒരുപാട് നല്ല മനുഷ്യർ.. ബംഗാൾ യാത്രയുടെ എപ്പിസോഡുകൾ കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്നു...
@ashrafexcel11 ай бұрын
❤️
@safark823411 ай бұрын
ഇടക് ഇടുന്ന ഈ ബംഗാളി പാട്ട് ഒന്ന് ലൈവ് കാണിച്ചൂടെ എന്റെ പൊന്നു ബ്രോ .... നല്ല രസം ഉണ്ട് പാട്ട്
@omanaamith973611 ай бұрын
നൊസ്റ്റാൾജിയ നൽകുന്ന ഗ്രാമങ്ങൾ
@masas91611 ай бұрын
സത്യജിത് റേയുടെ പഥേർ പാഞ്ചാലി കണ്ടപ്പോൾ തോന്നിയിരുന്നു ഇങ്ങനെയുള്ള സ്ഥലങ്ങൾ ഗ്രാമങ്ങളൊക്കെ ഇന്നുണ്ടാവുമോ എന്ന്, പക്ഷെ ആ സിനിമയിൽ കണ്ടത് പോലുള്ള കുറേ സ്ഥലങ്ങൾ 2024 ലും കണ്ടു. പോലെ ഒരു യാത്ര പോവണം വലിയ ആഗ്രഹം.
@RashidVanimal11 ай бұрын
മിക്കവരും കാണാത്ത കാഴ്ചകള്‍.. 😍
@sreeranjinib617611 ай бұрын
ബംഗാൾ ഗ്രാമങ്ങൾ കാണാൻ ഒരു പ്രത്യേക ഭംഗി
@vijishac3081Ай бұрын
സൂപ്പർ നല്ല അവതരണം
@muhammedmubashir349411 ай бұрын
അശ്‌റഫ്‌ക്കന്റെ മാസനാഗുടി വഴി ഊട്ടി യാത്ര കാത്തിരിക്കുന്നു ✌️
@ashokanms151111 ай бұрын
Ivan. C. P. M. Ani.. Aduconduwangalinda. C. P. M.. Kollayadikanda
@asvlogalwayssmilebyanasvar603011 ай бұрын
@@ashokanms1511മലയാളത്തിൽ പറയാമോ
@kL_12_Hasee11 ай бұрын
പുതിയ ഓരോ കാഴചകളും ഗംഭീരം RR❤❤❤👌
@p.c.janardhanan35696 ай бұрын
Santhal ഗോത്ര vargakkar അവരുടെ വീടും പരിസരവും വളരെ വൃത്തിയായി sookshikkunnavaranu
@ShilajapbShilaja9 ай бұрын
നമ്മൾ 50 വർഷം മുൻപോട്ട് പോയികഴിഞ്ഞു. ❤❤❤❤❤ I Love Kerala ♥️♥️
@saleemphassan904611 ай бұрын
ഒപ്പം ബി ബ്രോ കൂടി ഉണ്ടായിരുന്നേൽ എന്ന് ആശിച്ചു പോയി 😊 അവനും ഗ്രാമങ്ങൾ ഒരുപാടിഷ്ട്ടാണ് ❤
@sivanroyal21633 ай бұрын
നല്ല ചിത്രീകരണം ആകുന്നു.
@arikkath506811 ай бұрын
കേരളം എത്ര സുന്ദരം
@bindusanthosh174911 ай бұрын
മനോഹരമായ ഗ്രാമം
@bindusanthosh174911 ай бұрын
❤❤❤❤❤❤
@asnaks11 ай бұрын
അഷ്‌റഫ് ഇക്ക എത്ര മനോഹരമായിട്ടാണ് നിങ്ങൾ വീഡിയോ എടുത്തിരിക്കുന്നത്.👌👌 ഇത് കണ്ടപ്പോൾ പണ്ട് നമ്മുടെ നാട്ടുമ്പുറം ഓർമ വന്നു. വൈക്കോൽ ഉണങ്ങന്നിട്ടിരിക്കുന്നതും മണ്ണുകൊണ്ടും വൈക്കോൽ കൊണ്ടും ഉണ്ടാക്കിയ വീടുകളുംശെരിക്ക് പറഞ്ഞാൽ മനസ് ഒരു നിമിഷം എവിടെയോ ഒക്കെ പോയി വന്നത് പോലെ..😔 ശെരിക്കും ഒരു നൊസ്റ്റാൾജിയ. ❤❤ഇനിയും പുതിയ ഒരു വിഡിയോക്കായി കാത്തിരിക്കുന്നു....❤❤ഒത്തിരി ഇഷ്ടത്തോടെ തൃശൂർ നിന്നും..
@ashrafexcel11 ай бұрын
❤️
@nurisahin550011 ай бұрын
❤
@Ardra_mohan11 ай бұрын
എന്ത് ഭംഗിയുള്ള ഗ്രാമം!!! ❤
@shadiyavp606111 ай бұрын
നിങ്ങളുടെ യാത്രകളിൽ ഏറെ മനോഹരമായ ഭാഗം ഗ്രാമ ജീവിതം തന്നെയാണ് . അതി മനോഹരമായ അവതരണവും കാത്തിരുന്നു കാണുന്ന വീഡിയോ നിങ്ങളുടേത് മാത്രമാണ് ❤
@peoplesservice...lifemissi266011 ай бұрын
ഇന്ത്യയുടെ പശ്ചിമ മേഖല വിട്ട് കഴിയുന്നതോടെ ശരിക്കും ആഫ്രിക്കയുടെ പല ദരിദ്ര രാജ്യങ്ങളുടേയും ഒരു പരിച്ഛേതം തന്നെയാണ്, ഇപ്പോഴും വളരെ ദരിദ്രമാണ് രാഷ്ട്രം...
@Shinojkk-p5f11 ай бұрын
British empire അവരുടെ വ്യവസായ വിപ്ലവം നടത്തിയത് പഴയ ബംഗാളിനെ ഊറ്റി എടുത്താണ്. ആ കാലത്ത് (1750/ 1800) ലോകത്തെ 3 മത്തെ കപ്പൽ നിർമ്മാണ കേന്ദ്രമായിരുന്നു.
@jitheshbalaram318011 ай бұрын
ഉമയപ്പ കേൾക്കണ്ട
@shivbaba267211 ай бұрын
അപ്പോൾ അംഗീകരിക്കുന്നു കോൺഗ്രസിന്റെ അറുപതു വർഷത്തെ ഹിന്ദുക്കളെ അടിച്ചമർത്തി ന്യൂനപക്ഷങ്ങളെ സുഗിപ്പിച്ചത് .
@cristhudasmullasseri10 ай бұрын
കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും രാജ്യത്തെ ഏതു നിലയിൽ നശിപ്പിച്ചിരിക്കുന്നു
@s.kishorkishor96689 ай бұрын
പരിഛേ ദം
@sivaprasad84248 ай бұрын
ഇന്ത്യ എന്ന മഹാരാജ്യം എത്ര വ്യത്യസ്ഥമാണ്.
@Ashokworld959211 ай бұрын
മനസ്സിനെ ഒരുപാട് സന്തോഷമുളവാക്കുന്ന വർണ്ണ മനോഹരമായ ഗ്രാമകാഴ്ചകൾ.... ഒത്തിരിനേരം വീണ്ടും വീണ്ടും കണ്ടുകൊണ്ടിരുന്നു.....!👍👍👍👍💙💙💚💜💜❤️❤️❤️💛💕👍
@ranjithmenon862511 ай бұрын
Hi അഷ്‌റഫ് , നാട്ടിൻ പുറത്തെ തൊഴുത്തും ചാണകവും എല്ലാം ഒരു ഗൃഹാതുരത്തി ന്റെ ഓർമകളും പേറി നിൽക്കുന്നു ഇടക് ബാംഗ്ലൂരിലെ outskirtsഇൽ കറ ങ്ങാറുണ്ട് അപ്പോൾ നല്ല വൈക്കോൽ ഇന്റേയും ചാണക ത്തിന്റെയും വാസന അടിക്കും, നാട്ടിലെത്തിയോ ,നെല്ല് സ്റ്റോർ ചെയ്യുന്നത് തെലുങ്കു നാട്ടിലും കണ്ടിരുന്നു ,ഗുഡ് night❤
@shabeerumar510611 ай бұрын
ഗ്രാമം മനോഹരം ❤️👍
@Ashokworld959211 ай бұрын
സത്യം പറഞ്ഞാൽ ബ്രോ....നമ്മുടെ മനസ്സിൽ ഇപ്പോഴുംഎപ്പോഴും ഓർമ്മകളിലെത്തുന്ന ഗ്രാമപ്രദേശങ്ങളിലൊന്നാണ് ഞങ്ങൾ ആസ്വാദിക്കുന്നത്.... എത്ര മനോഹരമായി വീഡിയോ ചെയ്തിരിക്കുന്നു അതിനോടൊപ്പം മനസ്സിലാകുന്ന രീതിയിലുള്ള ബ്രോയുടെ വിവരണവും..... ഒത്തിരി ഇഷ്ട്ടമായി..... സന്തോഷം......!!👍👍👍👍👍💚💙💙💜💜❤️❤️❤️💛💕👍
@AhmedMunawar-l7t11 ай бұрын
Best Vlogger kerala🔥💯👌
@Ingodsowncountry11 ай бұрын
True picture of undeveloped West Bengal ,still people are happy and beautiful village life ❤❤❤.
@nasheedabeegambeegam447811 ай бұрын
കുറച്ചു വൈകിയാണെങ്കിലും വീഡിയോ കണ്ടു ട്ടോ 👍🏻👍🏻♥️♥️♥️
@lakshmip.p355910 ай бұрын
Kazhchkal nannayittundu
@jahamgeerc11 ай бұрын
ഈ യാത്രയുടെ ക്രെഡിറ്റ് ബന്ധുവിനിരിയ്ക്കട്ടെ
@shibinm507411 ай бұрын
അഷ്റഫ് ബ്രോ... ഇങ്ങൾക്കു മാത്രമേ ഇങ്ങനെയുള്ള കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി കാണിച്ചു തരാൻ കഴിയുള്ളൂ ട്ടോ....❤
@karthyayanikc673311 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👌👌👌
@LalithaVijayan195711 ай бұрын
ഗ്രാമക്കാഴ്ചകളെല്ലാം മനോഹരം❤❤❤
@sudeeshdivakaran621711 ай бұрын
Orupadu real life kandathil santhosham ❤❤❤ need to improve their life also we have no discrimination❤❤ this street ellam athupole nirthi oru treditional tourist area aakki develope cheyyanam❤❤❤
@shinisuresh27411 ай бұрын
ഒരുപാട് സന്തോഷം ❤ബംഗാൾ യാത്ര ഞങ്ങളും കൂടെ യാത്രചെയുന്നഫീൽ ആണ് ❤❤❤❤❤
@rishu.muthutyvlog742911 ай бұрын
Super കാഴ്ചകൾ❤
@rahimgolden127311 ай бұрын
അഷ്റഫ് സാഹിബിൻ്റെ വീഡിയോ കാണുമ്പോൾ ഞങ്ങളും കൂടെ യാത്ര ചെയ്യുന്നത് പോലെ ഒരു തോന്നൽ ❤
@thajudeenpv156510 ай бұрын
Nalla.rasskaramayAkazcha.beatiful
@kochiyilmathew54929 ай бұрын
Highly informative 🎉 All the best
@Aperture_Earth11 ай бұрын
Innathe episode adipoli 💜 Backgroundil പ്രാദേശിക പാട്ടുകൾ mix cheyyunna reethi valare nannayittund 💜
@viniaseem3 ай бұрын
മനോഹരമായ ഗ്രാമീണ കാഴ്ചകൾ..❤❤
@lailakk347811 ай бұрын
നല്ല കാഴ്ചകൾ 👍👍
@ashrafrk16711 ай бұрын
നല്ല കാഴ്ചകൾ Thankyo
@franciskodankandath2102 ай бұрын
This gives us an idea of how much and diverse is the true beauty of rural India is ,which is totally different from South ❤❤❤Artist Francis Antony Kodankandath from Thrissur, Kerala, India ❤
@saraswathisaraswathi36099 ай бұрын
Thank you for the Video❤🙏
@Junaid-n1k2 ай бұрын
1970 ൽ കേരളം same ഗൾഫ് പണം കേരളം രക്ഷപ്പെട്ടത്😮
@remagopinath6854Ай бұрын
And also qualified , hard working public of Kerala
മനോഹരമായ ഗ്രാമം, ഇതൊരു യാത്ര മാത്രം അല്ല കാഴ്ചകളിലൂടെ ഭാരതത്തെ അറിയിക്കുക കൂടി ആണ്
@sheenas73411 ай бұрын
ഇപ്പോഴത്തെ തലമുറ കാണുന്നില്ല എന്നാൽ ഇതെല്ലാം നമ്മൾ കേരളത്തിൻ്റെ 50 വർഷങ്ങൾക്കപ്പുറമുള്ള ഗ്രാമക്കാഴ്ചകളിൽ ഇതെല്ലാം നിറഞ്ഞിരുന്നു പ്ലാസ്റ്റിക്ക് നിറച്ച് കോൺക്രീറ്റ് നിറച്ച് ഗ്രാമത്തനിമയും ശാലീനതയും തണുപ്പും തീ കായലും ഒന്നും ഒന്നും തിരികെയിനിയില്ല കാതങ്ങൾ പിറകിലേക്ക് മറഞ്ഞു പോയ കാഴ്ച പുനർജനിച്ച പ്രതീതി അവിടെ വൈക്കോൽ എങ്കിൽ ഇവിടെ മെടഞ്ഞ ഓല കൊണ്ടുള്ള പന്തലുകളായിരുന്നു സുന്ദരമായ കാഴ്ചകൾ❤❤
@SojiSojimol3 ай бұрын
👍🏻👍🏻❤️
@Animalkindom-k4p11 ай бұрын
പഴെ കേരളത്തെ ഓർമവന്നു
@thankav680811 ай бұрын
Ashraf ngan etokke narettu kandatupole toonnunnu nannaye vevarekkunnde👏👏👏
ബീഹാറിൽ ഭാഗല്പുർ എന്നൊരു സ്ഥലത്തു ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അവിടെ മറിയം പഹടി.. പൊരിയാഹാട്ടു..... ബീമ്പാത്.. കാണാൻ ഭാഗ്യം ഉണ്ടായി. സ്നേഹമുള്ള നിഷ്കളങ്ക മനുഷ്യർ